ഇന്ന് സഫർ 1 ആം പകൽ... ഇന്നത്തെ പകൽ ചൊല്ലേണ്ട സഫർ സ്പെഷ്യൽ ദിക്ർ ദുആ മജ്ലിസ്

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 577

  • @shamsudheenmc1234
    @shamsudheenmc1234 2 месяца назад +1

    ഞങ്ങളുടെ എല്ലാ മുറാതുകളും ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @rasheedamp
    @rasheedamp 2 месяца назад +1

    അൽഹംദുലില്ലാഹ് ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ

  • @pesftbl2730
    @pesftbl2730 2 месяца назад +20

    അസ്സലാമു അലൈകും ഉസ്താദേ കടങ്ങൾ വീടാനും വീടിന്റെ പണി എത്രയും പെട്ടന്ന് തുടങ്ങാനും ദുഅഃ ചെയ്യണം 🤲🤲🤲

  • @shahalvt1617
    @shahalvt1617 2 месяца назад +1

    Alhamdulillah Alhamdulillah usthadinde duayil nageleum ulpeduthenee

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 2 месяца назад +3

    ഉസ്താദ് പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ ❤

  • @sanujashajahan3178
    @sanujashajahan3178 2 месяца назад +12

    സഫർ മാസം ഹൈറായ മാസകാട്ടെ ആമീൻ രോഗങ്ങൾ ഷിഫയാകാനും കടങ്ങൾ വീടാനും മകന് നല്ലൊരു ജോലി ശരിയാകാനും ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്ത് കിട്ടാനും പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണെ ഉസ്താദേ

  • @kadeejahamza1208
    @kadeejahamza1208 2 месяца назад +1

    ആമീൻ ആമീൻ ആമീൻ

  • @SUHIMATHARABI
    @SUHIMATHARABI 2 месяца назад +1

    പരീക്ഷയിൽ വിജയം നേടാൻ ഉസ്താദ് ദുആ ചെയ്യണം ❤🤲

    • @SUHIMATHARABI
      @SUHIMATHARABI 2 месяца назад

      ആമീൻ എന്ന് എല്ലാവരും പ്രാർത്ഥിക്കുക ❤🤲

  • @AbdulRasakT-u8w
    @AbdulRasakT-u8w 2 месяца назад

    ഉസ്താതെ മകൾക്ക് പരീക്ഷയിൽ വിജയിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @ubaid1tp945
    @ubaid1tp945 2 месяца назад +1

    Innatthe majlisinte barkatth kond enteyum ee majlis kelkunna ellaavareyum enteyum aagrahangal ellaam ariyunna allaah aagrahangal ellaam eluppatthil saadhippichu tharane allaah Njngalkk santhosham samaathaanavum raahatthum tharane allaah aameen usthaad dua cheyyane

  • @HaneefaK-ve9yb
    @HaneefaK-ve9yb 2 месяца назад

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @Shareefa-m4r
    @Shareefa-m4r 2 месяца назад

    ഉസ്താദേ

  • @iiissaannyyyy
    @iiissaannyyyy 2 месяца назад +1

    Ammen yarabal alaminee❤❤

  • @sakkimavoor5125
    @sakkimavoor5125 2 месяца назад +7

    കടങ്ങൾ വീടി കിട്ടൻ dua ചെയ്യണേ ഉസ്താദ്

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 месяца назад +1

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲

  • @mrsnizar6017
    @mrsnizar6017 2 месяца назад

    അള്ളാഹ് ഞങ്ങളുടെ എല്ലാ മജ്‌ലിസുകളും നാഥാ.... നീ സ്വീകരിക്കണേ.......امين يارب العالمين يارحمان يارحيم الحمدلله سبحان الله ماشاءالله 😢😢😢😢🎉🎉❤❤

  • @Ismailappuppa
    @Ismailappuppa 2 месяца назад

    سبحان للہ وبحمدہ سبحان للہ لغظیم وبحمدہ استغفر للہ

  • @adnan44431
    @adnan44431 2 месяца назад +1

    Aameen 🤲🏻

  • @nibrasulhaquep9019
    @nibrasulhaquep9019 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏽👍🏽
    എല്ലാനിസ്കാരം അതായി നിസ്കരിക്കാൻ ദുആ ചെയ്യണം ഉസ്താദ് ദേ 🤲🏽🤲🏽🤲🏽

  • @hamzakutteeri4775
    @hamzakutteeri4775 2 месяца назад

    അൽഹംദുലില്ലാഹ്,,, അല്ലാഹുവേ, ഒരാളുടെ മുമ്പിലും യാചിക്കേണ്ട അവസ്ഥയിൽ നിന്നും ഞങ്ങൾക്ക് കാവൽ നൽകണേ

  • @sulaikhakabeer2216
    @sulaikhakabeer2216 2 месяца назад +1

    Aameen aameen yarabbalalameen duancyane usthadae 🤲 🤲 🤲 😭 😭

  • @musthafashabi1022
    @musthafashabi1022 2 месяца назад +2

    Allahuve ente ummak enth asukamundenkilum nee shifa nalkane🤲🤲🤲🤲🤲

  • @shareefaashraf1160
    @shareefaashraf1160 2 месяца назад +44

    കടങ്ങൾ വീടാനും വീടുപണി പെട്ടന്ന് പൂത്തിയാവാനും ഉസ്താദ് ദുഅ ചെയ്യണേ

  • @shanusha5121
    @shanusha5121 2 месяца назад +3

    Duayil ulpeduthane 🤲 🤲 🤲

  • @sulfathashraf9460
    @sulfathashraf9460 2 месяца назад +2

    അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്..... ആമീൻ യാ റബ്ബുൽ ആലമീൻ.... ഉസ്താദെ ദുആ ചെയ്യണ.... ഉസ്താദെ.. 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @noufalnoufal5499
    @noufalnoufal5499 2 месяца назад +18

    രോഗങ്ങൾ മാറാൻ വേണ്ടി എല്ലാവർക്കും ദുആ ചെയ്യണം

  • @Laila-vo9qx
    @Laila-vo9qx 2 месяца назад +2

    Roghaghal Maran dua cheyanam 🤲
    آمين 🤲

  • @malayil5668
    @malayil5668 2 месяца назад +6

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ

  • @raseenamajeed1720
    @raseenamajeed1720 2 месяца назад +2

    Alhamdulilla. Ee. Maasathintte. Barkkathkond. Njngalude. Eallavishamangalum. Thattineekkane. Allah. Aameen. Duaacheyyanam usthadh.

  • @rahumathanvar3131
    @rahumathanvar3131 2 месяца назад +2

    Aameen 🤲 Aameen Aameen 🤲

  • @FathimaFtm-hl7fo
    @FathimaFtm-hl7fo 2 месяца назад

    പരീക്ഷയിൽ വിജയിക്കാൻ duha chayya nam ustha the. 🤲🤲🤲🤲🤲🤲🤲🤲

  • @ManafIkka
    @ManafIkka 2 месяца назад +75

    മദ്രസയിലും സ്കൂളിലും പരീക്ഷയാണ് ഉസ്താദ് എനിക്കും എന്റെ ഇത്താത്തക്കും നല്ല മാർക്കോടുകൂടി പാസാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @sainaba1673
    @sainaba1673 2 месяца назад

    എന്റെ പേര മക്കൾക്ക് നാളെ മദ്രസയിൽ പരീക്ഷയാണ് ഓർമ്മശക്തിയോടുകൂടി ബുദ്ധിശക്തിയോടുകൂടി പരീക്ഷ പരീക്ഷ എഴുതുവാൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @shinshadsanu1022
    @shinshadsanu1022 2 месяца назад +2

    ഉസ്താദ് എല്ലാ ഹലാലായ ഉദേശവും പുർ തിയാക്കിതരണം നാഥാ🤲 .🤲 :🤲🤲🤲 :😭

  • @shakheelabeevi942
    @shakheelabeevi942 2 месяца назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ❤

  • @sabinanazar6806
    @sabinanazar6806 2 месяца назад +6

    കടങ്ങൾ എത്രയും പെട്ടന്ന് വീടികിട്ടാൻ പ്രതേകം ദുആ ചെയ്യണേ ഉസ്‌താദേ 🤲🤲🤲🤲🤲

  • @shakeelak4436
    @shakeelak4436 2 месяца назад +4

    Alhamdulillah alhamdulillah alhamdulillah usthadinte vilapetta duayil ulpeduthane

  • @badariya7877
    @badariya7877 2 месяца назад +4

    ദുഅ മെഹർ 🤲🤲🤲ദുആ യിൽ ഉൾപ്ത്തുക ഉസ്താദ് 🤲🤲🤲

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 2 месяца назад +7

    രോഗം മാറാനും കടം തീരാനും ദുആ ചെയ്യണേ 🤲

  • @mumthasrazak9036
    @mumthasrazak9036 2 месяца назад +7

    ഉസ്താദേ ഉപ്പാന്റെയും കാകുന്റെയും ജോലിയിൽ ബറകതും ഹൈറും ഉയർച്ചയും ഉണ്ടാവാനും കടങ്ങൾ വിടാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ

  • @LailaNazar-gx2ty
    @LailaNazar-gx2ty 2 месяца назад

    Alhamdulillah alhamdulillah alhamdulillah

  • @shameernaaz6920
    @shameernaaz6920 2 месяца назад +7

    മകന്റെ ആരോഗ്യപ്രശ്നം കാരണം കുറച്ചു ടെസ്റ്റ്‌ ചെയ്തു കുറച്ചു കുഴപ്പമുണ്ട് ഉസ്താദ് പ്രതേകിച്ചു ദുആചെയ്യണം 🤲🏻🤲🏻🤲🏻

  • @aminaabdurahman5350
    @aminaabdurahman5350 2 месяца назад +1

    Ameen ameen yarabbal alameen

  • @ShahanaNiyas-vh5lk
    @ShahanaNiyas-vh5lk 2 месяца назад +17

    ഉസ്താദേ എന്റെ ഭർത്താവിന്റെ ജോലിയിൽ ബറക്കത് ഉണ്ടാവാനും എല്ലാം തടസങ്ങൾ മാറാനും ദുആ ചെയ്യണേ

  • @thahiraabdulmajeed3249
    @thahiraabdulmajeed3249 2 месяца назад +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദെ

  • @hairunneesack3692
    @hairunneesack3692 2 месяца назад +2

    ആമീൻ🤲🤲🤲 മനസ്സമാധാനമുള്ളഹൈറായ ഒരു കുടുംബജീവിതം നൽകി അനുഗ്രഹിക്കണെ അല്ലാഹ്... ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲

  • @thasleenaup7537
    @thasleenaup7537 2 месяца назад +3

    Usthade duayil ulpeduthane 🤲🏻🥲

  • @RaseenaKv-eh3um
    @RaseenaKv-eh3um 2 месяца назад

    മോളെ അസുഖം മാറാനും
    ചെറിയ മോൾക് മദ്രസയിൽ നല്ല മാർക്ക് കിട്ടാനും ദുആ ചെയ്യണം

  • @Yostar_ff
    @Yostar_ff 2 месяца назад

    സാലിഹായ മക്കൾക്ക് ആകുവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാകാനും ദുഹാ ചെയ്യണേ ഉസ്താദേ

  • @suhanasiyad1109
    @suhanasiyad1109 2 месяца назад +1

    Dua cheyyaneme 🤲

  • @RamlaAshraf-f4o
    @RamlaAshraf-f4o 2 месяца назад +1

    ആമീൻ. ആയ

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 2 месяца назад +2

    അൽഹംദുലില്ലാ എൻറെ എല്ലാ പ്രയാസങ്ങളും മാറ്റിത്തരണം അല്ല ആമീൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ

  • @khadeejahabeeb1424
    @khadeejahabeeb1424 2 месяца назад +1

    കടങ്ങൾ veedaaan വേണ്ടിയും എൻ്റെ മകന് നല്ല ഒരു ജോലി കിട്ടാൻ വേണ്ടിയും dua ചെയ്യണേ usthade

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q 2 месяца назад +2

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @ranajahan107
    @ranajahan107 2 месяца назад +1

    Alhamdulillah🤲🏻🤲🏻🤲🏻

  • @jabinaysha1819
    @jabinaysha1819 2 месяца назад

    ദുആയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲

  • @Suharausman-ib5nq
    @Suharausman-ib5nq 2 месяца назад

    Njagalk afiyathulla deergayusinu veedi duhacheyyanam usthathe

  • @SahiraPocker
    @SahiraPocker 2 месяца назад

    മാതാപിതാക്കൾ കബറിലാണ് സ്വർഗം കിട്ടാൻ വേടി ദുആ ചെയ്യണം ഉസ്താദേ

  • @fathimaSheikha879
    @fathimaSheikha879 2 месяца назад +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @SarfuDheen-g3u
    @SarfuDheen-g3u 2 месяца назад +3

    ഉസ്താ ദുഹാ ചെയ്യണേ മനസ്സിൽ വല്ലാത്ത ഒരു സങ്കടം ഉണ്ട് അത് ശെരി ആവാൻ

  • @SUHIMATHARABI
    @SUHIMATHARABI 2 месяца назад

    ഹാഫിയതായ ദീർഘആയുസ് ഉണ്ടാവാൻ ദുആ ചെയ്യണം ❤🤲

  • @badariya7877
    @badariya7877 2 месяца назад +3

    ദുആയിൽ ഉൾപ്തുക ഉസ്താദ് ആമീൻ 🤲🤲🤲

  • @NusaifaSalim-d3j
    @NusaifaSalim-d3j 2 месяца назад

    Alhamdhulillah aameen aameen ya rabbal aalameen

  • @RahurahiRahi
    @RahurahiRahi 2 месяца назад +1

    പ്രത്യേക ദുആ വസ്സിയത്തോടെ 🤲👍

  • @RahurahiRahi
    @RahurahiRahi 2 месяца назад +1

    ആമീൻ ആമീൻ 🤲

  • @noorjahanp1647
    @noorjahanp1647 2 месяца назад +1

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ നീ പരിപൂർണ്ണമായും സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ യാറബൽആലമീൻ

  • @shanibalatheef6041
    @shanibalatheef6041 2 месяца назад +1

    Waaliku mussalam
    Nalloru majlis. Manasarinju kannil eeranayichu usthadinde koode chellaan kazinju. Nallonam ishttaayi. Orupaadu neettikondu poyilla. Insha allaha eni thott ithil pankucherum. Njaan first time aanu. Ennum aarogyhattode chellaan usthad dua cheyyane Ende husband gulfil aanu. Ippol ulla joli aarogya prashanm kondu cheyyaan pattunilla. Ver oru jolik C. V koduthittund ushtad dua cheyyane. Koodathe ithil ullavarum cheyyane. Ningelk vendi njaanum dua cheumm

  • @jameela.v2648
    @jameela.v2648 2 месяца назад

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @SuharabiM-h2k
    @SuharabiM-h2k 2 месяца назад

    الحمد للہ الحمد للہ الحمد للہ

  • @ziyasworld7399
    @ziyasworld7399 2 месяца назад

    അഭസ്മരാഗം രോഗം മാറാനും കടങ്ങൾ വീടാനും സ്വന്തമായി വീടാവാനും ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲🤲🤲

  • @kadheejanasarin5641
    @kadheejanasarin5641 2 месяца назад +5

    നാളെ മദ്റസയിൽ പരീക്ഷ യാണ് എല്ലാ വിഷയത്തിലും. മാർക്ക് കിട്ടാൻ. ഉസ്താദ് പ്രത്യേകം duaacheyyanam

  • @ubaid1tp945
    @ubaid1tp945 2 месяца назад +1

    Innatthe majlisinte barkatth kond enikk hairaaya kallyaanam etthrayum pettenn rediyaakaanum hairaaya inaye kittaanum uppaakkum ummaakkum aaroogam aafiyatthum dheergaayusum undaakaanum usthaad dua cheyyane

  • @malayil5668
    @malayil5668 2 месяца назад +1

    അനിയത്തിയുടെ ചുമ മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @kadeejakadeeja6651
    @kadeejakadeeja6651 2 месяца назад +1

    എന്റെ മക്കളെ ദു സ്വഭാവം മറന്നവേണ്ട കടങ്ങൾ വിട്ടന്ന് വെടി ദുആ ചെയ്യണം ഉസ്താദേ

  • @fazilamol.s5105
    @fazilamol.s5105 2 месяца назад +2

    Aameen ya rabbal alameen

  • @sainaba1673
    @sainaba1673 2 месяца назад

    എന്റെ മകളുടെ അസുഖം മാറുവാനും അവൾക്കും ഭർത്താവിനും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകുവാൻ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @FathimaMuhammed-x8w
    @FathimaMuhammed-x8w 2 месяца назад +1

    Usthade ende ummak innum bodam vannitilla20divasamayi ellavarum duail ulpeduthane

  • @qasimseenamma4978
    @qasimseenamma4978 2 месяца назад

    കടംവീടാൻ ദുഹാചെയ്യണേ ഉസ്താതെ

  • @zoofi1234
    @zoofi1234 2 месяца назад +4

    ഞങ്ങൾടെ കടം വീടി കിട്ടാൻ വേണ്ടി എല്ലാ വരും duwayil ഉൾപെടുത്തുക

  • @SaleenaSali-z2t
    @SaleenaSali-z2t 2 месяца назад +1

    ഞങ്ങളുടെ കച്ചവടത്തിൽ ബർക്കത്തുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Sahiraali-u4n
    @Sahiraali-u4n 2 месяца назад +6

    പ്രയാസങ്ങൾ അകലാനും കടങ്ങൾ വീടാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋

  • @safvanthakudu3183
    @safvanthakudu3183 2 месяца назад +6

    അള്ളാഹു അനിയത്തി ഒരുപാട് കഷ്‌ടത്തിലാണ് അള്ളാഹു ഒരുപാട് കടം ഉണ്ട് അള്ളാഹു അള്ളാഹു ഒരുപാട് കാഷ് കിട്ടാനുണ്ട് അള്ളാഹു വാടക യാണ് അള്ളാഹു ദുആ ചെയ്യണേ കടങ്ങൾ തീരാൻ

  • @nifampm5486
    @nifampm5486 2 месяца назад +4

    എന്നെ ഭർത്താവിനെ പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പ്രകൃതിയായി തുടങ്ങിയിട്ടുണ്ട് അതിൽ നിന്നും മാറ്റം വരാൻ ദുആ ചെയ്യണം
    എനിക്ക് ചെവിക്ക് പഴുപ്പാണ് അത് മാറി കിട്ടാനും ദുആ ചെയ്യണം ഞങ്ങൾക്ക് മക്കളില്ല പതിനഞ്ചു വർഷമായി കല്യാണം കഴിഞ്ഞിട്ട് നല്ലൊരു കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണം

  • @sajithakakki959
    @sajithakakki959 2 месяца назад

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲

  • @jameelalatheef9490
    @jameelalatheef9490 2 месяца назад

    എ ല്ല ഹലാലായ മുറത് കളും നേരാവറീ കിടടാനും എ ല്ല വേശംങ്ങളും mare കിടടാനും കടങ്ങൾ ഒരു ബാഡ് ഉണ്ട് വീഡി കിടടാൻ ഉള്ള ശബത് ഉദ്ദാവനും ദുഹാ ച്യ്യണം ഉസ്താദ്‌

  • @salimka2781
    @salimka2781 2 месяца назад +2

    Alhamdulillah alhamdulillah aameen ya Rabbul aalameen

  • @SainabavpSainabavp
    @SainabavpSainabavp 2 месяца назад +1

    കടം വീടാനും രോഗം മാറാനും 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @noushalk3499
    @noushalk3499 2 месяца назад +2

    നസീമ, usthadeduayilulpeduthaane🤲🏻🤲🏻🤲🏻

  • @fathimausman4696
    @fathimausman4696 2 месяца назад

    🤲🤲😭duayil ഉൾപെടുത്തണേ ഉസ്താദേ

  • @KadheejaK-pi3gy
    @KadheejaK-pi3gy 2 месяца назад +1

    ഉസ്താത് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളു മാറാനും കടങ്ങള്‌വിടാനും മകന്റ വിസ വേഗം കിട്ടാനും ദുഹാ ചെയ്യങ് ഉസ്താത്

  • @malayil5668
    @malayil5668 2 месяца назад

    ഉസ്താദേ മോന് വ്യാഴം madrsa പരീക്ഷ ആണ് നല്ല മാർക്ക്‌ ഉണ്ടാവാൻ ദുആ ചെയ്യണേ

  • @zainababoobacker5776
    @zainababoobacker5776 2 месяца назад

    ഉസ്താദിന്റെ ദുആ യില്‍ എന്നെയും കുടുംബത്തെയും ulpeduthane

  • @chippolinnuse8784
    @chippolinnuse8784 2 месяца назад +19

    അസ്സലാമു അലൈകും... ഉസ്താദ് ഇക്കാടെ ജോലി ശെരിയാവാൻ എല്ലാ ബുദ്ധിമുട്ടും ഒഴിവാക്കാൻ ദുആ ചെയ്യണേ... മനസമാധാനം കിട്ടാൻ ദുആ ചെയ്യണേ 😢🤲🤲🤲🤲🤲

  • @NashwanNas
    @NashwanNas 2 месяца назад

    MASHALLAH THABARAKAALLAH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb

  • @navasullanam8119
    @navasullanam8119 2 месяца назад +15

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ വയറുവേദന മാറുവാനും എന്റെ മക്കളെ പനിയും എന്റെ ഭർത്താവിന്റെ അസുഖ മാറുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ മക്കൾക്ക് മൂന്നാൾക്കും നാളെ മദ്രസയിൽ പരീക്ഷയാണ് യാണ് നല്ല മാർക്കോടുകൂടി വിജയിക്കാൻ പ്രത്യേകം ദുആ ചെയ്യണം

  • @aslam----vp-i6g
    @aslam----vp-i6g 2 месяца назад

    ഹലാലായ മുറദ്ക്കൾ ഹാസിലാക്കാൻ ദുആ ചെയ്യണം ഉസ്താത് 🤲🤲🤲

  • @shabanashani668
    @shabanashani668 2 месяца назад +6

    ഒരു പാട് കടമുണ്ട് പെട്ടെന്ന് വീടികിട്ടാൻ ദുആ ചെയ്യണേ

  • @sabirak4140
    @sabirak4140 2 месяца назад +1

    Monik സ്വാലിഹായ ആണ് കുട്ടി ഉണ്ടാകാനും ഉപാകും ഉമാകും സ്വർഗം കിട്ടാനും മോളെ വൈഫും പടങ്ങളും വീടാനും ദുഹാ ചെയ്യണം usthade

  • @Fathimaaj1001
    @Fathimaaj1001 2 месяца назад +1

    നാളെ മദ്രസയിൽ exam ആണ് ഉസ്താദേ exam എളുപ്പമാവനും നല്ല മാർക്കോടെ ജയിക്കാനും ദുആ ചെയ്യണം ഉസ്താദേ 🤲🏻

  • @BeerankuttyAm
    @BeerankuttyAm 2 месяца назад +2

    Ella halalaya muradukalum hasilavanum enikkum kudumbathinum vendi dua cheyyane usthade