Which year released these video, Sanjay? Almost, East Cost video I have see, but these first time seeing. I am a very nostalgic person, So asking. GIRISH DUBAI.
ഈ കവിത ആരെങ്കിലും നമ്മെ മുഴുവനായി കേൾപ്പിച്ചിട്ടുണ്ടോ? മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ ആമോദത്തോടെ വസിക്കും കാലം ആപത്തെന്നാർക്കും ഒട്ടില്ല താനും കള്ളവുമില്ല, ചതിവുമില്ല എള്ളോളമില്ല പൊളിവചനം തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല ചോറുകൾ വെച്ചുള്ള പൂജയില്ല ജീവിയെകൊല്ലുന്ന യാഗമില്ല ദല്ലാൾവഴി കീശ സേവയില്ല വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല' സാധുധനിക വിഭാഗമില്ല മൂലധനത്തിൽ ഞെരുക്കമില്ല ആവതവരവർ ചെയ്തു നാട്ടിൽ ഭൂതി വളർത്താൻ ജനം ശ്രമിച്ചു വിദ്യ പഠിക്കാൻ വഴിയെവർക്കും സിദ്ധിച്ചു മാബലി വാഴും കാലം സ്ത്രീക്കും പുരുഷനും തുല്യമായി വച്ചു സ്വതന്ത്രത എന്ത് ഭാഗ്യം കാലിക്കും കൂടി ചികിത്സ ചെയ്യാൻ ആലയം സ്ഥാപിച്ചിരുന്നു മർത്ത്യൻ സൌഗതരെവം പരിഷ്ക്രുതരായി സർവം ജയിച്ചു ഭരിച്ചു പോർന്നൂർ ബ്രാഹ്മണർക്ക് ഈർഷ്യ വളർന്നു വന്നു ഭൂതി കെടുത്തുവാൻ അവർ തുനിഞ്ഞു കൌശലമാർന്നൊരു വാമനനെ വിട്ടു, ചതിച്ചവർ മാബലിയെ ദാനം കൊടുത്ത സുമതി തന്റെ ശീർഷം ചവിട്ടിയാ യാചകൻ വർണ വിഭാഗ വ്യവസ്ഥ വന്നു മന്നിടം തന്നെ നരകമാക്കി മർത്യനെ മർത്യൻ അശുദ്ധമാക്കും അയിത്ത പിശാചും കടന്നുകൂടി തന്നിൽ അശക്തന്റെ മേലെ കേറും തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും സാധുജനതിൻ വിയർപ്പ് ഞെക്കി നക്കികുടിച്ചു മടിയർ വീർത്തു സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ ഗർവിഷ്ടരീ ദുഷ്ടർ നാവു ഇറുത്തു സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള പാവകളെന്നു വരുത്തി തീർത്ത് എത്ര നൂറ്റാണ്ടുകള നമ്മളേവം ബുദ്ധിമുട്ടുന്നു സോദരരെ നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ ബ്രാഹ്മണഉപഞ്ഞ മതം കെട്ട മതം സേവിപ്പരെ ചവിട്ടും മതം നമ്മളെ തമ്മിൽ അകത്തും മതം നമ്മൾ വെടിയണം നന്മ വരാൻ സത്യവും ധർമ്മവും മാത്രമല്ലോ സിദ്ധി വരുത്തുന്ന ശുദ്ധ മതം ധ്യാനത്തിനാലേ പ്രബുദ്ധരായ ദിവ്യരാൽ നിർദിഷ്ടമായ മതം വാമനാദർശം വെടിഞ്ഞിടേണം മാബലി വാഴ്ച വരുത്തിടേണം...
2002 2003 ടൈമിൽ ഈ കുട്ടിയുടെ അത്രെയും പ്രായമുള്ളപ്പോൾ വേണടിനകത് കേട്ട ഓണപാട്ട്.. അതിന് ശേഷം ഇപ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്.. I feel നൊസ്റ്റാൾജിയ ❤️
Ithinte cd veetil indaarnnu.... Eppolum kelkumayirunnu cherupathil❤
ഞാൻ എല്ലാ ഓണത്തിന് ഈ ഗാനം അത്തം മുതലേ കേൾക്കുംഒരുപാട് സന്തോഷം നൽകുന്ന ഒരുഓണ സമ്മാനം ❤️❤️❤️🌹🌹🌹👍🏻
Kelkunnavarkellam ee Vedeo pazhaya kalangale( school jeevitham) ayavirakan avasaramundakiya ororutharkum orayiram Abhinandanangal. Puthiya Thalamurakum upakaramanu.🙏🙏🙏🙏👏👏👌💥💥💥💥💥👍❤️❤️
HappY onam 🥰
2022 കാണുന്നവർ ആരെല്ലാം ഉണ്ടോ
Njan und
Yes
Manasu santhosham kondu niranja onasammanam manoharamayirikkunnu onam aasamsakal
Good Evening 🌹🌟🙏🌟🌹
Hearing this from the very relaase date, always reminds me of the childhood days❤️
Nice happy onam
2024❤ today onam 15
When I watch the song I will be back my childhood. Nice song
Which year released these video, Sanjay? Almost, East Cost video I have see, but these first time seeing. I am a very nostalgic person, So asking.
GIRISH DUBAI.
മാവേലി നാട് വാണിടും കാലം
മാനുഷ്യരെല്ലാരും ഒന്നുപോലെ.....
Sammukollam
ഓണാശംസകൾ
ഈ കവിത ആരെങ്കിലും നമ്മെ മുഴുവനായി കേൾപ്പിച്ചിട്ടുണ്ടോ?
മാവേലി നാട് വാണീടും
കാലം
മാനുഷരെല്ലാരും ഒന്ന് പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തെന്നാർക്കും ഒട്ടില്ല താനും
കള്ളവുമില്ല, ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
തീണ്ടലുമില്ല
തൊടീലുമില്ല
വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾ വെച്ചുള്ള പൂജയില്ല
ജീവിയെകൊല്ലുന്ന യാഗമില്ല
ദല്ലാൾവഴി കീശ സേവയില്ല
വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല'
സാധുധനിക വിഭാഗമില്ല
മൂലധനത്തിൽ
ഞെരുക്കമില്ല
ആവതവരവർ ചെയ്തു നാട്ടിൽ
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യ പഠിക്കാൻ വഴിയെവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്യമായി
വച്ചു സ്വതന്ത്രത എന്ത് ഭാഗ്യം
കാലിക്കും കൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചിരുന്നു മർത്ത്യൻ
സൌഗതരെവം പരിഷ്ക്രുതരായി
സർവം ജയിച്ചു ഭരിച്ചു പോർന്നൂർ
ബ്രാഹ്മണർക്ക് ഈർഷ്യ വളർന്നു വന്നു
ഭൂതി കെടുത്തുവാൻ അവർ തുനിഞ്ഞു
കൌശലമാർന്നൊരു വാമനനെ
വിട്ടു, ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ
ശീർഷം ചവിട്ടിയാ യാചകൻ
വർണ വിഭാഗ വ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യൻ അശുദ്ധമാക്കും
അയിത്ത പിശാചും കടന്നുകൂടി
തന്നിൽ അശക്തന്റെ മേലെ കേറും
തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും
സാധുജനതിൻ വിയർപ്പ് ഞെക്കി
നക്കികുടിച്ചു മടിയർ വീർത്തു
സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ
ഗർവിഷ്ടരീ ദുഷ്ടർ നാവു ഇറുത്തു
സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള
പാവകളെന്നു വരുത്തി തീർത്ത്
എത്ര നൂറ്റാണ്ടുകള നമ്മളേവം
ബുദ്ധിമുട്ടുന്നു സോദരരെ
നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം
ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ
ബ്രാഹ്മണഉപഞ്ഞ മതം കെട്ട മതം
സേവിപ്പരെ ചവിട്ടും മതം
നമ്മളെ തമ്മിൽ അകത്തും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലോ
സിദ്ധി വരുത്തുന്ന ശുദ്ധ മതം
ധ്യാനത്തിനാലേ പ്രബുദ്ധരായ
ദിവ്യരാൽ നിർദിഷ്ടമായ മതം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ച വരുത്തിടേണം...
Happy onam nice
manoharam...............
no words..excellent.
kelkkaanedhu rasam paattu 😍
😍😍😍😍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌺🌺🌺
Beautiful...
സൂപ്പർ
2024❤
❤️❤️
ഓണാശംസകള്‍......
Excellent
😍❤️👍😂👌
Njankalkanunnundu
Lyrics muzhuvan onnu post cheyyumo?
YES I IN 2022
Good
Û
East coast Latest: ruclips.net/video/L3xIeg33Qp8/видео.html
Adipoli