ശുദ്ധമായത് വിറ്റ് മാസം ലക്ഷങ്ങൾ സമ്പാദിക്കാം ഒരു അടിപൊളി ബിസിനെസ്സ്

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @mayinkuttykunhippa2048
    @mayinkuttykunhippa2048 2 месяца назад +1

    ഇഷ്ടപെട്ടു ഇഷ്ടപെട്ടു

  • @shareef6758
    @shareef6758 2 месяца назад +1

    🎉

  • @farookabdulla6350
    @farookabdulla6350 2 месяца назад

    Vila parayula bai

  • @Money-l5n
    @Money-l5n 2 месяца назад +2

    ഇദ്ദേഹം ഇടുന്ന വീഡിയോ കണ്ട് കുറെ പേര് സ്ഥിരമായി നെഗറ്റീവ് കമെന്റ് ഇടുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടം അല്ലെങ്കിൽ വീഡിയോ കാണാതെ വിടുക. പിന്നെ പുള്ളി ചെന്നൈ ആസ്ഥാനം ആക്കിയുള്ള മിഷനറി ആണെല്ലോ കൂടുതലും പരിചയപ്പെടുത്തുന്നത്. എന്തിനും ഏതിനും തമിഴ് നാടിനെ ആശ്രയിക്കുന്ന മലയാളികൾ അവരുരുടെ പന്നി തീട്ടം വരെ ചാണകപ്പൊടി ആണെന്ന ലേബൽ കണ്ട് വാങ്ങിക്കുന്നു പിന്നെ ഇതിൽ എന്താണ് കുഴപ്പം. ചിലർ രക്ഷപെടും ചിലർ പാളും.നിങ്ങളുടെ കൂടെ നിന്ന് ഒരിക്കലും അയാൾക്ക് പ്രവർത്തിക്കാൻ പറ്റില്ല. ഇൻഫ്ലുവൻസർ അവരുടെ പണി ചെയ്യട്ടെ. കുറെ കിളവികൾ ഒരു കാര്യവും ഇല്ലാതെ ലൈവിൽ വന്നു ഓരോന്ന് പറയുന്നു ചിലപ്പോൾ ബിക്കിനി, ചിലപ്പോൾ സ്ലീവ് ലെസ്സ് അത് കാണാൻ 650പേര് ഓൺലൈനിലും അതൊന്നും അല്ലല്ലോ ഇവർ ചെയ്യുന്നത്. എല്ലാ വീഡിയോയിലും കണ്ട കാര്യം ഇവിടെ പറഞ്ഞെന്നു മാത്രം

  • @shareef6758
    @shareef6758 2 месяца назад +1

    കൊപ്രആട്ടുന്ന മെഷീൻ വില എത്രയാണ്