നാടൻ ശൈലിയിൽ ഒരു കിടിലൻ വീട് | Traditional Style Kerala House design | 1600 Sqft |Home Pictures

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Traditional Style Kerala House design | 1400 Sqft |Home Pictures
    __________________________________________
    പ്ലാൻ ആവശ്യമുള്ളവർ ഗൂഗിളിൽ പോയി HomePictures എന്ന് സെർച്ച് ചെയ്യുക അതിനുശേഷം സന്ദർശിക്കുക
    ___________________________________________
    Total Area : 1600 Square Feet
    Location : Kottakkal, Malappuram
    Plot : 8 Cent
    Client : Mr. Gafoor & Mrs. Shaharabanu
    Completion of the year : February 2023
    Budget : 30 Lacks
    Total Cost : 35 Lacks with interior and furniture
    Contractor : Saji Jacob
    Wayanad
    Mob : 62824 68973
    #keralahomedesign #malayalam #malappuram

Комментарии • 93

  • @HomePictures
    @HomePictures  Год назад +5

    പ്ലാൻ ഡൗൺലോഡ് ചെയ്യാൻ:- www.homepictures.in/bedrooms/2-bedrooms-home/1600-sqft-kerala-house-designs-with-free-plan/

  • @3rdeye212
    @3rdeye212 7 месяцев назад +14

    അവതാരകനു ഇ ഇന്റർവ്യൂ കഴിഞ്ഞിട്ട് എങ്ങോട്ടെങ്കിലും പോകാനുണ്ടോ 😁നല്ലൊരു വീട് കയ്യിൽ കിട്ടിയിട്ട് അത്‌ വീട്ടുടമയുടെ സംസാരത്തിന്റെ ഇടയിൽ കയറി ചളമാക്കി... അവതരണം ഒന്നുടെ സോഫ്റ്റ്‌ ആക്കിയാൽ പൊളിക്കും.. ഇത് എന്റെ മാത്രം അപിപ്രായം 👍

    • @sureshkumarp2
      @sureshkumarp2 3 месяца назад +1

      കക്കൂസിൽ..

  • @kgvaikundannair7100
    @kgvaikundannair7100 Месяц назад +1

    ചിലവ് കുറച്ച് ചെയ്തത് നല്ല കാര്യമാണ്.സ്വന്തമായി വീട് വയ്ക്കുമ്പോൾ മറ്റുള്ളവരുടെ ഇഷ്ടം ശ്രദ്ധിക്കേണ്ട കാര്യമില്ല. നല്ല മനോഹരമായ വീട്. 👌♥️👍

  • @sundargopalan5686
    @sundargopalan5686 Год назад +5

    വളരെ പൗരാണികത നിലനിർത്തി ചെയ്ത വീട് അതി മനോഹരം ...❤❤❤

  • @healthtravelvlog6962
    @healthtravelvlog6962 Год назад +6

    വളരെ മനോഹരം! Cost കൂടുതൽ ഇല്ല 👏🏻👏🏻

  • @subhasongssundar419
    @subhasongssundar419 Год назад +3

    Very nice traditional and budget friendly.... 🌹

  • @suraajkumarg2133
    @suraajkumarg2133 Год назад +3

    Super .. ellam kollam onnozhike. Oru chodyam chothichal athinutharam muzhumipikan avasaram nalkanam...Utharathinu munpe adutha chodyam ..kanunnavarkum valare budhimutundu. Dayavayi athonnu matipidikkanam bro...Bakkiyellam adipoli.

  • @manjeshkp2080
    @manjeshkp2080 Год назад +24

    അവതാരകൻ അക്ഷമ കാണിക്കുന്നു, പൂർണമായി പറയാൻ അനൂവദിക്കുന്നില്ല

    • @HomePictures
      @HomePictures  Год назад

      പല വീഡിയോകളിലും വീഡിയോയുടെ വീഡിയോയുടെ ലാൻഡ് കൂടിയതുകൊണ്ട് അഭിപ്രായങ്ങൾ വന്നിരുന്നു ഇനിയുള്ള വീഡിയോയിൽ അത് ശ്രദ്ധിക്കുന്നതാണ് തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി

  • @jaisonmathew85
    @jaisonmathew85 Год назад +4

    Nice house 🏠

  • @MJ-cg5gy
    @MJ-cg5gy Год назад

    Ee designil disadvantages vech nokumbol advantages valare kurav aan. But moopar satisfy anengl okay.

  • @mk_1958
    @mk_1958 Год назад +1

    nalla veedu tilesnte colour oru darkness
    pole.

  • @ilyast1093
    @ilyast1093 Год назад +1

    Gafoore super Aayittund

    • @HomePictures
      @HomePictures  Год назад

      നന്ദി അഭിപ്രായം പറഞ്ഞതിന്

  • @Thahirneduganam
    @Thahirneduganam Год назад +1

    മനോഹരം

  • @thahirasanas6530
    @thahirasanas6530 Год назад +2

    Adipoli veed 👍🏻

  • @laillajbhanu81
    @laillajbhanu81 Год назад +3

    Very nice 👍

  • @kannanrs1326
    @kannanrs1326 Год назад +2

    super home

  • @jayakrishnanperadathil8344
    @jayakrishnanperadathil8344 Год назад +5

    Ceiling ചെയ്യാൻ എത്ര രൂപയായി ?Gi +cement board

  • @yourbudhu
    @yourbudhu Год назад +2

    KIDILAN VEEDU.. ABHINANDHANANGAL

  • @ajeshk4247
    @ajeshk4247 Год назад +2

    Awesome......

  • @suneeshev2431
    @suneeshev2431 Год назад +1

    എന്റെ നാട്ടിൽ ആണല്ലോ 👏💐

    • @HomePictures
      @HomePictures  Год назад

      കോട്ടക്കൽ അന്നോ

  • @MJ-cg5gy
    @MJ-cg5gy Год назад +2

    Theere social calibration illa alle, oral utharam paranh theerunnadhin mumb thanne interrupt cheydh next question choikunnu 🤦‍♂️🤦‍♂️🤦‍♂️

  • @amalpathrose1153
    @amalpathrose1153 Год назад +4

    aa pulli parayanath complete aakit adtha chodhyam chodik

    • @HomePictures
      @HomePictures  Год назад

      വീഡിയോ ആരും തന്നെ ഫുൾ കാണുന്നില്ല ആർക്കും സമയമില്ല അപ്പോൾ ആരും കാണുന്നില്ല പിന്നെ വെറുതെ വീഡിയോ വലിച്ചു കൊണ്ട് കാര്യമില്ലല്ലോ മാക്സിമം lenth തുറക്കാൻ

  • @sanjugowda6479
    @sanjugowda6479 4 месяца назад

    How can we give such a glossy finish to laterite brick.❤
    Is it possible

  • @greenleaves5114
    @greenleaves5114 Год назад +1

    Kollammm😊

  • @user-qv5mp9oh7i
    @user-qv5mp9oh7i Год назад +4

    കുഞ്ഞാപ്പോ 🌹🌹🌹

  • @udeyanambiar5308
    @udeyanambiar5308 10 месяцев назад

    lovely

  • @user-ot7mk2cn2l
    @user-ot7mk2cn2l Месяц назад

    रेतीले स्थान से आये काम काजी लोगों के लिए पहली एक भूमि यहां पर दी गई थी, वो भी मुफ्त

  • @vidyap7130
    @vidyap7130 5 дней назад

    Can i get details of architect

  • @shanim4803
    @shanim4803 Год назад

    Super veedu
    Muttam pani koodi kazinjal polikkum

  • @fahmidhafarhath1b295
    @fahmidhafarhath1b295 Год назад

    Cute home ❤

  • @selinbaby3600
    @selinbaby3600 11 месяцев назад

    Please check thumbnail spelling

  • @jubairkarimbana3645
    @jubairkarimbana3645 Год назад

    Nice

  • @msvlog5659
    @msvlog5659 Год назад +2

  • @hellohomes2553
    @hellohomes2553 Год назад +2

    👍

  • @rajanmathew1240
    @rajanmathew1240 Год назад +3

    വീടിന് മാത്രം എത്ര സ്ഥലം വേണം?

  • @CNSCONSTRUCTIONS
    @CNSCONSTRUCTIONS 7 месяцев назад

    Sir.. am from karnataka...nice house you build... pls tell me What is cost of this building and area of this house...

  • @akhilpr5487
    @akhilpr5487 Год назад

    Ithinte chenkallu engana kettiyekkunnath... Locking aanno??? .... Engane aanu chenkallu polish cheythekkunnath???

    • @HomePictures
      @HomePictures  Год назад

      സാധാരണ എങ്ങനെയാണ് ചെങ്കല്ല് കൊണ്ട് കെട്ടൽ അതുപോലെതന്നെ

    • @santhoshkumar-gi5fc
      @santhoshkumar-gi5fc 8 месяцев назад


      Home picture

  • @sreejithspillai458
    @sreejithspillai458 11 месяцев назад +3

    അവതാരകൻ വീട്ടുകാരൻ പറയുന്നത് ഒന്നും കേൾക്കാൻ ചെവി കൊടുക്കുന്നേയില്ല

  • @thambyjacob8797
    @thambyjacob8797 Год назад +6

    വളരെ നല്ലത്, മിഡിയം 1100 മതി ഇന്നത്തെ കാലാവസ്ഥയിക്ക് 😜

  • @demokraticfront4855
    @demokraticfront4855 7 месяцев назад

    beautiful just language problem (HAHAHAHA)

  • @SHYAMATHANNIYIL
    @SHYAMATHANNIYIL Год назад +1

    🥰🎈🎊

  • @alimuhammedktp
    @alimuhammedktp 4 месяца назад

    വീട്(ചുമർ) പണിത കല്ല് എവിടെ നിന്ന് കിട്ടും എത്ര വില വരും

  • @miz-star8513
    @miz-star8513 Год назад +1

    ceiling , Gi pype ആണോ ?

  • @santhoshkumar-gi5fc
    @santhoshkumar-gi5fc 8 месяцев назад

    Plan

  • @vincypaulose7136
    @vincypaulose7136 Год назад +10

    അത്ര നല്ലതൊന്നും അല്ല, എല്ലാം അവിടെയും ഇവിടെയും എന്തോ ഒക്കെ പോലെ. ഒരുചിട്ടയും ഇല്ലാത്തപോലെ

  • @kannanrs1326
    @kannanrs1326 Год назад +3

    camera men nte work poraa

    • @HomePictures
      @HomePictures  Год назад

      നമ്മളൊന്നും പ്രൊഫഷണൽ ക്യാമറ മാൻ അല്ല

    • @kannanrs1326
      @kannanrs1326 Год назад

      @@HomePictures pulli chila kaarigal vekthamayi kannichilla..athannu kuzhappam

    • @HomePictures
      @HomePictures  Год назад

      @@kannanrs1326 അങ്ങനെ വ്യക്തമായി കാണിച്ചത് താങ്കളെ പോലെ അല്ല എല്ലാവരും ആരും കാണുന്നില്ല രണ്ടു മിനിറ്റിൽ കൂടുതൽ വീഡിയോ കാണാൻ ആർക്കും താൽപ്പര്യമില്ല ഒന്നോ രണ്ടോ മിനിറ്റ് വീഡിയോ കണ്ടതിനു ശേഷം ഞങ്ങൾക്ക് വിളിക്കും ചാറ്റ് ചെയ്യും അതെന്താണ് ഇതെന്താണ് സെക്സ് ചോദിച്ചുകൊണ്ട് ഫുൾ വീഡിയോ. കണ്ടാലല്ലേ വ്യക്തമായി മനസ്സിലാവും അത് ചെയ്യുന്നില്ല അതുകൊണ്ട് ഇപ്പോൾ വീഡിയോ മാക്സിമം lenth കുറക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്

    • @kannanrs1326
      @kannanrs1326 Год назад +2

      @@HomePictures 18.31 minutes ulla video annu kandathu..aa video il annu comment ittathum...home nte details ariyan istam pedunavar annu 18.31 video kannunathu...ee video/ home le main highlight il ullathu annu bathroom le mirror athinte aduthu pokkukayo athu details ayi video il kannichilla...pinne store room...hall ile aa window( kinnatile window alla)ude aduthu pollum poyi video eduthilla....pinne top llum undu...nigallu aa home kandathu kondu video le kuravu enthoke enu manasil ayi kannilla...kuttam paranathu alla bro...

  • @kklsankar
    @kklsankar Год назад

    Aa thattinde gypsum plasternu ethra cost vannu

  • @fathimashahrin1709
    @fathimashahrin1709 Год назад

    Yavidya palom palom

  • @fathimashahrin1709
    @fathimashahrin1709 Год назад

    Yavidya seqlo

  • @rajeshbabunair2564
    @rajeshbabunair2564 Год назад

    Kitchen cupboards old model aa,bakiyellam ok😊

    • @HomePictures
      @HomePictures  Год назад

      പഴയ നാടൻ ശൈലിയിൽ പണിത വീടല്ലേ കിച്ചനിലും അതുതന്നെയല്ലേ പരികന്നി കേണ്ടത്

  • @njanumcinimakalum
    @njanumcinimakalum 4 месяца назад +1

    വീട്ടുകാരൻ പറയുന്നത് മുഴുവൻ ആക്കാൻ പോലും വിടാത്ത ഒരു പോങ്ങൻ അവതാരകൻ.

  • @shankmathewmathew1671
    @shankmathewmathew1671 Год назад

    ഇതിന്റെ ടോട്ടൽ കോസ്റ്റ് എത്ര വരും

    • @HomePictures
      @HomePictures  Год назад

      വീഡിയോ മുഴുവനായി കണ്ടിരുന്നു അതിൽ ടോട്ടൽ കോസ്റ്റ് പറയുന്നില്ലേ ഇല്ലെങ്കിൽ അത് ഉണക്ക താൽപര്യമില്ലാത്തതുകൊണ്ട് പറയാത്തത് വീഡിയോ മുഴുവനായി കണ്ടു നോക്കുക

  • @aflahk9449
    @aflahk9449 Год назад

    Ed kottoor. Ally

  • @azeezpottammal8898
    @azeezpottammal8898 Год назад +2

    വീടിന്റെ കിണറ് സ്ഥിതി ചെയ്യുന്നത് വീടിന്റെ നടുവിലാണ്....
    ആ സ്ഥിതി അത്രക്ക് ഉത്തമമല്ല...

  • @krishnakumarkk6822
    @krishnakumarkk6822 4 месяца назад

    House owner ടെ no pls...

  • @VenuGopal-mb8gp
    @VenuGopal-mb8gp Год назад

    ആ tailes നെ പറ്റി മുഴുവൻ പറഞ്ഞില്ല എവിടെ നിന്നും ലഭിക്കും.....

    • @vinayanvinu5620
      @vinayanvinu5620 Год назад

      Athangudi tiles thamil nadu ... you tube il kayari nokku oru padu model undu

  • @User67578
    @User67578 3 месяца назад

    ഓഫീസ് സ്പേസിൽ എന്തിനാ കട്ടില് 😅😂

    • @ghostriderghostrider4409
      @ghostriderghostrider4409 Месяц назад

      @@User67578 ഒരു കളി ഒത്താൽ എന്ന് കരുതി കാണും

  • @extraordinnary8915
    @extraordinnary8915 5 месяцев назад

    ചാനൽ മൊതലാളി കിഴങ്ങാ 😂പ്ലീസ് ഒന്നു സമാദാനം പെടു വീടിന്റെ ഗൃഹ നാദൻ സംസാരിക്കട്ടെ എല്ലാം മനസിലാക്കട്ടെ നിങ്ങൾ എന്ത് അവസ്ഥരാകാൻ ആണ് വെറുപ്പിക്കൽ 🤔

  • @vaisakhv5486
    @vaisakhv5486 Год назад

    ഈ കല്ല് avidana പർച്ചേസ് ച്യ്തേ

    • @HomePictures
      @HomePictures  Год назад

      ഏതു കല്ലിൻറെ കാര്യമാണ് ചോദിച്ചത്

  • @rajan3338
    @rajan3338 Год назад

    DON'T LIKE!

  • @mrflower1377
    @mrflower1377 Год назад

    Kunjappus home

  • @mohammedrahees7818
    @mohammedrahees7818 Год назад +1

    ❤️❤️

  • @user-qv5mp9oh7i
    @user-qv5mp9oh7i Год назад

    കുഞ്ഞാപ്പോ 🌹🌹🌹

    • @HomePictures
      @HomePictures  Год назад

      നിങ്ങളെ കുഞ്ഞാപ്പു ആള് പൊളിയാണ് എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്

  • @santhoshkumar-gi5fc
    @santhoshkumar-gi5fc 8 месяцев назад

    Plan

  • @rajanmathew1240
    @rajanmathew1240 Год назад

    വീടിന് മാത്രം എത്ര സെൻ്റ് സ്ഥലം വേണം?

    • @HomePictures
      @HomePictures  Год назад

      ഫുൾ വീഡിയോ കാണുക വീടുകാർ തന്നേ എല്ലാം വ്യക്തമാകുന്നു