പതിനാലു നൂറ്റാണ്ടുകൾക്കപ്പുറം... Pathinalu Noottandu Song | Abin Krishnan | Pathinalam Ravu Season 6

Поделиться
HTML-код
  • Опубликовано: 26 янв 2022
  • പതിനാലു നൂറ്റാണ്ടുകൾക്കപ്പുറം... Pathinalu Noottandu Song | Abin Krishnan | Pathinalam Ravu Season 6
    pathinalam ravu , pathinalam ravu season 6 , media one pathinalam ravu season 6, mediaone lite pathinalam ravu , pathinalam ravu latest episode , pathinalam ravu song media one pathinalam ravu , mappila songs , mappila songs mp3 , മാപ്പിളപ്പാട്ട്, mappila pattu , mappila pattukal , mappila pattukal Malayalam , mappila pattukal 2021 mappila songs new , mappila album song , mappila songs old hits mappila pattukal malayalam album , mappila pattukal old , kannur sherif songs kannur sherif superhit , kannur shareef mappila pattu,
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaonepro. .
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
  • РазвлеченияРазвлечения

Комментарии • 230

  • @sudheeshkumar3796
    @sudheeshkumar3796 2 года назад +28

    വാനോളം പടർന്നൊരു തണല്ലല്ലോ തിരുപാദം ... തേനോളം മധുരമല്ലോ...റസൂലിന്റെ തിരുനാദം❤❤❤🥰🌹 അബിൻ ഒത്തിരി സ്നേഹം 🌹

    • @user-wb4lt4sg6l
      @user-wb4lt4sg6l 10 месяцев назад

      മോൻ പാടിയ പാട്ടിലെ ഓരോ വരികളും എടുത്തു പറയേണ്ടത് തന്നെയാണ് അത്രക്കും മനോഹരമായി പാടി അടിപൊളി മോനെ ❤❤❤❤ഇനിയും മോൻ ഉയരട്ടെ

  • @kichu.monmon6414
    @kichu.monmon6414 2 года назад +33

    മോനെ നന്നായി അവതരിപ്പിച്ചു , നല്ല പാട്ട് , നല്ല ഭാവിയുണ്ട് , ശ്രമിക്കുക , പാ ടുക തളരാതെ , ഈശ്വരൻ അനുഗ്രഹിക്കട്ടെ.....ജനങ്ങൾ നിന്റെ പാട്ടുകൾ സ്വീകരിക്കും തീർച്ച .....

  • @cpbalan6346
    @cpbalan6346 2 года назад +17

    അഭി മോനെ ... സൂപ്പർ... ഭാവം ഉൾക്കൊണ്ടു പാടി... ഉയരങ്ങളിലെത്തും തീർച്ച.... അഭിനന്ദനങൾ ...❤️💙💛💙❤️

  • @binduaupscherukara3938
    @binduaupscherukara3938 2 года назад +25

    അബിൻ വളരെ വളരെ നന്നായി പാടി.
    ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തട്ടെ

  • @abdulrauf1818
    @abdulrauf1818 2 года назад +4

    അബിൻ കൃഷ്ണന്റെ സീസൺ 6 എല്ലാ പാട്ടുകളും നല്ല ഫീലിംഗ് . അതുപോലെ ശബ്ദവും . മോൻ ഉയരത്തിലെത്താൻ പ്രാർത്ഥിക്കുന്നു .keep it up.

  • @user-fc9cd2kn8v
    @user-fc9cd2kn8v 2 года назад +16

    Wow വെല്ലാത്തൊരു ഫീൽ കോരിത്തരിച്ചുപോയി. ❤

  • @cyrainfo165
    @cyrainfo165 2 года назад +3

    അടിപൊളി മോനെ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +15

    നല്ല ശബ്ദം... ദൈവം അനുഗ്രഹിക്കട്ടെ.... എല്ലാ ഭാവുകങ്ങളും...

  • @ramanik213
    @ramanik213 2 года назад +14

    അബിൻ നന്നായിത്തന്നെ പാടി. അഭിനന്ദനങ്ങൾ മോനെ

  • @moiduk4029
    @moiduk4029 2 года назад +12

    അബിൻ സൂപ്പർ വിജയാശംസകൾ 🌹🌹🌹

  • @abdulazeez8891
    @abdulazeez8891 2 года назад +3

    Ya
    Maasha Allah
    Great super.....

  • @salahudheen.v9854
    @salahudheen.v9854 2 года назад +3

    അബിൻ 👍👍👍👍👍❤❤❤❤❤

  • @syamamg5521
    @syamamg5521 2 года назад +17

    അബിൻ, വളരെ നന്നായി പാടി മോനെ. അഭിനന്ദനങ്ങൾ👏👍

  • @Baboocha
    @Baboocha Год назад +3

    എത്ര നല്ല വരികൾ ആണ് മുമ്പുള്ളവർ നമുക്ക് കേൾക്കാൻ വേണ്ടി എഴുതി പാട്ടാക്കി തന്നിരിക്കുന്നത്.... ❤️❤️

  • @rijasyp4131
    @rijasyp4131 5 месяцев назад

    നമ്മുടെ ആസിഫ് കാപ്പാട് ഈ പാട്ട് വേറെ ലെവലിൽ എത്തിച്ചിരിന്നു... മോനും നന്നായി പാടി 💞

  • @yoosafkm5987
    @yoosafkm5987 2 года назад +2

    Suoper. Mashaallha

  • @apputtymedia5389
    @apputtymedia5389 2 года назад +7

    അബീ super

  • @sidheeqmkd7864
    @sidheeqmkd7864 2 года назад +9

    അടിപൊളി മോനെ🌹🌹🌹

  • @vijaycpy5694
    @vijaycpy5694 2 года назад +5

    Nannayitund

  • @sunithavijayan4655
    @sunithavijayan4655 2 года назад +12

    വളരെ നന്നായിണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @satheeshbabuevmsatheeshbab8791
    @satheeshbabuevmsatheeshbab8791 2 года назад +11

    സൂപ്പർ മോനെ
    Iam proud of you
    👍👍👍👍👍😘😘😘

  • @chandhrikaanamika198
    @chandhrikaanamika198 2 года назад +20

    എന്തു നല്ല ഫീലോടെയാണ് പാടിയത്. ഇങ്ങനെ തന്നെ വീണ്ടും പാടാൻ അഭി മോന് കഴിയട്ടെ. എല്ലാവിധ പ്രാർഥനകളും കൂടെയുണ്ട്. ആശംസകൾ നേരുന്നു. 👍👍👍👍👌👌👏👏👏👏👏👏🤝🤝🥰🥰. ഒരുപാട് സ്നേഹം തോന്നാണ് മോനോട് 🥰🥰

  • @sangeethasangeethasubheesh7544
    @sangeethasangeethasubheesh7544 2 года назад +8

    അബിൻ വളരെ നന്നായി പാടിയിട്ടുണ്ട് സൂപ്പർ 👍👍👍

  • @nadeerkodi1331
    @nadeerkodi1331 2 года назад +3

    സൂപ്പർ സല ക് റ്റ ൻ ഇതുപോലെ ഗാനം വരട്ടെ കാത്തിരിക്കുന്നു

  • @rajeshthathwamasiramakrish9334
    @rajeshthathwamasiramakrish9334 2 года назад +3

    മോനേ എത്ര മനോഹരമായാണ് മോൻ പാടുന്നത്... എന്താ feel ഒരു രക്ഷയും ഇല്ലാ 👏👏👏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @badhryya440cvtvyvivcv2
    @badhryya440cvtvyvivcv2 Год назад +1

    Sooper singing keep it up
    God bless you 🥀💕🌸🌹🌸💕🥀👍👍👍

  • @user-db9lv6wh5m
    @user-db9lv6wh5m 2 года назад +5

    ഒന്നൊന്നര പാട്ട് എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. ചെക്കനെ പടച്ചോൻ കാക്കട്ടെ ഈ പെർഫോമൻസിനു മേലെ വരട്ടെ അടുത്ത് പാട്ടുകൾ..
    അവൻ ജ്ഞാനം ഉള്ളവൻ ആണ്
    സൂപ്പർ കുട്ട ഞാൻ ചിലപ്പോൾ 10 തവണയിൽ കൂടുതൽ കേട്ട്
    നല്ല ജഡ്ജ് കൂടുതൽ ഇഷ്ടം ബെൻസി കബീറ് ♥️

  • @prasannaamrithalayam3979
    @prasannaamrithalayam3979 2 года назад +7

    അടിപൊളി മോനേ... അഭിനന്ദനങ്ങൾ !

  • @abdulsamadsuper950
    @abdulsamadsuper950 2 года назад +3

    അബിൻ സൂപ്പറായി പാടി നല്ല വോയിസ്‌ 👍

  • @veerankuttyanamangad2903
    @veerankuttyanamangad2903 2 года назад +5

    അബിൻ കൃഷ്ണ
    നന്നായി പാടി സൂപ്പർ👏👌

  • @Sasi-rl7dl
    @Sasi-rl7dl Год назад +1

    മോനെ ഒരായിരം അഭിനന്ദനങ്ങൾ👏👏👏👏👏🌹💐💐💐

  • @alisheza5164
    @alisheza5164 2 года назад +2

    Adi poli

  • @bellarymohammedali7990
    @bellarymohammedali7990 2 года назад +1

    Nannay pady
    Good Luck

  • @sajithakaladath4299
    @sajithakaladath4299 2 года назад +2

    Mone Abi Nalla Baviyund Tudaruka
    Uyaragal Kyiyadakan Sarvashakthan Anugrahikate 🤲🤲🤲👌👍🌹🌹🌹🌹

  • @subramanyansubran2364
    @subramanyansubran2364 2 года назад +6

    നന്നായി പാടിയിട്ടുണ്ട് സൂപ്പർ

  • @vishnuraj5118
    @vishnuraj5118 2 года назад +2

    Abhi poli

  • @shabeermatta
    @shabeermatta 2 года назад +2

    എന്തൊരു ഫീൽ !

  • @sureshems
    @sureshems 2 года назад +2

    Super

  • @rasheedbeckoden4810
    @rasheedbeckoden4810 2 года назад +4

    അബിൻ കൃഷ്ണ അടിപൊളിയാ യി പാടി നല്ല ഫീലുണ്ടായിരുന്നു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. ടോപ് സിംഗറിലെ നമ്മുടെ മണിയനെ പോലെ മോന് നല്ലഭാവിയുണ് പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @moosarafek7564
    @moosarafek7564 Год назад +1

    മോൻ. അടിച്ച് പൊളിച്ചു നന്ദി

  • @moossaukmashhoora8589
    @moossaukmashhoora8589 2 года назад +2

    Super,song,god

  • @kunhumuhammedvadakkepurath4245
    @kunhumuhammedvadakkepurath4245 2 года назад +1

    സൂപ്പർ 🌹🌹🌹🌹

  • @khalidkumaranallur6406
    @khalidkumaranallur6406 2 года назад +8

    മോൻ നന്നായി പാടി
    അഭിനന്ദനം നന്മകൾ നേരുന്നു
    🌹🌹🌹🌹🌹

  • @saidalvicherunal2511
    @saidalvicherunal2511 Год назад +1

    കണ്ണ് നിറച്ചു

  • @raghunadhann1462
    @raghunadhann1462 2 года назад +7

    നല്ല ഒരു പാട്ടായിരുന്നു മോനെ. ഇനിയും നല്ല നല്ല പാട്ടുകൾ പാടി ഒരുപടുയരങ്ങളിക്ക് എത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു

  • @anugrahammedia4741
    @anugrahammedia4741 2 года назад +5

    Masha allah
    മദീനയിൽ എത്തിയ ഫീൽ
    Abi 💯💯

  • @jaithakakkatil3583
    @jaithakakkatil3583 2 года назад +6

    Good singing good feel 👍 song selection 👌 Abhimon suuuper May God bless you dear

  • @hussainkk5469
    @hussainkk5469 2 года назад +5

    Supper 👍

  • @shafimannumkuzhi2158
    @shafimannumkuzhi2158 2 года назад +2

    Good ഇനിയും ഇത് പോലെതന്നെ പാടാൻ കഴിയട്ടെ

  • @bushraaboobacker5006
    @bushraaboobacker5006 2 года назад +3

    അബിൻ. നന്നായി പാടി
    അഭിനന്ദനങ്ങൾ

  • @shihlakichu1345
    @shihlakichu1345 Год назад +1

    Super aayi paadiyittund

  • @firozefiroz103
    @firozefiroz103 Год назад

    ഇഷ്ട്ടപെട്ട പാട്ടുകാരിൽ ഒരാൾ ❤❤❤

  • @yoonus6950
    @yoonus6950 2 года назад +3

    Abin krishna mone...nalla feel undaayirunnu.adipoliyaayi paadi.chakkara ummmaaa..

  • @shihabvp3867
    @shihabvp3867 2 года назад +4

    അബിൻ വളരെ നാന്നായി പാടി ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെ

  • @geethamania3510
    @geethamania3510 2 года назад +6

    നന്നായിട്ടുണ്ട്. നല്ല ശബ്ദം

  • @njanorupravasi7892
    @njanorupravasi7892 2 года назад +2

    നന്നായ് പാടി നല്ലാ ശബ്ദം 👍

  • @muhammedihsan1614
    @muhammedihsan1614 2 года назад +2

    Abin nannayi padi ende ella vitha abinanthanangal ♥️

  • @sunithavijayan4655
    @sunithavijayan4655 2 года назад +3

    Super. ഇനിയും അവസരങ്ങൾ ഒരുപാട് varatte

  • @saleemp2760
    @saleemp2760 2 года назад +3

    മോന് നല്ല കയിവുണ്ട് ഉയരങ്ങളിൽ എത്തെട്ടെ എന്ന് പ്രാർഥിക്കുന്നു

  • @aminamusthafa695
    @aminamusthafa695 2 года назад +2

    Amina Eravimangalam,
    Mon mammude naadinte abhimanam

  • @yccichapikannur
    @yccichapikannur 2 года назад +5

    നന്നായി പാടി 😍

  • @rejiibrahim8723
    @rejiibrahim8723 2 года назад +2

    Hai. Abin💕Best. Wishes💐💐💐

  • @suhaimamp6508
    @suhaimamp6508 2 года назад +10

    നന്നായി പാടി മോനെ.. 🥰
    നല്ല ഉയരങ്ങളിൽ എത്തട്ടെ മോൻ.. 👐👐

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 2 года назад +2

    നല്ല പവർ ഫുൾ വോയിസ്‌ 👍✌️

  • @hyderkdgd
    @hyderkdgd 2 года назад +4

    കാർ സമ്മാനം കിട്ടാൻ സാധ്യത കാണുന്നു

  • @jameelammakeke6167
    @jameelammakeke6167 2 года назад +2

    Mone Daivam Anugrahikkatte

  • @tcabushayma4272
    @tcabushayma4272 Год назад +1

    Moosakkante ee pattu mon valare nannayipadi nalla sabdham Mike bass alpam kottuka

  • @yousafbabu4467
    @yousafbabu4467 2 года назад +2

    Mone super

  • @TCKalamcod
    @TCKalamcod Год назад +1

    Congratulations ❤❤❤❤❤

  • @salahudheensala5139
    @salahudheensala5139 2 года назад +2

    Abi. Sooooper 😍

  • @sakariyamaliyekkal
    @sakariyamaliyekkal 14 дней назад

    ❤ പൊളി❤❤❤ മോനെ

  • @rahnabanna4102
    @rahnabanna4102 2 года назад +2

    Monu nallabhaviyundu

  • @noufalc149
    @noufalc149 2 года назад +1

    VERY Good ABHi MoN.

  • @khansaka4389
    @khansaka4389 2 года назад +2

    Su......per 🥰🥰🥰🥰🥰

  • @ganeshm4268
    @ganeshm4268 2 года назад +3

    അബിൻ... മനോഹരമായി പാടി...👌👌👌👌🥰🥰🥰 May God bless you with big opportunities🙏🙏

  • @saleenasaleena7757
    @saleenasaleena7757 2 года назад +5

    നന്നായി പാടി നല്ലഫീൽ കേ ട്ടിരിക്കാൻ നല്ല സുഖം 👍🙏🤝

  • @apsararesidency7478
    @apsararesidency7478 2 года назад +1

    Mone endhu rasayitta padiyathu
    Ethra kettittum mathiyavunnilla
    Daivam kakkatte♥️♥️♥️♥️😘😘😘

  • @abdhulrahman3466
    @abdhulrahman3466 2 года назад +5

    അബിൻ കൃഷ്ണ ആകർഷണീയ ശബ്ദം മാപ്പിളപ്പാട്ടിന്റെ കുലപതി പാടി വെച്ച പാട്ട് അതെ ഫീലിൽ അബിൻ കൃഷ്ണക്ക് പ്രസന്റ് ചെയ്യാൻ കഴിഞ്ഞു ഭാവിയുടെ പാട്ട് കാരന്💐 ആശംസക

    • @basheercp8646
      @basheercp8646 2 года назад +1

      Nannayitud mone allhu angrahikate

    • @rafi.x23
      @rafi.x23 2 года назад

      Idh mappilpatt aano bro

  • @muhammedrashidrashid8639
    @muhammedrashidrashid8639 2 года назад +2

    Polichu 🤩

  • @sadath1232
    @sadath1232 Год назад +1

    Wowww❤️❤️

  • @musthafavalamboor8755
    @musthafavalamboor8755 2 года назад +2

    No words🌹❤️

  • @gireeshgireesh7730
    @gireeshgireesh7730 2 года назад +3

    നല്ലഫീൽ ......അടിപൊളി💐💐

  • @noushidanoushad8673
    @noushidanoushad8673 2 года назад +2

    Super song. Good sound. Congrats monu..

  • @gouthamjijilgouthamjijl1753
    @gouthamjijilgouthamjijl1753 2 года назад +1

    Super abi jijil anu

  • @vabdullagurukkal4709
    @vabdullagurukkal4709 2 года назад +2

    Super. ഇനിയും പാടുക 👍

  • @focus6438
    @focus6438 2 года назад +2

    ❤😍അടിപൊളി ബ്രോ ❤❤

  • @679575
    @679575 Год назад +1

    goooood

  • @vismayapramod3088
    @vismayapramod3088 2 года назад +3

    Awesome singing abhi👌👌👌

  • @sanstarlalvlog3269
    @sanstarlalvlog3269 2 года назад +4

    What a feel....god bless u...suprrbb..

  • @muneerap6050
    @muneerap6050 Год назад

    അഭിമോൻ സുപ്രയ്ക്കണേ 👍👍👍

  • @sanithasanitha846
    @sanithasanitha846 Год назад

    Abin krishna adipoil👍👍👍❤️

  • @ashrafkaloor772
    @ashrafkaloor772 2 года назад +2

    Great feel...... Top clarity.... Super pronounciation..... Great effort

  • @user-sm5ee8xc6z
    @user-sm5ee8xc6z 2 года назад +3

    ആത്മാർത്ഥമായി പാടി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @habeebaek1676
    @habeebaek1676 2 года назад +1

    ഹബി മോനെ സൂപ്പർ സൂപ്പർ 👍👍👍👍

  • @mohamedkutty6977
    @mohamedkutty6977 2 года назад +2

    Abin abinadanagal

  • @shijisujeshhhh
    @shijisujeshhhh 2 года назад +1

    Super mone
    Nannayipadi

  • @saheedp3218
    @saheedp3218 2 года назад +3

    അഭി മോനെ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ നിന്നും എല്ലാവിധ ആശംസകൾ നേരുന്നു

    • @abinkrishna764
      @abinkrishna764 2 года назад

      🙏🙏🙏🙏 thank you❤️❤️

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 2 года назад +2

    Maasha അള്ളാ super voice super song

  • @kenzogamer4578
    @kenzogamer4578 2 года назад +2

    Support aanu abi song 👌സൂപ്പറാ

  • @abelandjosh
    @abelandjosh 2 года назад +1

    അബിൻ ചേട്ടൻ... Super💪💪👍