Ek corONAM vlog | Diya Krishna

Поделиться
HTML-код
  • Опубликовано: 28 авг 2024
  • #ahaanakrishna #diyakrishna #ishaanikrishna #hansikakrishna #sindhukrishna #krishnakumar

Комментарии • 2,4 тыс.

  • @mohammedshad502
    @mohammedshad502 4 года назад +3005

    ഇവരുടെ വീട്ടിൽ CC TV യുടെ ആവിശ്യമില്ല.. അഥവാ ഇനി വല്ല കള്ളൻ വന്നാലും അങ്ങേരും ഏതെങ്കിലും ഒരു വീഡിയോയുടെ background ഇൽ ഉണ്ടാകും..

  • @surabhikukku3751
    @surabhikukku3751 4 года назад +1737

    അപ്പച്ചിയെ ആർക്കൊക്കെ ഇഷ്ട്ടം ആയി? 😍😍😍😍❤️❤️❤️😘😘

    • @Sona_Ginish
      @Sona_Ginish 4 года назад +2

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.... ruclips.net/video/fy4wrMaFt60/видео.html

    • @user-lj8bx1jc7n
      @user-lj8bx1jc7n 4 года назад

      *ഇജ്ജാതി, 1 രൂപ പോലും കൊടുക്കാതെ Free shopping നടത്താം... മച്ചാൻ പൊളിച്ചു.💓*
      ruclips.net/video/69AgtmufavY/видео.html

    • @vaidehianand6912
      @vaidehianand6912 4 года назад

      ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ. 100% useful😎😊
      ruclips.net/video/T68MpZGR_CM/видео.html

    • @adarshmohan4530
      @adarshmohan4530 4 года назад +1

      ❤️👍

    • @Instabeey
      @Instabeey 3 года назад +1

      എനിക്ക്

  • @clickthefirst6871
    @clickthefirst6871 4 года назад +367

    Ozi ye ishttamullavar adi oru like

  • @tasteland8517
    @tasteland8517 4 года назад +187

    എല്ലാർക്കും ചാനൽ ഉണ്ടെങ്കിലും അപ്പച്ചി യെ കണ്ടത് ഇതിൽ മാത്രം.. അതെന്താ അവിടെ ഇല്ലാതിരുന്നോ

  • @rameesrasheed9698
    @rameesrasheed9698 4 года назад +3223

    കള്ളന്മാർക്ക് ഈ വിടിന്റെ പ്ലാൻ ഒന്നും ആവശ്യം വരില്ല ഇവരുടെ വീടിന്റെ മുക്കും മൂലയും അറിയണമങ്കിൽ ഒന്ന് ഇൻസ്റാഗ്രാമിലോ യൂടൂബിലോ നോക്കിയാൽ മതി

    • @goldenepisode7797
      @goldenepisode7797 4 года назад +412

      ഇവർ അതിനു ഉറങ്ങീട്ട് വേണ്ടേ വീട്ടിൽ കയറാൻ... ഓരോരുത്തരും ഓരോ ചാനൽ ലിൽ വീഡിയോ എടുക്കാൻ നടക്കല്ലേ

    • @worldofamazingmadhav1740
      @worldofamazingmadhav1740 4 года назад +5

      🤣🤣

    • @annadkarammish9780
      @annadkarammish9780 4 года назад +5

      @@goldenepisode7797 😂

    • @hadi8155
      @hadi8155 4 года назад +3

      Athin ivarude address vende

    • @gayathri2933
      @gayathri2933 4 года назад +25

      @@goldenepisode7797 Yes..Camera urangatha veed aan 🙌😄

  • @krishnakichus7593
    @krishnakichus7593 4 года назад +2260

    ഞാനെപ്പളും ശ്രദ്ധിക്കാറ്ണ്ട് ആ വീട്ടില്‍ ഒാസി എന്ന കുട്ടീ ഒഴിച്ച് ആരും അപ്പച്ചീയേ പരിഗണീക്കാറില്ല..ആ വീട്ടില്ള്ളവര്‍ക്ക് ഒരു പരിഗണനയും ഇല്ല

  • @anjalisreerag9047
    @anjalisreerag9047 4 года назад +265

    Why ahana is soooooo serious 🤔

  • @safvantimes1998
    @safvantimes1998 4 года назад +484

    മാസങ്ങളായി ഞാൻ എല്ലാ വീഡിയോകൾക്കും കമന്റ് അടിക്കുന്നുണ്ട് പക്ഷെ ലൈക്ക് എന്ന സാധനം കമന്റിന്റെ എഴകലത്ത് പോലും ഇല്ല
    എനിക്ക് 1k തരാമോ

  • @diyav2555
    @diyav2555 4 года назад +1172

    അപ്പച്ചി ഫാൻസ്‌ ഇവിടെ ലൈക്ക് അടിച്ചെ വേഗം ചിരിച്ചു ചത്തു 😂😂

    • @Sona_Ginish
      @Sona_Ginish 4 года назад

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.... ruclips.net/video/fy4wrMaFt60/видео.html

    • @vaidehianand6912
      @vaidehianand6912 4 года назад

      ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ. 100% useful😎😊
      ruclips.net/video/T68MpZGR_CM/видео.html

    • @raisontreji145
      @raisontreji145 4 года назад

      ഇഷ്ട്ടപെട്ടാൽ മാത്രം എന്റെ CHANNEL ഒന്ന് SUBSCRIBE ചെയ്യുക
      ഇഷ്ട്ടമായിലെള്ള് വേണ്ട ✌️

    • @anusreevt4744
      @anusreevt4744 3 года назад

      😂

  • @yadhukrishna7721
    @yadhukrishna7721 3 года назад +231

    Ozy അടിപൊളിയാണ് attitude vere ലെവൽ ലൈക്‌ it😍

  • @hafzathazneem9546
    @hafzathazneem9546 4 года назад +1528

    അഹാനയ്ക്ക് എന്തോ ഓസിയോടൊക്കെ നല്ല പുച്‌ഛം പോലെ...താൻ വലിയ ആളാണെന്നുള്ള ഒരു ഭാവം ആണ്..ഉടൻ പണത്തിലും കണ്ടപ്പൊ അങ്ങനെ തോന്നി..ozy pakshe poliyaaaanu..എല്ലാവരേം കാര്യമാണ് ozyക്ക്

  • @rohiniconstructions8890
    @rohiniconstructions8890 4 года назад +389

    Except ahaana everyone was so friendly.....Her face was like she was something

    • @lybzliza949
      @lybzliza949 4 года назад +14

      Exactly

    • @lailamuhammed9479
      @lailamuhammed9479 4 года назад +14

      But ndalloo ozy ansiim bayankara positive energy pole thonnum

    • @warrio617
      @warrio617 4 года назад +21

      Cos only she is actually working

    • @nabeeltc85
      @nabeeltc85 4 года назад +9

      May be she is busy with work schedule

    • @buggylol1783
      @buggylol1783 3 года назад +7

      Omanakuttan Pillai
      Yes she the spoiled brat in this family and very arrogant attitude as well.

  • @manjukk1642
    @manjukk1642 4 года назад +424

    Appachi fans like adide...

    • @miraclemoment9417
      @miraclemoment9417 4 года назад

      Status video
      Billie ruclips.net/video/k51tL7N-ycc/видео.html

    • @raisontreji145
      @raisontreji145 4 года назад

      Hi, ഇഷ്ട്ടപെട്ടാൽ മാത്രം എന്റെ CHANNEL ഒന്ന് SUBSCRIBE ചെയ്യുക
      ഇഷ്ട്ടമായിലെള്ള് വേണ്ട ✌️

  • @shehaharis3898
    @shehaharis3898 4 года назад +70

    ദിയ കൃഷ്ണ :3 on trending
    ഇഷാനി കൃഷ്ണ :4 on trending
    അഹാന കൃഷ്ണ :5 on trending
    ഇതെന്താ ഇങ്ങക്ക് ട്രെൻഡിംഗ് വിട്ട് കളിയില്ലേ 😁🔥

  • @ayshahessa5363
    @ayshahessa5363 4 года назад +84

    Ozy is different from other sisters .
    I life your hair very much.
    You are so talented one ozy..

    • @Sona_Ginish
      @Sona_Ginish 4 года назад

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.... ruclips.net/video/fy4wrMaFt60/видео.html

  • @hibafathima7570
    @hibafathima7570 4 года назад +232

    ദിയ നിങ്ങളുടെ ഫാമിലിയിൽ തന്നെ നിനെയാണ് ഏറ്റവും കാണാൻ ഭംഗി 😍.I loved your look for onam

    • @Sona_Ginish
      @Sona_Ginish 4 года назад +1

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam. ruclips.net/video/fy4wrMaFt60/видео.html

  • @behappyvdme7420
    @behappyvdme7420 4 года назад +84

    appachikk dress vangeetille😥🏃‍♀️

  • @daynheaven7332
    @daynheaven7332 4 года назад +83

    19:45 ലെ അഹാന : എന്റെ ഫോണിന്റെ മുന്നിൽ ഒരുത്തിയുടെയും ഫോണ് വെക്കാൻ പാടില്ല😂

  • @hotstar5704
    @hotstar5704 4 года назад +137

    ഇഷാനിയെ vittu കളഞ്ഞ് promo എടുത്ത് മഴവിൽ മനോരമയെ ഞങൾ bhahishkarikkum

    • @Sona_Ginish
      @Sona_Ginish 4 года назад

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.. ruclips.net/video/fy4wrMaFt60/видео.html

  • @sheebashafeek2295
    @sheebashafeek2295 4 года назад +46

    NyZz❤
    Its Home Like An Biggboss House.. elladithum Cameras Aarikumm eppozhumm😇

  • @tuttukrish
    @tuttukrish 4 года назад +281

    Ozy Pwlichu Ozyde vids എപ്പോഴും അപ്പച്ചിനെ കൊണ്ട് വരാറുണ്ട് So Sweet 💓💓💓💓💓👏👏👏🤝🤝🤝🤝

    • @vaidehianand6912
      @vaidehianand6912 4 года назад +1

      ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ. 100% useful😎😊
      ruclips.net/video/T68MpZGR_CM/видео.html

    • @binuantony6170
      @binuantony6170 4 года назад +2

      Sathyam

  • @neshwa4524
    @neshwa4524 4 года назад +81

    Paavam appachi photoyonnum eduthilla🙂☹️💔

  • @myworldisuu7392
    @myworldisuu7392 4 года назад +389

    Ahana chechiku കുറച്ചു ജാഡ ഇല്ലേ.. എന്റെ തോന്നലോ

    • @merlinjoshna3838
      @merlinjoshna3838 3 года назад +17

      Ahaana swantham vlogil maathrame active aagu

    • @__ish_h__
      @__ish_h__ 3 года назад +3

      Thonnal thanneya

    • @merlinjoshna3838
      @merlinjoshna3838 3 года назад +2

      @@footballworld318 athe. Diyayum ahaanayum angotum ingotum ingane thanneya

    • @atmosphere5005
      @atmosphere5005 3 года назад

      ജാഡ അല്ല മൂത്ത കുട്ടികൾ അങ്ങനെ സാധാരണ..

  • @afreed5040
    @afreed5040 4 года назад +57

    ലെ കള്ളൻ : ഇങ്ങനെ കൊതിപ്പിക്കല്ലേ മക്കളെ 🏠

  • @uthayavlogs2232
    @uthayavlogs2232 4 года назад +25

    തമിഴ്‌നാടിന്റെ സഹോദരന്മാരായ കേരളത്തിലെ ജനങ്ങൾക്ക് ഓണം ആശംസിക്കുന്നു

  • @marshmellow3313
    @marshmellow3313 4 года назад +251

    Ozy is too attached with hansika
    Ennu thonnunavar like ✌✌

    • @raisontreji145
      @raisontreji145 4 года назад +1

      Hi, ഇഷ്ട്ടപെട്ടാൽ മാത്രം എന്റെ CHANNEL ഒന്ന് SUBSCRIBE ചെയ്യുക
      ഇഷ്ട്ടമായിലെള്ള് വേണ്ട ✌️

  • @chandraboss4318
    @chandraboss4318 4 года назад +104

    പന്തല് പണി കഴിഞ്ഞ് വന്നപ്പോൾ കമന്റ് ഇടാൻ ലേശം വൈകിപ്പോയി മാമനോട് ഒന്നും തോന്നല്ലേ മക്കളെ....

  • @tuttukrish
    @tuttukrish 3 года назад +17

    ഓണം കഴിഞ്ഞിട്ടും ഈ video വീണ്ടും കാണുന്ന ഞാൻ 🤗 Ozy videos എല്ലാം Pwliyanu 💪💪💪💪💪💜💜💜💜

  • @sheena6076
    @sheena6076 4 года назад +181

    Ahaana budhante bhavathil irikkunna polund😁

    • @smrithy5991
      @smrithy5991 4 года назад +9

      😂😂😂😂😂crct

    • @Meera490
      @Meera490 4 года назад +3

      Haha yes

    • @raisontreji145
      @raisontreji145 4 года назад

      Hi, ഇഷ്ട്ടപെട്ടാൽ മാത്രം എന്റെ CHANNEL ഒന്ന് SUBSCRIBE ചെയ്യുക
      ഇഷ്ട്ടമായിലെള്ള് വേണ്ട ✌️

    • @talkygaming2689
      @talkygaming2689 4 года назад +3

      Budhan alla budhi.. 😁

    • @stalinkumar7873
      @stalinkumar7873 4 года назад +2

      😂😂

  • @sippymofficial
    @sippymofficial 4 года назад +41

    അക്ഷരം കൊണ്ട് പൂക്കളമിടാൻ വന്ന എന്റെ എല്ലാ കൂട്ടുക്കാർക്കും നന്മ നിറഞ്ഞ ഓണാശംസകൾ

  • @MikhilVashi
    @MikhilVashi 3 года назад +9

    Well I am half gujrati and half oriya born and bought up in Mumbai. But i have lots of friends from Kerala and we celebrate onam here my favorite is avial and I admire Kerala culture 🙏

  • @Fellowobserver
    @Fellowobserver 11 месяцев назад +2

    Saw a lot of negative comments under the comment section. Typical human nature to judge everything when it is u ina blooming stage. Happy to see u outgrew all those negativity. Stay rocking ❤

  • @catislove182
    @catislove182 4 года назад +211

    Appachiye ishttamayavar like here

  • @tuttukrish
    @tuttukrish 4 года назад +531

    ആഹാന ചേച്ചി എന്താ serious ആയിട്ട് ഇരിക്കുന്നെ 🤔🤔🤔

    • @ravin9077
      @ravin9077 4 года назад +62

      Rambootaante chammal maaritundavila ell youtubersum varathu porichath ale.

    • @sebinsaban1126
      @sebinsaban1126 4 года назад +31

      Chithin V Krishnan 👍👍👍 avalk jada😤

    • @faizahshakeer3899
      @faizahshakeer3899 4 года назад +2

      @@ravin9077 😂😂

    • @tuttukrish
      @tuttukrish 4 года назад +2

      @@sebinsaban1126 😲🙄

    • @tuttukrish
      @tuttukrish 4 года назад

      @@ravin9077 🤔🤔

  • @soudamuhammedkoya3250
    @soudamuhammedkoya3250 3 года назад +8

    Ahanna chechi sunflower enn prnjath sherkklm marigold alle🙄?

  • @anazmuhammed2693
    @anazmuhammed2693 4 года назад +121

    ക്യാമറയുറങ്ങാത്ത വീട് ♥️

  • @ayishanaja4854
    @ayishanaja4854 4 года назад +123

    Appachi fans.. 🤩

  • @prajithap1782
    @prajithap1782 4 года назад +278

    Diya mathre appachiye kanikarullu.

  • @jitheshsheldon
    @jitheshsheldon 4 года назад +188

    അഹാനയുടെ മുഖത്ത് അഹങ്കാരം നല്ലോണം കാണാൻ ഉണ്ട്..കുഴപ്പമില്ല.. നല്ലതാ...!! 😀😀

  • @shibee1110
    @shibee1110 4 года назад +80

    Eppozhum views kooduthal diyakkan
    But entha ith trendingil varathe🤔
    Njn eppozhum nokkum
    Katta diya fan🥰🥰🥰🥰

    • @Sona_Ginish
      @Sona_Ginish 4 года назад

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.... ruclips.net/video/fy4wrMaFt60/видео.html

    • @mubash4861
      @mubash4861 4 года назад +1

      Ippol e video trendingil und😍

  • @123XYZ616
    @123XYZ616 4 года назад +510

    Ahaaaana entha serious lok eppolum.. Sisters gangil pedaaatha pole.. Enik mathramano thonniye?

    • @Believer-bh6eg
      @Believer-bh6eg 4 года назад +52

      അവൾ വലിയ നടി ആണ്,

    • @soumilasujeer9884
      @soumilasujeer9884 4 года назад +20

      Enikum thonni

    • @Sona_Ginish
      @Sona_Ginish 4 года назад +1

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.... ruclips.net/video/fy4wrMaFt60/видео.html

    • @sreelakshmi.peshwar8935
      @sreelakshmi.peshwar8935 4 года назад +20

      Elder sister ale athinte Oru eth 😊

    • @ravanantimes3731
      @ravanantimes3731 4 года назад +2

      ruclips.net/video/EtTHlbVFVB0/видео.html
      ഈച്ചയും തേനീച്ചയും തമ്മില്ലുള്ള വ്യത്യാസം....

  • @asharafta7168
    @asharafta7168 4 года назад +144

    Ozy: youtubelokke varum. Chirichokke irunno😆😄

  • @sivanparayil5084
    @sivanparayil5084 4 года назад +77

    ഇങ്ങനെ പോയാൽ യൂറ്റൂബു ഇവർക്ക് എഴുതി കൊടുക്കും ⚘⚘⚘

  • @fathimasafoora4196
    @fathimasafoora4196 3 года назад +3

    Sreekumar chettante familykku divasam thoram varumanam kootikodukunna lee njn.... Undenki like adi

  • @annasonatom3275
    @annasonatom3275 4 года назад +210

    Ishanni, hansu, diya are really funny... Why this ahanna is showing so much attitude?

    • @Sona_Ginish
      @Sona_Ginish 4 года назад +3

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.... ruclips.net/video/fy4wrMaFt60/видео.html

    • @elsyjolly9508
      @elsyjolly9508 4 года назад +13

      Ishaniyum athupooe thaneyya

    • @Meera490
      @Meera490 4 года назад +1

      Yaaa

    • @raisontreji145
      @raisontreji145 4 года назад

      Hi, ഇഷ്ട്ടപെട്ടാൽ മാത്രം എന്റെ CHANNEL ഒന്ന് SUBSCRIBE ചെയ്യുക
      ഇഷ്ട്ടമായിലെള്ള് വേണ്ട ✌️

    • @rahmathkofficial
      @rahmathkofficial 4 года назад

      ruclips.net/video/zlyrwS6j3Ug/видео.html
      Subscribe cheyyumo

  • @athiraathi4424
    @athiraathi4424 4 года назад +410

    കൃഷ്ണകുമാർ ചേട്ടൻ vdo കണ്ടിട്ട് ഡാൻസ് കളിക്കുന്നത് കാണാൻ നല്ല രസോണ്ടായിരുന്നു😍😍😍

    • @user-ih2wo3by3e
      @user-ih2wo3by3e 4 года назад +2

      ചേച്ച്യേ... 😂😂
      😍😍

    • @anjanaambikumar4148
      @anjanaambikumar4148 4 года назад

      Athiraaaaaa

    • @_afra.azeez_
      @_afra.azeez_ 4 года назад

      @Foodiecog njn sub cheythu thirichum cheyane

    • @kulwantsinghsingh9757
      @kulwantsinghsingh9757 4 года назад

      India punjab distt firozepur vatsap contact+91-8437956074 name kanti kachoora

    • @ravanantimes3731
      @ravanantimes3731 4 года назад

      ruclips.net/video/EtTHlbVFVB0/видео.html
      ഈച്ചയും തേനീച്ചയും തമ്മില്ലുള്ള വ്യത്യാസം.....

  • @deepudevarajan958
    @deepudevarajan958 4 года назад +27

    7:32 Village Cooking Channel

  • @anletvrajan7432
    @anletvrajan7432 3 года назад +22

    Ahana chechi jadayonnuvalla.pullikarie patti negative comments kandu.Aa chechi mathra mariyadhaikk pani edukkunath baaki ellarum video pidich nadakkuan

  • @oegrav7223
    @oegrav7223 4 года назад +170

    Let this family be full of happiness like this always. God bless you guys 🌹🌹✌🏻✌🏻

    • @kpsvelayudhanshiju7249
      @kpsvelayudhanshiju7249 4 года назад +1

      👌
      I thank you for your kindness in helping the Angamally family. May you always have happiness and wealth in your family. I occasionally watch your video in my free time. Let the go ahead and play. 🌱Wishing U & U R family a very happy & prosperous Onam 🌹May God bless you🌹

    • @scorpiozz200
      @scorpiozz200 4 года назад

      ruclips.net/video/aNtGUEQbqFg/видео.html

    • @Sona_Ginish
      @Sona_Ginish 4 года назад

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.... ruclips.net/video/fy4wrMaFt60/видео.html

    • @ravanantimes3731
      @ravanantimes3731 4 года назад

      ruclips.net/video/EtTHlbVFVB0/видео.html
      ഈച്ചയും തേനീച്ചയും തമ്മില്ലുള്ള വ്യത്യാസം...

  • @maneesham8422
    @maneesham8422 4 года назад +58

    Chendu malli poovine sunflower, chbarathi ennoke vilikunnath kandappo njetiya al njan...

    • @Sona_Ginish
      @Sona_Ginish 4 года назад

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.... ruclips.net/video/fy4wrMaFt60/видео.html

  • @ashiajoy7221
    @ashiajoy7221 4 года назад +30

    Appachinee.. enthinaa nigal ignee bhudimuttikkmmeee..kanumbo enthoo poleee,🥺

  • @yashmeenapradhan8753
    @yashmeenapradhan8753 4 года назад +12

    I don't know why I'm watching this even if it doesn't have eng subtitles

  • @anupama1950
    @anupama1950 4 года назад +70

    Having someone to love is family. It's a blessing.
    HAPPY ONAM.

  • @-90s56
    @-90s56 4 года назад +281

    അഹാനയുടെ വീഡിയോ കണ്ടപ്പോൾ ഞാൻ ഇങ്ങനൊരു വീഡിയോ പ്രതീക്ഷിച്ചിരുന്നു. അപ്പോൾ ഇനി അടുത്തത് ഓണം മേക്കപ്പ് വീഡിയോ ആരുടെ ചാനലിൽ ആണ് വരുന്നത്. അത് കഴിഞ്ഞ് ഈ വീഡിയോ എടുത്തതിന്റെ എല്ലാം കൂടി മേക്കിങ് വീഡിയോ അമ്മയുടെ ചാനലിൽ വരും അല്ലേ 😌
    യൂട്യൂബ് കുടുംബത്തിന് എന്റെ ഓണാശംസകൾ നേരുന്നു 🌼

    • @unnikrishnanputhiyottil9858
      @unnikrishnanputhiyottil9858 4 года назад +12

      Njan ningale kandillallo ennu vicharichu irikkayayorunnu 😎 Appo thanne kandu

    • @TheElitesdance
      @TheElitesdance 4 года назад +8

      Ee Koshi kuriante comment njan aadhyam reethuz inte channelil aanu kande.. pinne angot ellathilum kaanaarund😄✌️

    • @anandavallydevi9440
      @anandavallydevi9440 4 года назад +1

      @@TheElitesdance njanum athe😇

    • @shafna74
      @shafna74 4 года назад +1

      @@unnikrishnanputhiyottil9858 njnum😁

    • @chandnis9327
      @chandnis9327 4 года назад +2

      Koshi chetaa happy onam

  • @pournamipooja9624
    @pournamipooja9624 3 года назад +2

    2021 Onam August il kanunavr undo.. 😍

  • @wilbaanson9176
    @wilbaanson9176 3 года назад +6

    Village cooking dialogues were superb. Exactly the same way

  • @lijijp2585
    @lijijp2585 4 года назад +36

    The name of the flower 'ചെണ്ടുമല്ലി '

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +142

    ഇജ്ജാതി Vlogging Family.. ഇഷ്ടായ്... പെരുത്തിഷ്ടായ്....
    🤩🤩🤩🤩🤩

    • @ravanantimes3731
      @ravanantimes3731 4 года назад +1

      ruclips.net/video/EtTHlbVFVB0/видео.html
      ഈച്ചയും തേനീച്ചയും തമ്മില്ലുള്ള വ്യത്യാസം...

    • @adhinnair5606
      @adhinnair5606 4 года назад

      @@ravanantimes3731 thug

    • @vaidehianand6912
      @vaidehianand6912 4 года назад

      ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ. 100% useful😎😊
      ruclips.net/video/T68MpZGR_CM/видео.html

  • @Hari-ld3lc
    @Hari-ld3lc 3 года назад +7

    The appachi is so close to snapping. Patience 100

  • @SaiKidsZone
    @SaiKidsZone 4 года назад +20

    0:7:34 Mangalagarama manjala arambikurom. 😂😂. So funny to hear another youtuber intro. All girls are so sweet and cute

  • @shadiya5700
    @shadiya5700 4 года назад +196

    Ozzy Tamil oru reksha Illa😃😃😃😃 sirich sath pooch😂😂😂😂😂😅😅😅😅😅😅

    • @Sona_Ginish
      @Sona_Ginish 4 года назад +1

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.... ruclips.net/video/fy4wrMaFt60/видео.html

    • @vaidehianand6912
      @vaidehianand6912 4 года назад

      ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ. 100% useful😎😊
      ruclips.net/video/T68MpZGR_CM/видео.html

  • @swalihasaali3572
    @swalihasaali3572 4 года назад +117

    Ozy hansu ishaani 3aalum attached Aane. But ahaanaykk njn aane ellaathinum mele. Ivarokke locals enna bhaavam aane ellaa vlogilum picsilum okke athe. Ozyum aaayi theere cherccha illaa

    • @Sona_Ginish
      @Sona_Ginish 4 года назад

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.... ruclips.net/video/fy4wrMaFt60/видео.html

    • @Meera490
      @Meera490 4 года назад +2

      Yaa

    • @raisontreji145
      @raisontreji145 4 года назад

      ഇഷ്ട്ടപെട്ടാൽ മാത്രം എന്റെ CHANNEL ഒന്ന് SUBSCRIBE ചെയ്യുക
      ഇഷ്ട്ടമായിലെള്ള് വേണ്ട ✌️

    • @SANA-kk6fn
      @SANA-kk6fn 4 года назад +2

      Ellarum ozyude dance activeness okke idhtayi parayampo asooya ndakm

  • @happywithmehappywithme8065
    @happywithmehappywithme8065 4 года назад +24

    Ningal ellaavarum puthiya saariyokke uduthu onam undu
    Appachi mathram raathriyee itta maxi thanne
    Paavam 😣😣
    Puthiya saari venda Nalloru maxiyenkilum ideekkayirunnu

  • @Rtechs2255
    @Rtechs2255 4 года назад +25

    Village cooking channel , ഇന്നേക്ക് ഒരു പുടി , എല്ലാരും വാങ്കേ ,always welcomes you.

  • @basheerasheri7505
    @basheerasheri7505 4 года назад +44

    Ozy paranja aa Tamil food channel kandavar ndo😁

    • @raisontreji145
      @raisontreji145 4 года назад

      Hi, ഇഷ്ട്ടപെട്ടാൽ മാത്രം എന്റെ CHANNEL ഒന്ന് SUBSCRIBE ചെയ്യുക
      ഇഷ്ട്ടമായിലെള്ള് വേണ്ട ✌️

  • @madhavnivedithadas8235
    @madhavnivedithadas8235 4 года назад +144

    ഞങ്ങളുടെ നാട്ടിൽ ആ ഓറഞ്ച് പൂവിനേയും മഞ്ഞ പൂവിനേയും വിളിക്കുന്നത് ബന്ദി പൂവെന്നാണ് 🌼

  • @safrisafri4086
    @safrisafri4086 4 года назад +92

    Ivaril ozyan coolest person no jaada she z so cute I like ur vlogs

  • @poojaj9923
    @poojaj9923 3 года назад +7

    Ningalude corona onam ingananenkil😌...sadha onam enganayirikkum🙄🤔

  • @lenaanas7148
    @lenaanas7148 4 года назад +110

    Camera ഉറങ്ങാത്ത വീട്.... 🤩

  • @fahadlatheef9482
    @fahadlatheef9482 4 года назад +287

    എല്ലാവരും സൂപ്പറായി. അപ്പച്ചി എന്താ ഡ്രെസ്സൊന്നും ചെയ്യാത്തത😒

    • @adhilaazeez5583
      @adhilaazeez5583 4 года назад +18

      avrde aaroo marichunn parayane kettallo video il ..athond aavum chelapo

    • @Sona_Ginish
      @Sona_Ginish 4 года назад +2

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.... ruclips.net/video/fy4wrMaFt60/видео.html

  • @jeslinvp912
    @jeslinvp912 4 года назад +3

    Ammu vhechi is very sincere and serious in her works....wooow☺

  • @rijinvas3888
    @rijinvas3888 4 года назад +30

    Village cooking channel... Fav❤️

  • @afreeafreena9739
    @afreeafreena9739 4 года назад +47

    ahaana full attitude aanalo..diya pwolli of india🤭🤭

  • @jasirajasi5820
    @jasirajasi5820 4 года назад +23

    Njanum kanarund tamil village food
    Kanunavar oru like adiche😄😊😁

  • @jesnabacker1197
    @jesnabacker1197 4 года назад +23

    Ithentja.. Trendingl sisters competition..

  • @lovetodaykiran325
    @lovetodaykiran325 4 года назад +16

    ഈൗ വർഷത്തെ ഓണം എല്ലാം പോയി പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടിട്ട് കുറച്ചു ആശ്വാസം ആയി

  • @deepakrishnan2131
    @deepakrishnan2131 4 года назад +9

    Ozy പറഞ്ഞ Village cooking channel fans ഉണ്ടോ...

  • @thabshihaneef8665
    @thabshihaneef8665 4 года назад +62

    Appachukkum koodi oru onasaari eduth kodukkaamaayirunnuu😔

  • @aminamuhsina3768
    @aminamuhsina3768 4 года назад +7

    Coronam polichutto👏👏അപ്പച്ചി എന്താ ഓണക്കോടി ഒന്നും ഇടാഞ്ഞത്?? Photo section ലും ഒന്നും കണ്ടില്ല... അതും കൂടി include ആക്കാമായിരുന്നു... home vlog ആയത്കൊണ്ട് അതൊരു missing ആയി തോന്നി...

  • @ramyaramakrishnan1357
    @ramyaramakrishnan1357 3 года назад +4

    U guys are better off as a team .. n thats the strength for each of u guys to bring out each others capabilities.. u guys have got amazing parents, hats off to them..!

  • @kiranjoseph6706
    @kiranjoseph6706 4 года назад +99

    Iphone 11 തട്ടീട്ട് നടക്കാൻ വയ്യ😂😂

  • @reshma_resh5364
    @reshma_resh5364 4 года назад +117

    I like the way she always find space for appachis interaction in her vlogs... Such an all rounded entertainer..... Was not able to stop laughing at the ambili bobbykuttan combo fun... U guys are the real entertainers there..hansubee cutie pie... Same onam vlog by all members same content in their own ways😍...but ozy vlog assures the funpart... 🤭🤣👏👏👏

  • @rahanarajan5476
    @rahanarajan5476 3 года назад +4

    Asooyya thonunnu ee family kanditt😜😜😜😜

  • @Maazz219
    @Maazz219 3 года назад +2

    Ozy yude chiri ammayudeedhaanu...❤
    Hansu vinde mugham ammayeppoole
    ....❤
    Ishaaneede mugham ammayappooleyaanu..... ❤
    Ahaanayude mugham achane pooleyaanennu thoonunnu❤

  • @lifeline3594
    @lifeline3594 4 года назад +115

    ഇവരുടെ home tour venam ഇന്നുള്ളവർ like pl zzz

    • @anuu8432
      @anuu8432 4 года назад +1

      Athe veanam

    • @sajuthomas8824
      @sajuthomas8824 4 года назад +1

      Venam

    • @Sona_Ginish
      @Sona_Ginish 4 года назад

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.... ruclips.net/video/fy4wrMaFt60/видео.html

    • @sanfiranizam7592
      @sanfiranizam7592 4 года назад

      Venam

  • @rayonrobin1622
    @rayonrobin1622 4 года назад +184

    Why so serious ahaana🤣

    • @sreekumar7177
      @sreekumar7177 4 года назад +8

      Athu ageneyaa

    • @ravanantimes3731
      @ravanantimes3731 4 года назад

      ruclips.net/video/EtTHlbVFVB0/видео.html
      ഈച്ചയും തേനീച്ചയും തമ്മില്ലുള്ള വ്യത്യാസം..

  • @aminaalthaf
    @aminaalthaf 4 года назад +7

    Ozy superb ആണുട്ടോ.... 😍😘love it ur behavior 🤩💖

  • @saidalavi2373
    @saidalavi2373 4 года назад +7

    Ammachiye ishattapettavar like adii 😊😊

  • @anasma6668
    @anasma6668 4 года назад +83

    Ammu looks so serious 🙄 but she is so cute

  • @farzanaahammed5329
    @farzanaahammed5329 4 года назад +31

    Ellathine kaalum ithaanu ishtamaayath.....ozy bayankara open aanu💜🤗😍

  • @imranshamsuddin7065
    @imranshamsuddin7065 4 года назад +10

    7:50 ഇങ്ങള് 2 ആളും ശെരിയായ comedy ആണ്‌ ട്ടോ ..😂🤣🤣

  • @abdulkhalam606
    @abdulkhalam606 4 года назад +2

    വളരെ ഏറെ സന്തോഷം തോന്നുന്നു ഈ കുടുംബത്തിൻ്റെ സന്തോഷം കാണുംപോൾ എപ്പോഴും എപ്പോഴും ഇതുപോലെ ഇതിനേക്കാളേറെ സന്തോഷത്തോടെ കഴിഴിയാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @kpsvelayudhanshiju7249
    @kpsvelayudhanshiju7249 4 года назад +8

    I thank you for your kindness in helping the Angamaly family. May you always have happiness and wealth in your family. I occasionally watch your video in my spare time.
    I wish all members very happy onam, may the God bless and fill hearth with joy and happiness HAPPY ONAM🌹

    • @Sona_Ginish
      @Sona_Ginish 4 года назад

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.. ruclips.net/video/fy4wrMaFt60/видео.html

  • @bebold6497
    @bebold6497 4 года назад +61

    Haha happy to hear "Mangalakarama manjal la arambikrom" village cooking channel tamil nadu.....
    Love from tamil nadu
    Happy onam ozy....

    • @sinuhh_
      @sinuhh_ 4 года назад +4

      *Ath kett Sirich sathh pochh* 😹

    • @ravanantimes3731
      @ravanantimes3731 4 года назад +1

      ruclips.net/video/EtTHlbVFVB0/видео.html
      ഈച്ചയും തേനീച്ചയും തമ്മില്ലുള്ള വ്യത്യാസം.....

  • @lubinalubu1446
    @lubinalubu1446 4 года назад +10

    Diya chechi uyir 😘😍വോയിസ്‌ കുറച്ചും കൂടി ശബ്ദം വേണം

  • @dreamcather8434
    @dreamcather8434 3 года назад +6

    ഓസി ഈസ്‌ സൂപ്പർ ✌️✌️✌️വേറെ ലെവൽ character ആണ് 😍പോസിറ്റീവ് മൈൻഡ്.. ഫുൾ ഹാപ്പി

  • @farshanak2828
    @farshanak2828 4 года назад +52

    Ozy we enjoyed more and more and we expet more vlogs

    • @vaidehianand6912
      @vaidehianand6912 4 года назад

      ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ. 100% useful😎😊
      ruclips.net/video/T68MpZGR_CM/видео.html

  • @umeshpp2664
    @umeshpp2664 4 года назад +89

    എല്ലാം അടിപൊളി, കുറ്റം പറയാൻ ആണേൽ അപ്പച്ചിക്ക് ഓണക്കോടി ഇല്ല, ചിലപ്പോൾ അപ്പച്ചി ഇടായിട്ടായിരിക്കും

    • @Sona_Ginish
      @Sona_Ginish 4 года назад

      Hi njan orru beginner Anne.. Nte channel onne Kerri nokkam oo.. Ishttapetta support cheyyutta.. Nte onam vlog onne kande nokku.. Link evide kodukkam.... ruclips.net/video/fy4wrMaFt60/видео.html

    • @umeshpp2664
      @umeshpp2664 4 года назад +1

      @@Sona_Ginish സബ്സ്ക്രൈബ് ചെയ്തു, ലൈക്‌ അടിച്ചിട്ടുണ്ട് 😍

    • @ravanantimes3731
      @ravanantimes3731 4 года назад +1

      ruclips.net/video/EtTHlbVFVB0/видео.html
      ഈച്ചയും തേനീച്ചയും തമ്മില്ലുള്ള വ്യത്യാസം...

  • @user-nz2vo9cd2j
    @user-nz2vo9cd2j 3 года назад +3

    Ozy chechii hiii തരുവോ.. ❤

  • @fathimasafa4170
    @fathimasafa4170 4 года назад +11

    I loved her voice❤