'വർ​ഗീയത പറഞ്ഞ് ജയിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം 100 തെരഞ്ഞെടുപ്പിൽ തോൽക്കുന്നതാണ്...'

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 325

  • @thomaskovoor2751
    @thomaskovoor2751 5 месяцев назад +115

    ഞങ്ങളുടെ ഉമ്മൻ ചാണ്ടി സാർ മരിച്ചിട്ടില്ല ഇപ്പോളും ജീവിക്കുന്നു ഷാഫിയിലൂടെ 🙏🙏🙏

  • @muhammadrabeeh72
    @muhammadrabeeh72 5 месяцев назад +110

    ജന മനസ്സുകൾ കീഴടക്കാനുള്ള പ്രസംഗംപാഠവം. ഇത് മതി ഷാഫി വിജയിക്കാൻ 👍❤

  • @maryphilip7056
    @maryphilip7056 5 месяцев назад +131

    നല്ലൊരു നായകൻ വിജയിച്ചു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു .

  • @asifkalpaka6572
    @asifkalpaka6572 5 месяцев назад +85

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം ഷാഫി പറമ്പിൽ താങ്കൾ വടകരയിൽ വിജയിച്ചിരിക്കുന്നു 👍

  • @Shahul767
    @Shahul767 5 месяцев назад +168

    ഷാഫിക്ക ഒരു സ്നേഹനിധി തന്നെയാണ് ❤️❤️👍👍

  • @rojanantony8360
    @rojanantony8360 5 месяцев назад +446

    ഷാഫി ജൂനിയർ ഉമ്മൻ ചാണ്ടി സാർ ആണ് കോൺഗ്രസ് കാരുടെ അഭിമാനം 💙💚💙💚

    • @ansarmjri4254
      @ansarmjri4254 5 месяцев назад +19

      ഉമ്മൻ ചാണ്ടി തന്നെ ഉടായിപ്പാണ്. അയാൾക്കും ജൂനിയറോ😅😅😅

    • @rizwanrizu1138
      @rizwanrizu1138 5 месяцев назад

      @@ansarmjri4254 sir ningalkku neril ariyunna vekthiyano umman chandi

    • @humanityhuman5650
      @humanityhuman5650 5 месяцев назад +3

      😂😂😂😂😂

    • @abdulgafoor5831
      @abdulgafoor5831 5 месяцев назад

      ​@@ansarmjri4254😂😂😂

    • @Mathew-f4
      @Mathew-f4 5 месяцев назад +8

      ജൂനിയർ ജിന്നയാണ് ഷാഫി
      ഉമ്മൻ ചാണ്ടി സർ ♥️♥️

  • @ummusalmaa4938
    @ummusalmaa4938 5 месяцев назад +201

    ഷാഫി ❤❤❤❤പാലക്കാടിന്റെ മാണിക്യത്തെ ഞങ്ങൾക് അറിയാം

  • @thajudheen.a3009
    @thajudheen.a3009 5 месяцев назад +43

    തങ്കൾ പറയുന്നത് 100% ശരിയാണ്
    Fullsupprt Sir

  • @HaseenaBadaru
    @HaseenaBadaru 5 месяцев назад +54

    നമിച്ചിരിക്കുന്നു അങ്ങയുടെ വാക്കുകൾക്കു മുന്നിൽ. ഇനി ഇതിലും വലിയ വ്യക്തിഹത്യ നടന്നാലും നമ്മളെ ശാഫി തളരില്ല❤❤❤

  • @muhammadsharafas1609
    @muhammadsharafas1609 5 месяцев назад +16

    ഷാഫിക്ക പ്രസംഗം കൊണ്ട് കരയിപ്പിച്ചു എത്ര നിഷ്കളങ്ക മായ മനസിന്റെ ഉടമി ശാഫീക്കാ ജയ് ജയ് ജയ് 💚💚💚🇮🇳

  • @FatimaLiza-n1h
    @FatimaLiza-n1h 5 месяцев назад +87

    ഷാഫിയുടെ വളർച്ച കേരളത്തിൽ യുഡിഫ്ന് നല്ല ഗുണം ചെയ്യു ❤️👍😊

  • @Sriyahhh
    @Sriyahhh 5 месяцев назад +14

    താങ്കൾ പറഞ്ഞത് 100 % ശരിയാണ്

  • @ManiPK-kw9dw
    @ManiPK-kw9dw 4 месяца назад +5

    ഷാഷിക്ക ആയിരമായിരം അഭിനന്ദനങ്ങൾ എന്നും ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു. നന്ദി

  • @yoonusyoonus8123
    @yoonusyoonus8123 5 месяцев назад +66

    ഷാഫി❤❤❤❤❤

  • @sreelekha7056
    @sreelekha7056 5 месяцев назад +59

    നിങ്ങൾ ജയിച്ചു കഴിഞ്ഞു ഷാഫിക്ക ❤️

    • @ziyankp4966
      @ziyankp4966 5 месяцев назад +3

      Jaikenam ചേച്ചി ഈ vargiyatha യും ഒരു വെറുപ്പും ഇല്ലാത്ത നല്ല ഒരു മനുഷ്യ ജീവിതം അത് മാത്രo മതി

  • @ShareefEpz
    @ShareefEpz 4 месяца назад +6

    നല്ല വ്യക്തിത്തമുള്ള ദേശസ്‌നേഹി ജനങ്ങൾക്കൊപ്പം എന്നും നേതൃ നിരയിൽ ഉണ്ടാവട്ടെ
    വിജയത്തിലുള്ള സന്തോഷത്തിൽ നിങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നു

  • @ashoksethu2125
    @ashoksethu2125 5 месяцев назад +28

    Oru padu ishttam shafi 💙💙💙🔥🔥🔥

  • @aleyammajohn3736
    @aleyammajohn3736 4 месяца назад +3

    Shafi മോനേ, All the best, God bless🤗🙋‍♀️🙋‍♀️

  • @bijujayadevan5661
    @bijujayadevan5661 5 месяцев назад +35

    ഷാഫി ❤🇮🇳

  • @kannanpkala
    @kannanpkala 5 месяцев назад +29

    ഷാഫിയുടെ വിജയം ഉറപ്പായി. അതിന്റെ ശോഭ കെടുത്താൻ വർഗീയത പറയുന്നു. അത്രതന്നെ.

  • @കുറുപ്പ്
    @കുറുപ്പ് 5 месяцев назад +36

    ഷാഫി പറമ്പിൽ ്ന്,ഒഞ്ചിയത്തിൻ്റെ, നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShajiShaji.A-pv6cu
    @ShajiShaji.A-pv6cu 4 месяца назад +3

    Shaffikka poliyaanu❤❤❤

  • @shabeershabi2784
    @shabeershabi2784 5 месяцев назад +50

    2:40 ഇത് മതി ഷാഷി വിജയിക്കാൻ✨👍🏻

  • @zaluuuu5703
    @zaluuuu5703 5 месяцев назад +25

    ഷാഫി ❤

  • @shafimohammed9365
    @shafimohammed9365 5 месяцев назад +43

    നിങ്ങൾ ആണ് ഒരു യഥാർത്ഥ ഇന്ത്യൻ❤❤

  • @kabeer1015
    @kabeer1015 5 месяцев назад +37

    ഷാഫി പറമ്പിൽ നിങ്ങൾ പേടിക്കേണ്ട സുന്ദരമായ ജയിക്കും

  • @ashrafuv623
    @ashrafuv623 5 месяцев назад +37

    Support Congress party support Rahul gandhi

  • @BijuBiju-rk1xu
    @BijuBiju-rk1xu 5 месяцев назад +58

    ഞാൻ ഹിന്ദു എന്റ നേതാവ്
    ഉമ്മൻ ചാണ്ടി ഇപ്പോൾ ഷാഫി ❤❤❤

  • @haneefanalakath6121
    @haneefanalakath6121 5 месяцев назад +6

    ഷാഫി വെരി ഗുഡ് പേർസൻ 😊

  • @stannshomebcm9882
    @stannshomebcm9882 4 месяца назад +2

    Congratulations Sir. It is wonderful to see to you. All the best. God bless you.

  • @ahammedsahadvp9671
    @ahammedsahadvp9671 5 месяцев назад +13

    Shafikka ജയിക്കും 100000 ഭൂരിപക്ഷം

  • @shajimon8832
    @shajimon8832 5 месяцев назад +13

    ഷാഫി 😍😍

  • @sabirap-9467
    @sabirap-9467 4 месяца назад +1

    ഷാഫിക്കയുടെ വാക്കുകൾ. 👍👍

  • @cylonmoon1649
    @cylonmoon1649 5 месяцев назад +14

    ഷാഫി എന്ന പേര് കാരൻ വടകര ഇറങ്ങിയിട്ടുണ്ട് എന്ന് ഡിവൈഎഫ്ഐക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് സിപിഎമ്മിന്റെ വടകരയിലെ വോട്ടിംഗ് ഇടിച്ചത്

  • @Aboobacker-ir4ne
    @Aboobacker-ir4ne 5 месяцев назад +47

    സിപിഎം വടകരയിൽ പടുത്തുയർത്തിയ വെറുപ്പിന്റെ കോട്ടയിൽ
    നമുക്ക് സ്നേഹത്തിന്റെ ഒരു കട തുടങ്ങണം

  • @talkfree99
    @talkfree99 5 месяцев назад +86

    തിരഞ്ഞെടുപ്പിന് ശേഷവും വർഗീയ പ്രചരണം നടത്തുന്നതിന് കാരണങ്ങൾ ചുവടെ ചേർക്കുന്നു.
    1. ഷാഫി ജയം ഉറപ്പിച്ചു. അപ്പോൾ ജയിച്ചത് വർഗീയ കാർഡ് ഇറക്കി ആണെന്ന് കുറച്ചുകാണിക്കണം. മണ്ടൻ അണികളെ എങ്കിലും വിശ്വസിപ്പിക്കണം.
    2. പാലക്കാട് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഈ വിഷയം ഉയർത്തി പരമാവധി വോട്ട് split ചെയ്യണം. അതുവഴി ബിജെപി ജയിക്കണം. അതിലൂടെ UDF-BJP ഡീൽ ഉണ്ട് എന്ന് പ്രചരിപ്പിക്കണം.
    3. വടകരയിൽ ഷാഫിയുടെ മതേതര ഇമേജ് തകർക്കണം. 2വർഷത്തിനുള്ളിൽ MP ആയി നടത്തുന്ന പ്രവർത്തനങ്ങൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 7 മണ്ഡലങ്ങളിൽ തിരിച്ചടി ആകുമെന്ന ഭയം.

  • @safalmm2610
    @safalmm2610 4 месяца назад +5

    ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ 🤲🤲🤲

  • @musthafakp853
    @musthafakp853 5 месяцев назад +5

    ഷാഫി നമ്മുടെ മുത്ത്

  • @Noushadsalu-zk5kp
    @Noushadsalu-zk5kp 5 месяцев назад +12

    ഇങ്ങനത്തെ നേതാക്കന്മാരാണ് നാടിന് ആവശ്യം. സിപിഎം തോൽക്കും എന്ന് കണ്ടാൽ. സ്വന്തം സ്ഥാനാർത്ഥിയുടെ തലവെട്ടി വീഡിയോ വരെ ഇറക്കുന്ന ടീമാണ്. എന്നിട്ട് അതിൽ പിടിച്ച് രാഷ്ട്രീയ മുതലെടുപ്പ്. എന്താല്ലേ. കാലം പോയ പോക്ക്

  • @AdinanAdu-zt2zn
    @AdinanAdu-zt2zn 4 месяца назад +2

    Good.speech ❤❤❤❤❤

  • @MuhammadthoufeekS
    @MuhammadthoufeekS 5 месяцев назад +5

    Shafikka ingalu jeykkum❤❤

  • @kulsubeevi-nw3de
    @kulsubeevi-nw3de 5 месяцев назад +4

    ഷാഫി വീ ജയ്ച് വരട്ടെ🤝🤛🤲🤲🤲

  • @vinayanvinod4754
    @vinayanvinod4754 4 месяца назад +3

    കേരള മുഖ്യമന്ത്രി ആയാൽ നാടിന് ഗുണം ഉണ്ടാവും

  • @hessamol7863
    @hessamol7863 5 месяцев назад +22

    God bless you 🙏🙏🙏❤❤❤❤❤

  • @shakoorkk9495
    @shakoorkk9495 5 месяцев назад +42

    Shafikkaaa❤

  • @mohammedfahis165
    @mohammedfahis165 5 месяцев назад +37

    Shafi ikka ❤❤❤

  • @sudheerzaman3659
    @sudheerzaman3659 5 месяцев назад +23

    പൊളിച്ചു ഇക്ക 🔥🫂

  • @ShefiShefi-xo1gw
    @ShefiShefi-xo1gw 4 месяца назад +2

    👌👌👌👌 ikkaa muthanu ❤️❤️❤️

  • @aleyammastephen7633
    @aleyammastephen7633 5 месяцев назад +6

    Super message

  • @chirpybirdsbysavio3343
    @chirpybirdsbysavio3343 4 месяца назад +3

    Love you brother, Shafi ❤️

  • @subaidhasubaidha3747
    @subaidhasubaidha3747 5 месяцев назад +7

    Shafi❤❤❤❤

  • @Rizzaanaa
    @Rizzaanaa 5 месяцев назад +7

    Shafi parambil🔥💪🏻♥️

  • @amjadalikhan8778
    @amjadalikhan8778 5 месяцев назад +16

    ഷാഫീക്ക 🤍✊🏻

  • @AlenaAntonyMalieckal
    @AlenaAntonyMalieckal 5 месяцев назад +7

    Shafi ❤❤❤❤❤❤❤❤

  • @rebel8552
    @rebel8552 5 месяцев назад +5

    Well said Shafi

  • @mohammadmustufa4856
    @mohammadmustufa4856 5 месяцев назад +9

    Shafi ikka✋✋✋✋✋✋✋✋✋✋✋✋✋✋✋✋💚💚💚💯

  • @SasiKumar-oe4pn
    @SasiKumar-oe4pn 4 месяца назад +2

    Sooopper

  • @ShajiPi-z2z
    @ShajiPi-z2z 5 месяцев назад +7

    ❤❤❤❤ ഷാഫിയാണ് താരം ❤❤❤❤❤

  • @ashoksethu2125
    @ashoksethu2125 5 месяцев назад +9

    Shafi 💙💙💙💙💙💙💙

  • @thinkshinoz
    @thinkshinoz 5 месяцев назад +2

    Nhaan teacherna support.. Pakshey u stole me with your speech.. I am from palakkad we are going to miss u badly.. I have met you in your home when you were very young and working for party that time I told my friend this young man will become a great leader.. Superaaani shafii.. Pallakd will miss u

  • @aswinchacko6503
    @aswinchacko6503 5 месяцев назад +9

    😍president jayikum ✊🏽

  • @najeebnajee175
    @najeebnajee175 5 месяцев назад +7

    Shafeeka 🌹

  • @ameen.t406
    @ameen.t406 5 месяцев назад +20

    പാലക്കാടിന്റെ മുഖഛായ മാറ്റിയ ഷാഫി വടകരയെയും മാറ്റി ചരിത്രത്തിലിടം പിടിക്കും. ഇതറിയാവുന്ന ഇടതന്മാർ ഏത് ചെറ്റത്തരം ചെയ്‌തും ഷാഫിയെ വേട്ടയാടും. ജയ് ഷാഫി ✊.

  • @amraa.
    @amraa. 5 месяцев назад +23

    ❤️

  • @9746682210
    @9746682210 5 месяцев назад +4

    ഇതാണ് ഷാഫി പറമ്പിൽ❤❤❤❤

  • @k.s.ajayakumarnair9134
    @k.s.ajayakumarnair9134 5 месяцев назад +2

    Shafi kka super 👌💪

  • @അബ്ദുൽജലീൽ-യ4ന
    @അബ്ദുൽജലീൽ-യ4ന 5 месяцев назад +15

    💚

  • @afsalmk9016
    @afsalmk9016 5 месяцев назад +6

    Super speece ❤

  • @noushadkalliathodi9261
    @noushadkalliathodi9261 5 месяцев назад +5

    Rahul ghandhi ❤kiiiiiii.......jai❤

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 5 месяцев назад +5

    Ethrayum nalla oru cheruppakaranayan. Cpm. Vargeeya card erakkunnath

  • @basheerecha5592
    @basheerecha5592 5 месяцев назад +8

    👍👍👍👍👍👍

  • @ashfaqueka973
    @ashfaqueka973 5 месяцев назад +1

    ❤shafika

  • @walkwithsoumika8765
    @walkwithsoumika8765 4 месяца назад

    The way of speaking ufff 🔥🔥🔥🔥

  • @MrPop-mf4bo
    @MrPop-mf4bo 4 месяца назад

    ഉറച്ച തീരുമാനങ്ങളും ഒരൊറ്റ നിലപാടും എന്ന തിയറി ഏത് കാലത്തും പിന്തുടരുന്ന ഏതൊരു രാഷ്ട്രീയക്കാരനും എന്നും ചരിത്രത്തിൽ ഇടം കിട്ടാറുണ്ട്... കേരളം ഇതുവരെ കാണാത്ത ഒരു നേതാവിനെ ജനങ്ങൾ ശാഫീക്കയിലൂടെ കാണുമ്പോൾ... രാഷ്ട്രീയ പ്രവർത്തനം എന്തിന് വേണ്ടിയാണ് എന്നും അതിൽ എങ്ങനെ പ്രവർത്തിക്കണം എന്നും കണ്ടുപഠിച്ച അല്ലെങ്കിൽ രാഷ്ട്രീയം എങ്ങനെയാണ് എന്ന് കാണിച്ചു കൊടുത്ത കുറെ നല്ല മനുഷ്യരുടെ അല്ല കുറെ നല്ല നേതാക്കളുടെ അനുയായി അല്ലെ....

  • @sabirvk-xx3sl
    @sabirvk-xx3sl 5 месяцев назад +5

    Well said

  • @SalamMp-d5m
    @SalamMp-d5m 5 месяцев назад +4

    shafi❤❤❤

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 5 месяцев назад

    Shafi ninak eallavarudeyum prarthana yundu ❤❤❤

  • @JainammaThampi
    @JainammaThampi 4 месяца назад

    🙏

  • @arshadmk321
    @arshadmk321 5 месяцев назад +7

    ❤❤❤

  • @martinthankachen8054
    @martinthankachen8054 Месяц назад

    എനിക്ക് ജാതി പറഞ്ഞു ജയിക്കുന്നതാ ഇഷ്ടം

  • @usmankooliyodanusman4443
    @usmankooliyodanusman4443 5 месяцев назад

    എടാ ഷാഫി, നീ ജയിച്ചു,,,, മോനെ ദിനേശാ

  • @DIVYASATHEESHP_CT-
    @DIVYASATHEESHP_CT- 4 месяца назад

    👍

  • @RDK8420
    @RDK8420 5 месяцев назад +2

    SHAFFI🔥

  • @NooraKp-d8l
    @NooraKp-d8l 4 месяца назад

    Love you❤ shafiek

  • @nizarb1639
    @nizarb1639 5 месяцев назад +2

    ഒരു ജാതി ഒരു മതം ഒരു ദൈവം' ശ്രീനാരായണ ഗുരു.

  • @suhailkt2953
    @suhailkt2953 5 месяцев назад +2

    👍🏻

  • @igmedia4084
    @igmedia4084 5 месяцев назад +2

    💚💚💚

  • @afsalvlm
    @afsalvlm 5 месяцев назад +3

    പ്രിയ സഹോദരങ്ങളെ ഇതിൽ നിന്നും നമുക്ക് മനസിലാക്കാം ആരാണ് വർഗീയത പറഞ്ഞതും പ്രചരിപ്പിച്ചതും എന്ന്. റഹീമും DYFI യും LDF ഉം വടകര വന്നു പ്രസംഗിച്ചതു നമ്മൾ കേട്ടതാണ്.ബിന്നിപ്പിക്കാൻ ശ്രമിച്ചതും അവരാണ്... ഇന്നു വടകര ഷാഫിയും UDF ഉം പ്രസംഗിച്ചത് വിദ്ദേശത്തിൽ അല്ല സ്നേഹത്തിൽ ആണ് ബിന്നിപ്പിക്കാൻ അല്ല ഒരുമിപ്പിക്കാൻ ആണ്. ഇപ്പോൾ നമുക്ക് അറിയാം വർഗീയത പറഞ്ഞതും പ്രചരിപ്പിച്ചതും ആരാണ് എന്ന്.... BJP അല്ല A ടീം CPM ആണ്. ബിജെപി B ടീം ആണ്

  • @IzraTk-e1b
    @IzraTk-e1b 5 месяцев назад +3

    ❤💚💚💚💚💚👍👍👍👍💚💚💯💯💯💯👍👍💪💪💪shafikaaa 💯👍👍💚💚💪💪

  • @navasummar2174
    @navasummar2174 5 месяцев назад +3

    💚❤️💚💯

  • @reshashejeer8314
    @reshashejeer8314 5 месяцев назад

    നല്ലവനായ ഉണ്ണീ

  • @MKkb-os4jp
    @MKkb-os4jp 5 месяцев назад +2

    💯👍👍

  • @jasmin9411
    @jasmin9411 5 месяцев назад

    Shafi❤❤❤❤❤❤❤❤❤

  • @VISHNU.SKZ666
    @VISHNU.SKZ666 5 месяцев назад +2

    🔥🔥🔥

  • @Democracy369
    @Democracy369 5 месяцев назад +3

    ❤❤❤🎉🎉🎉🎉

  • @gracyfrancis8448
    @gracyfrancis8448 5 месяцев назад

    👍👍

  • @nadeerrm3094
    @nadeerrm3094 5 месяцев назад +1

    💪

  • @sharfassharfas5018
    @sharfassharfas5018 5 месяцев назад

    ഹരി ഹരം ഫാൻസ് 😂

  • @Aboobacker-ir4ne
    @Aboobacker-ir4ne 5 месяцев назад +2

    ഷാഫി

  • @shabeebmkd2670
    @shabeebmkd2670 5 месяцев назад +1

    🌹👍🏻