താജുൽ ഫുഖഹാ ബേക്കൽ ഉസ്താദ് |ತಾಜುಲ್ ಫುಖಹಾ ಬೇಕಲ್ ಉಸ್ತಾದ್ ಅನುಸ್ಮರಣೆ ಹಾಡು| Thajul Fuqahah Bekal Usthad

Поделиться
HTML-код
  • Опубликовано: 21 окт 2024
  • താജുൽ ഫുഖഹാ ബേക്കൽ ഉസ്താദ്
    ತಾಜುಲ್ ಫುಖಹಾ ಉಸ್ತಾದ್ ಅನುಸ್ಮರಣೆ ಹಾಡು
    LYRICS D S Abdul Rahman Madani ulthoor
    VOCAL Siddeeq ulthoor
    Anas Kalladka
    BEST Wishes THAJUL FUQAHAH Women's Shareeath College aladka Panemangalore
    THAJ MEDIA RUclips CHANNEL
    Cntct 8217706289
    🖋️ LYRICS
    🎙️അറിവിന് കടൽ
    അറിവിന്റെകടലായ
    ആദർശ പദരാത
    മലബാറിലെ മണിമുത്താണെന്റെ ശൈഖുന -
    എന്നും
    മറഞ്ഞാലും മറക്കാത്ത
    താജുൽ ഫുഖഹാ
    ----(-അറിവിന്റെ കടലായ...)
    രാപകളിൽ ഉറങ്ങാതെ
    മുത്താലാഹ തപസ്സിരുന്നു
    ബേക്കൽ ഉസ്താദ് എന്ന
    പണ്ഡിത ജ്യോതി
    ദീനിൽ -
    നിലാവാടിന് നിലാവായി
    ജ്വലിച്ചു നന്മ
    (അറിവിന്റെ
    കടലായ)
    ആത്മീയ മലർ തോപ്
    വിജ്ഞാനത്തിന് കവചം കൊണ്ട്
    കാത്തരുളിയ
    ഖാസി (ളി)യാന്ന്
    മാതൃക മഹിമ
    ഹഖിൻ-
    വഴി കാട്ടി സമൂഹത്തിൽ തിളങ്ങും താജാ
    (അറിവിന്റെ കടലായ)

Комментарии •