വിഴിഞ്ഞം ആരുടെ സ്വപ്‌നം? വിഴിഞ്ഞത്തിന് കരുത്തേകിയത് പിണറായിയോ? Vizhinjam port |News Hour 15 Oct 2023

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 255

  • @jcadoor204
    @jcadoor204 Год назад +131

    ഏതു കടൽക്കൊള്ളക്കാർ പിടിച്ചടക്കാൻ ശ്രമിച്ചാലും, ജനകീയനായിരുന്ന ❤ഉമ്മൻ ചാണ്ടി❤ സാറിന്റെ നിശ്ചയധാർഡ്യത്തിന്റെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം👍

  • @prasannamenon3646
    @prasannamenon3646 Год назад +66

    അസാധ്യം എന്നൊരു വാക്കില്ല. സ്വർണ കടത്ത്‌, ഡോളർ കടത്ത്, ബാങ്ക് കൊള്ള, കരിമണൽ കടത്ത്, പിൻവാതിൽ നിയമനം, എന്നു വേണ്ട അസാധ്യമായി ഒന്നും ഇല്ല.

  • @mathewalex7824
    @mathewalex7824 Год назад +68

    ആൺപിള്ളേര് ചെയ്തത് മോഷ്ടിച്ചു ക്രെഡിറ്റ്‌ എടുക്കുന്നത് പണ്ടേ കമ്മ്യൂണിസ്റ്റ്‌കൾക്ക് ഒരു വിനോദം ആണ്.

  • @sachinsachin3508
    @sachinsachin3508 Год назад +18

    ഉമ്മൻചാണ്ടി sir ന് ഒരായിരം നന്ദി കേരളം കണ്ട ഒരേ ഒരു രാജാവ് ഉമ്മൻ ചാണ്ടി sir🥰

  • @Kaafir916
    @Kaafir916 Год назад +118

    CPM ന് അന്ന് കടൽകൊള്ള….ഇന്ന് കടൽ കൊള്ളാം….

  • @antoma2781
    @antoma2781 Год назад +47

    ഉമ്മൻ‌ചാണ്ടി ❤️❤️❤️

  • @soorajmp2041
    @soorajmp2041 Год назад +50

    ആരാന്റെ മക്കളെ വാപ്പ ആകുന്നത് ഇവരുടെ സ്ഥിരം പരുപാടി ആണ്

    • @suryank2802
      @suryank2802 Год назад

      Makkalkku vapa arrannennu ariyathathu kondanu thandamariyaa varthamanam parayunathu

    • @ajuzi998
      @ajuzi998 Год назад +2

      സത്യം ഉളുപ്പില്ലാത്ത CPM

  • @MrNoel2512
    @MrNoel2512 Год назад +25

    കമ്പ്യൂട്ടർ വേണ്ടേ വേണ്ട, ഗെയിൽ പദ്ധതിയും വേണ്ട, അത് പോലെ തന്നെ ആയിരുന്നു ഈ വിഴിഞ്ഞം. ആദ്യം ഞങ്ങൾ സഖാക്കൾ, എല്ലാ പ്രോജക്ട് കളും എതിർക്കും. പിന്നെ കിട്ടാൻ ഉള്ളത് ഞങ്ങൾക്ക് കിട്ടി കഴിയുമ്പോൾ ആ പ്രൊജക്ടിനെ ഞങ്ങൾ വഴ്തിപ്പാടും.

  • @scariasimon7006
    @scariasimon7006 Год назад +25

    ഉമ്മൻ ചാണ്ടി ഒന്നേയുള്ളു 🔥❤

  • @sulaimankottani3597
    @sulaimankottani3597 Год назад +92

    എല്ലാം സമരം ചെയ്തു പൂട്ടിച്ച ചരിത്രമുള്ള പിണറായി വിജയൻ, ഇതും അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും നടത്തി നശിപ്പിക്കും.

  • @dhanalekshmigopakumar9272
    @dhanalekshmigopakumar9272 Год назад +16

    Oommen Chandy sir🎉🎉❤❤🙏🙏🙏🌹🌹🌹

  • @pillairc9428
    @pillairc9428 Год назад +24

    ഷിജു ഖാൻ വെറുതെ ഇരുന്നു ചിലക്കുന്നു, ചങ്കും മത്തങ്ങയും അറിയാത്ത സിപിഐഎം ക്യാപ്സുൽ ഇതും ഇതിനപ്പുറവും പറയും.

  • @harikuz
    @harikuz Год назад +26

    മെഡിക്കൽ കോളേജിൽ വയറിളക്കം പിടിച്ച് കിടക്കുന്ന പിള്ളേരെ ഷിജു ഖാൻ്റെ പ്രസംഗം കേൾപ്പിക്കണം. അങ്ങനെ എങ്കിലും ഈ താളം വിടീലിന് ഒരു പ്രയോജനം കിട്ടട്ടെ. ഓരോരോ പാഴുകൾ.

  • @sumanmathewraj
    @sumanmathewraj Год назад +21

    "നമ്മുടെ സ്വപ്നപദ്ധതി"... ഉളുപ്പുണ്ടോ ബിജയാ 😂😂😂

  • @babyjosejose1686
    @babyjosejose1686 Год назад +13

    ന്യായീകരണ തൊഴിലാളിക്ക് നടുവിരൽ നമസ്ക്കാരം

  • @joh106
    @joh106 Год назад +14

    ഉമ്മൻ ചാണ്ടി സർ 🙏🙏🙏

  • @mohanalaka2450
    @mohanalaka2450 Год назад +41

    അഴിമതി നിർമാജ്ജനം കേരളത്തെ സംബന്ധിച്ചിടത്തോളം അസാധ്യം തന്നെയാണ്😢

    • @lcsmecheril6966
      @lcsmecheril6966 Год назад +1

      വിദ്യാഭ്യാസം,വിവരം,ദേശസ്നേഹം,ദീർഘവീക്ഷണം ഇവ ഇല്ലാത്തവരെ ആണ് സിപിഎം എന്ന് വിളിക്കുന്നത്😢

    • @Akeeeeeez
      @Akeeeeeez Год назад

      ഇൻഡ്യയിൽ മൊത്തം തൂത്തു വരി ബാക്കി വെച്ചത് കേരളത്തിൽ

  • @pillairc9428
    @pillairc9428 Год назад +12

    വിഷിഞ്ഞം പദ്ധതി യെസ്സശരീരനായ ഉമ്മൻ‌ചാണ്ടിയുടെ ദീർഘ വീഷ്ണം ആയിരുന്നു. ആരാന്റെയ് കുഞ്ഞിനേയും ചുമക്കുന്ന പിണറായിക്കു ഒരു ക്രെഡിറ്റ്‌ ഇല്ല

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 Год назад +26

    A dream project of UDF government come into force with rejoice 🎉🎉🎉❤❤❤

  • @ajticlt4697
    @ajticlt4697 Год назад +24

    Ummenchandy 👍👍👍

    • @bijoypillai8696
      @bijoypillai8696 Год назад

      What Ummanchandi did was right.. He made the non-viable project to viable by adding some Real Estate component.. Vijayan came to power, he did enquiry and then manipulated fir his own benefit... Crores of rupees BRIBE vijayan earned..

  • @peeceemeloor
    @peeceemeloor Год назад +7

    അസാധ്യം ആയി ഒന്നുമില്ല, മാസപടിയിൽ മിണ്ടാതിരുന്നപ്പോൾ കേരള ജനതയ്ക്ക് മനസ്സിലായി

  • @vipindasvp5205
    @vipindasvp5205 Год назад +17

    35 കൊല്ലത്തോളം വൈകിച്ചു യുവാക്കൾക്ക് 55 വയസായി അതിനാൽ 55 വയസുള്ളോർക്കും തൊഴിൽ കൊടുക്കണം

  • @josephmf4389
    @josephmf4389 Год назад +11

    എൽഡിഎഫ് സ്വപ്ന പദ്ധതി എന്നാൽ സോളാർ താരത്തെ മുന്നിൽ നിർത്തി ഭരണം പിടിക്കൽ, പ്രളയ ഫണ്ട് തിരിമറി, സ്വപ്ന വഴി സ്വർണ കടത്ത്, life mission കോഴ, കൊറോണ അഴിമതി , പമ്പാ മണൽ അഴിമതി, മരം മുറി അഴിമതി, A I camera അഴിമതി, മാസ്സപടി കോഴ, സഹാക്കൾക്ക് പിൻവാതിൽ നിയമനം, ഇനി രണ്ടര വർഷംകൂടി സ്വപ്നങ്ങൾ vizhungaanundu

  • @G19992
    @G19992 Год назад +14

    പിണറായിക്ക് വല്ലാണ്ട് നമുക്കുന്നുണ്ട്, ആരെങ്കിലും ഒരു ഓവർകോട്ടു കൂടി ഒന്ന് ഒപ്പിച്ചു കൊടുക്കുക.

  • @philiposechurulayil5079
    @philiposechurulayil5079 Год назад +9

    നെടുമ്പാശേരി കല്ലിടുമ്പോൾ കാക്കപറക്കും എന്നുപറഞ്ഞ ശർമ്മ അതിന്റെ DB യിൽവന്നു .എല്ലാം വരുമ്പോൾ ആദ്യം എതിർക്കും .പിന്നെ അതിൽക്കയറി ഭരണം നടത്തുകയും ചെയ്യും

  • @CherianSavier
    @CherianSavier Год назад +4

    ഇയാൾ ആര്? നായനാരോ? അല്ല ഇത്രയും നല്ല പോർട്ട്‌ ആണെങ്കിൽ പിന്നെ എന്തിനാണ് കമ്മീ ഇതിനെതിരെ സമരം ചെയ്തത്.

  • @morm8869
    @morm8869 Год назад +18

    Congress should bring out the truth that Ommen Chandy was the man behind this great project. They should make a point that Pinarai shouldn't take the credit.

  • @joseph4991
    @joseph4991 Год назад +6

    പോർട്ടിലേക്കുള്ള നിയമനങ്ങൾ psc ക്ക് വിടരുത് പാർട്ടി തീരുമാനിക്കട്ടെ 50% പാർട്ടിപ്രവർത്തകർക്കും dyfi കാർക്കും 50% ഡോണെഷൻ വ്യവസ്ഥകൾക്കും വിധേയം. സോളാർ സരിത മാർക്ക് ഇളവും

  • @jayapalanandan9204
    @jayapalanandan9204 Год назад +5

    ഷിജു ഖാന് ടോർച് സുരേഷിന്റെ നിലവാരമേയുള്ളൂ തനിക്ക് എന്ന് മനോഹരമായി തെളിയിച്ചു

  • @mohamedshareef3361
    @mohamedshareef3361 Год назад +6

    ഇത് ഉമ്മൻചാണ്ടിയുടെ കടിന പ്രയത്നത്താൽ ഉണ്ടായ പദ്ധതിതന്നെ കടൽകൊള്ളക്കാരനാക്കി ഇത് തടയാനാകുന്നതും ശ്രമിച്ച സിപിഎം ഇപ്പോൾ അവകാശവാദവുമായി വരുന്നത് നാണംകെട്ട കളിയായി ജനം കാണുന്നു.
    കേന്ദ്രസംസ്ഥാന ഭരണം കൂടി കോൺഗ്രസിന് ഉണ്ടങ്കിൽ എല്ലാതടസവും മാറ്റി ജനകിയമായിതന്നെ ഈ പദ്ധതി നേരത്തെതന്നെ യാഥാർഥ്യമാകുമായിരുന്നു

  • @sasidharanpk5381
    @sasidharanpk5381 Год назад +7

    കപ്പൽ വന്നു ചരക്ക് ഇറക്കാൻ നോക്കുകൂലി കിട്ടീ ല്ലേൽ ക്രൈനുമായി കപ്പൽ തിരിച്ചയ്ക്കും ഇത് കേരളമാണ് സഖാവേ

  • @Atv104
    @Atv104 Год назад +2

    🏗️ crane കൊണ്ടുവന്ന കപ്പലിനെ സ്വീകരിച്ചുള്ള തള്ളല് പരിപാടി ലോകത്ത് ആദ്യം 😂😂😂😂

  • @AJITHULLA
    @AJITHULLA Год назад +2

    സമരം ചെയ്ത് നിർത്തേണ്ടതൊക്കെ ഉൽഘടിച്ചു തോൽവി ആയ വിജയൻ പാവാടാ

  • @lijikuriakose4849
    @lijikuriakose4849 Год назад +5

    Oommen Chandi❤️

  • @jishidevasreebasu1044
    @jishidevasreebasu1044 Год назад +6

    Umman chandi sir ❤❤❤❤❤

  • @Roving27
    @Roving27 Год назад +7

    ഈ മൂലക്കുരു മാറ്റാനുള്ള നല്ലൊരു ആശുപത്രി കേരളത്തിൽ വേണം ഇനി ആരും അമേരിക്കയിലേക്ക് പോകരുത്.. 💪💪🥴

  • @sherinsjohn6829
    @sherinsjohn6829 Год назад +1

    Oommen chandy 🙏 ക്കു അഭിവാദ്യങ്ങൾ 🔥

  • @anilputhenvila3163
    @anilputhenvila3163 Год назад +6

    Oomen Chandy sir...❤

  • @sukumaranm2142
    @sukumaranm2142 Год назад +1

    ഉമ്മൻ ചാണ്ടി തന്നെ യാണ് താരം

  • @maharoofpp1906
    @maharoofpp1906 Год назад +8

    പിണറായി ഇപ്പോൾ ഉൽഘാടനം ച്ചെയ്ത എല്ലാ പദ്ധതികളും ഉമ്മൻ ചാണ്ടി തുടങ്ങി വെച്ചതാണ് , പിണറായി സ്വന്തമായി എന്ത് വികസന പദ്ധതിയാണ് കൊണ്ടുവന്നത് ? ? ?

  • @steephentm6339
    @steephentm6339 Год назад +4

    പരദൂഷണം കൊണ്ട് പ്രൊജക്റ്റ്‌ നിർത്തലാക്കാൻ നോക്കിയ റോൾ മാത്രമേ ldf ന് ഉള്ളു അല്പം ഉളുപ്പ് വേണ്ടേ ഷിജുവേ 😏😏😏

  • @Anju.8608
    @Anju.8608 Год назад +1

    ഇത്രയും ഉമ്മൻ ചാണ്ടി ചെയ്തു കഴിഞ്ഞാൽ പിന്നെ പിണുവിന് ബാക്കി എന്തു പണിയാണ് ഉണ്ടായിരുന്നത്.😂😂

  • @saheed9209
    @saheed9209 Год назад +4

    ഈ ഖാൻ ഒരു കാര്യവും അറിയില്ല. സിപിഎമ്മിനെ പൊക്കി പറയലാണ് ഇയാളുടെ ജോലി. പിണറായി പ്രസാദിച്ചാൽ സ്ഥാനാർത്തി ആകാനുള്ള ശ്രമത്തിലാണ്.

  • @steffinu67b23
    @steffinu67b23 Год назад +6

    OC❤❤

  • @renjithramachandran5985
    @renjithramachandran5985 Год назад +5

    Oomen Chandy❤

  • @sathyans2480
    @sathyans2480 Год назад +1

    . കമ്പനി 1000 ദിവസം കൊണ്ടു . ചെയ്യാമെന്നേറ്റ പ്രവൃത്തി 3000 കഴിഞ്ഞിട്ടും പൂർണമാക്കാതെ കമ്പനിക്ക് അവസരമൊരുക്കി ഉത്തരവാദിത്തം കാണിച്ചതിന്റെ കെഡിറ്റ് Pv ക്ക് തന്നെ അല്ലേ ?

  • @sasidharansasi5105
    @sasidharansasi5105 Год назад +4

    ഈ കാര്യത്തിൽ വിജയന്റെ കഴിവൊന്നുമല്ല. ഇതു adhaani ഏറ്റെടുത്തത് കൊണ്ടാണ്.

  • @RajanRajan-ce6ng
    @RajanRajan-ce6ng Год назад +2

    ഷിജു ആണ് അസംബന്ധം പറഞ്ഞത്.

  • @sajeevatheena679
    @sajeevatheena679 Год назад +3

    കടൽ കൊള്ളാം എന്നാണ് അന്ന് പിണറായി പറഞ്ഞത് 😀😀😀😀😀😄😄😄

  • @kkmukundan4191
    @kkmukundan4191 Год назад +1

    ചിചുഖാന് തോഞ്ഞൊട്ടാൻ മാത്രം ഒരു ജീവിതം

  • @color__921
    @color__921 Год назад +2

    Rahul 💙

  • @nirmagianirmala1405
    @nirmagianirmala1405 Год назад +1

    Oommen Chandy's dream.🎉🎉🎉🎉🎉

  • @user-ym1zq4kl1v
    @user-ym1zq4kl1v Год назад +2

    തൊലിക്കട്ടി ശിക്കു ജാൻ 😮😮

  • @wellnesskitchenp853
    @wellnesskitchenp853 Год назад +3

    Comady Shiju khon 😂😂😂😂😂

  • @Sureshkumar-sl5tj
    @Sureshkumar-sl5tj Год назад +1

    11:45 11:51 12:46

  • @SablK.Mathew-nu7od
    @SablK.Mathew-nu7od Год назад +1

    കപ്പലെത്തിച്ചത് ക്യാപ്റ്റൻ > വിഴിഞ്ഞം പദ്ധതി യുടെ പൈലറ്റ് ഉമ്മൻ ചാണ്ടിയും

  • @roydaniel7608
    @roydaniel7608 Год назад +2

    പൊട്ടനും ഉണ്ണാക്കനുമായ വിജയന്റെ ചെവിയിൽ പറഞ്ഞിട്ട് എന്ത് കാര്യം തരൂർ ?? ഈ പൊട്ടൻ വിജയൻ ആണോ കേരളം ഭരിക്കുന്നത് ???? ഈ ഉണ്ണാക്കൻ വിജയനെ പറഞ്ഞു പഠിപ്പിച്ചു പ്രസംഗിക്കാൻ എഴുതി കൊടുത്തു വിടുന്ന പി ആർ കമ്പനിയെ സമ്മതിക്കണം . ചില്ലറ പണിയല്ല അവർ എടുക്കുന്നത് … ഉമ്മൻ ചാണ്ടി സർ ആണ് ഹീറോ ..ഉമ്മൻ ചാണ്ടി 💪🏽💪🏽💪🏽❤️

  • @abidfasi6431
    @abidfasi6431 Год назад +1

    പിണറായി പറയുന്നത് കേട്ടാൽ ഇന്ന് ഈ ലോകത്ത് നടന്ന എല്ലാ വികസനവും അയാൾ ചെയ്തത് പോലെ ഉണ്ട് മറ്റാരെങ്കിലും ചെയ്തത് ഏറ്റുപിടിക്കുന്നവർ ആണ് സിപിഎം ഷിജുകാൻ സിപിഎം ആണ് അത് അയാൾ ഈ ചർച്ചയിൽ കാണിക്കുന്നുണ്ട് അതാണ് ഈ പാർട്ടിയുടെ ഗതികേട് ക്യാപ്റ്റൻ പറയുന്നത് എവിടെ പോയാലും അത് മാത്രം സർദ്ധിക്കുക അതാണ് ഷിജുകാൻ ചെയ്യുന്നത് എന്തൊരു ഗതികേട് ആണ് ഇയാൾ ഒരു വക്കീൽ അല്ലെ ആ ജോലി നോക്കി നല്ലത് പോലെ ജീവിച്ചാൽ പോരെ വിയർപ്പിന്റ അസുഖം ഉണ്ടാകും അതാണ് ഈ പാർട്ടിയിൽ വന്നിരുന്ന് ഞായികരണം പറയുന്നത്

  • @sheeladevi6030
    @sheeladevi6030 Год назад +1

    പാലാരിവട്ടം ഓർമയുണ്ട് 😂😂

  • @Mask_settan1
    @Mask_settan1 Год назад +1

    ഉമ്മൻചാണ്ടി ദി ഗ്രേറ്റ്‌

  • @eantonybose8646
    @eantonybose8646 Год назад +5

    Metro ട്രെയിൻ കൊച്ചിയിൽ വന്നപൊഴും അതിന്റെ പിതൃത്വം പിണറായി അടിച്ചു മാറ്റി വഴിഞത്തിന്റെ പിതൃത്വവും പിണറായി അടിച്ചുമാറ്റി

  • @jacobjoseph1497
    @jacobjoseph1497 Год назад +4

    Shiju khan you are a great comedian

  • @ansonsilvadima
    @ansonsilvadima Год назад +3

    Umman Chandi ❤

  • @mirsanahakeem9669
    @mirsanahakeem9669 Год назад +3

    Ummanchandi sir❤❤❤❤❤

  • @bijujoseph529
    @bijujoseph529 Год назад +5

    CPM was against computers, Johns Hopkins institution in kerala, GAIL in kerala,Cochin airport, self financing colleges and everything. RGIT, virology institute, most education institutions,paramedical council all are contribution by UDF

  • @meenakshithampan5373
    @meenakshithampan5373 Год назад +3

    മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ കാലത്തെ cpm സമരങ്ങൾ മറന്നു

  • @abhinandsthampi8900
    @abhinandsthampi8900 Год назад +4

    Oc❤❤

    • @AraA-fi4nt
      @AraA-fi4nt Год назад +1

      Anuvadamkoduthathmodiji

  • @rokku7253
    @rokku7253 Год назад +2

    പിണറായി പറഞ്ഞ കാര്യങ്ങൾ എല്ലാം നടത്തിയത് ഇയാളുടെ നേതൃത്വത്തിൽ തന്നെയല്ലേ!!!!!!!!!

  • @ramakrishnan1887
    @ramakrishnan1887 Год назад +1

    വലിച്ചു നീട്ടാതെ കാര്യം പറയെടോ ഖാനേ. ഒരു സഖാവ് വന്നിരിക്കുന്നു.

  • @rajumonlukose2638
    @rajumonlukose2638 Год назад +2

    ഉമ്മൻചാണ്ടി 6000 കോടി അടിച്ചുമാറ്റി എന്ന് നിങ്ങൾ പറഞ്ഞെ പറഞ്ഞു നിങ്ങൾ ഉണ്ടാക്കിയില്ലേ

  • @jithinsaji5088
    @jithinsaji5088 Год назад +3

    Ummenchandy❤

  • @ajuzi998
    @ajuzi998 Год назад +2

    നാണമില്ലെടോ എങ്ങനെ പറയാൻ തോന്നുന്നു കോൺഗ്രസ് കൊണ്ടുവന്ന പ്രൊജക്റ്റ്‌

  • @Sunny_TheOptimist
    @Sunny_TheOptimist Год назад +2

    OC ❤

  • @BijuEA-uo7cp
    @BijuEA-uo7cp Год назад +1

    തറക്കല്ല് ചാണ്ടി

  • @SKBhavan
    @SKBhavan Год назад +4

    ഈ പോർട്ട് ഉമ്മൻചാണ്ടിക്ക് മാത്രം അവകാശപ്പെട്ടതാണ് അല്ലാതെ ഒരുത്തനും ഇതിൽ പങ്കില്ല . വാടകക്ക് കോട്ടും ഇട്ടു കുരചിട്ടു കാര്യമില്ല

    • @rajumonlukose2638
      @rajumonlukose2638 Год назад

      അത് മുഖ്യമന്ത്രി ആയാലും ആരായാലും

  • @yamunarajkumar384
    @yamunarajkumar384 Год назад

    വിഴിഞ്ഞത്തിനായി ചിലരൊക്കെ സ്വപ്നം കാണാൻ തുടക്കമായിട്ട് മുപ്പതു വർഷത്തിലേറെയായി എന്നിട്ടെന്തേ നടപ്പിലാകാൻ ഇത്രയുംവർഷംഎടുത്തു ഉത്തരം വ്യക്തമല്ലേ മോദിയും അദാനിയും വിചാരിച്ചതു കൊണ്ട് വിഴിഞ്ഞം യാഥാർഥൃമായി ഏറ്റെടുത്തത് അദാനിയായതിനാൽ ഇതൊരു വൻ വികസനമാകും ഇതിൽ ഇടതിനും വലതിനും അഭിമാനിക്കാൻ യാതൊരു അവകാശവും ഇല്ല

  • @0blivious443
    @0blivious443 Год назад +1

    ജയിക്കുമ്പോൾ ജയനാകുന്നവൻ -പിണറായി വിജയൻ

  • @penielsajivarghese
    @penielsajivarghese Год назад +1

    Only and one Ummanchandy

  • @NiyasNi-uj7bk
    @NiyasNi-uj7bk Год назад +2

    Umman chandy❤

  • @Jojo-g1t
    @Jojo-g1t Год назад +5

    Oc❤💙😍💪💪🇮🇳🎉🇮🇳👍👍

  • @JoseJose-zu1mh
    @JoseJose-zu1mh Год назад +2

    ഉമ്മൻ ചാണ്ടി - ഉമ്മൻ ചാണ്ടി - ഉമ്മൻ ചാണ്ടി സിന്താബാദ് ഉമ്മൻ ചാണ്ടി അമർ ഹെ

  • @jayamoleabraham140
    @jayamoleabraham140 Год назад +2

    What a shame cpm

  • @minip1279
    @minip1279 Год назад +1

    Full credit umman Chandy sir

  • @antonyleon1872
    @antonyleon1872 Год назад +1

    Vote for Modigi ❤20/20❤AAP

  • @PrabinG-f3g
    @PrabinG-f3g Год назад +3

    Credit should go to central government as well !!! For God's sake... stupid politicians

  • @hamletharmis5240
    @hamletharmis5240 Год назад +1

    Rahul🔥🔥🔥

  • @jacobgeorgejohn8929
    @jacobgeorgejohn8929 Год назад +1

    PV now happy pocket going to filling with some one baby hard work

  • @sanilkumarpk7201
    @sanilkumarpk7201 Год назад

    Thanku. Very.. Good

  • @joyaljoyal6624
    @joyaljoyal6624 Год назад

    👏👏♥️♥️

  • @sivadasanMONI
    @sivadasanMONI Год назад +1

    Good Debet

  • @bijuchacko9142
    @bijuchacko9142 Год назад +2

    Ommen Chandy...
    PV is the dirty creature....

  • @gopaltheleokrishnan7881
    @gopaltheleokrishnan7881 Год назад +7

    As per Rahul, K Karunakaran put forth this during his election term in 1981! We are in 2023 ie it took long 42 years to blossom this project. It shame for entire Govt ie LDF or Congress to blossom any project for kerala to take such a long term. At last some good development has come for kerala with the help of ADANI😂

    • @binilpaulose514
      @binilpaulose514 Год назад

      Ente money..adani help cheyyaan വന്നതാണോ...ഈ സിപിഎം nte ഊളതരം kaaranm..oru big project um കേരളത്തിൽ വരുന്നില്ലാർന്ന്.. ഉമ്മൻ ചാണ്ടി കൊറച്ചു കഷ്ടപ്പെട്ട് ഇതിന്..

  • @kshankarapillai
    @kshankarapillai Год назад

    very good presentation thanks shri Rahul.

  • @sundarlokesan3465
    @sundarlokesan3465 Год назад +2

    അദാനി യെ എപ്പൊള്‍ എങനെ പുുട്ടിക്കാം എന്നാലൊചിക്കുന്ന cpm citu ആണു ഇവിടെ ഉള്ളതു !
    crane കൊണ്ടു വന്ന ship നു അമിത പ്രാധാന്യം നല്കുന്ന പിണരായി port operation നടത്തി ആദ്യത്തെ കണ്ടയിനര്‍ ഷിപ് നു ആണു സ്വീകരണം ഒരുക്കെണ്ടതു ! ഇനിയും റിങ് റൊടും റൈയിലും പണി ഒന്നുമായിട്ടില്ല . പിണരായി ചെയ്തതു വീടു ഉണ്ടാക്കാന്‍ കമ്പി യും സിമന്റും കൊണ്ടു വരുന്ന ലോറിക്കു സ്വീകരണം കൊടുക്കുന്ന എര്പ്പാട് ! വീടു പണി ഇനിയും തീര്ന്നിട്ടില്ല !

  • @manjubalkrishnan7766
    @manjubalkrishnan7766 Год назад +2

    കപ്പലിന്റെ കാര്യം ഒര്കുംതോറും കഷ്ടമാവും.

  • @prakashanpillai7487
    @prakashanpillai7487 Год назад +1

    If our leader K.Karunakaran was alive he would have transformed Vizhijam harbour like the Cochin airport model giving revenues directly to Kerala from the begining itself.

  • @GOLIFE2023
    @GOLIFE2023 Год назад +2

    Shiju khan....😅😅😅😅

  • @rajumonlukose2638
    @rajumonlukose2638 Год назад +1

    ഒരു രാഷ്ട്രീയപാർട്ടിയും കൊള്ളാത്തതുകൊണ്ടാ ഹോണ്ട ഇങ്ങനെയൊക്കെ സംഭവിക്കുന്നത്

  • @josephmanuel2148
    @josephmanuel2148 Год назад +1

    വികസന നായകൻ ഉമ്മൻ ചാണ്ടി..

  • @PradeepK.M
    @PradeepK.M Год назад +3

    PV കുടുംബം ഈ നാടിന്റെ aiswaryam..