Santosh George Kulangara -Untold Travel Stories | FULL VIDEO | Sharjah International Book Fair 2021

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 195

  • @anzilalimon8625
    @anzilalimon8625 3 года назад +60

    കേരളത്തിന്റെ ഭാവിയെ മാറ്റിമറിക്കാൻ കെൽപ്പുള്ള ഇപ്പോൾ നിലവിലുള്ള ഒരേഒരു വ്യക്തി.... 😍😍😍😍😍😍😍😍 23:30

  • @shibilrehman
    @shibilrehman 3 года назад +81

    ചങ്കല്ല, ചങ്കിടിപ്പാണ് SGK ♥️♥️♥️

  • @Azaraeel-l7s
    @Azaraeel-l7s 3 года назад +165

    ഇങ്ങേരു ഒന്നു മുഖം കണ്ടാൽ അവിടെ മലയാളികൾ കൂടും.എജ്ജാതി മനുഷ്യൻ ❤❤💞

  • @swaminathan1372
    @swaminathan1372 3 года назад +29

    ചോദിക്കുന്ന ചോദ്യങ്ങൾക്ക് വളരെ വ്യക്തമായി, ഉദാഹരണ സഹിതം മറുപടി കൊടുക്കാൻ സന്തോഷേട്ടന് ഒരു പ്രത്യേക കഴിവാണ്...🙏🙏🙏

    • @lgthinq8871
      @lgthinq8871 2 года назад +3

      അനുഭവ സമ്പത്തു കൊണ്ട് ലഭിക്കുന്ന കഴിവാണ്... സന്തോഷ് ജോർജ് കുളങ്ങര സാറിന് നമസ്കാരം🙏🙏🙏❤️❤️

  • @LOOPTravelStories
    @LOOPTravelStories 3 года назад +8

    യാത്ര ഇഷ്ടപ്പെടുന്നോർക്ക് ഇങ്ങേരെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയുമോ..Great Inspiration 💪❤❤❤

  • @alinclaris6019
    @alinclaris6019 2 года назад +9

    Sometimes his words give me the energy to live more. Even though he travelled the whole world and planned to travel space. The way he address himself is - oru marrangattupallikaran.
    I wished to be born in place like us, Paris or uk. But now I am glad that I was born in Kerala. Because knowing this person is the best reward we can get as a child
    To grow wiser and humble
    Human being

  • @devdaskallingal420
    @devdaskallingal420 3 года назад +5

    ഒരു ചോദ്യത്തിന് എത്ര പെട്ടെന്നാ ഇത്ര ഭംഗിയായ ഉത്തരം നൽകാൻ കഴിയുന്നു👏🙌

  • @charlsjohn6361
    @charlsjohn6361 3 года назад +27

    A big rounds of applause to the audience for asking comparatively fresh questions.. 👏👏
    I am sure they did not miss a single episode of safari programs..

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 3 года назад +48

    Santhosh may be the most followed malayalee now.

  • @tvmax16
    @tvmax16 2 года назад +2

    മലയാളി അവരുടെ ജീവിതത്തിൽ വലിയ മാറ്റം ആഗ്രഹിച്ചു തുടങ്ങി 🙏sgk ക്കു നന്ദി 🌹🌹🌹

  • @SheminGangadharan
    @SheminGangadharan 3 года назад +28

    ശ്രീകണ്ഠൻ നായർക്കിട്ട് കൊടുത്ത് അതിൻ്റെ പ്രതികരണമറിയാൻ ഒന്നു നിർത്തിയത് ഇഷ്ടമായി... 😃😃അതല്ല മാധ്യമ പ്രവർത്തനം ' 👌തീർച്ചയായും സാർ👍

  • @Jacksparrow-vj4fr
    @Jacksparrow-vj4fr 3 года назад +8

    ഈ ചാനലിൽ ഏറ്റവും കൂടുതൽ viewes ഉള്ള വീഡിയോ... The legend sgk❤️❤️

  • @പീറ്റർ-ഴ2ഫ
    @പീറ്റർ-ഴ2ഫ 3 года назад +49

    ലക്ഷക്കണക്കിന് യുവാക്കളുടെ വികാരം SGK ♥️♥️♥️🍅

    • @gibinpatrick
      @gibinpatrick 2 года назад +2

      യാത്രകൾ ആഗ്രഹിക്കുന്ന ഇഷ്ടപ്പെടുന്ന സ്ത്രീകളും കാണില്ലേ

  • @sasidharanchembil4196
    @sasidharanchembil4196 3 года назад +2

    താങ്കളുടെ അവതരണം ഒരു കവിത കേൾക്കുന്നതുപോലെ മനോഹരമാണ്.

  • @jishnus1548
    @jishnus1548 3 года назад +4

    "അദ്ദേഹം പറഞ്ഞത് പൊലെ"എന്റെ പ്രണയമാണ് സഫാരി🥰🥰🥰🥰🥰🥰🥰

  • @praveensebastian4956
    @praveensebastian4956 3 года назад +5

    ഇന്ന് ഇങ്ങനെ ഒരു കസേരയിൽ ഇരിക്കാൻ കാരണം യാത്രകൾ ആണ് ..... അതാണ് 👍❤🌹🌹

  • @arunnair4807
    @arunnair4807 3 года назад +162

    41:43 സമയത്തു സന്തോഷ്‌ ചേട്ടനോട് ചോദ്യം ചോദിക്കുന്നത് ഞാൻ ആണ്.... 😊

    • @Placemaking7
      @Placemaking7 3 года назад +1

      All the best

    • @shibilrehman
      @shibilrehman 3 года назад +7

      ഹമ്പട വീരാ 💥

    • @rameshmr6133
      @rameshmr6133 3 года назад +3

      കിടു ആയിട്ടുണ്ട് ചോദ്യം 😊😊രത്തൻ ലാമയെ മറക്കാൻ പറ്റോല്ലേ 😔😔😔

    • @Azaraeel-l7s
      @Azaraeel-l7s 3 года назад +5

      ഭാഗ്യവാൻ🥰❤️‍🔥

    • @kosaramkolli
      @kosaramkolli 3 года назад +1

      💪🏻💪🏻💪🏻

  • @radhamani4383
    @radhamani4383 3 года назад +6

    Safari ജീവനാണ്, ചങ്കാണ്, ചങ്കിടിപ്പാണ്. ഏറ്റവും ആരാധ്യനാണ്. എന്നാൽ അനീഷിന്റെ 'ശബ്ദം' അതും മനസ്സിലേക്ക് അലിഞ്ഞു ചേർന്നതാണ്. Safari വിജയത്തിന്റെ നിർണായക ഘടകം.ആ ശബ്ദം ഇല്ലാതെ safari ഇല്ല. പക്ഷെ അവരെ, അവരുടെ hard work നിസ്സാരവത്കരിക്കുന്നപോലെ സംസാരിച്ചു കേൾക്കുമ്പോൾ ഒരു അരോചകം. Team members നെ കൂടി ഇടക്ക് പരിചയപ്പെടുത്തി promote ചെയ്യൂ. അവരെയും നാലാൾ അറിയട്ടെ 🌹🙏

    • @MuhammedAli-oo3xy
      @MuhammedAli-oo3xy 2 года назад +2

      പുള്ളി പറയാറുണ്ടല്ലോ

  • @nasar244
    @nasar244 3 года назад +10

    Ayyayyoooo....missed it...to meet Santhosh sir...want to meet y sir

  • @premavathyamma1057
    @premavathyamma1057 6 месяцев назад

    Great applause for your great work for tourism industry

  • @NitinMathew1
    @NitinMathew1 3 года назад +13

    Great work to team DC Books…

  • @praveensebastian4956
    @praveensebastian4956 3 года назад +4

    E മനുഷ്യനെ ❤ ഇങ്ങനെ ഇന്റർഡക്ഷൻ വേണോ സന്തോഷ്‌ ജോർജ് കുളങ്ങര എന്നു മാത്രം പറഞ്ഞാൽ മതി

  • @ആർട്ട്വേൾഡ്
    @ആർട്ട്വേൾഡ് 2 года назад

    🙏സന്തോഷേട്ടാ കൃഷിയെ പറ്റി പറഞ്ഞത് വളരെ അർത്ഥവത്തായ കാര്യo തന്നെയാണ് സ്വന്തമായി ഭൂമിയുള്ളവർ കൃഷിചെയ്യാൻ തയ്യാറാവാത്ത ഇന്നത്തെ സാഹചര്യത്തിൽ..പഴയ തല മുറയോടൊപ്പoമറഞ്ഞു പോയ കാർഷീക രീതികളെ തിരിച്ചുകൊണ്ടുവരാൻ മറ്റൊരുമാർഗo കണ്ടെത്തേണ്ടിയിരിക്കുന്നു (ടൂറിസo പോലെ )... 👍

  • @vishnupn1498
    @vishnupn1498 3 года назад +5

    @14.16 njan aanu chodyam chodichathu.. santhoshettante programinu aalukoodittu 2 batch aayanu nadathithu.. awesome man with good vibes..

  • @noufalp7154
    @noufalp7154 Год назад

    സന്തോഷ് ❤❤❤🔥നിങ്ങളെ വീഡിയോ വന്നാൽ പിന്നെ അത് കൈഞ്ഞിട്ട് വേറെ കാര്യം കണ്ടാൽ ഒരുപാട് അറിവ് നേടാൻ കയ്യും ❤

  • @josephpentax5193
    @josephpentax5193 3 года назад +4

    What a mass reply, amazing SGK

  • @yusufshamim1153
    @yusufshamim1153 3 года назад +2

    Looking forward to meet SGK soon.

  • @sheejashibu8908
    @sheejashibu8908 3 года назад +4

    Sir vedios okke വളരെ inspire aanu suuuper

  • @akhilkrishnan8537
    @akhilkrishnan8537 3 года назад +6

    Counter ustaad ❤️SGK ❤️

  • @suzanejustme14
    @suzanejustme14 3 года назад +5

    Let this be an eye opener to the youngsters and active constructive groups .. Leave alone politics. Group by group area by area ... plan by plan ..continuous meeting and final decisions ending into actions... Santhosh Sir is the right person to depend and look upto.... we can do this... yes kappa and meen on a banana leaf... is a wonder for many whites even now////

  • @gibinpatrick
    @gibinpatrick 3 года назад +4

    എന്ത് ശാന്തമായ ശബ്ദം..

  • @sir7373
    @sir7373 3 года назад +27

    പ്രോഗ്രാം നന്നായി
    പക്ഷേ ഒരു വിയോജിപ്പ് പറയാതെ വയ്യ.... ക്യാമറ കവറേജ് very poor....
    ചോദ്യ കർത്താക്കളെ കൂടി ഉൾപ്പെടുത്താതെ
    അതിഥിയെയും അവതാരകനെയും മാത്രം കവറേജ് ചെയ്ത ഈ വീഡിയോ ഒരു blur video effect ആയിരുന്നു .... ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ....

  • @anilcv766
    @anilcv766 3 года назад +3

    Special Very Special Man🙏🙏🙏🙏🙏🙏🙏

  • @abdulraheemcm7280
    @abdulraheemcm7280 3 года назад +5

    The great Santosh George kulangara ❤️

  • @leelammajoseph8569
    @leelammajoseph8569 3 года назад +3

    എത്ര ആവർത്തിച്ചു കണ്ടാലും മടുപ്പില്ല.

  • @nijimohanan7698
    @nijimohanan7698 3 года назад

    വൈകുന്നേരം 4 മണിക്ക് പോയിരുന്നു tv യുടെ മുന്നിൽ ഇരുന്നെ സഞ്ചാരം കാണാൻ ചേട്ടൻ എന്ന പണി ഗൾഫിൽ

  • @NINU..SHAIJU695
    @NINU..SHAIJU695 2 года назад

    എത്ര കേട്ടാലും മതിവരാത്ത സംസാരം

    • @noufalp7154
      @noufalp7154 Год назад

      ഒരു വല്ലാത്ത സംസാരിക്കാൻ കഴിവുള്ള മനുഷ്യൻ മലയാളി യുടെ മലയാളം തിൽ പറഞ്ഞു കൊണ്ട് 🔥🔥🔥🔥

  • @kasakdrawing2458
    @kasakdrawing2458 3 года назад

    Very interesting video. Meaningful vedio

  • @jeromvava
    @jeromvava Год назад

    Best team... UBC 🪭😅😢🎉😂😢😮😅

  • @rashiatroad8658
    @rashiatroad8658 3 года назад +6

    SJK എന്റെ ചിന്തകളെ സ്വാതീനിച്ച മറ്റൊരു മനുഷ്യൻ ഇല്ല

  • @sree4urlove
    @sree4urlove 3 года назад +19

    കേരള നാട്ടിൽ ഒന്നും നടക്കില്ല സർ. നടത്തില്ല സർ. അതാണ് നമ്മടെ ഭരിക്കുന്നവരുടെ നയം. ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ടന്മാരും കഴുതകളും ആയ നമ്മൾ ഗൾഫും കൊണ്ട് ജീവിക്കും

  • @liyakathali8744
    @liyakathali8744 3 года назад +2

    ബിഗ് സല്ല്യൂട്ട്..എസ്സ് ജി കെ....

  • @travalwithtruck1930
    @travalwithtruck1930 3 года назад +24

    അവതാരകൻ മടുപിക്കുന്നൂ ..ഇതിലും ഭേദം sgk ഒറ്റക്ക് പറയുന്നത് ആയിരുന്നു

  • @rajeshkumar-ij9tb
    @rajeshkumar-ij9tb 3 года назад +3

    24.00 we 'The Santhosh Chettan Community' is ready

  • @sujathankachanthankachan9493
    @sujathankachanthankachan9493 3 года назад +2

    ഒരു യാത്ര പ്രെമി ആണ് ഞാൻ സർ ന്റെ ഫാന് ആണ് 🥰🥰🥰🙏🙏🙏🥰

  • @user-wt7hv1rd5b
    @user-wt7hv1rd5b Год назад

    good speech sgk 😘😘😘😘😘😘

  • @gopakumarc3788
    @gopakumarc3788 2 года назад

    Exciting words

  • @godwindfernandez1613
    @godwindfernandez1613 3 года назад +4

    SGK💚

  • @alfyoomman2995
    @alfyoomman2995 3 года назад +1

    hello sir
    sir eppol aanu sirinte yaatra aarmbichathum ennaanu avasanipikunathum

  • @vinodhthandassery4874
    @vinodhthandassery4874 2 года назад +1

    45:00 47:00 Best Dont miss point

  • @123arunr
    @123arunr 3 года назад +7

    Santhosh sir nu Golden Visa kodukknam

  • @Tirookkaran_
    @Tirookkaran_ 3 года назад +2

    SGK ❤️❤️❤️❤️

  • @anugrahasuresh3412
    @anugrahasuresh3412 3 года назад +3

    ഇദ്ദേഹം പറയുന്നതിന്റെ പകുതി ജീവിതത്തിൽ പകർത്തിയാൽ നമ്മൾ വിജയിച്ചു.

  • @rajeeshmk131
    @rajeeshmk131 3 года назад +1

    SGK ye maathram kandu vannatha...

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 3 года назад +2

    സന്തോഷ്ജി i love you ,,,

  • @practicingatheism5627
    @practicingatheism5627 3 года назад +5

    57:15

  • @sivanraghavan8821
    @sivanraghavan8821 7 месяцев назад

    Great man

  • @adventist2622
    @adventist2622 3 года назад +4

    Sir keralam tourism developaagubol thane adhitea kode b.com travel and tourismthine oru text book made cheyiyan help cheyooo

    • @aadhilshah4518
      @aadhilshah4518 3 года назад +1

      😂

    • @adventist2622
      @adventist2622 3 года назад +1

      Test elladahe mg university underil padikunaa ethra per fail aayekane. Kerala tourism development avangil ee paranjadhine oru parihaarm koodi cheyiyanm. Aarode parayaan aar kelkaan.

    • @aadhilshah4518
      @aadhilshah4518 3 года назад +1

      @@adventist2622 I am also bcom tt

  • @anilbhaskaran9975
    @anilbhaskaran9975 Год назад

    SGK the great

  • @renukand50
    @renukand50 8 месяцев назад

    ഹൃദ്യമായ പ്രോഗ്രാം

  • @santhoshktm3
    @santhoshktm3 3 года назад +3

    ചെർണോബിൽ ടി ഷർട്ട് ഇട്ട കുട്ടിയുടെ അച്ഛനായ ഞാൻ ....34:22 ചോദ്യവും എന്‍റെ വക ! ഫീലിങ്ങ് 💭🚀

  • @AkPK369
    @AkPK369 2 года назад

    29:13 അവിടെ ബാച്ചിലേഴ്സ് മറ്റ് വിനോദങ്ങൾ ഉണ്ട് 👯

  • @HasnaAbubekar
    @HasnaAbubekar 3 года назад

    സൗദിയെക്കുറിച്ച് പറഞ്ഞത്😀🙏🙏🙏

  • @fawaz2396
    @fawaz2396 3 года назад +11

    അവതാരകൻ പുസ്തക വായനയിൽ താൽപര്യം ഉണ്ടോ എന്ന് സംശയം അവതരണം നന്നാക്കാനുണ്ട്

  • @vipinns6273
    @vipinns6273 3 года назад +1

    സന്തോഷേട്ടൻ ♥️♥️

  • @bijuthomas.m3356
    @bijuthomas.m3356 3 года назад +1

    Nice

  • @abhinavkrishna7649
    @abhinavkrishna7649 3 года назад

    Santhosh etan evde undo avde njan und

  • @hameedmk8979
    @hameedmk8979 3 года назад

    Aneeshum ratheeshum chernnulla padana poratam samprkshanam cheyyamo...

  • @practicingatheism5627
    @practicingatheism5627 3 года назад +7

    From 57:16- 57:60 😂😂😂 ഫെമിനിസ്റ്റ് നു ആണുങ്ങൾ കഷ്ട്ടപെട്ടു ഉണ്ടാക്കിയത് വെച്ച് ഫേമസ് ആവാൻ

    • @sreelakshmicv8486
      @sreelakshmicv8486 2 года назад

      Vallatha chorichil anallo. Sthree shabdathil kelkanam ennu paranjal feminist akumo. Ingane anenkil patoke sthree sabdhathi Kelkan thonunnu ennu paranjal feminist akumallo.santhosh eatante pala asayangalum feminist ideologykal thanne anu. Aa vaku use cheyyunnilla ennu mathram.

    • @practicingatheism5627
      @practicingatheism5627 2 года назад

      @@sreelakshmicv8486 😂😂 എന്നിട്ട് ആ ഫെമിനിസ്റ്റ് നു അണ്ണാക്കിൽ കിട്ടിയല്ലോ 😂😂😂

    • @practicingatheism5627
      @practicingatheism5627 2 года назад

      @@sreelakshmicv8486 ആ പ്രോഗ്രാം നു ഞാനും ഉണ്ടായിരുന്നു പുള്ളിക്കാരി കട്ട ഫെമിനിസ്റ്റ് ആണ്, പുള്ളിക്കാരൻ ഫെമിനിസ്റ്റ് ആശയം ഒന്നുമില്ല പുരുഷൻ സ്ത്രീയെ ആക്രമിക്കുന്നു, men are പോട്ടെന്ഷ്യൽ rapist എന്നൊന്നും പുള്ളി പറയാറില്ല 😂😂

  • @ebinbenny3123
    @ebinbenny3123 3 года назад +4

    Introduction പറഞ്ഞപ്പോൾ തന്നെ മനസിലായി അവതാരകൻ സഞ്ചാരത്തിൻ്റെ സ്ഥിരം പ്രേക്ഷകൻ ആണെന്ന്..
    പ്രോഗ്രാമിൻ്റെ പേര് സഞ്ചാരം ആണോ സഞ്ചാരി ആണോ എന്ന് കൂടെ അറിയില്ലാത്ത സ്ഥിരം പ്രേക്ഷകൻ..😂😂

  • @shemichemmi9587
    @shemichemmi9587 3 года назад +1

    😍❤️😍

  • @SABUVLOGS
    @SABUVLOGS 3 года назад +2

    Fact
    സഞ്ചാരം കണ്ടില്ലെങ്കിലും സഞ്ചരിയുടെ ഡയറിക്കുറിപ്പ് മിസ്സ്‌ ആക്കാറില്ല,

  • @shaheem3057
    @shaheem3057 3 года назад +3

    ആ.. ഇപ്പൊ യതും.... പിള്ളേര്... ഇന്നി stataus ഭരിക്കാനുള്ള item ഇതിൽ.... കിട്ടും 🤟🤟🤟❤💙❤🤟🤟

  • @ishaqkrs4133
    @ishaqkrs4133 3 года назад +8

    28:00 ശ്രീകണ്ഠൻ നായരെ വീണ്ടും തേച്ചു

  • @akhilac5663
    @akhilac5663 2 года назад

    Saadaarakaar vijaarikunnu nammude keralathe veendedukkanam ennu....pakshe saadaaranakaaran ennulla ottakaaranam kondu thanne onnum nadakkatheyum povunnu....ennal ennu saadaaaranakkaarante koode nilkunna...swantham Nadine kaipidichuyarthanamennu vijaarikunna ....sir....ningalude koode oro saadaaranakaaranam undaavum....munnotupovanam sir....sakthamaaya pinthuna paranju kondu oru saadaaranakaar....

  • @mavelifoods1476
    @mavelifoods1476 3 года назад +1

    Super

  • @sarathkv5459
    @sarathkv5459 3 года назад

    ഇത്രേം നല്ല പരിപാടിക്ക് മുൻപ് മൈക്ക് ഒക്കെ check ചെയ്യണ്ടേ DC മാമാ

  • @jeromvava
    @jeromvava Год назад

    ഭയങ്കര ഇഷ്ടമായിരുന്നു..
    എങ്കിൽ വിഡിയോ കാണുക

  • @finiantony225
    @finiantony225 3 года назад +2

    👍👌👌

  • @faizaldolby
    @faizaldolby 3 года назад +1

    അവതാരകൻ പോര... SGK ❤️

  • @ajitharakesh3515
    @ajitharakesh3515 3 года назад +1

    😍😍😍💞💞💞

  • @Basilkp
    @Basilkp 3 года назад

    5:53 aa comment ettavane engot vili...

  • @nidheeshep
    @nidheeshep 3 года назад +1

    ♥️♥️

  • @Appus2001
    @Appus2001 3 года назад +8

    ❤️

  • @optimist-re2mz
    @optimist-re2mz 2 года назад +5

    57:06.. ഫെമിനിച്ചി താത്ത ഒന്ന് ആളാവാൻ നോക്കിയതാ.. 😃😃3g😂😂😂😂🙏🏻🙏🏻🙏🏻🙏🏻sgk നോട കളി.. പൊളിച്ചു 😅😅😅😅

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 3 года назад +1

    Sgk ❤❤❤❤❤❤❤❤❤❤

  • @irshadnageri6015
    @irshadnageri6015 3 года назад +4

    ഇദ്ദേഹത്തെ കണ്ടാൽ പിന്നെ ഒന്നും നോക്കില്ല.വീഡിയോ കണ്ടിട്ടേ വേറെ പരിപാടിയോള്ളൂ

  • @shukoorak4530
    @shukoorak4530 3 года назад

    Ath sathyam

  • @jkm3215
    @jkm3215 10 месяцев назад

    Was shocked to hear you insult the cameraman who asked you a question praising your memory.

  • @subinpssubin
    @subinpssubin 3 года назад +1

    Want hear about book from him not which he already said

  • @albinbabu9503
    @albinbabu9503 3 года назад +1

    ❤❤

  • @samvarghese9374
    @samvarghese9374 3 года назад +1

    😘😘😘😍

  • @muhammedshameel9035
    @muhammedshameel9035 3 года назад +2

    നാട് നന്നാവണം/ഞമ്മുക്ക് നന്നാക്കണം എന്ന് എപ്പോഴും പറയുന്ന മറ്റൊരു വ്യക്തിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ലാ. സാർ അല്ലാതെ!
    🙂

  • @aswin6129
    @aswin6129 3 года назад +2

    SGK

  • @johnthomas9535
    @johnthomas9535 3 года назад +2

    ആമുഖം അസ്സഹനീയം.

  • @kgfcompany
    @kgfcompany 8 месяцев назад

    11:42 avarkk kakkaane nerollu😂

  • @Sarunsriffs
    @Sarunsriffs 2 года назад

    Safari യും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളും കണ്ട് ഇന്ത്യ ഞാൻ വെറുത്തു

  • @Goliath972
    @Goliath972 3 года назад +1

    ❣️

  • @Sirajudheen13
    @Sirajudheen13 3 года назад +2

  • @nehasherin1221
    @nehasherin1221 3 года назад

    ❤️💙💛