ഈ പൊറോട്ടയും ബീഫും ഞങ്ങൾ മലയാളികൾക്ക് വെറും ഒരു ഭക്ഷണം അല്ല ..അതൊരു വികാരമാണ് 😋😋

Поделиться
HTML-код
  • Опубликовано: 28 дек 2020
  • #Godha #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Catch the full movie ''Godha" on the ManoramaMAX app: bit.ly/3n0xa0W
    ► Visit our website for more movies: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram... #MazhavilManorama #ManoramaMAXVikramadithyan
  • РазвлеченияРазвлечения

Комментарии • 149

  • @Akshay.M.S634
    @Akshay.M.S634 3 года назад +247

    ടോവിനോയ്ക്ക് Comedy യും Romance ഉം നന്നായി ചേരുന്നുണ്ട് 👍

  • @nidhin1935
    @nidhin1935 3 года назад +423

    കൊറച്ച് പുതിയ പെൺപിള്ളേർ ചരിത്രം തിരിത്തികുറിച്ച് കൊണ്ട് ഇരിക്കുവാ.... അപ്പോഴാ അവന്റെ ചരിത്രവും ഭൂമിശാസ്ത്രവും..❤️.

    • @rojaarora6728
      @rojaarora6728 3 года назад +18

      Cliche dialogue valich keeri ottichu.. 🤞🤞

    • @callmeadi31
      @callmeadi31 3 года назад +2

      @@rojaarora6728 😴

  • @poothibabu
    @poothibabu 3 года назад +1002

    പൊറോട്ടയും ബീഫും ഞങ്ങൾ മലയാളികൾക്ക് വെറുമൊരു ഭക്ഷണമല്ല.ഒരു വികാരമാണ് ❤🌹

  • @jeswinjohnson4074
    @jeswinjohnson4074 3 года назад +229

    2:41 Tovino's Jump🤣😁

    • @aruns8697
      @aruns8697 2 года назад +1

      @@emailshe Captain Obvious, welcome to film making 101 where you'll learn that most of the stunts are performed by stunt doubles!

  • @arunks8281
    @arunks8281 2 года назад +78

    തമിഴ് Friend പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻😂😂😂എജ്ജാതി

  • @adkvlogs1
    @adkvlogs1 3 года назад +79

    00:50 🤣🤣🤣 തമിഴൻ പൊളിച്ചു

  • @sooryanshyam
    @sooryanshyam 3 года назад +77

    Best scene from 3:28 to 4:28 for every Malayali favourite dish is Porata and Beef curry❤️❤️❤️❤️❤️❤️❤️❤️❤️

  • @tovinofansclub7160
    @tovinofansclub7160 3 года назад +46

    Tovino fans ing pooru....

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 2 года назад +8

    02:54 നമ്മൾ ജസ്റ്റ്‌ മിസ്സ്‌ ആയതാ.... അല്ലെങ്കിൽ അവള് നമ്മുടെ ജെട്ടിയൂരി മലത്തിയടിച്ചേനെ 🤣🤣🤣🤣🤣🙏🙏🙏🙏

  • @healthnfood3469
    @healthnfood3469 3 года назад +237

    പണ്ട് പൊറോട്ട ബീഫ് കഴിക്കാൻ ഡൽഹിയിൽ അലഞ്ഞത് ഓർക്കുമ്പോൾ......
    അവസാനം എത്തിപ്പെട്ടത് ചങ്ങനാശ്ശേരിക്കാരൻ മാത്യു ചേട്ടന്റെ ന്യൂ ഡൽഹിയിലെ മലബാർ ഹോട്ടലിൽ.
    ആ പരിചയത്തിൽ വീണ്ടും ചെന്നപ്പോൾ പൊറോട്ടയുണ്ട് ബീഫില്ല.
    അങ്ങിനെ സങ്കടപെട്ടിരിക്കുന്പോഴാണ് ഒരു ചേട്ടൻ പറഞ്ഞത് ബീഫാണോ വേണ്ടേ നേരെ കേരളഹൗസിലേക്ക് വെച്ച് പിടിച്ചാൽ കാര്യം നടക്കും പക്ഷേ ഒരു പ്രശ്നമുണ്ട് അവിടെ ചെന്ന് ബീഫ് വേണം എന്ന് പറയാൻ പാടില്ല പോത്തെന്നെ പറയാവൂ..

    • @goevening8152
      @goevening8152 3 года назад +2

    • @fasttrack4562
      @fasttrack4562 3 года назад +15

      Bro Delhi yil evide aanu porota beef kittuka ...njan ippo avide athinaaayi alayukayaan😭😭

    • @pranithmathew2939
      @pranithmathew2939 3 года назад

      @@fasttrack4562 INA yil kittum.

    • @reinhardheidrich7277
      @reinhardheidrich7277 3 года назад +2

      @@pranithmathew2939 buff kitum bro avde

    • @vibinvijayan5172
      @vibinvijayan5172 3 года назад +1

      @@fasttrack4562 bro lado Sarai 2 restaurants und. Kerala restaurant and kainos restaurant. Njan avde made easyil padikumbol avde ninna kazhicherne. IPO undo ennareela

  • @jithuajithchandrababu452
    @jithuajithchandrababu452 2 года назад +33

    പൊറോട്ടയും ബിഫും സുമാവാ 😈😈😈

  • @adhipraj861
    @adhipraj861 3 года назад +36

    Tovino ഉയിർ ❤❤❤❤

  • @adhipraj861
    @adhipraj861 3 года назад +184

    Tovino കട്ട ഫാൻസ്‌ like അടി

  • @ahmmedriswan4197
    @ahmmedriswan4197 3 года назад +47

    നോമ്പ് മുറിക്കാൻ നിന്നപ്പോഴാ ഈ സീൻ അപ്‌ലോഡ് ചെയ്തത് 😄. ന്റെ പൊന്നോ

  • @hariprasads7576
    @hariprasads7576 3 года назад +34

    03:21 Dindigul Thalappakkatty Biriyani ❤️

  • @rahulnarayanv9160
    @rahulnarayanv9160 3 года назад +9

    Lockdown സമയത്ത് ഇതൊന്നും reccomend ചെയ്യല്ലേ youtube മൊയലാളി 🤤

  • @adhipraj861
    @adhipraj861 3 года назад +83

    അഥിതി സിംഗ് ഫാൻസ്‌ like അടി

  • @adhipraj861
    @adhipraj861 3 года назад +33

    ടോവിനോ ഉയിർ

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 года назад +7

    മലയാളീസിന് ചന്ദ്രനിൽ വരെ കട ഇട്ടിരിക്കുമെന്നു 🤭😂
    അതുള്ളത് എല്ലായിടത്തും നമ്മൾ മലയാളീസ് ഉണ്ടാകും അതങ്ങനെയാണ് 😌

  • @goevening8152
    @goevening8152 3 года назад +24

    1:16 note cheythavarundoo

    • @rojaarora6728
      @rojaarora6728 3 года назад +4

      Enth? Kuzhalil koodi kuninj nokkunnath aano? 😂

    • @athul5729
      @athul5729 3 года назад

      🐓🐓

  • @muralikk8351
    @muralikk8351 3 года назад +18

    ``Go left, go right..... Dead´´😂😂

  • @basihthaha3567
    @basihthaha3567 2 года назад +26

    ഈശ്വരാ, ബീഹാറിൽ ഇരുന്ന് കൊണ്ട് ഇത് കാണുന്ന എന്റെ ഒരു ഗതികേട്

    • @sayooj3716
      @sayooj3716 2 года назад

      Engil pakistan ill pokko , enthinn kafir kalude nattil nilkunnu.

    • @basihthaha3567
      @basihthaha3567 2 года назад +1

      @@sayooj3716 മോനെ സയൂജേ വിവരമില്ലായ്മ ഒരു തെറ്റല്ല, പക്ഷേ അതൊരു അലങ്കാരമായി കൊണ്ട് നടക്കേണ്ട.

  • @Justin_Langer
    @Justin_Langer 3 года назад +15

    ജയ് ഗോതമ്പു മാവ്

  • @unnikk58
    @unnikk58 2 года назад +14

    Aa Tamil actor entha timing... super

  • @kdp1997
    @kdp1997 3 года назад +7

    എന്നെ ഒരുപാട് ചിരിപിച സീന് തീയേറ്ററിൽ.😂😂😂

  • @shabeerthaikandy
    @shabeerthaikandy 2 года назад +8

    Unga aal chandran il koode shop itt irukk…🤣🤣🤣🤣🤣
    മലയാളി ഡാ 🔥🔥🔥💪💪💪

  • @Officer-xk6kj
    @Officer-xk6kj 3 года назад +7

    Porattayum beefum enn parayumbol adyam orama varunnath nammude Rasheed ikkaneyaan😀😀

  • @shymavinod4882
    @shymavinod4882 3 года назад +20

    Tovino:ഞാനല്ല ഇവനാ 🤣🤣

  • @ramithpv2768
    @ramithpv2768 3 года назад +63

    പൊറാട്ടയുടെ മണവാട്ടി ബീഫ് ❤️അന്തസ്

  • @userfghhgghhtgyuuuu2014
    @userfghhgghhtgyuuuu2014 2 года назад +5

    'സുമ്മ കജ കജ കജ കജ കജ beeeef' അണ്ണാച്ചി ഒരേ പൊളി 😂😂❤

  • @user-fh4tu4nc4t
    @user-fh4tu4nc4t 3 года назад +17

    പോർക്കും പുളിയിട്ട മീൻ കറിയും ചൂട് ചോറും..എന്റെ പൊന്നോ...

  • @mansoorp5620
    @mansoorp5620 3 года назад +28

    Unga aalinke chandranile koode kada pottirippaanke 😆😆😆😆 pinneyaano punjab

  • @anurajanandan5502
    @anurajanandan5502 3 года назад +7

    Best scene ❤️

  • @philipphilip5472
    @philipphilip5472 3 года назад +18

    athu oru vikaram anu..... wht a dialogue

  • @watchblog3149
    @watchblog3149 3 года назад +12

    പൊമ്പള ബ്രുസിലീ ഡാ....

  • @adhipraj861
    @adhipraj861 3 года назад +137

    പൊറോട്ടയും ബീഫും ഇഷ്ടമുള്ളവർ like അടി ❤❤👍👍👍

  • @rasheekachi5548
    @rasheekachi5548 3 года назад +2

    Movie name

  • @reghunathan3744
    @reghunathan3744 2 года назад +2

    3:34 പൊറോട്ട ബീഫ് ഫ്രൈ....😛

  • @nirmals9878
    @nirmals9878 2 года назад +1

    Which college is this where movie was shot ?

  • @user-gr9yb7vk2v
    @user-gr9yb7vk2v 2 года назад +2

    മുത്ത് പാണ്ടി fanzzzz

  • @skull3029
    @skull3029 2 года назад +4

    1:17 😂😂😂

  • @pennammaparappa5837
    @pennammaparappa5837 9 месяцев назад +1

    2:44 to 4:47 vare oru rakshayumilla 🥰🥰🥰🥰😅😅😅😅😅😅😂😂😂😂😂😂😂

  • @noobie4016
    @noobie4016 3 года назад +10

    💥porottA❤️beef❣️

  • @thuglife6458
    @thuglife6458 2 года назад +2

    2022 ഇൽ ഈ വീഡിയോ കാണുന്നവർ ഇവടെ കമോൺ 👍

  • @rashidrashi9883
    @rashidrashi9883 2 года назад +1

    Which movi

  • @heidi3573
    @heidi3573 2 года назад +1

    Anik ippo venam porotta yum beef curryum🙂🥺🥺🥺

  • @walkwithsujithnair9000
    @walkwithsujithnair9000 2 года назад +4

    Tamil friends ollavar adi like... kude nirtham changu parichu tharum. ❤

  • @nazeebnoormohammed
    @nazeebnoormohammed 3 года назад +33

    പൊറാട്ടയും ഇറച്ചിയും ഞമ്മളും മനുഷ്യർ അല്ലെ പുള്ളേ 😬

    • @anassheik272
      @anassheik272 3 года назад +4

      🤣🏳️‍🌈🤣

    • @nabi800
      @nabi800 3 года назад +3

      അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല പുള്ളേ😁😁😁

    • @userfghhgghhtgyuuuu2014
      @userfghhgghhtgyuuuu2014 2 года назад

      @@anassheik272 പോടാ.. Lgbtq 🚀

  • @iamanindian7307
    @iamanindian7307 3 года назад +5

    ഇതിൻ്റെ next scene കൂടി കണ്ടാൽ സംഗതി പിടികിട്ടും

  • @ashiquemarutha8245
    @ashiquemarutha8245 3 года назад +3

    Corona samayam onnum kazhikkan patathe ith kaaninol indo

  • @mktech468
    @mktech468 2 года назад +1

    2021 ith kanunna aarengilum ivide undo undengil like adikkoo

  • @sidharths1704
    @sidharths1704 3 года назад +7

    Athethada savala idatha beef roast

  • @amaldev4525
    @amaldev4525 2 года назад +5

    Porata Beef 😋😋

  • @aravind9040
    @aravind9040 3 года назад +3

    Punjab I'm coming after covid and lock down

    • @nirmals9878
      @nirmals9878 2 года назад

      Which college is this where movie was shot ?

  • @murshidvava5580
    @murshidvava5580 3 года назад +24

    മനുശ്യനല്ലേ പുള്ളെ

  • @user-bx5xj5eb4g
    @user-bx5xj5eb4g 2 года назад +2

    Ungalunka chandranlakooda kadai pott ukkanthrikaanke🤣🤣

  • @NONAME-sr6tg
    @NONAME-sr6tg 8 месяцев назад

    Punjabil irunnu ഇതൊക്കെ സ്വപ്നം കാണുന്ന എന്റെ അതെ ഗതികേട്

  • @pennammaparappa5837
    @pennammaparappa5837 9 месяцев назад +2

    Pandi vere vazhiyilla escape polichu 2:39 😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅

  • @noushadtk3765
    @noushadtk3765 8 месяцев назад

    naatile beef..porathu pothu fry...bnglore days

  • @nisamnuez
    @nisamnuez 3 года назад +1

    Movie |Name...PUNJABI HOUSE

  • @sharoonmathai9842
    @sharoonmathai9842 3 года назад +7

    Movie name?

  • @anandhusnair7009
    @anandhusnair7009 2 года назад +8

    Porotta beaf ❤️😍❤️

  • @MuhammedAboobackerMABvideos
    @MuhammedAboobackerMABvideos 2 года назад +3

    Porotta beef ❤️

  • @kiranthomas6998
    @kiranthomas6998 2 года назад +2

    3:40 - 4:30 🤤🤤

  • @dilshaddbabu2458
    @dilshaddbabu2458 2 года назад +2

    Oops …. Miss you porotta and beef 🥩 😔

  • @sajansaigal.
    @sajansaigal. 2 года назад +1

    Hyderabad ill mutton enn paranjale kittu
    Mukhathu vere kure bhaavangal varuthi bhai muttun he kya ennu paranjal beef kittum

  • @unnikk58
    @unnikk58 2 года назад +2

    Super movie 😂

  • @noufaljass6893
    @noufaljass6893 3 года назад +7

    ബീഫ് 😄😄😜😜👍👍

  • @aishababar56
    @aishababar56 3 года назад +1

    1.17....

  • @mohammedt2956
    @mohammedt2956 2 года назад +1

    Pandi super

  • @Cskbnnnm
    @Cskbnnnm 28 дней назад

    Pork fans❤❤❤❤

  • @sivaroygr9527
    @sivaroygr9527 3 года назад +2

    Y

  • @Sooraj-si3sb
    @Sooraj-si3sb 11 месяцев назад +1

    Varuva

  • @funinfomedia1395
    @funinfomedia1395 2 года назад +3

    അതിനേക്കാൾ നല്ല കോമ്പിനേഷൻ ആണ് പലപ്പവും പോർക്ക്‌ വരട്ടിയതും

  • @user-ms2gw5ge5n
    @user-ms2gw5ge5n 2 года назад +1

    Beef 🥩 🥩 beef 🥩 beef 🥩 💪💪💪💪💪💪💪💪💪💪👌👌👌👌👌

  • @callmeadi31
    @callmeadi31 3 года назад +2

    😀

  • @rogerff582
    @rogerff582 3 года назад +7

    😁😁😁😁

  • @nidhin1935
    @nidhin1935 3 года назад +12

    ഇൗ സീന് കോപിറൈറ്റ് ഇല്ലെ..🤔

    • @AbhinavNemmara
      @AbhinavNemmara 3 года назад +5

      Ivarde channelin thanne aan ee padathinte satelite rights.

    • @WatermelonGraphics
      @WatermelonGraphics 3 года назад +5

      Avarude product alle pinnentha prashnm 😂

  • @jbpvm6025
    @jbpvm6025 2 года назад +1

    kola machan

  • @alimammamuhammed5863
    @alimammamuhammed5863 Год назад +1

    ಬೀಫ್ ಪೋರೋಟ

  • @thomaspaul6483
    @thomaspaul6483 2 года назад +3

    🤤🤤

  • @post10bash27
    @post10bash27 3 года назад +7

    1 one to comment😂✌️

  • @sandeepsuresh7670
    @sandeepsuresh7670 3 года назад +6

    😂

  • @vijishasuresh7741
    @vijishasuresh7741 3 года назад +4

    Enth nalla nadana tovino. But idak ithiri thalakanam keripoyi.

    • @muhammedkanthalattpk4432
      @muhammedkanthalattpk4432 3 года назад +8

      എപ്പൊ?
      സാരമില്ല ട്ടോ
      ഇയാൾക്ക് മാത്രം തോന്നിയതാ
      🤣😂

  • @princealexnaturelover9083
    @princealexnaturelover9083 2 года назад +1

    🤣🤣🤣🤣🤣🤣🤣

  • @lalanqiutian6306
    @lalanqiutian6306 3 года назад +3

    Not for all malayali
    Real Hindus don't eat beef

    • @mdrboss5510
      @mdrboss5510 2 года назад

      🐄😋🦚😋

    • @user-mr.joker666
      @user-mr.joker666 2 года назад +3

      Yes there eat surendrans ഉള്ളിക്കറി. എൻ്റെ ഹിന്ദു friends ellaverum nannayi beef കഴിക്കും

    • @sasi9163
      @sasi9163 Год назад +1

      Veritable maathram kaikunna teamum ind

  • @ajith9608
    @ajith9608 3 года назад +3

    Movie name