Comedy Utsavam │Flowers│Ep# 81

Поделиться
HTML-код
  • Опубликовано: 13 дек 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,4 тыс.

  • @shemeerat9722
    @shemeerat9722 7 лет назад +87

    ജാബിർഷാ നിങ്ങൾ വലിയ കലാകാരനാണ്
    കണ്ണു നിറപ്പിച്ചു
    പടച്ചോൻ അനുഗ്രഹിക്കട്ടെ
    നിന്റെ തൊട്ടടുത്തുള്ള
    ഈ താമരശ്ശേരിക്കാരന്റ പ്രാർഥന എപ്പോഴും ഉണ്ടാവും

  • @nishadalinishadali9359
    @nishadalinishadali9359 7 лет назад +81

    എന്ടടെ പൊന്നോ ഒരു രക്ഷയും ഇല്ല പാലക്കാട് ഫാമിലി പൊളിച്ചു തകർത്തു തിമർത്തു

  • @rajeshrajeshpillai3851
    @rajeshrajeshpillai3851 7 лет назад +176

    നല്ല പ്രായത്തിൽ അമ്മച്ചിക്ക് ഇത് പോലെ ഒരു സ്റ്റേജ് കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ അമ്മയുടെ പേരിനു മുന്നിൽ ഒരു പത്മശ്രീ കൂടി വന്നേനെ

  • @vaisakhkulangara9056
    @vaisakhkulangara9056 7 лет назад +11

    അമ്മയുടെ പാട്ടിൽ ശരിക്കും അലിഞ്ഞുപോയി...
    ഒരു കുടുംബം മുഴുവനും.... അയ്യോ തകർത്തു...
    എല്ലാ എപ്പിസോഡിലും എന്താന്നറീല്ല മിഥുനെ കുറിച് രണ്ട് വാക്ക് പറഞ്ഞില്ലേൽ എനിക്ക് പറ്റില്ല എന്നായിട്ടുണ്ട്... " dearest മിഥുനെ... ഓരോ കലാകാരന്മാരെയും നിങ്ങളിങ്ങനെ ചേർത്ത് പിടിക്കുമ്പോൾ ശരിക്കും അവർക്ക് അനുഭവപ്പെടുന്നതിനെക്കാളും പോസിറ്റീവ് എനർജി നമുക്ക് ഉണ്ടാകുന്നു... നിങ്ങ മുത്താണ്....

  • @suhailkukku3063
    @suhailkukku3063 7 лет назад +45

    തീർച്ചയായും. കോമഡി ഉത്സവത്തിന്റെ നട്ടെല്ല് തന്നെയാണ് മിഥുൻ... 2017.മികച്ച അവതാരകനുള്ള പുസ്കാരം മിഥുൻ കിട്ടാൻ വേണ്ടി നമ്മൾ എല്ലാവരും ഏത് അറ്റം വരെയും പോവും....

  • @afsalkn6569
    @afsalkn6569 7 лет назад +10

    ഞാൻ ഇതുവരെ ഈ പരിപ്പാടിക്ക് കമൻറ ഇട്ടട്ടില്ല പക്ഷെ എല്ലാ പരിപ്പാടിയും കണ്ടിട്ടുണ്ട് ഇന്നത്തെ സന്തോശിൻറ ഫേമലിയുടെ പരിപ്പാടി അടിപ്പൊളി അത് കൊണ്ട് മാത്രം ആശംസഗൾ അവരുടെ വിജയത്തിൻറ മുഖ്യ കാരണം അവരുടെ മനസ്സിലെ കളഗമില്ലാത്ത സ്നേഹമാണ്

  • @sukumariamma4451
    @sukumariamma4451 5 месяцев назад +4

    ഗോമതിയമ്മലിന്റെ ശബ്ദം ഒരു ര്ക്ഷയുമില്ല . ഇനിയും കൂടുതൽ അവസരങ്ങൾ കിട്ടട്ടെ . ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +86

    ഈ എപ്പിസോഡ് പാലക്കാട് കുടുമ്പം സ്വന്തമാക്കുമെന്ന ഘട്ടത്തിലാണ് ഗോമതിയമ്മ എന്ന 81 വയസ്സുള്ള ഗായിക വരുന്നത്...
    വരിക മാത്രമല്ല...ജന ഹൃദയങ്ങൾ കീഴടക്കുകയും ചെയ്തു...
    😍😍😍😍😍😍😍😍

  • @saith...4407
    @saith...4407 7 лет назад +61

    എന്താണ് ബായി ഇത് എന്റെ എം ബി തീർക്കാൻ ഉണ്ടായ പരിപാടിയാ ഇത് ഒരു രക്ഷയും ഇല്ല: :: ഇപ്പോ അഡിക്റ്റാണ് ഞാൻ -.. മിഥുൻ വണ്ണമുള്ള ശരീരത്തിലേ വണ്ണമുള്ള മനസ്സുണ്ടാവൂ:: നിങ്ങൾ മുത്താണ്:

  • @shibuabdulrahmanrahman1875
    @shibuabdulrahmanrahman1875 7 лет назад +35

    അടിപൊളി Prog, അരുൾ കിടുക്കി,ജാബിർ ഷാ,,,,,, കരയിപ്പിച്ച് കളഞ്ഞല്ലോ മച്ചാ, പാലക്കാടൻ കുടുംബം തകർത്തു,ഗോമതി അമ്മാൾ... അമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ ,എല്ലാവർക്കും ഒരുപാട് വേദികൾ കിട്ടട്ടെ

  • @razackp7894
    @razackp7894 7 лет назад +74

    സത്യം പറഞ്ഞാൽ കോമഡി ഉത്സവം ഒരു പ്രാവശ്യമെങ്കിലും കണ്ടവർ പിന്നെ ഇതിന് അഡിക്ട് ആകുവാണ്...കോമഡി ഉത്സവം, ഫ്‌ളവേഴ്‌സ് ടി വി നീണാൾ വാഴട്ടെ ...

  • @abunchofdaffodiles2843
    @abunchofdaffodiles2843 7 лет назад +12

    പറയാൻ വാക്കുകളില്ല,പഴനിയപ്പ പാടിയ അമ്മമ്മയുടെ പാട്ടെന്ന് പറയാൻ പറ്റില്ല,പ്രാർഥന നെഞ്ചിടിപ്പോടെ മിഴിയിൽ നനവോടെ കേട്ടിരുന്നു, ഫാമിലി മൊത്തം വന്നു ഞെട്ടിപ്പിച്ചു,അവരുടെ പ്രോഗ്രാം കണ്ടുകൊണ്ടിരുന്നത് വല്ലാത്ത ഉന്മാദ അവസ്ഥയിലായിരുന്നു, ഞെട്ടിപ്പോയി👍 എല്ലാവരും 💐💐💐

    • @abunchofdaffodiles2843
      @abunchofdaffodiles2843 7 лет назад +2

      പ്രോഗ്രാം കണ്ടപ്പോൾ കാമെന്റിടാതിരിക്കാൻ പറ്റിയില്ല👌

  • @sidheeqchalil9709
    @sidheeqchalil9709 7 лет назад +93

    ഞാൻ ഉദിത്ത് നാരയാണന്റെ ഒരു ഫാൻ ആണ് ഇത് വരെ ഉദിത്ത് നെ അനുകരിക്കുന്നത് കണ്ടിട്ടില്ല ജാബിർ ഷാ നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @aseraser6282
    @aseraser6282 7 лет назад +34

    667 comments .കോമഡി ഉത്സവം അല്ല കുടുംബഉത്സവം ആണ്. സൂപ്പർ അടിപൊളി തകർത്തു തിമിത്തൂ. സൗദിയിൽനിന്നും ഉള്ളവർ ലൈക്കടിക്കുക.

  • @Umesh_Uthaman
    @Umesh_Uthaman 7 лет назад +29

    ജയസൂര്യ ചേട്ടൻ ഈ പരുപാടി കാണുന്നുണ്ടേൽ ഈ അമ്മ സിനിമയിൽ പാടിയേനെ ദൈവം അനുഗ്രഹിക്കട്ടെ😘😘😘

  • @sujith1082
    @sujith1082 7 лет назад +32

    മിഥുൻ Bro "How to become a good Anchor" എന്നതിനെകുറിച്ച് താങ്കൾ ഒരു സെമിനാർ നടത്തുകയിണെങ്കിൽ,കുറെ TV ചാനലുകളും ഒപ്പം കുറെ അവതാരകരും കരകയറാൻ സാധ്യതയുണ്ട്....ഇതിനെ ചാരിറ്റിയായി കണ്ടാൽ മതി...please...😀👍👍👍
    ഫാമിലി പെർഫോമൻസ് ഒരു സ്പെഷ്യൽ തന്നെയായിരുന്നു..👏👏👏

  • @jaffersameera4333
    @jaffersameera4333 7 лет назад +27

    പടച്ചോനേ ഇത് പോലത്തെ ഒരു ഷോ എന്‍റെ ജീവിതത്തിലിന്ന് വരെ കണ്ടിട്ടില്ല...അതി മനോഹരം....ചിരിച്ച് ചിരിച്ച് നെഞ്ഞ് കൂച്ചി.....സന്തോഷ് ഭാഗ്യം ചെയ്തോനാ......കട്ടക്ക് കട്ട ഫാമിലി
    ...എല്ലാവര്‍ക്കും ഒരു ബിഗ് സല്ല്യൂട്ട്....💙💙👌👌👌👌👌

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 7 лет назад +73

    ആര് കരഞ്ഞാലും ഒപ്പം കരയുന്ന പക്രു ചേട്ടനെയാണ് എനിക്കിഷ്ട്ടം....

  • @Hopy770
    @Hopy770 7 лет назад +54

    Adidaaaaaa like for Jabir Sha song 👍🏻👍🏻👍🏻

  • @abupalakkadan9170
    @abupalakkadan9170 7 лет назад +10

    പാലക്കാടിന്റെ അഭിമാന മുത്തുകളെ... നിങ്ങള്‍ക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍ .
    ഞാനും ഒരു പാലക്കാട്ടുകാരന്‍ ആണെന്ന് അഹങ്കാരത്തോടെതന്നെ പറയും..
    കലക്കി പൊളിച്ചു ട്ടാ...

  • @dmpkm4198
    @dmpkm4198 7 лет назад +38

    അമ്മയും മക്കളും ഒരു രക്ഷയും ഇല്ലേ പൊളിച്ചു . കിടുക്കാചി ഫാമിലി

  • @Akarsha888
    @Akarsha888 7 лет назад +133

    എന്റമ്മോ എനിക്ക് ചിരിക്കാൻ വയ്യായേ ...ഇത്രേം നേരം ഞാനെന്റെ
    ജോലി പോലും മറന്ന് പോയീ ...ആ കുടുംബം മൊത്തം കൂടെ വന്ന് ചിരിപ്പിച്ച് പേടിപ്പിച്ച് ഹൊ എന്നാ രസാരുന്നൂ ലേ .....അമ്മാ ഈ പ്രായത്തിലും അമ്മയുടെ സ്വരം ഹൊ അമ്മയ്ക്കെന്റെയൊരു പൊന്നുമ്മ ...
    എന്തൊരു സ്നേഹമാ ഇവിടെ എല്ലാർക്കും മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു ...ഒരാളുടെ കണ്ണ് നനയുമ്പൊൾ ..ചേർത്ത് പിടിക്കുന്ന എന്റെ പ്രീയപ്പെട്ട മിഥുന്റെ കരങ്ങൾ ..അതിൽ തന്നെ എല്ലാ സങ്കടങ്ങളും അലിഞ്ഞ് ഇല്ലാതെയാകും .. ..ടിനിചേട്ടാാ ...ഇപ്പൊഴാ ടിനിചേട്ടനെ ശരിക്കും ഒരുപാട് ഇഷ്ട്ടം .....സൂപ്പർ വിരുന്ന് ഒരുക്കിതരുന്ന കോമഡി ഉത്സവത്തിന് എന്റെ നന്ദി . ട്ടൊ ..ഒത്തിരി സന്തോഷം ....

    • @navafdiya123polichu2
      @navafdiya123polichu2 7 лет назад +2

      sathyaanu tto

    • @sunithaaji1604
      @sunithaaji1604 7 лет назад +2

      Akarsha ആകർഷ എന്റെ മിഥുൻ ചേട്ടൻ അതു വേണ്ട നമ്മുടെ അതു മതി എന്തേ പറ്റില്ല ????

    • @navafdiya123polichu2
      @navafdiya123polichu2 7 лет назад +1

      +Sunitha Aji ayyodaaaa anthaa angne kidannotte daa

    • @Akarsha888
      @Akarsha888 7 лет назад +2

      Sunitha Aji ശൊ എഴുത്ത് എന്തായാലും ...നമ്മുടെ തന്നെ ആന്നേ ...

    • @Akarsha888
      @Akarsha888 7 лет назад

      Navaf diya123 polichu എനിക്ക് വയ്യ

  • @Naseerwyn
    @Naseerwyn 7 лет назад +21

    എന്റമ്മോ
    അമ്മയും മക്കളും ഒരു രക്ഷയുമില്ല ട്ടാ
    ഇങ്ങനൊരു ഫാമിലി ലൈഫിൽ ആദ്യം 😘😘😘😘😘😘
    അനുഗ്രഹീതർ
    നന്മകൾ നേരുന്നു

  • @mujeebt488
    @mujeebt488 7 лет назад +62

    പാലക്കാടിന്‍ അഭിമാന മുത്തുകള്‍ ഈ കുടുംബം നല്ല കലാ കുടുംബം

  • @santhusanthu8246
    @santhusanthu8246 7 лет назад +39

    ജാബിർ ഷാ എന്റെ ഇഷ്ടസോങ് ഒരു രെക്ഷയുമില്ലാതെ പാടിയല്ലോ മുത്തേ ഉമ്മ all soopr

  • @noushadali6756
    @noushadali6756 7 лет назад +16

    അമ്മൂമ്മ പാടുന്നത് കണ്ടപ്പോ ടിനിയേട്ടൻ പറഞ്ഞത് പോലെ പഴനി അംബലത്തിൽ പോയപോലെ ഉണ്ട് അത്രക്ക് രസമുണ്ടായിരുന്നു .പിന്നെ ഫാമിലി കിടുവേ ഒന്നും പറയാനില്ല. ജാബിർക്ക നിങ്ങള്‍ കണ്ട ആ സ്വപ്നം ഞാനും കാണാറുണ്ട് പക്ഷേ ഇക്കയുടെ സ്വപ്നം യാത്ഥാർത്തമായി അത് കൊണ്ട് ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ ആശംസിക്കുന്നൂ
    അത് പോലെ എല്ലാം ഒന്നിനൊന്ന് മെച്ചം ...👍👍👍👌👌👌ഇഷ്ടമാണ് ഒരു പാട് ഈ പരിപാടി

  • @1987boy3
    @1987boy3 7 лет назад +66

    അമ്മൂമ്മ ഞെട്ടിച്ചു .... ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ ..
    ഒരു ചെറിയ .. കാര്യം പറയാൻ തോന്നി ..
    ചെമ്പൈ സംഗീതത്തിന് പോലും പാടിയിട്ടും അമ്മമ്മയെ അത്ര പരിജയം അല്ല നമ്മൾക്ക് .. ഈ കാലമത്രയും . ആരും അറിയാതെ .. ഒടുവിൽ മരിച്ചു പോയി എങ്കിൽ .. ഈ അവസരത്തിൽ അമ്മൂമ്മ അനുഭവിച്ച .. നാളെ മുതൽ അമ്മൂമ്മയ്ക്ക് കിട്ടുന്ന സന്തോഷം കിട്ടാതെ ആയി പോകില്ലേ . .. flowers tv .. നിങ്ങൾ ഈ പുണ്യം എല്ലാം .. വാങ്ങി കൂട്ടിയില്ലേ... .
    അവസരങ്ങൾ തേടി പോകേണ്ടതില്ല .. നമ്മളിലൊക്കെ ആത്മാര്ഥതായും നിസ്വാര്തത്തയും. ( ഈ വാക്കിന്റെ ഒക്കെ അർഥം ഇന്ന മനസിലായത് ) കഴിവും ഉണ്ടേൽ .. നമ്മളെ തേടി എത്തും എന്തും .. അതിനു കാലം നമ്മുക്ക് ആയുസ്സു നീട്ടി തന്നു . അവിടെ എത്തിക്കും ..
    അമ്മൂമ്മയെ കണ്ടപ്പോൾ എന്റെ അമ്മൂമ്മയെ ഓർമ്മ വന്നു ...

  • @മാർക്സിസ്റ്റ്കാരൻ

    ജാബിർഷ നിങ്ങളുടെ വിനയവും നിങ്ങളുടെ ആത്മവിശ്വാസവും മാത്രം മതി നിങ്ങൾക്ക് അടുത്ത നാദിർഷ ആവാൻ

  • @salahudheenmanjana4052
    @salahudheenmanjana4052 7 лет назад +65

    കോമഡി ഉത്സവം കണ്ട് ഇത്രക്കും ചിരിച്ച ഒരു എപ്പിസോഡ് ഇല്ല.ഹയ്യോ ചിരിച്ചു കണ്ണ് നിറഞ്ഞു... പാലക്കാട് ഫാമിലി തകർത്തു തിമിർത്തു പൊളിച്ചു😅😅😅😅😅😍😍😍😍😍🌹🌹🌹🌹

    • @suseelasebastian7624
      @suseelasebastian7624 7 лет назад +4

      അതെ അതെ ഹ ഹ ഹ

    • @velayudhantharayil6119
      @velayudhantharayil6119 3 года назад +3

      CS
      Dr see

    • @greenlover8767
      @greenlover8767 2 года назад

      Aa fam ne nerittu kanaan ulla bhagyam kitti💕💕💕💕

    • @OmanaKurian
      @OmanaKurian Год назад

      J on OVO

    • @shaheerponnani2639
      @shaheerponnani2639 Год назад

      ​@@OmanaKurian?llllllllllllllllllll

      ല്ല്ല്ലല്ലllll
      . l
      ലല്ലല്ല്
      ല്ലല്ല
      llല്ല്ല്ലല്ല്
      ല്ല്ല്ലല്ല്
      lllllllllllllllllല്ല്ല്ലല്ല്
      L
      lll
      Ll
      L. ല്ല
      Llൾ
      Llllllllllll
      ല്ല്ല്ലല്ല്
      Llllllllllll
      lല്ലlല്ല്ല്ലല്ല്
      ല്ല്ല്ലല്ല്
      Lllllllllllllllllllll
      lൾ
      ല്ല്ല്ലല്ലല്ലല്ലല്ലല്ലല്ല്
      ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല്
      lllllllllllllll
      ലല്ലല്ലല്ല്
      Llllllllllllllllllllllllല്ല്ല്ല. Lllllllll
      llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
      Llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllpllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
      Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
      Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllpllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll. l.. ലേക്ക്ക്മ.. o. p@@@@@@@@??......l

  • @MuhammadRafi-up7zs
    @MuhammadRafi-up7zs 7 лет назад +119

    ലോകത്ത് ആദ്യ ചാനലായിരിക്കും ഒരാൾ കരയുമ്പോൾ അത് മുതലെടുക്കാതെ ആ കരച്ചിൽ പെട്ടെന്ന് മാറ്റിയെടുത്ത് വീണ്ടും ഷോയുടെ സ്പിരിറ്റിലേക്ക് കൊണ്ട് വരുന്നത്,
    ആ ഫാമിലിയും അമ്മൂമ്മയും എല്ലാരും ഒന്നിനൊന്നു കിടപിടിക്കുന്നു.....
    ഫ്ലവർസ് മലയാളത്തിലെ ബെസ്റ്റ്....

  • @dineshtheruvath9202
    @dineshtheruvath9202 7 лет назад +30

    എത്രയാ ചിരിച്ചത്. മതിമറന്ന് .. ഹോ .....
    പാലക്കാട് കുടുംബത്തിന്റെ പെർഫോമൻസ് കിടിലൻ .. ആ കുടുംബത്തിൽ ജനിക്കാൻ പറ്റിയ എല്ലാവരും ഭാഗ്യം ചെയ്തവരാണ് . എല്ലാവര്ക്കും ആശംസകൾ ...
    ഗോമതി അമ്മാളുടെ ഗാനാലാപനം കേൾക്കാൻ പറ്റിയതിൽ ദൈവത്തിനോട് നന്ദി പറയുന്നു ....
    ജാബിർ ഷാ പൊളിച്ചു.
    ഫ്ലവർസ് ടി. വിക്ക് നന്ദി

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 7 лет назад +29

    മുത്തശീ സുന്ദരമായി പാടി... നന്മകൾ നേരുന്നു...

  • @ajithas141
    @ajithas141 7 лет назад +12

    അമ്മക്കൊരുമ്മ 😘😘പ്രവാസത്തിന്റെ ഒരു മാനസിക പിരിമുറുക്കം അലിയിച്ചു കളഞ്ഞു മനസുനിറഞ്ഞു ചിരിക്കാൻ പഠിപ്പിച്ച flowers cu 😘😘😘..ഒരായിരം നന്ദി.. മനോഹരമായ episode 👌👌

  • @anwarambrowz4109
    @anwarambrowz4109 7 лет назад +33

    ജാബിർഷ നിങ്ങൾ നല്ല ഒരു കലാകാരനാണ് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു..

  • @SunilSunil-ho6bx
    @SunilSunil-ho6bx 7 лет назад +55

    ജാബിർഷ തകർത്തു പൊന്നെ. Espicially song.

  • @crictalk5444
    @crictalk5444 7 лет назад +37

    ആരെയാ ഇപ്പൊ അഭിനന്ദിച്ചു കമന്റിടേണ്ടത്‌...എല്ലാരും ഒന്നിനൊന്ന് മെച്ചം....മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു...ഗോമദി അമ്മാ പറയാനില്ലാ ഒന്നും..ജാബിർഷാാ..ഫാമിലി അരുൺ...എല്ലാരും പൊളിച്ചടക്കി.....കോമഡി ഉത്സവം ഒരുപാട്‌ ഇഷ്ടം....ഒരുപാട്‌ ഒരുപാട്‌ ഒരുപാട്‌😍

  • @aminashameer
    @aminashameer 7 лет назад +62

    ഉൽസവം കളറായി... പിന്നെ
    81 വയസുള്ള ഒരു അമ്മ വന്നിട്ട് ആരും ഒന്ന് എഴുനേറ്റ് നിൽക്കാഞ്ഞത് മോശമായി പോയി എന്ന എനിക്ക് തോന്നി..

    • @pluto9963
      @pluto9963 7 лет назад +2

      Stage performance alle, its ok

    • @Thakkutalks
      @Thakkutalks 7 лет назад

      Sahad Cholakkal ne islam anenu vechu...ninte mathathil parayathathaya orupadu nalla karyangal undu lokathu...che..enthu manushyan aado

    • @abdupc5642
      @abdupc5642 7 лет назад

      njanum vijarichu

  • @nisamkinalur8704
    @nisamkinalur8704 7 лет назад +63

    ആ അമ്മയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ flowers ടീവിക്കു നന്ദി ...

  • @muhsinmuhsipgd1652
    @muhsinmuhsipgd1652 7 лет назад +21

    മുത്തശ്ശി അതിശയിപ്പിച്ചു... ഒന്നും പറയാൻ ഇല്ലാ... സൗണ്ട് അതിമനോഹരം...
    പിന്നെ പാലക്കാട്‌ ഫാമിലി... എല്ലാവരും ഒന്നിനൊന്നു മെച്ചം... എൻജോയ്മെന്റ് ഫാമിലി... സൂപ്പർ.. സൂപ്പർ... സൂപ്പർ... നല്ല ഒരു എപ്പിസോഡ്... എനിയും ഇതുപോലുള്ള ആർട്ടിസ്റ്റുകൾ വരട്ടെ... എല്ലാവിധ ആശംസകളും കോമഡി ഉത്സവത്തിന്...

  • @lovablerascal2350
    @lovablerascal2350 7 лет назад +26

    Gomathi amma.. Outstanding performance 🙏🏻

  • @peacesmileandlove6150
    @peacesmileandlove6150 7 лет назад +69

    ഇങ്ങനെ ഒരു 4 കുടുംബം വന്നാൽ NORTH REPUBLIC വസ്ത്രാലയം അടച്ചു പൂട്ടണ്ടി വെറും 😄😄😄

  • @shanbinali7740
    @shanbinali7740 7 лет назад +29

    പറയാതിരിക്കാൻ വയ്യ ആ ഫാമിലി എന്റെ പൊന്നു അസൂയ തോന്നിപ്പോയി .,
    എന്ന പെർഫോമൻസ 😘😘

  • @shuhaibkottakkal
    @shuhaibkottakkal 7 лет назад +74

    *പെയ്യുന്ന കയ്യടിക്കും തഴുകുന്ന അനുകരണമികവിലും തലോടലിന്റെ മണമുള്ള ഉത്സവം .. ചിരിയുടെ കഥപറയുന്ന ഗല്ലികളിൽ നിശബ്ദതയൂറുന്ന മണം..അതാ അവിടെ നമ്മുടെ മിഥുൻ* .. പിന്നെ ടിനി ചേട്ടനും ടീമും 😍.. ഇനിയെനിക്ക് വിശ്രമമില്ല.. ഇത് തീരുന്ന വരെ..

  • @vishnukj169
    @vishnukj169 7 лет назад +3

    Adict ഫാൻ ആയിപോയിട്ടൊ CU ന്റെ .....ഇത്രേം നല്ല ഒരു പരിപാടി ഞങ്ങൾക്ക് സമ്മാനിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...
    മനസിന്‌ ഇത്രേം നല്ല സന്തോഷം തരുന്ന പരിപാടി വേറെ ഇല്ല മലയാളത്തിൽ..

  • @alappuzhakkaran5485
    @alappuzhakkaran5485 7 лет назад +256

    ഇതെക്കെ കാണുമ്പോഴാ ഏഷ്യാനെറ്റ്‌ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @aneesh803
    @aneesh803 7 лет назад +4

    സന്തോഷേട്ടനും കുടുംബവും തകർത്തു.. ജാബിർ ഷാ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.....

  • @jithinrock8451
    @jithinrock8451 7 лет назад +24

    ഒരു കുടക്കീഴില്‍ ഇന്ന് കുംടുംബം മാറി കൂട്ടുകുടുംബം ആയ പോലെ മനോഹരം..👍👍👌👌💐💐

  • @vishnumadathara8436
    @vishnumadathara8436 7 лет назад +15

    നമ്മുടെ ഉത്സവം 3 ദിവസം ആക്കിയ മിദിലാജ് ഭായിക്കും ഫ്ളവേർസ് ക്രൂവിനും കോമഡി ഉത്സവം ഫാൻസിന്റെ വക ബിഗ് സല്യൂട്ട്......

  • @shijivineeshnadakalathil844
    @shijivineeshnadakalathil844 7 лет назад +49

    ജാബിർഷ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു ഞാനും വയനാട്ടു കാരിയാ comedy utsavam ഒന്നിനൊന്നു മെച്ചം

    • @fcyug
      @fcyug 7 лет назад +1

      Shijivineesh Nadakalathil ഞാനും കാരണം ഞാൻ ഒരു മേപ്പാടിക്കാരനാണ്

    • @naseerthottathil2330
      @naseerthottathil2330 7 лет назад +1

      Shijivineesh Nadakalathil hai

    • @anumolanus6372
      @anumolanus6372 6 лет назад

      Njanum karanam njanum wayanattukariyane

  • @Shiv11-11
    @Shiv11-11 7 лет назад

    ഗംഭീരം തന്നെ ആണ് ഈ പരിപാടി ...പറയാൻ വാക്കുകൾ ഇല്ല,,ഓരോ ദിവസവും ഇത് കാണുമ്പോൾ സമയം പോകുന്നതേ അറിയില്ല..എല്ലാ ദിവസവും ഇത് ഉണ്ടായാൽ പിന്നെ പറയണ്ട ..അത്രയ്ക്കു തകർത്തു ഈ പരിപാടി..ഇത്രയും റേറ്റിംഗ് ഉള്ള ഒരുപരിപാടിയും ഇല്ല..അതിനു തന്നെ ഫ്‌ലോർസ് ടീവിക്ക് വലിയയൊരു നന്ദി..ഇത് കാരണം എത്രയോ പേരുടെ ജീവിതമാണ് മാറ്റി എഴുതിയത്..ശെരിക്കും അടിപൊളി.................................

  • @nisamchakkingal1942
    @nisamchakkingal1942 7 лет назад +9

    അമ്മ ജാബിർഷ പിന്നേ ആ family ഇന്നത്തെ ഉത്സവം തകർത്തു

  • @zakariyaafseera333
    @zakariyaafseera333 7 лет назад

    എന്തൊരു സ്നേഹമാ ഇവിടെ എല്ലാർക്കും മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു ...ഒരാളുടെ കണ്ണ് നനയുമ്പൊൾ ..ചേർത്ത് പിടിക്കുന്ന എന്റെ പ്രീയപ്പെട്ട മിഥുന്റെ കരങ്ങൾ ..അതിൽ തന്നെ എല്ലാ സങ്കടങ്ങളും അലിഞ്ഞ് ഇല്ലാതെയാകും .. ..ടിനിചേട്ടാാ ...ഇപ്പൊഴാ ടിനിചേട്ടനെ ശരിക്കും ഒരുപാട് ഇഷ്ട്ടം .....സൂപ്പർ വിരുന്ന് ഒരുക്കിതരുന്ന കോമഡി ഉത്സവത്തിന് എന്റെ നന്ദി . ട്ടൊ ..ഒത്തിരി സന്തോഷം ....
    Show less
    REPLY

  • @haneefamuhammed4793
    @haneefamuhammed4793 7 лет назад +17

    ജാബിർ ഷാ പാട്ട് പൊളിച്ചു
    അരുണും കലക്കി ..

  • @premadasanak7516
    @premadasanak7516 7 лет назад +13

    അമ്മയും മക്കളും കോമഡി ഉൽത്സവം യാഥ്യാർഥ്യമാക്കി കിടിലൻ അവതാരകൻ മിഥുൻ =മിഥുൻ 81-വയസിൽ ഒരു തൂവൽ കൂടി നമിക്കുന്നു

  • @_nabeel__muhammed
    @_nabeel__muhammed 7 лет назад +64

    ആ കുടുംബം പെർഫോമൻസ് ശ്വാസമടക്കിപ്പിടിച്ചു കണ്ട പരിപാടി 👌👌

    • @premdas5697
      @premdas5697 7 лет назад +2

      Muhammed Nabeel സത്യം

  • @shajahanti70
    @shajahanti70 7 лет назад +2

    കഴിവുള്ളവർക്ക് ഇവിടെ എന്നും ഒരു സ്ഥാനമുണ്ട് .അവസരവും അംഗീകാരവും പ്രോത്സാഹനവും ഉണ്ട്..പണവും പ്രതാപത്തിനും സൗന്ദര്യത്തിനുമല്ല .അത് തന്നെയാണ് ഈ പരിപാടിയുടെ വിജയവും ...നന്ദി ഫ്ളവര്സ് ടീവി ഒരുപാടു ഒരുപാട് നന്ദി.

  • @alwin17
    @alwin17 7 лет назад +10

    ഓരോ episodes കഴിയും തോറും ഇഷ്ടംകൂടി കൂടി വരുന്നു 😘😘 ജാബിർ sha, keep going on #best wishes for all ,ഇതുപോലെയുള്ള മഹത്തായ താരങ്ങളെ ഇവിടെ എത്തിക്കുന്നതിന് കഷ്ടപ്പെടുന്ന ഇതിന്റെ അണിയറ പ്രവർത്തകർക്ക് വല്യ അഭിനന്ദനങ്ങൾ 😘😘😘👌👌

  • @RohitKumarGupta.
    @RohitKumarGupta. 7 лет назад +82

    ജാബിർ ഷാ മനസ്സിൽ കളങ്കമില്ലാത്ത കലാകാരൻ

  • @rajeshrajeshpillai3851
    @rajeshrajeshpillai3851 7 лет назад +16

    കാമറ കൊടുത്തിരുന്നെങ്കിൽ കേരളത്തിലെ സമ്പൂർണ്ണ cctv പഞ്ചായത്തു ആയേനെ...പൊളിച്ചു 81

  • @Jaxanjaxangmail.comJaxan
    @Jaxanjaxangmail.comJaxan 7 лет назад +4

    അമ്മുമ്മ.... അമ്മുമ്മ പ്രായം ആയങ്കിലും അമ്മുമയുടെ ശബ്ദം പ്രായം ആയിട്ടില്ല... Superrrrrrrrr

  • @ajaikhosh
    @ajaikhosh 7 лет назад +8

    കുടുംബം പൊളിച്ചു....എന്താ ഡാൻസ് സ്പീഡ്.... നൈസ് ഫാമിലി
    പാട്ട് പാടി അമ്മള് അമ്മക്കും....ബിഗ് സല്യൂട്ട്...

  • @naveennavi5189
    @naveennavi5189 7 лет назад +2

    പ്രോഗ്രാമിന്റെ റേറ്റിങ് നോക്കാതെ ആ അമ്മയ്ക്ക് പാടാൻ ഒരവസരം നൽകിയ കോമഡി ഉത്സവത്തിനു ആശംസകൾ.......... ഇനിയും ഇതുപോലുള്ള പ്രായമുള്ളവർക്ക് അവസരം നൽകുക ജീവിതത്തിലെ ഈ അവസാനകാലത്ത് നിങ്ങൾക്ക് നൽകാൻകഴിയുന്ന സമ്മാനം അതാവട്ടെ

    • @sasidharansasidharan7104
      @sasidharansasidharan7104 3 года назад +1

      Comedi ulsavam , truelly, it is helping hand to the hopeless&hapeless artists in our society; no doubt 100 pc helping team..Go forward with this mind.All the best wish u.
      sasidharansasidharan426@gmail.com 😄

  • @ajiththalakkattu4188
    @ajiththalakkattu4188 7 лет назад +3

    അയ്യോ ഒരു രക്ഷയും ഇല്ല ഇന്നത്തെ episode മുത്തശ്ശി പൊള്ളിച്ചുz🤗😍😍😍😘😘😘 പിന്നെ ആ ഫാമിലിയുടെ കാര്യം പറയണോ kidu.... kikkidu.....

  • @rihadmeethale3289
    @rihadmeethale3289 7 лет назад +1

    ഇങ്ങനെയൊന്ന് ഇതിനുമുൻപ്‌ ഉണ്ടായിട്ടില്ല നമ്മാളാരും കണ്ടിട്ടില്ല
    ഈ മഹാ ഉത്സവത്തിന്‌ എല്ലാവിധ ആശംസകളും👏👏👏💐

  • @Umesh_Uthaman
    @Umesh_Uthaman 7 лет назад +13

    ജയസൂര്യ ചേട്ടൻ ഉണ്ടാരുന്നേൽ ഈ അമ്മ സിനിമയിൽ പടിയേനെ ദൈവം അനുഗ്രഹിക്കട്ടെ😘😘😘

  • @floormlp8948
    @floormlp8948 6 лет назад +1

    ഞാൻ സൗദിയിൽ റൂമിൽ ഒറ്റക്ക് ഇരുന്ന് കണ്ണ് നിറഞ്ഞ നിമിഷം അത് പോലെ പരിസരം മറന്ന് റൂമിൽ ഒറ്റക്ക് കയ്യ് അടിച്ചു ചിരിച്ച നിമിഷം ....ഇത് ഒരു അദ്ബുധ ചാനൽ അദ്ബുധ പ്രോഗ്രാം ഒരു അദ്ബുധ ഉത്സവം ....flow...കോമഡി ഉത്സവം

  • @HariKrishna-ok3fr
    @HariKrishna-ok3fr 7 лет назад +4

    ഒരു ഒന്നൊന്നരാ ഫാമിലി പെർഫോമൻസ്... മിഥുൻ മാസ്സ് ആണ്... എല്ലാ പെർഫോമൻസ് കിടുക്കി തിമിർത്തു....ഭഗത് ന്റെ ഒരു പാട്ട് പ്രതീക്ഷിച്ചു...

  • @schellingerkrishnan8764
    @schellingerkrishnan8764 7 лет назад +3

    ഗോമതിയമ്മയുടെ ദൈവ സംഗീതത്തിലൂടെ കോമഡി ഉത്സവം ധന്യമായി. കുടുംബ ബന്ധങ്ങളിൽ പരസ്പര സേ നഹവും സാഹോദര്യവും എന്നെന്നും നിലനിർത്താൻ കോമഡി പ്രോഗ്രാമിലൂടെ കഴിയുമെന്ന് തെളിയിക്കുന്നതാണ് പാലക്കാട് കുടുംബം കാഴ്ചവച്ച മാമാങ്കം. കോമഡി ഉത്സവത്തെ ഇനി പിടിച്ചാൽ കിട്ടൂല്ല.

  • @vishakrnad7887
    @vishakrnad7887 7 лет назад +326

    വീഡിയോ കണ്ട്‌ കൊണ്ടിരിക്കുംബൊൾ കമന്റ്‌ വയിക്കുന്നവർ ലൈക്‌ അടിച്ചെ...

  • @evin141
    @evin141 7 лет назад +11

    ആ dislike അടിച്ച ചേട്ടന്മാരെ നമിച്ചു.. എന്ത് മനുഷരാടോ.. ഫാമിലി പൊളിച്ചു സൂപ്പർ.. അമ്മ സൂപ്പർ...

  • @shabeermp1579
    @shabeermp1579 7 лет назад +36

    തമിഴിലെ താരങ്ങളെ അതിഥിയായി കൊണ്ടു വരണം... അവരുടെ സീനുകൾ നമ്മുടെ കുട്ടികൾ അവതരിപ്പിക്കുന്നുണ്ടല്ലോ

  • @fahadmuhammedmethar1648
    @fahadmuhammedmethar1648 7 лет назад +6

    Super Episode... One of the best episodes I have watched... Amma , valya namaskaaram, a big hug to the Superfamily.., and Jabir the song was super.

  • @Lucifer-mz7bp
    @Lucifer-mz7bp 7 лет назад +13

    santhosh& family vannit NORTH REPUBLIC ne kittiya 8 nte pani ..😍😍😍

  • @fairoosfair4097
    @fairoosfair4097 6 лет назад

    പ്രവാസമാണ് എന്റെ ലോകം..... ജോലി ഭാരവും കയ്യിലേന്തി മടുത്ത മനസും തളർന്ന ശരീരവുമായി ഇടുങ്ങിയ മുറിയിലേക്കു കടന്നു വരുമ്പോൾ കാണുന്ന കാഴ്ച..... കൂടെ സംസാരിക്കാൻ ആളില്ലാതെ ഒറ്റപ്പെടലും മടുപ്പും മുഷിപ്പും കണ്ണും മിഴിച്ചു നിൽകുമ്പോൾ അവിടെ എന്നും മനസിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു പുനർജ്ജന്മം നൽകുന്നത് ഇ ഒരു പ്രോഗ്രാം മാത്രമാണ്.... ഇത് എന്നും ഇതുപോലെ മുന്നോട്ടു പോട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ...

  • @arunthampi8768
    @arunthampi8768 7 лет назад +31

    കോമഡി ഉത്സവം അഡിക്ട് ആയവരെ ഇനി ഒന്നിനും അഡിക്ട് ആക്കാൻ പറ്റില്ല... ഇതിലും വലിയ അഡിക്ഷൻ സ്വപ്നങ്ങളിൽ മാത്രം....

  • @mirshadmundoli
    @mirshadmundoli 7 лет назад +6

    Amazing episode and amazing family for santhosh no words to say u r lucky man and we are very happy to watch
    Stay blessed

  • @jacksont277
    @jacksont277 7 лет назад +10

    ഇതുവരെ kaddittulla tv പ്രോഗ്രാമിൽ ഏറ്റവും നല്ല പ്രോഗ്രാം.

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 7 лет назад +1

    എന്നാ ഫാമിലിയാടോ ഇത്.... :o
    കണ്ടിട്ട് അസൂയ തോന്നി.... ഇനിം നിങ്ങളുടെ കാലം...
    അമ്മാളുടെ പാട്ട് കിടു....
    അതുപോലെ ജാബിർഷാ നല്ല ഹൃദയമുള്ള കലാകാരൻ....
    എല്ലാവരും സൂപ്പർ....ർ... ർ.....ർ......

  • @ranjushyam1998
    @ranjushyam1998 7 лет назад +26

    jabirshah ninghalkk nallae manasaanu..god bless you and your family..

  • @athiravishnu2118
    @athiravishnu2118 7 лет назад +11

    Santhosh and family Oru rekshem illa polich adukki 😍❤😘

  • @mamathaletha6095
    @mamathaletha6095 7 лет назад +7

    സൂപ്പർ സൂപ്പർ എപ്പിസോഡ് കാലാകുടുംബം തകർത്തു ആരും മാറി നിന്നില്ല എല്ലാവർക്കും ഉണ്ട് ഓരോ ഐറ്റംസ് ബിജുക്കുട്ടൻ പറഞ്ഞത് ശരിയാണ് അമ്മയൊരു പ്രസ്ഥാനത്തെയാണ് പ്രസവിച്ചിരിക്കുന്നതു ദൈവത്തിന്റെ അനുഗ്രഹം ഉള്ള കുടുംബം അഭിനന്ദനങ്ങൾ ,അമ്മയുടെ പാട്ടു ഒരു സംഗീത കച്ചേരിയിൽ പങ്കെടുത്ത പോലെ തോന്നി ഫ്ലാവെഴ്സിന് ഒത്തിരി അഭിനന്ദങ്ങൾ പുതിയ പുതിയ കാഴ്ചകളും വിരുന്നുകളും പിന്നെ കോമഡി ഉത്സവം 3ഡേയ്സ് ആക്കിയതിനു യുട്യൂബിൽ ഇതു കാണാൻ ഇരുന്നാൽ ജോലി കുടി ചെയ്യാൻ മറന്നു പോകും ഉള്ള ജോലി പോകുമോ മിഥുനെ 🤔😣

  • @rejothomas9804
    @rejothomas9804 7 лет назад +4

    Pakkarru is the smartest judge ever , when he speaks it's wisdom coming out of his mouth, I always wait for his comments.

  • @afsalk.k5014
    @afsalk.k5014 7 лет назад +10

    Aa kudumbathee oru jillayayi pragyapichoodeee 😃😅✌🏻

  • @nawafa.nasser7004
    @nawafa.nasser7004 7 лет назад +3

    oru sundaramaya episode.. anukudumbam polum shidhilamakunna kaalathu orumayodeyulla santhoshinte santhoshakaramya kudumbathe kandapo orupadu santhosham thonnunnu.. family show awesome... ammayude bakthi nirbharamaya pattu othiri santhosham.. jabirshah kollaam.. after all comedy ulsavam team and midhun... thumps up gyzzz

  • @_nabeel__muhammed
    @_nabeel__muhammed 7 лет назад +31

    ജാബിർ എന്തൊരു പാവം💜

    • @fcyug
      @fcyug 7 лет назад +1

      Muhammed Nabeel ഞങ്ങൾ വയനാട്ടുകർ പൊതുവെ അങ്ങാനാണ്

    • @afsalnk6839
      @afsalnk6839 7 лет назад +1

      Pqrayippikaaan avanenthaaa pennaano

  • @Jaxanjaxangmail.comJaxan
    @Jaxanjaxangmail.comJaxan 7 лет назад +2

    Ohhh... പറയാൻ വാക്കുകളില്ല തകർത്തു... Amazing perfomance..... ഒരു കുടുംബകാര് വന്ന് തകർത്തു...........

  • @Koppara_Official
    @Koppara_Official 7 лет назад +7

    Coincidence- 81st Episode-81 Years Old Grandma. Orikkalum marakkilla ee episode

  • @sushamasushu7056
    @sushamasushu7056 7 лет назад +1

    സത്യം തന്നെ ,,,, നഞ്ചെന്തിന് നാനാഴി എന്ന് ടിനി ടോം പറഞ്ഞത് ,,, മിഥുൻ ആണ് ഈ ഉത്സവത്തിലെ എല്ലാമെല്ലാം മിഥുന്റെ അവതരണവും കലാകാരന്മാർക്കു നല്കുന്ന സപ്പോർട്ടുമാണ് ഏറ്റവും ബ്യൂട്ടിഫുൾ
    ബിജുക്കുട്ടന്റെ നിഷ്കളങ്കതയും എടുത്തു പറയേണ്ടത് തന്നെ.

  • @yasi379
    @yasi379 7 лет назад +11

    ആഴ്ചയിൽ 3 ദിവസം എന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്.പക്ഷെ പെർഫെക്ഷൻ കുറയാതെ ശ്രദ്ധിക്കണം.
    ഇനിയും ഒരുപാട് എപ്പിസോഡുകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 😘

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 3 года назад +2

    ജാബിർഷ കരഞ്ഞപ്പോൾ മിഥുൻ ചേട്ടന്റെ ആ motivatoin അതാണ്... മിഥുൻ ചേട്ടാന് 😘😘

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 7 лет назад +14

    അമ്മച്ചിയാണ് അമ്മച്ചീ അമ്മച്ചി .നമിച്ചു കിടുവേ 👌🏻👌🏻👌🏻

  • @archaanoop2039
    @archaanoop2039 7 лет назад +1

    ithra prayamayitum swantham ammayude kazhivine prolsahipikunna makkalk oru salute

  • @abhikottayil
    @abhikottayil 7 лет назад +13

    ഗോമതി അമ്മ , അമ്മയുടെ സംഗീത ജ്ഞാനത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നു.

  • @anithavv9003
    @anithavv9003 7 лет назад +3

    ഹോ.. സൂപ്പർ എപ്പിസോഡ്.. ന്റെ ദൈവമേ. എന്ത് കമന്റ്‌ ആണ് പറയുക... സൂപ്പർ. സൂപ്പർ... Santhosh and family.. പൊളിച്ചു ചേട്ടാ.. മിഥുൻ.. Ur a great.. Thanks flower..

  • @chadushasurendran5712
    @chadushasurendran5712 7 лет назад +3

    Enth mass program aanith...👌 .mithun chettan..chettan supera..❤
    Ushaar family performance..oru rakshayum ila...Gomathy amma😘😘👌
    njan oru katta fan of comedy ulsavam💪

  • @രഞ്ജിനിരതീഷ്

    ജാബിർ അരുൾ അടിപൊളി ...... പാലക്കാടൻ കുടുമ്പം തകർത്തു .... അമ്മക്കൊരു ഉമ്മ 😘😘❤️❤️👏🏻👏🏻

  • @dazzlingsachu5134
    @dazzlingsachu5134 7 лет назад +87

    പ്രവാസി സൗദിയിലുളളവർ ലൈക്കടിചേ ...👍

  • @nishadbavu8802
    @nishadbavu8802 6 лет назад

    ഇതിലും വലിയ പ്രോഗ്രാം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടാകില്ല, ഇനി ഉണ്ടാവുകയുമില്ല..... flowers ചാനലിന് ഒരു big salute.

  • @shimlithlal8302
    @shimlithlal8302 7 лет назад +8

    ജാബിർ ഷാടെ പാട്ട് 😍😍
    കിടിലൻ കുടുംബം 👌👌
    ഗോമതി അമ്മ 😍😍

  • @abhilashvallimala6524
    @abhilashvallimala6524 7 лет назад +2

    ഞങ്ങളുടെ നാട്ടിൽ എരുമേലി അവിടുത്തെ അമ്പലത്തിൽ 10 ദിവസം ആണ് ഉത്സവം 10 ദിവസവും 10 പ്രോഗ്രാം ആണ് അതുപോലെ കോമഡി ഉത്സവം പല പ്രോഗ്രാമുകൾ പൊളിച്ചു...... സൂപ്പർ