എറണാകുളത്ത് കുടുംബം അവർക്ക് വധഭീഷണിയുണ്ട് എന്ന് പറഞ്ഞ് പരാതി കൊടുത്തിട്ടും നടപടി എടുത്തില്ല ഒരു കുടുംബത്തെ മൂന്നുപേരെ കൊന്നു ഒരാൾ ഗുരുതരാവസ്ഥയിൽ ഇവിടെയും ജീവനു ഭീഷണിയുണ്ടെന്ന് പരാതി കൊടുത്തു എന്നിട്ടും നടപടി എടുത്തില്ല രണ്ടുപേരെ കൊന്നു ഒരു അപകടം നടന്നതിനുശേഷം കേസെടുത്തു അന്വേഷിച്ച് പ്രതിയെ പിടിച്ച് കേസ് തെളിയിക്കാം എന്നാൽ അത് നടക്കാതിരിക്കാനുള്ള മുൻകരുതൽ കൂടി എടുക്കാൻ പഠിക്കണം കേരള പോലീസ് എത്രയോ തവണ ജീവന് ഭീഷണിയുണ്ട് എന്ന് പരാതി കൊടുത്തിട്ടും ആൾക്കാർ ഭരിക്കുന്നു. സംരക്ഷണം എന്ന് വെച്ചാൽ എന്താണ് ഉദ്ദേശിക്കുന്നത്
എനി എന്ത് ചെയ്യാൻ നമ്മുടെ പോലീസ്, കോടതി എല്ലാം കണക്കാണ് ഇവിടെ സാധാരണ ജനങ്ങൾക്ക് പോലീസിൽ നിന്നും, കോടതിയിൽ നിന്നും ഒരു നീതിയും കിട്ടില്ല എനി അയാളെ മാനസിക രോഗിയാക്കി തടിയുരം
സാർ ഇന്ന് അവനെ കയ്യിൽ കിട്ടിയാൽ അടുത്ത ആഴ്ച തന്നെ ജാമ്യം കൊടുക്കണേ വേറെ കുറെ എണ്ണത്തിനെ ഒന്ന് തീർക്കാനുള്ളതാ കേരള പോലീസിന്റെ എല്ലാ സഹായസഹകരണങ്ങളും അദ്ദേഹത്തിന് ആവശ്യമുണ്ട് ഇവന് ജാമ്യം കൊടുത്ത കോടതിക്കും ഒരു ഒന്നൊന്നര നമസ്കാരം ഉണ്ട്
രണ്ടാം പിണറായി സർക്കാർ ജനങ്ങളുടെ സംരക്ഷണത്തിനായി ഒന്നും ചെയ്തില്ല വളരെ ദയനീയ പരാജയമാണ് രണ്ടാം പിണറായി സർക്കാർ നിങ്ങൾ നോക്കു മറ്റു സ്റ്റേറ്റ് എടുത്തിട്ട് നമ്മുടെ കേരളത്തിൻറെ അവസ്ഥ ഒന്നു നോക്കൂ എന്നും കൊലപാതകവും ക്രിമിനൽ സ്വഭാവവും ഉള്ള ആളുകൾ വർദ്ധിച്ചുവരുന്നു ഈ ഗവർമെന്റ് മയക്കുമരുന്ന് മാഫിയകൾക്ക് ഒത്താശ ചെയ്യുന്നതിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കുന്നത് പാവപ്പെട്ട ജനങ്ങളാണ് പൊന്നാര പിണറായി വിജയൻ നിങ്ങൾ രാജിവച്ചു പുറത്തുപോകാം നിങ്ങൾക്ക് പറ്റിയ പണിയല്ല നിങ്ങൾ പണി വെട്ടും കുത്തും ആണ് നിങ്ങളുടെ പാർട്ടിയെ അവസ്ഥയാണ് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ആഭ്യന്തരം പരാജയം ഒന്നിനും കൊള്ളാത്ത ആഭ്യന്തരമന്ത്രിയായിട്ട് കേരളത്തിലെ ഏത് ചെറിയ കുട്ടികളോട് പോലും ചോദിച്ചാൽ പറയും അത് മിസ്റ്റർ പിണറായി വിജയനാണ് കാരണം അത്രമാത്രം അധമ്പതിച്ചു പോയി നിങ്ങളുടെ ആഭ്യന്തരവകുപ്പ്
പോലീസ് ആദ്യം താങ്കൾ സ്റ്റേഷനിൽ പരാതി നൽികിയതു പരിശോദിക്കു രണ്ടാമത് ഇതുപോലുള്ള കൊടും ക്രിമിനല്സിന് നീ ഒക്കെ എന്തിനാണ് ജാമ്യം വകുപ്പ് കൊടുക്കുന്നത് ? കേരളത്തിൻറെ പോക്കനുസരിച്ചു സാധാരണക്കാരന് ഇനി തോക്കു വാങ്ങി സ്വന്തമായി രെക്ഷികേണ്ട അവസ്ഥ എത്തി
@@XD123kkk എന്താണെടാ നിനക്ക് കൊണ്ടത് ? അയാൾ പറഞ്ഞത് ശെരിയല്ലേ താമര എന്താ നിന്റെ പേരാണോ ? ഇപ്പോൾ അവൻ മുന്ന് പേരെ കൊന്നില്ലേ കടുവ എത്ര പേരെ കൊന്നു ? എടാ പൊട്ടാ വിവരം വേണം ജാതി പാർട്ടി വീട്ടിൽ സമുഹത്തിൽ കുറച്ചു വിവരം ,വിധ്ദ്യഭാസം ,,ഇവനെ എൻകൗണ്ടർ ചെയ്യണം മുന്ന് ജീവൻ പോയി ...നിന്റെ arenki=ഇലുമാണോ ഈ താമര എന്ന കുറ്റവാളി
ഇങ്ങനെ ജാമ്യം കൊടുക്കാനാണെകിൽ എന്തിനാണ് പിടിക്കുന്നത്
കൊലപാതകം ഇല്ലാത്ത ദിവസം ഇപ്പോൾ കേരളത്തിൽ ഇല്ല, എന്താണ് നാടിന്റെ അവസ്ഥ
അതെ😢😢
ജാമ്യം കിട്ടിയ പ്രതി പിടിവീണാൽ വീണ്ടും അകത്ത് കർശന ഉപാധികളോടെ വീണ്ടും ജാമ്യം
കൊലകേസ് പ്രെതികളെ തുറന്ന് വീട്ടു എല്ലാവരും സന്തോഷിക്കട്ടെ
എറണാകുളത്ത് കുടുംബം അവർക്ക് വധഭീഷണിയുണ്ട് എന്ന് പറഞ്ഞ് പരാതി കൊടുത്തിട്ടും നടപടി എടുത്തില്ല ഒരു കുടുംബത്തെ മൂന്നുപേരെ കൊന്നു ഒരാൾ ഗുരുതരാവസ്ഥയിൽ ഇവിടെയും ജീവനു ഭീഷണിയുണ്ടെന്ന് പരാതി കൊടുത്തു എന്നിട്ടും നടപടി എടുത്തില്ല രണ്ടുപേരെ കൊന്നു ഒരു അപകടം നടന്നതിനുശേഷം കേസെടുത്തു അന്വേഷിച്ച് പ്രതിയെ പിടിച്ച് കേസ് തെളിയിക്കാം എന്നാൽ അത് നടക്കാതിരിക്കാനുള്ള മുൻകരുതൽ കൂടി എടുക്കാൻ പഠിക്കണം കേരള പോലീസ് എത്രയോ തവണ ജീവന് ഭീഷണിയുണ്ട് എന്ന് പരാതി കൊടുത്തിട്ടും ആൾക്കാർ ഭരിക്കുന്നു. സംരക്ഷണം എന്ന് വെച്ചാൽ എന്താണ് ഉദ്ദേശിക്കുന്നത്
കേരള പോലീസിനെ പിരിച്ചു വിടണം, ഒരു മരവാഴ ആണല്ലോ ആഭ്യന്ദരൻ
ആറു മാസം കഴിഞ്ഞ് കർശന ഉപാധികളോടെ വീണ്ടും പരോളിൽ വിടണം 😂
എനി എന്ത് ചെയ്യാൻ നമ്മുടെ പോലീസ്, കോടതി എല്ലാം കണക്കാണ് ഇവിടെ സാധാരണ ജനങ്ങൾക്ക് പോലീസിൽ നിന്നും, കോടതിയിൽ നിന്നും ഒരു നീതിയും കിട്ടില്ല എനി അയാളെ മാനസിക രോഗിയാക്കി തടിയുരം
കർശന ഉപാദികളോട് അടുത്ത ജാമ്യം എന്ന് കിട്ടും
ജയിലിൽ സൗകര്യം ഇനിയും കൂട്ടാൻ സർക്കാർ ശ്രദ്ധിക്കണം 🤣🤣😂😂🤣🤣
പോലീസ് ഏമാനെ, വെള്ളം കുടിക്കണേ ദാഹിക്കുമ്പോൾ, ശരീരം നോക്കണം, ഇനിയും ഇതേപോലെ ആൾക്കാർക്ക് ജാമ്യം കൊടുക്കാൻ ഉള്ളതാ
അയാൾ ഉദ്ദേശിച്ച കാര്യം നടന്നുകാണും
ഇനി പുറത്തിറക്കാതിരുന്നിട്ടു എന്തുകാര്യം
ഒരാളെ ബാക്കി വെച്ചിട്ടില്ലേ അതും കഴിഞ്ഞു ഒരുമിച്ചു കേസ് ആക്കാം എന്നായിരിക്കും...
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽക്കും
കേരള പോലീസിൽ ഷൂട്ടർമാർ ഒന്നും ഇല്ലേ
😢😢😢😢
എന്നിട്ട് വീണ്ടും ജാമ്യം കൊടുക്കണം! !!
ഒരാളെ കൊന്ന മൃഗത്തെ കൊന്നുകളഞ്ഞു അതുപോലെ ഈ മൃഗത്തെ കൊല്ലാനും ആരെങ്കിലും ഇല്ല
എല്ലാം കഴിഞ്ഞിട്ട് വളഞ്ഞിട്ട് എന്ത് കാര്യം ഇവന്മാരുടെ വീട്ടിൽ അല്ലല്ലോ നടന്നത്
ആ കുട്ടി യ്ക്കു തീരാ നഷ്ട്ടം അത്ര തന്നെ
2025 തുടക്കം മുതൽ ഇങ്ങനെയുള്ള വാർത്ത തന്നെ ഉള്ളൂ 😢
സാർ ഇന്ന് അവനെ കയ്യിൽ കിട്ടിയാൽ അടുത്ത ആഴ്ച തന്നെ ജാമ്യം കൊടുക്കണേ വേറെ കുറെ എണ്ണത്തിനെ ഒന്ന് തീർക്കാനുള്ളതാ കേരള പോലീസിന്റെ എല്ലാ സഹായസഹകരണങ്ങളും അദ്ദേഹത്തിന് ആവശ്യമുണ്ട് ഇവന് ജാമ്യം കൊടുത്ത കോടതിക്കും ഒരു ഒന്നൊന്നര നമസ്കാരം ഉണ്ട്
രണ്ടാം പിണറായി സർക്കാർ ജനങ്ങളുടെ സംരക്ഷണത്തിനായി ഒന്നും ചെയ്തില്ല വളരെ ദയനീയ പരാജയമാണ് രണ്ടാം പിണറായി സർക്കാർ നിങ്ങൾ നോക്കു മറ്റു സ്റ്റേറ്റ് എടുത്തിട്ട് നമ്മുടെ കേരളത്തിൻറെ അവസ്ഥ ഒന്നു നോക്കൂ എന്നും കൊലപാതകവും ക്രിമിനൽ സ്വഭാവവും ഉള്ള ആളുകൾ വർദ്ധിച്ചുവരുന്നു ഈ ഗവർമെന്റ് മയക്കുമരുന്ന് മാഫിയകൾക്ക് ഒത്താശ ചെയ്യുന്നതിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കുന്നത് പാവപ്പെട്ട ജനങ്ങളാണ് പൊന്നാര പിണറായി വിജയൻ നിങ്ങൾ രാജിവച്ചു പുറത്തുപോകാം നിങ്ങൾക്ക് പറ്റിയ പണിയല്ല നിങ്ങൾ പണി വെട്ടും കുത്തും ആണ് നിങ്ങളുടെ പാർട്ടിയെ അവസ്ഥയാണ് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ആഭ്യന്തരം പരാജയം ഒന്നിനും കൊള്ളാത്ത ആഭ്യന്തരമന്ത്രിയായിട്ട് കേരളത്തിലെ ഏത് ചെറിയ കുട്ടികളോട് പോലും ചോദിച്ചാൽ പറയും അത് മിസ്റ്റർ പിണറായി വിജയനാണ് കാരണം അത്രമാത്രം അധമ്പതിച്ചു പോയി നിങ്ങളുടെ ആഭ്യന്തരവകുപ്പ്
2025 എന്താ ഇങ്ങനെ 😭😭
Ajith kumar sir fantastic look,work
വല്ല വാർക്കപ്പണിക്കും പൊയ്ക്കൂടെ പോലീസേ🤣🤣🤣
ഒരാഴ്ച മുന്പേ 3പേര് ഒരുത്തൻ വീട്ടിക്കൊന്നു. ഇപ്പൊ വേറാരുത്തൻ 2പേരെ വെട്ടിക്കോ ന്നു ഇത് എന്താ ഒരു സേഫ്റ്റിയും ഇല്ല
ഇവനെ പോലീസ് ന്റ കൈയിൽ കൊടുക്കരുത്.. ജനങ്ങൾ ശിക്ഷ നടപ്പിലാക്കൂക..
പോലീസ് ആദ്യം താങ്കൾ സ്റ്റേഷനിൽ പരാതി നൽികിയതു പരിശോദിക്കു
രണ്ടാമത് ഇതുപോലുള്ള കൊടും ക്രിമിനല്സിന് നീ ഒക്കെ എന്തിനാണ് ജാമ്യം വകുപ്പ് കൊടുക്കുന്നത് ? കേരളത്തിൻറെ പോക്കനുസരിച്ചു സാധാരണക്കാരന് ഇനി തോക്കു വാങ്ങി സ്വന്തമായി രെക്ഷികേണ്ട അവസ്ഥ എത്തി
പിടിച്ചിട്ട് ചിക്കനും ബീഫും കൊടുക്കാൻ മറക്കല്ലേ -
Old .kannur .sp .missuu from kannur sagavu
police sir I respect u
കോടതി കുറ്റം
ADM കേസ് ഇദ്ദേഹം മാണ് അന്വേഷിച്ചത്
ആൾ ആൽമഹത്യ ചെയ്യും
അതാ നല്ലത്
പ്രതിയെ പിടിക്കുമോ😂😂😂😂😂
UP karnataka model vedivechu kollanam karnataka police ❤ pavam mol 😢😢
Niyamathil neethikittyillengil janagal kaikaryam cheyyanam ini eanthu orappu 2peare konnitu munp action eaduthengil e kolanadakillayiruno
Jyamyam kodutha court onnam.prathy
Avasana nalil ingine aanennu nammale pane padipichu
Jayalalitha Kalyanam
Parol kazinjal varumappaa
Ingane jamyam koduthathu karanam ethra kolapathakangal rajyathu nadakkunnu aluvayile kochu ku ju kollapettathu a prathikku delhi kodathy jamyam koduthathu karanam alle athupole ivide jamyam kolapathakikku koduthathu karanam veendum avan rendu pwre konnu kastam commwnt by auresh
ആളെ പിടിച്ചിട്ട് എന്ത് കാര്യം?
Aa molkkum protection kodukanam .athinem kollilla ennu urappikkan pattumo?
Ndhina pidikkunne kodathi veruthe vidum😂
Odukatha. Niyamam
ആൾ മരക്കെമ്പിൽ കയറിട്ടെ ഉണ്ടാകും
Vedivechu kollanam aarum chodhikkan varilla
Pidichit Enda karyam
എനി പിടിക്കേണ്ടതില്ല... ലിസ്റ്റ് ചെയ്തവരെ തീർത്തിട്ടുണ്ട്. എനി ആരേയും കൊല്ലില്ല
Evane okke veruthe vittavane adyam kollanam
🍌🍌🍌
Evane enthinu vittu
പോലീസ് പിണറായി ന്റെ കയ്യിലെ കളി പാവ 😂😂😂
എൻകൗണ്ടർ ചെയ്യണം
@@Nhdvethante vtl natannalum immathiri comedy parayanam...
@@XD123kkk എന്താണെടാ നിനക്ക് കൊണ്ടത് ? അയാൾ പറഞ്ഞത് ശെരിയല്ലേ
താമര എന്താ നിന്റെ പേരാണോ ? ഇപ്പോൾ അവൻ മുന്ന് പേരെ കൊന്നില്ലേ
കടുവ എത്ര പേരെ കൊന്നു ? എടാ പൊട്ടാ വിവരം വേണം ജാതി പാർട്ടി വീട്ടിൽ
സമുഹത്തിൽ കുറച്ചു വിവരം ,വിധ്ദ്യഭാസം ,,ഇവനെ എൻകൗണ്ടർ ചെയ്യണം മുന്ന് ജീവൻ പോയി ...നിന്റെ arenki=ഇലുമാണോ ഈ താമര എന്ന കുറ്റവാളി
കേരളത്തിൽ എന്തൊക്കെയാ ദിവസവും നടക്കുന്നെ പേടിയാവുന്നു
നായക്കാട്ടം പോലീസ്...