motta ?

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 423

  • @rameshka9070
    @rameshka9070 Месяц назад +285

    മനാഫ്ക്ക.... നിങ്ങൾ ചെയ്ത കാര്യങ്ങളിൽ ആർക്കും കുറ്റം പറയാനോ. ചോദ്യം ചെയ്യണോ അവകാശമില്ല.... 👍👍👍

    • @chandranpv7004
      @chandranpv7004 Месяц назад

      😊😊😊 3:50 😊 4:11 4:21

    • @amzzamritha
      @amzzamritha Месяц назад

      @@rameshka9070 👍🏻

    • @jinumolnaveen2378
      @jinumolnaveen2378 Месяц назад +1

      Ipo manafinum ranjithinum elatha kutamila enthoru manushyanmara.ayal oru panikoduthathano kuzhapam inganonum sambavikumeni manafinu ariyilalo ethra days ayi e 2 per avide nikunu.upakaram cheithilelum inganulavare upadravikathirikuka

  • @jojoskariah8356
    @jojoskariah8356 Месяц назад +134

    എനിക്ക് ഒന്നേ പറയാനുള്ളു. മനാഫിന് എന്താണെങ്കിലും ഈ കാര്യത്തിൽ ആത്മാർത്ഥമായി സങ്കടം ഉണ്ട്. അദ്ദേഹത്തിൻ്റെ ജോലിക്കാരൻ്റെ അപകടം അദ്ദേഹത്തിന് വേദന തന്നെയാണ്

    • @user-zt9pf6cq4f
      @user-zt9pf6cq4f Месяц назад

      Ellaagilum atheahathinn ലോറിയും kodukkendea athinethan kuyappam

  • @deenapk3089
    @deenapk3089 Месяц назад +170

    മനാഫ് കിറുകൃത്യമായി എല്ലാം പറഞ്ഞിട്ടുണ്ട്. പിന്നെയും ആമനുഷ്യനെ ബുദ്ധിമുട്ടിക്കയാണ്. വീട്ടുകാരെപ്പോലെ തന്നെ ഉള്ള് പുകഞ്ഞാണ് മനാഫും കുടുംബവും😢 അതു നമ്മൾ മനസ്സിലാക്കണം

    • @Ansiyakn
      @Ansiyakn Месяц назад +9

      അതെ മനഫ് ഇക്ക പറഞ്ഞത് സത്യം ആണ്. പാവം

    • @mashoodmohammed
      @mashoodmohammed Месяц назад +3

      Yess ❤

  • @abuabu1744
    @abuabu1744 Месяц назад +46

    ചില സമയങ്ങളിൽ നിരന്തരം ഒരു നമ്പറിലേക്ക് കോൾ ചെയ്താൽ മറ്റേതെങ്കിലും നമ്പറിൽ കോൾ കണക്ടാവാറുണ്ട് ഇത് നെറ്റുവർക് പ്രശ്നമാണ് ഇത്തരം അനുഭവ० പലപ്പോഴും ഉണ്ടായിട്ടുണ്ട്

    • @sahayi3469
      @sahayi3469 Месяц назад +4

      സത്യം, ഇതൊന്നും ആർക്കും അറിയില്ലേ

  • @liyansworld2447
    @liyansworld2447 Месяц назад +172

    അർജുന്ന് വേണ്ടി ഇത്രയും ദിവസം ഓടിനടന്ന അയാളെ ഇങ്ങനെ കുറ്റം പറയാൻ എങ്ങനെ തോനുന്നു..?😢

  • @sabnanazer2195
    @sabnanazer2195 Месяц назад +84

    ഫോൺ ring ചെയ്തത് കേട്ട് എന്ന് RC owner ഉം പിന്നെ വിളിച്ചപ്പോ റിങ് അയിന്ന് പെങ്ങളും ആണ് പറഞ്ഞത് .പാവം ഈ മനുഷ്യൻ ആദ്യ ദിവസം മുതൽ എവിടെ എന്താ എന്ന് അറിയാൻ ഓടിനടന്നത് ആണ് 🥺ഇനിയും പാവത്തിനെ ക്രൂശിക്കതിരുന്നൂടെ 🙏

  • @nissarnissarvk2471
    @nissarnissarvk2471 Месяц назад +7

    അർജുൻ .... ഒരു നൊമ്പരമാണ്
    പ്രാർത്ഥിക്കാം
    തൽക്കാലം വിവാദങ്ങൾക്ക്
    വിട നൽകുക

  • @user-we5kd4ps3h
    @user-we5kd4ps3h Месяц назад +90

    മനാഫ്, നിങ്ങൾ ഇപ്പോൾ ഒന്നിനും പ്രതികരണം കൊടുക്കണ്ട, എല്ലാം കഴിഞ്ഞ് മനസ്സൊക്കെ ശാന്തമായതിനു ശേഷം സംസാരിക്കാം,

  • @abbasvahababbas3264
    @abbasvahababbas3264 Месяц назад +102

    ഇതിനൊന്നും ആരെയും പഴി ചാരരുത് കാരണം അവിടെ നടന്നത് ആരീതിയിലാണ് ചിന്തിക്കും ബോൾ ചിലരുടെ വീക്ഷണ പ്രകാരം കരയിലുണ്ട് എന്ന് മനസ്സിലാകും ചിലർക്ക് പുഴയിലാണ് എന്ന് തോന്നും അതിനൊന്നും ആരെയും പഴി ചാരരുത്ദൈവം എല്ലാ വരെയും രക്ഷിക്കട്ടെ അർജുനന്റ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ

  • @askarmadikai4743
    @askarmadikai4743 Месяц назад +51

    മനാഫിനെ എങ്ങനെ ചോദ്യം ചെയ്തുകൊണ്ടേയിരുന്നാൽ അയാൾക്കും കൺഫ്യൂഷൻ ആകും. 10 ദിവസമായി ഇതിന്റെ പിന്നിൽ ബുദ്ധിമുട്ടുന്ന ആളാണ് പ്രശ്നങ്ങൾ ഉണ്ടാവും. ഇനിയെങ്കിലും കണ്ടെത്താൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 😢

  • @Abdulazeez-pt4yv
    @Abdulazeez-pt4yv Месяц назад +97

    ഇതിൽ എന്തിനാണ് മനാഫിനെ കുറ്റം പറയുന്നത് മനസ്സ് പറഞ്ഞതിൽ ഒരു തെറ്റും ഇല്ലല്ലോ എന്തു വീണാലും വീണ സ്ഥലത്തല്ലേ ആദ്യം നോക്കുക പിന്നെ ഫോൺ റിങ്ങ് ചെയ്യുന്നു എന്ന് എല്ലാവരും പറഞ്ഞില്ലേ അപ്പോൾ കരയിൽ അല്ലാതെ വെള്ളത്തിൽ ആരു തിരയും

  • @binsonantony6142
    @binsonantony6142 Месяц назад +187

    നിങ്ങൾ ചെറ്റത്തരം പറയരുത്. ചുമ്മാ മനഫിനെ കുറ്റം പറയരുത്. കരയിൽ ഉണ്ടെങ്കിൽ എങ്ങനെ എങ്കിലും ജീവൻ രക്ഷിക്കാൻ വേണ്ടി ആണെ കരയിലെ മണ്ണ് മാറ്റാൻ പറഞ്ഞത്. പുഴയിൽ ആണെങ്കിൽ പ്രതീക്ഷ ഇല്ല. ഈ ചോദ്യം ചോദിക്കുന്ന ആളുടെ ഉദ്ശ്യം ശരിയല്ല

    • @rosem3182
      @rosem3182 Месяц назад +2

      👍🏽

    • @Joshyjoseph-wr8qd
      @Joshyjoseph-wr8qd Месяц назад +6

      ലോറി കിട്ടിയാൽ അവന്ഇൻഷൂർ കിട്ടും അതിനുവേണ്ടി അവൻ കളിച്ചത്

    • @saji6048
      @saji6048 Месяц назад +4

      ഇമനാഫ് കാരണം അർജുനൻ്റെ കുടുംബത്തിനെ വരെ കർണാടക സർക്കാരുമായ് തെറ്റിദ്ധരിപ്പിച്ചത്

    • @green_curve
      @green_curve Месяц назад +17

      @@Joshyjoseph-wr8qd
      താങ്കൾ ഇങ്ങനെയേ ചെയ്യൂ. അതുകൊണ്ട് താങ്കൾക്ക് ഇങ്ങനെയെ ചിന്തിക്കാൻ കഴിയൂ. അറുത്ത കൈക്ക് ഉപ്പു തേക്കാത്തവൻ, കമിഴ്ന്നു വീണാൽ കാൽ പണം, ഈ ചൊല്ലുകൾ എല്ലാം നിങ്ങളെ പോലുള്ളവർക്ക് വേണ്ടി ഉണ്ടാക്കിയത് അത്രേ

    • @sujilkoorara3306
      @sujilkoorara3306 Месяц назад +2

      @@saji6048 technical knowledge ullavar ella karyangalum pariganichan oru conclusion ethune manaf and ranjith atrayum alichichtundavila bt avar avde nalla hardwork cheythu. Ivar ivarde kazhchapad matiyila. Nalla oru co ordinatir de underl uvar work cheytha mathiyayirinu

  • @josecp1405
    @josecp1405 Месяц назад +78

    ഏത് സർക്കാരുകൾ ആയാലും ഇനിയായാലും ചെയേണ്ടത് ഇന്ന് ഉപയോഗിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് ആദൃമേ നോക്കിയിരുന്നെങ്കിൽ അർജ്ജുൻ ജീവനോടെ നമ്മുടെ ഇടയിൽ ഉണ്ടാകുമാ യിരുന്നു.

    • @AbuNahyan-lh9tf
      @AbuNahyan-lh9tf Месяц назад +1

      എന്നിട്ട് ഇപ്പൊ കിട്ടിയോ?

    • @Cabtrer4963
      @Cabtrer4963 Месяц назад

      Correct

  • @hrm939
    @hrm939 Месяц назад +4

    ഭാരത് ബെൻസ് ലോകത്തിലെ മറ്റു കമ്പനി ക്കാളും വല്യ വണ്ടിയ ഏത് ഒലക്കേലെ ബെൻസ് ആണേലും വെള്ളത്തിൽ ആണേലും അല്ലെങ്കിലും ഏതു വണ്ടിയാണേലും ഇത്രയും വലിയൊരു മല ഇടിഞ്ഞു വീണാൽ തകരും പിന്നെ ഭാരത് ബെൻസ് ജനാലക്ഷങ്ങൾക്ക് മുന്നിൽ ഇടം പിടിക്കാൻ 👌... എന്ത് തന്നെ ആയാലും ആളെ കിട്ടില്ല 👌sure മരണം സംഭവിച്ചിരിക്കുന്നു എന്ന് ബുദ്ധിയുള്ളോർക് മനസ്സിലാവും bcz ഒരാൾ ഇത്രയും ദിവസം ton കണക്കു ഭരമാണ് ആ വണ്ടിമേൽ വീണത് പിന്നെ എന്തിനെ അടിസ്ഥാനത്തിൽ ആണ് ചാനലുകാരും ഭാരത് bnz കാരും ഇങ്ങനെയൊക്കെ പറഞ്ഞു പരത്തുന്നത്... ആ അനുഭവിച്ച പ്രയാസങ്ങൾ ആ മനസ്സിൽ ഉണ്ടാവുന്ന ഭീതി മനസ്സിലാക്കാതെ ആണ് നിങ്ങളൊക്കെ പോരാടുന്നത്.. ചാനൽ ടെനോവർ കിട്ടാൻ വേണ്ടി 👌ആളെ രക്ഷിക്കാതെ നിന്ന് ചിലക്കുന്നു കള്ള ഹിമരുകൾ

  • @basheerpc3480
    @basheerpc3480 Месяц назад +76

    കേരളത്തിൽ നിന്നുള്ള കുറെ ഫ്രോഡ് യൂട്യൂബർമാരും ന്യൂസ് ചാനലുകാരും......😮😮😮😮

  • @sarithababu2745
    @sarithababu2745 Месяц назад +5

    മനാഫ് നിങ്ങൾ തളരരുത് 👍👍👍

  • @sajithaop5271
    @sajithaop5271 Месяц назад +110

    പലരും പറയുന്നു ഇദേഹം ആണ് ഫോൺ റിങ് ചെയ്തു എന്ന് പറഞ്ഞത് അർജുന്റെ സിസ്റ്റർ പറയുന്നതാണ് ഞാൻ ന്യൂസിൽ കണ്ടത് അവർ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തു എന്നാണ്....

  • @shaji.shaji124
    @shaji.shaji124 Месяц назад +10

    പുഴയിലും കരയിലും ഒന്നിച്ചു രക്ഷപ്രവർത്തനം നടത്തണമായിരുന്നു 😥മണ്ണിൽ പരിശോധന നടത്തിയത് കൊണ്ടല്ലേ അറിയാൻ പറ്റിയത് അവിടെയില്ല എന്ന്, ഇല്ലെങ്കിൽ എവിടുന്നു തുടങ്ങുമായിരുന്നു 🤔🤔🤔🤔🤔

  • @gopinathmc1724
    @gopinathmc1724 Месяц назад +99

    ഫോൺ റിങ്ങ് ചെയ്തു എന്ന് പറഞ്ഞത് ഡ്രൈവറുടെ കുടുംബമാണ്. ആദ്യം റിംഗ് ചെയ്തു. പിന്നീട് ഓഫ് ആയി. പിറ്റേന്ന് വീണ്ടും റിങ്ങ് ആയി എന്നാണ് അവർ പറഞ്ഞത്. അവരുടെ ഫോൺ പോലീസ് കൈപ്പറ്റി പരിശോധിക്കേണ്ടത് തന്നെയാണ്.

    • @user-ie9sv3xi3z
      @user-ie9sv3xi3z Месяц назад +7

      ഫോൺ ചെയ്യ്ത ദിവസത്തെ കോൾ ലിസ്റ്റ് എടുത്തല്. മതിയല്ലോ

    • @user-et6xp5wl7k
      @user-et6xp5wl7k Месяц назад

      @@gopinathmc1724 എടുത്തു. സെരിയാണ്

    • @sintokk9317
      @sintokk9317 Месяц назад +1

      Yes....avar aanu idhu muzhuvan undakiyadhu...vakku matti matti parayunnu😊

    • @user-et6xp5wl7k
      @user-et6xp5wl7k Месяц назад +2

      @@gopinathmc1724 ഫോൺ റിങ് ചെയ്തു എന്നുള്ളത് സത്യം ആണെന്ന് തെളീച്ചല്ലോ

    • @1pfaseel
      @1pfaseel Месяц назад

      ഇന്ന് SP പറഞ്ഞ പോലെ arjun വണ്ടിയിൽ ഉണ്ടായിട്ടുണ്ടാകില്ല, phone എങ്ങോട്ടെങ്കിലും അപകടം സമയത്ത് നഷ്ടപ്പെട്ടു കാണും

  • @mujeebgoodspeech6722
    @mujeebgoodspeech6722 Месяц назад +3

    അതാണ് ചോദ്യം ആദ്യത്തെ രക്ഷാപ്രവർത്തകർ റോഡിൽ വീണ മണ്ണ് എന്തിന് പുഴയിലേക്ക് മാറ്റിയത് എന്തിനാണ് മുടിയിട്ടത്

  • @user-we5kd4ps3h
    @user-we5kd4ps3h Месяц назад +16

    രഞ്ജിത്ത് bro അടക്കം നമ്മുടെ നിർബന്ധം കൊണ്ട് തന്നെയാണ് ആദ്യം മണ്ണിനടിയിൽ തിരഞ്ഞത്. (മാധ്യമങ്ങളിലൂടെ മനസ്സിലായതാണേ )

  • @Suresh-zb1rq
    @Suresh-zb1rq Месяц назад +15

    അനാഥമായത് ഒരു കുടുമ്പം ഇതിനേകുറിച്ച് ചർച്ച നടത്തുന്നവരുണ്ടോ ആ കുടുമ്പത്തിൻ്റെ ഇനി മുന്നോട്ടുള്ള ജീവിതപ്രാരാബ്ധങ്ങൾ

  • @shairasthreonethre9065
    @shairasthreonethre9065 Месяц назад +35

    പുഴയിൽ ഉണ്ട് എന്ന് കർണാടക പറഞ്ഞെങ്കിൽ എങ്ങിനെയാ അവർ റോഡിൽ നിന്ന് കോരിയ മണ്ണ് പുഴ കരയിൽ ഇട്ടത്

    • @ayn_bazariya22
      @ayn_bazariya22 Месяц назад +2

      @@shairasthreonethre9065 പിന്നെ ആ ചായക്കടയും മിസ്സിംഗ്‌ ആണല്ലോ ..... കർണാടക ഉദ്യോഗസ്ഥർ എന്നിട്ടും ആ ചായക്കടയൊക്കെ നിന്ന ഭാഗത്ത്‌ ആണ് കോരിയ മണ്ണ് കൊണ്ട് പോയി ഇട്ടത്

    • @ravindrankv3816
      @ravindrankv3816 Месяц назад +1

      മനാഫ് ആത്മാർത്ഥതയുള്ള വാക്കുകൾ ദുരൂഹതയുള്ള അർജുനൻറെ കാണാതാവുന്നു😢

  • @user-lc6pq9hy8k
    @user-lc6pq9hy8k Месяц назад +13

    Owner പാവം ആ പാവത്തിനെ എന്തിന് കുറ്റം പറയണം.

  • @ManaffpulinjodManaffpulinjod
    @ManaffpulinjodManaffpulinjod Месяц назад +32

    കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിൽ 1988 ഇൽ ട്രെയിൻ പെരുമൺ ദുരന്തം എന്ന പേരിൽ മറിഞ്ഞപ്പോൾ മിലിറ്ററി കൈയൊഴിഞ്ഞപ്പോൾ, 2021 ഇൽ കടലുണ്ടിയിൽ ട്രെയിൻ മറിഞ്ഞപ്പോഴും ഒരേ ഒരു കരങ്ങൾ ഉണ്ടായിരുന്നു..... കോഴിക്കോട് ജില്ലയിലെ ബേയ്പ്പൂർ കലാശികൾ.... അവർ പഠിപ്പിച്ചു തരും എങ്ങനെ എടുക്കണം എന്ന്...

    • @user-th6ff1mb6z
      @user-th6ff1mb6z Месяц назад +1

      @@ManaffpulinjodManaffpulinjod 2014ൽ എറണാകുളം വെണ്ടുരുത്തി പാലത്തിൽ നിന്നും താഴേയ്ക്ക് ചാടിയ അമ്മയെയും കുഞ്ഞിനേയും രക്ഷിച്ച നേവിയിലെ വിഷ്ണു എന്ന ഒരു ഓഫീസർ ഒഴുക്കിൽ പെട്ടു പോയി ഇതു വരെ ബോഡി പോലും കിട്ടിയില്ല അന്ന് ഈ പറഞ്ഞ കലാശികൾ എവിടെ പോയി കിടക്കുവാരുന്നു

    • @ManaffpulinjodManaffpulinjod
      @ManaffpulinjodManaffpulinjod Месяц назад

      @@user-th6ff1mb6z ചരിത്രം പഠിക്കൂ.... അന്ന് വെണ്ടുരുതി പാലത്തിന്റെ മുകളിൽ നിന്ന് അമ്മയും മോനും.... ഇബടെ 5048

  • @roythomas9699
    @roythomas9699 Месяц назад +53

    മനാഫ് ഒരു നിഷ്കളങ്കൻ ആണ്. എല്ലാ ദിവസവും എവിടെ നിന്നും ഒക്കെ അടി കിട്ടാറുണ്ട് എന്ന് അവൻ തുറന്നു പറഞ്ഞല്ലോ.

  • @MuhammedAli-ly3sf
    @MuhammedAli-ly3sf Месяц назад +7

    വാഹനത്തിന്റെ ഓണർ ക്ക് മാത്രെമേ വാഹനത്തിന്റെ ഡീറ്റൈൽ സ് കൊടുക്കുള്ളു

  • @anasanu7264
    @anasanu7264 Месяц назад +5

    വണ്ടി കണ്ടു വണ്ടി കണ്ടു എന്ന് പറഞ്ഞിട്ട് ഒരു ചിത്രം പോലും പുറത്ത് വീട്ടില്ല

  • @ambrukushu2520
    @ambrukushu2520 Месяц назад +5

    പുഴയിൽ തിരച്ചിൽ എപ്പോൾ നടത്തിയാലും കുഴപ്പമില്ല. കരയിലാണെൽ ജീവൻ തന്നായേലും രക്ഷിക്കാമല്ലോ. ഇക്കയെ തെറ്റുപറയുന്നവർ വിവരം കെട്ടവരാണെന്നു ഞാൻ പറയുന്നു

  • @pramodav2017
    @pramodav2017 Месяц назад +59

    ആരും ആരെയും പഴിചാരി ടു കാര്യമില്ല സാഹചര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ് ഒരു നാട്ടുകാരൻ കണ്ടു എന്ന് പറഞ്ഞില്ലേ അദ്ദേഹം ആദ്യം ഇതു പറഞ്ഞിരുന്നെങ്കിൽ അയാളെ ആദ്യം രക്ഷപ്പെടുത്താൻ ആയിരുന്നു

    • @rosem3182
      @rosem3182 Месяц назад +1

      👍🏽

    • @sivan8224
      @sivan8224 Месяц назад +4

      ആ മണിക്കൂറിൽ തന്നെ ആ ലോറി കണ്ടെത്തിയാലും അർജുനെ ജീവനോടെ രക്ഷപ്പെടുത്താൻ പോയിട്ട് ആ സുഹൃത്തിന്റെ ഭൗതിക ശരീരം പോലും കിട്ടണം എന്ന് യാതൊരു ഉറപ്പും ഇല്ല സുഹൃത്തേ. അവിടത്തെ മണ്ണിടിച്ചിലിന്റെ ശക്തിയും വ്യാപ്തിയും അത്രക്ക് വലുതാണ്. ഉരുൾ പൊട്ടലിൽ തകർന്ന വീടുകൾക്കുള്ളിൽ ആഴ്ചകൾക്കപ്പുറവും ജീവന്റെ തുടിപ്പ് കണ്ടെത്താൻ കഴിയുന്നത് പോലെ ഉള്ള സാഹചര്യം അല്ല അവിടെ.

  • @rameshka9070
    @rameshka9070 Месяц назад +4

    അഭിഷേ ശെരിക്കും ആദ്യംനോക്കേണ്ടത് കരയിൽതന്നെ . . . . .

  • @Sanoop754
    @Sanoop754 Месяц назад +18

    എന്തിനാണ് ഈ പാവം ഓണർ നെ കുറ്റം പറയുന്നത്..

  • @fathimathwaiba8211
    @fathimathwaiba8211 Месяц назад +12

    ഒറ്റയടിക്ക് വെള്ളത്തിൽ പോയിട്ട് ഉണ്ടാവില്ല അത്കൊണ്ട് ആയിരിക്കാം ഫോൺ ബെൽ അടിച്ചത്

  • @AngelicRealm-..-
    @AngelicRealm-..- Месяц назад +1

    മനാഫ് അവരെ പുഴയിൽ തിരയാൻ സമ്മതിക്കാതെ അവടെ വലിയ ഒരു മതിൽ കെട്ടിയിരുന്നു..😮😮😮😮
    പിന്നെ satellite ഉപകരണങ്ങൾ പുഴയിൽ സ്കൻ ചെയ്യാതിരിക്കാൻ മനാഫ് അവൻ്റെ ഷഡ്ഡി വിരിച്ച് ഇരുന്നിരുന്നു. 😮😮😮
    ഇതൊക്കെ ആണ് കർണാടക സർക്കാരിന് പുഴയിൽ ഒന്നാം ദിവസം മുതൽ തിരയാൻ കഴിയാതിരുന്നത്..😮😮😮
    പിന്നെ FIR നല്ല തൂക്കം ഉള്ളതിനാലും മഴ ആയതിനാല് നനവ് ഉള്ളതിനാലും.. 4 ദിവസം വരെ അവർക്ക് വാങ്ങാൻ പറ്റിയില്ല..😮😮😮

  • @Happylifekerala
    @Happylifekerala Месяц назад +38

    ഇതിൽ മനാഫിനെ കുറ്റം പറയാൻ എങ്ങനെ സാധിക്കും?
    അയാൾ പിന്നെ എന്ത് ചെയ്യണം?

  • @marhaba6668
    @marhaba6668 Месяц назад +3

    കൂറ്റം പറയുന്നവർ അവരുടെ സ്വഭാവം കാണിക്കുന്നു

  • @manishdxb
    @manishdxb Месяц назад +2

    Day 1 മുതൽ മനാഫ് ചേട്ടൻ അവിടെത്തന്നെ ഉണ്ട്, പോലീസുകാരുടെ തല്ലും കൊണ്ട്, അർജുൻ ഇദ്ദേഹത്തിന് സഹോദരനെ പോലെ ആണ്.

  • @Mad_pro
    @Mad_pro Месяц назад +1

    Plates change..... Karanataka was on right way

  • @nazarnazar4005
    @nazarnazar4005 Месяц назад +9

    കേരളം അടിപൊളിയാണ്.. കൃസങ്കികൾ ഒഴികെ 😂ഇവിടെ മത സൗഹാർദ്ദം പൂത്തുലയുന്നു... മനാഫും അർജുന്നും ✌️✌️

  • @reethadaniel7903
    @reethadaniel7903 Месяц назад

    മനാഫ് bro താങ്കൾക്ക് big salute 🙏🙏

  • @satheeshsahadevan6495
    @satheeshsahadevan6495 Месяц назад +2

    ആളും തടിയും ഒഴുകി വന്നപ്പോൾ ആരെങ്കിലും രക്ഷിച്ച് കാണും ഒരു പക്ഷെ ബോധരഹിതനായിരിക്കും എന്റെ ഒരു നിഗമനം ആയിരിക്കും ഫോൺ വെള്ളത്തിൽവീണാൽ അന്നേരം ഓഫാകില്ല രക്ഷിച്ച ആരെങ്കിലും ആ ഫോൺ എടുത്ത് അതിലെ വെള്ളം കളഞ്ഞ് വിളിക്കാൻ ശ്രമിചപ്പോൾ ഓഫായി പോയതാകാം എന്റെ ഒരു നിഗമനം ആണ്

  • @jyothish7378
    @jyothish7378 Месяц назад +4

    4:35 വെള്ളത്തിൽ പോയാൽ IP67 rating ഉള്ള phone ഉടനടി off ആകണമെന്നില്ല....

  • @thomasthomas6382
    @thomasthomas6382 Месяц назад +2

    ലോറിയുടെ ഉടമയെ ഇവിടെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. അയാൾ അയാൾക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു. അയാൾ ഒളിച്ചോടുകയോ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകുകയോ ചെയ്തിട്ടില്ല.

  • @mm.muhammedmuthuvalloor7297
    @mm.muhammedmuthuvalloor7297 Месяц назад +6

    ലോറി എവിടെ എന്ന്. മനാഫിന്നും.കർണാടക സർക്കാരിനും .അറിയില്ല.സദ്ധിയതകളിൽ.നിന്നും ആണ് തിരച്ചിൽ നടത്തുന്നത്

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 Месяц назад +7

    മണൽതിട്ട രൂപപെടുക എന്നത് ലോറി കരക്കും മണൽതിട്ടക്കും ഇടയിൽ ലോറി ആഴങ്ങളിൽ ഉള്ളതിന്‌തെളിവാണ്. ഇതിനിടയിൽ ഒഴുക്കു കൂടുക സ്വാഭാവികം. മണൽ തിട്ടയുടെ കുറെ ഭാഗം മുകളിൽ നിന്നു മാറ്റിയാൽ ഒഴുക്ക് സാധാരണ ഘതിയിലേക്കു നീങ്ങും. ഒഴുക്കു കുറഞ്ഞാൽ ഷൂട്ടിങ്ങ് മെത്തേട് ഉപയോഗിച്ച്, അല്ലങ്കിൽ ഡ്രില്ലിങ്ങ് മെത്തേഡ് വഴി വണ്ടിയുടെ അടിയിലെക്ക് ബെൽട്ടിടാൻ സാധിക്കും ബെൽറ്റിന് മുകളിലേക്ക് നീട്ടം ഉണ്ടായാൽ കരയ്യിൽ നിന്നുകൊണ്ടുതന്നെ ലോറി പൊക്കിയെടുക്കാം. ലോറി കണഷണങ്ങളാണോ എന്നു ശ്രദ്ധിക്കണം. കക്ഷണങ്ങളാണ് എങ്കിൽ ബെൽട്ട് വലയുടെ ആകൃതിയിൽ വിടർന്നു വരുന്നതാകണം. ഒരു വശം പൊക്കിയാൽ ബെൽട്ടിടാൻ എളപ്പമാകും. പുഴയുടെ ഒഴുക്ക് നിയന്ത്രിക്കാൻ മൺകൂന കുറച്ചെങ്കിലും നികത്തണം. ക്രമീകരിച്ചു കൊണ്ടുള്ള മാസ്റ്റർ പ്ലാൻ ദൗത്യം വിജയകരമാക്കും. ഓരോരുത്തർക്കും അർജുൻ്റെ (വീട്ടുകാരല്ല, കൂട്ടുകാരല്ല, നാട്ടുകാരല്ല) മറിച്ച് മറ്റു ചിലരുടെ വ്യക്തിപരമായ താല്പര്യങ്ങൾക്ക് കൂട്ടുന്നില്ക്കാതെ മനസാക്ഷിയുടെ താല്പര്യങ്ങൾക്ക് മുൻതൂക്കം നല്കി ദൗത്യം വിജയിപ്പിക്കുക. വണ്ടിയോ, മരതടികളോ അത്യാവശ്യമെങ്കിൽ ഉപേക്ഷിച്ച് അർജുൻ എന്ന വ്യക്തിക്കും കൂടെ മരിച്ചവർക്കും പ്രാധാന്യം നല്കുക. ഇനിയെങ്കിലും പരിസരം സുരക്ഷി തമാക്കാതെ മുന്നോട്ടുള്ള വികസം തീർത്തും അപ്രയോഗികവും, മനസ്സാ ക്ഷിക്ക് നിരക്കാത്തതുമാണ്. നൂറിൽ പത്തെണ്ണം മരിച്ചാലും വികസനം നടക്കട്ടെ എന്ന ചിന്താഗതിയുടെ പിന്നിൽ മറ്റു ദുരുദ്ദേശങ്ങളുണ്ട്. അത് ഏതു പാർട്ടിക്കാരായാലും മുളയിലെ നുള്ളണം.

  • @susanthb3063
    @susanthb3063 Месяц назад

    Vehicle off aayi kidakkukayanel athu location sever il ekku share cheyyilla. Off aaya location aayirikk um last location. So it's evident that he was not in cabin or you can say he was in cabin but the widows are opened . When a vehicle is off and its been moved by to another location by an external force then the location change won't be reported to sever . If you go and ask the current location of vehicle to bhartbenz then they will give only the location in which the vehicle went off.

  • @pachakurian5463
    @pachakurian5463 Месяц назад +21

    ഈ ചോദ്യം ചോദിക്കുന്നവന് യാതൊരു വിവരവുമില്ലേ ' മരം ഒഴുകിപ്പോയാൽ കടലിൽ വരെ പോകാം സുഹൃത്തേ

  • @renjithvenugopal6395
    @renjithvenugopal6395 Месяц назад

    ഒരു ലോറിയുടെ ഉടമ അത്രയും വലിയ ലോറിയും തടിയുമായി പോകുന്ന ഒരു ഡ്രൈവറെ മാത്രം വിട്ടത് വളരെ തെറ്റായിപ്പോയി എന്നാണ് കരുതുന്നത്

  • @naseemm2408
    @naseemm2408 Месяц назад +12

    അർജുന്റെ വൈഫ് ആണ് ഫോൺ ring ചെയ്തുന്നു പറഞ്ഞത്

  • @varghesep.xavier3695
    @varghesep.xavier3695 Месяц назад +8

    റിപോർട്ടറെ, നിങ്ങള് എന്തു തെങ്ങ്ങാക്കൊലയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്?
    എല്ലാം എല്ലാവരും കണ്ടതും കേട്ടതും അല്ലേ?

  • @favasfavas4934
    @favasfavas4934 Месяц назад

    വെള്ളത്തിൽ പോയാലും ചാർജ് തീരുന്നതുവരെ ഓഫ്‌ ആവാത്ത ഫോണുകൾ ഉണ്ട് he

  • @KabeerVKD
    @KabeerVKD Месяц назад +1

    ലോറി പുഴയിലുണ്ടാവും എന്ന് ആരും പറഞ്ഞിട്ടില്ല. എല്ലാവരും locate ചെയ്തത് മണ്ണ് ഇടിഞ്ഞ സ്ഥലത്ത് തന്നെയാണ് ലോറി ഉണ്ടായിരുന്നത് എന്നാണ്.

  • @muhsinaiyyas2178
    @muhsinaiyyas2178 Месяц назад +1

    മനാഫ് ബുദ്ധിയുള്ള ഒരാളും നിങ്ങളെയോ, അർജുന്റെ കുടുംബത്തെയോ കുറ്റം പറയില്ല... കാരണം ആ അവസ്ഥയിൽ നിങ്ങളും നമ്മളും ആഗ്രഹിക്കുന്നത് അർജുന്റെ ജീവൻ ഉണ്ട് എങ്കിൽ എത്രയും പെട്ടന്ന് അർജുനെ കണ്ടെത്തണം എന്ന് തന്നെയായിരുന്നു. ഫോൺ റിങ് ചെയ്തു എന്ന് കേട്ടപ്പോൾ എല്ലാവരും ഉറപ്പിച്ചത് അർജുൻ സേഫ് ആയി മണ്ണിനടിയിൽ ഉണ്ട് എന്ന് തന്നെ യാണ് .. അപ്പോൾ ആരായാലും പ്രതികരിക്കുന്നത് നിങ്ങളും അർജുന്റെ വീട്ടുകാരും പ്രതികരിച്ചുള്ളൂ....

  • @shanushammas3245
    @shanushammas3245 Месяц назад +6

    ഈ തിരോ ധനത്തിൽ എന്തൊക്കോ ദുരൂഹതകളുണ്ട് ഇത്ര ദിവസം ആയിട്ട് ഇന്നലെ തടി ഒലിച്ച് വന്നത് ഇവിടെ എന്തൊക്കൊ നാടകങ്ങൾ നടക്കുന്നുണ്ണ ആദ്യമേ അവർ നമ്മളെ അങ്ങോട്ട് അടുപ്പിക്കാത്തത് തന്നെ ചിന്തിച്ച് നോക്കൂ അത്ഭുതങ്ങൾ സംഭവിച്ച് അവൻ ജീവനോടെ തിരിച്ച് വരെ ട്ടെ🤲

  • @EjarOperations-n7d
    @EjarOperations-n7d Месяц назад +7

    Manaf aanu atishaktham aayi vadichath vandi puzhayil alla karayil manninadiyil aanu ullathu eannu. Moonnam divasam muthal aviduthe collector parayunnund vandi puzhayil aanu ullathu eannu.

  • @abdulgafoort.p8067
    @abdulgafoort.p8067 Месяц назад +5

    മനാഫ് ഭായ് നിങ്ങൾ ഇത്തരം ചാനലുകളിൽ തത്കാലം ഇന്റർവ്യൂ കൊടുക്കരുത്

  • @anuradha70367
    @anuradha70367 Месяц назад

    നമ്മൾ കേരളീയർ. ധൈര്യശാലികൾ എല്ലാവർക്കും കൂടി കർണാടകസർക്കാരിനെ തെറിവിളിക്കാം. മതിയാകുന്നില്ലെങ്കിൽ indian ആർമിയെയും വിമർശിക്കാം. കുറേനാൾ മുൻപ് ഒരു പ്രകൃതിദുരന്തത്തിൽ മണ്ണിനടിയിലായിപ്പോയ ആരോ എഴോ മനുഷ്യർ ഇന്നും അവിടെത്തന്നെ ഉറങ്ങുകയാണ്. അതാരും മറക്കരുത്..

  • @swarajpalakkunnam1171
    @swarajpalakkunnam1171 Месяц назад +1

    ഒരുൾ പൊട്ടൽ തൊട്ടു മുമ്പ് രക്ഷപ്പെടുന്നതിനായി വണ്ടി സ്റ്റാർട്ടു ചെയ്തുമൂവായി കാണും എന്നാൽ അതിനൊപ്പം വന്ന മണ്ണിൽ നിയന്ത്രിണം തെറ്റി ലോറി പുഴയിൽ പോയതാവും.

  • @abythomas9338
    @abythomas9338 Месяц назад +26

    Cabinte ഉള്ളിൽ വെള്ളം കയറിയാൽ അല്ലെ ഫോൺ ഓഫ് ആളുകയുള്ളൂ.

    • @FathimaHamna1
      @FathimaHamna1 Месяц назад

      വാട്ടർ പ്രൂഫ് ഫോൺ ആകുമോ 🤔

  • @UnniMulloli
    @UnniMulloli Месяц назад +2

    സന്ദർഭത്തിൻ്റെ ഗൗരഭം കണക്കിലെടുക്കാതെ അനാവശ്യ കമാൻ്റ് ഇട്ട് ആളാവാൻ നോക്കുന്ന ചില പോയന്മാർ ആദ്യം പോയി ആ പുഴയെ അറിയട്ടെ !!

  • @ziyadhameed4501
    @ziyadhameed4501 Месяц назад +2

    എനിക്ക് ചോദിക്കാനുള്ളത് മനാഫിനോടാണ്. ഇവനിക്കൊക്കെ എന്തിനാണ് മറുപടി കൊടുക്കാൻ പോകുന്നത് എന്തിനാണ് ഇവനൊക്കെ സാറെന്നൊക്കെ വിളിക്കുന്നത് ഇവനൊക്കെ ആരാണ്😂😂😂

  • @mathewcj8385
    @mathewcj8385 Месяц назад +2

    അഭിലാഷിനെ പോലുള്ള നല്ല പസ്റ്റ് റിപ്പോർട്ടർ മാരാണ് ഈ ചാനലിൻ്റെ അസത്ത് 😂😂😂

  • @user-gf8ku4mb2v
    @user-gf8ku4mb2v Месяц назад

    ഈ അർജുന്റെ കാര്യത്തിലും റഹീമിനെ കൊണ്ട് പറഞ്ഞു എല്ലാരും ഉൾപ്പെട്ട ജയിലിലാണ് കാണുന്ന സ്ഥലത്താണ് ജയിലിലാണ്

  • @sivan8224
    @sivan8224 Месяц назад +19

    ഒരു വലിയ മലയുടെ മൂന്നിലൊന്ന് ഇടിഞ്ഞു മറുവശത്തുള്ള അതിശക്തമായി ഒഴുകുന്ന ആഴമുള്ള പുഴയിലേക്ക് ഊർന്ന് പോയത് കണ്ട ആർക്കും ഒറ്റ നോട്ടത്തിൽ മനസ്സിലാവും അതിനുള്ളിൽ പെട്ട ആരും ജീവനോടെ ഇരിക്കാൻ യാതൊരു സാധ്യതയും ഇല്ല എന്ന്. അത് കൊണ്ട് തന്നെ മണ്ണിടിച്ചിലിൽ തകർന്ന വീടുകളിൽ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കാൻ അപകടം നടന്ന ഉടനെ കേരളത്തിൽ നടത്താറുള്ള രക്ഷാപ്രവർത്തനവുമായി താരതമ്യം ചെയ്തുകൊണ്ട് അവിടെ കുറച്ചുപേർ പുഴയിൽ തിരയുകയും രണ്ട് ഹിറ്റാച്ചി മാത്രം വെച്ച് മണ്ണ് നീക്കുകയും ആയിരുന്നു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല.
    ഫോൺ റിംഗ് ചെയ്തു, എൻജിൻ ഓൺ ആയി മുതലായ വ്യാജമോ സത്യമോ ആയ വാർത്ത വന്നതോടെ ഒരാൾ ജീവനോടെ ഉണ്ടാവാം എന്ന് മനസ്സിലായപ്പോൾ അവർ തിരച്ചിൽ ഊർജ്ജിതമാക്കി എന്ന് മാത്രം.
    മണ്ണിടിഞ്ഞ അന്ന് തന്നെ ജില്ലാ ഭരണകൂടം ദേശീയ ദുരന്ത നിവാരണ സേനയേയും നാവികസേനയേയും വിവരം അറിയിക്കുകയും പിറ്റേന്ന് NDRF സംഘം എത്തി പരിതസ്ഥിതി വിശകലനം ചെയ്യുകയും ചെയ്തിരുന്നു. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവാം എന്ന മുന്നറിയിപ്പ് ഒരു വശത്ത്, മറുവശത്ത് അതിശക്തമായി ഒഴുകുന്ന ആഴമുള്ള പുഴ, പോരാത്തതിന് കനത്ത മഴയും ആൾപാർപ്പ് ഇല്ലാത്ത പ്രദേശവും. ജീവനോടെ ആരെങ്കിലും ഉണ്ടാവാൻ 1% പോലും സാധ്യത ഇല്ലാത്ത അങ്ങനെ ഒരു സാഹചര്യത്തിൽ മറ്റൊരു ദുരന്തം ഉണ്ടായേക്കാം എന്ന വസ്തുത പരിഗണിക്കാതെ അവിടെ ഊർജ്ജിതമായി തിരച്ചിൽ നടത്തിയില്ല എന്ന് പറയുന്ന 'മലയാളി പൊളിയാ ഫാൻസു'കാരും 'സന്നദ്ധസേവന'ക്കാരും പരിഭവം പറയുന്നത് അവർ വിവേകത്തിന് പകരം വൈകാരികമായി മാത്രം പ്രശ്നത്തെ കണ്ടത് കൊണ്ടാണ്.

    • @musafarck5299
      @musafarck5299 Месяц назад +3

      സത്യം

    • @afrinshomebake7405
      @afrinshomebake7405 Месяц назад

      @@sivan8224 💯

    • @beenareju8429
      @beenareju8429 Месяц назад +2

      💯 Agree
      മനുഷ്യർ വിവേക ത്തോടെ ചിന്തിക്കണം സംസാരിക്കണം

    • @ShefeekKalari
      @ShefeekKalari Месяц назад +1

      എന്നിട്ട് അവിടെ 11 ദിവസത്തിനിടെ എത്ര പ്രാവശ്യം മല ഇടിഞ്ഞു. എത്രപേർ അപകടത്തിൽ പെട്ടു. നാളെ നീയും ഇതുപോലെ എന്തിന്റെ എങ്കിലും അടിയിൽ പോയി പെട്ടാലും നീ ജീവനോടെ ഉണ്ടാകാൻ 11%എങ്കിലും ചാൻസ് ഉണ്ടെങ്കിൽ രക്ഷപ്പെടുത്താനെ മലയാളികൾ ശ്രമിക്കൂ.

    • @ShefeekKalari
      @ShefeekKalari Месяц назад +1

      ഒരു സാധ്യതയും കൽപിക്കാത്ത അനേകം ദുരന്തങ്ങൾ ഇതിനു മുൻപും ലോകത്തിന്റെ പല ഭാഗത്തും ഉണ്ടായിട്ടുണ്ട്. അവിടെയെല്ലാം നീ ചിന്തിക്കുന്ന പോലെ ചിന്തിച്ചിരുന്നെങ്കിൽ 100 കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടേനെ. ജീവൻ ഉള്ളതും ഇല്ലാത്തതും ദൈവത്തിന് വിടുക. നമ്മൾ ചെയ്യാനുള്ളത് നമ്മൾ തന്നെ ചെയ്യുക.

  • @user-pm4zb2ye1t
    @user-pm4zb2ye1t Месяц назад +6

    കൂടുതൽ. പ്രതികരിക്കാതിരിക്കൂ

  • @user-ud5tg6wi5x
    @user-ud5tg6wi5x Месяц назад +1

    പിന്നെങ്ങനാണ് വിളിച്ചെന്നു.. പറഞ്ഞേ... വണ്ടി ഓണന്നു പറഞ്ഞേ.. 👍

  • @user-gf8ku4mb2v
    @user-gf8ku4mb2v Месяц назад

    അച്ഛന്റെ മുഖം ഞാൻ കണ്ടു. അച്ഛൻ സാദാ അമ്മ ഭയങ്കരനാണ് ഒരിക്കലും

  • @user-se9qg6up3z
    @user-se9qg6up3z Месяц назад

    അന്ന് മുതൽ നേവി ടീം നോക്കി പറഞ്ഞതല്ലേ ലോറി ഇല്ല എന്ന്... അങ്ങനെ അല്ലെ എല്ലാവരും കരയിൽ നോക്കാൻ ബഹളം വെച്ചത്... അർജുനെ കാണാനുള്ള തിരച്ചിൽ കാരണം അവിടെ അകപ്പെട്ടു പോയ മറ്റുള്ളവരെയും കിട്ടിയല്ലോ... എല്ലാം ദൈവ ഹിതം... നമക് പ്രാർത്ഥിക്കാം.. അർജുനനും ആ ചായ കട നടത്തിയ കുടുംബത്തിനും വേണ്ടി

  • @muckadackalmathew9889
    @muckadackalmathew9889 Месяц назад

    Why the driver was alone in a long distance drive ? Always there should be an assistant to help driver when needed at any time need help! The employer is responsible for all loss including the search !

  • @AmanAman-ci6js
    @AmanAman-ci6js Месяц назад +3

    Pavam manaf kuttam parayunavr parayate. Ningal sambavam undayathu muthal ningale kandu kondirikukaya... Aniyane pole snehikunu arjune ningal😭🤲🤲🤲🤲jeevanode kitate

  • @axiomservice
    @axiomservice Месяц назад

    Five days before I commented that lorry and Arjun fell down in the river...we are eagerly waiting for Arjun...😢

  • @NOUFALTP-f8j
    @NOUFALTP-f8j Месяц назад

    In case. Arjun nalla maya ullad kaaranam adhehathinte phone polythene coveril ittirunnenkil ath ring cheyyaan chance illeyy..??? adalleyy main doubt. ( porth chaaya kudikkaan irangggumbboyoo cheliyil veeyunnadoo pariganich as a normal precuation)

  • @shajimonsamuel1153
    @shajimonsamuel1153 Месяц назад +1

    Evanokkaaa Nala Mattiyum Parayum mm......Evanokkaya Thira hil.Divert Cheiyippichaaaaa.....Pinnaa Arjun Family

  • @ajithkumar-zr8bf
    @ajithkumar-zr8bf Месяц назад

    From the media it is evident that the Government has put all best possible efforts to trace the missing Arjun and still on the way pursuing the efforts and sincerely hope the mystery surrounding the unfortunate incident will be disclosed.

  • @muhsin.k881
    @muhsin.k881 Месяц назад

    അദ്ദേഹം ആ മനുഷ്യന്റെ ജീവൻ എങ്ങനെ എങ്കിലും രക്ഷിക്കാൻ കയ്യുമെങ്കിൽ കഴിയട്ടെ എന്ന് കരുതിയാണ് അതാണ് ഇങ്ങനെ വഖ്യാനിക്കപെടുന്നത് കഷ്ടം തന്നെ

  • @saleenaali226
    @saleenaali226 Месяц назад +1

    മാനാഫ്കാ.ഇവരുടെ ചോദ്യങ്ങൾക്ക് കിട്ടിയിട്ട് മറുപടി പറയാം. ഇവർ ഓരോരുത്തരും ഈ ട്ടെൻഷൻ ഉള്ള സമയത്ത് ചോദ്യങ്ങൾ ചോദിച്ച് കൊണ്ടിരിക്കും

  • @user-lc6pq9hy8k
    @user-lc6pq9hy8k Месяц назад +2

    അവര് മണ്ണ് എടുത്തു ഇട്ട കാരണം ആയിരിക്കും വണ്ടി താണ് പോയത്. വണ്ടി കുറച്ചു മുകളിൽ ഇരുന്നപ്പോൾ ആയിരിക്കും ring ആയത്. Wife വിളിച്ചപ്പോൾ ring ആയി എന്ന് wife മീഡിയ യിൽ പറഞ്ഞിട്ടുണ്ട്.

  • @jayajith0721
    @jayajith0721 Месяц назад +5

    Reporter: Phone engane ring aayi
    Le owner: njan inalayanu kozhikottu poyinu..
    Reporter: phone engane ring akum
    Le owner: njan thadiyumayi australia pokan irikuni
    Reporter: phone engane ring ayi two days.
    Le owner: padachone valandu pulivalayalo... Ba ba ba ba...

  • @user-gf8ku4mb2v
    @user-gf8ku4mb2v Месяц назад

    പത്ത് ദിവസമായി അർജുനൻ വേണ്ടിയിട്ട് എല്ലാവരും മൊത്തം കണ്ണീരിലാണ് പ്രാർത്ഥനയിലും

  • @shihabt9127
    @shihabt9127 Месяц назад

    കരയിൽ തിരഞ്ഞതിൽ ഫാൾട് പറയാൻ കഴിയില്ല,അങ്ങനെത്തന്നെയാണ് ചെയ്യയ്യേണ്ടതും കാരണം മണ്ണിനടിയിൽ കേബിന് കാര്യമായ കെടുപാടൊന്നും സംഭവിച്ചിട്ടില്ല എങ്കിൽ അർജുനെ ജീവനോടെ ലഭിക്കാൻ സാധ്യതയുണ്ട്, പുഴയിലാണെങ്കിൽ കാബിനിൽ വെള്ളം കയറാൻ സാധ്യതയുണ്ടല്ലോ

  • @lishnapriya9957
    @lishnapriya9957 Месяц назад

    മനാഫ് ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നിങ്ങൾ നിൽക്കേണ്ടതില്ല ഇവരൊക്കെ നമ്മൾ പറയുന്നത് കീറിമുറിച്ച് നിങ്ങളെ കുറ്റം പറയാൻ എന്തേലും കാരണം ഉണ്ടോന്ന് ചിക്കി ചികയുവാണ്.

  • @user-zo4vo1mf8s
    @user-zo4vo1mf8s Месяц назад

    മറ്റുള്ള രക്ഷപ്പെടുന്ന കർത്താവേ

  • @pavarghese5502
    @pavarghese5502 Месяц назад +2

    ഭാരത് ബെൻസുകാർ പറഞ്ഞത് മണ്ണ് ഇടിഞ്ഞു വിഴുന്നതുവരെ വണ്ടി അവിടെ ഉണ്ടായിരുന്നു മണ്ണും കല്ലും വീണപ്പോൾ തന്നെ GPS കണക്ഷ്ൻ നഷ്ടപ്പൊട്ടു പിന്നെ വണ്ടി ഭരിക്കലും സ്റ്റാർട്ടാകുകയില്ല. വിഡിത്തം പറയുമ്പോൾ വിശ്വസിക്കരുത് ഫോൺഗ്ലാസ് പൊട്ടി അവിടെ മണ്ണിനടിയിൽ കാണും അത് മഴ പൊയ്യുന്നതുകൊണ്ട് ചാർജ് നഷ്ടപ്പെട്ട് അവിടെ എവിടെയാ കിടപ്പുണ്ടായിരിക്കും

  • @vlogsofnoufal
    @vlogsofnoufal Месяц назад

    മനാഫ് പറയുന്നത് ക്ലിയർ ആയിരുന്നു . അദ്ദേഹം പറയുന്നത് പോലെ പഴയ news എടുത്തു നോക്കുമ്പോൾ എല്ലാം ക്ലിയർ ആണ് . ഇപ്പോൾ എല്ലാ മീഡിയകളും ഈ പാവങ്ങളുടെ പേരിലേക്ക് ഇട്ടു അടുത്ത സെൻസേഷണൽ ന്യൂസ് ആക്കി വീണ്ടും റേറ്റിംഗ് കൂട്ടാനുള്ള ശ്രമം മാത്രം. കാണുന്ന എല്ലാവരെയും പൊട്ടന്മാരാക്കുന്നു. അപകടം നടന്ന പിറ്റേ ദിവസം മുതൽ മനാഫ് അവിടെ ഉണ്ട് . എല്ലാ അർത്ഥത്തിലും മനാഫ് കാണിച്ച ആത്മാർത്ഥതയെ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നു . കഷ്ടം തന്നെ മീഡിയ ക്കാരെ .. മനാഫിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ react ചെയ്യുമായിരുന്നു . മനാഫ് ഒരു പാവം ആയതു കൊണ്ട് അത്തരം reaction അദ്ദേഹത്തിന്റെ കയ്യിൽ നിന്നും കിട്ടാഞ്ഞത് നന്നായി .

  • @kvmrahman6253
    @kvmrahman6253 Месяц назад

    Uluppundo എന്നു ചോദിക്കുന്നില്ല.. നിങ്ങളുടെ ഉദ്ദേശം മനസ്സില്‍ ആയി 😢😢

  • @mohammedansar9788
    @mohammedansar9788 Месяц назад

    Same day 10 manikk thadi kashnam 7 km doore ulla naattukaark kittiyittund.
    Aa nattukkar aa divasam thanne id Police kaark inform chaidirunnuvengil same day thanne vandi vellathil search cheyyamayirunnu.

  • @sanjuanju2968
    @sanjuanju2968 Месяц назад

    സത്യം പറഞ്ഞാൽ ഭാരത് ബെൻസ് അവരുടെ പരസ്യം അതിന് ഉപയോഗിച്ച് പോയത് പാവം പിടിച്ച വീട്ടുകാർക്ക് 😓😓

  • @baijusivagiri3588
    @baijusivagiri3588 Месяц назад

    ഈ മനാഫ് ആണെന്ന് തോന്നുന്നു National Permit Drivers എന്ന FB ഗ്രൂപ്പിൽ പോസ്റ്റ്‌ ഇട്ടു അത് ഇങ്ങനെ ആണ് "അങ്കോള എന്ന സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ഉണ്ടായിരുന്ന ഡ്രൈവറെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. ഫോൺ സ്വിച്ചിട് ഓഫ്‌ ആണെന്നാണ് "

  • @kunnathmedia2883
    @kunnathmedia2883 Месяц назад

    ഫോൺ വേറെ ആർക്ങ്കിലും കിട്ടികാണും.....

  • @MuhammedAli-ly3sf
    @MuhammedAli-ly3sf Месяц назад +2

    ഇവൻ ലോറി കിട്ടണം ഇൻഷുറൻസ് ക്ലെയിം ചെയ്യണം അത്രേ ഉള്ളു ലക്ഷങ്ങളുടെ മുതൽ അല്ലെ

    • @Manushiyan
      @Manushiyan Месяц назад +1

      @@MuhammedAli-ly3sf eda ninak okke enganayada inganne parayan thonnunne, എല്ലാം പോട്ടെ ഇപ്പൊ മനാഫ് ന്റെ സ്ഥാനത് താൻ ആണെങ്കിൽ എന്തുചെയ്യും plz റിപ്ലേ.
      70 ലക്ഷം കൊടുത്ത് താൻ ഒരുവണ്ടി വാങ്ങി അത് ഇത്പോലെ അയാൽ താൻ മേല്ലോട് നോക്കി നിക്കോ. ജീവിക്കാൻ വേണ്ടി ആടോ ഇതൊക്കെ വാങ്ങുന്നെ. ആ വണ്ടി എങ്ങനെയാ വാങ്ങിയെന്ന് നിനക്ക് അറിയോ. അവരവരുടെ പൈസ പോയാൽ അത് അവൻ അവൻ മാത്രമേ അതിന്റെ വേദന അറിയൂ. നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. മനുഷ്യൻ ആണെങ്കിൽ കുറച്ച് ചിന്ദിക്കുക......
      അവർ എന്നിട്ടും അവരെ കൊണ്ട് ആവുന്നത് ചെയ്തു. അതിൽ അവരെ കൂടെ നിൽക്കുക അല്ലെ വേണ്ടത്
      With love 💕

  • @vadakkanriyas
    @vadakkanriyas Месяц назад

    പുഴയിൽ വണ്ടി ഇല്ല എന്ന് ആദ്യമേ പറന്നത് നേവി ആണ് സുഹൃത്തേ...അർജുനെ മനാഫ് കൊന്നതാണെന്ന് വരുത്തിതീർക്കാൻ നല്ല ശ്രമം നടക്കുന്നുണ്ട് ഉള്ളിൽ അതിന്റെ ഒര് തുടക്കം മാത്രമാണ് ഈ ന്യൂസും ഇതിലെ ചില കമ്മന്റ്റും... മലയാളി പൊളി അല്ലെ 😂😂

  • @foodballlover5369
    @foodballlover5369 Месяц назад

    കർണാടക മന്ത്രി പറഞ്ഞിരുന്നു ലോറി പുഴയിലെന്ന് മനാഫ് കള്ളം പറയുകയാണ് എല്ലാരും ന്യൂസ്ഒക്കെ ലൈവായി കാണുന്നുണ്ടല്ലേ

  • @jijiltk
    @jijiltk Месяц назад

    Aaru enthu paranjalum U r good human.

  • @Abdulazeez.Kinaruullapurambath
    @Abdulazeez.Kinaruullapurambath Месяц назад

    ഒരു വലിയ അപകടം നടന്ന സ്ഥലത്ത് നിന്ന വാഹനങ്ങളും ആളുകളും മിസ്സിങ്ങയാൽ കരയിലും വെള്ളത്തിലും ഒരേ സമയത്ത് തന്നെ പരിശോദനടത്തി എത്രയും പെട്ടന്ന് പരിഹാരം കാണേണ്ടത് ഉത്തരവാതപ്പെട്ടവരുടെ ബാദ്ധ്യതയല്ലേ? ഇപ്പോൾ നടക്കുന്ന തിരച്ചിൽ തുടക്കത്തിലേ ചെയ്യേണ്ടതായിരുന്നു

  • @43jayan
    @43jayan Месяц назад

    Pavam Manaf, addehathinu ethra vishamam undakum?

  • @geethapraveen3086
    @geethapraveen3086 Месяц назад +1

    Oru divasam parajayappettal....pinnethu cheyyanamenne meeting cheyth theerumanikkunna manthabudhikal.....

  • @user-qw3um5th1d
    @user-qw3um5th1d Месяц назад +3

    ഫോൺ റിങ് ചെയ്തു എന്ന് പറഞ്ച്ചവർ അത് മാറ്റി പറയുന്നു, ഇവർ എല്ലാം മാറ്റി പറയും

  • @kumarasharma4551
    @kumarasharma4551 Месяц назад

    മണ്ണ് ഇ ടി ചിൽ ആ ണോ, ഉരുൾ പൊ ട്ട ലാണോ എ ന്ന് തി റിച്ചറിയുവാൻ കഴിവില്ലാത്ത ജി യോ ളജി വകുപ്പാണ് ഒന്നാം പ്രതി.

  • @thomasthomas6382
    @thomasthomas6382 Месяц назад

    കരയിൽ ഉണ്ടെന്ന് പറഞ്ഞു പരത്തിയ മാധ്യമം അടക്കമുള്ള എല്ലാവരും ചതിയല്ലേ ചെയ്തത്?
    ഇവരുടെ സമ്മർദ്ദം മൂലമല്ലേ ആവശ്യമുള്ള സ്ഥലത്ത് തിരച്ചിൽ നടത്താതെ വളരെ നിർണ്ണായകമായ സമയം പാഴാക്കിക്കളഞ്ഞത്?

  • @tsharidas7875
    @tsharidas7875 Месяц назад +1

    Manaf അർജുൻ നിങ്ങടെ ഡ്രൈവർ മാത്രമല്ല. നിങ്ങടെ വണ്ടി കാത്തു സൂക്ഷിച്ച സഹോദരൻ ആണ്. പ്ലീസ്... സഹോദരൻആയി വിളിക്കുക.. പ്ലീസ്..