KPSC - departmental test class// Kerala Budget Manual// class - 2.

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 86

  • @ayshayaqza2732
    @ayshayaqza2732 Год назад +2

    Budget manual _nte ethra classukalundu, search cheyyanayirunnu

  • @krishnajayakumar318
    @krishnajayakumar318 2 года назад +3

    Super class pls upload the secretariat office manual class

  • @shijup4374
    @shijup4374 3 года назад +7

    Ksr മാത്രമേ കിട്ടാൻ ഉണ്ടായിരുന്നുള്ളൂ... വെറുതെ ഉഴപ്പി നടന്നു.. ഇപ്രാവശ്യം കിട്ടൽ നിർബന്ധം ആയിരുന്നു... lower just miss ആയി, higher ന് 3 ദിവസം മാത്രം full ടൈം നിങ്ങളുടെ class മാത്രം കേട്ട് പഠിച്ചു... പഴയ qtn paper reffer ചെയ്തു.. നല്ല result കിട്ടിയിട്ടുണ്ട്.. higher പാസ്സാവും.. നന്ദി അറിയിക്കുന്നു

  • @neethu2666
    @neethu2666 3 месяца назад +2

    Mam nthanu baki class kal edathathu, edamo

  • @rajeepr4195
    @rajeepr4195 3 года назад +5

    Soooper classes
    Thank you

  • @shereenanizam9030
    @shereenanizam9030 2 года назад +1

    Budget mannualinta mattu classkal send cheythu tharumoa

  • @sreeshaotheyedath5673
    @sreeshaotheyedath5673 2 года назад +5

    Any other classes on KBM ? All your classes are superb. Easily understandable.

  • @sreejak1784
    @sreejak1784 2 года назад +2

    madam baki class ille budget manual

  • @maneeshaarun4106
    @maneeshaarun4106 2 года назад +3

    Bakki classum kudi edumo pls

  • @SunithaPM
    @SunithaPM 2 года назад +2

    മികച്ച ക്ലാസ്സുകൾ ആണ്. നന്ദി. സ്നേഹം. budjet nanual ന്റെ കൂടുതൽ ക്ലാസ്സ് പെട്ടെന്ന് ഇടാമോ? 4.4.22 ന് ആ പേപ്പർ പരീക്ഷയുണ്ട്.

    • @oamniacademy9823
      @oamniacademy9823  2 года назад

      exam ന് മുമ്പ് സാധിയ്ക്കുമെന്ന് തോന്നുന്നില്ല.

  • @nadeerabanubinthkajahussai5769
    @nadeerabanubinthkajahussai5769 Год назад +1

    Thanks for the class💝 kbm kooduthal class cheyyumo

  • @ANSILA2ANSAR
    @ANSILA2ANSAR 2 года назад +1

    Ethra video or class und Kerala budget manual

  • @kuttai591
    @kuttai591 8 месяцев назад +1

    Pls upload reamaining classes.. 🙏🏻🙏🏻

  • @soumyajohn7529
    @soumyajohn7529 5 месяцев назад +1

    Budget manual nu 2 class matram ano ullathu. Baki search cheythitt kanunillalo

  • @sheejasurendran6489
    @sheejasurendran6489 2 года назад +2

    Budget manual nte ബാക്കി ക്ലാസുകൾ തരുമോ

  • @prabhap.a430
    @prabhap.a430 2 года назад +1

    Budget manual ന്റെ എത്ര ക്ലാസുകൾ എടുത്തു.

    • @oamniacademy9823
      @oamniacademy9823  2 года назад

      2 classes

    • @mujeebrahiman1912
      @mujeebrahiman1912 2 месяца назад

      ബജറ്റ് മാനുവൽ ക്ലാസുകൾരണ്ട് മാത്രമേ ഉള്ളൂ
      ബാക്കിഎവിടെ ?

  • @girishg4813
    @girishg4813 2 года назад +1

    KER ക്ലാസ് & previous questions paper 2021 പ്രതീക്ഷിക്കുന്നു

  • @sajitharajesh8531
    @sajitharajesh8531 Год назад +2

    Thank you

  • @navyatk5840
    @navyatk5840 Год назад

    Please add more classes

  • @mahsumnilambur5873
    @mahsumnilambur5873 Год назад

    More
    Classes link
    Please

  • @limiyajoseph5096
    @limiyajoseph5096 2 года назад +1

    Please upload remaining chapters of KBM.

  • @rejani2117
    @rejani2117 2 года назад +2

    More classes please

  • @anands.k8225
    @anands.k8225 4 месяца назад

    13:38 3 digit അറബിക് നമ്പറ് അല്ലെ??

  • @sadiknilambur1051
    @sadiknilambur1051 2 месяца назад +2

    ബജറ്റ് അവതരണ തിയതി ഗവർണർ ആണോ സ്പീക്കർ ആണോ തീരുമാനിക്കുന്നത്?

  • @rajimanoj533
    @rajimanoj533 2 года назад +2

    ബാക്കി ക്ലാസ്സ്‌ കൂടി തരാമോ

  • @sheejasurendran6489
    @sheejasurendran6489 2 года назад +1

    Super classes

  • @ashakunjumon4751
    @ashakunjumon4751 3 года назад +3

    Mam super class.ഞാൻ mam ന്റെ ksr class പഠിച്ചു തുടങ്ങി. 🙏🙏.mam ഞാൻ Higher secondary school teacher junior ആണ്.എനിക്ക് principal promotion നു executive officer test മാത്രമെ എഴുതാൻ പറ്റ്മുള്ളോ.account test lower/account test higher എഴുതാമൊ. Please replay

  • @girishg4813
    @girishg4813 2 года назад +1

    Kerala Financial Code Previous Question and answers Explanation/ based on 2021 Exam available classes

  • @annammapa8761
    @annammapa8761 2 года назад +1

    Goodclass

  • @subis8131
    @subis8131 Год назад

    Kuduthal video chuvo budget Manual

  • @sruthisajith3114
    @sruthisajith3114 3 года назад

    Mam KER class available ano

  • @suriajap.b1016
    @suriajap.b1016 2 года назад +1

    What much serious is govtjob

  • @marybona7510
    @marybona7510 2 года назад +5

    Budget manual ൻ്റെ മറ്റു chapterകൾ അയച്ചു തരുമോ

  • @haseenaa3972
    @haseenaa3972 Год назад +1

    ബഡ്ജറ്റ് മാനുവലിൻ്റെ 3 മുതൽ ഉള്ള ക്ലാസ്സുകൾ അപ് ലോഡ് ചെയ്തു തരൂp
    Please

  • @marykuttymathew9518
    @marykuttymathew9518 2 года назад +2

    ബാക്കി ക്ലാസുകൾ കൂടി ഇടുമോ? എക്സാംന് മുൻപ്...പ്ലീസ്

  • @chithrap.k7873
    @chithrap.k7873 2 года назад

    Kfc 6chapters class matram mathiyo

    • @oamniacademy9823
      @oamniacademy9823  2 года назад

      ( KFC + KBM)Just Pass ന് മതിയാകും

  • @rajimanoj533
    @rajimanoj533 2 года назад +1

    Super class

  • @rajeevp.b1527
    @rajeevp.b1527 2 года назад +1

    super class

  • @preethuprasad359
    @preethuprasad359 2 года назад

    Good class 👍

  • @lekhav8648
    @lekhav8648 7 месяцев назад

    Very good classes 🙏🏻

  • @prasanth7vups
    @prasanth7vups 2 года назад

    Qn No 7 ... Ans b or c

  • @sajinak.p341
    @sajinak.p341 2 года назад +3

    എക്സാമിനു മുൻപെ ബാക്കി ഗ്ലാസ് കൂടി തരണേ

  • @sheejaputhenpurakkal2245
    @sheejaputhenpurakkal2245 3 года назад +2

    KER ക്ലാസ് പ്രതീക്ഷിക്കുന്നു. KSRക്ലാസിന് നന്ദിExam Higher നന്നായിരുന്ന

  • @zeenathmusthafa7432
    @zeenathmusthafa7432 Год назад +1

    Very pood performance❤