പിതൃബലിയുടെ ഫലം ലഭിയ്ക്കാന്‍ ഇതുപോലെ ചെയ്യുക. Do this to get blessings of departed souls.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 162

  • @sakunthalaramachandran3233
    @sakunthalaramachandran3233 4 года назад +5

    🙏സാറിന്റെ വീഡിയോ വളരെയേറെ നന്നായി. കാരണം ചടങ്ങല്ല ആത്മ സമർപ്പണത്തിനാണ് പ്രധാന്യമെന്നുമുള്ള വസ്തുത എത്ര സത്യം. വളരെ സന്തോഷം🙏

  • @adhithyavamadev4695
    @adhithyavamadev4695 4 года назад +3

    പുണ്യാത്മൻ .....വളരെ സത്യസന്ധമായി വസ്തുതകൾ ഒട്ടും ചോർന്നുപോകാതെ ഒരു തെറ്റിദ്ധരിപ്പിക്കലും കൂട്ടി കെട്ടലുകളുമില്ലാതെ സർവ്വവും മനോബുദ്ധി യാഥാർത്യമെന്ന മുഖ്യ വിഷയമവതരിപ്പിക്കുന്ന അങ്ങ് വളരെയേറെ അഭിനന്ദനാർഹൻ തന്നെ
    പരം പിതാവിന്റെ നാമത്തിൽ നന്മകളാശംസിക്കുന്നു
    ഓം നമ: ശിവായ

  • @cnsivaprasad3777
    @cnsivaprasad3777 4 года назад +4

    അങ്ങയുടെ സാന്നിദ്ധ്യത്തുനിന്നും വളരെ മഹത്തരമായ ഉപദേശം ആണ്‌ ഇന്ന് കിട്ടിയത്, വളരെ വളരെ സന്തോഷം ഗുരുനാഥാ, തുടർന്നും ഇതുപോലെ ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു.....

  • @deepakk9240
    @deepakk9240 4 года назад +2

    ഓം നമ ശിവായ.. വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു... വേറെ ഒരു ചാനലിലും പറഞ്ഞു തരാത്ത കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി 👍❤️

  • @sakunthalaramachandran3233
    @sakunthalaramachandran3233 3 года назад +1

    എല്ലാ കർമ്മങ്ങൾക്കും പ്രധാനം ആത്മസമപ്പർണമാണെന്ന് പറഞ്ഞു മനസ്സിലാക്കിത്തന്ന രീതി വളരെ നന്നായിട്ടുണ്ട്.

  • @unnikrishnanthelakkad3434
    @unnikrishnanthelakkad3434 3 года назад +1

    താങ്കൾ ആണ് യഥാർത്ഥ ഗുനാഥൻ സാർ നമിക്കുന്നു .നന്ദി

  • @rajendranthrikkur3050
    @rajendranthrikkur3050 3 года назад +1

    വളരെ നല്ല വിശദീകരണം. ഇതു നമ്മുടെ എല്ലാ പൂജകൾക്കും ബാധകമാണ്

  • @padmajanair3317
    @padmajanair3317 4 года назад +1

    എല്ലാവർക്കു० വളരെ പ്രയോജനപ്രദമായ ഈ വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം. ഞാൻ എപ്പോഴും എന്നോടു തന്നെ ചോദിക്കാറുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഈ വീഡിയോ...വളരെയധികം നന്ദിയുണ്ട് സാർ... 🙏🙏🙏

  • @vikramnair9484
    @vikramnair9484 3 года назад +1

    ഗുരുജി പ്രണാമം,.. Very nice vedeo, ഏറ്റവും നല്ല കർമം ആണ് ഇന്ന് പഠിപ്പിച്ച തു

  • @baburajanayyappath6302
    @baburajanayyappath6302 Год назад +1

    വളരേ അധികം ഗുണം കിട്ടി 👌🙏

  • @sivohamsivoham280
    @sivohamsivoham280 4 года назад +1

    Great Sir... എല്ലാവരും മനസ്സിലാക്കേണ്ട പരമസത്യം..Greatful to you for this video..

  • @manudas5481
    @manudas5481 4 года назад +2

    സർ... ഓരോ വീഡിയോയും വളെരെ നന്നായി വരുന്നു.... നല്ല സന്ദേശം...

  • @parvathyk3150
    @parvathyk3150 3 года назад +1

    വളരെ നല്ല ഉപദേശം ആണ്👍👍🙏

  • @snehalathasuresh6417
    @snehalathasuresh6417 4 года назад +1

    വളരെ നന്ദി സർ. ഇത്രയും നല്ല ഒരു അറിവ് നൽകിയതിന്

  • @geethasunni3963
    @geethasunni3963 3 года назад +1

    Nice informative video

  • @mala4370
    @mala4370 Год назад +1

    🙏🙏🙏🙏❤ശരിയാണ് ജി... വളരെ നന്ദി

  • @nishajayachandran5440
    @nishajayachandran5440 3 года назад +2

    Thank you sir for your advice 🙏🙏
    Great Information 😀

  • @geethakadappuram9487
    @geethakadappuram9487 Год назад +1

    Thank you for your advice. 🙏🙏🙏🌷🌷🌷

  • @nrcpulluvazhy
    @nrcpulluvazhy 4 года назад +1

    കൃത്യമായ നിഗമനമെന്ന വിശ്വസിയ്ക്കുന്നു.

  • @blueberry4146
    @blueberry4146 4 года назад +1

    Good advise.. Well explained..

  • @sheelaraghavan2865
    @sheelaraghavan2865 4 года назад +1

    ബലിയിടുവാൻ ആവശ്യമുള്ളതെല്ലാം ഒരുക്കി വെച്ചിട്ടും കർമി യെ കൂടാതെ തനിച്ച് ബലിയിട്ടാൽ എത്രത്തോളം ശരിയാകും എന്നൊരു ആശങ്കയായിരുന്നു മനസ്സിൽ. അപ്പോഴാണ് ഗുരോ ," എത്രത്തോളം നന്നായി ജീവിച്ചു അതിനനുസരിച്ചാണ് നമ്മുടെ അനുഭവങ്ങൾ ദൈവകൃപയായി വരുക ,അതു തന്നെയാണ് ഭാഗ്യം " എന്ന് അങ്ങ് പറഞ്ഞതു പോലെ വേണ്ട സമയത്ത് അങ്ങയുടെ വാക്കുകളിൽ കൂടി ഒരുപാട് പേർക്ക് പിതൃക്കളെ യഥാവിധി സങ്കല്പിച്ച് അവരുടെ 'അനുഗ്രഹത്തിന് ഒരു നിമിത്തമായ അങ്ങേയ്ക്ക് പ്രണാമം ഗുരോ .

  • @sreekumarcn2065
    @sreekumarcn2065 4 года назад +1

    Very very informative..nobody is explained like you...

  • @prasadunnithan
    @prasadunnithan 4 года назад +1

    വളരെ നല്ല സന്ദേശം......

  • @sreekumarcn2065
    @sreekumarcn2065 3 года назад +1

    Very good

  • @rajeshr2201
    @rajeshr2201 4 года назад +1

    Aum Namasivaya. Very good message. Yes Bhagwan Krishna himself said on Manasa pooja. AMMA- Satguru Mata Amruthanandamayi Devi conducts MANASA POOJA , as Amma always says 0n the importance of such Manasa poojas. Namasivaya

  • @remavijaykumar6041
    @remavijaykumar6041 3 года назад +1

    നല്ല മെസ്സേജ്

  • @sreelakshmisnair2842
    @sreelakshmisnair2842 4 года назад +1

    വളരെ നന്ദി സാർ

  • @jishapremnivas4814
    @jishapremnivas4814 4 года назад +1

    Very well explained Sir .

  • @anooptsasidharan8045
    @anooptsasidharan8045 4 года назад +1

    നല്ല വീഡിയോ...

  • @prakashnair7731
    @prakashnair7731 4 года назад +1

    The rationale behind our rituals is what a thinking mind aspires for and your explanation is sure to augur well with the thinking mind. May your video help dawn wisdom in our minds to make this world a better place and also salvation for departed souls. Om Namah Shivaya.

  • @vijaykalarickal8431
    @vijaykalarickal8431 4 года назад +1

    Informative..pranaamam

  • @krishnaprasadpillai9170
    @krishnaprasadpillai9170 4 года назад +1

    Very informative
    Namasivaya

  • @krishnaprasadpillai9170
    @krishnaprasadpillai9170 3 года назад +1

    True information

  • @leenamannarkkad3765
    @leenamannarkkad3765 4 года назад +1

    വളരെ നല്ല ഉപദേശം👍🙏

  • @balakrishnanbala627
    @balakrishnanbala627 4 года назад +1

    Goodnews thankyou sir

  • @vijayankrishnankutty5162
    @vijayankrishnankutty5162 4 года назад +1

    Very nice... well described..

  • @rajamc7241
    @rajamc7241 4 года назад +1

    Nalla arivukal thannathil Thank you sir.

  • @jayasreemenon220
    @jayasreemenon220 4 года назад +1

    Very informative guidance...Thank you Sir..🙏🏻

  • @sureshcp3458
    @sureshcp3458 4 года назад +1

    Dear Sir,
    Your explanation is very correct.and true Thank you for this vedio

  • @bindub7991
    @bindub7991 3 года назад +1

    Excellent 🙏🙏🙏

  • @prashobkg6052
    @prashobkg6052 4 года назад +1

    Good message.....

  • @worldoframanan3358
    @worldoframanan3358 4 года назад +1

    Thankyou sir,valare nannayi vivarichu tannu

  • @ushavijay2006
    @ushavijay2006 4 года назад +1

    Thank you very much

  • @sheelamadhu8546
    @sheelamadhu8546 4 года назад +1

    valare nandi sir

  • @baburajg
    @baburajg 4 года назад +1

    നല്ല വീഡിയോ സർ..

  • @karthik3166
    @karthik3166 4 года назад +1

    Really great msg sir...🙏🙏🙏🙏

  • @SudhirN-jc6dx
    @SudhirN-jc6dx 4 года назад +1

    Thank you for enlightening.

  • @maanhan4514
    @maanhan4514 4 года назад +1

    Its great truth sir, totally agree with you 🙏 lot of respects

  • @pentershayden936
    @pentershayden936 4 года назад +4

    I do not think all can follow the rituals.I suggest,take an'Orikkaloonal' the previous day,get up on the day of 'Bali',boil Rice and offer the ancestors with devotion and sincere prayers.Please offer to all the ancestors from both maternal and paternal sides and also to your gurus.(Teachers).Offer to all those who had been part of us.
    Sir,what you said was absolutely right.Moving.....

  • @sathyanathr6195
    @sathyanathr6195 3 года назад +1

    പരമമായ സത്യം പ്രണാമം

  • @Pscdailytips
    @Pscdailytips 3 года назад +1

    നന്ദി 🙏🙏🙏🙏

  • @saradasarma906
    @saradasarma906 4 года назад +1

    Very enlightening vedio..I. thought of my dear parents thru this vedio. Wonderful thoughts

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 4 года назад +2

    സാറിന്റെ സ്പീച്ചിൽ ഏറ്റവും മൂല്യവത്തായ സെഷൻ ആണ് ഇത്.. മനോപൂജയാണ് പിതൃപൂജയുടെ പൊരുൾ എന്ന് കാണിച്ചു തരുന്നു..

  • @vishnukrishna2194
    @vishnukrishna2194 4 года назад +1

    Thank you sir

  • @amritajyothichannel2131
    @amritajyothichannel2131  4 года назад

    ജീവന്റെ ഗതി
    ruclips.net/p/PLd2XEiX_Xu6DzW2CqrzuGLw_gs_IsUbn6

  • @sramath1
    @sramath1 4 года назад +1

    Namah Shivaya.Thanks for giving valuable information.

  • @velvetbeauty2021
    @velvetbeauty2021 4 года назад +1

    Good message sir 🙏🙏🙏

  • @praseethatk2312
    @praseethatk2312 3 года назад +1

    അതാണ് അതെ എനിക്ക് മാപ്പ് പറയേണ്ടതായിവന്നിട്ടില്ല ജീവിച്ചിരിക്കേ നല്ലപോലെപെരുമാറി നോക്കി വേദനപ്പിച്ചിട്ടില്ല

  • @pentershayden936
    @pentershayden936 4 года назад +1

    A superb video sir...Kudos to you.

  • @Purushothaman-b3u
    @Purushothaman-b3u 9 дней назад +1

    ജീവിച്ചിരിക്കുമ്പോ ചെയ്യാൻ കഴിയാത്തത് മരിച്ചു പോയാൽ പിന്നെ എന്ത് ചെയ്തിട്ടും ഒരു കാര്യവും ഇല്ല തെറ്റു ചെയ്താൽ അതിൻ്റെ ശിക്ഷ നമുക്ക് പിന്നീട് വഴി പോലെ കിട്ടും ഉറപ്പ

    • @amritajyothichannel2131
      @amritajyothichannel2131  9 дней назад

      അതെ.. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരെ നന്നായിട്ട് സ്നേഹിക്കുക, പരിചരിക്കുക, ആദരിക്കുക.
      താങ്കളുടെ പ്രതികരണത്തിന് നന്ദി.

  • @user-xr6ix4wj9s
    @user-xr6ix4wj9s 4 года назад +1

    Sariyanu manasil aanu matam varendath.🙏

  • @liklik8180
    @liklik8180 4 года назад +1

    Thank you so much, very well said. Everytime I do tharpanam, unknowingly I do become angry with my father for the beating he has done when I was child. Now onwards i will not do this. What you said last is even more correct, take care of parents when they are alive and what is the point in giving bali, without that. Absolutely right. But once parents are bed ridden and require help to take bath or for going to toilet, it becomes difficult to take care nowadays, because nobody comes to help even if you pay good salary.

  • @girishkumar3508
    @girishkumar3508 4 года назад +4

    നമസ്കാരം 🙏ബലി ഇടെണ്ടത് എങ്ങിനെ എന്ന് പല ചാനെൽ ലുകളിൽ കണ്ടൂ. സങ്കൽപ്പം എങ്ങിനെ യാണ് വേണ്ടതെന്ന് ഇപ്പോഴാണ് മനസ്സിലായത്. നന്ദി.

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      Regards

    • @preethasreekumar6
      @preethasreekumar6 4 года назад

      Sir enta peru sreelekshmi enk 23age und enk 15vayas thott jyolsyathil viswasamund athkond avsyamillathath full chinthich thala pukachilanu ithrem yr enkoru swasthatha kitytilla but sirntath vedeos kanumpo oru samthripthyanu ee idak nta frndnta achan jyolsyananu adheham paranj enk merriage kazhnjal thwakk sambandhamaya asugangal varumenu athake kettapole tension ayrnu but sir grahangale kurichoru vedeo paranjile namda manas poleyanu grahangal sancharikunath enu ath kettathinu shesham oru samathanamanu enta manasil oru bhayam ullinu poy

  • @geetha8854
    @geetha8854 3 года назад +1

    🙏🙏🙏🙏

  • @akhilvm5311
    @akhilvm5311 4 года назад

    😊👍

  • @pentershayden936
    @pentershayden936 4 года назад +1

    I believe Gods are our parents, our ancestors and our gurus and not someone who is anonymous or hides somewhere in the universe.

  • @rammohanbalagopal1180
    @rammohanbalagopal1180 3 года назад

    What you say is true, but even if you don't picturise that they are in front of you as you have explained due to lack of awareness, even if you do the karmas with a forgiving and loving heart and mind, it will also suffice.

  • @santhu2018
    @santhu2018 3 года назад

    🙏❤️🙏❤️🙏❤️

  • @babua4309
    @babua4309 4 года назад +1

    Karugapullum upayogichum balichorum upayogichu Bali nadathikoodey

  • @shankar19851
    @shankar19851 4 года назад

    I had sent you a mail and it has been forwarded to you by your team as per a mail confirmation.Kindly reply.Thanks.

  • @rashirashihaarith3119
    @rashirashihaarith3119 3 года назад +2

    ജീവന്റെ മറ്റൊരു തലം
    അനുഭവത്തിന്റെ തലത്തിലെത്തിയ ആൾക് ബലിയോ?
    എന്താണിത് സർ?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      അത് പിതൃബലി ചെയ്യണമെന്ന് വിശ്വസിയ്ക്കുന്നവര്‍ക്കുവേണ്ടിയുള്ള , ആ ചടങ്ങിനെക്കുറിച്ചുള്ള വീഡിയോ ആണ്.
      കൂടുതല്‍ വിവരങ്ങള്‍ ജീവന്റെ ഗതി എന്ന വീഡിയോ സീരീസില്‍ പറഞ്ഞിട്ടുണ്ട്.
      ജീവന്റെ ഗതി
      ruclips.net/p/PLd2XEiX_Xu6DzW2CqrzuGLw_gs_IsUbn6

    • @rashirashihaarith3119
      @rashirashihaarith3119 3 года назад

      പിതൃബലി ചെയ്യേണ്ട എന്ന് പറയാത്തതെന്തേ?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ലോകത്തില്‍ ജനങ്ങള്‍ പല തരത്തിലാണ്. പല തലത്തിലാണ്.
      പിതൃക്കള്‍ ഉണ്ടെന്ന് ദൃഢമായി വിശ്വസിയ്ക്കുന്നവരുണ്ട്. പിതൃബലിയിലൂടെയും ശ്രാദ്ധകര്‍മ്മങ്ങളിലൂടെയും ആശ്വാസം കണ്ടെത്തുന്നവരുമുണ്ട്. അവരെപോലെയുള്ളവര്‍ക്ക് വേണ്ടിയാണ് ഇത്തരം ആചാരങ്ങള്‍ ഉള്ളത്. അവരോട് ഇതൊന്നും ആവശ്യമില്ല എന്ന് പറയുമ്പോള്‍ അത് confusion ഉണ്ടാക്കും. ആചാരങ്ങളിലെ യുക്തി മനസ്സിലാവുമ്പോള്‍ അവര്‍ സ്വയം മാറി ചിന്തിയ്ക്കും. ആരേയും അവരുടെ വിശ്വാസങ്ങളില്‍ നിന്ന് നിര്‍ബന്ധിച്ച് മാറ്റരുത് എന്നാണ് ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുള്ളത്.
      ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യേണ്ടതുണ്ടോ? ആര്‍ക്കെല്ലാമാണ് അതിന്റെ പ്രയോജനം ? ഏതെല്ലാം വിധത്തിലാണ് അതിന്റെ പ്രയോജനം ? മുതലായ വിഷയങ്ങള്‍ ''ജീവന്റെ ഗതി''യില്‍ അവതരിപ്പിച്ചിട്ടുണ്ട് .

  • @asokankalarikkal762
    @asokankalarikkal762 2 года назад

    AVOID USELESS DESCRIPTIONS

  • @Plusk5825
    @Plusk5825 4 года назад +1

    പിതൃക്കളുടെ യാത്ര എന്താണ് sir... after death മരിച്ചവർക്കു മക്കൾ...കൊച്ചുമക്കൾ എന്നൊക്കെ ഉണ്ടോ... ഭൂമിയിൽ ഉള്ള നമുക്ക് അല്ലേ അതൊക്കെ. എങ്ങനെ ബലി യാത്രയിലേക്ക് ഉള്ള സഹായം ആകും... ഏറ്റവും വലിയ ശ്രാദ്ധം എന്തെന്ന് പറഞ്ഞത് വളരെ nannayi....

  • @kumarskk6778
    @kumarskk6778 4 года назад +1

    Good information

  • @geethasivakumar7710
    @geethasivakumar7710 4 года назад +1

    നന്ദി ഗു രു 🙏🙏🙏

  • @sreekalapillai2929
    @sreekalapillai2929 4 года назад +1

    Great sir🙏

  • @indiraet8090
    @indiraet8090 4 года назад

    Thank you sir

  • @lekhahariprasad2788
    @lekhahariprasad2788 4 года назад +1

    🙏🙏🙏

  • @savithriparameswaran1358
    @savithriparameswaran1358 4 года назад +1

    Valare nalla message
    Very informative for all
    Thanks Sir

  • @shajishaji4764
    @shajishaji4764 3 года назад +1

    🙏🙏🙏🙏🙏🙏