അമ്മേ മാതാവേ എന്റെ കുടുംബ ജീവിതത്തിൽ സന്തോഷവും,സമാധാനവും തന്ന് അനുഗ്രഹിക്കണമേ🙏🏼 വഴക്കുകളും, പിണക്കങ്ങളും എന്റെ ജീവിതത്തിൽ നിന്ന് നീക്കി മാറ്റേണമേ.🙏🏼🙏🏼🙏🏼
അമ്മേ മാതാവേ ഈ രാത്രിയിൽ എല്ലാം മക്കൾക്കും നല്ല ഉറക്കം കിട്ടുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻 കൂടെ ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻 ചീത്ത സ്വപ്നങ്ങൾ ഒന്നും കാണാൻ ഇടയാക്കരുതേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ കാലിലെ നീരും ചൊറിച്ചിലും മാറ്റി തരണമേ 🙏 എന്റെ ഭാഗത്ത് തെറ്റ് കുറ്റങ്ങളും ക്ഷമി കേണമേ എന്റെ ഭർത്താവിനെ കുഞ്ഞുങ്ങൾക്കും ആയുസ്സും ആരോഗ്യവും തരേണമേ സർവ്വ ബുദ്ധിമുട്ടുകളിൽ കരകയറ്റണമേ 🙏🙏🙏 മാതാവേ 🤲🙏
അമ്മേ മാതാവേ എന്റെ നെഞ്ച് പിടിയുന്നത് അമ്മ കാണുന്നില്ലേ 🙏അമ്മേ എന്നെ എത്രയും പെട്ടെന്ന് അമ്മയുടെ സന്നിധിയിൽ എത്തിക്കണമേ 🙏അമ്മേ ഞങ്ങളുടെ ശാരീരികവും സാമ്പത്തികവും മാനസികവും ആയിട്ടുള്ള എല്ലാ വിഷമങ്ങളും നീക്കണമേ 🙏🙏🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തെണമേ 🙏🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏🙏🙏
അമ്മേ മാതാവേ എന്റെ മക്കൾ ദൈവം കൃപയാൽ ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ മാതാവേ മക്കൾക്ക് പിഎസ്സിക്ക് പഠിക്കാൻ മനസ്സ്ഉണ്ടാവണംപഠിച്ച് ഒരു ജോലി മേടിക്കാനുള്ള മനസ്സുണ്ടാവണേ ആരുമില്ല മാതാവേസഹായിക്കാൻ അവൾക്ക് ഇപ്പോഴും ജീവിതത്തിന്റെ ഒരു സീരിയസ് ഇല്ല മാതാവേ ദേഷ്യവും എടുത്തുചാട്ടവും മാറ്റി നല്ലൊരു മകളായി ജീവിക്കാനുള്ള എല്ലാ അനുഗ്രഹവും ഉണ്ടാവേണമേ അമ്മ കൃപാസനമാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭
അമ്മേ സജ്ജാരി മാതാവേ എന്റെ യോഗകൾ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു സ്നേഹം സത്യായിട്ടും എന്ന് വിളിക്കുന്നത് മാതാവേ മോള് പത്താം ക്ലാസിലാണ് അമ്മേ മാതാവേ അവളെ നേർവഴിക്ക് നടത്തണം പഠിക്കാനുള്ള ഒരു ബുദ്ധി അവക്ക് കൊടുക്കണം അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം കച്ചവടം മാതാവ് നല്ലൊരു ഭവനത്തിനായി പ്രാർത്ഥിക്കുന്നു എന്റെ കടബാധ്യതകൾ തീർത്തു തരണേ അമ്മേ മാതാവേ 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ ഹസ്ബൻഡിന് മുൻ നിരയിലെ ഒരു പല്ലിനു കേട് ഉണ്ടായി ഇന്ന് നല്ല വേദനയും ഉണ്ട് അമ്മേ കൃപാസനം മാതാവേ സുഖപെടുത്തണമേ. പല്ലിനു ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ കരൾ രോഗമായി തരണമേ എന്റെ മോൻ എണീച്ചു നടക്കണമേ എന്റെ അമ്മയുടെ ക്യാൻസർ മാറ്റി തരണമേ എന്റെ മോൾക്ക് നല്ലൊരു ജോലി കിട്ടേണമേ എന്നോട് കരുണ ഉണ്ടാകണമേ
അമ്മേ മാതാവേ എന്റെ നവ്യ മോളുടെ ജർമ്മൻക് സാമിന്റെ ഡേറ്റ് എടുത്ത് കൊടുംക്കണമേ സങ്കടങ്ങൾ മാറ്റി കൊടുക്കേണമേ അമ്മ മാതാവ് സഹായിക്കേണമേ സാക്ഷിയാക്കി ഉയർത്തേണമേ
അമ്മേ മാതാവേ എന്റെ എല്ലാം പ്രെസങ്ങളും തീർത്തു tharene എന്റെ കടങ്ങൾ മാറ്റിതരണേ എനിക്ക് ഇംഗ്ലീഷ് language മനസിലാക്കാൻ pattene അമ്മേ ഹരിത കർമ്മയിൽ എന്റെ ഭാഗതിയിരുന്നു 100%siriyayi varene അമ്മേ സിബിൻ devika എഴുതിയ എക്സാം pass akane അമ്മേ എന്റെ അമ്മയെ സ്വർഗത്തിൽ ethene അമ്മേ amen
അമ്മേ മാതാവേ, എന്റെ മോന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ, എത്രയും വേഗം ജോലിക്കു വിളിക്കാൻ അങ്ങു അനുഗ്രഹിക്കണമേ, മോന്റെ കാലിനു സൗഖ്യം നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ 12നു നടക്കുന്ന എക്സമിനു വേണ്ടി ഒരുങ്ങുന്ന ജീനാമോളെ അനുഗ്രഹിക്കേണമേ. അവൾ നന്നായി പഠിക്കാൻ അവളുടെ ബുദ്ധിയെ പ്രകാശിപ്പിക്കേണമേ. പഠിക്കുന്നത് ഓർമ്മയിൽ ശൂക്ഷിക്കാനും പരീക്ഷയിൽ നന്നായി എഴുതാനും നല്ല മാർക്കോടുകുടി പാസ്സാക്കാനും അമ്മേ അവൾക്കു വേണ്ടി മാധ്യസ്തും പ്രാർത്ഥിക്കണമേ. ആമേൻ 🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലും പുറത്തും രണ്ട് ബ്രസ്റ്റിനും കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ ഞാൻ അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറഞ്ഞു കെളളാം അമ്മേ മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
Amme mathave molunde purathakku jolikku pokanulla ellam amma kodutha anugragikkaname amme esohye anugragikkaname esohye 🙏🙏🙏❤️❤️❤️ kude undavaname esohye
ഞങ്ങളെ കരുതുന്നതിനു ഒരായിരം നന്ദി
ഞങ്ങൾ ഉറങ്ങുവാൻ പോകുമ്പോൾ അവിടുന്ന് കാവലാകണമേ അമ്മേ 🙏🙏🙏
എന്റെ മക്കളെ നേർ വഴിക്ക് നയിക്കേണമേ മാതാവേ, ആമേൻ
അമ്മേ ഒത്തിരി വേദനിക്കുന്ന എന്നെ അനുഗ്രഹിക്കണമേ
എന്റെ മാതാവേ എന്റെ അമ്മയുടെ കഫത്തിന്റെ ശല്യം മായി ചു മ മാറ്റി കൊടുക്കണമേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ അമ്മയ്ക് ഉറങ്ങാൻ കഴിയണമേ❤❤❤❤❤🙏🙏🙏
മാതാവേ എന്നെ വിശ്വാസത്തിൽ അഴപ്പെടുത്ണമേ 🙏🙏🙏❤️❤️❤️
കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏
Amme ennodu karunathonane ene sughamakane amen🙏🙏🙏
Karthave karuna ayirikkanamea saukkyam tharenamea amen.,🙏🙏🙏
അമ്മേ മാതാവേ എന്റെ കുടുംബ ജീവിതത്തിൽ സന്തോഷവും,സമാധാനവും തന്ന് അനുഗ്രഹിക്കണമേ🙏🏼 വഴക്കുകളും, പിണക്കങ്ങളും എന്റെ ജീവിതത്തിൽ നിന്ന് നീക്കി മാറ്റേണമേ.🙏🏼🙏🏼🙏🏼
Amma kathukollanma Amen ❤❤❤, 🙏🙏🙏
അമ്മേ matave gan കൊടുത്ത എന്റെ പൈസ എല്ലാം തിരിച്ചുകിട്ടണമേ 🙏🏼🙏🏼🙏🏼
Amme mathaev njagelle kathukollaellemAmen ente sagadaghl Matti thaerenaem amen 🙏🏼 🙏🏼🙏🏼🙏🏼
Amme parisudha amme sahodhariude kidniyl undaya ston purnamaum mati amma anugrehikeneme amen❤️❤️❤️❤️❤️
അമ്മേ മാതാവേ ഈ രാത്രിയിൽ എല്ലാം മക്കൾക്കും നല്ല ഉറക്കം കിട്ടുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻 കൂടെ ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻 ചീത്ത സ്വപ്നങ്ങൾ ഒന്നും കാണാൻ ഇടയാക്കരുതേ 🙏🏻🙏🏻🙏🏻
Amme ente sareerathile thadippum muzhayum mattitharename amme amen 🙏🙏🙏
അമ്മേ മാതാവേ ഞങളുടെ പ്രാർത്ഥന കേൾക്കണമേ
അമ്മേ പരിശുദ്ധ അമ്മേ എസ്എസ്എൽസി പരീക്ഷ എഴുതാൻ പോകുന്ന എന്റെ മകനും എല്ലാ മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏
അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളേണമേ. എപ്പോഴും ഈശോക്ക് ഇഷപ്പെട്ട ജീവിതം നയിക്കുവാൻ ഞങ്ങളെ സഹായിക്കണമേ ആമേൻ 🙏🙏
എന്റെ ഇശോയെ എന്റെ മക്കൾക്കും പങ്കാളിക്കും ശരീരസുഖം നല്കണമേ ആമേൻ
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ കാലിലെ നീരും ചൊറിച്ചിലും മാറ്റി തരണമേ 🙏 എന്റെ ഭാഗത്ത് തെറ്റ് കുറ്റങ്ങളും ക്ഷമി കേണമേ എന്റെ ഭർത്താവിനെ കുഞ്ഞുങ്ങൾക്കും ആയുസ്സും ആരോഗ്യവും തരേണമേ സർവ്വ ബുദ്ധിമുട്ടുകളിൽ കരകയറ്റണമേ 🙏🙏🙏 മാതാവേ 🤲🙏
Ammya mathava ellavarayum kathukollanyma amen 🙏
അമ്മ മാതാവേ എന്റെ നിയോഗംങ്ങൾ സാധിച്ചുതരേണമേ ammen😂
Ammya mathava entya vishamangalum bharngalum matty tharanyma amen 🙏
കർത്താവെ e മകൻ്റെ കയ്യ് യുടെ വേദന മാറ്റി ഓപ്പറേഷൻ.ഇല്ലാതെ സുഖപ്പെടുത്തണമേ🙏🙏🙏
അമ്മേ എന്റെ മക്കളെ രക്ഷിക്കണേ എൻറെ മകനേ കാത്തു കൊളളണേ
അമ്മേ എന്റെ മോന്റെ വേഷമങ്ങൾ മാറ്റി കൊടുക്കണേ
അമ്മേ മാതാവേ എന്റെ നെഞ്ച് പിടിയുന്നത് അമ്മ കാണുന്നില്ലേ 🙏അമ്മേ എന്നെ എത്രയും പെട്ടെന്ന് അമ്മയുടെ സന്നിധിയിൽ എത്തിക്കണമേ 🙏അമ്മേ ഞങ്ങളുടെ ശാരീരികവും സാമ്പത്തികവും മാനസികവും ആയിട്ടുള്ള എല്ലാ വിഷമങ്ങളും നീക്കണമേ 🙏🙏🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തെണമേ 🙏🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏🙏🙏
അമ്മേ നന്ദി നന്ദി. നന്ദി 🙏🙏🙏🙏
മാതാവേ എന്റെ മക്കളുടെ കൂടെ ഉണ്ടാവണമേ
Amme ente നിയോഗങ്ങൾ സാധിച്ചു തരണമേ. എന്നെ കൈവിടല്ലേ അമ്മേ. കൂടെ ഉണ്ടാകണേ അമ്മേ. 🙏
എന്റെ മാതാവേ രോഹന് പഠിക്കുവാൻ ബുദ്ധി കൊടുക്കണമേ. അവനെ അനുഗ്രഹിക്കണമേ. ആമേൻ.
Amme ente shareerika aswasthathakal mattane amen🙏
അമ്മേ മാതാവേ എന്റെ മക്കൾ ദൈവം കൃപയാൽ ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ മാതാവേ മക്കൾക്ക് പിഎസ്സിക്ക് പഠിക്കാൻ മനസ്സ്ഉണ്ടാവണംപഠിച്ച് ഒരു ജോലി മേടിക്കാനുള്ള മനസ്സുണ്ടാവണേ ആരുമില്ല മാതാവേസഹായിക്കാൻ അവൾക്ക് ഇപ്പോഴും ജീവിതത്തിന്റെ ഒരു സീരിയസ് ഇല്ല മാതാവേ ദേഷ്യവും എടുത്തുചാട്ടവും മാറ്റി നല്ലൊരു മകളായി ജീവിക്കാനുള്ള എല്ലാ അനുഗ്രഹവും ഉണ്ടാവേണമേ അമ്മ കൃപാസനമാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭
Amme. Njangale. Kathukollaname❤❤❤❤🎉🎉🎉🎉🎉
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോൻ ശരത്തിൻ്റെ വിസ റെഡി ആക്കി തരണേ മാതാവേ
Amme mathave ente sareeratjinte leftsidele vedanayum kazhakkalum poornamayum sukhappeduthitharename amen 🙏🙏🙏🙏
Ammya mathava entya neyogalya sadhichu tharanyma amen
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ അവരുടെ ഭാവിജീവിതം സുരക്ഷിതമാക്കണമേ
ആമേൻ ❤❤❤
ജോലി ഇല്ലാത്ത എല്ലാ മക്കളുടെയും മേൽ കരുണ ഉണ്ടാകേണമേ 🙏
മാതാവേ എന്റെ മോൻ SLC പരീക്ഷ എഴുതുവൻ സഹായിക്കേണമേ ദൈവത്തിന്റെ കൃപയിൽ വളർത്തുവാൻ സഹായിക്കേണ്
അമ്മേ സജ്ജാരി മാതാവേ എന്റെ യോഗകൾ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു സ്നേഹം സത്യായിട്ടും എന്ന് വിളിക്കുന്നത് മാതാവേ മോള് പത്താം ക്ലാസിലാണ് അമ്മേ മാതാവേ അവളെ നേർവഴിക്ക് നടത്തണം പഠിക്കാനുള്ള ഒരു ബുദ്ധി അവക്ക് കൊടുക്കണം അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം കച്ചവടം മാതാവ് നല്ലൊരു ഭവനത്തിനായി പ്രാർത്ഥിക്കുന്നു എന്റെ കടബാധ്യതകൾ തീർത്തു തരണേ അമ്മേ മാതാവേ 🙏🙏🙏🙏🙏
Amme mathave ente makkale anugrahikkane🙏🙏🙏❤️
എന്റെ മാതാവേ എന്റെ മകന്റെ ജീവിതത്തിൽ ഇടപെടേണമേ 🙏🙏🙏
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
എൻ്റെ മകൻ്റെ മാർക്ക തിരിച്ചു നൽക്കണ മെ കൃപാസനമാതാ' യെ
പരിശുദ്ധ അമ്മേ വാഗ്ദാനപേടകമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻
Amme parushudha amme ente kadabhadhiyatha ellam mattitharane
അമ്മ മാതാവേ അങ്ങയുടെ പ്രതീക്ഷകരണ സാക്ഷിയാക്കിയ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പോരായ്മകളെയും പരിഹരിച്ച് വിശദീകരിക്കണമേ
Amme mathave ente monu padicha joli nalki anugrehikane,, 🙏🙏🙏❤🙏🙏
അമ്മേ ഞങ്ങളുടെ ജീവിതത്തിൽ സമാധാനം തരണേ കാത്തുകൊള്ളണമേ സൗഖ്യാം നൽകണേ 🙏🏼🙏🏼
അമ്മേശോയെ കാത്തുകൊള്ളണേ അമ്മേ
അമ്മേ എന്റെ മകനെ അനുഗ്രഹിക്കേണമേ
Parisha. Madhave njagade. Byikku. Parisha. Amme. Ealppikkuva. Madhave. ❤❤❤❤❤❤❤❤❤❤❤❤
അമ്മേ മാതാവേ എന്റെ ഹസ്ബൻഡിന് മുൻ നിരയിലെ ഒരു പല്ലിനു കേട് ഉണ്ടായി ഇന്ന് നല്ല വേദനയും ഉണ്ട് അമ്മേ കൃപാസനം മാതാവേ സുഖപെടുത്തണമേ. പല്ലിനു ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏
അമ്മേ മാതാവേ വിദേശത്തു ജോലി ചെയ്യുന്ന എന്റെ മോനെ നന്നായി ഉറക്കം കിട്ടുവാൻ അനുഗ്രഹിക്കണേ ആമ്മേൻ
Amme mathave kakanme 😢😢😢😢🙏🙏🙏🙏🙏🙏🙏🏰🏰🏰🏰🏰
അമ്മേ മാതാവേ അന്നന്നു ഉള്ള ആഹാരത്തിന് ഉള്ള വരുമാന മുള്ള ഒരു ജോലി എങ്കിലും തരണേ ഞങ്ങൾക്ക് 😢🙏ആമേൻ
Yesuvev nanniaaradana mahathuam Haleluha sosthram. Ente ellaniyogangalum sadhichu tharaname 🌹🌹🌹🌹🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മമാതാവേ മകനുവേണ്ടി ഒപ്പു വാങ്ങി. ആപത്തിൽ നിന്നും ര്കഷപെടുത്തേണേ
അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ആമേൻ
അമ്മേ മാതാവേ എന്റെ കരൾ രോഗമായി തരണമേ എന്റെ മോൻ എണീച്ചു നടക്കണമേ എന്റെ അമ്മയുടെ ക്യാൻസർ മാറ്റി തരണമേ എന്റെ മോൾക്ക് നല്ലൊരു ജോലി കിട്ടേണമേ എന്നോട് കരുണ ഉണ്ടാകണമേ
Amme mathave ente kudumbathinte avasthakalkku oru mattam.undakan anugrahikkaname amen
അമ്മേ മോനെ കാത്തോളണേ രാത്രി ഉള്ള പോക് ഇല്ലതെ ആക്കി തരണം 🙏🙏😭😭 കള്ള് ഒരിക്കലും കുടിക്കരുത് ഈശോയെ അമ്മേ കാത്തോളണേ 😭😭😭🙏🙏🙏🙏 ആമീൻ
ഈശോയെ ശരീരത്തിന്റെയും മനസ്സിന്റെയും അസ്വസ്തത മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേ
അമ്മേ നീ എന്റെ കൂടെ ഉടക്കണമ്മേ എന്റെ manasite വേദനാ നീ mattitharanamme
Amme parishudha.amme sanjarimathave ante kada badhthya theerkkan ulla thadassngal allam matti thrane Amen🙏🙏
അമ്മേ മാതാവേ എൻ്റെ കുടുംബത്തിന് വേണ്ടി നിൻ്റെ പുത്രനോടെ apeshikename
അമ്മ മാതാവേ എന്റെ മകനെ മദ്യപാന ത്തിൽ നിന്നും മോചിപ്പിക്കണേ, 🙏🙏🙏
അമ്മ മാതാവ് anta😂മോന്റന മധ്യ പനം മാറ്റി tharanama
കാല് വേദന matti തരണേ അമ്മേ 🙏🙏🙏🙏🙏
Ammamathave. Kakkaname❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അമ്മേ മാതാവേ എന്റെ നവ്യ മോളുടെ ജർമ്മൻക് സാമിന്റെ ഡേറ്റ് എടുത്ത് കൊടുംക്കണമേ സങ്കടങ്ങൾ മാറ്റി കൊടുക്കേണമേ അമ്മ മാതാവ് സഹായിക്കേണമേ സാക്ഷിയാക്കി ഉയർത്തേണമേ
Ammae mathavae enta preshnaghalilaek kadannu Varanamae 🙏
അമ്മേ മാതാവേ എന്റെ എല്ലാം പ്രെസങ്ങളും തീർത്തു tharene എന്റെ കടങ്ങൾ മാറ്റിതരണേ എനിക്ക് ഇംഗ്ലീഷ് language മനസിലാക്കാൻ pattene അമ്മേ ഹരിത കർമ്മയിൽ എന്റെ ഭാഗതിയിരുന്നു 100%siriyayi varene അമ്മേ സിബിൻ devika എഴുതിയ എക്സാം pass akane അമ്മേ എന്റെ അമ്മയെ സ്വർഗത്തിൽ ethene അമ്മേ amen
Amme mathave adiante mole joice vizhamikunna period nte vizhayathil alfutham pravarthikane Amen 🙏🙏
Ammey mathavey .udambadi purthiyaakkan sadhikaney.deshyam niyadrikkan kazhiyanaeu🙏🙏
അമ്മേ മാതാവേ, എന്റെ മോന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ, എത്രയും വേഗം ജോലിക്കു വിളിക്കാൻ അങ്ങു അനുഗ്രഹിക്കണമേ, മോന്റെ കാലിനു സൗഖ്യം നൽകി അനുഗ്രഹിക്കണമേ
Amme mathave ente prarthana kelkaname Amme , Ammen..
മാതാവേ എന്റെ അമ്മയുടെ മൂന്നാമാതെ കിമോ മറ്റന്നാൾ ആണ് എല്ലാവരും പ്രാർത്ഥിക്കേണം
പരിശുദ്ധ അമ്മേ എന്റെ യൂറിൻ പോകുന്ന വേദന മാറ്റിത്തരണം
Amen Amen Amen hallelujah Hallelujah 🙏
എന്റെ മാതാവ് അസുഖം പ്രയാസങ്ങളും മാറ്റി തരണേ
അമ്മേ എന്റെ ജീവിതപങ്കാളികുയൊരു വരുമാന മാർഗം കാണിച്ചു കൊടുക്കേണമേ 🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏❤
അമ്മേ മാതാവേ എന്റെ മോൾ പരീക്ഷ ക്കു നന്നായി പഠിക്കുവാൻ അനുഗ്രഹിക്കേണമേ
Ente makkale nervazhikku nadathane amme prarthikkane amma eppozhum avarude koodeyundakaname Amen
Amme mathave thanna anugrahathinu nanni🙏🙏🙏
അ മ്മേ എന്റെ മക്കളെ എക്സാമിന് നന്നായി പഠിക്കാൻ anugrahikene♥️
അമ്മേമാതാവേ എന്റെ മോന്റെ കാര്യത്തിൽ ഇടപെടണമേ വിദേശത്ത് ജോലില്ലേതു കഴിയുന്ന എന്റെ കുഞ്ഞിനെ അനുഗ്രെഹിക്കണമേ ടെസ്റ്റും ഇന്റർവെവപാസ്സകണമേ
അമ്മേ മാതാവേ സങ്കടം മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ രോഗങ്ങൾ മറ്റേണമേ
Amen 🙏 Ave Maria ❤️
അമ്മ മാതാവ് കാത്തുകൊള്ളണമേ
അമ്മേ മാതാവേ ഞങ്ങളുടെ ജീവിത പ്രതിസന്ധികളിൽ ഇടപെടേണമേ 🙏
Yente Amme mathave mone deivavishuvasathil valarthename
അമ്മേ മാതാവേ 12നു നടക്കുന്ന എക്സമിനു വേണ്ടി ഒരുങ്ങുന്ന ജീനാമോളെ അനുഗ്രഹിക്കേണമേ. അവൾ നന്നായി പഠിക്കാൻ അവളുടെ ബുദ്ധിയെ പ്രകാശിപ്പിക്കേണമേ. പഠിക്കുന്നത് ഓർമ്മയിൽ ശൂക്ഷിക്കാനും പരീക്ഷയിൽ നന്നായി എഴുതാനും നല്ല മാർക്കോടുകുടി പാസ്സാക്കാനും അമ്മേ അവൾക്കു വേണ്ടി മാധ്യസ്തും പ്രാർത്ഥിക്കണമേ. ആമേൻ 🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലും പുറത്തും രണ്ട് ബ്രസ്റ്റിനും കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ ഞാൻ അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറഞ്ഞു കെളളാം അമ്മേ മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
കാലിനും ഭയങ്കര വേദന ആണ് മാതാവേ എല്ലാം മാറ്റി തരണേ
ഉണ്ണിയെ എനിക്ക് തിരിച്ചു തരണേ മാതാവേ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എല്ലാ പ്രെവർത്തികളിലും ഇടപെടേണമേ അപേക്ഷിക്കേണമേ 🙏🙏🙏
Amme madave njagalkuveendi tirukumarenode apeekshekename amen