Mam, താങ്കളെ ഒന്ന് നേരിട്ട് കാണാൻ തോന്നുന്നു... ഈ ചാനൽ ഞാൻ കണ്ടത് പോലും universal low.. എന്നു പറയാം.. എന്റെ കാര്യത്തിൽ എല്ലാം ശരിയായിരിക്കുന്നു.. ദൈവം അങ്ങയെ തിരഞ്ഞെടുത്തു മറ്റൊരാളുടെ മനസ്സ് വായിച്ചു തരാൻ......ഞൾക്ക്. Thank you universe.. 🙏🙏🙏❤❤
ഈ Reading എനിക്ക് 100% Resinate ആവുന്നില്ല. കുറ്റബോധം കൊണ്ടല്ല തിരികെ വരാതിരിക്കുന്നത്. പുതിയ ബന്ധം കിട്ടിയതുകൊണ്ടാണ്. അത് ഞാൻ കണ്ടു. ആള് മഹാ ഉടായിപ്പ് ആണ്. പോട്ടെ ഒരു ബന്ധത്തിൽ ഒരാളെ നിർബന്ധപൂർവം പിടിച്ചു നിർത്തുന്നത് അത്രയും നല്ലതല്ലല്ലോ. അയാളുടെ സന്തോഷം എന്താണോ അങ്ങനെ പോട്ടെ.. ആളിന് വിഷമം ഒന്നുല്ല. ആളിന് എപ്പോഴും പുതിയ പുതിയ കാര്യങ്ങളോട് താല്പര്യം കൂടുതൽ ആണ്. അതിപ്പോ പെണ്ണായാലും മറ്റെന്തായാലും. ഞാൻ മാറി. സ്വന്തം കാര്യം നോക്കുന്നു. അതാണ് എന്റെ ആരോഗ്യത്തിനു നല്ലത്. Tnq universe 🙏🏻
എല്ലാം ശരിയാവും തീർച്ച യൂണിവേഴ്‌സിൽ ഉറച്ച് വിശ്വസിക്കുന്നു ❤🙏 ഈ റീഡിംഗിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു ❤🙏🙏 Thank you ma'am ❤️☺️🙏 Thank you Universe 🙏❤️🦋 Thank you Angels 🙏❤️🦋 Thank you Divine 🙏❤️🦋
Resonated🙏🏼Correct reading🙏🏼I strongly claim remove all third party situation in our relationship🙏🏼Soulmate🙏🏼Communication🙏🏼New begining 🙏🏼reunion🙏🏼commitment🙏🏼marriage🙏🏼My person will come back very soon🙏🏼🙏🏼I strongly claim this positive energies🙏🏼Thankyou God🙏🏼❤️Thankyou universe🙏🏼❤️.
അവന്റെ അവസ്ഥ മാത്രമാണ് ഈ അകൽച്ചക്ക് കാരണം.. എനിക്കൊരിക്കലും അവനോട് ദേഷ്യം തോന്നില്ല...എന്റെ അടുത്തേക്ക് അവൻ തിരികെ വരും.. അവന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറും.. അവന് വേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥിക്കും. Thank you Universe ❤ Thank you God ❤️ Thank you Angels ❤ Thank you Divine ❤️ Thank you Ma'am ❤
Correct reading🙏🏻 Thank you universe 🙏🏻🙏🏻🙏🏻❤❤❤ I strongly claim permanant reunion and happy married life with my person❤❤ I strongly claim this positive energy❤🙏🏻
Thank U Universe🙏☺️🥰♥️😍 Thank U Divine ☺️♥️😍🙏🥰 Thank U Angels🙏♥️😍🥰☺️ In strongly claim all the positive energies & positive out comes in this Reading 🙏♥️🥰☺️😍 I trust UNIVERSE 🙏♥️ Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️
S u r right mam🎉 Thank you 🎉 Thank you Universe 🎉🎉 Thank you God 🎉🎉 Thank you Angels 🎉🎉 Iam strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power 🎉🎉🎉
തേർഡ് പാർട്ടി ഉണ്ട് ഒരുപാട് കള്ളം എന്നോട് പറഞ്ഞു അവളും അവളുടെ വീട്ടുകാരും അതെല്ലാം ഞാൻ ക്ഷമിച്ചു അതിലെല്ലാം വലുതെ എനിക്ക് അവളാണ് എന്റെ ഭാര്യയെ ദൈവം എനിക്ക് തിരിച്ചു തരുന്നതിനു നന്ദി നന്ദി നന്ദി ഞാനും ഞങളുടെ മോനും അവൾക്കുവേണ്ടി കാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്
താങ്ക്യൂ യൂണിവേഴ്സ് എന്നോട് അവൾ ചെയ്ത എല്ലാം തെറ്റും ഞാൻ എന്നേ ക്ഷമിച്ചു എന്റെ ഭാര്യ എത്രയും വേഗം എന്നിലേക്ക് തിരിച്ചുവരാൻ പ്രാർത്ഥിക്കണേ മാം താങ്ക്യൂ യൂണിവേഴ്സ്
എല്ലാം യൂണിവേഴ്‌സിന് സമർപ്പിക്കുന്നു ഇതിൽ പറഞ്ഞതൊക്കെ ശെരിയാ ഏത് സിറ്റുവേഷൻ ആയാലും എന്നെ ഓർക്കുമ്പോആൾക്ക് ഒന്നിനും പറ്റില്ല അതുറപ്പാ thankyou universe 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
ആര് പറഞ്ഞിട്ടായാലും പോയിട്ടണ്ടെങ്കിൽ പിന്നെസ്വന്തം ഇഷ്ടതിന്നല്ല, റിഗരറ്റ് ചെയ്യുന്നു, നിങ്ങളോടാണ് അങ്ങിനെയാണ് ഇങ്ങനെ ആണ് എന്നൊക്കെ പറഞ്ഞു ആളുകളെ പറഞ്ഞു ടെൻഷൻ അടിപ്പിച്ചു കൊന്നിട്ടെന്താണ് കാര്യം, പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞത് കൊല്ലാതെ കൊന്നിട്ട് എന്താണ് പ്രയോജനം. വന്നാൽ ഏത് ബന്ധത്തിൽ നിന്നാണെങ്കിലും സ്വീകരിക്കും, തെറ്റ് മനസിലാക്കി വന്നാൽ മാത്രം, വീണ്ടും മസിലുപിടിച്ചാൽ, എനിക്കറിയില്ല എന്താണ് സംഭവിക്കുകയെന്നു, പാഠം പഠിക്യണം, പഠിച്ചു വരട്ടെ മാഡം.,വന്നാൽ ഏത് സാഹചര്യത്തിൽ നിന്നാണെങ്കിലും, മാപ്പ് കൊടുക്കും
Kavitha madathinte asughangal kuravundennu arinjathil santhosham. Madathinu nalla oru divasam aayirikkatte. Thank God Thank you Universe Thank you Divine Thank you Angels I am sorry Please forgive me I love you Thank you
Reading resonte annnu...allude amma annu forcefully separate akkiyathaa😢😢😢I strongly claim all positive energies and immediately permanent reunion and marriage commitment with my person ❤thank you universe 🙏 thank you divine 🙏 thank you angles 🙏 thank you God 🙏 ellaa negative situations remove ayiii thirichu varum ennu universe viswasikkunnu 🙏
Dear hubby ❤️I forgive you. Please comeback with me. I love you more than me ❤️ Thank you being a part of my life. God bless you 🙏 Thank you Universe 🙏I love you Universe ❤️Thank you mam 🙏
Thank you universe ഞാൻ എന്റെ പേഴ്സനെ ഞാൻ ദിവസവും കാണുന്നുണ്ട് ഞാൻ ബസ്സ് ഇറങ്ങുന്നത് നോക്കി നി ൽ കാരുണ്ട് അദ്ദേഹത്തിന് എന്നെ ഇഷ്ടമാണ് തടസ്സങ്ങൾ നീക്കി അദ്ദേഹം എന്നോട് തെറ്റുകൾ തുറന്നു പറഞ്ഞുതിരി,റന്നുപറഞ്ഞതിരികെ വരട്ടെ അല്ലാതെ ഞാൻ ഒരു ആക്ഷനും എനി എടുക്കില്ല ഞാൻ എല്ലാം എന്റെ യൂനിവേഴ്സിനും മഹാദേവനും വിട്ടു എന്നേ കൊടുത്തിരിക്കുന്നു കുറെ മഹാദേവന്റെ മുന്നിലും യൂണിവേഴ്സിന്റെ മുന്നിലും പൊട്ടിക്കഞ്ഞതാണ് ഞാൻ ഇപ്പോൾ ജീവിക്കാനുള്ള മനോധൈര്യം എന്റെ മഹാദേവൻ എനിക്ക് തരുന്നുണ്ട് താങ്ക യൂണിവേഴ് താങ്ക് യു മഹാദേവ🙏🏽❤️🙏🏽
ജീവനു തുല്യം സ്നേഹിച്ചു ആർക്കും കൊടുക്കാത്ത സ്നേഹം അതിന് എനിക്ക് ദൈവം തന്ന ശിക്ഷയാണ് ആള് വന്നുകൊണ്ടിരിക്കയാണ് നാളെ എത്തും എന്നെ വിളിച്ചില്ല നാളെ പകൽ 3 മണിക്ക് മുന്നവരും എന്റെ അടുത്തു വരുമോ ഒന്നും അറിയില്ല 8 ദിവസത്തെ പിണക്ക . എല്ലാംയൂണിവേഴ്സിൽ അർപ്പിക്കുന്നു Thank u aniverse
Enikkurappund ente person innu thanne enne contact cheyyum innu mutual kooduthal snehathode ente person ennilekku thanne thirichu varum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤
Hai maam......reply tharum ennu njn pratheekshikunnu...... Last month njn oru personal tarot reading eduthu.....no chance for future enna vanne.....nannayi hurt ayi....just kannu onnu adachu... calm ayi eyes open akkiyapol kandathu... try again this time with god enna caption annu..... What does tat mean???
ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും സത്യം ഏപ്രിൽ 20 ന് എന്നെ ചീറ്റ് ചെയ്തു poya വ്യക്തി ആണ് ഞാൻ ഒരുപാട് കാൾ ചെയ്തു ഒരിക്കൽ പോലും കാൾ എടുത്തില്ല msg അയച്ചു അതിന് മറുപടിയും തന്നില്ല ഞാൻ ഒരുപാട് വിഷമം അനുഭവിച്ചു പിന്നെ ഞാൻ തീരുമാനിച്ചു എന്നെ വേണ്ടാത്ത ആൾക്ക് വേണ്ടി ഞാൻ എന്തിനാ വിഷമിക്കുന്നെന്ന് പിന്നെ ഞാൻ അയാളുടെ നമ്പർ എല്ലാം ബ്ലോക്ക് ചെയ്തു അതിന് ശേഷം ഇന്നലെ രാത്രിയിൽ ബ്ലോക്ക് ലിസ്റ്റിൽ 3 മിസ്സിഡ് കാൾ ഇന്ന് രാവിലെ കണ്ടു ഞാൻ തിരിച്ചു വിളിക്കാനൊന്നും പോയില്ല എനിക്ക് ചെറിയൊരു ജോലി ഉണ്ട് ആ ജോലിയുമായി മുൻപോട്ട് പോകുന്നു ഇനിയെല്ലാം യൂണിവേഴ്സ് തീരുമാനം പോലെ താങ്ക്സ് യൂണിവേഴ്സ് 🙏🏻 താങ്ക്സ് മേഡം 🙏🏻
Thank You So Muchhhh Universe. 🤍 എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുന്ന അവസ്ഥയാണ്. എല്ലാം ശെരിയാകും എന്ന് കരുതുന്നു. യൂണിവേഴ്സ് തീരുമാനിക്കട്ടെ എല്ലാം.. 🤍🙏Thank You Universe. 🤍🥰
🙏എന്നോട് ചില കാര്യങ്ങൾ കള്ളമായ പറഞ്ഞിട്ടുള്ളൂ. ഒരു സമയത്തു. തീർഡിൽ നിന്ന് 8 ന്റെ പണി കിട്ടി. കള്ളങ്ങൾ പറഞ്ഞു. ചെയ്തു. അത് ഞാനോ, മാഡം ആയാലും എങ്ങനെ. ഫേസ്. ചെയ്യും. ആ പുളിപ്പ്. ഉണ്ടാകില്ലേ. ♥️🤔🙏 എല്ലാം ഈശ്വരന് അറിയാം. 🤔♥️🙏
🙏അവരുടെ അകൽച്ച അവരുടെ കുട്ടാ ബോധം ആണ്. അത് മനസ്സിൽ വെച്ചോന് ഇരുന്നാൽ അവർ തന്നെ ഡൌൺ ആകും. ബുദ്ധി ഉണ്ടേലും ചിന്തിക്കണോ? ലൈഫ് മൈന്റ്അനെ ചെയ്യാൻ അറിയില്ല. 🤔
Mam, താങ്കളെ ഒന്ന് നേരിട്ട് കാണാൻ തോന്നുന്നു... ഈ ചാനൽ ഞാൻ കണ്ടത് പോലും universal low.. എന്നു പറയാം.. എന്റെ കാര്യത്തിൽ എല്ലാം ശരിയായിരിക്കുന്നു.. ദൈവം അങ്ങയെ തിരഞ്ഞെടുത്തു മറ്റൊരാളുടെ മനസ്സ് വായിച്ചു തരാൻ......ഞൾക്ക്. Thank you universe.. 🙏🙏🙏❤❤
ഈ Reading എനിക്ക് 100% Resinate ആവുന്നില്ല. കുറ്റബോധം കൊണ്ടല്ല തിരികെ വരാതിരിക്കുന്നത്. പുതിയ ബന്ധം കിട്ടിയതുകൊണ്ടാണ്. അത് ഞാൻ കണ്ടു. ആള് മഹാ ഉടായിപ്പ് ആണ്. പോട്ടെ ഒരു ബന്ധത്തിൽ ഒരാളെ നിർബന്ധപൂർവം പിടിച്ചു നിർത്തുന്നത് അത്രയും നല്ലതല്ലല്ലോ. അയാളുടെ സന്തോഷം എന്താണോ അങ്ങനെ പോട്ടെ.. ആളിന് വിഷമം ഒന്നുല്ല. ആളിന് എപ്പോഴും പുതിയ പുതിയ കാര്യങ്ങളോട് താല്പര്യം കൂടുതൽ ആണ്. അതിപ്പോ പെണ്ണായാലും മറ്റെന്തായാലും.
ഞാൻ മാറി. സ്വന്തം കാര്യം നോക്കുന്നു. അതാണ് എന്റെ ആരോഗ്യത്തിനു നല്ലത്.
Tnq universe 🙏🏻
Sathyam 😢 adhu manasilakuka
നമ്മൾ എന്ന് നമ്മൾക്ക് വേണ്ടി ജീവിച്ചു തുടങ്ങുന്നുവോ അന്ന് തൊട്ടാണ് ജീവിക്കാൻ പഠിക്കുന്നത്
അയാളെ ജോലി എന്താ?
അയാളെ ജോലി എന്താ?
@@7510shan ബാങ്കിലാണ്
ഞാൻ മാപ്പുകൊടുക്കാൻ തയ്യാറാണ് യൂണിവേഴ്സിനു നന്ദി എത്രയും പെട്ടന്ന് തീരുമാനം എടുത്ത് തിരിച്ചു വരൂ...നന്ദിയൂണിവേഴ്സ് ❤
വന്നിട്ട് വീണ്ടും പോയോ??
@@surajmr1800 പോയി
എല്ലാം ശരിയാവും തീർച്ച യൂണിവേഴ്‌സിൽ ഉറച്ച് വിശ്വസിക്കുന്നു ❤🙏
ഈ റീഡിംഗിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു ❤🙏🙏
Thank you ma'am ❤️☺️🙏
Thank you Universe 🙏❤️🦋
Thank you Angels 🙏❤️🦋
Thank you Divine 🙏❤️🦋
Resonated🙏🏼Correct reading🙏🏼I strongly claim remove all third party situation in our relationship🙏🏼Soulmate🙏🏼Communication🙏🏼New begining 🙏🏼reunion🙏🏼commitment🙏🏼marriage🙏🏼My person will come back very soon🙏🏼🙏🏼I strongly claim this positive energies🙏🏼Thankyou God🙏🏼❤️Thankyou universe🙏🏼❤️.
First comment ❤😂.....Kure ayy paryannam ennu karuthunnu..Asha sharthinte voice pole und💕
അവന്റെ അവസ്ഥ മാത്രമാണ് ഈ അകൽച്ചക്ക് കാരണം.. എനിക്കൊരിക്കലും അവനോട് ദേഷ്യം തോന്നില്ല...എന്റെ അടുത്തേക്ക് അവൻ തിരികെ വരും.. അവന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറും.. അവന് വേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥിക്കും.
Thank you Universe ❤
Thank you God ❤️
Thank you Angels ❤
Thank you Divine ❤️
Thank you Ma'am ❤
താങ്ക്സ് മാം, എന്നും നല്ലതേ varu, അസുഖം പെട്ടന്ന് മാറട്ടെ, ♥️🥰♥️, thankyou univers ♥️🥰♥️, thankyou univers ♥️🥰♥️, thankyou my person ♥️🥰♥️
Ethra correct aanu ma'am parayunathoke... Oro readingum lifil sambavichu kondirikkuna karyangal...
Thank you so much.. this reading completely resonates with me.. very accurate.. thank you universe ❤..
Correct reading🙏🏻
Thank you universe 🙏🏻🙏🏻🙏🏻❤❤❤
I strongly claim permanant reunion and happy married life with my person❤❤
I strongly claim this positive energy❤🙏🏻
Thank U Universe🙏☺️🥰♥️😍
Thank U Divine ☺️♥️😍🙏🥰
Thank U Angels🙏♥️😍🥰☺️
In strongly claim all the positive energies & positive out comes in this Reading
🙏♥️🥰☺️😍
I trust UNIVERSE 🙏♥️
Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️
Thank you യൂണിവേഴ്‌സ് ❤❤❤
Thank you univers thank you God thank you divine 💖 ellam universinu vittukodukunnu thanku God 💖
Thank you Mam 🙏 ❤. I strongly claim all the positive energies from this reading 🙏. Thank you universe 🙏.
Thank You Universe and Angels 🙏🙏🙏 Thank you Mam ❤️❤️❤️ ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
I trust in universe 🙏 Thank you universe 🙏 Thank you Angels 😇 Thank you mam 😊 I claim all the positive energy 😊 thank you Devine 🙏🥰
താങ്ക്യു യൂണിവേൽസ് പോസിറ്റീവ് അഡ്രക്ട് ചെയ്യുന്നു യൂണിവേൽസിൽ ശരണ്ടർ ചെയ്യുന്നു 🙏🙏🙏🙏
താങ്ക്സ് കവിത ,താങ്ക്സ് യൂണിവേഴ്സ്, മനസ് മാറി അകന്ന് പോയിട്ടുണ്ടെങ്കിൽ തിരികെ വരട്ടെ,
Thankyou maaam 🥰🥰🥰
Paranjathellam sathyam 👍👍👍👍
Orikkalum sahikkan pattilla👍👍👍orupad vedanippichu. 🥰🥰🥰saramilla🥰🥰🥰 ellam daivathinte ishtam Pole 🙏🙏🙏🙏🙏enikku univers justice mathi🙏🙏🙏🙏🙏🙏
Thankyou univers 🙏🙏🙏🙏🙏
Thankyou angels🙏🙏🙏🙏
Thankyou Jesus 🙏🙏🙏🙏🙏
Yes🌹loyalty🌹trust🌹sincere ayirikkanam💪💪💪 thankyou Maaam 💕💕💕💕💕💕💕💕
S u r right mam🎉
Thank you 🎉
Thank you Universe 🎉🎉
Thank you God 🎉🎉
Thank you Angels 🎉🎉
Iam strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power 🎉🎉🎉
Thank you universe thank you mam thank thank you angels
I claim the permanent reunion with my person❤
താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🙏🙏🙏.
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... എല്ലാം മനസിലാക്കി തിരിച്ചു വരും.... Thank u univers 🙏🙏🙏
Reading match akunnud..ellam seriyakum.... Thank you universe ❤
Hello
100% correct reading
ഞാൻ എൻ്റ്റെ റബില്ലേക്ക് എല്ലാ ഏൽപിക്കുന്നു thanks universe thank God ❤️🤲❤️🤲❤️
Thank you and thank you Universe.❤ I think this positive reading mine I waiting him and what time he want him can take i patiently wait here
Thank you univeres 🙏🙏 thank you angels 🙏🙏 thank you mam 🙏🙏
Welcome MAM😊
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks unwers And mum Naice Reding 🎉
ThankuUniverse
Correct ane maam paranjeth 🙏🏽 thanku universe 🙏🏽🙏🏽❤️❤️
Thank you ❤ thanks universe 🙏
താങ്ക്യൂ യൂണിവേഴ്സ് 🙏❤
Thank you Universe 🙏🙏
Thank ypu Kavitha 🙏🙏🙏
തേർഡ് പാർട്ടി ഉണ്ട് ഒരുപാട് കള്ളം എന്നോട് പറഞ്ഞു അവളും അവളുടെ വീട്ടുകാരും അതെല്ലാം ഞാൻ ക്ഷമിച്ചു അതിലെല്ലാം വലുതെ എനിക്ക് അവളാണ് എന്റെ ഭാര്യയെ ദൈവം എനിക്ക് തിരിച്ചു തരുന്നതിനു നന്ദി നന്ദി നന്ദി ഞാനും ഞങളുടെ മോനും അവൾക്കുവേണ്ടി കാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്
Thanku mam
Yes Thank you universe ❤️
Eallam universeil samarppikkunnnu viswosikkunnu claim to reeding 🙏❤️🙏🙏
താങ്ക്യൂ യൂണിവേഴ്സ് എന്നോട് അവൾ ചെയ്ത എല്ലാം തെറ്റും ഞാൻ എന്നേ ക്ഷമിച്ചു എന്റെ ഭാര്യ എത്രയും വേഗം എന്നിലേക്ക് തിരിച്ചുവരാൻ പ്രാർത്ഥിക്കണേ മാം താങ്ക്യൂ യൂണിവേഴ്സ്
എല്ലാം യൂണിവേഴ്‌സിന് സമർപ്പിക്കുന്നു ഇതിൽ പറഞ്ഞതൊക്കെ ശെരിയാ ഏത് സിറ്റുവേഷൻ ആയാലും എന്നെ ഓർക്കുമ്പോആൾക്ക് ഒന്നിനും പറ്റില്ല അതുറപ്പാ thankyou universe 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
ആര് പറഞ്ഞിട്ടായാലും പോയിട്ടണ്ടെങ്കിൽ പിന്നെസ്വന്തം ഇഷ്ടതിന്നല്ല, റിഗരറ്റ് ചെയ്യുന്നു, നിങ്ങളോടാണ് അങ്ങിനെയാണ് ഇങ്ങനെ ആണ് എന്നൊക്കെ പറഞ്ഞു ആളുകളെ പറഞ്ഞു ടെൻഷൻ അടിപ്പിച്ചു കൊന്നിട്ടെന്താണ് കാര്യം, പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞത് കൊല്ലാതെ കൊന്നിട്ട് എന്താണ് പ്രയോജനം. വന്നാൽ ഏത് ബന്ധത്തിൽ നിന്നാണെങ്കിലും സ്വീകരിക്കും, തെറ്റ് മനസിലാക്കി വന്നാൽ മാത്രം, വീണ്ടും മസിലുപിടിച്ചാൽ, എനിക്കറിയില്ല
എന്താണ് സംഭവിക്കുകയെന്നു, പാഠം പഠിക്യണം, പഠിച്ചു വരട്ടെ മാഡം.,വന്നാൽ
ഏത് സാഹചര്യത്തിൽ നിന്നാണെങ്കിലും, മാപ്പ് കൊടുക്കും
Thank you universe❤❤❤thank you divine❤❤❤thanks mam🥰
Maaminte reading kaanan thudaygiyathumuthal maam readingill parayunna karyagal ente lifeill sambhavichittund,enikku viswasamaanu,Thank you maam ❤p
കവിതാ പറഞ്ഞത് ശരിയാണ് അവർ എന്നോട് തെറ്റ് ചെയ്തു എന്നെ face ചെയ്യാൻ മടിയാണ് Thirde party ഉണ്ട്🙏
Thankuuu 🙏
Kavitha madathinte asughangal kuravundennu arinjathil santhosham.
Madathinu nalla oru divasam aayirikkatte.
Thank God
Thank you Universe
Thank you Divine
Thank you Angels
I am sorry
Please forgive me
I love you
Thank you
Thanks mam ❤ thanks God ❤thank you universe ❤
Thank u universe ❤❤
Thank u god ❤❤
സത്യം 👍
Thank you God ❤🙏🏻🙏🏻❤
താങ്ക്സ് ❤
Thank u universe❤️🙏
sorry ഒന്നും പറയേണ്ട ഒന്ന് മിണ്ടിയാൽ മതി 🙏🙏🙏thank you univers 🙏🙏🙏🙏
Reading resonte annnu...allude amma annu forcefully separate akkiyathaa😢😢😢I strongly claim all positive energies and immediately permanent reunion and marriage commitment with my person ❤thank you universe 🙏 thank you divine 🙏 thank you angles 🙏 thank you God 🙏 ellaa negative situations remove ayiii thirichu varum ennu universe viswasikkunnu 🙏
Onninum nirbandham illa...ellam natural aayi varatte...❤❤❤..eniku grow cheyanam...athu matramathi...avar already success aanu
Thank you univeres ❤❤❤🙏🙏🙏
I strongly claim this reading ❤
Dear hubby ❤️I forgive you. Please comeback with me. I love you more than me ❤️ Thank you being a part of my life. God bless you 🙏 Thank you Universe 🙏I love you Universe ❤️Thank you mam 🙏
Thankyou Angels 💕
thankue. univers. ante. life. agrahangal. allam. njan. mother. universil. surrender. cheyunnu. thankue. univers. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks.
Kure upayogichu thechittupoyi😢😢😢😢😢😢 univers anubavikkane univers thirichadi kittaneee univers
Thank you universe ഞാൻ എന്റെ പേഴ്സനെ ഞാൻ ദിവസവും കാണുന്നുണ്ട് ഞാൻ ബസ്സ് ഇറങ്ങുന്നത് നോക്കി നി ൽ കാരുണ്ട് അദ്ദേഹത്തിന് എന്നെ ഇഷ്ടമാണ് തടസ്സങ്ങൾ നീക്കി അദ്ദേഹം എന്നോട് തെറ്റുകൾ തുറന്നു പറഞ്ഞുതിരി,റന്നുപറഞ്ഞതിരികെ വരട്ടെ അല്ലാതെ ഞാൻ ഒരു ആക്ഷനും എനി എടുക്കില്ല ഞാൻ എല്ലാം എന്റെ യൂനിവേഴ്സിനും മഹാദേവനും വിട്ടു എന്നേ കൊടുത്തിരിക്കുന്നു കുറെ മഹാദേവന്റെ മുന്നിലും യൂണിവേഴ്സിന്റെ മുന്നിലും പൊട്ടിക്കഞ്ഞതാണ് ഞാൻ ഇപ്പോൾ ജീവിക്കാനുള്ള മനോധൈര്യം എന്റെ മഹാദേവൻ എനിക്ക് തരുന്നുണ്ട് താങ്ക യൂണിവേഴ് താങ്ക് യു മഹാദേവ🙏🏽❤️🙏🏽
ജീവനു തുല്യം സ്നേഹിച്ചു ആർക്കും കൊടുക്കാത്ത സ്നേഹം അതിന് എനിക്ക് ദൈവം തന്ന ശിക്ഷയാണ് ആള് വന്നുകൊണ്ടിരിക്കയാണ് നാളെ എത്തും എന്നെ വിളിച്ചില്ല നാളെ പകൽ 3 മണിക്ക് മുന്നവരും എന്റെ അടുത്തു വരുമോ ഒന്നും അറിയില്ല 8 ദിവസത്തെ പിണക്ക . എല്ലാംയൂണിവേഴ്സിൽ അർപ്പിക്കുന്നു Thank u aniverse
Its really truth 😐
Thankyou universe ❤🙏
Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏
Enikkurappund ente person innu thanne enne contact cheyyum innu mutual kooduthal snehathode ente person ennilekku thanne thirichu varum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤
Thank u Universe 💓 💗 💖
Ente sneham sathiyam ullathanu, athukond enik universe thirichu kondu therum Ella pavithrathayoodum koodi
888
Thank you universe
കവിത ചേച്ചി ok ആയല്ലോ ❤
❤❤❤Thank you,Universe ❤❤❤
നന്ദി യൂനിവേഴ്സ് തിരിച്ച് വരും ❤❤
Hai maam......reply tharum ennu njn pratheekshikunnu......
Last month njn oru personal tarot reading eduthu.....no chance for future enna vanne.....nannayi hurt ayi....just kannu onnu adachu... calm ayi eyes open akkiyapol kandathu... try again this time with god enna caption annu.....
What does tat mean???
barama15 🎉❤
Bypass kazhinju erikkanennu vekthi thirichu varum njanum oru yathra ponu kuwait ❤️thanku man 🙏🙏🙏🙏🙏
Thankyou universe🙏🙏🙏🙏🙏🙏🙏
റീഡിങ് match ആണ് mdm.
Really madam this my situation😢
Tnq ❤ univers
വേറെ വിവാഹം ആക്കി
Correct ആണ് reading പക്ഷെ ending ആയിട്ടാണ് എനിക്ക് തോന്നുന്നത് ഇപ്പൊ no contact
Yes Avan thettu cheythittund
Mam nu vendi Nyan prarthichu Reading kannathirikan pattunilla❤❤❤
ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും സത്യം ഏപ്രിൽ 20 ന് എന്നെ ചീറ്റ് ചെയ്തു poya വ്യക്തി ആണ് ഞാൻ ഒരുപാട് കാൾ ചെയ്തു ഒരിക്കൽ പോലും കാൾ എടുത്തില്ല msg അയച്ചു അതിന് മറുപടിയും തന്നില്ല ഞാൻ ഒരുപാട് വിഷമം അനുഭവിച്ചു പിന്നെ ഞാൻ തീരുമാനിച്ചു എന്നെ വേണ്ടാത്ത ആൾക്ക് വേണ്ടി ഞാൻ എന്തിനാ വിഷമിക്കുന്നെന്ന് പിന്നെ ഞാൻ അയാളുടെ നമ്പർ എല്ലാം ബ്ലോക്ക് ചെയ്തു അതിന് ശേഷം ഇന്നലെ രാത്രിയിൽ ബ്ലോക്ക് ലിസ്റ്റിൽ 3 മിസ്സിഡ് കാൾ ഇന്ന് രാവിലെ കണ്ടു ഞാൻ തിരിച്ചു വിളിക്കാനൊന്നും പോയില്ല
എനിക്ക് ചെറിയൊരു ജോലി ഉണ്ട് ആ ജോലിയുമായി മുൻപോട്ട് പോകുന്നു ഇനിയെല്ലാം യൂണിവേഴ്സ് തീരുമാനം പോലെ താങ്ക്സ് യൂണിവേഴ്സ് 🙏🏻 താങ്ക്സ് മേഡം 🙏🏻
നല്ല തീരുമാനം
ഈ അവസ്ഥ ആണ്..ആള്‍ എന്നെ വിട്ടുപോയി...പക്ഷേ ഞാന്‍ ഇന്നും കാത്തിരിക്കുന്നു ...സതൃമാവുമോ ഇതൊക്കെ ....
Venda😢 അത്ര വേദന ത്തന്നു . ഇനി വരണ്ട വിട്ട് കളഞ്ഞ് പോയിലെ
Thank You So Muchhhh Universe. 🤍
എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുന്ന അവസ്ഥയാണ്. എല്ലാം ശെരിയാകും എന്ന് കരുതുന്നു. യൂണിവേഴ്സ് തീരുമാനിക്കട്ടെ എല്ലാം.. 🤍🙏Thank You Universe. 🤍🥰
Njan karanju maduthu univers thechttu poyi univers karma kittaneee univers Kan munnil kanichu tharaneee univers. Amme deviii sakthi tharane univers
❤❤❤
കറക്റ്റ് ആണ്
ഇന്നലെ പറഞ്ഞു മെസ്സേജ് അയക്കും എന്ന്. ഇപ്പൊ പറയുന്നു എല്ലാം അവസാനിച്ചു പോയെന്നു 😢ഇതിൽ ഏത് വിശ്വസിക്കും.
ഒരാളുടെഅനുരാഗകയ്യേറ്റംകണ്ടതാണ്അകൽച്ചക്ക്കാരണം.മാറ്റിയാൽഅവൾക്കുനന്ന്.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

❤❤❤🙏🙏🙏
🙏അവരുടെ അകൽച്ച അവരുടെ കുട്ടാ ബോധം ആണ്. അത് മനസ്സിൽ വെച്ചോന് ഇരുന്നാൽ അവർ തന്നെ ഡൌൺ ആകും. ബുദ്ധി ഉണ്ടേലും ചിന്തിക്കണോ? ലൈഫ് മൈന്റ്അനെ ചെയ്യാൻ അറിയില്ല. 🤔