Star Magic (Tamaar Padaar - 2) Flowers | EP

Поделиться
HTML-код
  • Опубликовано: 15 сен 2024
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.co...
    Join us on
    Facebook- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 3,4 тыс.

  • @fidashirin2001
    @fidashirin2001 3 года назад +566

    Nelson ചേട്ടന്റെ ചിരിയും തങ്കുന്റെ പെർഫോമെൻസും സുധി ചേട്ടന്റെയും അസീസ്‌ക്കയുടെയും എനർജിയും നോബിച്ചേട്ടന്റെ കൗണ്ടറും നവീൻ ചേട്ടന്റെ expressionനും ഷിയാസ്ക്കയുടെ കളിയും ഒപ്പം ശശുവും ഒക്കെ കൂടിയായപ്പോൾ… ചുമ്മാ കിഴി……… 😎😎😎😎😎😎😎
    'Star Magic katta fan' 😍😘😍😘😍😘😍

    • @anjuca4541
      @anjuca4541 3 года назад +4

      കിഴി കിഴി കിഴി....
      കല മസ്റ്റർണെ ഓർമവന്നു

    • @Majeed-qx7uz
      @Majeed-qx7uz 3 года назад +4

      Adeee adipoliii

    • @nidhinthomas1981
      @nidhinthomas1981 3 года назад +1

      പിഞ്ഞേയല്ല

  • @kkpstatus10
    @kkpstatus10 3 года назад +585

    ഈ സ്റ്റാർ മാജിക്ക് ആണ് ഞങ്ങൾ പ്രതീക്ഷിച്ചത് 😂❤️ തങ്കു പൊളിച്ച് 😂

  • @sunilthomas3647
    @sunilthomas3647 3 года назад +588

    ഇതാണ് തങ്കു വരണം വരണം എന്ന് ഞങ്ങൾ പറഞ്ഞത്... ഷിയാസ് ബായ്.. നിങ്ങള് പോളിയാണ് കേട്ടോ.... സൂപ്പർ

    • @soumya7408
      @soumya7408 3 года назад +1

      🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
      chat.whatsapp.com/CYvA1FWdbQh1hGu9Qgua6H/

  • @shamirk3014
    @shamirk3014 3 года назад +520

    ഇന്റെ താങ്കൂ ഒരു രക്ഷയും ഇല്ല.... ഏത് വേഷം കൊടുത്താലും അത് ഭംഗിയായി അവതരിപ്പിക്കാൻ തങ്കു കഴിഞ്ഞേ വേറെ ആളൊള്ളൂ... തങ്കു മുത്താണ്...💋💋💋

    • @suhaibt3005
      @suhaibt3005 3 года назад

      ruclips.net/video/F3bmPvaBcrU/видео.html

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      സിനിമ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് ഗുരുതര പരിക്ക്,😪😳ruclips.net/video/PUXsHDJkd88/видео.html

    • @sreekuttysunisuni4371
      @sreekuttysunisuni4371 3 года назад +2

      Thanku spr oru reshayum ella

    • @sarithashaiju4293
      @sarithashaiju4293 2 года назад

      👌🏽👌🏽👌🏽👌🏽👌🏽👌🏽✌✌✌✌✌✌✌✌✌

  • @thehuman4698
    @thehuman4698 3 года назад +380

    *യാതൊരു റിഹേഴ്‌സലും ഇല്ലാതെ ഒരു ഇടർച്ച പോലുമില്ലാതെ കൗണ്ടറുകളും അഭ്യാസങ്ങളും ചെയ്യുകയും പറയുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യുന്നത് അസാധ്യ കഴിവുള്ളൊരു ആർട്ടിസ്റ്റിന് മാത്രം സാധിക്കുന്ന ഒന്നാണ്..തങ്കു നമിച്ചിരിക്കുന്നു നിങ്ങളെന്ന കലാകാരന് മുൻപിൽ🙏🙏ഓരോ ദിവസം കഴിയും തോറും നിങ്ങളോട് ബഹുമാനവും സ്നേഹവും കൂടി കൂടി വരികയാണ്..അതുപോലെ ആദ്യമായി സ്റ്റേജിൽ പെർഫോം ചെയ്ത ഷിയാസും ഉള്ള ഭാഗം നല്ലതുപോലെ ചെയ്തു തല്ല് കിട്ടുമ്പോഴുണ്ടാകുന്ന ആ റിയാക്ഷൻ ഒക്കെ അടിപൊളി ആയിരുന്നു..രണ്ടാൾക്കും അഭിനന്ദനങ്ങൾ ഇനിയും എല്ലാ സ്കിറ്റും തങ്കുനെ കൊണ്ട് ചെയ്യിപ്പിക്കണേ പ്ലീസ് അത് കാണാൻ കാത്തിരിക്കുന്ന ഒരുപാട് ആളുകളുണ്ട് കാരണം തങ്കു പെർഫോം ചെയ്യാൻ വന്നാൽ പിന്നെ അവിടെയൊരു മാജിക്ക് ആണ്..Waiting❤️🔥*

    • @TechPulseMalayalam
      @TechPulseMalayalam 3 года назад +1

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

    • @thehuman4698
      @thehuman4698 3 года назад

      @@TechPulseMalayalam 👍👍

    • @suharaakbar2625
      @suharaakbar2625 3 года назад

      Yes

    • @najmumukkan3406
      @najmumukkan3406 3 года назад +3

      Adan Tanku Adiku Laike....👍

    • @akbarnoor8709
      @akbarnoor8709 3 года назад

      Yes👍👍✌💯

  • @sunilsunilks5785
    @sunilsunilks5785 3 года назад +606

    തനിക്ക് കിട്ടുന്ന ഏതു റോളും ഭംഗിയാക്കി അവതരിപ്പിക്കാനുള്ള തങ്കച്ചന്റെ കഴിവ് അപാരം തന്നെ, സൂപ്പർ.

  • @hareeshkuttappi5495
    @hareeshkuttappi5495 3 года назад +323

    ഷിയാസ് expression പൊളിച്ചു ട്ടോ ,
    തങ്കു അണ്ണന്റെ ഓരോ അടിയും മിസ്സ്‌ ചെയ്യാതെ ഷിയാസ് ഏറ്റുവാങ്ങി സ്കിറ്റ് അടിപൊളി ആക്കി 👌👌👌❤❤

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад

      Thankachan kure pani pettukanum Shiyasne adikkan, athrem heightil ethane. Thankuchettante randiratti height und pullikk.
      Pakshe randaldem acting poli ayrunnu😇

  • @nadeerpp283
    @nadeerpp283 3 года назад +242

    ഇൗ ദിവസത്തിന് വേണ്ടി ആയിരുന്നു കാത്തിരുന്നത് തങ്കു 😍😍😍😍😍😍

  • @vinuvichus6713
    @vinuvichus6713 3 года назад +383

    ഒരു നർമ്മവും ഇല്ലാത്ത ഒരു സ്കിറ്റ് എഴുതി തങ്കച്ചൻ ചേട്ടനെ കൊണ്ട് അഭിനയിപ്പിക്കൂ... അദ്ദേഹത്തിന്റെ അഭിനയം കൊണ്ട് അത് വിജയിപ്പിച്ചു കാണിച്ചു തരും തങ്കു....💞💞💞💞💞💞💞💞

  • @hafsathfinu7636
    @hafsathfinu7636 3 года назад +377

    എന്റെ തങ്കു ചേട്ടാ.... ഞാൻ ആകെ ടെൻഷനായിട്ട് ഇരിക്കയായിരുന്നു. ഇപ്പോൾ ഞാൻ starmagic കണ്ട് ചിരിച്ചു ചിരിച്ചു ഇരിക്കുകയാണ്. Love you... എല്ലാവരെയും ഇഷ്ടാണ് 😘😘😘

    • @TechPulseMalayalam
      @TechPulseMalayalam 3 года назад

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

    • @dinudrndinudrn7107
      @dinudrndinudrn7107 3 года назад

      Super 🌹🌹🌹🌹

  • @abidali8383
    @abidali8383 3 года назад +61

    🌷👍🏻..തങ്കു സൂപ്പർ ...
    പ്രേക്ഷകർക്ക് ചിരിക്കാനും ആസ്വദിക്കാനും വക നൽകുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പ്രകടനങ്ങളും ..
    വീണത് വിദ്യയാക്കി അതിൽ അത്യാവശ്യം മേമ്പൊടി ചാർത്തി ആസ്വാദകരെ കയ്യിലെടുക്കാൻ കഴിവുള്ള ജാടയില്ലാത്ത വലിയ കലാകാരൻ ..

  • @shuhaib1662
    @shuhaib1662 3 года назад +230

    തങ്കച്ചന്റെ പൂണ്ടു വിളയാട്ടം തന്നെ ആയിരുന്നു ഈ എപ്പിസോഡ് 😍

  • @Rahuluraj5559
    @Rahuluraj5559 3 года назад +207

    ഏതു റോളും തങ്കു ചേട്ടൻറെ കയ്യിൽ ഭദ്രം💯💯💯

    • @najmumukkan3406
      @najmumukkan3406 3 года назад +1

      Riyaly

    • @TechPulseMalayalam
      @TechPulseMalayalam 3 года назад

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

  • @visakhthampivisakhthampi2373
    @visakhthampivisakhthampi2373 3 года назад +304

    തങ്കു കീ...... ജയ്
    ഷിയാസ് കീ........ ജയ്
    പൊളിച്ചു..............
    തകർത്തു...........
    ഒന്നും പറയാനില്ല.........
    ........................Anukutty Chunkz

    • @isworldbyshanu5645
      @isworldbyshanu5645 3 года назад +2

      എല്ലാവരും കീ ജയ്

    • @isworldbyshanu5645
      @isworldbyshanu5645 3 года назад +1

      Nigalude kuttai ennayum ente channelineyum kuttumo Ente channel subscribe cheyaonnum njn
      Parayunilla just onn ente channelil kayari video onn kand nok ishttapettal mathram subscribe cheythal mathi,

    • @viralcuts3445
      @viralcuts3445 3 года назад +2

      തങ്കു,😍😍😍

    • @killthem9719
      @killthem9719 3 года назад

      @@isworldbyshanu5645 suscribe cheydu

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад +1

      സിനിമ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് ഗുരുതര പരിക്ക്,😪😳ruclips.net/video/PUXsHDJkd88/видео.html

  • @sameerchandroth7524
    @sameerchandroth7524 3 года назад +276

    ഏത് റോളും ഒരു മടിയും കൂടാതെ ചെയ്യാൻ തയ്യാറാവുകയും ചെയ്യുന്ന റോൾ എല്ലാ പ്രേക്ഷകരെയും ഒരു പോലെ മതിമറന്ന് ആസ്വദിക്കുവാൻ പ്രേരണ കൂട്ടുകയും ചെയ്യുന്ന തങ്കൂ എന്ന തങ്കച്ചന് ഇരിക്കട്ടെ ബിഗ് സല്യൂട്ട് കൂടാതെ ഇരിക്കട്ടെ ഒരു ഇടിവെട്ട് പൂത്തിരി,💥💥💔💖💖💖💖

  • @rasakmk5706
    @rasakmk5706 3 года назад +293

    തങ്കച്ചോ....എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് ചുമ വന്നു.. ഷിയാസ് പൊളി

    • @isworldbyshanu5645
      @isworldbyshanu5645 3 года назад

      Nigalude kuttai ennayum ente channelineyum kuttumo Ente channel subscribe cheyaonnum njn
      Parayunilla just onn ente channelil kayari video onn kand nok ishttapettal mathram subscribe cheythal mathi

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      സിനിമ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് ഗുരുതര പരിക്ക്,😪😳ruclips.net/video/PUXsHDJkd88/видео.html

  • @sushantsinghforever8965
    @sushantsinghforever8965 3 года назад +126

    തങ്കു ചേട്ടൻ പൊളി 🔥🔥🔥
    അനു ചേച്ചിയും തങ്കു ചേട്ടനും മുത്തുമണികളാണ് 😘😘😘😘🔥🔥🔥😍😍😍😍😍💓💓💓💓💓❤️❤️❤️❤️❤️🤩🤩🤩🤩🤩👌👌❣️❣️❣️❣️❣️❣️❣️💜💜💙💜💓🧡❤️💔💛💚🖤

  • @izmariya3420
    @izmariya3420 3 года назад +1270

    എന്തിനാണ് ഇത്രേം ജനങ്ങൾ തങ്കച്ചൻ ചേട്ടൻ എവിടെ എന്ന് ചോദിച്ചു കൊണ്ടിരുന്നേ എന്നതിനുള്ള ഉത്തരം ആണ് ഇത്

  • @binuvayalathala5394
    @binuvayalathala5394 3 года назад +221

    ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി,തങ്കുവിന് തുല്യം തങ്കു മാത്രം, I LOVE YOU തങ്കച്ചൻ ചേട്ടാ, ഇത്രയും കഴിവുള്ള ഈ പാവം കലാകാരനെ സിനിമയിൽ എന്തു കൊണ്ട് അവസരം ലഭിക്കുന്നില്ല? 💕💕💕 👌👌👌

    • @janeeshpk9661
      @janeeshpk9661 3 года назад +3

      കൊറോണ, കഴിയട്ടെ, സിനിമയിൽ,തങ്കു ചേട്ടന്, വരും

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +228

    ഒരുപാടു നാളുകൾക്കു ശേഷം തങ്കുവിന്റെ ഒരു തക൪പ്പൻ, അടിപ്പൻ performance കണ്ട് എല്ലാം മറന്ന് ചിരിച്ചു.
    തങ്കു ഇഷ്ടം 🥰🥰😂😂✌✌🔥

    • @sunnyleon3401
      @sunnyleon3401 3 года назад

      ruclips.net/video/cqG6_RKEtMI/видео.html

    • @neerajas843
      @neerajas843 3 года назад

      ruclips.net/video/IC30rrli2j8/видео.html
      Support guys

    • @sushantsinghforever8965
      @sushantsinghforever8965 3 года назад +4

      തങ്കു 🤩🤩🤩

    • @janeeshpk9661
      @janeeshpk9661 3 года назад +3

      തങ്കു, വേറെ ലെവൽ ആണ് ❤️❤️

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      സിനിമ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് ഗുരുതര പരിക്ക്,😪😳ruclips.net/video/PUXsHDJkd88/видео.html

  • @muhsinaviog1227
    @muhsinaviog1227 3 года назад +216

    തങ്കു മരണമാസ് കോമഡി
    ഒന്നും മിണ്ടാതെ ഷിയാസും ചിരിപ്പിച്ചു

  • @leewind786
    @leewind786 3 года назад +232

    തങ്കച്ചൻ ചേട്ടന്റെ ഇതുപോലുള്ള സ്കിറ്റുകളാണ് ഞങ്ങൾ ഇനിയും ആഗ്രഹിക്കുന്നത്.. ഞാൻ കാണുന്നത് തന്നെ തങ്കച്ചൻ ചേട്ടന്റെ സ്കിറ്റ് കാണാൻ മാത്രം ആണ്..

  • @anjushasheji8976
    @anjushasheji8976 3 года назад +130

    തങ്കുചേട്ടന് ഏത് വേഷവും നന്നായി ചേരും , Supperrrr

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      സിനിമ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് ഗുരുതര പരിക്ക്,😪😳ruclips.net/video/PUXsHDJkd88/видео.html

  • @sojimolkk4856
    @sojimolkk4856 3 года назад +81

    തങ്കു..... പൊളി.... കിടു.... ചിരിച്ചു ചിരിച്ചു മടുത്തു... എന്റെ വീട്ടിൽ എല്ലാർക്കും ഒരു പോലെ ഇഷ്ട്ടം മുള്ള ഞങ്ങളുടെ തങ്കു.....

  • @funaayo5678
    @funaayo5678 3 года назад +2532

    തങ്കുവിനു വേഷം കൊടുത്തതിൽ സന്തോഷം ഉള്ളവർ ഉണ്ടെങ്കിൽ
    ലൈക്‌
    ബട്ടനിൽ സന്തോഷമാർഹിക്കുവിൻ 😅❤️❤️

  • @nihalkp7126
    @nihalkp7126 3 года назад +656

    തങ്കു ചേട്ടാ പൊളിച്ചു മുത്തേ 👍👍👏👏🥰🥰🥰👌👌കൂടെ കട്ടക്ക് ഷിയാസ്കയും 👌👌👌👌😍😍😍🥰🥰👏👏👍👍

    • @TechPulseMalayalam
      @TechPulseMalayalam 3 года назад

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

    • @miluscreation301
      @miluscreation301 3 года назад

      ruclips.net/video/kt6yTYS2sh8/видео.html
      Subscribe pls

    • @ibrahimmuttathodi4674
      @ibrahimmuttathodi4674 3 года назад

      @@TechPulseMalayalam ok

    • @alexas4664
      @alexas4664 3 года назад

      ruclips.net/video/OcgX5HTGXPQ/видео.html
      ഫ്രണ്ട്സ് ഒരു പുതിയ ചാനൽ തുടങ്ങിയിട്ടുണ്ട് കൊറിയൻ മിക്സ് Love Story ആണ് കന്റെന്റ് കയറി നോക്കു ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ Maximum Support Friends.......

  • @സ്നേഹം-ഢ6ത
    @സ്നേഹം-ഢ6ത 3 года назад +202

    സിയാസ് ശരിക്കും സപ്പോർട് ചെയ്തു തങ്കു അഭാരം പെർഫോമൻസ് സിയാസ്

  • @jayansanthosh704
    @jayansanthosh704 3 года назад +196

    തങ്കച്ചൻ മരണമാസ് ആണ് ഒരു രക്ഷയില്ല നിങ്ങൾ നിങ്ങളെ നമിച്ചു🙏🙏🙏🙏

    • @TechPulseMalayalam
      @TechPulseMalayalam 3 года назад

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

  • @vishnusudhakaran2080
    @vishnusudhakaran2080 3 года назад +77

    തങ്കു ചേട്ടൻ ചെയ്ത skit perfomance എല്ലാം ഒന്നിനൊന്നിനു കൂടുതൽ നമ്മളെ ചിരിപ്പിച്ചിട്ടെ ഒള്ളു ഇതും നല്ലപോലെ ചിരിപ്പിച്ചു "_തങ്കു_"❤

  • @suryaannanfan7570
    @suryaannanfan7570 3 года назад +273

    തങ്കുവും ഷിയാസും പൊളിച്ചു 😂

  • @afsalmachingal1235
    @afsalmachingal1235 3 года назад +159

    തങ്കു ചേട്ടാ ഇങ്ങള്. ഒരു സകല കലാ വല്ലഭൻ തന്നെ. ഒരു രക്ഷയും ഇല്ല..

  • @gopikrishnan9774
    @gopikrishnan9774 3 года назад +365

    തങ്കച്ചൻ ചേട്ടന്റെ ചൈന തങ്കച്ചായൻ പൊളിച്ചു അടിപൊളി.

    • @isworldbyshanu5645
      @isworldbyshanu5645 3 года назад

      Nigalude kuttai ennayum ente channelineyum kuttumo Ente channel subscribe cheyaonnum njn
      Parayunilla just onn ente channelil kayari video onn kand nok ishttapettal mathram subscribe cheythal mathi

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      സിനിമ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് ഗുരുതര പരിക്ക്,😪😳ruclips.net/video/PUXsHDJkd88/видео.html

  • @r3a2.anisha42
    @r3a2.anisha42 3 года назад +146

    തങ്കു വന്നത് പിന്നെ പ്രോഗ്രാമിന് നിലവാരം കൂടി.. ഈ പ്രോഗ്രാം ഇന്റെ നട്ടെല്ല് ലക്ഷ്മി നക്ഷത്ര ആണെങ്കിലും ഉം തങ്കു വാണി പ്രോഗ്രാം എല്ലാം എല്ലാം... തങ്കു അനുക്കുട്ടി സൂപ്പർ.... 😍😘😘😘😘

  • @mohandas4876
    @mohandas4876 3 года назад +216

    തങ്കു ഇതാണ് ഞങ്ങൾ കാത്തിരുന്നു താങ്കുന്റെ തിരിച് വരവ് ഒന്നും പറയാന്നില്ല..... 😍😍😍😍😍

    • @TechPulseMalayalam
      @TechPulseMalayalam 3 года назад

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

  • @charlsjoseph3657
    @charlsjoseph3657 3 года назад +247

    തങ്കച്ചനെ.. വെല്ലാൻ സ്കിറ്റ്ൽ ആണായിട്ട് ആരേലും ഉണ്ടോ ???
    ഓരോ മൂവ്മെന്റ് ഉം correct .
    Perfect artist. പകരം വെക്കാൻ ആരുമില്ല. തങ്കു ചേട്ടാ ലൗ യു 😍😍😍😍

    • @janeeshpk9661
      @janeeshpk9661 3 года назад +3

      തങ്കു, വേറെ ലെവൽ ആണ്

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 3 года назад +71

    എന്റെ പൊന്നേ തങ്കു ഒരു രക്ഷയുമില്ലാ നമിച്ചു ഇതാണ് കലാകാരന്‍ ,തങ്കു ബെസ്റ്റ് വണ്‍ ദി സ്കിറ്റ്🌹🌹🌹🌹🌷🌷🌷🍇🍇🍇🍇

  • @thehuman4698
    @thehuman4698 3 года назад +211

    *എനിക്ക് തങ്കു ഷിയാസിനെ തല്ലുന്നതും അതിന് ഷിയാസ് റിയാക്റ്റ് ചെയ്തതും ഒരുപാട് ഇഷ്ട്ടായി കൊറേ ചിരിച്ചു..ഇത്രേം അടിപൊളി പെർഫോമൻസ് യാതൊരു റിഹേഴ്‌സലും ഇല്ലാതെ ഇത്ര ഗംഭീരമായി ചെയ്യാൻ തങ്കു അല്ലാതെ മാറ്റാരുമില്ല.മനുഷ്യാ താനൊരു സംഭവടോ..മമ്മൂക്കാനേം ലാലേട്ടനേം ഒന്നുമല്ല തങ്കുനെ ഒന്ന് നേരിൽ കാണണമെന്നും നിങ്ങള് കിടുവാണെന്ന് ആ മുഖത്ത് നോക്കി പറയണമെന്നുമാണ് ഇപ്പോൾ എന്റെ ആഗ്രഹം..എല്ലാ സ്കിറ്റും തങ്കു ചെയ്‌താൽ മതി അപ്പോഴാണ് അതിനൊരു രസമുള്ളൂ..You're a brilliant actor Thankkuuuzzzeeeee love you so much*

    • @janeeshpk9661
      @janeeshpk9661 3 года назад +11

      ഒരുപാട് തവണ ഈ സ്കിറ്റ് കണ്ടും 👍 ഒരു രക്ഷയുമില്ല ചിരിച്ച് പണിയായി ❤️ തങ്കു, മുത്താണ്,

    • @thehuman4698
      @thehuman4698 3 года назад

      @@janeeshpk9661 ❤️😍

    • @rameezpp850
      @rameezpp850 3 года назад

      @@janeeshpk9661 hhhhhhhhhhhhhhhxhhhhhhghhhhfhhhhhhhhhhhhghhhfhgghhhhgfhhhhghhhhhghhhghhhhfhhhhhhhchhhhhhhhhghghhghhghghfhffhhhhhhghhhhhguhhfhhchghhhhihhhhfhhhhhghhihffhhgfihhhihhhghguhhigfhhhhgfhhhhjhhhhfuhhhhhfhhhhghhhfhghhfhhhhghhghighhhghfhfhhfhghghghhghhhhghhghhgihghhhfggghhhhchhhhhighhhhhhhhhghhhhhhhhhhghhighgghhgzhhfihhihhghghhhghhhhhhfhghhhhhhghhhhhhhghghhhfhgfhgghhughhuchhhhgghhhhhghhuhhhgggchghhghhhhchhghhhhhchghucxigighhghhfhghhghhhhhggfhfihuhhhfihhhffhghfgghhhhghhhhihhhgfhfuhhighghhhhgcfixhhhghhfxffhhghhhhhhhigigixhhhguhhfghhhhhgihhhuhfhchicggccgughhfhffhfhhhxhhfhghfhhhhhghghgggfghhhghhfhhghhfhhhhghhhxhhghfhghhgihghgfhhhhigfghghhhhhghhgfhihhgcghhhhhfhhhugggghhhhuchghghigghhchhcighhhchhfhighighhgghxhhuhhghggughhhhhhuggihfchghhhhghghhghuxchhxhghhxuiggghhchhhhzhxhgghfhghhhuhixhcghhihhuhfhfhgucichhhhghhxghchhhhghghhhhhhigighhgghfhhhhghhhhghcgfhhigchghxhhghfuhhchhhigghhhufihhhhhghhcgghghhghhhhhfzfgfhhxighghihhghhxghghfihhhixhghhhhhhfxihhghhhggguhghhghfhhhhgixhghhfhhgfhhhduhhhhxxihchhhfhhhhhhgchhhhghhhhghfghhgcghchhhhfhhicghhighhchuhhghfghhcichhhgfhgffihghihhgchfhhhhhhfhfhhhhgxhhhhxhhggghguhhhhfhighixghghgfhgfgifhgggihgiccghhhcchhghhhgchhhhhhgugfhfhhhuhhhgighghfhghgghgxiffggchhhhguhhhggiuchguhhhhffihxgxuhfhghghhhghgfhhihhhxkhcfhxhghgxgffhhghhixghhhhhhxigfuhhfhfhihghhffhghhcffhfuifhhghhgufffgfgfgghfhufghhxhhuffhchghchhxgffxhghhhfgixhxxgfxhhguxchcfcchghchcxghhxfgccchhgggfhhcfgfhhhhfixhhghhfhihghhgfhfhgfhgxhghgfhzggcgcxfhgichxggxhffghxfhhcchhffhchgfchghgcghhxihfigghhggghhchigxgghhcughhhhcffhxhffxhghihhuhxhfhhffufghhhghfghhchcxhghgxghghhhhfxhghhfigggcfhffghhhfuigcgfghghhfchxzhfgfhghfgguugfgxuhhhghghfgffhfffxhghfghhhhghhhixufhhghffggfhhuhgffggfhiihhhggghfghhxhffghchhgggdxhfhufhhhcggfizhhhhghgghhhgfuxhfghhufffhxgxfhhcicghfhhhhghihuxghzuhhghhgghxgicdfufhghgghhhfhhhhxhfhfhgfxgxhhxhxifhfhhfgxhhhxfhhhhghfhfuhhggghihuhgfcgfgcxhhuhfgxgfghfhcixihxxfhhgxggdghgxcfhhgxhghghhghhhhfxihhfhhhhh

  • @sreejithks807
    @sreejithks807 3 года назад +93

    തങ്കു പൊളിച്ചടുക്കി കുറച്ചു നാൾക്ക് ശേഷം... കാണികളെ ചിരിപ്പിക്കാൻ ഉള്ള കഴിവ് തങ്കുവിന് ഉണ്ട്.. 👍

  • @SuryaPrakash-qe9lt
    @SuryaPrakash-qe9lt 3 года назад +84

    തങ്കു പറയാൻവാക്കുകൾ ഇല്ല. അത്രയും അഭിനന്ദനങ്ങൾ. ഈ. കലാകാരനെ മലയാള സിനിമ. അവഗണിക്കിന്നതു വളരെ കഷ്ട്ടം. ആദ്യം തൊട്ട് ഫുൾ. എനർജി യോടെ അവസാനം വരെ ഗ്രേറ്റ്‌

  • @libinbabu7853
    @libinbabu7853 3 года назад +834

    ഒരു പ്രോഗ്രാമിന് കിട്ടുന്നതിനേക്കാൾ കൂടുതൽ like.. ഒരാൾക്ക് കിട്ടുന്നുണ്ടെങ്കിൽ ഊഹിക്കാൻ പറ്റുന്നുണ്ടോ തങ്കൂന്റെ range...

  • @blessk6151
    @blessk6151 3 года назад +64

    എന്റെ തങ്കു...... സൂപ്പർ കോമഡി... ചിരിച്ചു ചിരിച്ചു കവിൾ പോയീ 🥵👍👍👍👍👍👍♥️🤩😍😍😍😍♥️🥰

  • @vpvp6920
    @vpvp6920 3 года назад +147

    ഇപ്പോൾ എന്തായി തങ്കു വന്നു സ്റ്റാർ മാജിക് കളറായി 👌👌👌👍👍✌ ഏതാണ്ടാ തങ്കു ഇതാണ്ട തങ്കു 💪💪🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jaisoncheriyan5600
    @jaisoncheriyan5600 3 года назад +175

    തങ്കു ഒന്നും പറയാനില്ല തകർത്തു വാരി.👌👌❤❤ഷിയാസ് അടിപൊളി സൂപ്പർ 👌👌🤩🤩🤩

    • @TechPulseMalayalam
      @TechPulseMalayalam 3 года назад +1

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

    • @ushasasidharan2922
      @ushasasidharan2922 3 года назад

      OFFICIALLY

  • @abdulravoof3337
    @abdulravoof3337 3 года назад +297

    ചൈനയിൽ എവിടെ താമസിക്കുന്നത്
    തങ്കു: എനിക്കാവിടെ മിച്ചഭൂമി ഉണ്ട്🤣🤣🤣😂

    • @roginsvarghese3321
      @roginsvarghese3321 3 года назад +1

      സുൻത്തേ.........ആപ്പ്......

    • @TechPulseMalayalam
      @TechPulseMalayalam 3 года назад +1

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

    • @miluscreation301
      @miluscreation301 3 года назад +1

      ruclips.net/video/kt6yTYS2sh8/видео.html
      Subscribe pls

  • @sanojvarghese1500
    @sanojvarghese1500 3 года назад +79

    ഇപ്പോഴാ ശരിക്കും കളി മാറിയത്....!
    Excellent performance തങ്കച്ചൻ... You are a real performer...!!

  • @rijur7222
    @rijur7222 3 года назад +201

    തങ്കുവിന്റെ ഈ ഒരു സ്കിറ്റിനു വേണ്ടിയാണ് ഇത്രേം ദിവസം wait ചെയ്തത് 🥰
    തിരിച്ചു വരവ് ഒരു ഒന്നൊന്നര വരവായിരുന്നു 🔥🔥

  • @renishbrahmodhayam1415
    @renishbrahmodhayam1415 3 года назад +92

    എന്റെ പൊന്നോ ചിരിച്ച് പണ്ടാരമടങ്ങി. തങ്കച്ചൻ ഒരു രക്ഷയും ഇല്ലേ ...❤️
    പാടില്ലാത്ത പലസ്ഥലങ്ങളിലും എന്റെ കൈ തടിയിട്ടുണ്ട് സാരമില്ല അതിന്റെ മറുതട്ട് ഞാൻ തട്ടീട്ടുണ്ടെന്ന് .😂🤣😂🤣😂

  • @sajusaji5266
    @sajusaji5266 3 года назад +60

    എന്റെ പൊന്നു തങ്കച്ഛൻ ചേട്ടാ ചിരിപ്പിച്ചു കൊല്ലുമോ? നിങ്ങൾ ഭയകര സംഭവമാ കിടു.......😍😍😍👍

  • @akhilsebastian2676
    @akhilsebastian2676 3 года назад +239

    തങ്കച്ചൻ ചേട്ടന്റ കോമഡി കണ്ടിട്ടേ ചിരിച്ചു കരഞ്ഞു പോയി ഞാൻ സൂപ്പർ

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      സിനിമ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് ഗുരുതര പരിക്ക്,😪😳ruclips.net/video/PUXsHDJkd88/видео.html

  • @bindhuthampi7011
    @bindhuthampi7011 3 года назад +42

    എന്റെ തങ്കു എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാട്ടോ.... ചിരിച്ചു ചിരിച്ചു വയ്യ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @malayaleezzz1210
    @malayaleezzz1210 3 года назад +89

    ചൈനകാരണ് തങ്കുവും ശിഷ്യൻ ഷിയാസും തകർത്തു പൊളിച്ചു ക കിടിലം🥰🥰🤩🤩🤩

  • @shamsudheensamsupara2157
    @shamsudheensamsupara2157 3 года назад +310

    തങ്കുവിന്റെ star മാജിക്കിലെ മറ്റൊരു സമാനതകളില്ലാത്ത പെർഫോമെൻസ് 👏💪🤣🤣🤣🤣
    ശെരിക്കും ചൈനയിൽ ആണെന്ന് തോന്നിപ്പിച്ച 20'മിനിറ്റ് തങ്കു ചേട്ട്ടാ
    വാക്കുകൾ ഇല്ല ❤❤❤👏👏👏🤣🤣🤣🤣🤣🤣

    • @TechPulseMalayalam
      @TechPulseMalayalam 3 года назад

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

  • @amalgovindgovind6250
    @amalgovindgovind6250 3 года назад +170

    തങ്കു വേറെലെവലാണ് 2മണിക്കൂർ കൊണ്ടല്ലേ 1.k comment വന്നു അപ്പോൾ തന്നെ അറിയില്ലേ നമ്മുടെ starmagicinte power

    • @TechPulseMalayalam
      @TechPulseMalayalam 3 года назад

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 3 года назад +185

    തങ്കു ചേട്ടൻ, ഷിയാസ്‌കാ സൂപ്പർ... ചിരിച് ഊപാടളകി😁😁😁😄❤️❤️❤️

  • @daredevilzzdaredevilzz31
    @daredevilzzdaredevilzz31 3 года назад +253

    തങ്കച്ചൻ തിരുമ്പി വന്തിട്ടെന്നു സൊല്ലടാ 🤘🤘🤘😎😎💪💪💪

  • @kl-2family401
    @kl-2family401 3 года назад +508

    *തങ്കച്ചൻ ചേട്ടൻ ഫാൻസ് ഉണ്ടെങ്കിൽ ആ തങ്കത്തിൽ പൊതിഞ്ഞ ലൈക്ക് മെല്ലെ ഒന്ന് ഉരസിയിട്ട് പൊയ്ക്കോളൂ..* 😌😁😅❤️

    • @polifacts1089
      @polifacts1089 3 года назад

      ruclips.net/video/jG1dvzMru7w/видео.html star magic thug life

    • @shamilasherin1566
      @shamilasherin1566 3 года назад +10

      എന്റെ ചേട്ടാ എവിടെ പോയാലും ആദ്യം കാണുന്നത് നിങ്ങളെ കമന്റ് ആണല്ലോ 💕🤩🤘നമിച്ചിരിക്കുന്നു 😁😁

    • @sunnyleon3401
      @sunnyleon3401 3 года назад

      ruclips.net/video/cqG6_RKEtMI/видео.html

    • @ameerfavas2614
      @ameerfavas2614 3 года назад +4

      Ivanan nammal thiranja commentoly

    • @sinu___shazz4771
      @sinu___shazz4771 3 года назад +1

      ❤😍

  • @jamshiivh6214
    @jamshiivh6214 3 года назад +71

    കുറെ കാലത്തിനുശേഷം വളരെയധികം ഉള്ളുതുറന്ന് ചിരിച്ച് ഒരു എപ്പിസോഡ് തങ്കു വിന്റെ സ്കിറ്റ്
    ഒരു രക്ഷയില്ല തങ്കു താങ്കൾ പൊളിയാണ് ചിരിച്ചുചിരിച്ച് കണ്ണിൽനിന്ന് വെള്ളം വന്നു ഇതുപോലെ മനസ്സ് തുറന്നു ചിരിക്കാൻ നമ്മുടെ മുത്തുമണി തങ്കു തന്നെ വേണം

  • @sreekuttansree7799
    @sreekuttansree7799 3 года назад +150

    തങ്കു തകർത്തു.ചിരിച്ചുചത്തു 😂😂🤣അടുത്തസമയത്തൊന്നും ഇതുപോലെ ഞാൻ ചിരിച്ചട്ടില്ല.ഒരുരക്ഷയുമില്ല.തങ്കു പൊളിയാണ്👌❤️😍

    • @TechPulseMalayalam
      @TechPulseMalayalam 3 года назад

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 3 года назад +62

    ചിരിച്ചു.... ചിരിച്ചു....കണ്ണ് നിറഞ്ഞു.. മനസും.....😂😂ജാക്കിചാന് കരുവാട് നല്ല ഇഷ്ടം ആണ്...... അല്ലേ....😂😂

  • @nubin96
    @nubin96 3 года назад +70

    തങ്കു വെറെ ലെവലാണ് .... സ്റ്റാർ മാജിക്കിലെ ആ സ്റ്റാർ തങ്കു ആണ് ... He is Monster

  • @yahya5485
    @yahya5485 3 года назад +46

    തങ്കു ഷിയാസ് പൊളി👍👍👍😍
    അനു ഇഷ്ട്ടം😍😍😍
    അനുവിന്റെ പെർഫോമൻസിന് വേണ്ടി വെയിറ്റിംഗ്✌✌

  • @hariskm3936
    @hariskm3936 3 года назад +55

    12k visthara യിൽ ചാക്കോച്ചൻ വന്ന് പോയതിൽ പിന്നെ ജീവനുള്ള ഒരു episode ഇപ്പോഴാ വന്നത്.. തങ്കച്ചൻ mass💪💪💪👌👏👏

    • @TechPulseMalayalam
      @TechPulseMalayalam 3 года назад

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

    • @miluscreation301
      @miluscreation301 3 года назад

      ruclips.net/video/kt6yTYS2sh8/видео.html
      Subscribe pls

  • @mathaidevassymathaidevassy538
    @mathaidevassymathaidevassy538 3 года назад +10

    കൊല്ലം സുധി ചേട്ടൻ സംശയം ചോദിക്കുമ്പോൾ... തങ്കുവിന്റ... ഒരു.. നടത്തമുണ്ട്... ഹോ... സൂപ്പർ... ജഗതി ചേട്ടനെ... ഓർത്തുപോയി.......

  • @shanyshamsheer4626
    @shanyshamsheer4626 3 года назад +35

    Nelson chettan😍😍🤩🤩
    Thanku 😍😍🤩🤩
    Anu kutty😍😍🤩🤩
    Sudhi chettan😍😍🤩🤩
    Shiyaska 😍😍🤩🤩

    • @bhavya34
      @bhavya34 3 года назад

      Nelson chetten uyir 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @KiranKiran-gr1kr
    @KiranKiran-gr1kr 3 года назад +219

    അർഹിക്കുന്നത് നമ്മൾ കൊടുക്കണം, തങ്കു കി ജയ് തങ്കു കി ജയ് തങ്കു കി ജയ് തങ്കു കി ജയ് തങ്കു കി ജയ് തങ്കു കി ജയ് തങ്കു കി ജയ് തങ്കു കി ജയ്

    • @miluscreation301
      @miluscreation301 3 года назад

      ruclips.net/video/kt6yTYS2sh8/видео.html
      Subscribe pls

  • @sandhyas4888
    @sandhyas4888 3 года назад +61

    തങ്കച്ചൻ ചേട്ടാ നിങ്ങളും മുത്താണ് മുത്ത് സൂപ്പർ തങ്കു പൊളിച്ചു സ്കിറ്റ് കുറെ നാളുകൾക്കു ശേഷം തങ്കച്ചൻ ചേട്ടൻ സൂപ്പർ സ്കിറ്റ്😍😍😍😍😍😍😍

  • @sajeevmanusajeevmanu5089
    @sajeevmanusajeevmanu5089 3 года назад +80

    ഈ എപ്പിസോഡ് കണ്ടു ചിരിക്കാത്ത ആരും കാണില്ല ഇടക് ഇടക്ക് ഷിയാസ് ചേട്ടനെ അടിക്കുന്ന seen പൊളിച്ചു

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 3 года назад +40

    തങ്കു പൊളിച്ചു..അടികിട്ടി മറവിൽ വന്നുള്ള ഡയലോഗ് പൊളിച്ചു..ആശംസകൾ.

  • @sandeepnithyanandan1439
    @sandeepnithyanandan1439 3 года назад +41

    തങ്കച്ചൻ ചേട്ടാ ഒരു രക്ഷയും ഇല്ല പൊളിച്ച് അടുക്കി 👍👍👍👌👌👌🌹🌹🌹

  • @kiranchikku3436
    @kiranchikku3436 3 года назад +319

    ഇന്നത്തെ എപ്പിസോഡിൽ തങ്കച്ചൻ ചേട്ടൻറെ എൻട്രി പൊളിച്ചു ഇന്നത്തെ താരം ചേട്ടൻ തന്നെ ഇന്നത്തെ എപ്പിസോഡിൽ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു പിന്നെ ശ്രീവിദ്യ സൂപ്പർ ആയിരുന്നു ചേച്ചിയെ കാണാൻ നല്ല ഭംഗിയാണ്😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘#svofc

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад +1

      സിനിമ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് ഗുരുതര പരിക്ക്,😪😳ruclips.net/video/PUXsHDJkd88/видео.html

  • @abdulravoof3337
    @abdulravoof3337 3 года назад +178

    ഒരുപാട് നാളായി തങ്കുവിന്റെ സ്കിറ്റ് കാത്തിരിക്കുന്നു😍😍😘😍😍

    • @najmumukkan3406
      @najmumukkan3406 3 года назад +1

      Tanku polikum Saudi Fans....👍

    • @johnysclassroom356
      @johnysclassroom356 3 года назад

      no thanku thank chan

    • @TechPulseMalayalam
      @TechPulseMalayalam 3 года назад

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

  • @jamsheersabna8776
    @jamsheersabna8776 3 года назад +155

    കുറച്ച് എപ്പിസോഡുകൾ ക്ക് ശേഷം തങ്കച്ചൻ ചേട്ടൻറെ പെർഫോമൻസ് കണ്ടിട്ട് ഒരുപാട് ചിരിച്ചു ഇങ്ങനെയാവണം ഓരോ എപ്പിസോഡും 👏👏👏👍👍👍💐💐💐💯

  • @viralcuts3445
    @viralcuts3445 3 года назад +136

    തൊട്ടതെല്ലാം പൊന്നാക്കുന്ന ഞങ്ങളുടെ തങ്കച്ചായൻ തങ്കു😍😍😍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      സിനിമ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് ഗുരുതര പരിക്ക്,😪😳ruclips.net/video/PUXsHDJkd88/видео.html

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад +1

      സിനിമ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് ഗുരുതര പരിക്ക്,😪😳ruclips.net/video/PUXsHDJkd88/видео.html

  • @B.Happy.3380
    @B.Happy.3380 3 года назад +97

    തങ്കു മുത്തേ ഒരുരക്ഷയുംഇല്ല പൊളിച്ചു 👌👌ഷിയാസ് അടിപൊളി👍

  • @jishnurichu5825
    @jishnurichu5825 3 года назад +128

    തങ്കു fan .....(എന്റെ പൊന്നെ ഈ മനുഷ്യൻ ഒരു പവർ ആണ്)

  • @nisarmuhammed1393
    @nisarmuhammed1393 3 года назад +80

    തങ്കു ചേട്ടൻ പൊളി ഒരു രക്ഷയും ഇല്ല എന്റെ പൊന്നെ ചിരിച്ചു മരിച്ചു 😄😄😄😄

    • @TechPulseMalayalam
      @TechPulseMalayalam 3 года назад +1

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

  • @aktrolls8035
    @aktrolls8035 3 года назад +1454

    തങ്കു ഫാൻ അടി like ♥♥♥😍😍😍😍

    • @sushantsinghforever8965
      @sushantsinghforever8965 3 года назад +7

      💙💙

    • @rajishaju5895
      @rajishaju5895 3 года назад +6

      👌👌👌

    • @janeeshpk9661
      @janeeshpk9661 3 года назад +13

      തങ്കു ചേട്ടന് പകരം തങ്കു ചേട്ടന് മാത്രം ❤️❤️❤️

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад +3

      സിനിമ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് ഗുരുതര പരിക്ക്,😪😳ruclips.net/video/PUXsHDJkd88/видео.html

    • @user-xe3ys9xl6w
      @user-xe3ys9xl6w 3 года назад +1

      തങ്കു പ്രവാസി കൂട്ടം
      WHATSAPP GROUP
      docs.google.com/forms/d/1EsXhLYKVU_pKMwWdpJGmP3ZRSGhntWs2NqrSzRJMc2w/viewform?pli=1&edit_requested=true
      SHARE THE LINK....

  • @josephmathew6613
    @josephmathew6613 3 года назад +77

    തങ്കച്ചൻ ചേട്ടൻ പൊളിച്ചു കൂടെ ഷിയാസും 😘

  • @shacreation9752
    @shacreation9752 3 года назад +145

    തങ്ങച്ചൻ വിളിക്കാം ഇങ്ങേരെ കലാകാരൻ എന്ന്
    അപാരം 💥💥🔥
    ഈ എപ്പിസോഡ് തങ്കു 👌👌

  • @houseworld23
    @houseworld23 3 года назад +389

    നോട്ടിഫിക്കേഷൻ കണ്ട അപ്പൊ
    തന്നെ സ്റ്റാർ മാജിക്കിന് മുന്നിൽ
    ഹാജർ ആയവർ 💯💯ഇവിടെയും
    ഹാജർ പറഞ്ഞോളുട്ടാ 🙈🙈

    • @neerajas843
      @neerajas843 3 года назад

      ruclips.net/video/IC30rrli2j8/видео.html
      Support guys

    • @bbmedia7174
      @bbmedia7174 3 года назад

      Njanum

    • @bbmedia7174
      @bbmedia7174 3 года назад

      ruclips.net/video/xZIU9tr8_3Q/видео.html ethu support chayo plzz

  • @janeeshpk9661
    @janeeshpk9661 3 года назад +5

    തങ്കു ചേട്ട, ഒരുപാട് തവണ,ഈ, സ്കിറ്റ്, കണ്ടും 👍 ഒരു രക്ഷയുമില്ല, ചിരിച്ച്,പണിയായി,❤️❤️❤️❤️❤️തങ്കു ചേട്ടന്, ബിഗ് സല്യൂട്ട്

  • @shijushiju8228
    @shijushiju8228 3 года назад +68

    ഇതാണ് മക്കളെ നമ്മുടെ തങ്കച്ചൻ പൊളിച്ച് കേട്ടോ പൊളിച്ചു

  • @salamusman3169
    @salamusman3169 3 года назад +19

    Thanku ഒരു രക്ഷയും ഇല്ല ഭയങ്കര കഴിവുള്ള ഒരു actor and കൊമേഡിയൻ ആണ് ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👌👍

  • @nichuvs8344
    @nichuvs8344 3 года назад +26

    തങ്കു തകർത്തു. ഒന്നും പറയാനില്ല. പ്രേക്ഷകർ എല്ലാവരും ചിരിച്ചിട്ടുണ്ടാകും. കൂടെ ഷിയാസും സൂപ്പർ. അതല്ലാതെ തങ്കുവിന്റെ ഈ പെർഫോമൻസിന് കട്ട സപ്പോർട്ട് ആണ് മറ്റുള്ള തരങ്ങളും തങ്കുവിന് കൊടുത്തത്. തങ്കു ഒന്ന് പറയുമ്പോൾ നെൽസൺ, നോബി, അസീസ്, ശശു, നവീൻ, കൊല്ലം സുധി എന്നിവർ നല്ല സപ്പോർട്ടിങ് reply ആണ് കൊടുത്തത്. അതൊക്കെഈ സ്കിറ്റിന്റെ വിജയത്തിൽ പങ്കുണ്ട്. ഇങ്ങനെ എല്ലാവരും ആക്റ്റീവ് ആയാൽ star മാജിക്‌ സൂപ്പർ ആയിരിക്കും. വെൽഡൺ ഡയറക്ടർ, anchor, മറ്റു അണിയറ പ്രവർത്തകർ 👍👍👍

  • @fasilkotta4387
    @fasilkotta4387 3 года назад +274

    ഇത്രയേ ഒള്ളൂ
    തങ്കച്ചൻ ഒരുമ്പെട്ടാൽ തീരാവുന്ന പ്രശ്നം ഒള്ളൂ

    • @najmumukkan3406
      @najmumukkan3406 3 года назад +3

      Tanku Puliyan Makkaly

    • @TechPulseMalayalam
      @TechPulseMalayalam 3 года назад +2

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      കട്ടക്ക് സപ്പോർട്ട് ചെയ്യുമോ
      ഒന്ന് കൂടെ നിൽകണം

  • @rijithard
    @rijithard 3 года назад +58

    തങ്ക്സ് ഫ്രം ചൈന💕
    ങ്ങള് മൊതലാണ്..മുതൽക്കൂട്ടാണ് ഈ ഷോ യ്ക്ക്👏🏻👏🏻👏🏻

  • @mohandj6536
    @mohandj6536 3 года назад +27

    ടെൻഷൻ അടിച്ചിരിക്കുമ്പോൾ........ ഈ മുത്തിന്റെ..... സ്റ്റാർ മാജിക്കിലെ . ഒരു... സ്കിറ്റ്.... ഒന്ന് കണ്ടാൽ മതി....... ചിരിച്ച് മരിക്കും........ തങ്കു.... മുത്തേ...... നമിച്ചു........ " നെൽസൺ ചേട്ടൻ അടിച്ച് കഴിഞ്ഞിട്ടുള്ള.... ആ സീൻ"........ എന്റെ പൊന്നോ....... 🤣🤣🤣🤣🤣🤣🤣

  • @raheezmuhammad7792
    @raheezmuhammad7792 3 года назад +108

    തങ്കു & ഷിയാസ് കോമ്പിനേഷൻ പൊളിച്ചു ഒന്നും പറയാനില്ല

  • @shameerkhankh3047
    @shameerkhankh3047 3 года назад +134

    തങ്കച്ചൻ ചേട്ടൻ ഇല്ലാത്ത എപ്പിസോഡിനെക്കാൾ തങ്കച്ചൻ ചേട്ടൻ വന്നതിൽ പിന്നെയാണ് ഷോ സുപ്പർ ആയത്👌 തങ്കച്ചൻ ചേട്ടന്റെ ചൈനീസ് അഭിനയം സൂപ്പർ അതിന്റെ കൂടെ ഷീ യാസും പറയാതിരിക്കാൻ വയ്യ രണ്ടു പേരും തകർത്തു.👏
    അടിപൊളി സ്റ്റാർ മാജിക്ക് ഇപ്പോൾ വേറെ ലെവൽ അതുപോലെ ഷിയാസും വേറെ ലെവൽ .

  • @mujeebmujeeb2435
    @mujeebmujeeb2435 3 года назад +120

    തങ്കുച്ചായൻ പൊളിച്ചു ഒപ്പം ഷിയാസിച്ചായനും

  • @bijipaul9098
    @bijipaul9098 3 года назад +55

    തങ്കു പൊളിച്ചു.... ഒന്നും പറയാൻ ill🤣. ഷിയാസ് 👌👌👌

  • @ayoor3442
    @ayoor3442 3 года назад +81

    തങ്കു ഷിയാസ് പൊളിച്ചു 👌👌

  • @christychristy603
    @christychristy603 3 года назад +6

    എത്ര കണ്ടാലും മതി വരാത്ത സ്കിറ്റ്... 😀😀തങ്കു ചേട്ടൻ ഷോ... 😍ചിരിച്ചു മടുത്തു 😀😀😀

  • @user-bd1yl6xi3i
    @user-bd1yl6xi3i 3 года назад +59

    Thanguu🌹🌹🌹🌹🌹🌹🌹🌹🌹 nobichettan🌹🌹🌹🌹🌹🌹🌹
    Nelsonchettan🌹🌹🌹🌹🌹🌹🌹
    Sudhichettan🌹🌹🌹🌹🌹🌹🌹
    Fans👍👍👍👍👍👍👍👍👍👍👍👍

    • @bhavya34
      @bhavya34 3 года назад +1

      Nelson chetten uyir 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sibigeorge6993
    @sibigeorge6993 3 года назад +92

    തങ്കച്ചൻ ഒരു നല്ല ആക്ടർ വിത്ത്‌ കോമെഡിയൻ... star magic ലെ real star

  • @afhaswidu7263
    @afhaswidu7263 3 года назад +61

    കുറച്ചു എപ്പിസോഡുകൾക്കു മുന്നേ ഇവിടെ ബാഡ് കമന്റ്‌ ഇട്ട ആളാണ് ഞാൻ ന്നു എപ്പിസോഡ് അത്രക്കും മോശമായിരുന്നു ഇപ്പൊ പൊളി ആയിട്ടുണ്ട്..... സ്കിറ്റ് പൊളിച്ചു....

  • @joshbeats2020
    @joshbeats2020 3 года назад +58

    തല്ലുകൊണ്ടിട് thanukunte ആക്ട് സൂപ്പർ 😍🤣😂

  • @athulrajan3553
    @athulrajan3553 3 года назад +89

    ഇതാണ് തങ്കു ഞങ്ങൾ കാത്തിരുന്ന തങ്കു 🔥🔥🔥🔥🔥 king of starmagic 🥰🥰🥰

  • @MegaJohnvarghese
    @MegaJohnvarghese 3 года назад +67

    പ്രോഗ്രാം ചെയ്യുവാണേൽ ഇങ്ങനെ ചെയ്യണം തങ്കച്ചൻ വിതുര തകർത്തു കിടു

  • @mykochuchannel2553
    @mykochuchannel2553 3 года назад +59

    ആരൊക്കെ വന്നു സ്‌ക്രിറ്റ്‌ കളിച്ചാലും... നമ്മുടെ തങ്കു ചെയൂന്നുന്നത് പോലെ വരില്ല സ്പോട്ടിൽ അടിക്കുന്ന കോമഡി.. എന്റെ പൊന്നോ ഒരു രക്ഷ ഇല്ല 🌹😂😂