നിക്കാഹ്കാള വീണ്ടും പെറ്റു...! ഇത്തവണ കയറെടുത്തത് ഒരു വല്യ ഫണ്ടിതൻ..! | Rafeeq Salafi | Arif Hussain

Поделиться
HTML-код
  • Опубликовано: 12 сен 2024
  • കാലമിത്രയും നിക്കാഹ് എന്നാൽ അത് ഇന്ന് നമ്മൾ കാണുന്ന കുടുംബം എന്ന, വ്യക്തികൾ തമ്മില് പരസ്പര ധാരണയിലും സഹവർത്തിത്തത്തിലും, ബഹുമാനത്തിലും എല്ലാം നിലകൊള്ളുന്ന ഒരു സ്ഥാപനത്തെ പരിപോഷിക്കുന്ന ഇസ്ലാമികമായ എന്തോഒന്നാണ് എന്നാണു കരുതി പോന്നിരുന്നത്. ആ രീതിയിലാണ് ഇസ്ലാമിന്റെ വക്താകകൾ തള്ളി മറിച്ചുനടന്നിരുന്നത്. ആ അളവുകോൽ വെച്ച് ഇസ്ലാമിൽ വലിയ ധാർമികത ആണ് എന്നും, ബാക്കി ഉള്ളവർ ഒക്കെ മഹാ മോശക്കാരാണ് എന്നും വരെ പറഞ്ഞു പ്രചരിപ്പിക്കുന്നതിൽ അവർ മുൻപിൽ ആണ് താനും.
    എന്നാൽ, ആ തള്ളി മറിക്കൽ അസഹനീയവും അരോചകവും ആയപ്പോൾ, എന്നാൽ അതൊന്നു പഠിച്ചുകളയാം എന്ന് തീരുമാനിച്ചു. പഠിച്ചതേ ഓർമ്മയുള്ളൂ... ദേ കിടക്കുന്നു ഇസ്ലാമിലെ കുടുംബം... മണ്ണാം കട്ട...!
    ഒറ്റവാക്കിൽ പറഞ്ഞാൽ, ഇസ്ലാമിൽ പറയുന്ന കുടുംബം നിലനിൽക്കുന്നത് പെണ്ണിന്റെ യോനിയിൽ മാത്രം ആണ്. ആ പെണ്ണ് എന്തെങ്കിലും കാരണത്താൽ, അതായത് മനഃപൂർവ്വമോ അല്ലെങ്കിൽ അസുഖം മൂലമോ ലൈംഗിക ബന്ധത്തിന് വഴങ്ങാതെ വന്നാൽ, അവിടെ തീർന്നു കുടുംബ ബന്ധം..!
    അവൾക്ക് പിന്നെ ചിലവിനു പോലും കൊടുക്കേണ്ടതില്ല എന്നാണു ഇസ്ലാം പഠിപ്പിക്കുന്നത്...
    അത് മാത്രമല്ല, ഈ നികാഹും മഹറും മുതവ കല്യാണവും ഇദ്ദയും എല്ലാം എടുത്തു, അതിന്റെ നിയമങ്ങൾ പരിശോധിച്ചാൽ, ഇസ്ലാമിൽ ഈ തള്ളി മറിച്ചു നടക്കുന്ന തരം മഹത്വമുള്ള ഒരു കല്യാണം പോയിട്ട് മാന്യമായ ഒരു ലൈംഗിക സദാചാരം പോലും ഇല്ല എന്ന് പകൽ വെളിച്ചം പോലെ തെളിയും.
    ആകെ ഉള്ളത് ആവട്ടെ, സ്ത്രീയുടെ യോനിയിൽ കണ്ണും നട്ടു നടക്കുന്ന ഒരു ലൈംഗിക കരാർ മാത്രം, അതിനു വേണ്ടി മഹര് പോക്കറ്റിലാക്കി നടക്കുന്ന കുറെ പുരുഷന്മാരും, അത് കൈക്കലാക്കാൻ നടക്കുന്ന പെണ്ണിന്റെ ഉടമസ്ഥരും...
    ഏതായാലും...
    ഇന്നിപ്പോൾ ഇതൊക്കെ വീണ്ടും ചർച്ചയാവാൻ ഒരു കരണമായിരിക്കുകയാണ്...
    ഈ വിഷയവുമായി ബന്ധപ്പെട്ട റഫീഖ് സലഫി എനിക്ക് വേണ്ടി നടത്തിയ പ്രതികരണത്തിനുള്ള മറുപടി ആണ് ഈ വീഡിയോ...
    ദീർഘമേറിയ വീഡിയോ ആണ്...
    ജബ്ബാർ മാഷിന്റെ നിക്കാഹ് സംബന്ധിച്ച് നടത്തിയ ഒരു വീഡിയോ കൂടെ ഇതിൽ ചേർത്തിട്ടുണ്ട്....
    ഒറ്റഭാഗമാക്കി ഇട്ടിരിക്കുന്ന വീഡിയോ സൗകര്യപൂർവ്വം സ്വയം ഭാഗങ്ങളാക്കി കാണുക....
    1.5x സ്പീഡ് സെറ്റ് ചെയ്‌താൽ വേഗതയും കൂട്ടി കാണാം....
    നന്ദി....
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 400

  • @ambadysathyan6883
    @ambadysathyan6883 2 года назад +85

    നിങൾ ഇതൊക്കെ ചുമ്മാ പറയുന്നതാണോ?? വിശ്വസിക്കാനാകുന്നില്ല.

    • @unnitp30
      @unnitp30 2 года назад +44

      ഇങ്ങക്ക് മ്മളെ സമാധാനമതത്തെക്കുറിച്ച് വല്യ പിടിയൊന്നുമില്ല അല്ലേ 🤔🤔😃😃

    • @lifeisbeautiful643
      @lifeisbeautiful643 2 года назад +24

      @@unnitp30 ഒരുമാതിരി പെട്ട മുസ്ലിങ്ങൾക്ക് അറിയില്ല പിന്നല്ലേ മറ്റുള്ളവർ 😊
      ഞാനും ആദ്യം വിചാരിച്ചതു മഹർ എന്നൊക്കെ പറഞ്ഞാൽ എന്തോ വലിയ സംഭവം ആണെന്ന് ആണ് 😭😭😭😄😄😄👌

    • @lifeisbeautiful643
      @lifeisbeautiful643 2 года назад +21

      എനിക്ക് പണ്ടൊരു കൂട്ടുകാരൻ ഉണ്ടാരുന്നു
      അവൻ തമ്പാനൂരിൽ നിൽക്കുന്ന വെടികൾക്ക് 500 തെട്ടു 1000 വരെ മഹർ കൊടുത്തു കൊണ്ടു പോകുമാറുന്നു😊😜

    • @romeojuliet2807
      @romeojuliet2807 2 года назад +1

      @@lifeisbeautiful643 വെടികൾക്ക് ഇത്രയുണ്ടെങ്കി - freshers ന് എത്ര വരെ കൊടുക്കാം😁😁😁😁

    • @freez300
      @freez300 2 года назад +1

      ലോകത്ത് ഏറ്റവും വേഗത്തിൽ
      വളരുന്ന മതം ഇസ്ലാമാണത്രെ ! സുഡുവിന്റെ അവകാശവാദമാണ്
      വോക്കെ
      ഐസിസ് ഇസ്ലാമാണോ ?
      സുഡു: അല്ല
      അൽ ക്വയ്ദയോ ? അവരാരും ഇസ്ലാമല്ല.
      അല്ല
      താലിബാൻ
      ബോക്കോ ഹറാം
      അല്ല
      ജയ്ഷെ മുഹമ്മദ്
      അല്ല
      ഇത് പോലെത്തെ 150 ൽ പരം
      സംഘടനകളോ ?
      ഓഹോ പിന്നെങ്ങനെയാടാ സുഡു
      ലോകത്ത് ഏറ്റവും വേഗത്തിൽ
      വളരുന്ന മതം ഇസ്ലാമാവുന്നത് ?
      മേൽപറഞ്ഞവരൊന്നും ഇസ്ലാമല്ലങ്കിൽ ബാക്കി ഉള്ളവരുടെ എണ്ണമെടുത്താൽ
      ഇന്ത്യയിലെ സിക്ക്കാരേക്കാൾ
      കുറവായിരിക്കുമല്ലോടേയ്?
      സുഡാ : സംഘി ചാണകം മൂത്രം ഗോദ്ര
      ഗർഭിണി ശൂലം ഗുജറാത്ത് പാലക്കാട്

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 2 года назад +55

    കേട്ടുകൊണ്ടിരിക്കുന്നു. കേട്ടിടത്തോളം നല്ല മറുപടി. അവരുടെ തന്നെ പ്രസംഗം കൊണ്ട്അവർക്കു മറുപടി കൊടുക്കുന്നു.

  • @shajan75
    @shajan75 2 года назад +23

    ആരിഫ് ബ്രദർ നിങ്ങൾ നല്ല ഒരു വിഷയം ആണ് ചെയ്തത്, ഈ നിക്കാഹിൽ പെൺകുട്ടി, പങ് എടുത്തതിൽ ഒരു തെറ്റും ഇല്ല ഇത്, പഴേ കാലം അല്ല ഇന്നത്തെ പെൺകുട്ടികൾ, ഇഷ്ടപ്പെടുന്നത് തന്നെ ആണ് വിവാഹ നിച്ചയത്തിൽ പങ് എടുത്തത് ശെരിയായ തീരുമാനം ആണ്

    • @lincythomas17
      @lincythomas17 2 года назад

      പഠിച്ചു വരുബോൾഭോഷത്തവും ക്റൂരവുമായംമതം.വിദൃരഹിതരായ മൂഢൻ മാർ പിൻതുടർന്നുപോയി.ഹാകഷ്ടം .പണ്ഡിത മാർക്ക് ജീവസന്ധാരണർത്ഥംഈഭോഷത്തംംപഠിപ്പിക്കുന്നു.ഇതിൽ ജനിച്ചതിനാൽ ഈഭാരം ചുമക്കുന്നു.

  • @harip3670
    @harip3670 2 года назад +59

    ഒന്നുമില്ലെങ്കിലും മാനുഷിക മൂല്യം മനസ്സിലാക്കി ഇന്നത്തെ സമൂഹത്തിന്റെ ഭാഗമായി ജീവിക്കാൻ സാധിച്ച മനുഷ്യ സ്നേഹി ശ്രീ ആരിഫ് ഹുസൈൻ ബ്രോ ആണ് എന്റെ ഹീറോ😍😍😍😄🙏🙏😍😍 മറിച്ച് ആടിന്റെ കൊറ്റൻ താടിയും വെച്ച് തലയിൽ മുണ്ടുമിട്ട് നടക്കുന്ന കാട്ടറബിയോട് എന്ത് പറയാൻ?😄😄😄😁

  • @baburaj3985
    @baburaj3985 2 года назад +70

    🙏ലോകംമുഴുവൻവലത്തോട്ട് ഒന്നുമാത്രം ഇടത്തോട്ട്,,, ലോകക്രമത്തിന്ന് എതിരെ,,, 🇮🇳,,,, 👍,,,, 🌹🌹🌹

    • @anveramani
      @anveramani 2 года назад +1

      ഒരു വകയും മനസിലാക്കാതെ അങ്ങു ചർധിക്കുകയാണല്ലേ

    • @freez300
      @freez300 2 года назад

      ലോകത്ത് ഏറ്റവും വേഗത്തിൽ
      വളരുന്ന മതം ഇസ്ലാമാണത്രെ ! സുഡുവിന്റെ അവകാശവാദമാണ്
      വോക്കെ
      ഐസിസ് ഇസ്ലാമാണോ ?
      സുഡു: അല്ല
      അൽ ക്വയ്ദയോ ? അവരാരും ഇസ്ലാമല്ല.
      അല്ല
      താലിബാൻ
      ബോക്കോ ഹറാം
      അല്ല
      ജയ്ഷെ മുഹമ്മദ്
      അല്ല
      ഇത് പോലെത്തെ 150 ൽ പരം
      സംഘടനകളോ ?
      ഓഹോ പിന്നെങ്ങനെയാടാ സുഡു
      ലോകത്ത് ഏറ്റവും വേഗത്തിൽ
      വളരുന്ന മതം ഇസ്ലാമാവുന്നത് ?
      മേൽപറഞ്ഞവരൊന്നും ഇസ്ലാമല്ലങ്കിൽ ബാക്കി ഉള്ളവരുടെ എണ്ണമെടുത്താൽ
      ഇന്ത്യയിലെ സിക്ക്കാരേക്കാൾ
      കുറവായിരിക്കുമല്ലോടേയ്?
      സുഡാ : സംഘി ചാണകം മൂത്രം ഗോദ്ര
      ഗർഭിണി ശൂലം ഗുജറാത്ത് പാലക്കാട്

    • @insan9438
      @insan9438 2 года назад +1

      @@anveramani entha 😂

    • @anveramani
      @anveramani 2 года назад

      @@insan9438 എന്തു പറ്റി, insane?

    • @insan9438
      @insan9438 2 года назад +1

      @@anveramani enthu chardikanna paranje anware

  • @moideenm990
    @moideenm990 2 года назад +31

    നിങ്ങൾ നമ്മളെ ഇസ്ലാമിനെ കൊണ്ട് ജീവിക്കാൻ അനുഭടിക്കില്ല എന്നാണോ നമ്മൾ എന്ദു ജോലിക്ക് പോകണം കൂലി പണി നമുക്കു പറ്റില്ല വാർക്ക പണി അറിയില്ല ബിയർപ്പിന്റെ അസുഗം കൊണ്ട് നമ്മൾ പുരോയിദന്മാർ കഷ്ടപ്പെട്ടു ജീവിക്കുകയാണ്

  • @parameswaran1388
    @parameswaran1388 Год назад +6

    മനോഹരമായ പ്രസൻ്റേഷൻ, മനോഹരമായ Speaking voice !

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 года назад +5

    ആരിഫ് ബ്രോ പൊളിച്ചു,നിങ്ങളുടെ പ്രയത്നം ഒരിക്കലും വെറുതെ ആകില്ല.സ്വന്തം മതത്തിൻ്റെ നവീകരണത്തിന് വേണ്ടി ഇങ്ങനെ പറയാൻ ഉള്ള തൻ്റേടം അപാരം തന്നെ.. അഭിനന്ദനങ്ങൾ.🙏🙏🙏 നിക്കാഹ് എന്ന് കേൾക്കുമ്പോൾ അറപ്പും ഒപ്പം ഈ മതത്തിലെ സ്ത്രീ വിരുദ്ധത ഓർത്ത് ,സ്ത്രീകളുടെ അവസ്ഥ ഓർത്ത് സഹതാപവും മാത്രം, ധാർമികത, മാനവികത, യുക്തി ചിന്ത എന്നതൊക്കെ ഈ മതത്തിന്. എത്രയോ അകലെയാണ്.ഒരിക്കലും നവീകരണം അംഗീകരിക്കാത്ത ഒരേ ഒരു മതം. സമൂഹത്തിന് നൻമ ഉണ്ടാക്കുന്ന ഇത്തരം പരിപാടികൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @reshmabai7474
    @reshmabai7474 2 года назад +31

    സ്ത്രീകളെ കൃഷിയിടമാക്കാൻ ഇയ് സമ്മതിക്കൂലേ ആരിഫേ🤣

  • @midhun875
    @midhun875 2 года назад +68

    ഇതൊക്കെ പണ്ടൊന്നും മുസ്ലിം അല്ലാത്ത ആളുകൾക്ക് അറിയില്ലായിരുന്നു. ഇതൊക്കെ ഇപ്പോൾ അല്പം വിദ്യാഭ്യാസവും വിവരവുമുള്ള മുസ്ലിം സുഹൃത്തുക്കളോട് പറയുമ്പോൾ അവർക്കും മനസ്സിലാകുന്നുണ്ട്... പക്ഷേ മതത്തിൽ ജനിച്ചുപോയില്ലേ എന്നു പറയും

    • @m2techrktm91
      @m2techrktm91 9 месяцев назад +1

      മനസ്സിലാകുന്ന ആൾക്കാർ പണ്ടേ ഉണ്ട്, പക്ഷേ ഒരു അമുസ്ലിം വന്നു മതത്തെ പറ്റി പറഞ്ഞാൽ സ്വാഭാവികമായും ഒരു മുസ്ലീം അവൻ മറ്റേ മതത്തിന്റെ ആളാണ് അത് കൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് പറഞ്ഞു വാദിച്ചേനെ.. ഇവടെ അത് രക്ഷ ഇല്ല .. അപ്പോ അവരുടെ ചോദ്യം ഇപ്പോ ഏതു മതത്തിലാ ? ഒരു മതമില്ല എന്ന് പറഞ്ഞാൽ അപ്പോ വിളിക്കും സാത്താന്റെ ആളാണന്😅😅😅

  • @thomasjoseph965
    @thomasjoseph965 2 года назад +35

    You are educating us, please do it regularly.

  • @jacob4114
    @jacob4114 2 года назад +28

    അത് നിങ്ങൾക്ക് അറബി അറിയാത്തോണ്ടാ
    അത് നിങ്ങൾക്ക് സന്ദർഭം മനസിലാകത്തൊണ്ട
    അത് നിങ്ങൾ മനസിലാക്കിയ രീതി ശരിയല്ലതതുകൊണ്ട
    അത് പണ്ഡിതന്മാരുടെ അടുത്തു നിന്നു പഠിക്കാത്തതുകൊണ്ട

  • @sreedharanthulaseedharan8929
    @sreedharanthulaseedharan8929 2 года назад +28

    ലിംഗം കൊണ്ട് മാത്രം ചിന്തിക്കുന്ന ഒരു കോതം കാരണം ഒന്നു കുനിഞ്ഞു നിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്..

  • @shajan75
    @shajan75 2 года назад +6

    ആരിഫ് ബ്രദർ നിങ്ങൾ ഈ വീഡിയോ ഒന്നും കണ്ടിട്ട്, നിങ്ങളുടെ അഭിപ്രായം പറയാൻ ഒരു മടിയും വേണ്ടാ, പിന്നെ ഈ ഖുർആൻ എന്ന പുസ്തകം, കുറേഷി മതക്കാരനായ ഒരു, വെക്തി സ്വയം പ്രവാചകൻ ആകാൻ ഉണ്ടാക്കാൻ എഴുതി വെച്ച ഒരു ഫേക്ക് പുസ്തകം ആണ് ഈ ഖുർആൻ പ്ലീസ് ഡോണ്ട് വറി, നിങ്ങൾ നിങ്ങളുടെ ശക്തമായ, അഭിപ്രായം പറയുക, ഒരു വിഡ്ഢി എഴുതിയ പുസ്തകം, എപ്പോഴെങ്കിലും, നിങ്ങൾ ഇത് മനസിലാക്കി പുറത്തു വന്നതിനു, വളരെ നന്ദി ഗ്രേറ്റ്‌ എഫ്ഫർട് നിങ്ങൾ എടുക്കുന്നത്

  • @Anilkumar-wb5yu
    @Anilkumar-wb5yu 2 года назад +35

    അള്ളാ! നികാഹ്, മഹർ, സകാത് തുടങ്ങി സർവ്വവും ഉടായിപ്പ് ആണല്ലോ ഭഗവാനെ!

    • @Toms.George
      @Toms.George 2 года назад

      തന്റെ ഭഗവാനും ഊടായിപ്പാണ് 🤣🤣🤣🤣

  • @jomonvallikad8109
    @jomonvallikad8109 2 года назад +34

    ഇത് കണ്ട് (first half)
    ആരെങ്കിലും ചിരിച്ചു മരിച്ചാൽ മിസ്റ്റർ ആരിഫ് ഹുസൈൻ ഉത്തരവാദി ആയിരിക്കും 😂😂

  • @girilalg716
    @girilalg716 2 года назад +16

    ആരിഫ് sir അങ്ങയ്ക്കു അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹🌹.

  • @sasidharanp.v3404
    @sasidharanp.v3404 Год назад +2

    പ്രിയ ആരിഫ് താങ്കളേ പോലുള്ളവർ ശ്രമം തുടരുക..കാലക്രമത്തിൽ കുറെയെങ്കിലും മാറ്റം വരുമെന്നത് തീർച്ച..🙏🏼

  • @sunnymammenmammen7391
    @sunnymammenmammen7391 2 года назад +40

    In this 21st century, how could people believe all these 6th century, tribal rubbish??..
    Now Quran is being exposed, sensible people learn the truth and they try to jump out of this deep, dirty well..
    Hi Aarif.. It is great you are lending a helping hand to this misguided community.. We applaud you for your great service to society..

    • @freez300
      @freez300 2 года назад

      ലോകത്ത് ഏറ്റവും വേഗത്തിൽ
      വളരുന്ന മതം ഇസ്ലാമാണത്രെ ! സുഡുവിന്റെ അവകാശവാദമാണ്
      വോക്കെ
      ഐസിസ് ഇസ്ലാമാണോ ?
      സുഡു: അല്ല
      അൽ ക്വയ്ദയോ ? അവരാരും ഇസ്ലാമല്ല.
      അല്ല
      താലിബാൻ
      ബോക്കോ ഹറാം
      അല്ല
      ജയ്ഷെ മുഹമ്മദ്
      അല്ല
      ഇത് പോലെത്തെ 150 ൽ പരം
      സംഘടനകളോ ?
      ഓഹോ പിന്നെങ്ങനെയാടാ സുഡു
      ലോകത്ത് ഏറ്റവും വേഗത്തിൽ
      വളരുന്ന മതം ഇസ്ലാമാവുന്നത് ?
      മേൽപറഞ്ഞവരൊന്നും ഇസ്ലാമല്ലങ്കിൽ ബാക്കി ഉള്ളവരുടെ എണ്ണമെടുത്താൽ
      ഇന്ത്യയിലെ സിക്ക്കാരേക്കാൾ
      കുറവായിരിക്കുമല്ലോടേയ്?
      സുഡാ : സംഘി ചാണകം മൂത്രം ഗോദ്ര
      ഗർഭിണി ശൂലം ഗുജറാത്ത് പാലക്കാട്

    • @ttmathew654
      @ttmathew654 2 года назад

      ഈ "പീറ "ഹദീസും കുറെ പീറ ഉസ്താദുമാറും ചേർന്നാൽ നല്ലവരും കരുണ ഉള്ളവരുമായ വിവരമുള്ള മുസ്ലിം സഹോദരങ്ങളെ വഴി തെറ്റിച്ചു കൊണ്ടേ തുടരും .

    • @muhsinanm9391
      @muhsinanm9391 2 года назад

      🛑🛑🛑🛑🛑Enthinaan islamine ingne aaksheepikkunnath😐if you are not believing it..okay fine...why are you making these kind of vedios ..Are you not enough matured to give up ...and go on with your life...
      Youtubil pala contentsum alkaar make cheyyum pkshe ath orikkalum ingne aakarth...islamil vishvasikkunnavar vishvasikatte...enthinaan ingne oroonn😐😐😐🛑🛑🛑🛑🛑

    • @jithinchacko5968
      @jithinchacko5968 Год назад +1

      @@muhsinanm9391 thettu kandal vimarsikan padille?? Athu enthu thanne ayalum

    • @muhsinanm9391
      @muhsinanm9391 Год назад

      @@jithinchacko5968 ningal korch peer cheernn lokhamembaadumulla muslimsne ningalk pinthiripikaan lazhiyum thonnindo.. .never

  • @Rocky-xt4eu
    @Rocky-xt4eu Год назад +2

    Very good explanation Aarif...

  • @badusha9946
    @badusha9946 2 года назад +30

    റഫീക്ക് മഹാകള്ളനാണ് ഇസ്ലാമിക നിയമമനുസരിച്ച് റുഷ്ദിയുടെ വലത്കൈയും ഇടത്കാലും വെട്ടിയെടുക്കണമെന്നാണ് നിയമം സലഫി പറഞത് റുഷ്ദിയോട് ചെയ്തത് ഇസ്ലാമികമല്ലത്ര ചുരുക്കിപ്പറഞാൽ ഈനൂറ്റാണ്ടിൽ പറയാൻ പോലുമാവാത്തവിധം ഇസ്ലാം കാലഹരണപ്പെട്ടുപോയി

    • @ArifHussainTheruvath
      @ArifHussainTheruvath  2 года назад +4

      വീഡിയോ ലിങ്ക് ഉണ്ടോ?

    • @badusha9946
      @badusha9946 2 года назад +5

      @@ArifHussainTheruvath റഫീക്ക് വെട്ടണമെന്ന് പറഞിട്ടില്ല പറഞത് ഞമ്മളെ അള്ളാഹുവും മുത്തും

  • @Thomas-wy7db
    @Thomas-wy7db 2 года назад +9

    Great work, Aarif!!!

  • @omanakuttanb5222
    @omanakuttanb5222 Год назад +1

    You are a greate man irrespective of any religion.. You are taking a great stand to expose the

  • @miniashok7028
    @miniashok7028 Год назад +1

    എത്ര പക്വതയുള്ള മറുപടി great👍💯

  • @jeejamithran1917
    @jeejamithran1917 7 месяцев назад

    Awesome speech, God bless you

  • @noohkhanjabbar5301
    @noohkhanjabbar5301 2 года назад +12

    Excellent work from both Arif mash and jabbar mash.Wish if only our Muslim brothers read Quran and other books in Malayalam. Unfortunately Muslims are not encouraged to study or think for themselves.if they did they will become X Muslims

  • @dileeshdileesh5717
    @dileeshdileesh5717 2 года назад +32

    വെള്ള.. ഉടുപ്പും..കള്ളം പറഞ്ഞു നടക്കുന്ന ഫണ്ഡിതൻ 😁😁😁😁😁😁😁

    • @naseermm9104
      @naseermm9104 2 года назад

      വെള്ള ഉടുപ്പിട്ടവരാണ് യഥാർത്ഥത്തിൽ ചെകുത്താനെ സന്തതികൾ ഇവർ മനുഷ്യരെ വൈകേടിലാക്കുന്നവരാണ്

    • @ahmedsageer3542
      @ahmedsageer3542 2 года назад

      تزويج വിവാഹം

  • @jabirmandur8189
    @jabirmandur8189 2 года назад +3

    Assalayi Alakkum…Arif bahai.. super aayirtundu

  • @Ananduz
    @Ananduz 2 года назад +9

    ലെ തെളിവുകൾ കണ്ട് കരളുരുകി comment ഇടാതെ തിരിച്ചു പോവുന്ന "ഇസ്‌ലാമിക പുരോഗമന വാദി" താത്തമാർ
    😆😆😆😆😆😆😆😆😆

  • @omanakuttanb5222
    @omanakuttanb5222 Год назад +1

    You are great itresprvtive of any religion.. My heartiest
    Salute to you sir

  • @badusha9946
    @badusha9946 2 года назад +21

    ദൈവങ്ങൾ വിമ൪ശിക്കപ്പെടുന്നത് ആദ്യമല്ല. പക്ഷെ മുത്ത് വിമ൪ശിക്കപ്പെടുമ്പോൾ മാത്ര൦ ഇത്തര൦ കൊലപാതകങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടായിരിക്കാ൦....⛔️👉ഖുർആൻ: 8:39
    _"മതം മുഴുവൻ അല്ലാഹുവിനു വേണ്ടിയാകുന്നതുവരെ നിങ്ങൾ യുദ്ധം ചെയ്യുക"_
    Quran .5:51-52
    "സത്യവിശ്വാസികളേ ജൂതന്മാരെയും, ക്രിസ്ത്യാനികളെയും നിങ്ങള്‍ മിത്രങ്ങളായി സ്വീകരിക്കരുത്; അവര്‍ പരസ്പരം മിത്രളാണ്. നിങ്ങളിലൊരാള്‍ അങ്ങനെ സ്വീകരിക്കുന്നുവെങ്കില്‍ അവന്‍ അവരില്‍ പെട്ടവന്‍ തന്നെ. അക്രമികളെ അല്ലാഹു നേര്‍മാര്‍ഗ ത്തിലാക്കുകയേ ഇല്ല എന്നാല്‍ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ അവരുമായി ഉറ്റ ബന്ധം സ്ഥാപിക്കുന്നതിനു ധൃതികൂട്ടുന്നതു താങ്കള്‍ക്കു കാണാം. വല്ല വിപത്തും വന്നേക്കുമോ എന്നാണു ഞങ്ങളുടെ ഭയം എന്ന് അതിനെ അവര്‍ ന്യായീകരിക്കും."
    ഖുർആൻ 5:73
    _"അള്ളാഹു മൂവരിൽ ഒരാളാണ് എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളാണ്"_
    ഖുർആൻ 9:30
    _"ഉസൈർ ( എസ്രപ്രവാചകൻ ) ദൈവപുത്രനാണെന്നു യഹൂദന്മാർ പറഞ്ഞു. മസ്സീഹ ( മിശിഹാ ) ദൈവപുത്രനാണെന്നു ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായകൊണ്ടുള്ള വാക് മാത്രമാണ്. അള്ളാഹു അവരെ ശപിച്ചിരിക്കുന്നു."_
    ഖുർആൻ 9:1
    _"ബഹുദൈവവിശ്വാസികളിൽ നിന്ന് നിങ്ങൾ കരാറിലേർപ്പെട്ടിട്ടുണ്ടോ? അവരോട് അല്ലാഹുവിന്റെയും അവന്റെ ദൂതനെയും ഭാഗത്തുനിന്നുള്ള ബാധ്യത ഒഴിഞ്ഞിരിക്കുന്നതായി ഇതാ പ്രഖ്യാപിക്കുന്നു."_ (ബഹുദൈവവിശ്വസികളുമായി ഒരു കരാറും പാടില്ലെന്ന്.)
    ഖുർആൻ 9:5
    _"വിലക്കപ്പെട്ട കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടേടത്ത് വച്ച് കൊന്നു കളയുക"_
    ഖുർആൻ 16:106,107
    _"വിശ്വസിച്ചതിനു ശേഷം അല്ലാഹുവിൽ അവിശ്വസിച്ചവർ ആരോ അവരുടെമേൽ അല്ലാഹുവിന്റെ കോപം ഉണ്ടായിരിക്കും. അവർക്കു ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും." "അതെന്തുകൊണ്ടെന്നാൽ ഇഹലോക ജീവിതത്തേ പരലോകജീവിതത്തെക്കാൾ അവർ ഇഷ്ടപെട്ടിരിക്കുന്നു."_
    ഖുർആൻ 9:38
    _"അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടുകൊളുക. പരലോകത്തിനുപകരം ഇഹലോകജീവിതം കൊണ്ട് നിങ്ങൾ തൃപ്തിപ്പെട്ടിരിക്കയാണോ? എന്നാൽ പരലോകത്തിന്റെ മുമ്പിൽ ഇഹലോകത്തിൽ സുഖാനുഭവം തുച്ഛം മാത്രമാകുന്നു."_
    ഖുർആൻ 9 :111
    _"തീർച്ചയായും സത്യവിശ്വാസികളുടെ പക്കൽ നിന്ന്, അവർക്കു സ്വർഗമുണ്ടായിരിക്കുക എന്നതിനുപകരം അവരുടെ ദേഹവും, ധനവും അള്ളാഹു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയുന്നു. അങ്ങനെ അവർ കൊല്ലുകയും കൊല്ലപ്പെടുകയും ചെയുന്നു. അങ്ങനെ അവർ സ്വര്ഗാവകാശികളാകുന്നു."_
    ഖുർആൻ : 5:33
    _"അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുന്നവർക്കുള്ള പ്രതിഫലം അവർ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിർവശങ്ങളിൽ നിന്നായി വെട്ടിക്കളയുകയോ നാടുകടത്തപ്പെടുകയോ ചെയ്യുക എന്നത് മാത്രമാകുന്നു. അതവർക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് കനത്ത ശിക്ഷയുണ്ടാവും"_
    ഖുർആൻ: 8:12
    _"സത്യനിഷേധികളുടെ മനസ്സിൽ ഞാൻ ഭയം ഇട്ടുകൊടുക്കുന്നതാണ്. അവരുടെ കഴുത്തുകൾക്കു മീതെ നിങ്ങൾ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങൾ മുറിച്ചെടുക്കുകയും ചെയ്യുക"_
    ഖുർആൻ 9:123
    _"സത്യവിശ്വാസികളേ, നിങ്ങളുടെ അയൽക്കാരായ സത്യാ നിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം"_
    ഖുർആൻ 66 :9/9:73
    _"ഓ നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ യുദ്ധം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക."_
    ഖുർആൻ 47:35
    _"നിങ്ങൾ ദവൂർഭല്യം കാണിക്കരുത്. നിങ്ങൾ തന്നെയാണ് ഉന്നതന്മാർ എന്നിരിക്കെ ശത്രുക്കളെ നിങ്ങൾ സന്ധിക്കു ക്ഷേണിക്കുകയും ചെയ്യരുത്." അപ്പൊ ഇതൊക്കെ ഏതു പൊത്തകത്തിലെയാ ???

    • @Toms.George
      @Toms.George 2 года назад

      എല്ലാ മതപുസ്തകങ്ങളിലും ഇങ്ങനെ തന്നെ ആണ് പക്ഷേ മറ്റുള്ളവർ അതിന് പ്രാധാന്യം കൊടുക്കുന്നില്ല.
      പക്ഷെ മുസ്ലിം തീവ്രവാദസ്വഭാവം ഉള്ളവർക്കാണ് ഈ സൂക്കേട്.

    • @jeswinkjose1829
      @jeswinkjose1829 2 года назад +2

      😆😆ഉത്തരം ഈ അല്ലാഹു സാക്ഷാൽ മുഹമ്മദ് തന്നെ😆😆😆

    • @profitmammads8279
      @profitmammads8279 2 года назад +3

      "നിങ്ങൾ അതിന്റെ തൊട്ടുമുന്നത്തെ അയത്ത് വായിക്കു " എന്ന തള്ള വന്നോ?🤣🤣🤣

    • @minithomas2026
      @minithomas2026 2 года назад

      Hi

  • @oldisgold1977
    @oldisgold1977 2 года назад +4

    ഭാരതീയ സംസ്കാരത്തിൽ വിവാഹം ഒരു മംഗള കർമമാണ്..

  • @shajiputhukkadan7974
    @shajiputhukkadan7974 2 года назад +17

    ആരിഫ് കലക്കി

  • @vajras4769
    @vajras4769 2 года назад +10

    First 😎😌

  • @great....
    @great.... 2 года назад +13

    ആരിഫ് ഭായ് മാത്രഭൂമിയുടെ കമ്മ്യൂണിറ്റി പേജ് ചെക്ക് ചെയ്യും.26 11 terror അറ്റാക്ക് 2.0 നടത്തും എന്ന് പാക് നമ്പറിൽ നിന്ന് ഭീഷണി.

  • @krsanthosh1032
    @krsanthosh1032 2 года назад +3

    സത്യം വിളിച്ചു പറയാൻ... 👍

  • @asrafviruthiyil8392
    @asrafviruthiyil8392 2 года назад +11

    സൂറ യൂനസ്. അതിൽ ആദ്യത്തെ രണ്ട് വാക്കിൽ ദൈവം പറയുന്ന കാര്യം. ഭൂമിയും ആകാശവും ആറു ദിവസം കൊണ്ട് നിർമ്മിച്ചു. പിന്നെ ദൈവം സിംഹാസനത്തിൽ ഇരിപ്പായി. സൂര്യൻ. ഒരു പ്രകാശമുള്ള വസ്തുവാക്കി ചന്ദ്രനെ ഒരു ശോഭയുള്ള വസ്തുവാക്കി പിന്നെ വർഷം നിർണയിക്കാനും വേണ്ടിയാണ് ചന്ദ്ര ഉണ്ടാക്കിയത്. ചന്ദ്രനെ അടുത്ത് കണ്ടവർക്ക് അറിയാം അതിനൊരു ശോഭം ഇല്ല സൂര്യനടിച്ചുള്ള പ്രകാശമാണ്. അതിനുള്ളത്. വേറൊരു ഗ്രഹങ്ങളുടെ കാര്യം പോലും പറയുന്നില്ല.ഭൂമിയിൽ നിന്ന് കാണുന്ന കാഴ്ചകൾ മാത്രമുള്ളു ഖുർആനിൽ 🙏

  • @binbeing463
    @binbeing463 2 года назад +14

    കാളകൾ പെറുമ്പോൾ കയറെടുക്കാൻ കുത്തുകൂടുന്ന പോത്തുകൾ ആണ് ഈ ഫണ്ണിതന്മാര് !

  • @jaffarkattakath2816
    @jaffarkattakath2816 9 месяцев назад

    ഉപ്പ .... ഉമ്മ .... ബാപ്പ .. വെല്ലിപ്പ .. വെല്ലിമ്മ .. ഇക്ക .. ഇത്ത .. മലയാളികളുടെ . മഹത്തരമായ . നിയമ വ്യവസ്തിഥി ... മലയാള ഭാഷാ സാഹിത്യത്തിലെ .. ജാതീയ കടന്നു കയറ്റം : വിവാഹത്തിലും .. മരണത്തിലും .. ഭക്ഷണത്തിലും . പ്രാർത്ഥനയിലും . വസ്ത്രത്തിലും .. വ്യത്യസ്ഥ ത.. പുലർത്തിയപ്പോൾ ... അവിവേകികൾ ... ഈശ്വരനു പോലും .. ഭാക്ഷയെ .മാറ്റിമറിക്കാൻ . മൽസരിച്ചപ്പോൾ .... അക്ഷര തെറ്റുകൾ .. അക്കങ്ങളിലേക്ക് തിരിച്ചു വിടാൻ മാത്രം .. ബോധം . ഇല്ലാതെ വന്നതു .. പരമേശ്വര സാക്ഷ്യം

  • @noushadhadi31
    @noushadhadi31 2 года назад +6

    👍👍👍

  • @darshanm5017
    @darshanm5017 2 года назад +1

    Proud to be sanatani

  • @waylight9726
    @waylight9726 2 года назад +16

    ചിരിക്കണോ, കരയണോ എന്നറിഞ്ഞു കൂടാ... ബലാൽസഗമാണോ, വ്യഭിചാരമാണോ എന്നറിഞ്ഞുകൂടാ.. ഏതായാലും മമ്മത് തന്നെ (നായ )കൻ....ഖുർആൻ 66:1 ഇന്റെ തഫ്സീർ വായിച്ചു നോക്ക്... ഭാര്യ ഇല്ലാത്ത നേരത്ത് വേലക്കാരിയെ പണിയുന്ന പ്രവാചകൻ.... ഒന്നും പോരാഞ്ഞു ഇതൊക്ക വലിയ കാര്യമായി എഴുതി വയ്ക്കുന്ന പണ്ഡിത ഷിരോമണികൾ 😂😂
    "O Prophet! Why do you prohibit what God has made lawful for you in terms of your Coptic handmaiden Māriya - when he lay with her in the house of Hafsa who had been away but who upon returning and finding out became upset by the fact that this had taken place in her own house and on her own bed.."

  • @nargisismail6719
    @nargisismail6719 2 года назад +2

    Very good reply👌👌👌👌👌👌👌👌👌

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Год назад +2

    ഇസ്ലാം എന്നാൽ ലൈംഗിക മാത്രമാണോ,മനുഷ്യൻ ജീവിക്കുന്നത് ലൈംഗികതക്ക് വേണ്ടിയാണോ

  • @riyarashi5990
    @riyarashi5990 2 года назад +1

    Excellent msge..

  • @cyriacpadinjath3832
    @cyriacpadinjath3832 2 года назад +5

    👌👏❤️👏👌🙏

  • @user-qj4kn5ke5n
    @user-qj4kn5ke5n 2 года назад +11

    കൊച്ചു കുട്ടികളെ ഉമ്മാക്കി പിടിക്കും എന്ന് പറഞ്ഞ് ആഹാരം കഴിപ്പിക്കുന്നതു പോലെ മമ്മത് എന്തൊക്കെയോ പറഞ്ഞത് വലിയ കാര്യം ആണെന്ന ഭാവത്തില്‍ കൊണ്ട് നടക്കുന്നവർഗ്ഗം... ബുദ്ധി ഊറക്കിട്ട കൂട്ടർ.

  • @balachandrabhat5816
    @balachandrabhat5816 2 года назад +2

    പെറ്റത് കാളയാണങ്കിലും കയറ് എടുക്കൽ എന്നത് ഞമ്മന്റെ കടമയാണ്

  • @cyriacpadinjath3832
    @cyriacpadinjath3832 2 года назад +4

    👌👏❤️

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 2 года назад +8

    ആ .....മൂന്നു കളികളും....
    ബാത്തിലാല്ലാ...ആആആആ

  • @meenakshiiyer3989
    @meenakshiiyer3989 9 месяцев назад

    Good morning sir

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 11 месяцев назад

    9:46 Eeswara E Thaadikkarane MBBS studentsinu Claass edukkan Medical College Appoint cheythoode , Entammmo. Endhoru Maramandan Bhudhi shoonyan. Ithokke kettiriykkunna var Manushyar thanneyaaano Arif Sir ? Engine sahiykkunnu iyale ?

  • @manojsimon316
    @manojsimon316 2 года назад +2

    Super dear

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +1

    Ivarkkokke mattenthu cheyyaan kazhiyaam dr. Arif bro.. Bhoshanmmaar

  • @hillarytm6766
    @hillarytm6766 2 года назад +7

    ലൈംഗിക ചിന്ത എന്ന വാക്കിന് എന്ത് അർത്ഥം ആണ് ഉള്ളത്.ലൈംഗിക വികാരം അല്ലെ.ചിന്തയുടെ സ്ഥാനം വേറെ വികാരം മനസ്സിൻ്റെ നിറം

  • @alavipalliyan4669
    @alavipalliyan4669 Год назад

    നിക്കാഹ് എന്ന പദം അതിന്റെ വിശാലമായ ആത്മീയ അർത്ഥത്തിൽ ഉപയോഗിക്കണം, അത് രണ്ട് ആത്മാക്കളും രണ്ട് ശരീരങ്ങളും തമ്മിലുള്ള ശാശ്വതവും സന്തുഷ്ടവുമായ ഐക്യമാണ്.
    വിവാഹം എന്ന വാക്കിനെ സംബന്ധിച്ചിടത്തോളം അത് ഒരു രൂപകമാണ്, അതിനർത്ഥം സംഭോഗം എന്നല്ല, വിവാഹത്തെ സൂചിപ്പിക്കാൻ ഖുറാൻ ഇണചേരൽ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല, (മരങ്ങൾ പരസ്പരം ചേരുമ്പോൾ ഇണചേരുന്നു, അല്ലെങ്കിൽ മഴ ഭൂമിയുമായി ചേരുമ്പോൾ അത് മണ്ണിൽ ചേരുന്നു.) വിവാഹം, ഇണചേരൽ, ഭാഷയിലെ തനിപ്പകർപ്പ് എന്നിവ വിവാഹത്തെ സൂചിപ്പിക്കുന്നില്ല, പകരം വേർപിരിയൽ ഇല്ലാത്ത ജോടിയാക്കലും ചേരലും സൂചിപ്പിക്കുന്നു. ഓരോ രണ്ട് വസ്തുക്കളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ അവ ഒരു ജോടിയാണ്,
    വിവാഹം ദൈവത്തിൽ നിന്നുള്ള രേഖാമൂലമുള്ള വ്യവസ്ഥയാണ്.
    نكاح
    وأخذن منكم ميثاقا غليظا
    അവര്‍ നിങ്ങളില്‍ നിന്ന് ബലിഷ്ഠമായ ( കനത്ത) ഒരു കരാര്‍ വാങ്ങിയിരിക്കുന്നു ഇതാണ് നിക്കാഹ് കൊണ്ട് ഉദ്ദേശം
    രവീന്ദ്രൻ ഗൂഗിളിന്റെ അടിമയായി അജിനോമോട്ടോ യിലും പഞ്ചസാരയുടെ ശാസ്ത്രീയ നാമത്തിലും പെട്ട പെടാപാട് പോലെ ജബ്ര മാഷ് ഗൂഗിളിന്റെ അടിമയായി എന്നതാണ് 😮 കഷ്ടം തന്നേ മാഷേ

  • @jacob4114
    @jacob4114 2 года назад +10

    ഇല്ല ഇല്ല ഇത് ഞാൻ വിശ്വസിക്കില്ല. എന്റെ ഇസ്ലാം ഇങ്ങനെ അല്ല. നിങ്ങൾ ചുമ്മാ കള്ളം പറയുകയാണ്

  • @octopuse5389
    @octopuse5389 2 года назад +2

    അടുത്ത കാലത്താന്നും താഴെ യെറങ്ങുമെന്നു തോന്നുന്നില്ല.

  • @hexxus_void
    @hexxus_void 2 года назад +4

    അണ്ണാക്കിൽ ആണല്ലോ ഭായ് 😅👍🏻

  • @JWAL-jwal
    @JWAL-jwal 2 года назад +1

    *ആരിഫ് 2 പ്രാവശ്യം വിവാഹിതനായിരുന്നു..തമ്മിൽ പിരിഞ്ഞപ്പോൾ നിങ്ങൾ കൊടുത്ത മഹർ അവർ രണ്ടു പേരും തിരിച്ചു തന്നോ? അതോ അതവർ തന്നെ കയ്യിൽ വെക്കുമോ*? 🤔

  • @vajras4769
    @vajras4769 2 года назад +5

    Edhoke kelkuna endae avastha 😒🙂🙂Hoo 🙂🙂🙂

  • @GEMINI-ii1qk
    @GEMINI-ii1qk 2 месяца назад

    Va ujru .....ujrat..
    Where is word meher in the kitab?

  • @Navajeevan273
    @Navajeevan273 2 года назад +6

    കലഹരണപ്പെട്ട ആശയം....

  • @GEMINI-ii1qk
    @GEMINI-ii1qk 2 месяца назад

    Happened to see a biriyani named as nikah biriyani...iin a city in kerala..😮

  • @neerajrhd
    @neerajrhd 2 года назад +2

    RUclips ഈ കയർ എടുക്കുന്നവർക്ക് ഹറാം അല്ലെ?

  • @solo-xh4ol
    @solo-xh4ol 2 года назад +1

    Everyone of children of Adam is created with 360 joints.prophet muhammad(s).okay nikah ennaal lingikatha sammathichu.ayinu entha?

  • @trumpet8302
    @trumpet8302 2 года назад +2

    ഒരു പിടി കാരയ്ക്ക കിട്ടിയിരുന്നേൽ 😜😜😜👍🏼

  • @abdulmajeed293
    @abdulmajeed293 2 года назад

    Chettanu oru penkuttiyude achan kallyam kazhichu tharunnathu enthinanennu aa achanum mattullavarkkum ariyam.ennuvechu aa achandeyum mattullavarudeyum munnil vechu cheyyunnathu sariyano chetta.chettande varthamanam kettittu anganeyanu thonnunnathu.allengil chettan prathikarikkanam.illengil chettande manogathi athuthanneyenennu viswasicholam.chettan valla mruga doctorum aano.

  • @badusha9946
    @badusha9946 2 года назад +24

    കാഫിറുകൾ നജസുകളാണ് ഖുറാൻ🤣😅😆

  • @chandrikaiyyalol4656
    @chandrikaiyyalol4656 2 года назад +1

    Arabi yil pattanallo, prose kuzhappamannu

  • @chandrikachandrann
    @chandrikachandrann 2 года назад +2

    🌷🌷🌺🌺🌺!👍

  • @Siddarth-ek6dv
    @Siddarth-ek6dv 8 месяцев назад

    നമ്മുടെ നാടിനെ 6-ാ൦ നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാൻ നാ൦ അനുവദിക്കരുത്. ഇവിടെ ജാതിയു൦ മതവു൦ ഒന്നു൦ നോക്കണ്ട ആവശ്യമില്ല. 🙏🙏🙏

  • @kv1176
    @kv1176 2 года назад +2

    ചിരിക്കാതിരിക്കാൻ കഴിയുന്നില്ല, പണ്ഡിതന്മാരുടെ ഓരോ വചനം🤣🤣🤣 എങ്ങിനെ ചിരിക്കാതിരിക്കും

  • @user-qj4kn5ke5n
    @user-qj4kn5ke5n 2 года назад +3

    ബീജം കുപ്പിയിലാക്കി വിൽപന നടത്തിയാല്‍ മതി... ഫ്രീസ് ചെയ്യണം.. ഇല്ലെങ്കില്‍ ബാക്ടീരിയകള്‍ ഉണ്ടാകും..

  • @shamnasiddique2578
    @shamnasiddique2578 2 года назад

    ACTOR U.

  • @pkjohn6816
    @pkjohn6816 2 года назад

    I appreciate the prayer commitment of muslims albeit of all odd.don't irritate people with high deceible speakers . No-one knows what they are uttering.

  • @ktlcvt5151
    @ktlcvt5151 2 года назад +1

    പുതിയ എമു
    കാക്ക
    പാവം
    മഹാ സാധു

  • @JWAL-jwal
    @JWAL-jwal 2 года назад

    *1:05:19*

  • @vikas1488
    @vikas1488 2 года назад +2

    ഇവർക്കൊക്കെ തൊഴിലുറപ്പിന് പൊയ്ക്കൂടെ

  • @robina2048
    @robina2048 2 года назад

    🎊

  • @yunaitesrobert5645
    @yunaitesrobert5645 Год назад

    Thanks arif for show jabbar

  • @nazarputhukkudi6674
    @nazarputhukkudi6674 2 года назад

    Kood

  • @unnikrishnan9830
    @unnikrishnan9830 2 года назад

    Nenakke enthootte punnakkada abeyance koya

  • @hashimhashim6488
    @hashimhashim6488 Год назад

    നിക്കാഹിനെ പുറത്ത് ഒരു ഔദ്യോഗിക രജിസ്ട്രേഷൻ നല്ലതുതന്നെയാണ് ഗൾഫ് നാടുകളിൽ ഒക്കെ നാം കണ്ടിട്ടുണ്ട് അവിടെ സർക്കാർ ഓഫീസിൽ പോയി മേരേജ് രജിസ്റ്റർ ചെയ്യണം

  • @georgeabraham7925
    @georgeabraham7925 2 года назад

    Original "vellattapokker"

  • @thirdeye7720
    @thirdeye7720 2 года назад +1

    Akbarinte veedhiyil irikkunnavar muzhuvanum akbarinte chindhakkaraaa

  • @shamnasiddique2578
    @shamnasiddique2578 2 года назад

    Arìf .. we're u an life insurance agent.

  • @theasher8253
    @theasher8253 Год назад

    From today, just say _ what the nikkah😹

  • @fafoshjfdadv
    @fafoshjfdadv 2 года назад +3

    Padichittu nilavilikku....🤣🤣🤣

  • @samadsha7386
    @samadsha7386 2 года назад +1

    Rafeeq salafi yude best friend aa harif husain

    • @naseermm9104
      @naseermm9104 2 года назад

      Thankaludenabiyennullathozivakukamammoojennakuka

  • @JWAL-jwal
    @JWAL-jwal 2 года назад

    *ആറാം നൂറ്റാണ്ടല്ല ആരിഫ് ഏഴാം നൂറ്റാണ്ട്* ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്

  • @rajanpd3745
    @rajanpd3745 2 года назад +1

    പഠിച്ചിട്ടു വിമര്ശിക്ക് സുഹൃത്തേ 😁😁

  • @unnitp30
    @unnitp30 2 года назад +1

    20:25 paid sex എന്നത് പച്ച മലയാളമല്ല....... പച്ച ഇംഗ്ലീഷാണ് 😁😁

  • @user-ug7wc6ij1j
    @user-ug7wc6ij1j 2 года назад

    Hi

  • @babindaskv6220
    @babindaskv6220 2 года назад

    Apo ningal parayunnath ivar enthinaa kelkunnath,avarkku mind cheyyathirunnal pore

  • @tonyjohn2128
    @tonyjohn2128 2 года назад +1

    Did you notice the apple trademark? It is fake. May be Apple lap top bring in more respect!!

  • @harim2684
    @harim2684 Год назад

    ആ കാലഘട്ടത്തിൽ ഭർത്താവ്, ഭാര്യ എന്നീ concepts പോലും ഇല്ല എന്നതല്ലേ വാസ്തവം. കായികമായും സാമൂഹികമായും രാഷ്ട്രീയപരമായും കൂടുതൽ ശേഷി ഉണ്ടായിരുന്ന പുരുഷൻ തന്റെ sexual ആവശ്യം നിറവേറ്റാൻ വേണ്ടി മാത്രം സ്ത്രീകളെ ഉപയോഗിക്കുക എന്നുള്ളതായിരുന്നു യാഥാർഥ്യം, ഓരോരുത്തരും അവരുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ലൈംഗിക ശേഷി അനുസരിച്ചു അത് അനുഭവിച്ചു പൊന്നു. അതിനു ചില ക്രമങ്ങൾ കിതാബ് വഴി ഉണ്ടാക്കി, അത് അല്ലെ സത്യം ❓️

  • @aprajanrajan186
    @aprajanrajan186 2 года назад +1

    ,

  • @goahead7125
    @goahead7125 2 года назад

    പഴയ കാലത്തെ അറബി കല്യാണം അഥവാ Al. മുത്താ

  • @yousafpayousaf4549
    @yousafpayousaf4549 2 года назад +1

    നീർക്കോലി വലുതായാൽ ചേരയാവും. എന്നുകേട്ടിണ്ട്.
    ദേ കണ്ടോളൂ. നന്നായി കണ്ടോളൂ.
    മുജാഹിദ് സെൽഫി എടുത്താൽ ഇങ്ങനെ ഇരിക്കും.. എമുപോലെ.
    ഇപ്പൊ എങ്ങനെ ഇറുക്ക്‌..
    .
    എന്ന് സ്വന്തം
    തലമൂത്ത മുജാഹിദിന്റെ
    പേരകുട്ടി എമുമോൻ.