Deja Vu - 'ഇങ്ങനെ മുമ്പ് സംഭവിച്ചിട്ടുണ്ടല്ലോ !'എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ദേജാവു നെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് സദ്ഗുരു ഉത്തരം നൽകുന്നു. മനുഷ്യ മനസ്സിന്റെ ബൃഹത്തായ പ്രകൃതത്തെ ക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.
    ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പ്രോഗ്രാം ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്.
    സന്ദർശിക്കൂ
    isha.sadhguru....
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...
  • РазвлеченияРазвлечения

Комментарии • 41

  • @byjunichoos321
    @byjunichoos321 4 года назад +38

    ഇതൊരു സത്യമാണ് കാരണം ചില സമയത്തു നമ്മൾ സംസാരിക്കുന്നതു മുൻപേയും എപ്പോളോ സംസാരിച്ചു എന്ന് തോന്നാറുണ്ട് ആ സമയത്തു ഞാനും ആലോചിക്കാറുണ്ട് ഇതു മുൻപേ ഉണ്ടായിട്ടുണ്ടല്ലോ എന്ന്.. ആദ്യമായി ഇക്കാര്യം പറഞ്ഞു കേട്ടു

  • @khalidrahiman
    @khalidrahiman 4 года назад +22

    ഇങ്ങനെ മുൻപ് സംഭവിച്ചിട്ടുണ്ട് എന്ന് ഒരുപാട് തവണ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്

  • @vasishtarishijothishalayam8891
    @vasishtarishijothishalayam8891 4 года назад +17

    Best sound and translation!
    100 % perfection

  • @vinodnarayanan4547
    @vinodnarayanan4547 4 года назад +19

    എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്.

  • @aswathynairr5235
    @aswathynairr5235 4 года назад +24

    എനിക്കങ്ങനെ പലപ്പോഴും തോന്നിയിട്ടുണ്ട്

    • @rajbalachandran9465
      @rajbalachandran9465 4 года назад

      നിങ്ങളുടെ profil photoയിൽ കാണുന്ന ശ്രീ കൃഷ്ണന്റെ പടം എവിടെ നിന്നും കിട്ടിയതാണ്? Link ഉണ്ടോ?

    • @rehim_rawuthar555
      @rehim_rawuthar555 4 года назад +1

      @@rajbalachandran9465 കോഴിക്കട നടത്തുകയാണോ?

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 3 года назад +1

    ഗുഡ് മെസ്സേജ് താങ്ക്സ് ഗുരുജി, മെസ്സേജ്,എ ന്നും, കേൾക്കാൻ, തോന്നുന്നു, ഇത് വളരെ പ്രയോജനം, ആണ് താങ്ക്സ്

  • @mazhathullimedia7024
    @mazhathullimedia7024 4 года назад +2

    100 % true
    Thank you ഗുരുജി

  • @pramod.o
    @pramod.o 4 года назад +8

    ദേജാവു എനിക്ക് അനുഭവപ്പെടാറുണ്ട്

    • @amal5580
      @amal5580 4 года назад +1

      Achunum 👻

  • @lizaanto9389
    @lizaanto9389 4 года назад

    Thanks Sadhguru for explaining the play of the mind. Shambhavi.

  • @adarsh3736
    @adarsh3736 4 года назад +5

    എനിക്കും ഇത് തോന്നിയിട്ടുണ്ട്

  • @smartyboyff5036
    @smartyboyff5036 2 года назад

    Namaskaram. Sadguru

  • @SUJITH_16
    @SUJITH_16 3 года назад +1

    💯💯💯💯💯💯💯💯💯💯💯💯 satyam annu sopnam kaanumbolum chila sandarbangalilum ith enikk thonnarund

  • @prashanthnair1293
    @prashanthnair1293 4 года назад +1

    നല്ല ശബ്ദം

  • @unni_art
    @unni_art 4 года назад +1

    Yes some time... Feel like that..

  • @rohithcm8967
    @rohithcm8967 4 года назад +2

    എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്

  • @Sai-murali
    @Sai-murali 4 года назад +1

    Satyamanu enike epolum tonnarunde🙏

  • @ajaymattathil2734
    @ajaymattathil2734 4 года назад +1

    Nalla dubbing 👌👌👌

  • @archanamanoj7584
    @archanamanoj7584 4 года назад

    Sathyam.enikk ingane sambhavikkarund.

  • @lionb557
    @lionb557 2 года назад

    AUM SADHGURAVE NAMAHA

  • @dreamcatcher9350
    @dreamcatcher9350 4 года назад

    Ithinte full video idamo.. njan kure naalukond thedinadanna karyamannu.. enik kirachukoodi deep aayi ariyaan thalparyamund🙏

  • @nidhiadhi3632
    @nidhiadhi3632 4 года назад

    Enikum thonnarund🤗🤗🦋🦋

  • @arjunkrishnatk6847
    @arjunkrishnatk6847 4 года назад

    എന്നിക്ക് ഈ അനുഭവം എപ്പോഴും ഉണ്ട് സദ്ഗുരു

  • @bijeshek781
    @bijeshek781 4 года назад +1

    🙏🙏🙏

  • @kunju75
    @kunju75 4 года назад +1

    എനിക്കും തോന്നിയിട്ടുണ്ട് ... മുൻപ് നടന്നത് പോലെ

  • @anoopdas4290
    @anoopdas4290 4 года назад

    Ys currect guruji

  • @rahulalakkadan1412
    @rahulalakkadan1412 4 года назад

    എനിക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്

  • @sreekuttansrk6974
    @sreekuttansrk6974 4 года назад

    Eniku thonnarund friends nodu chodichapol avarkum thonnarundennu paranju.. 😍

  • @naturesvegrecipes
    @naturesvegrecipes 4 года назад +1

    Sadhguru 🙏 ❤️

  • @subashbose7216
    @subashbose7216 4 года назад

    Deja Vu !!!!!

  • @vinodps6613
    @vinodps6613 4 года назад

    സെപ്തം 3 നു മുമ്പുള്ള Inner Engineering കോഴ്സിൽ പങ്കെടുക്കാൻ ബന്ധപ്പെടേണ്ടത് എങ്ങാനയാണ്?

  • @maneeshakm161
    @maneeshakm161 4 года назад

    Chilavrkallalo ottumukkaperkum tho arunde enikum thonarunde.

  • @sooryaravi336
    @sooryaravi336 4 года назад

    Yz ഉണ്ടായിട്ടുണ്ട്

  • @ramlalcmc
    @ramlalcmc 4 года назад

    അടുത്തത് രംഗം എന്താ സംഭവിക്കുന്നതെന്നും അറിയാൻ പറ്റുന്നു

    • @musicmojo7286
      @musicmojo7286 4 года назад +1

      Sariyanu, sathyamanu, enikkum angane thane thoniyittund, njan vicharichirunnathu kazinja janmathil sambhavichathyirikkum enganokke ennanu, athinte utharam enikku eppzum ariyilla

  • @markomarkoz5047
    @markomarkoz5047 4 года назад +1

    Real wanna proov face to face

    • @kvr9284
      @kvr9284 4 года назад +1

      You should sniff a rose flower to understand the smell of it..nobody can explain the smell of it

    • @justinkottayam
      @justinkottayam 4 года назад

      @@kvr9284 wonderful example and you said is 100 true....👍

  • @harislulu0094
    @harislulu0094 4 года назад

    🙏🙏🙏