സകാത്തിന്റെ വിഷയത്തിൽ PhD ഉണ്ടങ്കിൽ കിട്ടേണ്ട ഉസ്താദ് Jafar Hudavi Kolathur - Zakath - New Speech

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Jafar Hudavi Kolathur New Islamic Speech Malayalam 2019 - Zakath - zakathinte avakashikal - zakah malayalam speech , ജാഫർ ഹുദവി കൊളത്തൂർ ഉസ്താദിന്റെ സകാത്തിനെ പറ്റിയുള്ള ആഴത്തിലുള്ള പ്രഭാഷണം.
    #JafarHudaviKolathur #ZakathMalayalam #Peacemakers
    ജാഫർ ഹുദവി കൊളത്തൂർ
    +91 99462 92164
    പ്രഭാഷണങ്ങൾ കേൾക്കാനും ഡൌൺലോഡ് ചെയ്യാനും Download App
    Alif MP3 Islamic Speech App
    play.google.co...
    Get More Islamic Speech - Subscribe ➜ ❤ / @peacemakers
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Content Owner
    Fazeel Azeez
    RUclips Certified Consultant
    Advertise Your Business With Us or Any Query
    Mobile +919746528831
    Email fazeelabdulazeez@gmail.com
    All Visual Audio Rights To Peacemakers
    *Complete Educational Video
    𝐀𝐛𝐨𝐮𝐭 𝐒𝐩𝐞𝐞𝐜𝐡
    Sakaatthinte vishayatthil PhD undankil kittenda usthaadu
    sakaatthinte vishayatthilulla samshayangal ithote theerum !!
    Jaaphar hudavi kolatthoor usthaadinte sakaatthine pattiyulla aazhatthilulla prabhaashanam
    jafar hudawi kolathur | Prabhashannam | Zakath Malayalam Islamic Speech | Kerala Muslim Speech | New Islamic Speech 2019
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / pagepeacemakers
    ✔Alif MP3 Speech App ► play.google.co...
    ✔ Contact Direct ► fazeel.galleryv...
    𝐆𝐨𝐨𝐠𝐥𝐞 𝐏𝐥𝐚𝐲𝐬𝐭𝐨𝐫𝐞 💞
    play.google.co...
    *All contents followed based on RUclips Guideline & Policies 2019
    Powered by Peacemakers

Комментарии • 124

  • @AbdulMajeed-kz1dn
    @AbdulMajeed-kz1dn 3 месяца назад

    Very good class....jazhakkumullah...

  • @sabirbdk
    @sabirbdk 2 года назад +10

    11:46 സമ്പത്തിൻ്റെ സകാത്ത്
    15:13 സ്വർണ്ണം വെള്ളി സകാത്ത്
    25:53 പണത്തിൻ്റെ സകാത്ത്
    33:30 കച്ചവട ചരക്കിൻ്റെ സകാത്ത്
    42:03 സകാത്തിനെ വിതരണം,
    56:35 സകാത്തിൻ്റെ അവകാശികൾ

  • @anindiancitizen4526
    @anindiancitizen4526 2 года назад +3

    സകാത്തിന്റെ കാര്യത്തിൽ പല പ്രഭാഷണങ്ങളും കേട്ടു . ഈ പ്രഭാഷണം കേട്ടപ്പോൾ എല്ലാ സംശയങ്ങളും തീർന്നു

  • @ibthisaamonline5449
    @ibthisaamonline5449 4 года назад +5

    I did not hear a.speech on zakath like this in my life JazakumuLlah Khair

  • @kksworld2139
    @kksworld2139 4 года назад +8

    വളരെ വ്യക്തവും സ്പഷ്ടവുമായ അവതരണം

    • @habeebrahman3096
      @habeebrahman3096 3 года назад

      10 laksham advance koduthan veed vadakath eduthad e advance n zakath kodukkano

    • @habeebrahman3096
      @habeebrahman3096 3 года назад

      Kachodathinde kanakkedukkumbol advance kootano

    • @SKR_17
      @SKR_17 3 года назад

      @@habeebrahman3096 athu thirichu kitunna thuka alle, apol theerchayayum kodukanam 25000 rs

  • @yusufakkadan6395
    @yusufakkadan6395 3 года назад +1

    100.pawerful.awederanam...mashalla...grret

  • @anshademanshadem5634
    @anshademanshadem5634 4 года назад +2

    Alhamdhulilla Masha Allah

  • @Hasjaf-o1j
    @Hasjaf-o1j Год назад

    Jazakallahu khair

  • @MAcom-me9pw
    @MAcom-me9pw 3 года назад +1

    جزاك الله خير

  • @fahadbinshareef1662
    @fahadbinshareef1662 3 года назад +2

    നല്ല അവതരണം 👍

  • @islamicvoice9201
    @islamicvoice9201 5 лет назад +3

    Mashaallha

  • @Daybydayfafaworld
    @Daybydayfafaworld 4 года назад +1

    Alhamdulillah

  • @jaleel788
    @jaleel788 4 года назад +4

    കച്ചവടച്ചരക്കുകൾ വാങ്ങിയ വിലയോ വിൽക്കുന്ന വിലയോ ഏതാണ് കണക്കാക്കേണ്ടത്?

  • @rasheedalampady6634
    @rasheedalampady6634 4 года назад +2

    Gud...

  • @Sebinoushad
    @Sebinoushad 4 года назад +2

    Good speech

  • @nafeesathansar7867
    @nafeesathansar7867 2 года назад +4

    85 gm ൽ കൂടുതൽ കൈവശം ഉണ്ടായിരുന്നാൽ സക്കാത്ത് നിർബന്ധം, (ഹലാലായ രീതിയിൽ 100 പവൻ ധരിച്ചാൽ സക്കാത്ത് ഇല്ല എന്നു പറയുന്ന തിൽ അവ്യക്തത ഉണ്ട്)

    • @sabirbdk
      @sabirbdk 2 года назад

      85 ഗ്രാം investment എന്ന നിയ്യത്തിലും.
      100 പവൻ ധരിക്കാൻ വേണ്ടി ആഭരണവും. ഇതാണ് വിത്യാസം. ഇനി പൊട്ടിയ ആഭരണവും, എടുത്ത് വെച്ചാൽ, investment ആയി.

    • @manhalingalkunhunni3477
      @manhalingalkunhunni3477 Год назад

      Shafi madhab prakaram

    • @rashidkk8354
      @rashidkk8354 Год назад

      ,😊😊

    • @meharunnisa7190
      @meharunnisa7190 Год назад

      ആഭരണമാണെങ്കിലും അത്യാവശ്യം വരുമ്പോൾ അത് വിൽക്കില്ലേ. അപ്പോൾ അത് സാമ്പാദ്യമായതു കൊണ്ടല്ലേ വിൽക്കുന്നത്?

    • @hashimazhari
      @hashimazhari 10 месяцев назад +1

      ആഭരനത്തിൽ ഇസ്ലാം ഇളവ് ചെയ്യുന്നു.
      സ്ത്രീകളുടെ സൗന്ദര്യം ആണല്ലോ ആഭരണം.
      ആഭരണം ദാനമായി നൽകാം.
      കുടുംബത്തിനും മറ്റും.
      നിർബന്ധ കല്പന ഇല്ല എന്നതാണ്

  • @ismayelhusni1091
    @ismayelhusni1091 Год назад

    Mashallah

  • @thedreamworld7943
    @thedreamworld7943 4 года назад

    Sakath nte veezhcha varuthunna samooham vardhichu varikayaanenkil allahu randu karyangal samoohathod cheyyym. Ethane aa 2 karyangal

  • @natekallu
    @natekallu 2 года назад

    تقبل الله

  • @mahamoodsultan2069
    @mahamoodsultan2069 3 года назад

    Oru samshayam
    Currency yude zakath currency ayitt thanne kodukal nirbandamundo ?

  • @faizalfaizalkan8585
    @faizalfaizalkan8585 4 года назад +1

    👍

  • @fathimahibaa6338
    @fathimahibaa6338 3 года назад

    Nagal veedu vittu, ippol vadigenda veedil undu,kadam vedi,ved kettan venditti korch paisa kaill undu adinn zakat kodkonno .?

  • @NoufeenaRefai
    @NoufeenaRefai 10 месяцев назад

    Ori varshathinullil dharicjitundenkil zakath kodukande

    • @Peacemakers
      @Peacemakers  10 месяцев назад

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @HarshadHameed
    @HarshadHameed Год назад

    കച്ചവട ചരക്കുകൾ ഒരു വർഷം ആയതിനു മാത്രം അല്ലേ കൊടുക്കേണ്ടത്???ഉദാഹരണം ഞാൻ ഇന്ന് വാങ്ങിയ വിൽപന സാധനം നാളെ തന്നെ ലാഭത്തിനു വിറ്റു പോയി.അപ്പോൾ ഈ ചരക്കിന് സകാത്ത് കൊടുക്കണോ???ഒന്ന് വ്യക്തമാക്കാമോ

  • @abdulnazarthattath7221
    @abdulnazarthattath7221 3 года назад

    What about the carrot 18c 20c 22c

  • @shameermshameerm7200
    @shameermshameerm7200 2 года назад

    👍👍

  • @sahalashaheer3256
    @sahalashaheer3256 3 года назад

    Oru samshayam unduuuu paranju Tharwoooo

  • @HamzaKarattKaratt-zh9kt
    @HamzaKarattKaratt-zh9kt Год назад

    Van sale chayyumbol van zakath undo

  • @qalavi
    @qalavi Год назад

    ഫിത്ർ സ്കാത്ത് അരിക്ക് പകരം ബിരിയാണി, മന്തി, ഇറച്ചി പൊറോട്ട... മുതലായവ കൊടുത്ത് കൂടെ??

  • @AboobackarNAbu
    @AboobackarNAbu 2 года назад +2

    ഹലാലാല്ലാത്ത. വസ്തു. കൈവശം. വെക്കാൻപാടില്ല.

  • @haleemahaleema3839
    @haleemahaleema3839 3 года назад

    Vid vekaan kadaam edthaa alk Zakath kodkaaamo

  • @moidu75able
    @moidu75able Год назад

    സ്വര്‍ണ്ണം zakath
    85 gr ok
    അതിൽ കൂടുതൽ ധരിക്കുന്ന രീതി ഇല്ല
    പത്ത്അര തന്നെ ധരിക്കാനുള്ള മനസ്സ് ഇപ്പോളത്തെ സ്ത്രീകള്‍ക്ക് താല്‍പര്യം ഇല്ല

  • @sakeertk7059
    @sakeertk7059 4 года назад +1

    കറൻസി എങ്ങനെ സ്വർണ്ണം വെള്ളിയുടെ സ്ഥാനത്ത് വരുന്നത് എന്താ നിങ്ങൾ പറയുന്നത് സ്വർണ്ണം വെള്ളി ഒന്നിലെക്കും തുലനം ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ശാഫി മദ്ഹബ് ആണ്
    തുലനം ചെയ്താൽ പലിശ വരുമോ?

  • @kcabdu2282
    @kcabdu2282 Год назад +1

    jafar usthad already Phd holder

  • @abduljabbar4267
    @abduljabbar4267 10 месяцев назад

    ഒരുലക്ഷം കൈവശം ഉള്ള ഒരാൾ അതിന്റെ രണ്ടര ശതമാനം സകാത്ത് കൊടുത്തു, ബാക്കിയുള്ള സംഖ്യ ഒരു വർഷം സൂക്ഷിചാൽ വീണ്ടും അവൻ സകാത്ത് കൊടുക്കണോ?

    • @Peacemakers
      @Peacemakers  10 месяцев назад

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @chiyamuv9960
    @chiyamuv9960 9 месяцев назад

    ഒരാൾ lkg തങ്കം ബിസിനെസ്സിൽ ഇട്ടു. അതിന്ടെ ലാഭത്തിൽ നിന്നു സകാത് മതിയോ? അതോ എല്ലാ കൊല്ലവും ആ ഒരു kg സ്വർണത്തിന്റെ സകാത് കൊടുക്കണോ?

    • @Peacemakers
      @Peacemakers  9 месяцев назад

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @hafeefabanu4674
    @hafeefabanu4674 4 года назад +1

    Sthalathinn saqath undoo

  • @مصطفىبيكيمصطفى
    @مصطفىبيكيمصطفى 4 года назад +1

    ഒരു വ്യക്തി നേർക് ൻ കൂടി 2 വർഷത്തെ നേർക് അവസാനത്തെ പേര് ഇവനൊക്കെ അടിച്ചു 1 ലക്ഷ രൂപ ഇവനൊക്കെ കിട്ടി എത്ര സകാത്ത് കൊടുക്കണം

  • @user-abdulsamad459
    @user-abdulsamad459 3 года назад

    Ethentha Kanakku... 700*30day 21000 chilavu kayiyillaa monthly 30000 expenso

  • @sharaf2990
    @sharaf2990 3 года назад +1

    AppoCharity trust n zakath kodkkan pattille

  • @thasli2710
    @thasli2710 4 года назад +2

    maharinte zakathum father thanna goldinte zakathum seperate ano kootendath?

    • @MS-eu1du
      @MS-eu1du Год назад

      Mahr സകാത് ഇല്ല സൂക്ഷിച് വയ്ക്കുന്ന ആഭരണം ആണ് സകാത് കൊടുക്കേണ്ടത്

  • @shaheedhaeriyambadan5342
    @shaheedhaeriyambadan5342 3 года назад +1

    Kadamulla aalkk muthalunte zakath kodukkano

  • @sakeerhussain1167
    @sakeerhussain1167 4 года назад

    ഇന്നത്തെ സാഹചര്യത്തിൽ വക്കിൽ, സിസ്റ്റം ബുദ്ധിമുട്ടാണ് ഉസ്ത ദെ,99%

  • @hamzav5931
    @hamzav5931 3 года назад +2

    അസ്സലാമു അലൈക്കും ഉസ്താദേ ഈ അവസ്ഥയിൽ ഒരു സഹോദരിയുടെ കയ്യിൽനിന്നും സകാത്ത് കിട്ടൂല കാലിൽ തന്നെ 100പവൻ ധരിക്കാമല്ലോ 😂

    • @anindiancitizen4526
      @anindiancitizen4526 2 года назад +1

      കാലിൽ 100 പവൻ അഭംഗിയല്ലെ. അഭംഗി വരുന്ന വരുന്ന വിധത്തിൽ അധികം സ്വർണ്ണo ധരിച്ചാൽ ഷാഫി മദ്ഹബ് പ്രകാരവും സക്കാത്ത് കൊടുക്കണം

    • @manhalingalkunhunni3477
      @manhalingalkunhunni3477 Год назад +1

      An indian@ good

  • @mayoosuffaizy3106
    @mayoosuffaizy3106 3 года назад

    Veedillathavarkk kodukkamo സകാത്ത്

  • @thasleemafarveenek439
    @thasleemafarveenek439 4 года назад

    10pavante swarnathinte zakath etrayaann parayamo

    • @katameri
      @katameri 4 года назад +2

      10 pavan means 80 gram. So no zakat

    • @-Media-sw4uu
      @-Media-sw4uu 4 года назад +1

      Goldil 85 graminu mukalilundenkile zakath nirbandamavu

  • @thanveervp968
    @thanveervp968 5 лет назад

    Gold zakath cash aayitt kodukan pattumo..?

  • @hafeefabanu4674
    @hafeefabanu4674 4 года назад +2

    Sthalathinn ninn thenga kittunnundu appo saqath undoo

  • @sabeelbinismail1305
    @sabeelbinismail1305 2 года назад

    keralatle zakat organisation evde

  • @parappil5796
    @parappil5796 Год назад

    ജ്വല്ലറിയിൽ പണം ഇൻവെസ്റ്റ്‌ ചെയ്താൽ പണത്തിനാണോ ഗോൾഡ്‌നാണോ സകാത്

  • @nishaddnk
    @nishaddnk 3 года назад +2

    ഈ വർഷം സകാത് കൊടുത് ശുദീകരിച്ച പണത്തിന് അടുത്ത വർഷവും സകാത് കൊടുക്കണോ ??

    • @thaha7959
      @thaha7959 3 года назад

      നല്ല ചോദ്യം, ഈ ചോദ്യം ഞാൻ പലരോടും ചോദിച്ചിട്ടും ഉത്തരം ഇല്ല, തെളിവില്ല, ധനം ശുദ്ധീകരിക്കാനാണ് സക്കത്ത്, നാം നൽകിയതിൽ നിന്ന് സക്കത്ത് നൽകുക അത്‌ ധനത്തെ ശുദ്ധീകരിക്കാൻ വേണ്ടി, ഇതാണ് ഖുർആൻ പറയുന്നത്, അല്ലാതെ നാം നൽകിയതിൽ നിന്ന് ചെലവയിച്ചു കൊണ്ടിരിക്കുക, ധനത്തെ ശുദ്ധീകരിക്കാൻ വേണ്ടി എന്ന് പറയുന്നില്ല, വർധന വിനാണ്, ലാഭത്തിനാണ്, വളർച്ചക്കാണ് സക്കത്ത്

    • @fkttech6294
      @fkttech6294 3 года назад +2

      Oru varsham veendum aa panam iripundel sakath kodkanam..
      Nam 5 neram vulu edukunnille..anga shudhi varuthunnathin..athupole dhana shudhiyude karyathil Allahu 1 varsham anu kanakakiyirikkunnath...ente iprayam paranjathanu

    • @thaha7959
      @thaha7959 3 года назад +1

      @@fkttech6294 ഒരിക്കൽ എടുത്ത വുളു ഉണ്ടെങ്കിൽ വീണ്ടും വുളു എടുക്കൽ (അഗശുദ്ധി വരുത്താൽ ആവശ്യം ഇല്ല, നിർബന്ധം ഇല്ല ) അത് കൊണ്ട് തന്നെ ഈ ഉദാഹരണം യോജിക്കില്ല, അങ്ങനെ കൊടുക്കൽ നിർബന്ധം ഉണ്ടെങ്കിൽ തെളിവ് തരൂ, ഖുർആൻ, ഹദീസ്,

    • @thaha7959
      @thaha7959 3 года назад

      @@fkttech6294 നിങ്ങളുടെ ഉദാഹരണം നിങ്ങളുടെ വാദത്തിനു തന്നെ എതിരും എന്റെ വാദത്തെ അംഗീകരിക്കുന്നതും ആണ്, വുളു ഉണ്ടെങ്കിൽ (ശുദ്ധി ഉണ്ടെങ്കിൽ ) വീണ്ടും നമസ്കരിക്കാൻ വീണ്ടും വുളു നിർബന്ധം ഇല്ലാ എന്നത് പോലെ, ശുദ്ധിയുള്ള (ശുദ്ധീകരിച്ച ) ധനത്തിന് വീണ്ടും സക്കത്ത് വേണ്ട

    • @fkttech6294
      @fkttech6294 3 года назад

      Orikkal edutha vulu oru divasamalle nilkoo...urakkam vuluvine murikkille...athupole 1 varsham kayinjal dhanam veendum shudheekarikanam..
      5 neram niskaram nirbandhamakiya pole varshathil sakathum...kayivullavan
      Hajj oru thavanayanu nirbantham enn prathyekam parayunnum undallo

  • @sainabavu6103
    @sainabavu6103 3 года назад

    Abharanathin sakkathundo

  • @thasniyathechi1227
    @thasniyathechi1227 5 лет назад +1

    Business il itta gold nu zakath undo

  • @lattewithcaramel
    @lattewithcaramel 2 года назад

    അപ്പോ ഹലാൽ അല്ലാതെ ആഭരണം സമ്പാദിക്കാമോ

  • @ranasworld7750
    @ranasworld7750 4 года назад

    Veedu edukkan Vecha Paisak saka th undo veedu eduthitilla

    • @sujah007
      @sujah007 4 года назад +3

      oru varsham aaa panam ningade udamasthathayil undenkil. Nisab ethiyittundenkil . Means 20k roopakku mele aaa panam undenkil ningal 2.5% zakath kodukkanam .. Ini ningal veedu vekkunnathu vaykukayum panam ningade udamasthathayil undenkil ellaaa varshavum zakath kodukkanam . 10 lakhs aanenkil 25000 roopa kodukkanam .NO doubt .

    • @muhammedsalman8580
      @muhammedsalman8580 3 года назад +1

      sujah suja 40k allea bro
      (595 gram velliyude..)

    • @muhammedsalman8580
      @muhammedsalman8580 3 года назад +1

      20 k enghane vannath..?

  • @fathifathima8796
    @fathifathima8796 Год назад

    അപ്പോൾ സൂക്ഷിച്ചു വെച്ച അഭരണ്ണങ്ങൾ കോ സകാത് കൊടുക്കണോ

    • @alhamdulillahialakullihaal
      @alhamdulillahialakullihaal Год назад

      വിൽക്കാനുള്ള ഉദ്ദേശത്തിൽ വെച്ചതാണെങ്കിൽ കൊടുക്കണം

  • @jasmine..1170
    @jasmine..1170 4 года назад

    എത്ര തവണ സകാത്തിനെ കുറിച്ച് വിശുദ്ധ ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട്?

  • @ashrafkariyot6685
    @ashrafkariyot6685 4 года назад

    കല്യാണം പോലോത്ത കാര്യങ്ങള്ക്ക് പണം നൽകാറുണ്ട്.എന്നാൽ ഇത് തിരിച്ചു കിട്ടണം എന്ന ഉദേശത്തിൽ ആയിരിക്കില്ല.പക്ഷെ നാട്ടുനടപ്പ് അനുസരിച്ചു ആ പണം തിരിച്ചു കിട്ടിയേക്കാം അല്ലെങ്കിൽ കിട്ടാതിരിക്കാം.ഈ പൈസകളുടെ വിധി എന്തു.

    • @katameri
      @katameri 4 года назад +1

      Ningal kodukkumbol tirich kittaan Alla koduthad. Kittan koduthal vaypa aanu. Kanakk ethiya sangya aanenkil kodukkanam kittum enna urappyndenkil . Urappillenkil kittiyal kodukkanam ooro varshathedum

  • @shyfanarashid6976
    @shyfanarashid6976 3 года назад

    Panyam vecha swarnathinnu sakkath kodukkana

  • @shamseeraap8170
    @shamseeraap8170 2 года назад

    വൃത്തിയുള്ള. സംസാരം

  • @Hasjaf-o1j
    @Hasjaf-o1j Год назад

    Contact number kittuo

  • @umaibasuliman7834
    @umaibasuliman7834 4 года назад +1

    Masha allah