പ്രവാസിയുടെ ഭാര്യമാർ ഇങ്ങിനെ ആണോ

Поделиться
HTML-код
  • Опубликовано: 18 фев 2023
  • പ്രവാസിയുടെ ഭാര്യമാർ ഇങ്ങിനെ ആണോ
    #viral #skit #malayalam #familyskit
    familyskit, malayalam skit,
  • РазвлеченияРазвлечения

Комментарии • 174

  • @saleenasiddik9678
    @saleenasiddik9678 8 месяцев назад +35

    ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്, ഓരോ പ്രവാസിയുടെയും ഭാര്യമാർ നേരിടുന്ന പ്രശ്നമാണ് ഇതിൽ കാണിക്കുന്നത്, എല്ലാവർക്കും ഒരു ധാരണ ഉണ്ട് ഭർത്താക്കന്മാർ നാട്ടിലില്ലങ്കിൽ ഭാര്യമാർ തോന്നിയത് പോലെ നടക്കുകയാണെന്ന്‌, നമ്മൾ അവർക്കുവേണ്ടി രാവും പകലും പ്രാർത്ഥനയുമായിട്ടാനിരിക്കുന്നത്, ഇതൊക്കെ ഞാൻ ഒരുപാട് നേരിട്ടതാണ്,,

  • @shaginavk
    @shaginavk 8 месяцев назад +11

    😢😢😢 സത്യം....കണ്ണ് നിറഞ്ഞു പോയി .ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്..

  • @user-wl6dt9lu3c
    @user-wl6dt9lu3c Год назад +14

    നിങ്ങൾ അടിപൊളിയായി അഭിനയിച്ചു . നമ്മൾ ശരിക്കും ഇതെല്ലാം അനുഭവിച്ചറിയുന്നു. പ്രവാസി ജീവിതം അനുഭവിച്ചു തന്നെ അറിയണം .

  • @binubindumon
    @binubindumon Год назад +18

    22 വർഷം ആയി പ്രവാസിയുടെ ഭാര്യ ആണ്.... ഇതേ കുറ്റം പറച്ചിൽ കേട്ട് കേട്ടു മടുത്തു... നല്ല പ്രായത്തിൽ ഭർത്താവ് ഗൾഫിൽ പോയി... ഇപ്പൊ അമ്മയും അമ്മൂമ്മയും ഒക്കെ ആയി... ഇപ്പഴും പ്രാരാബ്ധം തീരാത്ത ജീവിതം ഇത് ഒക്കെ ലോകർക്ക് എന്ത് മനസിലാകും... നന്ദി ഇങ്ങനെ ഒരു വീഡിയോക്ക് 🙏

  • @aadithyan726
    @aadithyan726 Год назад +40

    പൊളിച്ചു മുത്തേ🤗🤗🤗 ജീവിച്ചു തകർത്തു സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏 ആ പാട്ട് കണ്ണുനിറയിപ്പിച്ചു നിഖിയുടെ അഭിനയം സൂപ്പർ ആയി കൊണ്ടുവരുന്നുണ്ട് 😍😍

  • @thakkuduvlog1127
    @thakkuduvlog1127 Год назад +26

    പൊളിച്ചു അടിപൊളി ഇതുപോലെത്തെ വീഡിയോ എ നിയും ഇടണം ഞാനും ഒരു ഗൾഫ് കാരന്റെ ഭാര്യയാണ്👏👏👍

  • @subaidasu1939
    @subaidasu1939 Год назад +9

    കരയിച്ചു കളഞ്ഞു മക്കളേ സത്യത്തിൽ ജീവിക്കുകയായിരുന്നു ഇതൊരു സ്ക്രിപ്റ്റായിട്ടല്ല തോന്നിയത്👍👌😭😭

  • @ajithaprakash2781
    @ajithaprakash2781 Год назад +17

    അടിപൊളി. നിങ്ങൾ ഇപ്പോൾ അഭിനയിച്ചതാണ് എങ്കിൽ ഞാൻ ജീവിതത്തിൽ നേരിടുന്ന കാര്യ മാണിത്.

  • @SupriyaAnil-vp4lk
    @SupriyaAnil-vp4lk 10 дней назад +1

    സത്യം ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്

  • @ronaldocr2692
    @ronaldocr2692 Год назад +11

    കൂടുതൽ ഓടി പോകുന്നതും ചാടി പോകുന്നതും നാട്ടിൽഉള്ള ഭർത്താക്കന്മാരെ ഭാര്യമാരാണ് അത് ആരും പറയുന്നില്ല

    • @user-bn7kh1ld3d
      @user-bn7kh1ld3d 8 месяцев назад

      ശരിയാ. അതും കുട്ടികളെ ഇട്ടിട്ട്. കുട്ടികൾ ഇല്ലാത്തവർ ആരും പോകുന്നില്ല

    • @beevinaseer238
      @beevinaseer238 6 месяцев назад

      😂👍🏻👍🏻👍🏻

  • @MubeenaMubee-vt1gi
    @MubeenaMubee-vt1gi 8 месяцев назад +1

    സൂപ്പർ ചേച്ചി
    അടിപൊളി ഞാനും പ്രവാസിയുടെ bharya🥰

  • @umermuhsi6184
    @umermuhsi6184 9 месяцев назад +1

    😢😢chechide acting adipoli ❤❤ sangadam vannu ❤❤

  • @yffuufudjeydu2831
    @yffuufudjeydu2831 8 месяцев назад

    Adipoli sangadam vannu 👌🥰🥰🥰

  • @kanikashankariyer9064
    @kanikashankariyer9064 Год назад

    Very good msg. Good acting. Song was fantastic and emotional. Me too felt tears in my eyes. Sooo much emotions filled in that....really good ....

  • @vineethavijayan9983
    @vineethavijayan9983 Год назад +6

    ഇങ്ങനെ തന്നെ പ്രതികരിക്കണം. 🤝 നല്ല സന്ദേശം ♥️

  • @jishajisha9099
    @jishajisha9099 Год назад

    Super orupad eshttayi

  • @subhaprakash606
    @subhaprakash606 Год назад +2

    പൊളിച്ചു മുത്തേ ❤❤❤❤

  • @nishasourav-iw7lt
    @nishasourav-iw7lt Год назад

    പൊളിച്ചു മുത്തേ....❤😂

  • @user-gh9yk9ju4r
    @user-gh9yk9ju4r 7 месяцев назад

    ella vediyoyilum oru message tharunnu ennath ningalude mathram pratheka kayivan🤩🤩🤩

  • @vineethasuresh4774
    @vineethasuresh4774 Год назад +2

    സൂപ്പർ. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @rayeesrayees74
    @rayeesrayees74 Год назад

    Hi nighi chechi chechiyude vedios njan kaanarund 👍 ee vedios ulla ajiyettan ende family thamasichathinte thottaduth thamadichrunnu nalla parijayaman paranjal ariyum

  • @fareedasubair3761
    @fareedasubair3761 Год назад +1

    പൊളിച്ചു 👍👍

  • @lathamohan7705
    @lathamohan7705 Год назад +2

    Pattu super vedio orupad eshttam ayi super

  • @sheejavinod1010
    @sheejavinod1010 Год назад +7

    നീഗി സൂപ്പർ ആയി അഭിനയിച്ചു വളരെ അധികം ഇഷ്ടം ആയി

  • @masartscookingfamilyvlog4905
    @masartscookingfamilyvlog4905 11 месяцев назад +3

    ഇപ്പോ വാട്സപ്പും ഫേസ്ബുക്ക് ഉള്ള കാരണങ്ങൾ കൊണ്ട് രക്ഷപ്പെട്ടു......പക്ഷേ എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും.... ഭർത്താക്കന്മാർ അടുത്ത് ഇല്ലാത്ത വിഷമം അതൊരു വിഷമം തന്നെയാണ് അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയുള്ളൂ....😔😔😭😭 അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും... നമ്മൾ നല്ല മീൻ കൂട്ടാനും മീൻ വറുത്തതും കഴിക്കുമ്പോൾ അവര് ചിലപ്പോൾ എന്തെങ്കിലുമൊക്കെ ലഘു ഭക്ഷണം കഴിച്ചിരിക്കുകയായിരിക്കും പൈസ ഇല്ലാഞ്ഞിട്ട് അല്ലാട്ടോ....ഒറ്റയ്ക്ക് വയ്ക്കാനുള്ള മടിഎങ്ങനെ ഉണ്ടാക്കണമെന്ന് അറിയാത്ത പ്രശ്നം എന്റെ ഭർത്താവ് അങ്ങനെയാണ് അത് എനിക്കറിയാം പിന്നെ നമ്മുടെ നാട്ടിലെ പോലത്തെ ഭക്ഷണങ്ങൾ കിട്ടില്ല നാട്ടിൽ ഒരു ചമ്മന്തി ചോറായാലും അതിന് വേറൊരു രുചിയായിരിക്കും അത് അവിടെ കിട്ടില്ലല്ലോ..... പ്രവാസി ജീവിതം സ്നേഹിക്കുന്ന ഭാര്യ ഭർത്താക്കന്മാർക്കിടയിൽ എപ്പോഴും ഒരു വിഷമം ആയിരിക്കും നല്ല സമയങ്ങളൊക്കെ നഷ്ടമായല്ലോ എന്നോർത്ത്

  • @remyasreekumar2452
    @remyasreekumar2452 Год назад +2

    Adipoli. Njanum oru prevasiyudey wife anu. Super acting. 2 days ayittu ningalludey videos kannunnu.ellam super anu.

  • @shylajamk3495
    @shylajamk3495 Год назад +4

    പൊളിച്ചു 👍👍 പാട്ടും സൂപ്പർ🌹

  • @sreedeviss9688
    @sreedeviss9688 Год назад +2

    Nighiiiii ❤️❤️❤️ ഒന്നും പറയാനില്ല👍😘😘😘😘

    • @vlog4u1987
      @vlog4u1987  Год назад

      ❤️❤️❤️ thanks sree

  • @rajithasureshrajitha8167
    @rajithasureshrajitha8167 Год назад +1

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ യാണ് ഇതു പോലെ തന്നെ ഞാനും എന്റെ ചേട്ടനും🥰🥰🤗

  • @ishanmidlajishanmidlaj7985
    @ishanmidlajishanmidlaj7985 8 месяцев назад

    അടിപൊളി 👍👍👍😘

  • @sindhubhatkalkar7267
    @sindhubhatkalkar7267 Год назад

    Script nanayitund.. super

  • @Musthuk
    @Musthuk Год назад +1

    സൂപ്പർ 🌹

  • @mumthaz4773
    @mumthaz4773 Год назад

    Polichuuu👍👍👍👍

  • @seenanoushad6269
    @seenanoushad6269 Год назад +2

    പൊളിച്ചുമോളെ 👌👌❤️❤️❤️

  • @abdulkarimbilad8515
    @abdulkarimbilad8515 Год назад +1

    Super..polichadukki

  • @babishakp7522
    @babishakp7522 7 месяцев назад +3

    പ്രവാസി ഭാര്യ മാര് നേരിടുന്ന പ്രശ്നമാണ്....😔 ഞാനും പ്രവാസിയുടെ ഭാര്യ യാണ് 🥰

  • @Dpsdr83
    @Dpsdr83 10 месяцев назад +1

    ഞാനും എൻ്റെ രമേഷേട്ടനും ഇതുപോലെ ആണ് ശെരിക്കും ഇവരുടെ ഫോൺ വിളി കണ്ടപ്പോ ഞാൻ അതാ ഓർത്തത് രമേഷേട്ടൻ നാട്ടിൽ വരാൻ ഇനിയും ഒന്നര വർഷം കഴിയണം വല്ലാത്ത മിസ്സിംഗ് ആണ് 😢

  • @NisarMsp-fl2rj
    @NisarMsp-fl2rj 9 месяцев назад

    Polichettaaaaa song 🌹🌹🌹🌹🌹🌹

  • @sudheeryahoo1863
    @sudheeryahoo1863 Год назад

    ഹായ് സജീഷ് നേരത്തെ എവിടെ ആയിരുന്നു ഗൾഫിൽ ആയിരുന്നോ എവിടെ ആയിരുന്നു ഞാൻ നിങ്ങളുടെ വീഡിയോ മൊത്തം കാണും സൂപ്പർ വീഡിയോ ആണ് 👍👍👍👍

  • @suseelarajan802
    @suseelarajan802 Год назад +2

    Adipoli. Kalalkki

  • @sayanthe.s8831
    @sayanthe.s8831 5 месяцев назад

    സൂപ്പർ ❤❤❤❤❤

  • @zainabanoufal1825
    @zainabanoufal1825 8 месяцев назад

    Same situation 😢😂😂😂

  • @najeebaanas3087
    @najeebaanas3087 Год назад

    Polichu

  • @bindhushibukumar4567
    @bindhushibukumar4567 Год назад +2

    നിങ്ങളുടെ അഭിനയം 👌👌👌👌

  • @ajsalaam4142
    @ajsalaam4142 Год назад +1

    Nalla pole padunnu ketto

  • @sheejasubran2990
    @sheejasubran2990 Год назад

    👌👌👌 നിഗി

  • @alialinusi4505
    @alialinusi4505 Год назад +1

    😢😢sooòper

  • @pournaminair3372
    @pournaminair3372 10 месяцев назад

    Climax 👍👌

  • @ushasandia8915
    @ushasandia8915 Год назад

    Super........

  • @ashirmanamkandath8336
    @ashirmanamkandath8336 Год назад

    😂polechumola

  • @Rithu352
    @Rithu352 Год назад

    സൂപ്പർ song നിങ്ങൾ പാടിയതാണോ

  • @vidhyavidhya6536
    @vidhyavidhya6536 Год назад +1

    Polichu🥰🥰🥰 nte story pole ente ettan Dubai njn kuwait😔😔😔😔 5year sherikum manasilthatti ithu😔😔😔

  • @kairugappa-rs8zb
    @kairugappa-rs8zb Год назад

    Super❤❤❤

  • @user-vc3vw2cb3d
    @user-vc3vw2cb3d 9 месяцев назад

    Super 👌 👌 👌 👌

  • @mini-jc9jq
    @mini-jc9jq Год назад +1

    അടിപൊളി😃❤️❤️

  • @KhalidKhalid-rh2xd
    @KhalidKhalid-rh2xd Год назад +1

    ❤️❤️❤️

  • @aryavasudevan8965
    @aryavasudevan8965 Год назад +1

    Nigiyudea dialog super

  • @aneeshanoufalaneeshanoufal9323
    @aneeshanoufalaneeshanoufal9323 Год назад +1

    Spr

  • @ushasvlog5080
    @ushasvlog5080 Год назад +1

    🥰👍

  • @fousiyamk6396
    @fousiyamk6396 Год назад +4

    👍👍👍

  • @jollyvarghese7432
    @jollyvarghese7432 Год назад +2

    Supper😀👍

  • @vineethagopi137
    @vineethagopi137 Год назад +2

    Supper 👌👌👌

  • @prasadr.r5759
    @prasadr.r5759 Год назад +3

    👌👌👌👍

  • @jaisalcp4265
    @jaisalcp4265 Год назад +1

    Super❤ 7:50

  • @meenutymalutyvlog5569
    @meenutymalutyvlog5569 Год назад +1

    👍🥰🥰

  • @sollyjaison317
    @sollyjaison317 Год назад

    👌

  • @manjupilakkal.kannur4815
    @manjupilakkal.kannur4815 Год назад +1

    Nigi sprrrrrr👍👍👍👍👍👍👍👏

  • @riyeshmohan7303
    @riyeshmohan7303 Год назад +1

    Adipoli....

  • @syamakajesh2749
    @syamakajesh2749 7 дней назад

    Super

  • @binithaprasad6261
    @binithaprasad6261 Год назад +2

    👌👌

  • @user-ij5gj8ns1t
    @user-ij5gj8ns1t 9 месяцев назад

    Adipoli

  • @ponnuponnu8858
    @ponnuponnu8858 Год назад +1

    🥰🥰🥰🥰

  • @sreekalak.s9470
    @sreekalak.s9470 Год назад +1

    👍👍👍👏👏👏👏

  • @sheebajathin2645
    @sheebajathin2645 6 месяцев назад

    Super adipoli... ❤

  • @muneeshrahman1669
    @muneeshrahman1669 3 дня назад

    Njanum oru pravasiyude barya .I miss you my hus

  • @user-lm3hp8ul7s
    @user-lm3hp8ul7s 7 месяцев назад

    Sooooooper

  • @noorjahaniqbal1143
    @noorjahaniqbal1143 8 месяцев назад

    ❤👍

  • @geethag5444
    @geethag5444 Год назад +1

    Super 💖🌹🙏

  • @shahinashahina3910
    @shahinashahina3910 Год назад

    ഞാനും 😢

  • @sagesebastian8563
    @sagesebastian8563 Год назад +1

    👍👍👍👍👍👍👍

  • @maluhafsath5586
    @maluhafsath5586 Год назад

    Supper song

  • @user-fx6zv6vf5x
    @user-fx6zv6vf5x 7 месяцев назад

    Very.nice

  • @prinishavinesh
    @prinishavinesh 6 месяцев назад

    Supper

  • @Narain-jc5zb
    @Narain-jc5zb Год назад +1

    👍🏻🙏❤

  • @fuhadpachu910
    @fuhadpachu910 11 месяцев назад

    Ghanum oru paravasiyude barayane ghanum ente ikkayum igane thanne

  • @paruseenusworld9862
    @paruseenusworld9862 Год назад +2

    പൊളിച്ചു ചേച്ചി 👍

  • @aryavasudevan8965
    @aryavasudevan8965 Год назад +1

    Super acting

  • @user-gh9yk9ju4r
    @user-gh9yk9ju4r 7 месяцев назад

    sheriyan😢😢😢

  • @jessybritto5478
    @jessybritto5478 Год назад

    Sure.sure

  • @anjubijuanjubiju8012
    @anjubijuanjubiju8012 Год назад

    😢😘😘😘😘👍

  • @jayaprakashpk3747
    @jayaprakashpk3747 14 дней назад

    ഹായ്

  • @varshavijil
    @varshavijil Год назад

    Kannur il eavida aanu ningal.njn kannur anu

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +2

    It is a reality and is very painful to stay separate without family Sruthi from dubai hailing from kannur at thillenkeri

  • @jayaprakashpk3747
    @jayaprakashpk3747 14 дней назад

    ലോവ്

  • @jasminsuresh5046
    @jasminsuresh5046 10 дней назад

    Entha avastha egane ayirunu but God with me ennu orumich gulfil needa 7 years ottak ayirunu

  • @MajithaMaji-nj4rc
    @MajithaMaji-nj4rc 5 месяцев назад

    😂❤😢

  • @rsnairkuniyil1836
    @rsnairkuniyil1836 Год назад +2

    സൂപ്പർ 👌👌👌

  • @vidyaraju3901
    @vidyaraju3901 Год назад

    സൂപ്പർ 🙏

  • @shiyasck8279
    @shiyasck8279 Год назад

    Pravasam ....ath anubhavichavarkke ariyuu😢

  • @ushamanoj9187
    @ushamanoj9187 Год назад +2

    Njanum barthavine kathirikkunna oru bharya😔