അവതാരക ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയോ.ഏരിയ കമ്മിറ്റി മീറ്റിങ്ങിനിടെ ഇറങ്ങി പോയ ആളെ അതും ബിജെപി ബന്ധം വ്യക്തമായിട്ടും എന്തിനു പിറകെ പോയി തിരിച്ചു വിളിച്ചു?
ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടിയുടെ ദുരിതകാലം കുറേ പേര് ഇനിയും ബിജെപിയിലേക്ക് പോകും അടുത്ത പ്രാവശ്യം ഭരണം നഷ്ടപ്പെടും പിന്നീട് തിരിച്ചുവരവും എന്ന പ്രതീക്ഷിക്കുന്നു
ഷഫീറേ ഇങ്ങോട്ട് വന്നേ....🤣 തകർന്നടിഞ്ഞ കോൺഗ്രസ് :- 1960 മെയ് 1 നാണ് മഹാരാഷ്ട്ര സംസ്ഥാനം രൂപം കൊള്ളുന്നത്. ഇന്ത്യയുടെ GDP യിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നത് മഹാരാഷ്ട്രയാണ് (13.31%). ഇന്ത്യയുടെ സാമ്പത്തീക തലസ്ഥാനമായ മുംബൈ മഹാരാഷ്ട്രയിൽ ആണ്. ഉത്തർ പ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകൾ ഉള്ളത് മഹാരാഷ്ട്രയിൽ ആണ് - 48 എണ്ണം.ഉത്തർ പ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാജ്യസഭാ സീറ്റും ഉള്ളത് മഹാരാഷ്ട്രയിൽ നിന്നാണ് - 19 എണ്ണം. ഇത്രയും പ്രധാനപെട്ട ഒരു സംസ്ഥാനത്തിന്റെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പൂർണമായും അവഗണിച്ച് കോൺഗ്രസിന്റെ പ്രാദേശിക തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ഗതികേട് ഓർത്തല്ല സങ്കടം, കോൺഗ്രസിന്റെ അവസ്ഥ ഓർത്താണ്.. മഹാരാഷ്ട്ര സംസ്ഥാനം രൂപം കൊണ്ട 1960 മെയ് 1 മുതൽ 52 വർഷം കോൺഗ്രസ് ആണ് മഹാരാഷ്ട്ര സംസ്ഥാനം ഭരിച്ചത്. ബാക്കിയുള്ള ഏതാണ്ട് 12 വർഷം മാത്രമേ കോൺഗ്രസ് പാർട്ടി മഹാരാഷ്ട്രയുടെ ഭരണത്തിൽ നിന്ന് പുറത്തായിട്ടുള്ളൂ. മഹാരാഷ്ട്രയിൽ അത്ര ശക്തമായിരുന്നു കോൺഗ്രസ് പാർട്ടി. ആ പാർട്ടി എത്രത്തോളം ദുർബലം ആയി എന്ന് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം നോക്കിയാൽ മതി. മഹാരാഷ്ട്ര നിയമസഭയിൽ ആകെയുള്ളത് 288 സീറ്റിൽ ആണ്. അതിൽ കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞത് വെറും 15 സീറ്റിൽ മാത്രമാണ്..! ദുർബലം ആയിരുന്നിട്ടും, 2019 ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 44 സീറ്റിൽ ജയിച്ചിരുന്നു എന്നോർക്കണം...! 52 വർഷം മഹാരാഷ്ട്ര ഭരിച്ച കോൺഗ്രസ് ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്ന് നോക്കൂ. ജാർഖണ്ടിലേക്ക് വന്നാൽ അവിടെ വിജയിച്ചത് പ്രാദേശിക പാർട്ടി ആണ്. കോൺഗ്രസ് ആകെ ജയിച്ചത് 16 സീറ്റിൽ മാത്രമാണ്. പ്രാദേശിക പാർട്ടികളുടെ കനിവിൽ കിട്ടുന്ന സീറ്റുകൾ അല്ലാതെ കോൺഗ്രസിന് ഒറ്റയ്ക്ക് കർണാടകയിൽ മാത്രമേ വിജയിക്കാൻ കഴിയൂ എന്നതാണ് യാഥാർഥ്യം. കേരളത്തിൽ പോലും മുസ്ലിം ലീഗിന്റെയും, SDPI യുടെയും പിന്തുണ ഇല്ലാതെ വിജയിക്കാൻ കോൺഗ്രസിന് കഴിയില്ല. ഇന്നത്തെ പാലക്കാട് തിരഞ്ഞെടുപ്പ് ഫലം തന്നെ ഏറ്റവും നല്ല ഉദാഹരണം. എന്നിട്ടാണ് കോൺഗ്രസ് വിജയം നേടി എന്ന് പറഞ്ഞ് വലിയ രീതിയിൽ ആഘോഷിക്കുന്നത്. പറഞ്ഞിട്ട് കാര്യമില്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 543 സീറ്റിൽ 99 എണ്ണത്തിൽ വിജയിച്ചപ്പോൾ ഇന്ത്യൻ തിരഞ്ഞെടുപ്പിൽ വിജയിച്ചത് കോൺഗ്രസ് ആണെന്ന് പറഞ്ഞ് ആഘോഷം നടത്തിയ ടീമുകൾ ആണ്. ഇനി അടുത്തത് വരാൻ പോകുന്നത് ബീഹാർ, ഡൽഹി നിയമസഭ തിരഞ്ഞെടുപ്പുകൾ ആണ്. സ്വാതന്ത്ര്യം നേടിയ ശേഷം ഈ സംസ്ഥാനങ്ങൾ എല്ലാം ഏതാണ്ട് 60 വർഷത്തോളം ഭരിച്ചത് കോൺഗ്രസ് ആണ്. ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാമല്ലോ...! ഇനിയിപ്പോൾ രാജ്യം ഉറ്റുനോക്കുന്നത് 🤣🤣🤣🤣🤣
പിണറായി പക്കാ ആട്ടിൻ തോലണിഞ്ഞ rss മരപ്പട്ടി ആണ് എന്നതിൽ ഒരു സംശയവും വേണ്ട PV അൻവർ പറഞ്ഞതും അജിത്കുമാറിന്റെ വിഷയത്തിൽ പിണറായി നായി കാണിച്ചു കൂട്ടിയതും മാത്രം വിലയിരുത്തിയാൽ മതി
വർഗ്ഗീയ വാദിയാണെന്ന് പറഞ്ഞ സന്ദീപ് വാര്യർ വന്നപ്പോൾ നിങ്ങൾക്ക് ഈ നാക്ക് എവിടെയായിരുന്നു മുസ്ലിം ലീഗ് ഉള്ളിലും വെളിയിൽ കോൺഗ്രസ്സ് വേഷം നാണംകെട്ടവർ കോൺഗ്രസ്സുകാർ
BRM Very Correct
ഈ ശിശൂഖാൻ
ഉള്ള ചർച്ച കേൾക്കാൻ താല്പര്യമില്ല
വാ തുറന്നാൽ കളവ് മാത്രേ പറയൂ...
സോറി
താങ്കൾ പറഞ്ഞത് സത്യം തന്നെയാണ് വാ തുറന്നാൽ നുണകൾ മാത്രം പടച്ചുവിടുന്ന സഖാവ്
അവതാരക ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയോ.ഏരിയ കമ്മിറ്റി മീറ്റിങ്ങിനിടെ ഇറങ്ങി പോയ ആളെ അതും ബിജെപി ബന്ധം വ്യക്തമായിട്ടും എന്തിനു പിറകെ പോയി തിരിച്ചു വിളിച്ചു?
രണ്ടും ഒരു പാ൪ട്ടി ആയതുകൊണ്ട് പ്രത്യേകിച്ച് പാ൪ട്ടി മാറണ്ടാ എവിടെങ്കിലും ഒരിടത്ത് നിന്നാമതി 😂 CJP…ചുവപ്പ്
മങ്ങിയാല് കാവി
ഷഫീർ ❤
അതുകൊണ്ടാണ് പാടുന്നത്... താമരക്കുള്ളിൽ അല്ലോ മധു ഹൃദയം...... അതിൽ പിണറായി കണ്ണും പൂട്ടി ഇരിക്കുന്നല്ലോ...
😂😂😂
ഏരിയ സെക്രട്ടറി ആയിരുന്നപ്പോൾ തന്നെ BJP ആകുന്നതിനെയാണ് CJP എന്ന് പറയുന്നത് 😄😄😄😄
Brm❤❤❤adipoli
സന്ദീപ് വന്നപ്പോൾ സിജെപി ക്ക് എന്തായിരുന്നൂ ഇപ്പോൾ ആർക്കും ഒന്നും മിണ്ടാനില്ല ഒട്ടകം എന്താണ് നിശബ്ദം പാലിച്ചത് 😂 ആവോ
B R M speaking is very very correct
Good 👍👍👍 Sir UDF SVA 💯💪
Brm good
വർഗ്ഗീയ വാദികൾ നുഴഞ്ഞു കേറുന്നു..
ആദ്യം പുറത്താക്കേണ്ടത് ചങ്കനെ ആണെന്ന് 😃
No...........
ചങ്കനെ പുറത്താക്കിയാൽ UDF ന്റെ കണക്ക് കൂട്ടൽ തെറ്റും 🥰🥰🥰🥰😂😂😂
ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടിയുടെ ദുരിതകാലം കുറേ പേര് ഇനിയും ബിജെപിയിലേക്ക് പോകും അടുത്ത പ്രാവശ്യം ഭരണം നഷ്ടപ്പെടും പിന്നീട് തിരിച്ചുവരവും എന്ന പ്രതീക്ഷിക്കുന്നു
Communist Janatha Party
Tripura repeating in Kerala. Most of the CPM cadres will join BJP by next Panchayat election.
Brm very correct
Cjp
മുനമ്പം സമരം 50 ദിവസം പിന്നിട്ടു നിങ്ങൾ അറിഞ്ഞോ മാപ്രകളെ
Cpim and BJP aanlo ee smaram valiche neetunathe...preshnam solve cheythal avarke vote kittila!
കുള്ളൻ -കുറിയവൻ ഷഫീർ...😂😂😂
CJP.😂
Shafeer nod shanik chodhyam onnula enthoru adima pani aanu😂
ശിശു കാൻ ബോറാണ്
Ezhunnettupodaaa happier chette..ethra congress chief ministers aanedo koppe ippol bjpyil ullathu
Cjp 😂😂😂😂
ഷഫീറേ ഇങ്ങോട്ട് വന്നേ....🤣
തകർന്നടിഞ്ഞ കോൺഗ്രസ് :-
1960 മെയ് 1 നാണ് മഹാരാഷ്ട്ര സംസ്ഥാനം രൂപം കൊള്ളുന്നത്.
ഇന്ത്യയുടെ GDP യിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നത് മഹാരാഷ്ട്രയാണ് (13.31%).
ഇന്ത്യയുടെ സാമ്പത്തീക തലസ്ഥാനമായ മുംബൈ മഹാരാഷ്ട്രയിൽ ആണ്.
ഉത്തർ പ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകൾ ഉള്ളത് മഹാരാഷ്ട്രയിൽ ആണ് - 48 എണ്ണം.ഉത്തർ പ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാജ്യസഭാ സീറ്റും ഉള്ളത് മഹാരാഷ്ട്രയിൽ നിന്നാണ് - 19 എണ്ണം.
ഇത്രയും പ്രധാനപെട്ട ഒരു സംസ്ഥാനത്തിന്റെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പൂർണമായും അവഗണിച്ച് കോൺഗ്രസിന്റെ പ്രാദേശിക തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ഗതികേട് ഓർത്തല്ല സങ്കടം, കോൺഗ്രസിന്റെ അവസ്ഥ ഓർത്താണ്..
മഹാരാഷ്ട്ര സംസ്ഥാനം രൂപം കൊണ്ട 1960 മെയ് 1 മുതൽ 52 വർഷം കോൺഗ്രസ് ആണ് മഹാരാഷ്ട്ര സംസ്ഥാനം ഭരിച്ചത്. ബാക്കിയുള്ള ഏതാണ്ട് 12 വർഷം മാത്രമേ കോൺഗ്രസ് പാർട്ടി മഹാരാഷ്ട്രയുടെ ഭരണത്തിൽ നിന്ന് പുറത്തായിട്ടുള്ളൂ.
മഹാരാഷ്ട്രയിൽ അത്ര ശക്തമായിരുന്നു കോൺഗ്രസ് പാർട്ടി. ആ പാർട്ടി എത്രത്തോളം ദുർബലം ആയി എന്ന് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം നോക്കിയാൽ മതി.
മഹാരാഷ്ട്ര നിയമസഭയിൽ ആകെയുള്ളത് 288 സീറ്റിൽ ആണ്. അതിൽ കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞത് വെറും 15 സീറ്റിൽ മാത്രമാണ്..!
ദുർബലം ആയിരുന്നിട്ടും,
2019 ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 44 സീറ്റിൽ ജയിച്ചിരുന്നു എന്നോർക്കണം...!
52 വർഷം മഹാരാഷ്ട്ര ഭരിച്ച കോൺഗ്രസ് ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്ന് നോക്കൂ.
ജാർഖണ്ടിലേക്ക് വന്നാൽ അവിടെ വിജയിച്ചത് പ്രാദേശിക പാർട്ടി ആണ്. കോൺഗ്രസ് ആകെ ജയിച്ചത് 16 സീറ്റിൽ മാത്രമാണ്.
പ്രാദേശിക പാർട്ടികളുടെ കനിവിൽ കിട്ടുന്ന സീറ്റുകൾ അല്ലാതെ കോൺഗ്രസിന് ഒറ്റയ്ക്ക് കർണാടകയിൽ മാത്രമേ വിജയിക്കാൻ കഴിയൂ എന്നതാണ് യാഥാർഥ്യം. കേരളത്തിൽ പോലും മുസ്ലിം ലീഗിന്റെയും, SDPI യുടെയും പിന്തുണ ഇല്ലാതെ വിജയിക്കാൻ കോൺഗ്രസിന് കഴിയില്ല. ഇന്നത്തെ പാലക്കാട് തിരഞ്ഞെടുപ്പ് ഫലം തന്നെ ഏറ്റവും നല്ല ഉദാഹരണം. എന്നിട്ടാണ് കോൺഗ്രസ് വിജയം നേടി എന്ന് പറഞ്ഞ് വലിയ രീതിയിൽ ആഘോഷിക്കുന്നത്. പറഞ്ഞിട്ട് കാര്യമില്ല.
ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 543 സീറ്റിൽ 99 എണ്ണത്തിൽ വിജയിച്ചപ്പോൾ ഇന്ത്യൻ തിരഞ്ഞെടുപ്പിൽ വിജയിച്ചത് കോൺഗ്രസ് ആണെന്ന് പറഞ്ഞ് ആഘോഷം നടത്തിയ ടീമുകൾ ആണ്.
ഇനി അടുത്തത് വരാൻ പോകുന്നത് ബീഹാർ, ഡൽഹി നിയമസഭ തിരഞ്ഞെടുപ്പുകൾ ആണ്. സ്വാതന്ത്ര്യം നേടിയ ശേഷം ഈ സംസ്ഥാനങ്ങൾ എല്ലാം ഏതാണ്ട് 60 വർഷത്തോളം ഭരിച്ചത് കോൺഗ്രസ് ആണ്. ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാമല്ലോ...!
ഇനിയിപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്
🤣🤣🤣🤣🤣
EVM ozhvalkiyal jayikkam....kallanmare ..vote chythetakalum vote ennam kazhiyunna voting machine...ithentha interest tharaam bank aano😅
@TheFaiztube ആണോ എന്നാൽ നീട്ടി ഒരു ഊണ് വെച്ച് കൊട്🤣
CJP kee jai 😂
പിണറായി പക്കാ ആട്ടിൻ തോലണിഞ്ഞ rss മരപ്പട്ടി ആണ് എന്നതിൽ ഒരു സംശയവും വേണ്ട PV അൻവർ പറഞ്ഞതും അജിത്കുമാറിന്റെ വിഷയത്തിൽ പിണറായി നായി കാണിച്ചു കൂട്ടിയതും മാത്രം വിലയിരുത്തിയാൽ മതി
Cjp
വർഗ്ഗീയ വാദിയാണെന്ന് പറഞ്ഞ സന്ദീപ് വാര്യർ വന്നപ്പോൾ നിങ്ങൾക്ക് ഈ നാക്ക് എവിടെയായിരുന്നു മുസ്ലിം ലീഗ് ഉള്ളിലും വെളിയിൽ കോൺഗ്രസ്സ് വേഷം നാണംകെട്ടവർ കോൺഗ്രസ്സുകാർ
cjp