രാവിലെ മുതൽ രാത്രിവരെയുള്ള കുറേ കാര്യങ്ങൾ /Fried rice &Dry chilli chicken recipe

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 581

  • @kasinathanp095
    @kasinathanp095 Год назад +4

    ഇന്നാണ് ഞാൻ ആദ്യമായി ഈ ചാനൽ കാണുന്നത്.ഇത്രയും പോസിറ്റീവ് മൈൻഡ് നൽകുന്ന ഒരു വീഡിയോയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഒരു വീഡിയോയിക്കുള്ള എന്റെ ആദ്യത്തെ കമന്റ്‌ ആണ് ഇത്. ഞാൻ ഇതുവരെ കണ്ട ഒരു വിഡിയോയിക്കും കമന്റ്‌ നൽകിയ ഒരാളല്ല. Realy I like it❤

  • @lekhasatheesh8638
    @lekhasatheesh8638 Год назад +90

    ജംഷി യുടെ വീഡിയോസ് കണ്ടു തുടങ്ങിയത് മുതൽ എന്തൊരു പോസിറ്റീവ് എനർജി ആണെന്നോ ... എന്റെ വീട് ഇപ്പോൾ തിളങ്ങി കിടക്കുകയാണ്. എന്റെ ഹുഡ്‌ബാൻഡ്‌ doctor ആണ് പുള്ളി പോയിക്കഴിഞ്ഞാൽ ഞാൻ ജംഷിയുടെ ഒരു വീഡിയോ അത് ഏതായാലും കുഴപ്പമില്ല. ഓൺ ചെയ്ത് എയർ പോഡ് വെച്ച് പണികൾ സ്റ്റാർട്ട് ചെയ്യും. വീഡിയോസ് next , next വന്നുകൊള്ളുമല്ലോ 11.3 0am ആവുമ്പോൾ cooking കഴിഞ്ഞു ക്ലീനിങ് ചെയ്യും എന്റെ ഉറക്കക്കുറവ് , overthinking , എപ്പൊഴും ഒരു കാരണമില്ലാത്ത വിഷമം എല്ലാം പോയി doctor തോറ്റ യിടത് എന്റെ ജെംഷി ജയിച്ചു ... Love You . Congrats positive girl❤

  • @peacefulworld7340
    @peacefulworld7340 Год назад +7

    Ittha paranjathinu shesham njanum രാവിലെ കുളിക്കും, ശേഷം ജോലി തീർക്കും, അത് കൊണ്ട് ഒരുപാട് പണികൾ തീർന്ന പോലെ തോന്നും, ആദ്യം വൈകീട്ട് 6 മണിക്ക് ഒക്കെയാ kulichirunnath, aa madi mariyath ithayude vedio aanu. 👍🥰

  • @miniskumar6799
    @miniskumar6799 Год назад +15

    കറി ചട്ടി കൊതി വന്നു 👌പിന്നെ എനിക്ക് ഇനി kitchen cleaning കൂടെയേ ബാക്കിയുള്ളു, ഒരു ദിവസം ഒരു room, അങ്ങനെ ചെയ്തു 🙏❤️ഞാനും ആവശ്യം ഇല്ലാതെ മനസു വിഷമിപ്പിക്കുന്ന ആളാണ് 😣അതേപോലെ പെട്ടെന്ന് സന്തോഷിക്കുകയും ചെയ്യും

  • @aju758
    @aju758 3 месяца назад

    ഇതന്റെ video കുറച്ചായിട്ടുള് കണ്ടുതുടങ്ങിട്ട്. ഇപ്പോ ഓരോന്നും കണ്ടുത്തീർക്കാണ്. എല്ലാം ഒന്നിനൊന്നു മെച്ചം ❤❤❤

  • @lachusinuvlog8251
    @lachusinuvlog8251 Год назад +3

    ഞാൻ ആദ്യമായിട്ടാ ചാനൽ കാണുന്നെ. ഇത്തയുടെ സംസാരം ഇഷ്ട്ടപ്പെട്ടു 🥰🥰🥰

  • @JasseeraM.P
    @JasseeraM.P Год назад +10

    Superb Jamshi.... You are such an amazing lady with all the positiveness in all aspects...Your relatable thinking and your way of presentation was gorgeous... 👍

  • @laxmivarma7028
    @laxmivarma7028 Год назад +3

    Molu emmu paranjath seriya...aaru kuttapeduthiyalum athu manasilittondu nadakkarth...ethra budhimuttiyalum athu manasinnu mattanam...ellengil athu nammude samadanavum santhoshavum nashippikkum...chila aalkkar nammal ethra nallath cheythalum avar kuttame parayu...molde vlog kaanan othiri ishtanu..stay blessed dr❤❤❤

  • @suharakhalid5912
    @suharakhalid5912 Год назад +5

    ജെംഷികുട്ടി adipoli വീഡിയോ സൂപ്പർ സൂപ്പർ സൂപ്പർ.
    .. അൽഹംദുലില്ലാഹ് ...
    .

  • @jaheeraamir160
    @jaheeraamir160 Год назад +6

    Once again jamshittha very nice video..nalla rasamulla video motivation super. Ithayude positive attitude enna pole orupadu perk prayojanamakunnund. Itha sontam pengala polaya. Ente madi mari veedinodulla ishtam koodi. Simple and jadaillatha presentation ellarkum karyangalokke angane pararanju thannondirikumm etc keep it up. Love you itha from tamil nadu 👌👌🥰🥰💕💕

    • @jamshirecipes3500
      @jamshirecipes3500  Год назад

      Thank u sooo much❤️❤️🙏😊👍🏻

    • @Siluash9207
      @Siluash9207 Год назад

      I loved ur comment allah bless u dear for encouraging her jamshi u super motivated her

    • @sajnapt4187
      @sajnapt4187 Год назад

      Ningalude makkal kaanunnillallo

  • @nammuandme
    @nammuandme Год назад +3

    Enik mole onnu kanan nalla agraham .njan ivide ente ikkadem makkalem aduthu idakidak parayum .namuk onnu poyi kandalo enn ....entho vallathoru ishtam 😊

  • @r.vib1
    @r.vib1 Год назад +5

    Super video jamshi. Motivational talk eniyum include cheyyane .😘😘😘

  • @sakeenashanavas5654
    @sakeenashanavas5654 Год назад +1

    Jamshi halil vecha wooden Pott yevidunnan medichad
    Ennu parajhad Valare shariya enikkum Valare upakarapettu thank you so much
    My dear

  • @butterbowl1965
    @butterbowl1965 Год назад +1

    ഈയടുത്താണ് ജംഷിയുടെ വീഡിയോ കണ്ടുതുടങ്ങിയത്. ഇപ്പൊ എന്റെ വീട്ടിലെ പണിയെല്ലാം 9 മണിക്ക് തീരും. കറി വെക്കലൊഴിച്ചുള്ള പണികൾ. പിന്നെ ഞാൻ തയ്ക്കാനിരിക്കും. എനിക്ക് ഒരുപാട് തയ്ക്കാനുണ്ട്. എന്നാലും എന്നും മടി പിടിച്ചിരിക്കും. ജംഷിയുടെ vedios കണ്ടുതുടങ്ങിയതിന് ശേഷം എന്നും തയ്ക്കുന്നുണ്ട് 🥰. ആകെ 3 വീഡിയോസേ കണ്ടിട്ടുള്ളു. അപ്പോഴേക്കും ഞാൻ നന്നായി 🤭😃... എവിടെയാണ് ജംഷിയുടെ വീട്... എല്ലാ നന്മകളും ഉണ്ടാവട്ടെ.. ആമീൻ 🤲🤲🤲

  • @mujeebnaseefa9166
    @mujeebnaseefa9166 Год назад +4

    ഇത്ത ഒരു ദിവസം ഇത്താടെ വീട്ടിലെ ഫുൾ ചെടികളുടെ വീഡിയോ ചെയ്യണേ.

  • @MuhammedKunhi-rc2kx
    @MuhammedKunhi-rc2kx 9 месяцев назад

    ഞാൻ ഒരുപാട് സന്തോഷിക്കുന്നു നല്ല നല്ല വെറൈറ്റി ഫുഡുകളും കറികളും നന്നായിട്ടുണ്ട് വീഡിയോ കണ്ടിട്ട് ഞാനും ഉണ്ടാക്കാറുണ്ട്

  • @njabcd
    @njabcd Год назад +3

    Ella dressum nalla ഭംഗിയുണ്ട് cutpeas ആണോ അത് പറയോ

    • @jamshirecipes3500
      @jamshirecipes3500  Год назад +1

      Thank u❤❤ athe👍 cut cheytheduthathaa ruclips.net/video/avYaOjn5ZjQ/видео.html👍

  • @anjumm4696
    @anjumm4696 11 месяцев назад

    Negale video kandal nalla positive feel kittum.

  • @bushrabuchhu7451
    @bushrabuchhu7451 Год назад +5

    Etha very nice etha chaiyunnath kadal epozum mood rediyavum❤🤲

  • @neenutti7835
    @neenutti7835 Год назад +1

    ജംഷി ഇതൂസ് sugalle njan സ്ഥിരം videos കാണുന്ന ആളാണ് ഒരുപാട് ഇഷ്ടാണ് videos ramadan cleaning ഒക്കെ എനിക് നല്ലവണ്ണം helpfull aayi ഇനിയും ഇടണം videos

    • @neenutti7835
      @neenutti7835 Год назад +1

      അദ്യയിട്ട njan comment ഇടുന്നത് videos കാണും കമൻ്റ് ചെയ്തിട്ടില്ല ഇതുവരെ എനിക് ഒരു സംശയം ഉണ്ട് ജംഷി ചോദിക്കുന്നതിൽ വെഷമം ഉണ്ടെങ്കിൽ ആത്യമേ sorry ചോദിക്കാന് ജംഷി ഇതാക്ക് baby ille videos onnum കാണാറില്ല അതാ ചോദിച്ചത്

    • @jamshirecipes3500
      @jamshirecipes3500  Год назад

      Ok thank u dear❤❤❤👍

    • @jamshirecipes3500
      @jamshirecipes3500  Год назад

      Kuttikalayittilla
      No problem ☺️❤💝

  • @HaifaHaiba-xc9vm
    @HaifaHaiba-xc9vm Год назад

    ജംശിയുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം മാത്രം ആയിട്ടുള്ളൂ..വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ്.ഇപ്പൊൾ എൻ്റെ ജീവിതത്തിൽ തന്നെ മാറ്റം വന്നു തുടങ്ങി.ഇപ്പൊൾ വീട്ടിലെ പണിയൊക്കെ പെട്ടന്ന് തീർന്നു ഒരു പാട് ഫ്രീ ടൈം കിട്ടാൻ തുടങ്ങി.താങ്ക്സ് ജംശീ....

  • @spicyhomeBysajnaansal
    @spicyhomeBysajnaansal Год назад +1

    Ithhaa.. editing app etha

  • @donameriyachacko7189
    @donameriyachacko7189 11 месяцев назад

    Chechii....ente swantham veed wayanad aanu.chechi nte video kand thudangiyath muthal full energy aanu...love u so much

  • @katthachirathangal2918
    @katthachirathangal2918 Год назад +1

    Jamshitha ngal soopparan 👍🏻ngale video kand namml nannayi 😍

  • @linufezu451
    @linufezu451 Год назад +1

    Ithayude plants kanumbol kothiyavunnu. Engane itha care cheyyunne.enikkum kurach plantsokke und.pakshe engane care cheythalum onninum oru usharilla.lants caring video idoo

  • @Siluash9207
    @Siluash9207 Год назад +2

    Sherikum nyangal anu thnkz parayendaaaa to u and allah for such a great creation

  • @fidhaart57
    @fidhaart57 7 месяцев назад

    നല്ല ഭംഗിയുണ്ട് ഒരു പാട് ഇഷ്ട്ടമായി ....

  • @muhsinak29
    @muhsinak29 Год назад

    Hi nalla positive energy kittunnund. Sathyam

  • @felluskitchen
    @felluskitchen Год назад +1

    വീഡിയോസ് എല്ലാം സൂപ്പർ ❤❤❤

  • @apashomediaries
    @apashomediaries Год назад +2

    Nalla rasaaa ithaade videos kaannaaaan🥰👍🏻👍🏻

  • @amiya6507
    @amiya6507 Год назад +1

    Hi, ithaa enthokke vishesham video ellam
    kanarund, upagarapradamaya videos aan iniyum videokal kaanan waiting aan

  • @shahidashameershahidashame3823
    @shahidashameershahidashame3823 Год назад +1

    Suupeerr.... Eshttamaayi... Nalla vlog aanu ttoo.... 🥰🥰🥰❤❤❤👍👍👍👍.. Masha allahu 😍😍😍

  • @Remishenil
    @Remishenil Год назад +1

    Jemshitha neyyapathinu pachari ano use cheythath,try cheyyananu onn parayo

  • @safooramusthaq3925
    @safooramusthaq3925 Год назад +1

    Jamshi super vedio enthokkeyanu ini nombinte orukaghal waiting for video

  • @Rejisk772
    @Rejisk772 8 месяцев назад

    All the videos are so nice, Jamshi👌👌❤️

  • @naseeramp5787
    @naseeramp5787 Год назад +1

    Super👍adipoli,nalla vedio,enikk orupaad ishttayi,🥰

  • @aryarkurup4184
    @aryarkurup4184 Год назад +3

    Ithaante green chicken recepie try aakki ttoo.. super taste... thank you dear 🥰 ithuuusee

  • @najmanoushad1854
    @najmanoushad1854 Год назад +1

    Ngale familiyil aarokeya ullath ee karyangal parayuo ngal kalpatta evideya veed

  • @rafeema2131
    @rafeema2131 Год назад +2

    Adupp kathikkumbol chimmini illathadh kond puka prashnam undo

  • @mubashirac4612
    @mubashirac4612 Год назад +1

    Helo.njn adyamayitaan vedeo kanunnath.enikk valare ishtaayi.hus policelaano.nte hus police laan appol ravile duty kazhinnit varalaan kooduthal.ingade hus varunna kandappol angane thonni.enikk ningade landscape valare ishtaayi.maasha allah 👍👍❤️❤️

  • @azeemabdulla4108
    @azeemabdulla4108 Год назад +2

    Masala boxinde rate ethrayanu

  • @faizufinu
    @faizufinu Год назад

    Table sheet engane virikkar

  • @sheelasancy9735
    @sheelasancy9735 Год назад +3

    Once again a good video.. nice motivational talk...yes i used to b very sad and depressed on hearing negative talks and realized this thought of taking everything in the positive sense and leave the rest...only in my fifties...
    Who is Wawa? I thought Wawa was ur baby...only from ur previous video understood , Wawa is adult...
    Also liked to know how u get rid of spider webs..asked in previous video..didnt get reply

    • @jamshirecipes3500
      @jamshirecipes3500  Год назад +1

      Thank u❤👍മുൻ വീഡിയോയിലെ കമന്റിൽ reply ഇട്ടിട്ടുണ്ട്

    • @sheelasancy9735
      @sheelasancy9735 Год назад

      @@jamshirecipes3500 thanks dear..

    • @Siluash9207
      @Siluash9207 Год назад

      @@jamshirecipes3500 i love u jamshiiiiio how u gud to us depressed peopls lyk me 😢

    • @Siluash9207
      @Siluash9207 Год назад

      @@jamshirecipes3500 i pray to allah for u allah bless u again more to be perfect muslim

  • @sameerasameera9914
    @sameerasameera9914 Год назад +1

    Mashallah
    Enikk otteri esttayiii
    Very nice
    Very cute

  • @Siluash9207
    @Siluash9207 Год назад +1

    Am post partum depression and hv two doc behavioural medicine and homeo doc said to continue till death and am soook nervous kidney vl fail ennn but i love allah hate dis lyf no prblm i hv allah i dont bother humans sayin as u told again frm now plz again plz olwyz motivation vth allah sayins and nabi( s) sayins plz read quran and meang and say wot u does olzzzzzzplzzzzz humble request 😢😢😢😢😢😢

  • @irfanam1005
    @irfanam1005 Год назад

    Hii
    nice vedio
    oru vedio kandishtayi pinne old oro vediosingne kandondirikua
    aaara vaava??

  • @suphiasalim2138
    @suphiasalim2138 Год назад +2

    Hai dear. So, beautiful vlog👍😍

  • @Fousu-4h
    @Fousu-4h Год назад

    Washing meshion ille

  • @dhanudhanya5264
    @dhanudhanya5264 Год назад +1

    Pls add episode num.. enna eluppayirunnu reciepe kandupidikkan

  • @sreelathasree133
    @sreelathasree133 Год назад

    Engine plants maintain cheyyunne

  • @raheenarafi4236
    @raheenarafi4236 Год назад +1

    Njanum jamshiyu polathanneyaa ravile kulikkum kulikazhinjaan ella joliyum cheyyunnath

  • @shameeraok
    @shameeraok Год назад +1

    Mashaallah orupad sadosham 🥰🥰

  • @adhiladhi6704
    @adhiladhi6704 Год назад +1

    വീഡിയോ സൂപ്പർ ഒരുപാട് ഇഷ്ടമാണ് എനിക്ക് 36 വയസ്സായി നിങ്ങൾക്ക് എത്രയായി ജംഷി എന്ന് വിളിച്ചാൽ പോരെ വയനാട്ടിൽ കുറെ കുടുംബക്കാരുണ്ട് ഇൻഷാ അള്ളാ അതിലെ പോകുമ്പോൾ എപ്പോഴെങ്കിലും കാണുമായിരിക്കും

  • @linufezu451
    @linufezu451 Год назад +1

    Itha nailil itta mehandi etha.very beautiful

  • @gopimenoth5314
    @gopimenoth5314 Год назад +2

    Annatheyum pole adipoli video itha

  • @akbarcm4496
    @akbarcm4496 Год назад +1

    Kure videos njan kandirunnu ningalkude sthalam evideyann

  • @Moviesofanuzz123
    @Moviesofanuzz123 8 месяцев назад

    Super👍

  • @sameerapp1762
    @sameerapp1762 Год назад +3

    Super waitingilayirunnu👍👍👍

  • @salmabifazid5714
    @salmabifazid5714 Год назад +1

    Super jamshi cleaning easy ayi kayijalloi

  • @Muh_mmed
    @Muh_mmed Год назад

    Wayanattilevidaya

  • @jamshinoushad2338
    @jamshinoushad2338 10 месяцев назад

    Jamshi super aann

  • @affafna9855
    @affafna9855 Год назад +1

    Green peas curry nde rcp cheyyo dheedi?

  • @adilliya3533
    @adilliya3533 Год назад +2

    എനിക്ക് നല്ലവണ്ണം ഇഷ്ടമായി ചിക്കൻ കടായി

  • @shemigafoor1693
    @shemigafoor1693 Год назад +1

    Veed renovation cheythath aano

  • @neethuts1941
    @neethuts1941 Год назад +1

    Hii ithaaa,
    Super video 😍😍😍
    Ee chatti kkadayil enik ponam😜

    • @jamshirecipes3500
      @jamshirecipes3500  Год назад +1

      Hai❤❤thank u🤗🤗🤗👍

    • @fhgjb6623
      @fhgjb6623 4 месяца назад

      ​@@jamshirecipes3500ok

    • @fhgjb6623
      @fhgjb6623 4 месяца назад

      ​@@jamshirecipes3500ho

  • @RafnaRabeeh
    @RafnaRabeeh Год назад +1

    Broiler chikken aano

  • @Shahidha-fy2dx
    @Shahidha-fy2dx Год назад

    Jemshida video kanda muthal enta veedum cleana eppozhum

  • @sajnafiroze2496
    @sajnafiroze2496 Год назад +1

    Dining tablil sheetano

  • @semmihani9417
    @semmihani9417 Год назад +1

    Athegna sharyava. Enik pattila kulchathn shehsam alakanoke. Elka joli kazhinj onn kulichaal aan samathanam

  • @muhammedasimthayyil3647
    @muhammedasimthayyil3647 Год назад

    Ethante veed evide

  • @binduanish
    @binduanish Год назад +1

    Bogan villakk antha valamidal parayumo

  • @Fathimacool12345
    @Fathimacool12345 Год назад +16

    സത്യം,, കുളി കഴിഞ്ഞ എല്ലാ പണിയും കഴിഞ്ഞ ഫീൽ ആണ്,,,, പിന്നെ എന്ത് പണി എടുക്കുമ്പോഴും വല്ലാതെ പരത്താതെ വൃത്തിയിൽ ചെയ്യും,,, എല്ലാം കഴിഞ്ഞു കുളിക്കാൻ കരുതിയാൽ 12 ആയാലും കഴിയൂല ഒന്നും 😀

  • @Dandelion-lk9ur
    @Dandelion-lk9ur Год назад +1

    Kulikkumboyekk anthokke kayiyum?

  • @sabisabi9749
    @sabisabi9749 Год назад

    Wava aaran?
    Nice video.
    God bless you
    Nice talk

  • @sajitha_jafersajitha8992
    @sajitha_jafersajitha8992 Год назад +2

    Njan like cheydhooto😍😍

  • @rejaninishanth3179
    @rejaninishanth3179 Год назад

    jamshiyude makkalude karyam parayamo munup ulla videosil paranjittundo njan kanathath aano.

  • @shanavasmkutty7094
    @shanavasmkutty7094 Год назад +6

    വീഡിയോ എന്നത്തേയും പോലെ സൂപ്പർ ❤നല്ല മോട്ടിവേഷൻ ആണ് ,പക്ഷെ എന്റെ മനസ്സ് സങ്കടപ്പെട്ടാൽ വരുന്ന chintheyellam നെഗറ്റീവ് ആയിരിക്കും 😂അതുകൊണ്ട് jhanippol ആരെന്തുപറഞ്ഞാലും നെവർ മൈൻഡ് ആക്കിയിടും ,അന്നേരം ഇതെന്താ ഇവക്കിത്ര അഹങ്കാരം എന്നായി ,സാരമില്ല പടച്ചോൻ എല്ലാം അറിയുന്നുണ്ടല്ലോ .ഇന്ഷാ അല്ലാഹു നൈറ്റ് ജംഷി സ്പെഷ്യൽ ഡ്രൈ chilly ചിക്കൻ വിത്ത് ചപ്പാത്തി 👍👍

    • @jamshirecipes3500
      @jamshirecipes3500  Год назад

      Mind mattiyedukkanm appo namuk eppozhum happy ayirikkam☺️❤❤💝👍

    • @shanavasmkutty7094
      @shanavasmkutty7094 Год назад

      ഇൻശാഅല്ലാഹ്‌ 👍

  • @renyanair
    @renyanair Год назад +1

    Chechide veetil aaroke und

  • @seth_everman
    @seth_everman Год назад +2

    Super

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 Год назад +1

    You are my inspiring 😍

  • @neenumonu8005
    @neenumonu8005 Год назад +1

    Sathyaanu njanum raavile kuli kazhijitta kitchenil kerollu

  • @ummachikunju..2764
    @ummachikunju..2764 Год назад +2

    Hi itha.. Ithak athra kutikala....?

    • @jamshirecipes3500
      @jamshirecipes3500  Год назад

      Hai❤❤ kuttikalayittilla

    • @ummachikunju..2764
      @ummachikunju..2764 Год назад

      @@jamshirecipes3500 njn kurach divasatolu vdo kanan thudagit.. Atha tto.. Ente chodhyam vishamichenkil kshamikane.... Porkane...

  • @Dandelion-lk9ur
    @Dandelion-lk9ur Год назад +1

    Alakkal kallil aano?

  • @Besties_DM
    @Besties_DM Год назад +1

    Kalpetta evideya veed

  • @shameemap8883
    @shameemap8883 Год назад +1

    Nigalude veed evide

  • @user-zp1sw7nu6r
    @user-zp1sw7nu6r Год назад +2

    അടിപൊളിവിഡിയോക് വൈറ്റിങ്ങിൽ ആയിരുന്നു 👍👍👍❣️

  • @dilshanargees3236
    @dilshanargees3236 Год назад +1

    Eee music link oñnu therumo plzzz 👌

  • @Siluash9207
    @Siluash9207 Год назад +1

    I l u u r super neat and i need to be juz lyk u ur gud oly ok ❤dear keep going i support u bad comment dont mind its shaithan ok dear love uuuu

  • @sujim335
    @sujim335 Год назад +1

    Toilet clean cheyunth kulichathinu shasham ano

  • @sahreenafausifausik3843
    @sahreenafausifausik3843 Год назад +2

    വയനാട് ആണോ ഞാനും വയനാട്ടിലാണ്

  • @soumyaanil3626
    @soumyaanil3626 Год назад +1

    Super video jamshi🥰🥰

  • @monumolu2116
    @monumolu2116 Год назад +4

    Super♥️♥️

  • @lekhasg7042
    @lekhasg7042 Год назад

    കൈ ഒള്ള ഉടുപ്പിട്ട് തുണി കഴുകിയാൽ അത് നനയില്ലെ?

  • @elizabethissac8397
    @elizabethissac8397 Год назад

    You are great.Be happy always

  • @simna6679
    @simna6679 Год назад +1

    Njanum adyam kulikum.ennitanu bakki joli cheyyunne

  • @sajeenaseji9493
    @sajeenaseji9493 Год назад +1

    Mashallah adipoliyan 👍🏻👍🏻👍🏻

  • @A_b_h_i_n_a_v_
    @A_b_h_i_n_a_v_ Год назад

    Positive energy Anu vedios kanumbol

  • @techbythwayyib4289
    @techbythwayyib4289 Год назад +1

    Masha Allah

  • @shafikk9454
    @shafikk9454 Год назад +1

    നിങ്ങളുടെ മതിൽ ഉള്ള ചട്ടിയിലെ ചെടി എങ്ങനെ കുഴിച്ചിട്ടു അത് കടലാസ് ചെടിയാണോ എത്ര മാസം കൊണ്ട് അത് പൂവിട്ടു അതിനു വളമായിട്ട് എന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ

  • @shabna683
    @shabna683 Год назад +1

    Very nice Jamshee 🥰🥰