ഈ വീഡിയോ കാണുന്ന അപ്പനും അപ്പൂപ്പൻമാരും കുട്ടികളെ കൂട്ടി ഇതുപോലുള്ള കാര്യങ്ങൾ കാണിക്കണം അവർക് മനസ്സിലാക്കി കൊടുക്കണം മൊബൈൽ ഉം യൂട്യൂബ്യും മാത്രമല്ല അതിനേക്കാൾ ത്രില്ലിങ് ആയത് ലോകത്തുണ്ടെന്ന് എന്തായാലും അപ്പനും മോനും പൊളിച്ചു ♥️♥️♥️
Ithupolathe oru appanum monum.....ee cheriya പ്രായത്തിൽ പഠിതത്തിൻ ന്നു പ്രാധാന്യം നൽകുന്ന രക്ഷിതാക്കൾ ക്ക് .... പഠിത്തം മാത്രമല്ല ഇതും ഒരു ജീവിതം ആണ് കേവലം അച്ചടിയിൽ നിന്നും കിട്ടുന്ന അറിവ് മാത്രമല്ല നമ്മുടെ മണ്ണും വെള്ളവും പച്ചപും ജീവിതവും എല്ലാം അറിവുകൾ ആണ്.... Aa അറിവ് കൂടി ആകുമ്പോൾ ആണ് ഒരു കുട്ടിക്ക് പൂർണമായി അറിവ് കിട്ടിയെന്ന് പറയുകയൊല്ലു... ഇവര് 2 പേരും ഒരു രക്ഷയുമില്ല 🤗🤗🤗🤗
ഇന്ന് ജൂനിയർ സൈജു തോമസ് 🏆🏆👑Master എദാൻ തോമസ്❤️ ആണ് താരം. അരം + അരം = കിന്നരം👍 മനോഹരൻ എന്ന പേര് മനോഹരം മക്കളെ.👍 ഇന്ന്❤️ ഏദാന്റെ കൂടെ പപ്പ ചൂണ്ടയിടാൻ പോയി👍.. ദിവസവും എന്തെങ്കിലുമായി ഒരു വീഡിയോ തന്ന ഒക്കൂ. കട്ട waiting.
@@KKTechs ❤️💯❤️ Master എദാൻ കുട്ടൻ നല്ല Brilliant ആണ്. പപ്പയുടെ ബുദ്ധിയും വിവേകവും പക്വതയും ക്ഷമയും സഹനവും ഈ കുഞ്ഞു പ്രായത്തിൽ തന്നെ ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.❤️❤️❤️
സൈജുചേട്ടാ വീഡിയോ ഫുൾ കാണുന്നതിന് മുന്നേ ആണ് ഞൻ ee കമന്റ് ഇടുന്നത്. നമ്മൾ മക്കളേ ഒക്കെ ഇങ്ങനെ വെള്ളം ഉള്ള ഏരിയ ഇൽ ഒക്കെ ബോട്ട് പോലുള്ളതിൽ ഒക്കെ കൊണ്ട് പോകുമ്പോൾ അവർക്ക് ഒരു ലൈഫ് ജാക്കറ്റ് ഇട്ടു കൊടുക്കണം. നമ്മൾക്ക് അവരെ protect ചെയ്യാനൊക്കെ സാധിക്കുമായിരുക്കും ഇതൊന്നും ഇല്ലാതെ തന്നെ. എന്നിരുന്നാലും ഒരു കരുതൽ എന്ന നിലക് ഒരു ജാക്കറ്റ് പിളേള്ളേരെ ഇടിയിക്കണം. ഇത് കാണുന്നവരിലും ആ ഒരു ബോധം ഉണ്ടാകാൻ നിങ്ങളികുടെ സാധിക്കുമല്ലോ.... ❤️
എതാൻ : അപ്പനാണപ്പ അപ്പൻ 😍❤️❤️❤️ പൊളി
കൂയ്😍❤️
Puppy kuttan fans
Chetta chunda iddan padicho
❤️❤️😘😘😘
*എദാൻ*
ഇത്ര ചെറുപ്പത്തിലേ k&k മച്ചാൻ ട്രെയിനിംഗ് ചെയ്തു ചെയ്ത് വാർത്തെടുത്ത ഞമ്മടെ കുഞ്ഞു യഥാൻ ഭാവിയിൽ ഒരു കില്ലാടിയാവും🔥🤩😍🌹✌️
ഇന്നത്തെ തരാം എധാനാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ ചെട്ടന്നെ വി ഡിയോകണ്ണറുണ്ട്
എദാൻ പോളിയാണ്...... മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ.... 😘😘😘
ഇനി അച്ഛൻ മകനെ കണ്ടു പഠിക്കേണ്ടിവരും......
റെയിൻ സമയത്ത് ഫിഷിങ് എന്നുവച്ച്പൊളിയാണ് പൊളി❤️❤️❤️❤️
❤️🔥 ഞാൻ കമന്റ് ചെയ്യാൻ വരുവാരുന്നു...
@@bck7260 always ❤️❤️❤️❤️
*പുഴ കണ്ട കാലം മറന്നുപോയി...*
*പക്ഷെ ഇതുപോലത്തെ വീഡിയോ കാണുമ്പോൾ ഒരു സന്താഷമുണ്ട്... 💗*
മോന് മീൻ കിട്ടുമ്പോൾ അപ്പന്റെ സന്തോഷം കണ്ടോ അതാണ് ഭൂമിയിലെ ദൈവങ്ങൾ ആണ് അപ്പനും അമ്മയും 🔥
സൂപ്പർ ❤️❤️❤️❤️
മിക്ക കമെന്റിലും ഉള്ള അഭിപ്രായം തന്നെ എനിക്കും
ലൈഫ് ജാക്കറ്റ് വേണം ചേട്ടാ..
👍
J
കൊച്ചു k&k യിക്ക് മീൻ കിട്ടിയപ്പോൾ ഉള്ള വലിയ K&K യുടെ സന്തോഷം, ഇരിക്കട്ടെ ഉമ്പറിയിക്കു ഒരു ലൈക്
Koombari 😁😁 oombari alla
K&K ഊമ്പിറി എന്നാൽ കൊച്ചു കുട്ടി എന്നാണ്, മോനെ ആണ് ഉദ്ദേശിച്ചത് ഓക്കേ, ഞാൻ രാഗേഷ് ഹരിപ്പാട്
*ചൂണ്ടയിടുമ്പോൾ ഒരു മീൻ എങ്കിലും കിട്ടണം എന്ന പ്രാർത്ഥനയിൽ ആയിരിക്കും ഇറങ്ങുക K&K ഇറങ്ങിയാൽ ചാകര ആയിരിക്കും* 😅
അമ്മിണി ❤️❤️വേറെലെവൽ ആണ്
Video fullnooku broo
ഇന്നത്തെ മീൻപിടുത്തത്തിൽ എദാൻ കുട്ടൻ Star ⭐🔥💕😘😍
ഹായ്
ബ്രോ സംഭവം പൊളിച്ചു പക്ഷെ പിള്ളേരെ കൊണ്ടുപോവുമ്പോ ഒരു ലൈഫ് ജാക്റ്റ് എടുക്കാമായിരുന്നു ♥️♥️♥️
അവന്റെ ലൈഫ് ജാക്കറ്റ് ആണ് ബ്രോ അവന്റെ അപ്പൻ 🤩🤩🤩
@@InstaReels-q3v എന്നാലും ഒരുപാടു പേരുടെ മുത്തല്ലേ എഥൻ അവനെ വെള്ളത്തിൽ കൊടുപോവുമ്പോ ജാക്കറ്റ് നിർബന്ധം ആണ് ♥️
Athanokke ninthal ariyamayorikkum
Nice
കുട്ടനാട്ടിലെ താറാവിനു ന്തിനാ സാറെ ലൈഫ് ജാക്കറ്റ്. 💕
മനോഹരൻ. മനോഹരമായ പേര്...
I♥️U
BRO....
👌
K&k നമസ്കാരം 🙏
ഇന്നത്തെ താരം ഏതാൻ കുട്ടൻ തന്നെ ബോട്ട് സൂപ്പർ 👌👌👌👍👍
അദാൻമോന് മീൻ കിട്ടിയപ്പോളുള്ള അച്ഛന്റെ സന്തോഷം കണ്ടില്ലേ💞💞💞
മീൻ ആ കൊളത്തിൽ കൊത്തുമ്പോ !!.. ഒര് വേറെ സുഖ!!
അതിനി കിട്ടുന്നത് ചെറിയ പരൽ മീനാണേലും❤️
👍
K & K Fans oru like adikku 😍😍😍❤️❤️❤️💪💪💪👍👍👍💥💥💥
എതാൻ Fans രൂപീകരിച്ചാലോ😁❤️?
❤
ഈ വീഡിയോ കാണുന്ന അപ്പനും അപ്പൂപ്പൻമാരും കുട്ടികളെ കൂട്ടി ഇതുപോലുള്ള കാര്യങ്ങൾ കാണിക്കണം അവർക് മനസ്സിലാക്കി കൊടുക്കണം മൊബൈൽ ഉം യൂട്യൂബ്യും മാത്രമല്ല അതിനേക്കാൾ ത്രില്ലിങ് ആയത് ലോകത്തുണ്ടെന്ന്
എന്തായാലും അപ്പനും മോനും പൊളിച്ചു ♥️♥️♥️
ഏതാൻ സൂപ്പറാ ❤️❤️
യഥാ കുട്ടന് ഒരു ലൈഫ് ജാക്കറ്റ് ഇട്ട് കൊടുക്കാമായിരുന്നു എപ്പോഴും ശ്രദ്ധ വന്നു എന്ന് വരില്ല...
Junior k and k❤️❤️❤️❤️❤️❤️❤️❤️❤️
K&k broo.എതാൻ പോളിയ....ഇന്നത്തെ തലമുറ മറന്നുപോയ കാര്യം ......fishing......പൊളിച്ചു...❤❤❤❤
അമ്മിണി ഒരുപാട് ഇഷ്ടം 😘
Ithupolathe oru appanum monum.....ee cheriya പ്രായത്തിൽ പഠിതത്തിൻ ന്നു പ്രാധാന്യം നൽകുന്ന രക്ഷിതാക്കൾ ക്ക് .... പഠിത്തം മാത്രമല്ല ഇതും ഒരു ജീവിതം ആണ് കേവലം അച്ചടിയിൽ നിന്നും കിട്ടുന്ന അറിവ് മാത്രമല്ല നമ്മുടെ മണ്ണും വെള്ളവും പച്ചപും ജീവിതവും എല്ലാം അറിവുകൾ ആണ്.... Aa അറിവ് കൂടി ആകുമ്പോൾ ആണ് ഒരു കുട്ടിക്ക് പൂർണമായി അറിവ് കിട്ടിയെന്ന് പറയുകയൊല്ലു... ഇവര് 2 പേരും ഒരു രക്ഷയുമില്ല 🤗🤗🤗🤗
These two are creating a wonderful Dad-Son Story for us😍😍😍 കണ്ടുകൊണ്ടിരിക്കാൻ തന്നെ എന്തു രസമാണ്❤️❤️❤️
❤️❤️❤️❤️❤️
ഇന്നത്തെ താരം എധാനാണ് അതുകൊണ്ട് ഇന്നത്തെ ലൈകും കമെന്റും മുഴുവൻ എധാനാണ് 😍😍😍😍😍 love u daa മുത്തു മണിയേ 😍😍😍😍
അപ്പനെ തോൽപിച്ചു കളഞ്ഞല്ലോ ഡാ കുട്ടാ സൂപ്പർ വീഡിയോ അടിപൊളി
എധാൻകുട്ടാ അപ്പനെ എങ്ങനാ ചൂണ്ടയിടുന്നെന്നും ബോട്ട് ഉണ്ടാക്കുന്നെന്നും ചെമ്മീൻകെട്ട് നടത്തുന്നെന്നും മീൻകുളം ഉണ്ടാക്കുന്നെന്നും പപ്പഞ്ഞിയെ കൊണ്ട് പണിയെടുപ്പിക്കുന്നെന്നും കുക്കിംഗും ഒക്കെ അങ്ങ് പഠിപ്പിച്ചു കൊടുക്ക് മുത്തേ 😍😍😍😍😍😍നമ്മളുടെ കുട്ടികാലം ഒരിക്കലും ഇപ്പോളത്തെ കുട്ടികൾക്ക് കിട്ടില്ലേലും നമ്മെകൊണ്ടാവുന്നതെല്ലാം അവർക്കായി സമ്മാനിക്കുന്ന k&k നിങ്ങളാണ് ഹീറോ 👌👌
എന്തൊക്കെയായാലും എതാനു തന്നെ ആദ്യം മീനടിച്ചല്ലോ 😀😀✌️✌️👍👍
കുഞ്ഞിനെ കൊണ്ടു പോകുമ്പോൾ അവനൊരു ലൈഫ് ജാക്കറ്റ് ഇടാൻ മറക്കരുത്... 👍
പലരും പലതും ഈ കാലത്തിൽ നിങ്ങളെ കണ്ടു പഠിക്കാൻ ഉണ്ട് 🥰🥰🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ 😍😍❤️❤️❤️❤️❤️
⚓️ആശാനേയ്.." ആശാൻകുഞ് Full-ON🤘😃🥰♥️ പൊളിച്ചെല്ലാ... 🧜♂️
റോച്ചാ...❤️❤️❤️❤️❤️
എധാൻ പൊളിച്ചു. Smart bo. ഒരുപാടു ഇഷ്ടമായി.. 🥰🥰🥰😍😍
എദാനെ ബോട്ടിൽ കൊണ്ടു പോകുമ്പോൾ ഒരു ലൈഫ് ജാക്കറ്റ് കൂടി ഇട്ട് കൊടുക്കണം... അവന്‍ കുഞ്ഞല്ലേ... ❤️
Congratulations in advance 400 K loading.....👏🏻👏🏻👏🏻
എദാൻ കുട്ടൻ പൊളിച്ചുട്ടാ 👍👍
പുലിക് പിറന്നത് പൂച്ചയാവില്ലലോ ❤️❤️എതാൻ ഇഷ്ടം 😘😘😍
Athan മീൻ കിട്ടിയപ്പോൾ അച്ഛൻറെ സന്തോഷം കണ്ടോ☺😍😍
മഴയത്ത് മീൻ പിടുത്തം... അതാണ് അതിന്റെ ഒരു ഇത്.. 🥰🥰🥰👍🏻👍🏻🙏
ലെവൻ പുലിയാണ് കേട്ട 🥰🥰🥰🥰🥰miss റോച്ച with k&k
കിട്ടണ്ണ മീൻ.. അതാണ് ഒരു യഥാർത്ഥ ചുണ്ടക്കാരൻ 💪💪🌹
കുട്ടികളുമായി വെള്ളത്തിൽ യാത്ര ചെയ്യുമ്പോൾ ലൈഫ് ജാക്കറ്റ് ഇട്ടുകൊടുക്കണം, അല്ലെങ്കിൽ മറ്റുള്ളവരും ഇതുപോലെ അനുകരിക്കും,, വീഡിയോ നന്നായിട്ടുണ്ട്,
എതാൻ മുത്തുമണി ഇന്നത്തെ ലൈക് നിനക്കുള്ളതാ (അപ്പന്റെ അല്ലെ മോൻ )അപ്പൊ പൊളിക്കും 😘😘😘😘😘😘👍👍👍
മച്ചാനെ.... ❤️❤️❤️
എദാൻ കുട്ടൻ 😘
ബോട്ടിന് ഇട്ട പേര് സൂപ്പർ ഇന്ന് രണ്ട് മീൻ പിടിച്ച ഏതാന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👌👌👌👌
Broo കൊച്ചന് ചെറിയ ഒരു ലൈഫ് ജാക്ക്ട് ഇട്ട് കൊടുക്കണം ബോട്ടിൽ പോകുമ്പോ
സ്വന്തം മക്കള് വിജയിച്ചു വരുമ്പം ഉള്ള ഏതൊരപ്പന്റേം സന്തോഷം ഈ വീഡിയോയില് കാണാംം
അച്ഛനും മോനും ഒരേ പൊളി 💓💓💓💓😍😍😍👍👍👍✌️
ഇങ്ങനെ പോയാൽ അപ്പനെ കടത്തി വെട്ടും യഥാൻ ❤️
Bro enikk reply tarumo pls
Njan chettade valiya fan ann❤️❤️
😀
Ini reply thanillane Venda hi bro
❤️❤️❤️❤️
@@KKTechs bro tnx❤️
@@KKTechs ippa unni chetane kanarinda
എദാനും അപ്പനും കൊറോണക്കാലം aghoshikkaanallo👍👍😘
എതാൻ തനി കൊണം കാണിച്ച നിമിഷങ്ങൾ 😂😂😂👍🏻👍🏻👍🏻
ethan കി ജയ് 💫💫💫
എദാൻ കുട്ടാ സൂപ്പർ എൻ്റെ വക ഒരു ഉമ്മ😘😘😘😘
ഇന്ന് ജൂനിയർ സൈജു തോമസ് 🏆🏆👑Master എദാൻ തോമസ്❤️ ആണ് താരം. അരം + അരം = കിന്നരം👍 മനോഹരൻ എന്ന പേര് മനോഹരം മക്കളെ.👍 ഇന്ന്❤️ ഏദാന്റെ കൂടെ പപ്പ ചൂണ്ടയിടാൻ പോയി👍.. ദിവസവും എന്തെങ്കിലുമായി ഒരു വീഡിയോ തന്ന ഒക്കൂ. കട്ട waiting.
😊❤️❤️❤️❤️❤️
@@KKTechs ❤️💯❤️ Master എദാൻ കുട്ടൻ നല്ല Brilliant ആണ്. പപ്പയുടെ ബുദ്ധിയും വിവേകവും പക്വതയും ക്ഷമയും സഹനവും ഈ കുഞ്ഞു പ്രായത്തിൽ തന്നെ ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.❤️❤️❤️
മനോഹരൻ മനോഹരം..
അപ്പന്.... പറ്റിയ മോൻ...എതാൻ മുത്തേ....,😘😍😍😍
എധാന്‍ മോന്‍ ആണ് താരം ....ഇനിയും ഉയരങ്ങളില്‍ എത്തട്ടെ ....
ഏതാൻ സൂപ്പർ ആണല്ലോ, അമ്മിണിയെ കൂടെ കൂട്ടമായിരുന്നു.... 👌
Appanum,appanu pattiya monum❤️❤️❤️..adipoli bro..ellam super
അമ്മിണി fans like adi
ചേട്ടാ കൊച്ചിന് ഒരു ചാനൽ create ചെയ്ത് കൊടുത്തൂടെ അവനു നല്ല കഴിവുണ്ട് 😂❤
അപ്പനും മോനും സൂപ്പർ ആണ് kto... ,👍👍👍👍👍👍🙌🙌🙌🙌🎂💐
What a beautiful place, ❤️❤️, അപ്പനും മോനും തകർത്തു
K & k....
കുട്ടികളുമായി ബോട്ടിങ്ങിന് പോകുമ്പോൾ ലൈഫ് ജാക്കറ്റ് വേണ്ടെ.....?
പിന്നെ കുട്ടി ബോട്ട് ഓടിക്കുന്നതും കാണാം....
സൂക്ഷിക്കുക.....
Yes
ലെ എദാൻ: ഇതൊക്കെ എന്ത് പപ്പാ😊 അച്ഛനും മോനും തകർത്തല്ലോ
Achan mone....... polieeeeeee♥️♥️♥️♥️♥️♥️♥️♥️♥️♥️ ingane aaayirikkanam achanum monum....
എദാൻ മീൻ പിടിത്തം കിടിലൻ..... കിടുക്കി വീഡിയോ ❣️❣️❣️
Chetta....avvasanam cooking kuuddae cheythu video end cheyyo....full support. Ethan super........😀😀😀😀
അപ്പന്റെ മോൻ തന്നെ...👍👍👍👍♥️♥️
എതാൻ മോന് എന്റെ വക ഒരു Big salute...K&K ടെ ബാക്കിയല്ലേ മോശം വരൂല മച്ചാനേ❤️❤️❤️
❤️❤️❤️❤️❤️
മനോഹരൻ പേര് കലക്കി മാഷേ...രണ്ടു K & k യും സൂപ്പർ...അമ്മിണി യുടെ സന്തോഷം കണ്ടാൽ മതിയല്ലോ....
ജീവിതത്തിൽ ഒരു മീൻ പോലും പിടിക്കാത്ത ആരേലും ഉണ്ടോ😭😭
എതാൻ കുട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍❣️😍
♥♥😂
മോൻ അടി പൊളി..കുഞ്ഞ് മിടുക്കൻ love u mone
ലളിതമായ അവതരണം
അടിപൊളി !!!!
Ningale vedios kanan oru prathyeka rasa...oru sandhosham..🤗🤗
ആശാനേ യദാൻ കുട്ടനെ കണ്ടു പഠിക്ക് 🥰 അപ്പനെ കടത്തിവെട്ടി മോനല്ലേ സൂപ്പർസ്റ്റാർ 🥰👍
സൈജുചേട്ടാ വീഡിയോ ഫുൾ കാണുന്നതിന് മുന്നേ ആണ് ഞൻ ee കമന്റ് ഇടുന്നത്. നമ്മൾ മക്കളേ ഒക്കെ ഇങ്ങനെ വെള്ളം ഉള്ള ഏരിയ ഇൽ ഒക്കെ ബോട്ട് പോലുള്ളതിൽ ഒക്കെ കൊണ്ട് പോകുമ്പോൾ അവർക്ക് ഒരു ലൈഫ് ജാക്കറ്റ് ഇട്ടു കൊടുക്കണം. നമ്മൾക്ക് അവരെ protect ചെയ്യാനൊക്കെ സാധിക്കുമായിരുക്കും ഇതൊന്നും ഇല്ലാതെ തന്നെ. എന്നിരുന്നാലും ഒരു കരുതൽ എന്ന നിലക് ഒരു ജാക്കറ്റ് പിളേള്ളേരെ ഇടിയിക്കണം. ഇത് കാണുന്നവരിലും ആ ഒരു ബോധം ഉണ്ടാകാൻ നിങ്ങളികുടെ സാധിക്കുമല്ലോ.... ❤️
എതാൻ k&k നെ thoppichee😂
എതാൻ pwolichu❤️❤️
അമ്മിണിയെയും കൂടി കൂട്ടമായിരുന്നു 🦆🦆🦆🦆😍😍
അമ്മിണിയെ കണ്ടില്ല എന്ന് കരുതി ഇരിക്കാരുന്നു അപ്പൊ വന്നു... പിന്നെ എതാൻ കുട്ടൻ അടിപൊളി ഒരുപാട് ഇഷ്ടായി
മോൻ പണി നിർത്തിക്കൊ.
ചാനൽ ഇനി ചെക്കൻ ഭരിക്കും.
Love you മുത്തേ
😊❤️❤️❤️❤️
അപ്പനും മോനും ഒരേ pwoli 😍😍😍😍😍😍😍😍
K&k ബ്രോ എന്തൊക്കെയുണ്ട് വിശേഷം ?
കണ്ടിട്ട് കുറേ ആയി അല്ലേ 🙂
എല്ലാ സുഹൃത്തുക്കളും സേഫ് ആണെന്ന് വിചാരിക്കുന്നു 🙂🤝🤝
സുഖം... ❤️❤️❤️❤️
@@KKTechs
🙂🤝
Aa മീൻ കിട്ടിയപോലുള്ള സന്തോഷം 💖
അമ്മിണിയെകൂടെ ചൂണ്ടഇടാൻ കൂട്ടമായിരുന്നു ❤️❤️❤️
എതാൻ പോളിയാണ് അപ്പനെ കടത്തിവെട്ടും 🤝🇮🇳
Bro ടെ video ആണേൽ കാണും മുന്നേ like👍... അത് must anu🤩🤩🤩🤩🤩
ഈ വീഡിയോ 3 ലാക്ക് ന് മുകളിൽ pokum
Appanum monum .... kiduva..... 😍👍👍❤️❤️❤️
Ethante kayil irikkanu rod and reel etha bro rate kude parayumo
K nd k, home stay with fishing ചെയ്യുന്നുണ്ടോ for families
Brooo mone fishinginu puzhayyil kondu povumbol oru safety jacket vaagi kodukkannm 🙏🙏
Eante ponne Eadan talli marikkalle 💞💞💞💞💞💞💞
Ethan ഏതു ക്ലാസ്സിൽ പഠിക്കുന്നു.ക്ലാസ്സ് തുടങ്ങിയോ?രണ്ടാളും പൊളിച്ചു.
നിങ്ങളുടെ സ്ഥലം എവിടയ
Perfect meenukal polichu💥💥💥✨✨🌟🌟🌟❤❤❤❤😍😍😍
കെ ആൻഡ് കെ ജൂനിയർ പൊളി മോനെ 👌👌👌
ആവറേജ് നല്ല ഒരു rod & reel വാങ്ങാൻ എത്ര ആകും ബ്രോയ്... നോർമൽ ഫിഷിങിനുള്ളെ .. വാങ്ങാൻ ഉള്ളെ ലിങ്ക് കൂടി ഒന്ന് അയക്കുമോ