ഇന്ന് റബീഉല്‍ ആഖിര്‍ അവസാന വെള്ളിയാഴ്ച രാവ്! ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 345

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 7 часов назад +21

    അൽഹംദുലില്ലാഹ്
    പരിശുദ്ധമായ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ്
    സ്വലാത്തുകൾ അധികരിപ്പിക്കാൻതൗഫീക്ക് നൽകണം അല്ലാഹ്🤲🏻🤲🏻🤲🏻

  • @AaminaAami-xb1yp
    @AaminaAami-xb1yp 7 часов назад +23

    ഉസ്താദിൻറെ ഇന്നത്തെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും എല്ലാവരെയും ചേർക്കണേ ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്ക് എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് തരണേ അള്ളാ

  • @jameelahassan5408
    @jameelahassan5408 7 часов назад +20

    പരിശുദ്ധ ഈ പുണ്യ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളുടെ രണ്ടു പേരുടെയും പ്രിയപ്പെട്ട മാതാ പിതാക്കൾ... സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റുള്ളവരെയും ഉൾപ്പെടുത്തണേ.. ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ എല്ലാവരെയും ചേർക്കണേ ഉസ്താദ്.. 🤲🤲🤲

    • @sheebamali1092
      @sheebamali1092 7 часов назад

      Ameen yarabellaameen🤲🤲🤲

    • @AjmalaV-y8h
      @AjmalaV-y8h 6 часов назад +1

      Aameen 🤲🏻🤲🏻

  • @FayisMuhammad-l6c
    @FayisMuhammad-l6c 7 часов назад +15

    പോരിശ നിറഞ്ഞ രാവിൽ ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ ഉസ്താദേ 🥺🤲

  • @juneethasalam7345
    @juneethasalam7345 7 часов назад +31

    ♥️♥️♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് വളരെ ഭംഗിയായി ഞങ്ങൾക്ക് പഠിപ്പിച്ച് തന്ന ഉസ്താദിന് ഉസ്താദിൻ്റെ പ്രിയപ്പെട്ടവർക്ക് ആഫിയത്തുള്ള ആരോഗ്യമുള്ള, ബറക്കത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്'♥️♥️

    • @rifa8388
      @rifa8388 5 часов назад +1

      Aameen aameen

    • @NazreenJalal
      @NazreenJalal 5 часов назад +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @ChemmuChiju-j8b
      @ChemmuChiju-j8b 5 часов назад

      آمين يارب العالمين

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 4 часа назад

      ആമീൻ യാറബ്ബൽ

    • @aleeman6340
      @aleeman6340 4 часа назад

      Aameen 🤲

  • @ShijiShiji-e4r
    @ShijiShiji-e4r 6 часов назад +1

    Aameen. 🤲🤲🤲

  • @shajilabeevi5680
    @shajilabeevi5680 7 часов назад +21

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ജീവിച്ചു കൊതി തീരും മുൻപേ ഞങ്ങളിൽ മരണപെട്ട സ്നേഹനിധികളെയും പ്രത്യേകം ചേർക്കണേ 🤲🏻

  • @jasminnizar6670
    @jasminnizar6670 7 часов назад +43

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @sunithakoduvath4283
    @sunithakoduvath4283 7 часов назад +15

    അല്ലാഹുവേ 🤲🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിന്റെ മുഴുവൻ പുണ്ണ്യവും സലാമത്തും ഇസ്സത്തും ഞങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋

  • @mufeedarafeequetk1691
    @mufeedarafeequetk1691 7 часов назад +8

    ഉസ്താദേ മോൾക്ക് റാഹത്തോടെ CM A യുടെ exam റാഹത്തോടെ എഴുതാനും നല്ലഹൈ മാർക്കോടെ ഉന്നത വിജയം കൈവരിക്കാനും റബ്ബ് സുബ് ഹാനത്തആല ഈ സദസിന്റെ ബറകത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ.ആമീൻ🤲

  • @lubeenashoukath698
    @lubeenashoukath698 7 часов назад +7

    ദുഃയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ ❤️

  • @aslammlkv2348
    @aslammlkv2348 5 часов назад +1

    Aameen ya rabbal Aalameen

  • @shajilabeevi5680
    @shajilabeevi5680 7 часов назад +16

    അള്ളാഹുവേ പരിശുദ്ധ മായ വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ടും ദുആ മജിലിസിന്റെ ബർകത് കൊണ്ടും ഞങളുടെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കി തരണേ 🤲🏻

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 7 часов назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ എന്റെ രോഗം മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @FahimaShafeeq-b4x
    @FahimaShafeeq-b4x 7 часов назад +5

    ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങ്ങളെ മരിച്ചു പോയ മാതാപിതാക്കളെ ഉൾപ്പെടുത്തണം 🤲🤲

  • @rajeenashafi2896
    @rajeenashafi2896 7 часов назад +3

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @ruksalruksal9197
    @ruksalruksal9197 7 часов назад +3

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @riyanaxe8022
    @riyanaxe8022 7 часов назад +3

    അൽഹംദുലില്ലാഹ് 🤲🤲🤲
    ദുആ വസിയ്യത്തോടെ ഉസ്താദേ 🤲

  • @safiyaa2559
    @safiyaa2559 7 часов назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @riyasriyas8664
    @riyasriyas8664 7 часов назад +3

    അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲

  • @saljasaja4990
    @saljasaja4990 7 часов назад +4

    ആമിൻ🤲🏻🤲🏻🤲🏻

  • @MeeraVahid
    @MeeraVahid 7 часов назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @zeenathe1943
    @zeenathe1943 5 часов назад

    Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻
    Ameen 🤲🏻

  • @sajidsabith1064
    @sajidsabith1064 7 часов назад +3

    Aameen yarabbal alameen

  • @jasminnizar6670
    @jasminnizar6670 7 часов назад +10

    അല്ലാഹുവിന്റെ 💚🤲പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു യാ അല്ലാഹ് 💚യാ റഹ്മാൻ യാ വദൂദ് നിന്റെ റഹ്മത്തിന്റെ നോട്ടവും കാവലും പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚

  • @shareefashareefa7078
    @shareefashareefa7078 7 часов назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲മനസ്സിൽ ഉള്ള എല്ലാ വിഷമം ങ്ങളും അറിയുന്ന റബ്ബേ നീ പരിഹാരം നെൽകണേ അല്ലാഹ് 🤲🤲🤲🤲ദുഹായിൽ എല്ലാവരും ചേർക്കണേ 🤲🤲🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 6 часов назад +5

    🕋 ഉസ്താദേ ♥️ മക്കൾ ഇരുലോകത്തും കൺകുളിർമയുള്ള മക്കളാ കാൻ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഓർക്കണേ ഉസ്താദ് 🤲🤲 ദുആ വസിയത്തോടെ 🕋

  • @najafathima1452
    @najafathima1452 2 часа назад

    Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 7 часов назад +3

    അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഖബൂലാക്കണേ അല്ലാഹ്... ഈ അത്ഭുത ബൈത്തിന്റെ എല്ലാ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും പ്രിയപ്പെട്ടവർക്കും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @FaseelaMinnu
    @FaseelaMinnu 6 часов назад +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @shejeenasheji1870
    @shejeenasheji1870 6 часов назад +2

    അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 7 часов назад +15

    🕋 അള്ളാഹുവേ 🤲🤲 നമ്മുടെ അറിവിന്റെ നിറകുടമായ ഉസ്താദിന്റെ ❤️ ആത്മിയ മജിലിസിന്റെ ഫളില് കൊണ്ട് ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളും സ്വാലിഹാത്തുകളുമാക്കണേ അള്ളാഹ് 🤲🤲 ദുനിയാവിലും ആഖിറ ത്തിലും കബറിലും ഉപകാരപ്പെടുന്ന മക്കളാക്കണേ തമ്പുരാനേ 🤲🤲ആമീൻ 🤲🤲🕋

  • @mufeedarafeequetk1691
    @mufeedarafeequetk1691 7 часов назад +6

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲

  • @jameelahassan5408
    @jameelahassan5408 7 часов назад +3

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @ashnanajeeb1437
    @ashnanajeeb1437 7 часов назад +3

    ഫൗസിയ - എൻ്റെ മാതാവ് അസുഖ ബാധിതയായി കിടപ്പിലാണ് രോഗം ഷിഫയായി എഴുന്നേറ്റ് നടക്കാൻ ദുആ ചെയ്യണേ

  • @umarmukthar364
    @umarmukthar364 5 часов назад

    അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @muhammadshafi8443
    @muhammadshafi8443 3 часа назад +1

    അൽഹംദുലില്ലാഹ് 🤲🤲

  • @ZeenathNM-bo4oz
    @ZeenathNM-bo4oz 2 часа назад

    അള്ളാഹുവേ ഞങ്ങളുടെ മജ്ലിസ് സ്വീകരിക്കണേ റഹ്മാനെ ആമിൻ

  • @MiduMidlaj-pp7vz
    @MiduMidlaj-pp7vz 6 часов назад +4

    ഉസ്താദേ ദുഃആ യിൽ ഉൾപെടുത്തനെ 🤲🤲🤲

  • @shameenakhirash5208
    @shameenakhirash5208 49 минут назад

    ❤ Alhamdulillah Alhamdulillah Alhamdulillah

  • @ThasliShafeek
    @ThasliShafeek 7 часов назад +4

    മുറാദ് ഹാസിലാക്കനെ allah

  • @AminuVk-bj9jx
    @AminuVk-bj9jx 2 часа назад +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @Aishabeevi-n3t
    @Aishabeevi-n3t 7 часов назад +4

    🕋 ❤️അള്ളാഹുവേ 🤲🤲🤲 നമ്മുടെ ആലിമുൽ അല്ലാമായ പ്രിയ ഉസ്താദിന്റെ ❤️ പോരിശയായ മജിലിസ് ഒരുപാട് ദുആക്ക് ഇജാബത്ത് കിട്ടിയ മജിലിസാണ് റബ്ബേ 🤲🤲 ഉസ്താദിനും ❤️ മജിലിസിനും സഹപ്രവർത്തകർക്കും എല്ലാ ബറക്കത്തും നിറച്ച് നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲 ഖിയാമം നാൾ വരെ നിലനിർത്തിതരണേ അല്ലാഹ് 🤲🤲 ആമീൻ 🤲🤲🕋

  • @jameelahassan5408
    @jameelahassan5408 7 часов назад +4

    അല്ലാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്.. മരിച്ചു പോയവർക്കെല്ലാം സ്വർഗ്ഗം കൊടുക്കണേ റബ്ബേ.. ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി തരണേ പടച്ചവനേ... സ്വീകരിച്ചു ഖബൂൽ ചെയ്യണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 6 часов назад

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @juneethasalam7345
    @juneethasalam7345 7 часов назад +6

    🤲യാ അല്ലാഹ് പരിശുദ്ധ വെള്ളിയാഴ്ച രാവിൽ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും, വേണ്ടപ്പെട്ടവരേയും ഉൾപ്പെടുത്തണേ . ഉസ്താദിനും വേണ്ടപ്പെട്ടവർക്കും അല്ലാഹു എല്ലാ വിധ ഖൈറും ബറക്കത്തും സന്തോഷവും നൽകട്ടെ.🤲

  • @SulaikhaSulaikhaashraf
    @SulaikhaSulaikhaashraf 6 часов назад

    Alhamdulillaha Alhamdulillaha 🤲🤲🤲

  • @rishadrish9731
    @rishadrish9731 5 часов назад

    Aameen aameen

  • @ameeras3273
    @ameeras3273 5 часов назад +1

    Kadanghal veedanduacheyyanam Aameen

  • @ameeras3273
    @ameeras3273 5 часов назад

    AAMEEN

  • @JabeezFarzin
    @JabeezFarzin 7 часов назад +2

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @FarhanaKy-qv6fs
    @FarhanaKy-qv6fs 7 часов назад +2

    അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @ShahanaHamna
    @ShahanaHamna 7 часов назад +2

    Ameen ameen ameen ameen ameen ameen ameen ameen ameen ameen

  • @asiya.n1747
    @asiya.n1747 3 часа назад

    Ameenyarabbalalameen

  • @ramlak4120
    @ramlak4120 6 часов назад +2

    ഇന്നത്തെ രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറാത്കളെല്ലാം ഹാസിലാക്കി തരണേ. ഞങ്ങളുടെ ഈ മജ്‌ലിസ് സ്വീകരിക്കണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ

  • @nabeesanabeesa9108
    @nabeesanabeesa9108 41 минуту назад

    اللهم امين يارب العالمين

  • @AjmalaV-y8h
    @AjmalaV-y8h 6 часов назад +2

    Ameen

    • @AjmalaV-y8h
      @AjmalaV-y8h 6 часов назад +1

      Usthade nanaleyum ulppeduthanee 😢😢😢😢🤲🏻🤲🏻🤲🏻🤲🏻

  • @zeenathvp1340
    @zeenathvp1340 7 часов назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @safiyamohammed382
    @safiyamohammed382 4 часа назад +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢

  • @jameelahassan5408
    @jameelahassan5408 7 часов назад +2

    അല്ലാഹുവേ ഈ ദിക്‌റിന്റെ പോരിശ കൊണ്ട് ഞങ്ങളുടെ ഈമാൻ സലാമത്താക്കി തരണേ.. ഞങ്ങളുടെ ഖൽബിൽ ഉറച്ച ഈമാൻ നൽകണേ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @Ramlakasim-238
    @Ramlakasim-238 7 часов назад +2

    امين.امين.امين...🤲🏼🤲🏼🤲🏼

  • @AjmalaV-y8h
    @AjmalaV-y8h 6 часов назад +1

    🤲🏻🤲🏻🤲🏻🤲🏻

  • @khadeejaramla8362
    @khadeejaramla8362 6 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും നീ കാവലിൽ ആക്കണേ 🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 7 часов назад +3

    🕋 ❤️ അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 7 часов назад +1

      ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 7 часов назад +1

      🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

    • @riyanaxe8022
      @riyanaxe8022 7 часов назад

      ആമീൻ യാറബ്ബൽ ആലമീൻ 🤲
      🤲🤲🤲🤲🕋🕋🕋🕋💚💚💚😢

    • @shareefashareefa7078
      @shareefashareefa7078 6 часов назад

      ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲

    • @ChemmuChiju-j8b
      @ChemmuChiju-j8b 4 часа назад

      آمين آمين يارب العالمين 🤲🏻🕋🤲🏻

  • @bushrabushra7690
    @bushrabushra7690 6 часов назад +1

    Alhamdulillah usthade duhayil ulpaduttanee

  • @sainabaraby6541
    @sainabaraby6541 4 часа назад

    Ameen Ameen Allahamulla

  • @HairunissaHaris
    @HairunissaHaris 5 часов назад

    Alhamdulillah

  • @salihathajudheen4050
    @salihathajudheen4050 4 часа назад

    Aameen ya rabbal aalameen

  • @asainarmoulavi3259
    @asainarmoulavi3259 5 часов назад

    Al Hamdulillah

  • @Ali-qd5fe
    @Ali-qd5fe 5 часов назад

    Aameeeeen🤲🏻🤲🏻🤲🏻

  • @SulaikhaSulaikhaashraf
    @SulaikhaSulaikhaashraf 6 часов назад

    Aameen ya rabbal alameen🤲🤲🤲

  • @ShameenaNoushad-r5z
    @ShameenaNoushad-r5z 6 часов назад +1

    Aameen Aameen 🕋🕋🕋🕋🕋🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🕋

  • @safiyaasharf6651
    @safiyaasharf6651 5 часов назад

    ആമീൻ

  • @SaleemaJunaid
    @SaleemaJunaid 6 часов назад

    Aameen

  • @ayishashamla5805
    @ayishashamla5805 4 часа назад

    ഉസ്താദിന്റെ വിലയേറിയ ദുബായിൽ ഞങ്ങളെ ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @ippu1431
    @ippu1431 7 часов назад +1

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 7 часов назад +2

    🤲 അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന ദിഖിർ, സ്വലാത്ത് ദുഃആ മജ്ലിസ് സ്വീകരിക്കണേ. പാപങ്ങൾ പൊറുത്ത് തരണേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും ബറകത്തും ദീർഘായുസ്സും നൽകണേ'അവരുടെ പഠനത്തിൽ, ജോലിയിൽ, വാഹനത്തിൽ, യാത്രയിൽ, ജീവിതത്തിൽ ധാരാളംബേറക്കത്തും, വിജയവും നൽകണേ അല്ലാഹ്' എല്ലാ അപകട ,ആപത്ത് മുസ്വീബത്തിൽ നിന്നും സലാമത്ത് നൽകണേ അല്ലാഹ്' ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബർ സ്വർഗ്ഗപ്പൂന്തോപ്പാക്കി മാറ്റണേ റബ്ബേ🤲

  • @nesleenashereefkhan7795
    @nesleenashereefkhan7795 6 часов назад

    🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻

  • @zayanmohammed5223
    @zayanmohammed5223 7 часов назад +1

    Alhamdulillah Aameen Aameen

  • @Shifa-tm4rj
    @Shifa-tm4rj 6 часов назад

    Aameen aameen yarabbal aalameen

  • @resheeda7054
    @resheeda7054 6 часов назад

    ഉസ്താദേ.... 🤲🏻🤲🏻🤲🏻🤲🏻🤲🏻😢

  • @sajimol8071
    @sajimol8071 5 часов назад

    Alhamdulillah Alhamdulillah Alhamdulillah

  • @ramlushamsu4210
    @ramlushamsu4210 3 часа назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. മരിക്കുന്ന നേരം ല ഇലാഹ ഇല്ലാള്ളാഹ് എന്ന ദികർ ചൊല്ലി മരിക്കാൻ ഭാഗ്യം നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @ramlaabdullakutty
    @ramlaabdullakutty 6 часов назад

    Aameenyarabbalaalameen❤

  • @kadeejaponnani5716
    @kadeejaponnani5716 7 часов назад +1

    ദുആയിൽ ullpetuthanam ഉസ്താദ് 🤲🏻🤲🏻🤲🏻

  • @karulaiumma714
    @karulaiumma714 3 часа назад

    അള്ളാഹു. സ്വീകരിക്കട്ട.

  • @ramlasaleem2687
    @ramlasaleem2687 7 часов назад +1

    ആ മീൻ🤲 ദുആയിൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲

  • @hanananu1147
    @hanananu1147 5 часов назад

    അൽഹംദുലില്ലാഹ് .🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲 സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു alyva സല്ലം 💚 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ulpeduthane ഉസ്താദ് 🤲🤲🤲

  • @haleemagafoor3936
    @haleemagafoor3936 2 часа назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @JasnaMm-bg3yr
    @JasnaMm-bg3yr 6 часов назад

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @ashrafkuvakkad
    @ashrafkuvakkad 5 часов назад

    അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്

  • @ShazaSarafu
    @ShazaSarafu 7 часов назад +1

    Al hamdulillah Al hamdulillah Al hamdulillah ❤

  • @rifa8388
    @rifa8388 6 часов назад

    Aameen aameen ya rabbel alameen 🤲🏻

  • @zeenathr4816
    @zeenathr4816 5 часов назад

    ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങളുടെ ദൂആ സ്വീകരിക്കണേ റബ്ബേ ആമീൻ ആമീൻ

  • @SafiFazil-l5l
    @SafiFazil-l5l 7 часов назад +1

    Alhamdulillah ❤

  • @SajnaLathef-xp8qw
    @SajnaLathef-xp8qw 7 часов назад +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @Fayizashoukath786
    @Fayizashoukath786 7 часов назад +1

    Alhamdhulilla
    Alhamdhulilla
    Alhamdhulilla

  • @jameela4647
    @jameela4647 2 часа назад

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲

  • @shameemnittur663
    @shameemnittur663 7 часов назад +1

    Ameen.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @raihanathap8649
    @raihanathap8649 4 часа назад

    കുറേ കടം ഉണ്ട് റബ്ബേ വീട്ടാൻ വിധി നൽകണേ 🤲🏻... ദുആ ചെയ്യണേ ഉസ്താത് 🤲🏻🤲🏻