Maruti Swift Key Changes | പുതിയ സ്വിഫ്റ്റിലെ മാറ്റങ്ങൾ ലളിതമായി | Vandipranthan

Поделиться
HTML-код
  • Опубликовано: 1 окт 2024
  • The new Maruti Suzuki Swift 2024 was launched in India on May 9, 2024. Here's a summary of the key updates:
    Design:The new Swift gets a refreshed design with sharper LED DRLs, a new front grille, new alloy wheels, and tweaked lighting at the front and rear.
    Interior:The cabin features a redesigned dashboard layout with a prominent 9-inch touchscreen infotainment system, wireless phone charging, a revised climate control panel with rear AC vents (a first for the Swift), and a new instrument cluster.
    Engine: The 2024 Swift gets a new 1.2-litre, petrol engine that replaces the older 1.2-litre K12M unit. The new engine is tuned to deliver 80bhp and 112Nm of torque, and it comes mated to a 5-speed manual gearbox or a new 6-speed AMT unit.
    Features: The new Swift comes loaded with features like a bigger 9-inch touchscreen with wireless Android Auto and Apple CarPlay, cruise control, wireless phone charging, connected car tech, six airbags (standard), ISOFIX child seat mounts, and a rear-view camera.
    Price: The Maruti Suzuki Swift 2024 is priced from Rs 6.49 lakh to Rs 9.65 lakh (introductory, ex-showroom pan-India).
    Overall, the new Maruti Suzuki Swift 2024 is a significant update over the outgoing model. It offers a fresh design, a more feature-rich cabin, a new engine, and a new transmission option
    #swift #new #maruti #petrol #new #newMarutiSwift
    For business inquiries
    me@vandipranthan.com
    +91 6235359254

Комментарии • 27

  • @Vandipranthan
    @Vandipranthan  4 месяца назад +2

    വീഡിയോ ഒന്ന് ട്രിം ചെയ്ത് ചെറുതാക്കി, ചുരുക്കി അത്യാവശ്യമുള്ള പോയിന്റുകൾ മാത്രം ഉൾപ്പെടുത്തി ഒന്നൂടെ ഇടുകയാണ്. വലിയ വിഡിയോ ആയത് കൊണ്ട് കാണാത്തവർക്ക് ഉപകാരപ്പെടട്ടെ
    വിശദമായി അറിയാൻ ആദ്യ വീഡിയോ കാണാം
    നന്ദി

  • @boldbespoke
    @boldbespoke 4 месяца назад +22

    പണ്ട് കാലത്ത് പെണ്ണ് കാണാൻ വരുമ്പോൾ ചെക്കനെ ഇഷ്ടമായില്ല എന്ന് പറയുമ്പോൾ, കാർന്നോരു പറയും കണ്ട് കണ്ട് ഇഷ്ടപ്പെട്ടോളും എന്ന്. അതുപോലെയാണ് മാരുതിയുടെയും കാര്യം.

    • @nagu351
      @nagu351 4 месяца назад

      Ritz or ignis

    • @vishnupillai300
      @vishnupillai300 4 месяца назад

      Marutiyude designs ellam classic aanu..Oru kaalam kazhinjal outdated aakunna designs irakunna Hyundai and kia pole alla Maruti

  • @raghurajms
    @raghurajms 4 месяца назад +5

    Three cylinder engines are good for fuel efficiency and low maintenance cost

  • @donythomas7
    @donythomas7 4 месяца назад +5

    5:25 pls don't operate the touch screen infotainment system while driving. Distraction can cause accidents.

    • @kelappan556
      @kelappan556 4 месяца назад

      Review ചെയ്ത് ആളുകളിൽ എത്തിക്കുന്നവരോട് ഈ ബോധവൽക്കരണത്തിൻ്റെ അവശ്യം ഇല്ല...കുറച്ചു ലോജിക് ഉപയോഗിക്കണം നിങൾ🧐 ഈ ഒരു വീഡിയോ കണ്ടാകും ഒരുപാട് പേരുടെ സംശയം വാങ്ങി വണ്ടിയിലേക്ക് കൂടുതൽ അടുക്കുന്നത്

  • @manuvarghese4740
    @manuvarghese4740 4 месяца назад +3

    New 1.2 z series 3 cylinder is going to pair with strong hybrid technology developed by Suzuki(not made with toyota). 1st car will be Fronx with this new hybrid engine with 35-40 mileage launching on end of 2025, later this hybrid engine will be available on swift baleno(autocar news). That is why Suzuki made new engine old engine was good but.

  • @abdulbarislimslim215
    @abdulbarislimslim215 4 месяца назад +1

    പുതിയ സ്വിഫ്റ്റിൽ ഹൈബ്രിഡ് ഇല്ല..4 സിലിണ്ടർ എഞ്ചിൻ 3 സിലിണ്ടർ ആക്കി കുറച്ചു..പുതിയ സ്വിഫ്റ്റ് എടുക്കുന്നതിലും നല്ലത് ബലെനോ ഒക്കെ എടുക്കുന്നത് ആണ്. അല്ലെങ്കിൽ പഴയത് പൊക്കുക്ക

  • @danielphilipose8998
    @danielphilipose8998 4 месяца назад +1

    മാരുതിയുടെ ഓട്ടം ഒരു മാരത്തൺ ആണ് പതുക്കെ ഓടി അവസാനം മുന്നിലേക്ക് ഇന്ത്യയുടെ പൾസ് അറിഞ്ഞു കളിക്കുന്നവരാണ് സുസുക്കി😂

  • @rajirtv1945
    @rajirtv1945 Месяц назад

    Polo 3 cylinder aano

  • @prasadiype
    @prasadiype 4 месяца назад

    ആദ്യം ഇന്ത്യയില്‍ സ്വിഫ്റ്റ്‌ ഇറങ്ങിയപ്പോൾ ആർക്കും ഇഷ്ടപ്പെട്ടില്ല.... അതും പെട്രോള്‍ എന്‍ജിന്‍ ആയതുകൊണ്ട് പിന്നീട്‌ ഡീസല്‍ എഞ്ചിന്‍ മോഡൽ ഇറങ്ങിയപ്പോൾ കൂടുതല്‍ പേര്‍ക്ക് ഇഷ്ടപ്പെട്ടു... പിന്നെ ഒരു പുതുചരിത്രം സൃഷ്ടിക്കപ്പെടുകയായിരുന്നു☺️😄😆❤
    ഇപ്പോള്‍ പുതിയ നാലാം തലമുറ സ്വിഫ്റ്റ്‌ വീണ്ടും ഒരു മാറ്റം കൊണ്ട് വരുമോ എന്ന് നോക്കാം... പുതിയ Refined എന്‍ജിന്‍ കൂടെ സ്റ്റാന്‍ഡേര്‍ഡ് 6 Airbags ഉം 😊😊

  • @BND1
    @BND1 4 месяца назад

    *ഇനി ഒരു അഞ്ചെട്ടു കൊല്ലം കഴിയുമ്പോൾ സ്വിഫ്റ്റിനെ Toyota Raize എന്ന് വേണമെങ്കിൽ വിളിക്കാം* 😹😹😹

  • @Shahid_T_A
    @Shahid_T_A 4 месяца назад +1

    റിയർ എസി വെന്റിൽ കുട്ടികൾ കാറിൽ വെച്ച് വല്ല മിക്സ്ചർ ഒക്കെ തിന്നാൽ അകത്ത് പോകും . usb ബാക്കിൽ ഉള്ളത് വെള്ളം വീണു ഷോർട് ആകാനും സാധ്യത ഉണ്ട് .

    • @ajeshp669
      @ajeshp669 4 месяца назад +2

      മിച്ചെർ തിന്നാനുള്ള സ്ഥലമല്ല കാർ😂

    • @Shahid_T_A
      @Shahid_T_A 4 месяца назад

      @@ajeshp669 ഫാമിലി ആയിട്ട് പോകുമ്പോൾ അങ്ങിനെ ഒക്കെ ഉണ്ടാകും . പിന്നെ ഫ്രണ്ട്സ് ആയിട്ട് ട്രിപ്പ് അടിക്കുമ്പോഴും

    • @cineenthusiast1234
      @cineenthusiast1234 4 месяца назад

      Mixture thinnumbo oru thuni ittu moodiyal mathi 😂

  • @afsallais9825
    @afsallais9825 4 месяца назад

    Roadilek maruti irakiya chavar athan ee vandi. Vere model ethilum value ullath undel pinne nthinan eth.

  • @passenger3149
    @passenger3149 4 месяца назад

    New look eniku ishtapettu❤

  • @praveenpgec
    @praveenpgec 4 месяца назад

    6 air bags…good job Maruti…

  • @Adv-gokulms
    @Adv-gokulms 4 месяца назад +1

    Which road is this ?

  • @Leo-ze1ht
    @Leo-ze1ht 4 месяца назад

    First like

  • @SBI-h1k
    @SBI-h1k 4 месяца назад

    😊

  • @Orthodrsbr
    @Orthodrsbr 4 месяца назад

    എന്ധെങ്കിലും ഒക്കെ കുറവില്ലാത്ത കാർ ആരും ഉണ്ടാക്കാത്ത എന്താണ്?

    • @sajurs269
      @sajurs269 4 месяца назад

      Karanam valare simple oru kuravilatha car erangi kazhinja a company ude vere models onum aarum vangathila ath mathram alla pinne long run il ee vandikalk enthelm complaint undel companyk thalavedana akum.