ഒരു സാധാരണ ദിവസം|🥰A normal day🥰sangeethkumar

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 208

  • @Inspector_Balram.
    @Inspector_Balram. 24 дня назад +92

    *പ്രാണന് വേണ്ടിയുള്ള നിലവിളി*
    എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവബാഹുലമായ ഒരു അനുഭവം ഇവിടെ പങ്കുവെക്കുന്നു......
    കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു അവധിക്ക് നാട്ടിൽ പോയ സമത്തെ ചില വെകുന്നേരങ്ങലെ ഗൃഹാതുരത്വം അയവിറക്കാനായി ഞാൻ പുഴയുടെ തീരത്തുകൂടി നടക്കാറുണ്ടായിരുന്നു.....
    ചെറിയ പുഴയാണെങ്കിലും മഴക്കാലമായതിനാൽ അത്യാവശ്യം നല്ല കുത്തൊഴുക്ക് ഉണ്ടായിരുന്നു അങ്ങനെ പുഴക്കരയിലൂടെ നടന്ന് പോകവെയാണ് വെള്ളത്തിന്റെ ഒഴുക്കിൽ നിന്ന് ഒരു നീണ്ട ശരീരം പ്രാണവായുവുമായി വരുന്നത് പോലെ ഞാൻ കണ്ടു..
    പക്ഷെ ഒറ്റയ്ക്കായതിനാൽ ആ നേരം എന്റെ നെഞ്ചിൽ ചെറിയൊരു ഉത്കണ്ഠയും ഭയവും ഉണർത്തി... പക്ഷെ ഏകദേശം ഒരു നിശ്ചിത ദൂരം എത്താറായപ്പോഴാണ് മനസ്സിലായത് അതൊരു കുട്ടി ആനയാണെന്ന്.... അതിന്റെ നിലവിളി....... പ്രാണൻ കൈവിടാതെ നിലകൊള്ളാനുള്ള അതിജീവന പോരാട്ടം..... അതൊക്കെ എന്റെ ഉള്ളിൽ ഒരു കടുത്ത ആകുലത ഉണർത്തി
    എനിക്ക് മറിച്ചൊന്നും ആലോചിക്കാൻ സമയം ഉണ്ടായില്ല എങ്ങനെയെങ്കിലും കുട്ടി ആനയെ രക്ഷിച്ചേ പറ്റു എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു....
    ഞാൻ കുട്ടിയാനയെ രക്ഷിക്കാനുള്ള മാർഗ്ഗം തേടി പുഴയുടെ കരയിലൂടെ കുറച്ചു മുമ്പോട്ട് ഓടി എന്തെങ്കിലും വഴി കാണുമല്ലോ എന്ന് വിചാരിച്ചു....
    ഭാഗ്യം എന്ന് പറയട്ടെ കുറച്ചു ഓടിയപ്പോൾ തന്നെ കരയിൽ രണ്ട് വലിയ കല്ലുകൾ കണ്ടു....
    ആ രണ്ടു കല്ലും പുഴയിലേക്ക് തള്ളിയിട്ടു ഒഴുകി പോകാതിരിക്കാൻ....
    നിമിഷ നേരം കൊണ്ട് കുട്ടി ആന വന്ന് കല്ലിൽ തട്ടി നിന്നു അതുവഴി കുട്ടി ആനയുടെ തുമ്പിക്കയ്യിൽ ഒരു കയറിട്ടു മുറുക്കി അതിനു ശേഷം ഞാൻ വെള്ളത്തിൽ ഇറങ്ങി മെല്ലെ കുട്ടിയാനയെ കരയിലേക്ക് മെല്ലെ തള്ളിക്കയറ്റി വിട്ടു അങ്ങനെ അതിന്റെ ജീവൻ രക്ഷിക്കാൻ പറ്റി.....
    കുട്ടിയാനയുടെ പ്രാണന് വേണ്ടിയുള്ള നിലവിളി ഇന്നും എന്റെ മനസ്സിൽ പതിഞ്ഞ ഒരു സംഭവമായി തുടരുന്നു
    🙏🙏🙏🙏🙏🙏🥲

    • @aswathyachu-uk1gd
      @aswathyachu-uk1gd 24 дня назад +5

      Ninakk vattano Ella channelilum undallo ithe comments aayi

    • @sheejavm6428
      @sheejavm6428 23 дня назад

      😂😂

    • @Inspector_Balram.
      @Inspector_Balram. 23 дня назад

      @@aswathyachu-uk1gd അധികാരികളുടെ ശ്രദ്ധയിൽ എത്തുന്നത് വരെ 😊🙏

    • @Pratheeksha83
      @Pratheeksha83 23 дня назад

      ❤❤❤❤

    • @amal7716
      @amal7716 19 дней назад

      ഇത് ഉറക്കത്തിൽ കണ്ടതാണോ?

  • @ponnusmuthsambus9157
    @ponnusmuthsambus9157 24 дня назад +21

    അച്ഛനെ കണ്ടതിൽ വളരെ സന്തോഷം 😍😍😍😍😍😘😘😘😍😍😘😍😍😘😘😍😍😘😍😍😍😘😍

  • @Ana__a__gha
    @Ana__a__gha 21 день назад +3

    അച്ഛനെ കണ്ടപ്പോ സന്തോഷം ആയി❤️🥰 എന്തൊക്കെ പറഞ്ഞാലും സംഗീതേട്ടനും കൂടെ ഉള്ളപ്പോ കൂടുതൽ പവർ ആണ് 😍😍

  • @AichuzzBoutique
    @AichuzzBoutique 24 дня назад +193

    നമ്മളെ കണ്ണൂർ ഭാഷ കേൾക്കാൻ നല്ല രസമുണ്ട്😂

    • @swanwings7958
      @swanwings7958 24 дня назад +1

      Sathym

    • @shalupk4652
      @shalupk4652 24 дня назад

      Ningle knr evideya

    • @AichuzzBoutique
      @AichuzzBoutique 24 дня назад

      @@shalupk4652 ചക്കരക്കൽ

    • @swanwings7958
      @swanwings7958 24 дня назад +3

      @@shalupk4652 njan Actually Alappuzha aa 🦋😘

    • @ajithajith2139
      @ajithajith2139 24 дня назад +3

      കണ്ണൂർ ക്കാർ പൊളി അല്ലെ 💖

  • @Amalamal-zl5tc
    @Amalamal-zl5tc 24 дня назад +36

    കണ്ണൂർ ഭാഷ അടിപൊളി ആണ്

  • @ridhustipsandtricks709
    @ridhustipsandtricks709 24 дня назад +19

    മുത്തേ i love u.... സംഗീതേട്ടൻ super

  • @sanithaambujakshan3694
    @sanithaambujakshan3694 24 дня назад +36

    വ്ലോഗ് ആണേലും റീൽസ് ആണേലും ഇച്ചു കുട്ടനെ കുറേ നേരം കാണിക്കണേ

  • @aidusworld7380
    @aidusworld7380 24 дня назад +31

    Sangeethettan vibe aanu❤❤❤❤

  • @0973vibereal
    @0973vibereal 24 дня назад +71

    രണ്ട് പേർക്കും വേറെ വേറെ വീട് വെച്ച് പോയത് ഇവരുടെ സന്തോഷം കൂടുതലാകും,പ്രവീൺ പ്രണവ് 'ഇവർക്ക് സംഭവിച്ചത് എന്താണ് 'കല്യാണം കഴിഞ്ഞാൽ ഒരു കുട്ടിയായാൽ വേഗം സ്വന്തമായൊരു വീട്,അല്ലെങ്കിൽ കുട്ടിയുടെ മുന്നേ ഒരു വീട്,അങ്ങനെയുള്ള വീടുകളിൽ സന്തോഷം എന്നും നിലനിൽക്കും (ഇത് നല്ലഫാമിലിയാണ്

    • @Sophia-lf9sc
      @Sophia-lf9sc 24 дня назад +26

      ഇവർക്ക് രണ്ട് ആൾക്കും വീടും ഉണ്ട്.. നല്ല ജോലിയും ഉണ്ട്...

    • @reelszone24
      @reelszone24 24 дня назад +1

      ❤🧿

    • @Julethomas-nv3
      @Julethomas-nv3 24 дня назад +4

      2veetil aduthaduthu kazhiyanam otta veetil kazhiyaruth. Ennal sneham koodum

    • @SpongebobYesTeenTitansNo
      @SpongebobYesTeenTitansNo 24 дня назад +10

      Aniyanmarude kalyanam kazhiyumbo maari thamasikunnath swabavikam. Aanu allathe Reshu vannit 6kollam. Aayi channel swanthamakkan maaripoyi veeduvachathalla😂lucky familyum athe.. Aniyanmar channelinu vendi chettan jolik pokumba kashtapet valarthi valuthakkum channel❤️parasparam bonding venam.

    • @vismayasanil3337
      @vismayasanil3337 22 дня назад +2

      100% സത്യം ആണ്. ഞാൻ ഇപ്പോഴും അനുഭവിച്ച് കൊണ്ട് ഇരിക്കുന്ന ഒന്നാണ്. എന്റെ ഭർത്താവിന് സ്വന്തമായി വീട് ഇല്ല. ഉള്ള വീട് സ്നേഹത്തിന്റെ പുറത്ത് സഹോദരിക്ക് കൊടുത്തു. സഹോദരിക്ക് രണ്ട് പെണ്ണ് മക്കൾ ആണ്. ഭർത്താവുമായി പിരിഞ്ഞു ഇരിക്കുന്നു. ഇപ്പോൾ സഹോദരിയുടെ വീട്ടിൽ ആണ് ഇപ്പോൾ നമ്മൾ എല്ലാവരും താമസിക്കുന്നത്. എനിക്കും ഒരു പെണ്ണ് കുട്ടി ആണ് ഉള്ളത്. സ്വന്തമായി വീട് ഉണ്ടായിരുന്നുവെങ്കിൽ.. എന്ന് ആശിച്ചു പോകുന്നു.

  • @ajayansunil1538
    @ajayansunil1538 23 дня назад +6

    പത്തനംതിട്ടയിൽ ഓമക എന്ന് പറയും ❤️പപ്പായക്

  • @remyabiju350
    @remyabiju350 24 дня назад +10

    എല്ലാവർക്കും തൃ കാർത്തിക ആശംസകൾ 🥰🥰🥰♥️♥️♥️♥️♥️

  • @MunaRishad-yj9xl
    @MunaRishad-yj9xl 24 дня назад +12

    Sangeethettan illenkilum ithupole vlog iduka😊👍👍👍

  • @srisrikanth8718
    @srisrikanth8718 24 дня назад +14

    lvarude video sthiram kanunnavar aarokke ivide varu ❤ super sister anvi Anna Amma hero ❤️ sangeeth reshu expression ❤❤

  • @soudaminianil8579
    @soudaminianil8579 24 дня назад +15

    എല്ലാവരും ഉള്ള വീഡിയോ കാണാൻ എന്ത് സന്തോഷം ആണ് 😍😍😍😍😍😍😍

  • @Pucha123
    @Pucha123 24 дня назад +6

    Kannur Payyannur.....❤.....കപ്പക്ക❤

  • @ruksana.shafi_
    @ruksana.shafi_ 24 дня назад +27

    രേശൂന്റെ ഫോണിൽ ഫോട്ടോ ആരെങ്കിലും സൃതിച്ചോ

  • @holidays7641
    @holidays7641 24 дня назад +11

    കോഴി ബീഫും മേടിച്ചു പൊരിച്ചടിക്കുന്ന സായു ആണ് യഥാർത്ഥ മൃഗ സ്‌നേഹി😆😆😆😆😆

  • @saranyak.s3860
    @saranyak.s3860 24 дня назад +44

    എൻ്റെ പ്രിയപ്പെട്ട കുടുംബത്തിന് തൃക്കാർത്തിക ആശംസകൾ🪔🪔🪔

  • @SBcookingrecipes
    @SBcookingrecipes 24 дня назад +2

    I can not understand your language but i love your videos and family. I saw your video I can understand your activities. ❤❤❤❤.

  • @SarithaAneesh-iy2mv
    @SarithaAneesh-iy2mv 24 дня назад +13

    ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള ഒരു ഫാമിലി ആണ് നിങ്ങളുടെ ❤️❤️❤️❤️❤️❤️

  • @shaan__mk
    @shaan__mk 23 дня назад +2

    എന്റെ മുത്തേ അത് പൊളിച്ചു 😂😂

  • @Sophia-lf9sc
    @Sophia-lf9sc 24 дня назад +14

    ഞങ്ങൾക്ക് അത് കപ്ലങ്ങ ആണ്.. 😇

  • @RajeshRanjanRajeshRanjan-i8e
    @RajeshRanjanRajeshRanjan-i8e 24 дня назад +5

    സംഗീത് (बहादुर) ജവാൻ പോയത് മുതൽ തില്ലങ്കേരി ഇിൽ സംഘടം😩 അണപൊട്ടുകയാണ്😫... കൂടെ ഞാനും ദുഃഖം കടിച്ച് അമർത്തി( അമർത്തുന്ന pressure I'll മുന്നിലെ 2 അണപല്ലും പോയി കിട്ടി).... ഇന്നത്തെ back ground I'll തിളങ്ങി നിന്നത് അപ്പൻ ( ഗൃഹ നാഥൻ) ആണ്👌👌🤩

  • @fazilkasargod9546
    @fazilkasargod9546 23 дня назад +2

    കാസറോട്ടാർ കൊള്ളി എന്ന് പറയും കപ്പ എന്ന് പറയൽ ഇല്ല 😂

  • @SHAMEEMA-d6b
    @SHAMEEMA-d6b 24 дня назад +5

    Nalla. Fmly. ❤❤❤🎉🎉

  • @vineethvini7567
    @vineethvini7567 24 дня назад +30

    എന്നും എല്ലാരും സന്തോഷമായി ഇരിക്കണേ 👍🥰🥰❤️❤️❤️😍

  • @sraylbskolkata
    @sraylbskolkata 13 дней назад

    Don't know your language, but feel your family bonding. Sending love to you all. Namaste 🙏

  • @saranghh._
    @saranghh._ 22 дня назад +1

    നുമ്മ തൃശ്ശൂർക്കാർ പപ്പായ എന്ന് പറയും!🙂❤

  • @kavithakanakamma5971
    @kavithakanakamma5971 24 дня назад +16

    വ്ലോഗ് ചെയ്തപ്പോൾ ഫോണിലൂടെ ആയാലും സംഗീത് വന്നല്ലോ. ഇന്ന് അച്ഛനും ഉണ്ടല്ലോ എനിക്ക് കാണണം എന്ന് ആഗ്രഹം ഉള്ള ഫാമിലി ❤🥰❤️💕💜💚💗💙

  • @rajanimr119
    @rajanimr119 24 дня назад +6

    Camera off akiyapad pariykum ennu paranjath😂😂😂😂😂😂❤❤❤❤

  • @navyaniyuz
    @navyaniyuz 23 дня назад +1

    Kunji serikkum anvine pole thanne unddd... Athee Xerox copppyy❤❤❤ athee mudi.. kann...chiri ellam same aan😅❤

  • @naufalnaufal5364
    @naufalnaufal5364 24 дня назад +3

    സൂപ്പർ ❤️❤️

  • @greeshmabiju5655
    @greeshmabiju5655 24 дня назад +1

    ❤️❤️അടിപൊളി❤️❤️

  • @neethuSabu-yr8fb
    @neethuSabu-yr8fb 24 дня назад +6

    കരുനാഗപ്പള്ളി ഓമക എന്നും പറയും

  • @reelszone24
    @reelszone24 24 дня назад +3

    Nigal shupper aa Guy's ❤️❤️

  • @ganeshganeshhl6478
    @ganeshganeshhl6478 23 дня назад +2

    Hi i am karnatara people , Frist coment, super videos , so cute family i like your family i don't understand your language but enjoy watching your video

  • @ramlathuuuu
    @ramlathuuuu 6 дней назад

    Ningale yellavareyum❤ kanan nalle agraha mundu plz my home Kasaragod

  • @-Rifsana-Rafeek
    @-Rifsana-Rafeek 24 дня назад +4

    അടിപൊളി ഫാമിലിയാ 🥰🥰

  • @somnathuttarwad6443
    @somnathuttarwad6443 21 день назад

    Love from Maharashtra ❤

  • @UiopRtyui
    @UiopRtyui 22 дня назад

    Love from pulwama 🙄tral kashmir big fan sub 🙃🤔itne pyaare log 😢😢😢😢😢😢😢😢😢😢😢😢😢

  • @sankar-p9p-b7f
    @sankar-p9p-b7f 24 дня назад +4

    உங்கள் குடும்பத்தில் உள்ள அனைவருக்கும் திருவண்ணாமலை தீப திருநாள் வாழ்த்துக்கள் வாழ்க வளமுடன்👍👍💐💐

  • @HirundiNanayakkara
    @HirundiNanayakkara 23 дня назад +1

    From Sri Lanka❤ nice family

  • @SenhalatagahanaKuni
    @SenhalatagahanaKuni 23 дня назад +2

    Jay..... Jagannath ❤

  • @nageshreddy5777
    @nageshreddy5777 24 дня назад +2

    Hi, I like your videos from Hyderabad Telangana

  • @sajithamusthafa5534
    @sajithamusthafa5534 24 дня назад +2

    Cute family..❤❤❤

  • @hemanthr3503
    @hemanthr3503 24 дня назад +4

    Bro Plz give english Subtitle ,we are from Karnataka .We can also Understands Your Vlog

  • @ShipraDas-ik2ts
    @ShipraDas-ik2ts 10 дней назад

    Tomader poribar k khub valo lage

  • @prathikshathampiraj3984
    @prathikshathampiraj3984 24 дня назад +5

    Kollam - കപ്പക്കാ

  • @vidunidesilva2961
    @vidunidesilva2961 24 дня назад +1

    I'm from srilanka 😊 I can not understand your language but I like watch your vlogs and videos.I have been watching your videos for a long time and subscribed, today is the first time I have commented.❤

  • @Harshith740
    @Harshith740 24 дня назад +10

    നിങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസാ 🥰💙💙❣️❣️

  • @Geetha-d6w
    @Geetha-d6w 24 дня назад +5

    എല്ലാവരും നന്നായിട്ടുണ്ട്❤❤❤❤❤

  • @abdulshareeftvr2342
    @abdulshareeftvr2342 24 дня назад +3

    ❤❤ സന്തോഷം

  • @nedyaramachandran
    @nedyaramachandran 22 дня назад

    Nammale slang😌❤‍🔥🫶🏻

  • @ShafeekK-d8z
    @ShafeekK-d8z 24 дня назад +2

    👌familyy

  • @PriyaKrishnankutty1234
    @PriyaKrishnankutty1234 23 дня назад

    ഭാഷ സൂപ്പർ

  • @sankarsanmirdha9146
    @sankarsanmirdha9146 24 дня назад +2

    Nice video from odisa dist Balasore

  • @Rajani.C-g8z
    @Rajani.C-g8z 24 дня назад +3

    ❤️❤️❤️❤️🥰🥰

  • @layyoossvlog3589
    @layyoossvlog3589 23 дня назад +1

    Namal. കണ്ണൂരാ നമ്മൾ കപ്പക്കന്ന parayalu😂

  • @ambiliambili6700
    @ambiliambili6700 24 дня назад +3

    ഞാനും വാങ്ങി തലാലിൽ നിന്ന് Same star

  • @reghuk.k9956
    @reghuk.k9956 24 дня назад +4

    പപ്പായ തൃശൂർ അങ്ങിനെ പറയും

  • @satheeshkerala7199
    @satheeshkerala7199 24 дня назад +1

    ആശംസകൾ ❤️💕🥰

  • @s.pasupathipvm2208
    @s.pasupathipvm2208 24 дня назад +2

    Kannur your family

  • @InduSubiresh
    @InduSubiresh 24 дня назад +3

    👍❤️👍

  • @ambilisrajs8567
    @ambilisrajs8567 24 дня назад +1

    Kazhikode karamoosa

  • @sindhue7733
    @sindhue7733 24 дня назад +2

    ❤❤❤❤❤❤❤❤🎉

  • @shammamoulanbee
    @shammamoulanbee 24 дня назад

    Your family so cut

  • @AshmilRichu-mv1rs
    @AshmilRichu-mv1rs 24 дня назад +1

    കറൂത്ത # മലപ്പുറം

  • @jerrysettan5211
    @jerrysettan5211 24 дня назад +5

    Hyyyy❤️

  • @Kaviya-o5b
    @Kaviya-o5b 17 дней назад

    Chechi you both are own sister ahh❤

  • @rajia4542
    @rajia4542 24 дня назад +1

    Elavarum Super..

  • @beenavava6729
    @beenavava6729 21 день назад

    Ilove anvikuttan

  • @ManikantaJakkampudi
    @ManikantaJakkampudi 22 дня назад

    Hiiiii ❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊

  • @Star-x9t4z
    @Star-x9t4z 24 дня назад +3

    Malappuram karmoosa parayum😊

  • @shalikasiriwaedna3117
    @shalikasiriwaedna3117 23 дня назад

    Sister and younger sister🇱🇰

  • @deepthireddy2505
    @deepthireddy2505 24 дня назад +2

    Hi I am Deepthi

  • @RanjithaDhasvanth
    @RanjithaDhasvanth 24 дня назад +2

    Please anna tamil la podunga

  • @AbhinandT-l1e
    @AbhinandT-l1e 24 дня назад +4

    Kasaragod (കപ്പക്കായ്)

  • @meenameera8910
    @meenameera8910 24 дня назад +1

    I am telugu but i can't understand ur language please video with English subtitles 😮😮

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 24 дня назад +4

    നിങ്ങളുടെ ഫാമിലിയെ ഒത്തിരി ഇഷ്ട്ടം അമ്മയുടെയും അച്ഛന്റെയും പേര് എന്താണ് ❤

  • @RadhaTc-ud7mt
    @RadhaTc-ud7mt 19 дней назад

    Sau poli

  • @Vrishanka.A
    @Vrishanka.A 24 дня назад

    രേഷ്മ സൂപ്പർ

  • @ajwadchannel7252
    @ajwadchannel7252 24 дня назад

    Reshu. Aaa anvi Avide kidann vilikkunnad kelkkunnillee😊

  • @LeenaL-oo6ow
    @LeenaL-oo6ow 24 дня назад +1

    Hi❤❤❤

  • @rajendraraju9512
    @rajendraraju9512 24 дня назад

    My home kasaragod....

  • @PrabhakarJ-d4h
    @PrabhakarJ-d4h 13 дней назад

    Kerala le endha district bro.

  • @ERSWorld
    @ERSWorld 24 дня назад +4

    Bappangayi 😂

  • @sabithajoseph979
    @sabithajoseph979 24 дня назад +4

    ഞങ്ങടെ ഇവിടെ ഓമയ്ക്

  • @hibahibu-fr4wf
    @hibahibu-fr4wf 24 дня назад +1

    Nml kannuran but kappakkann thnne pryar

  • @jesnashiju6054
    @jesnashiju6054 24 дня назад

    K l bro pole Kure kazhiumbol ahamkaram kanikalle

  • @ajithapilicodesaiparvathy3274
    @ajithapilicodesaiparvathy3274 24 дня назад +2

    Heloo njan pilicode anu junior reshu

  • @faridaanwar-ks8dx
    @faridaanwar-ks8dx 24 дня назад +2

    Nice family members good bless you 😊

  • @Shamseena-wz6ji
    @Shamseena-wz6ji 24 дня назад +17

    Sayoon വേറെ ചാനൽ ഉണ്ടോ

  • @RenjithRaju8954
    @RenjithRaju8954 24 дня назад +1

    Chettaa anvikku mobile kaodukkallea anubhavam undu athaa

  • @NeethuNeethuvishnu-n6d
    @NeethuNeethuvishnu-n6d 24 дня назад +1

    ❤️❤️❤️❤️🥰🥰🥰👍👍👍👍

  • @3unknown_boy8
    @3unknown_boy8 24 дня назад +5

    Reshu kasargod🔥 vs Reshu kannur💥

  • @AnjuMathew-k4t
    @AnjuMathew-k4t 24 дня назад +1

    ❤❤❤❤❤❤❤❤

  • @maalusachuchulu
    @maalusachuchulu 24 дня назад +4

    Aa koch kedanu ammae vilikkunnu.athine sredikk

  • @PriyaBinoy-g2h
    @PriyaBinoy-g2h 24 дня назад +1

    Ennum achanum undallovideoyil full ❤❤

  • @malasenthilmala1933
    @malasenthilmala1933 24 дня назад +1

    Mannarkkad karuvathkkaya

  • @ShamnaSunil-i9k
    @ShamnaSunil-i9k 24 дня назад +1

    🎉🎉