Cute Cousin || ക്യൂട്ട് കസിൻ || Kaemi || Tamada Media

Поделиться
HTML-код
  • Опубликовано: 18 сен 2020
  • #kaemi #malayalam #tamadamedia #wirallymalayalam
    Kshama's cute cousin from Bengaluru decides to visit her. Her lazy flatmates get into a tug of war to win the cute cousin's heart. Watch the full video to know what happens.
    ക്ഷമയുടെ ബാംഗ്ലൂരിലുള്ള സുന്ദരനായ കസിന്‍ അവളെ കാണാന്‍ എത്തുന്നു. ഫ്ലാറ്റില്‍ അവളോടൊപ്പം താമസിക്കുന്ന മടിച്ചികളായ കൂട്ടുകാരികള്‍ തമ്മില്‍ അവന്‍റെ ഹൃദയം കവരാന്‍ ഒരു വടം വലിതന്നെ നടന്നു. പിന്നീട് എന്ത് സംഭവിച്ചു എന്നറിയാന്‍ ഈ വീഡിയോ മുഴുവനായും കാണുക!
    Written & Directed by : Haritha Parokod
    Cast : Kshama Krishna, Haritha Parokod, Tushara Nambiar, Abid Anwar
    Dialogues : Haritha Parokod & Hrishikesh Mundani
    Cinematography : Niteesh Pushpangathan
    Editor : Arjun Menon
    Recording & Mixing : Juby Philip
    Publicity Design : Durga Sai, Vimal Selvaraj
    Assistant Director: Vaisakh

Комментарии • 450

  • @-90s56
    @-90s56 3 года назад +1214

    പൊന്മുട്ട ചേച്ചിയുടെ കഴിവൊക്കെ നമ്മൾ പണ്ടേ കണ്ടു ബോധിച്ചതല്ലേ. ഇതിലെ സീരീസ് എല്ലാം നന്നായി വരുന്നുണ്ട് 😊✌️

    • @cedoxyt3595
      @cedoxyt3595 3 года назад +2

      Dooi Etra SUB aayi

    • @michaelvg8497
      @michaelvg8497 3 года назад +11

      ഇംഗ പത്താലും നീ ഏതുക്കെടാ inga vande

    • @elcyantony9224
      @elcyantony9224 3 года назад +3

      Ko

    • @mrxkillergamingyt3193
      @mrxkillergamingyt3193 3 года назад +3

      Doo njan kannunadhil motham thannunndallo😂😂

    • @abhilash.9478
      @abhilash.9478 3 года назад +9

      Ethu utube channel nokkiyalum commentil കോശി കുര്യൻ kanalo😆

  • @reebamary1762
    @reebamary1762 3 года назад +780

    3 grls ചേർന്നാൽ ഇങ്ങനെയൊക്കെ നടന്നില്ലെങ്കിലേ ഉള്ളൂ 😂😂😬🙆💃💃😆

  • @ashinsurendran6533
    @ashinsurendran6533 3 года назад +179

    ഞാൻ കുറച്ചു നാൾ മുൻപ് തുഷാര കണ്ടിരുന്നു @ mattanur mall.. സംസാരിക്കാൻ അവസരം കിട്ടി.. .Good personality 😍.. love dis series 😍

    • @thusharanambiar5309
      @thusharanambiar5309 3 года назад +15

      Thank you 😊

    • @shambhu13
      @shambhu13 3 года назад +1

      Njan irittyil ninnu kandayirunnu

    • @sahwatk
      @sahwatk 3 года назад +1

      Thushara kannur aano🤔

    • @mediahub3636
      @mediahub3636 3 года назад

      @@thusharanambiar5309 kozzii😍😝✌️

  • @user-xy6tl1mw9u
    @user-xy6tl1mw9u 3 года назад +228

    അങ്ങനെ കരിക്കുകയും പൊൻ മുട്ടിയും ഒക്കെ കണ്ടു ചിരിച്ചു ചിരിച്ചു മരിക്കാൻ ഇരുന്ന എന്നെ. ചിരിപ്പിച്ച് കൊന്നത് ആരാ? 🌼 kaemi 🌼 🌼 👍👌💯 🌼

    • @sredhas9820
      @sredhas9820 3 года назад

      ruclips.net/user/sruthiveda

  • @Riskywhiskey.
    @Riskywhiskey. 2 года назад +40

    കോഴി പെൺകുട്ടികളെ കാണാൻ ഒരു പ്രതേക ഭംഗി ആണ് 😁

  • @sidharthsuresh5391
    @sidharthsuresh5391 3 года назад +339

    കോമളവല്ലി സംസാരിക്കുന്നത് കേൾക്കുന്നത് നല്ല രസണ്ട് 😂😂😂😂

  • @muhammedshuhad4646
    @muhammedshuhad4646 3 года назад +144

    നന്നായിട്ടുണ്ട്.. മൂവരും നന്നായി ചെയ്തിട്ടുണ്ട്.. ഇതൊരു നല്ല തുടക്കം ആവട്ടെ ഈ ചാനലിന്.. ഫുൾ സപ്പോർട്ട് 😍😍😍

  • @tishkyou6274
    @tishkyou6274 3 года назад +437

    *ഔ ഇജ്ജാതി കോഴികൾ സത്യം പറഞ്ഞ ആൺപിള്ളേരെക്കാൾ വലിയ കോഴികൾ പെൺപിള്ളേർ ആണ് അത് അവര് സമ്മതിക്കില്ല പക്ഷെ യാഥാർഥ്യം എന്താണെന്നു അവര് തന്നെ നമുക് കാണിച്ചു തന്നു വളരെ ഉപകാരം ഹിഹിഹി*

    • @farminghouse6044
      @farminghouse6044 3 года назад +5

      😂

    • @tishkyou6274
      @tishkyou6274 3 года назад +2

      @@farminghouse6044 🤭🤭

    • @muhammedsabith9098
      @muhammedsabith9098 3 года назад +4

      Kandu pidichallo 😄😅

    • @tishkyou6274
      @tishkyou6274 3 года назад +1

      @@muhammedsabith9098 അയിന് പ്രത്യേകിച്ചു കഴിവ് ഒന്നും വേണ്ട 🤭

    • @muhammedsabith9098
      @muhammedsabith9098 3 года назад +15

      @@tishkyou6274 😂but girls vaaynookunnat pothuvee aarum ariyaarillyya..😐

  • @abinmathew07
    @abinmathew07 3 года назад +29

    കാഴ്ചക്കാരെ ഒരു നേരം പോലും വേറെ ഒന്നിലേക്കും ശ്രദ്ധ മാറ്റാതെ പിടിച്ചിരുത്താൻ ഉള്ള നിങ്ങളുടെ കഴിവാണ് ഒരു സംഭവം❤️❤️❤️❤️

  • @Opsinimapct
    @Opsinimapct 3 года назад +69

    പിടക്കോഴികൾ spotted..😁

  • @sherin7868
    @sherin7868 3 года назад +8

    എല്ലാ എപ്പിസോഡും കണ്ടു.. ബട്ട്‌ കമന്റ്‌ ഇടാൻ മറക്കും ❤❤❤ @കസിൻ @പണി കിട്ടി @മൊത്തത്തിൽ ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤭

  • @fotokapture
    @fotokapture 3 года назад +127

    *വെറുതെയല്ല ചേച്ചിയെ പൊൻമുട്ടയിൽ കാണാത്തത് ചേച്ചി ഇപ്പോ ഇവിടെയാണല്ലെ*

  • @sallyroy9654
    @sallyroy9654 3 года назад +10

    Cousin വന്നുകഴിഞ്ഞു ഫ്രണ്ട്സിൻ്റെ ഓരോ ഡയലോഗ് ന് ശേഷം ഷേമയുടെ നോട്ടവും മുഖ ഭാവവും ഒരു പാട് രസമായ്‌ട്ടുണ്ട്...

  • @shambhusnair91
    @shambhusnair91 3 года назад +68

    Doordarshanum Netflixum super combo❤

  • @safacreativesquad3562
    @safacreativesquad3562 Год назад +5

    Njammde ladies room Enna seriasile ichi elle ith😂

  • @vakkachan1
    @vakkachan1 3 года назад +8

    Haritha, you're a freakin genius, I mean if you didn't have an indian accent, you could do really well in hollywood, brilliant acting, absolutely surreal

  • @bhadravenki4932
    @bhadravenki4932 3 года назад +34

    കൊള്ളാമല്ലോ മക്കളെ .സൂപ്പർ 3പേരും ...കണ്ടിരിക്കാൻ തോന്നുന്നുണ്ട്...ഇത് പോലെ ബാലൻസും ഉണ്ടാകും എന്ന് predheekshikkunnu..... പിന്നേയും polikkuvanalle...സൂപ്പർ ..ക്ഷമ... തുഷു...സൂപ്പർ.
    ...ponnputta കുട്ടി സൂപ്പർ ഇൗ 3 വർ സംഗം പൊളിക്കും .. God bless you മക്കളെ 😍🤩👏😘

  • @nimsyharis337
    @nimsyharis337 3 года назад +37

    ഇതാണ് handsome brothers ഉണ്ടായാലുള്ള ഗുണം 🤣🤣

  • @Malliboy
    @Malliboy 3 года назад +44

    The best of the Kaemi series so far.

  • @sarathsnair9429
    @sarathsnair9429 3 года назад +39

    അങ്ങനെ ആ പെൺകുട്ടികൾ ചൊക്കിപ്പോയിരിക്കുകയാണ് സുഹൃത്തുക്കളെ...... 🤣😅

    • @sredhas9820
      @sredhas9820 3 года назад +1

      ruclips.net/user/sruthiveda

  • @faizimhd2943
    @faizimhd2943 3 года назад +286

    ഈ റൂം വേത്തികേടായി കിടക്കുവാന്ന് പറയാൻ നിങ്ങൾക് ഉളുപ് ഇല്ല്ലേടോ 😂

  • @musthafakvl5903
    @musthafakvl5903 Год назад +3

    നമ്മുടെ Ladies room ൽത്തെ ഇച്ചി അല്ലെ അത്

  • @RahulAdukkadan
    @RahulAdukkadan 3 года назад +6

    ഇതിപ്പോ 'സ്വർണക്കട നടത്തണ അരിപ്രാഞ്ചി' എന്നുപറഞ്ഞപോലെയായിപ്പോയല്ലോ.. പൊന്മുട്ടയിലെ ഹരിതച്ചേച്ചി എന്ന്.. തല്ക്കാലം ഇതിൽ പൊന്മുട്ട വിടൂ കൂട്ടുകാരേ.. കേമിയിലെ ചേച്ചിയെ പൊന്മുട്ട പറഞ്ഞു distrb ചെയ്യാതെ..☺️💞💞

  • @IndShabal
    @IndShabal 3 года назад +57

    ഇത് തെറ്റില്ല...
    as usual പൊന്മുട്ടക്കാരിയുടെ അഭിനയമൊഴിച്... 😊

  • @athulyapkumar148
    @athulyapkumar148 3 года назад +82

    Ethoke Oru task aville😂😅

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +45

    Sis പൊളിയല്ലേ 🖤🖤🖤 sis പൊന്മുട്ട വിട്ടോ ദിവാകരൻ ചരിതത്തിൽ കാണാനില്ലല്ലോ

  • @nhu51
    @nhu51 2 года назад +17

    Harita യുടെ ജീവിത കഥ 🤣🤣🤣

  • @whatisthis5578
    @whatisthis5578 3 года назад +5

    തട്ടീം മുട്ടീം ലെ ശഗുന്തളേച്ചീ..... ❣️😘

  • @jrvideos9514
    @jrvideos9514 3 года назад +34

    നേരത്തെ ഇട്ടതുമായി നോക്കുമ്പോ improvement ഉണ്ട്.. slowly and steadily progressing ❤️❤️👍

  • @sreeragssu
    @sreeragssu 2 года назад +4

    Asokettan looks like former indian fast bowler Manpreet GONY 😊😊

  • @36rohitg.p60
    @36rohitg.p60 3 года назад +16

    Your last superwoman punch🔥💯

  • @vishnusp1252
    @vishnusp1252 3 года назад +39

    Vilikkathuuuuu🤩

  • @nhu51
    @nhu51 2 года назад +2

    ടാസ്‌കോ??...
    അതിന് ഇതൊരു big boss ഒന്നും അല്ല 🤣

  • @sonachinjuszsona8788
    @sonachinjuszsona8788 Год назад +2

    ഇച്ചി🥰❤️

  • @devikaar1530
    @devikaar1530 Год назад +2

    Ichiiiii❤

  • @harispmr8422
    @harispmr8422 3 года назад +175

    പൊന്മുട്ടയിൽ നിന്ന് വിരമിച്ചോ ചൈനക്കാരി?

  • @statusworld3.025
    @statusworld3.025 3 года назад +1

    Chechiye ponmuttayil kaanathappo orupaad vishamichuuu ippo ithil kandappo orupaad sandhosham thonni cute chechiii😍😍

  • @jijuc6979
    @jijuc6979 3 года назад +8

    pwoli...ellam nalla videos aanu♡

  • @pranadpdh4043
    @pranadpdh4043 3 года назад +11

    ചായ 🤩🤩🤩🤩🔥
    Last dilog kidukki

  • @shasharathshasha1930
    @shasharathshasha1930 3 года назад +26

    സംഭവം കിടു...😂😂

  • @saranyapn118
    @saranyapn118 3 года назад +12

    3 perum super aayit und....nalla combination

  • @_Hari_06
    @_Hari_06 3 года назад +13

    Chumma for fun castine and eduthalle?
    Pwoli pwoli! We missed Hrishi chettan in this one tho

  • @shajopaul832
    @shajopaul832 3 года назад +16

    SuprB efforts 👏 Great experiments on usual moments 👍obviously well presentation n entertainment 😁🤣 hv a wonderful time 🚀☃️

  • @gemsree5226
    @gemsree5226 3 года назад +22

    This one came out sooo good!!!!!! 👌👌

  • @nihalnichuzz8883
    @nihalnichuzz8883 3 года назад +56

    Indrjithinte face cut illa pole thonniyavar like adik

  • @yathra5859
    @yathra5859 3 года назад +16

    Haritha rocking... ✌️

  • @fathimaraihana1589
    @fathimaraihana1589 3 года назад +4

    Chayakk ithrem power undarunno 😇😂😂

  • @frostobliviongaming3116
    @frostobliviongaming3116 3 года назад +25

    Adutha maasam njan ivide illa...njanum 😂 💚 ❄

    • @mymoonakm2171
      @mymoonakm2171 3 года назад

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @mymoonakm2171
      @mymoonakm2171 3 года назад

      🌹🌹🌹🌹🌹🌹💞💞💞💞💞💞❤❤❤❤❤❤💕💕💕💕💕💕

  • @Renjithbalakrishnan5
    @Renjithbalakrishnan5 3 года назад +36

    അടിപൊളി ഹരിത 🥰🥰🥰

  • @sallyroy9654
    @sallyroy9654 3 года назад +2

    ഇത്രയും ചിരിച്ച ഒരു ദിവസം കുറെ നാൾ കുടിയാ...

  • @anandukrishna4289
    @anandukrishna4289 3 года назад +9

    Komalavalli evide okkeyo samvrutha sunil inte pole ille guyzz...

  • @shetalks9276
    @shetalks9276 3 года назад +5

    Luckyy😘😘😘😘thanku team avinem dign em elm kanan patilo

  • @fromparallelworld6694
    @fromparallelworld6694 3 года назад +5

    Kshamaye phone vilichath kshama thanne😂

  • @ashishrobertsamuelahne2188
    @ashishrobertsamuelahne2188 3 года назад +2

    Ini nammal cinema kanendallo ithu pollulla episodes undenkil👍

  • @NajimNazar
    @NajimNazar 3 года назад +16

    Kalakki Ellarum! Thusharechi

  • @rageshraju
    @rageshraju 3 года назад +7

    Super aayirunnu ellarum polichu all the best 👍

  • @ananjjanam1092
    @ananjjanam1092 Год назад +2

    Ladies roomile ichi alle ath❤️

  • @shehinshehinsha2898
    @shehinshehinsha2898 3 года назад +9

    Ithinta peer koozhikuud yennaakkikkoode😂🤣🤣😁

  • @roshanrajmn4478
    @roshanrajmn4478 3 года назад +6

    മണിഹെയ്സ്റ്റ് ഫേവറെയിറ്റാണെന്ന് 😂😂😂

  • @MrAngelbuddy
    @MrAngelbuddy 3 года назад +6

    Amazed by the creativity....excellent acting by all....

  • @ashwinij.r1986
    @ashwinij.r1986 3 года назад +20

    Enthayalum joli cheipikyan pattiya edavu 😂😂
    Love the concept ❤️

    • @sredhas9820
      @sredhas9820 3 года назад

      ruclips.net/user/sruthiveda

  • @Snapshotsforyou
    @Snapshotsforyou 3 года назад +11

    Enjoyed a lot🔥

  • @aktechnovlogs8141
    @aktechnovlogs8141 3 года назад +19

    Keep going contents are becoming better and better

  • @Wizworld961
    @Wizworld961 3 года назад +7

    Kollam powli 🥳

  • @akashsasidharan1627
    @akashsasidharan1627 2 года назад +2

    Haritha super ayittundu

  • @sharun_eb
    @sharun_eb 3 года назад +10

    *Poli 😍❤️🔥*

  • @suriyanarayananj1599
    @suriyanarayananj1599 3 года назад +2

    shaey, new channel? pwoli. Full support !

  • @fathiibuuu6486
    @fathiibuuu6486 3 года назад +2

    Keami sthiram preshakarundo🤗❤️

  • @laysilekaattkattaval8282
    @laysilekaattkattaval8282 3 года назад +6

    'Wirally' de 'Araathi' kaanuvar like cheyyyy😁😁😁😁😁😁😁 poornima akka uyirrrrr 😘

  • @thecowboy9600
    @thecowboy9600 3 года назад +4

    Sambhavam class anne ketto✌️✌️✌️

  • @dhyansujith8704
    @dhyansujith8704 3 года назад +4

    9:23 😭❤️

  • @musicmagic9783
    @musicmagic9783 3 года назад +16

    Komalavallii 😂

  • @linexustjk6061
    @linexustjk6061 3 года назад +2

    കൊറേ കാലം കൂടി ആണല്ലോ ചിഞ്ചു മോളെ കാണുന്നെ.

  • @freesmilee
    @freesmilee 3 года назад +8

    Kollam poli

  • @nishadck6988
    @nishadck6988 3 года назад +5

    Adipoli.. 👍

  • @majeeshmm6072
    @majeeshmm6072 3 года назад +25

    Nice❤

  • @itsme..hafsee7958
    @itsme..hafsee7958 3 года назад +10

    Task tharan idenda Big bossaa😂😂

  • @junaidek5710
    @junaidek5710 3 года назад +85

    കാട്ടുകോഴികൾ 🐔😂😂😂

  • @amongusmedia8885
    @amongusmedia8885 3 года назад +5

    Chechimaaru polichuu

  • @sreekanthgopinathan9957
    @sreekanthgopinathan9957 3 года назад +16

    കണ്ടു ഇഷ്ടപ്പെട്ടു ... Subscribe ചെയ്ത് bell button ജെക്കീ- ഗോപാലൻ👍

  • @gopikrishnangr
    @gopikrishnangr 3 года назад +11

    Good. Contents are getting better. All the best. Full support 👍👍

  • @febaelza1596
    @febaelza1596 3 года назад +3

    Adipwoli❤️

  • @bibinv.s343
    @bibinv.s343 3 года назад +5

    ഇത് പൊളി 😍😍

  • @rafeekhkrafeekhk7031
    @rafeekhkrafeekhk7031 3 года назад +4

    Ellavarum polichu
    Aashamsakal

  • @rajanrajun3060
    @rajanrajun3060 3 года назад +3

    Suuuuper, all the best

  • @alsynbenny
    @alsynbenny 3 года назад +8

    Ith kollam 😊

  • @amalb5230
    @amalb5230 3 года назад +3

    സീരീസ് കൊള്ളാം. ഇനീം ഇടണം ❤️❤️❤️❤️❤️

  • @contenter1187
    @contenter1187 3 года назад +2

    Chechi nigale smile ndoru rasan

  • @richardmilton7690
    @richardmilton7690 3 года назад +3

    Keep going😍

  • @rashiatroad8658
    @rashiatroad8658 3 года назад +5

    ഫ്ലാറ്റ്‌ എത്ര മനോഹരം👌👌❤️

  • @midfreak
    @midfreak 3 года назад +3

    Set aayi varunnund. Pewer Varatte! :D

  • @ANUJKROBY
    @ANUJKROBY 3 года назад +1

    Haritha chechiyannu ee showude suprr 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @saranelavattom2260
    @saranelavattom2260 3 года назад +3

    Good work 😍😍👍

  • @p_riya_pp_ett_aval_5526
    @p_riya_pp_ett_aval_5526 2 года назад +2

    Ethil sathyame ullu🤣🤣🤣🤣🤣entta frdz nannayi miss cheyth eth kandappo😟😟😟😟😟😟😟😟😟😟😟😟😟😟

  • @mnzr7890
    @mnzr7890 3 года назад +3

    I like komalavalli😂

  • @saivarenya9305
    @saivarenya9305 3 года назад +4

    Super friend🤣. 2 pennukaanalum orumich ariyathe🤣🤣🤣. Fiancee de name kettapol ulla reaction😂

  • @fathimavk7305
    @fathimavk7305 3 года назад +3

    Moonnallum ore poli🔥🔥🔥

  • @shahjasmuhammed4302
    @shahjasmuhammed4302 3 года назад +22

    Ayye yevano cute cousin 😬

  • @artandcraft6556
    @artandcraft6556 3 года назад +4

    🐔🐔 ഇജാതി കോഴികൾ 😄

  • @vidyavimal1977
    @vidyavimal1977 3 года назад +3

    Super.. അടിപൊളി 🤣