ഹക്കീം ഫൈസി കള്ളനാണെന്ന് തെളിവുകൾ നിരത്തി പൂകോട്ടൂർ തെളീക്കുന്നു..

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 109

  • @I---student-of-knowledge---I
    @I---student-of-knowledge---I Месяц назад +16

    ഇത് പഴയത് ആണ്,പക്ഷെ ഇപ്പോള് വേര് സമസ്ഥയിലും ചാഞ്ഞു നിക്കുന്നത് രാഷ്ട്രീയത്തിലും ആണ്.അള്ളാഹു ബോധം നൽകട്ടെ

    • @HM-familyvlog
      @HM-familyvlog Месяц назад +1

      😂

    • @HM-familyvlog
      @HM-familyvlog Месяц назад +2

      മൂപര് ചാടിയത് തന്നെ ഹക്കീം ഫൈസി യുടെ സ്ഥാനം മോഹിച്ച. ഇപ്പോൾ കയ്യിലുള്ളതും കക്ഷത്തുള്ള തും പോയി 😂

    • @abdulrahman-kx6hp
      @abdulrahman-kx6hp Месяц назад

      😂​@@HM-familyvlog

  • @KoyaMon-zs8pt
    @KoyaMon-zs8pt Месяц назад +1

    ഉസ്താതെ നിങ്ങളെല്ലാവരും
    അങ്ങോട്ടും ഇങ്ങോട്ടും തെളിവ് പറഞ്ഞ്
    ഈ സമൂഹത്തെ നാണം കെടുത്തുന്നു

  • @ajsaljasil1159
    @ajsaljasil1159 Месяц назад +5

    നമ്മൾശ്രദ്ധിക്കണംചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽഒരു സംഘടന ആവുമ്പോൾഅഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാംസഹകരിച്ച്നല്ലൊരു തീരുമാനത്തിലെത്താം ഹമീദ് ഫൈസിപൂക്കോട്ടൂർ സാഹിബ്തുടങ്ങിയ നേതാക്കൾ എസ്കെഎസ്എസ്എഫ് വളർത്തുന്നതിന്
    വളരെ വലിയ പങ്കുണ്ട്
    ആദ്യ രൂപത്തിൽ തന്നെ
    ശക്തിയോടെ

  • @latheeflatheef8733
    @latheeflatheef8733 Месяц назад +5

    ലീഗ് സമസ്തയുടെ പ്രസിഡന്റ് ആക്കണം ഇയാളെ

  • @ummerkundoor2549
    @ummerkundoor2549 Месяц назад +4

    നിങൾ pandithammaar ആദ്യം ഒന്നാം ക്ലാസിൽ പോയി അദ്ബും ഇഖ്‌ലസും പടിക്കണം ഉമ്മതിനെ പടുകുഴിലോട് വിടല്ലേ

  • @ummerummerpp2058
    @ummerummerpp2058 Месяц назад +1

    ഇച്ചെങ്ങായി ഇന്ന് പറഞ്ഞത് നാളെ പറയില്ല.

  • @hopefully917
    @hopefully917 Месяц назад +2

    ഇയാൾ അവസരത്തിനൊത്ത് എന്ത് വേണമെങ്കിലും പറയാൻ മടിക്കാത്തവനാണ്.
    ഇയാൾ മുമ്പ് ഒരു സത്യം പറഞ്ഞിരുന്നു എന്ന് കരുതി ഇയാളെ വിശ്വസിക്കേണ്ടതില്ലെന്ന് ഇയാളുടെ പിൽക്കാല പ്രസംഗങ്ങൾ ബോധ്യപ്പെടുത്തുന്നു.
    ഇപ്പോൾ ഇയാൾ പാർവ്വതിയുടെ സിഫത്ത് എണ്ണിപ്പറയുന്നത് കാണാൻ കഴിഞ്ഞു.
    പണ്ട് ഇയാൾ ഒരു സത്യം പറഞ്ഞിരുന്നു എന്ന് കാണിക്കാനാണ്
    മുമ്പത്തെ വീഡിയോ എടുത്തിടുന്നത് എന്ന് മനസ്സിലാക്കാൻ ഇന്ന് ഏത് സുന്നിക്കാണ് കഴിയാത്തത്.

  • @YousefVa-y8g
    @YousefVa-y8g Месяц назад

    സി എസ് ഐ യുടെ പ്രസിഡണ്ടിന് മറ്റു ഭാരവാഹികൾ എല്ലാവരെയും ഓടിച്ചു വിട്ടു സമസ്ത നേരിട്ട് സിഎസ്ഐ ഏറ്റെടുക്കു...

  • @m.a.abdulsathar2750
    @m.a.abdulsathar2750 Месяц назад +2

    ഇപ്പോഴെങ്കിലും മനസ്സിലായോ എല്ലാം ജമാഹത്തെ ഇസ്‌ലാമിയും സലഫിയും കൈകടത്തിക്കൊണ്ടിരിക്കുകയാണ് ശമ്ശുൽ ഉലമ ഒന്നും കാണാതെ സലഫികളുമായി ബന്ധപ്പെടാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ അത് ധിക്കരിച്ചും കൊണ്ട് ചില തങ്ങള്മാർ സലഫി പരിപാടിയിലേക്ക് പോകുന്നത് ശരിയാണോ
    സമസ്തക്ക് മറുപടി തങ്ങൾ കൊടുക്കേണ്ടത് തങ്ങളെ ഡമ്മി യാക്കി തങ്ങളെ തീരുമാനമായി പ്രഖ്യാപിക്കുന്നതും ശരിയോ
    എല്ലാ ഭാഗവും സമസ്തക്കെതിരെ തട്ടിപ്പാ

  • @AlihassneCk
    @AlihassneCk Месяц назад +13

    നിന്റെ മുഖത്ത് നിന്ന് നീമാൻ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു

    • @amko2010
      @amko2010 Месяц назад +1

      അവന് പണ്ട് ഇമാൻ ഉണ്ടയിരുന്നോ

    • @MohamedashrafAshrafparakote
      @MohamedashrafAshrafparakote Месяц назад

      Ivanum koodathayi adhu pole ulla kurachu salafi moori jaahilukale vittu nirthiyal samastha nannavum

    • @paavam9209
      @paavam9209 Месяц назад

      ഈമാനിന്റെ മൊത്തവിതരണചുമതല അമ്പാൻമാർക്കായിരുന്നോ. അറിഞ്ഞില്ല
      പോടെ മ**# രന്മാരേ

  • @YousefVa-y8g
    @YousefVa-y8g Месяц назад +1

    ഒരു വിഭാഗത്തിന്റെ പച്ചമാംസം ഒരുപാട് തിന്ന ആളാണോ ഇത്

  • @shihabazhar3626
    @shihabazhar3626 Месяц назад

    😅 ഈ പറയുന്ന CIC ക്കും ഹക്കീം ഫൈസിക്കും കൂടെ
    സാധിഖലി തങ്ങളും
    മുനവ്വറലി തങ്ങളും
    കട്ടസപ്പോർട്ട്

  • @supplysouk
    @supplysouk Месяц назад +1

    Hakeeem faizy has toomany mistakes, dont allow him to lead CIC. He has no credibility and commitment to sunnath jama ath ...

  • @abdullakutty5725
    @abdullakutty5725 Месяц назад

    ഇയാള് എത്ര കരഞ്ഞാലും
    പറഞ്ഞാലും
    മരണം വരെ സമസ്തയിൽ ഇടം ഇല്ല

  • @moosak9293
    @moosak9293 Месяц назад +1

    CIC പ്രസിഡണ്ടിന് ഇതിൽ ഒരു ഉത്തരവാദിത്തവും ഇല്ലേ ഇനി ദാറുൽ ഹുദ യും പോവണ്ടേ നോക്കിക്കോളു

  • @MusthafaKundala
    @MusthafaKundala Месяц назад

    മുസ്ലിം ലീഗ് ഈ വിഷയത്തിൽ ആരുടെ കൂടെ നിൽക്കും ......?
    സമസ്തയുടെ കൂടെയെങ്കിൽ സ്ഥാപനങ്ങൾ തിരിച്ചുപിടിക്കാൻ സമസ്തയുടെ കൂടെ നിൽക്കുമോ ......?

    • @HM-familyvlog
      @HM-familyvlog Месяц назад

      ലീഗ് ആണ് ഹക്കീം ഫൈസി യെ കളിപ്പിക്കുന്നത്. സമസ്ത യെ തകർക്കാൻ

  • @PKJohn-mv8pv
    @PKJohn-mv8pv Месяц назад

    They want unrest. If enemy not available, they will fight among themselves. What a they!

  • @anvarianvari1656
    @anvarianvari1656 Месяц назад +2

    എത്രയും പെട്ടന്ന് മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടതാണ് എന്ന് ഓർമ്മിപ്പിക്കുന്നു

  • @ചെറി-ചെറിയാൻ
    @ചെറി-ചെറിയാൻ Месяц назад +1

    മർക സോ നിങ്ങൾക്കോ Ap ക്കാരെ തകർക്കാനുണ്ടാക്കിസ്ഥാപനമപ്പോൾ നിങ്ങളേതന്നെ തകർക്കുന്നു ഇതല്ലേ സത്യം

  • @msdgamer9377
    @msdgamer9377 Месяц назад +1

    ഇത് ഇയാളുടെ പഴയ പ്രസംഗമാണ്. കാര്യം വളരെ കറ കട്ടാണ്. ഇപ്പോൾ കഴിഞ്ഞ ഇലക്ഷനോട് കൂടെ ആൾപറ്റേ മാറി - നല്ല ബുദ്ദി കൊടുക്കട്ടെ -

  • @gafoorirumban8399
    @gafoorirumban8399 Месяц назад +2

    മനുഷ്യന് ഭ്രാന്തായാൽ ചങ്ങലക്കിടാം ചങ്ങലക്കു ഭ്രാന്തായാൽ എന്തുചെയ്യും?

    • @shamsudheenpt7188
      @shamsudheenpt7188 Месяц назад

      സമദ് പൂക്കോട്ടൂരാകും

  • @abdurahmantp876
    @abdurahmantp876 Месяц назад +2

    Old. പുതിയ ഡേറ്റ് കൊടുത്തു വിടുന്നു.

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 Месяц назад

    ഞാൻ ഇപ്പോഴും സമസ്ത കാരനാണ് എന്ന് തെളിയിക്കാൻ. ആദൃശ്ശേരി യെ തള്ളുന്നു

  • @SMRSMr-n8i
    @SMRSMr-n8i Месяц назад

    👍👍👍👍👍

  • @jahfarkuttasseri5719
    @jahfarkuttasseri5719 Месяц назад +2

    സമസ്ത പുരോഗമനം ആശയം പാടില്ല താനും, വ്യക്തി ജീവിതത്തിൽ അനുഭവിക്കുന്നവർ ആണ് സമസ്തയിൽ കൂടുതൽ പേരും, വിരോധാഭാസം.

  • @ShuhaibTK-i9o
    @ShuhaibTK-i9o Месяц назад +1

    ഇയാള് ഒരു മാസം പല രീതിയിൽ പ്രസംഗിക്കും. പക്ഷെ ജനമധ്യത്തിൽ. എ എത്തുമ്പോഴേക്കും. അയാളുടെ പ്രവർത്തനം. നേരേ എ തിരായിരിക്കും😊

  • @Kunhammad526
    @Kunhammad526 Месяц назад +1

    നി പറയണമെന്നില്ല ഹക്കിം ഫൈസിയെ പറയുമ്പോൾ CIC ചെയർ മാനും ഉത്തര വാദിയാകും - ഇതാണ് ശരി.

  • @YoosufPT-o4w
    @YoosufPT-o4w Месяц назад

    യഥാർത്ഥ സമസ്തയുടെ, പോരാളി ഇത്രയും കാലം ലീഗും സമസ്തയും ഒരുമിച്ച് നിന്ന്, ഇപ്പോൾ ലീഗ്സുന്നിലാളെ വഹാബ

  • @SMRSMr-n8i
    @SMRSMr-n8i Месяц назад

    ❤❤❤❤

  • @NaseeraNesi-b5r
    @NaseeraNesi-b5r Месяц назад

    എന്നിട്ടും സെയ്യിദ് സാധിഖലി ശിഹാബ് തങ്ങളും .
    മുനവവ്വറലി തങ്ങളും cic ക്കും ഹക്കീം ഫൈസിക്കും കൂടെ നിൽക്കുന്നോ ??

  • @Saidalavi-ev9jl
    @Saidalavi-ev9jl Месяц назад

    സമസ്തയിൽ എന്താ ആണത്ത ഉള്ളവർ ഇല്ലേ

  • @AbbasAhsani
    @AbbasAhsani Месяц назад

    ദീനിനെ നഷിപ്പിച്ചു ഈ സമ:

  • @shjibava938
    @shjibava938 Месяц назад

    ഇവന് എത്രപിതാക്കളാണ് എന്ന് ചോദിച്ചാൽ മറുപടി ഉണ്ടാവുമൊ

  • @ShihabShihab-g4e
    @ShihabShihab-g4e Месяц назад +1

    എന്തും പറയാം ലീഗിന് പരിക്ക് പറ്റരുത്

  • @habeebullakc2293
    @habeebullakc2293 Месяц назад +1

    ഇവൻ മഹാ

  • @BasheerC-rf8cw
    @BasheerC-rf8cw Месяц назад +2

    താങ്കൾ ഇപ്പോഴും ഇങ്ങനെ പറയുമോ?

  • @KunhimuhammedVellila
    @KunhimuhammedVellila Месяц назад +1

    ഇങ്ങക്ക് അന്ന് അത് ബോധ്യപ്പെട്ടു. ഇപ്പളോ???

  • @m.a.abdulsathar2750
    @m.a.abdulsathar2750 Месяц назад +1

    കമ്മാൽ പാഷ വലിയ ജമാഹത്തു കാരനാ

  • @phoenixvideos2
    @phoenixvideos2 Месяц назад

    Etharanu legal metrology officero

  • @moossa404
    @moossa404 Месяц назад

    എല്ലാറ്റിലും കുളം കലക്കി നിങ്ങൾ തന്നെയാണ് നിങ്ങളും നിങ്ങളോടൊപ്പം രണ്ടു മൂന്നു പേരും കൂടിയുണ്ട് അവരാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കുന്നത്

  • @supplysouk
    @supplysouk Месяц назад

    Why you trusted hakeem faizy too much.... it was wrong , he has a disobedient mentality everything.

  • @abduljaleelabduljaleel2851
    @abduljaleelabduljaleel2851 Месяц назад +1

    ഓന്ത് സമദ്

  • @SaaduddenChalil
    @SaaduddenChalil Месяц назад +2

    രണ്ടു തോണിയിലും കാല്..

  • @alisubhidha712
    @alisubhidha712 Месяц назад +2

    ഓന്ത് പൂക്കോട്ടൂർ ഇടകിടക് കാൽമാറും

  • @shareefk9014
    @shareefk9014 Месяц назад

    Nammel shikuna 🎉 ul uppa kk Oppam⛸️👅😂👍

  • @ShafiShafi-f1h
    @ShafiShafi-f1h Месяц назад

    കൂടുതലൊന്നും പറയേണ്ട നിങ്ങളൊക്കെ കണക്കന്നെ.. 😄

  • @Ismail.Valiyakath.
    @Ismail.Valiyakath. Месяц назад

    Valiya Guru Babaji Yude Mureedano?

  • @KabeerkvVenniyur
    @KabeerkvVenniyur Месяц назад

    Yennittum avare thangi nadakkunna. Chila panakkatt thangal mare yenth parayanam😊

  • @backervk4351
    @backervk4351 Месяц назад

    Apo niyoo.

  • @kunhahamedthuppilikat8630
    @kunhahamedthuppilikat8630 Месяц назад +3

    സമസ്ത സത്യത്തിൽ 3ഗ്രൂപ്പ് ആണ്. Ek, മുക്കം, ആദൃശേരി

    • @paavam9209
      @paavam9209 Месяц назад

      AP (മേനോൻ സമസ്ത) യിലുമില്ലേ ഗ്രൂപ്പുകൾ
      പേരോട്, പൊന്മള, നൗഷാദ് etc etc.
      വിസിൽ മുഴങ്ങാൻ കാത്തിരിക്കുന്നു അടിതുടങ്ങാൻ. 😂😂😂😂😂

    • @humanity334
      @humanity334 Месяц назад

      അത് തെറ്റാണ്. സമസ്ത ഒന്ന് തന്നെ !ആ ദൃശേരിയും നദ് വുദ്ദീൻ മാലവിയും സ്വയം വലുതായി ധിക്കാരികളായി ,, മാത്രമല്ല ' വഹാബിസത്തിലേക്ക് റിക്യൂട്ട്മെന്റ് ചെയ്യുന്ന ഏജന്റ് കൂടിയാണ്,

    • @humanity334
      @humanity334 Месяц назад

      AP എന്ന സഘടന ഒന്നേയുള്ളൂ കുട്ടി"അവർ മുശാവറക്ക് എതിര് പ്രവർത്തിക്കാറില്ല. നൗഷാദ് ചേകനൂർ പുറത്ത് പോയത് പോലെ കാണേണ്ടെ, !

  • @SalamKooriparambil
    @SalamKooriparambil Месяц назад

    എ പി യേ ഒന്നും പറയുന്നില്ലേ

  • @muhammedcherussery7816
    @muhammedcherussery7816 Месяц назад

    ഓന്ത്‌ ആത്മഹത്യ ചെയ്തു

  • @pathralilpathralil
    @pathralilpathralil 10 дней назад

    Ivane...pindamvekkanam

  • @SalamKooriparambil
    @SalamKooriparambil Месяц назад

    നിന്നെയൊക്കെ സമൂഹത്തിൽ വച്ചേക്കരുത്

  • @asharafali-h1v
    @asharafali-h1v Месяц назад

    ഓന്ത്. പാവം😅😅😅😅😅

  • @abdulshukoor2394
    @abdulshukoor2394 Месяц назад

    പൂക്കോ 😂

  • @MuhammedAli-p5n
    @MuhammedAli-p5n Месяц назад

    Nea athilum valiya kallan kangi vachavan

  • @paavam9209
    @paavam9209 Месяц назад

    കേരളത്തിലെ എല്ലാ യൂണിബെയ്സിറ്റികളും പുണ്യ സമസ്തയുടെ കീയിൽ കൊണ്ട് ബരണം. ജിഫ്രിതങ്ങൾ നിയന്ത്രിക്കാൻ റെഡി ആയി നിൽക്കുന്നു 😂😂😂😂😂

  • @mrnmrn4930
    @mrnmrn4930 Месяц назад

    ഇത് മുമ്പുള്ളതല്ലേ

    • @humanity334
      @humanity334 Месяц назад

      ഏതാ സത്യം? ഇപ്പോൾ എങ്ങിനെ മാറ്റം വന്നു ? സമദ് കാക്കാനോട് ചോദിക്കണ്ടേ?

  • @latheefazhari225
    @latheefazhari225 Месяц назад

    ❤❤❤