അപ്രതീക്ഷിതമായി ഇയാളുടെ വീഡിയോ കാണാനിടയായി. ഞാനിത് വരെ കുക്കിംഗ് പരീക്ഷണങ്ങൾ ചെയ്ത് നോക്കിയിട്ടില്ല. പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ചെയ്ത് നോക്കി. രണ്ടെണ്ണം try ചെയ്തു. അടിപൊളി. Congrats
Beaf kari njn ee stylil thanneya vekkaar...... വറ്റൽ മുളക് use ആകാറില്ല.... But,Its yummy😋😋😋 പിന്നെ നെയ്പത്തൽ, ഈ രീതിയിൽ ഇന്ഷാ അല്ലാഹ് try ആക്കണം........
ചേച്ചിയുടെ എല്ലാ വീഡിയോകളും കാണാറുണ്ടെങ്കിലും, comment ബോക്സിൽ ഇപ്പോൾ വരാൻ കാരണം , നിങ്ങൾ ഇതിന് ഉഭയോഗിച്ച idHa പുട്ടു പൊടി യാണ് . ആദ്യമൊന്നും കണ്ണൂരിൽ എല്ലായിടങ്ങളിലും available ആയിരുന്നില്ല ,എന്നാൽ ഇപ്പോൾ കിട്ടുന്നുണ്ട്. supper product ആണ്...👌
മാഷാഅല്ലാഹ് നൈപത്തിൽ ഞാൻ ഉണ്ടാക്കി അതെപോലെ പുട്ടു പൊടി കൊണ്ട് നന്നായിട്ട് ആയിരുന്നു ഒരുപാട് ഇഷ്ടമായി റെസിപ്പി സൂപ്പർ 👍🏻👍🏻👍🏻
thank you so much dear ..orupad sandosham😍😍
അപ്രതീക്ഷിതമായി ഇയാളുടെ വീഡിയോ കാണാനിടയായി. ഞാനിത് വരെ കുക്കിംഗ് പരീക്ഷണങ്ങൾ ചെയ്ത് നോക്കിയിട്ടില്ല. പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ചെയ്ത് നോക്കി. രണ്ടെണ്ണം try ചെയ്തു. അടിപൊളി. Congrats
Thnk u so much 🤩 orupad sandoshamayi
Yeppa masha allah adipoli 👍
Yesterday kittiya vedioyil battooriyum mayonise curryum try cheythu suuuper... 👍🏻👍🏻. Kuttikalkk oru paad ishtappettu
Thank you so much dear😍oru paad sandosham
Hi, njan innu undakki super 👍 ellavarkum ishttamayi
Thank you so much dear 😍😍
👍👍👍അടിപൊളി ഇത്ത എന്ന ഗൾഫിൽ പോവുന്ന ത് റിപ്ലൈ
Insha allah ponnam pinneed
Ella videosum nhan kaanalundu.
Ok Njan cheythu nokkattea nitha
kk feed back ariyikkane😍😍
ഇന്നലെ വീഡിയോ കണ്ട് ഞാൻ ഇന്ന് രാവിലെ ഇത് പോലെ പുട്ട് പൊടി കൊണ്ട് ഉണ്ടാക്കി അടിപൊളി നെയ്പത്തൽ ആയിരുന്നു 👍. എല്ലാരും try ചെയ്തോ പൊളിയാ
Thank you so much dear 😍😍
Beaf kari njn ee stylil thanneya vekkaar...... വറ്റൽ മുളക് use ആകാറില്ല.... But,Its yummy😋😋😋 പിന്നെ നെയ്പത്തൽ, ഈ രീതിയിൽ ഇന്ഷാ അല്ലാഹ് try ആക്കണം........
Thank u😍
@@NIDHASHASKITCHEN 😍
Ithil mulakupodiyum mallippodiyum kurach choodaki athil kurachu velichennayum curryleavsum aa maslakoottil ittittu nallavannam aramanikoor kuzhachittu pinne paakapeduthiyal adipoli tasta
👌👌
Njan undakki adipoiyayrunnu....mashaallah
thank you
Adipoliyayitund
കണ്ണൂർ റെസിപ്പി എല്ലാം ഇഷ്ടം 🥰ഞാൻ മലപ്പുറം ആണ്
😍
Super nalla avatharanam , easy neypathiri
thank you Hasna 😍😍
1st view njan😊... Super 🥰
😍
Nidhade ella videos um valare nallatha lovvvvvvv u Nisha💖🥰🥰👌👌👌👌
Ellam njan kanarund itha ellam superane
Thank you 😍
നെയ്പത്തിലും ബീഫ് കറിയും സൂപ്പർ , അതോടപ്പം idHa യുടെ പുട്ടും കൂടിയുണ്ടായിരുന്നെകിൽ അതിലും സൂപ്പർ ആയേനെ......👍 👌
😂
Adipoli anik nalla ishttaittooo 👍🏻👍🏻👍🏻😋
Thnk u😍
എനിക്ക് നിങ്ങളെ വീഡിയോ ഒരുപാട് ഇഷ്ട്ടാ ❤❤❤
Thank u so much😍
ഞാൻ undaki ആദ്യായിട്ടാ നെയ് pathal ശരിയായത് നിങ്ങളുടെ അതേ രീതിയില്‍
Thank you 😍
മ്മള് ഇവടെ ഒന്നും കണ്ടിട്ടില്ലാട്ടോ ഈ നെയ്‌പത്തല് ന്ന് പറഞ്ഞ സാനം... പൊളി സാനാ ട്ടാ
Itha varutha puttupodi kondu cheyyan patoa
ചേച്ചിയുടെ എല്ലാ വീഡിയോകളും കാണാറുണ്ടെങ്കിലും, comment ബോക്സിൽ ഇപ്പോൾ വരാൻ കാരണം , നിങ്ങൾ ഇതിന് ഉഭയോഗിച്ച idHa പുട്ടു പൊടി യാണ് . ആദ്യമൊന്നും കണ്ണൂരിൽ എല്ലായിടങ്ങളിലും available ആയിരുന്നില്ല ,എന്നാൽ ഇപ്പോൾ കിട്ടുന്നുണ്ട്. supper product ആണ്...👌
😍
Njaanum try cheythu nannaayirunnu👍🏻👍🏻
Cheriya jeerakam use cheyavo
Kurach add cheyyaam 😍
ഇന്ന് ഞാൻ try ചെയ്യും
Nalla taste undtto👌
സൂപ്പറായിട്ടുണ്ട് ഇഷ്ടപ്പെട്ട്
Thank You 👍
Pathiripodim mix cheyyan patto puttu podiyude koode
Illla😍
ഇത് undaki nokanam
Try cheythu nokk ketta feedback ariyikane
Try aki nokkatt instant recp
Thank you 😍😍
Perum jeeragathinu pakaram, uluva chethu noku
നെയ് പത്തിൽ ഉണ്ടാക്കി അടിപൊളിയായിരുന്നു nhan ഉണ്ടാക്കിയത് റേഷൻ അരി മില്ലിൽ പുട്ടിന്ന് വേണ്ടി പൊടിച്ചത് കോണ്ട നല്ല സോഫ്റ്റായിരുന്നു
Aaano.. thank you so much dear 😍😍
Super itha
😍
സുപ്പർ
Insha allah try cheyth nokkam
😍👍
Thank s
😍
ഇത് പൊളിച്ചു 👌👌👌അടിപൊളി 👍👍👍🌹🌹🌹🙏
Ningale Irani pola njaan indakki👍
Thank u so much😍
Counter topil andaa viricheee?? ?
Black granite
Neypathal chudumbol potti povunnath enth kondaa???
Super 👍🏻👍🏻
Thank you 😍😍
Adipoli aayittundto ❤
😍
എല്ലാം അരച്ച് ചുടുന്ന നെയ്യ് പത്തിരി👍👍
Mashallah 👍
😍
Wow super ❤👌👌
മോളെ അടിപൊളി 👍👍
Hi itha
Normal aripodi patto neyypathalnu?
Illa
I vl must try..
Thank you 😍😍
Thank you 😍😍
Hii dear😍😍 vloj super
Thnk u😍
Njan indakki. Super🌹
Spr ,😋😋 nidak cherunna putt podi idha😀😀
😂😂😀👍
Supr ഞാൻ ഇന്ന് ഉണ്ടാക്കി 😍😍
Thank you 😍😍
Super 👍🏻👍🏻👍🏻👍🏻😍😍😍
Thank you 🤗
Ithukond orotti undakkan pattumo
Adipoli😍
Thank you 😍😍
Naan enganeyaan yepozhum beefcurry undaakunnad
Mattaari podicha puttupodikond nannavumo
മാവ് മിക്സ്ആക്കി ഫ്രിഡ്ജിൽ വെക്കാമോ
vekkkamm but enna kudikum ... instant aayi cheyyunnatha nallllath 😍😍
Hi mam...eadh app il anu thumbnail creat cheyyunnath. Plz rpl🙏
Photoshop
@@NIDHASHASKITCHEN thank you 💟
Pachery podi ano
Njn inn mutta mala indakki ningalude vidieo nokkit.superayin.kore vidieo nokkiyengilum ningalthan best aayi thonniyath.tnq🥰
സൂപ്പർ
😍
Pathal recipe cheyavo
Insha allah
Neypathal beef Kari Masha allah Poli 👌😋
Thank you😍
adipoli
😍
Very good 👏👏👏
Adipoli.
😍
Pressil amarthykooda
Aa amartha
നിങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നു 😄😍
😂
Super
😍
Mashaallah
😍
Masaala podi ittu vekkunna box online Aano... Pls link
Assalamu alaikkum sister
Wa alaikum salaam
super
😍
ഇത്ത വീഡിയേ എടുക്കുന്ന camera ഏതാണ്
Phone 😍😍
Phone 😍😍
Matta ari pattumo
Mashallaha 👌💓💓
😍
Inshallah👍👍
😍
👌👌👌
Itha ponkathir puttu podi patto
Aa puttu podi ravayude thari poleya irikkunne athu patto
കണ്ണൂർ ഫുഡ് അത് പൊളിയാലേ ഫുഡ് ന്റെ രാജാക്കന്മാർ അല്ലെ കണ്ണൂർ കാർ ഒത്തിരി ഇഷ്ടായിട്ടോ 👌❤
V
Thank u 😍
Idha foods ningaley prodect aano. Putt podi adipoliyaanu... 👍🏻👍🏻👍🏻
No vera product nallath aayath kond review cheythatha
@@NIDHASHASKITCHEN ooh athu sheri
nice
😍
Good recipes👌👌, Good wishes😊
thank you
നന്നായിട്ടുണ്ട്❤
😍
വീഡിയോ നന്നായി
😍
Love it
😍
Nice🥰
😍
Ningalude kannuril neipathirinte podi kittunundallo
പത്തിരി പൊടിപറ്റുമോ?
Pattilla
Pattoolla
👍👌
Adipolo
👍
😍
👍🏻 👌 😍
😊
പച്ചരി വറുത്തു പൊടിച്ചതാണ് എന്റെ പുട്ടുപൊടി adh ഉപയോഗിച്ച് ആകാൻ pattumo
Athilum nallath vere enth
🥰🥰🥰
Suppernypathil