തോക്ക് കൃത്യം പിണറായിക്ക് നേരെ, അൻവറിന്റെ യുദ്ധം നേരത്തെയായി | Out Of Focus | Viral Cut

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 58

  • @AbdulSalim-es2ty
    @AbdulSalim-es2ty Месяц назад +31

    ഇത് ചരിത്രവിജയമാണ് ഏകാതിപത്യം അവസാനിക്കണം അൻവർ ഉന്നയിക്കുന്നകാര്യം സത്യസന്ധമായി ജനങ്ങൾക്ക് അറിയാണം

  • @Corefx-c5v
    @Corefx-c5v Месяц назад +27

    ആര്യാടൻ മുഹമ്മദ്‌ കരുണാകരനെതിരെ സംസാരിച്ചിട്ടുണ്ട്. ഇപ്പൊ അൻവർ പിണറായിക്കെതിരെ സംസാരിക്കുന്നു. രണ്ടാളും നിലമ്പൂരുകാരായത് യാദൃശ്ചികമല്ല. ഇതൊരു ഏറനാടൻ രാഷ്ട്രീയ സ്വഭാവമോ പാരമ്പര്യമോ ആണ്. മുൻപ് ദേവദാസ് പൊറ്റക്കാടും ടി കെ ഹംസയും സഖാവ് കുഞ്ഞാലിയും ഉണ്ടായതും ആ മണ്ണിലാണ്. അത് റെബലുകളുടെ മണ്ണാണ്. റെബൽ സ്വഭാവം അവിടെയുള്ള മിക്ക മനുഷ്യരിലുമുണ്ട്. അത്രതന്നെ സത്യസന്ധരുമാണ് അവിടുത്തുകാർ. അനുഭവിച്ചറിഞ്ഞ സത്യം. പാണ്ടിക്കാട് മുതൽ തുവ്വൂർ, കാളികാവ്, കരുളായി വഴിക്കടവ് പോത്തുകല്ല് ചാലിയാർ എടവണ്ണ മഞ്ചേരി ആനക്കയം വരെയുള്ള ഒരു സർക്കിളിൽ കഴിയുന്ന മനുഷ്യരിൽ ഈയൊരു സ്വഭാവം വളരെ കൂടുതലാണ്. ഒരുപക്ഷെ അവരുടെ പാരമ്പര്യമായ പോരാട്ടാവീര്യം അതിനൊരു കാരണമായിരിക്കാം. It's a psychological subject to do research. But they are most reliable people in the region.

    • @haseenamp2290
      @haseenamp2290 Месяц назад

      ❤😂😂😂

    • @tintu4478
      @tintu4478 Месяц назад

      Police l aano.?😁.kaaryayitt chodichata itra clear aayt region paranju😅.

    • @Corefx-c5v
      @Corefx-c5v Месяц назад

      @@tintu4478 അല്ല. ഒരു സോഷ്യൽ വർക്കർ ആണ്. കേരളത്തിലും തമിഴ്നാട്ടിലും വിവിധ ഇടങ്ങളിൽ സേവനപ്രവർത്തനം നടത്തിയ പരിചയം ഉണ്ട് പോലീസ്, മാത്രമല്ല വക്കീൽമാർ, സാമൂഹ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയക്കാർ, പരിസ്ഥിതി പ്രവർത്തകർ, തൊഴിലാളികൾ, ചെറുകിട സംരംഭകർ, എന്നിവരിലെല്ലാം നല്ലയൊരു കൂട്ടം സുഹൃത്തുക്കളെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഈ മേഖലയെ കുറിച്ച് അറിയുന്ന അവരിൽ പലർക്കും ഇങ്ങനെയൊരു അഭിപ്രായം ഉണ്ട്. പറഞ്ഞുവെന്നേയുള്ളു.

    • @MyKodinhi712
      @MyKodinhi712 Месяц назад

      ​@@tintu4478മൂപ്പർ പറഞ്ഞത് ഉള്ളതാണ് 😊😊❤

    • @noufalv8922
      @noufalv8922 Месяц назад

      ❤❤❤

  • @shanutnr4569
    @shanutnr4569 Месяц назад +13

    Pv❤❤❤❤❤❤❤❤ ഇഷ്ട്ടം

  • @aseesmashaalla2586
    @aseesmashaalla2586 Месяц назад

    100%/

  • @mohammedat8630
    @mohammedat8630 Месяц назад

    👍🏻🤲🏻

  • @AmanaCurtain
    @AmanaCurtain Месяц назад +2

    Anwer superb

  • @nazeelahussain6836
    @nazeelahussain6836 Месяц назад

    🎉😮

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Месяц назад +6

    Pv❤❤❤❤❤❤❤

  • @ameyathomas7942
    @ameyathomas7942 Месяц назад +2

    🎉🎉🎉🎉

  • @baker2b100
    @baker2b100 Месяц назад +14

    RSS- നേതാവിനെ എഡിജിപി കണ്ട ശേഷം മൂന്നുകാര്യങ്ങൾ പല അവസരങ്ങളിൽ ഇവിടെ നടന്നു .. അതും അന്വേഷണം വേണം ..
    1. ഇസ്രായേലിൽ ഹമാസ് ആക്രമണം ഉണ്ടായപ്പോൾ , ഇവിടെ മാർട്ടിൻ ആർക്കുവേണ്ടി ബോംബുവച്ചു ?
    2. കർണാടകയിൽ ഇലക്ഷൻ നടക്കുമ്പോൾ , ആർക്കുവേണ്ടി ട്രെയിൻ തീവച്ചു ?
    3 . പൂരം നടന്നപ്പോൾ, അത് ആർക്കുവേണ്ടി ആര് കലക്കിപ്പിച്ചു

  • @rafiqvn6743
    @rafiqvn6743 Месяц назад

    🔥

  • @ashikali545
    @ashikali545 Месяц назад +1

    അൻവർ 👍🏻👍🏻👍🏻❤❤❤

  • @gibigrace4602
    @gibigrace4602 Месяц назад +4

    Anwar

  • @MSN880
    @MSN880 Месяц назад +3

    Pv 👏🏻❤️

  • @RatheeshseeyouThrissur
    @RatheeshseeyouThrissur Месяц назад +1

    അപ്പൊ അൻവർ സുടപ്പിയുടെ കാര്യം തീരുമാനമാ കാൻ പോകുന്നു😂😂😂

  • @PhpneHi
    @PhpneHi Месяц назад +2

    അജിമ്സ് കറക്റ്റ് പറഞ്ഞു വിജയന് നല്ല മറുപടി കൊടുത്തു പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍🙏🙏👍👍👍👍👍👍👍🙏🙏👍🙏🙏🙏👍👍👍👍

  • @ibrahimmani-h9z
    @ibrahimmani-h9z Месяц назад +2

    ചഖാവ് പിണറായി വിജയനെതിരെ സഖാവ് അൻവർ

  • @aabieappayoutube
    @aabieappayoutube Месяц назад +1

    ശാസന സ്വരത്തിൽ പാർട്ടി പറഞ്ഞത് അൻവർ അംഗീകരിച്ചിരുന്നല്ലോ ⁉️
    അതിനെ വീണ്ടും കുത്തിയിളക്കിയത് സി എം തന്നെയല്ലേ 💪🏻
    ഇനിയിപ്പോൾ കിട്ടുന്നത് വാങ്ങുക അതുതന്നെയേ. !!
    സി എമ്മിനും പാർട്ടി നേതാക്കൾക്കും കഴിയുകയുകയുള്ളു 🥱. 🥱
    ഞങ്ങളെപ്പോലുള്ള മാർസെറ്റ് ചിന്താഗതിയോട് എപ്പോഴും ചേർന്ന് നിൽക്കുന്ന ആളുകളുടെ എല്ലാ പിന്തുണയും. { ജനങ്ങളാണ് പാർട്ടി അവിടെ വ്യക്തികൾക്ക് പ്രാധാന്യമില്ല. ലാൽസലാം🥰

  • @aryan-y2-v
    @aryan-y2-v Месяц назад +2

    ബിജെപി ടെ കൊടകര കൊയൽപ്പണ ക്കേസ്സ തുമ്പില്ലാണ്ടാ യ തോടെ സിപിഎം ഒത്ത്കളി മനസ്സിലായിരുന്നു

  • @shaheervalappil3838
    @shaheervalappil3838 Месяц назад +1

    Anwar super

  • @Shabthottungal
    @Shabthottungal Месяц назад +2

    Pv🔥🔥

  • @NizamHanifa-vt2og
    @NizamHanifa-vt2og Месяц назад +3

    CPM And RSS

  • @Budhan9
    @Budhan9 Месяц назад

    കുഴൽപ്പണ കേസ് പറഞ്ഞില്ലല്ലോ അജിംസെ 😆

  • @MuhammedNizam-li8eu
    @MuhammedNizam-li8eu Месяц назад

    Chandi sir

  • @freethinker2559
    @freethinker2559 Месяц назад +1

    പിനുവിൻ്റെ പിടുക്ക് അൻവറിൻ്റെ കയ്യിൽ ഉണ്ട്. പിനു അൻവറിനെ ഒന്ന് ചെയ്യില്ല ..ഹ ഹ 😂😂

  • @Citizen_pkm
    @Citizen_pkm Месяц назад

    ഹിസ്ബുള്ള കഴിഞ്ഞോ?

  • @drenji6573
    @drenji6573 Месяц назад +1

    P v Anwar adutha PC George.. Iyale vidosichu engane phone cheyum nethakkal, it all recod cheythu black mail cheyum.. Anwar chathikum..😮😮😮

  • @dasks6245
    @dasks6245 Месяц назад

    അമ്പുകക്ക് വിപ്ലവാഭിവാദ്യങ്ങൾ Lal സലാം സഖാവെ ലക്ഷം ലക്ഷം പിന്നാലെ

  • @abdulazeezkpbavasahib6355
    @abdulazeezkpbavasahib6355 Месяц назад

    CM, Anvarinethire thirinju! CM sathyam ulkondilla! CM അൻവറിനെതിരെ തിരിഞ്ഞു, സത്യത്തിനെതിരെ നിലകൊണ്ടതു കാരണം

  • @SYLVESTER897
    @SYLVESTER897 Месяц назад

    ഇപ്രാവശ്യം LDF ഭരണത്തിൽ വരില്ല . അതുകൊണ്ട് ഇയ്യാളെ പോലുള്ളവർ കുറച്ചു കാരണങ്ങൾ കണ്ടുപിടിച്ചു പുറത്തു പോകുന്നതാണ് നല്ലത്. LDF നും നല്ലത്!.
    Out of fous ൽ ദാവൂദ് ഇക്ക പിണറായിയുടെ പോലീസിനെ എപ്പോഴും വിമാശിച്ചിരുന്നതിന്റെ ഈ അൻവറിന്റെ ചിന്തയായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു .

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv Месяц назад

    അജിംസ് പറയുന്ന പോലെ ഒന്നും പാർട്ടിക്ക് ഭയമില്ല.... കാരണം രണ്ടുദിവസം മുമ്പ് മുഖ്യമന്ത്രി പറഞ്ഞു അൻവർ ആരോപണങ്ങൾ
    അവഞ്ഞടെ തള്ളുന്നു എന്ന് ആ പാർട്ടിക്ക് പിന്നെ ഇതൊരു വിഷയമാണോ വെറുതെ......

    • @dadudadu4588
      @dadudadu4588 Месяц назад

      Partikalla bro pinrayiku

    • @dadudadu4588
      @dadudadu4588 Месяц назад +1

      Pinrayi alla party … adimakalku agane akum

  • @musthafap5741
    @musthafap5741 Месяц назад

    Pinaryikku ini oru janavithi thedan dairymundo?

  • @abdulatheef3677
    @abdulatheef3677 Месяц назад +1

    ലാൽ സലാം സഗാവേ കൂടെ യുണ്ട് അൻവർ MLA 👍👍👍👍

  • @User8ztup
    @User8ztup Месяц назад

    പണ്ടൊരു മഹതി മഹാനായ ഒരു മുഖ്യമന്ത്രി അതിനുമപ്പുറം മഹാനായ ഒരു മനുഷ്യൻ എൻ്റെ പിതാവിനു തുല്യനാണ് എന്ന് പറഞ്ഞു. കൃത്യം ഒരു വർഷം കഴിയുന്നതിന് മുൻപ് ആ മഹതി അദ്ദേഹത്തിൻ മേൽ അതിനീചമായ വ്യാജ ആരോപണം ഉന്നയിച്ചു !!!!
    ഇപ്പോൾ ഒരു മഹാൻ ഇപ്പോഴത്തെ മുഖ്യമന്ത്രി എൻ്റെ പിതാവിനു തുല്യം എന്ന് പറഞ്ഞു പക്ഷേ മഹാൻ ആ മഹതിയെ പോലെ ഒരു വർഷം ഒന്നും കാത്തു നിന്നില്ല കൃത്യം ഒരു മാസമായപ്പോൾ മുഖ്യമന്ത്രിയെക്കുറിച്ച് വൃത്തികേട് വിളിച്ച് പറയുന്നു !!!
    വ്യക്തികൾ മാത്രം മാറുന്നു കഥയും തിരക്കഥയും കഥാപാത്രങ്ങളും എല്ലാം അവർത്തനം 🤔🤔🤔

    • @Hamnuuu__00
      @Hamnuuu__00 Месяц назад

      കഥ ചുരുക്കത്തിൽ: സത്യതോടൊപ്പം ചേരാൻ ആ മഹാനന് ഒരുപാട് അവസരം കൊടുത്തു.. മഹാൻ അത് ഗൗനിച്ചില്ല.. അവസാനം വിനയം ഒരു വിശപ്പാമ്പായ് പുറത്ത് ചാടി..😢

  • @malluthugcorner9070
    @malluthugcorner9070 Месяц назад

    ചാട്ടം ലീഗിലോട് അത്ര തന്നെ

  • @rajantrivani3555
    @rajantrivani3555 Месяц назад +2

    മകളെ അഗാധമായി സ്നേഹിക്കുന്ന തസ്കര രാജാവിന്റെ ഗതികേട്?...?😭

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym Месяц назад

    മൂന്നാമത്തെ സ്വപ്നയും വന്നു
    രണ്ട് ദിവസം മാമാ മാധ്യമങ്ങൾ താങ്ങി നടക്കും

  • @Budhan9
    @Budhan9 Месяц назад

    കുഴൽപ്പണ കേസ് പറഞ്ഞില്ലല്ലോ അജിംസെ 😆

  • @Budhan9
    @Budhan9 Месяц назад

    കുഴൽപ്പണ കേസ് പറഞ്ഞില്ലല്ലോ അജിംസെ 😆