വായിലെ കയ്പ്പ് രുചി, വായ്‌നാറ്റം മാറാൻ ‌| Bitter taste in mouth malayalam | Vayil Kaippu Maran

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 42

  • @Ramjith11
    @Ramjith11 4 дня назад +1

    Dr എന്റെ അമ്മുമ്മയയ്ക് ചുമ കാരണം ഹോസ്പിറ്റലിൽ അഡിമിറ്റ് ആയിരുനന്നു ആന്റിബയോട്ടിക്‌ കഴിച്ചാണ് ചുമ കുറഞ്ഞത് ഇപ്പോ ചുമ കുറഞ്ഞു പക്ഷെ ആഹാരം വേണ്ട രുചി ഇല്ലാ വാ കയ്പ് ഇതാണ് ഇപ്പോ പ്രധാനാം ആയി ഉള്ളത് വിറ്റാമിൻ 12ആണ് ഇപ്പോ കൊടുക്കുന്നത്

  • @Kunju-d4x
    @Kunju-d4x 14 дней назад +1

    എനിക്ക് പെരിയഡ്‌സ് ന്റെ 4ത് ഡേ ആണ്. കഴിഞ്ഞ ഒരാഴ്ചയായി ഫുഡ്‌ കഴിച്ചു കഴിഞ്ഞു വായിൽ കയ്പ് വരുന്നുണ്ട് രണ്ടുദിവസം രാത്രി ഛർദിച്ചു വലതു കൈയിൽ മുട്ടിനെ താഴെ വേദന ഉണ്ട്. വേറെ മരുന്ന് ഒന്നും കഴിക്കുന്നില്ല കാൻസർ patient അല്ല കോപ്പർ t ഉള്ളോണ്ട് പ്രഗ്നൻറ് അല്ല. തലവേദന ഉണ്ട്

    • @DrDeepikasHealthTips
      @DrDeepikasHealthTips  14 дней назад +1

      സൈനസൈറ്റിസ് ഉണ്ടായിരിക്കും

  • @anniesheelajacob5678
    @anniesheelajacob5678 5 месяцев назад +1

    Thnks fr yr gd msg madam

  • @davispoulose8636
    @davispoulose8636 6 месяцев назад +8

    ഈ പറഞ്ഞ ഒരു കാരണവും ഇല്ലാതെ എനിക്ക് വയ്കയ്പ്പു ഉണ്ട് അദ്വധാനം കുടുമ്പോൾ ആണ് ഉണ്ടാവുന്നത് -

  • @fathimasuhaina2656
    @fathimasuhaina2656 3 месяца назад +1

    Mdm enik 7masam garbaniyan. Njaan asthmak antibiotic kazhichirunnu. Enik vayil nalla kayp und. Bakshanam nallonam kayikkunnund. Please reply

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 месяца назад

      വയറിൽ എന്തേലും ബുദ്ധിമുട്ടുണ്ടോ

  • @sirajudeenzein7428
    @sirajudeenzein7428 2 месяца назад +1

    Dr. Njan oru cancer patient aan enik 33 radiation undayirinnu eppo athoke kazhinnu treatment kazhinn 1 week aayi but. Food kazhikumbo onnum ariyunilla. Uppum madhuram ariyan pattunilla

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад +1

      Taste buds നശിച്ചതായിരിക്കും, പതിയെ ശരിയാകും

  • @vineethavineetha8681
    @vineethavineetha8681 9 часов назад

    Thala bhayakanra kanam undu thala thazhuthubhol vedhana undakurunndu urakkam kuravu thalaneeru eragarundu

  • @ajeshs1811
    @ajeshs1811 13 дней назад +1

    Tyfoid fever undrunu 1month ayi edaku va kaip mari ipo veendum kaip undu entha reason parayamo

  • @Curls_clips
    @Curls_clips 15 дней назад +1

    Dr njan ippol tablets kazhukkunnund... Vayil kayarpp thonunnu... Ith enth kondanu

    • @DrDeepikasHealthTips
      @DrDeepikasHealthTips  15 дней назад

      എന്തിനുള്ള tablets ആണ് കഴിക്കുന്നത്

  • @jobinaponnu9388
    @jobinaponnu9388 20 дней назад +1

    Monday, dNc undayirunnu... Athin shesham vayyil kayippannu

    • @DrDeepikasHealthTips
      @DrDeepikasHealthTips  19 дней назад +2

      Medicine kazhikkunnathu kondavam

    • @jobinaponnu9388
      @jobinaponnu9388 18 дней назад

      @@DrDeepikasHealthTips d and c ശേഷം rest എടുക്കണമോ.... ഇതൊക്കെ കാര്യo shedhikannam

    • @jobinaponnu9388
      @jobinaponnu9388 18 дней назад

      ഹോസ്പിറ്റലിൽ innum onnumparajilla

  • @midhunmidhun98
    @midhunmidhun98 4 месяца назад +2

    Dr എനിക്ക് തൊണ്ടയിൽ thadasam um വായിൽ kayippu ind രണ്ടും orumichu വന്നതാ എന്തു konda dr🙂🙂

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 месяца назад +2

      തലവേദനയോ മൂക്കടപ്പോ ഉണ്ടോ

    • @midhunmidhun98
      @midhunmidhun98 4 месяца назад +1

      @@DrDeepikasHealthTips illa dr thondail എന്തോ erikkunathu pole thadasam ind 4 month ayi medince kazhikku ind kurav ind മാറീട്ടില്ല വായിൽ kayippum ഇതോടെ ഒപ്പം vannatha

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 месяца назад +1

      @@midhunmidhun98 വയറ്റിൽ ഗ്യാസ് ന്റെ പ്രശ്നങ്ങൾ ഉണ്ടോ

    • @midhunmidhun98
      @midhunmidhun98 4 месяца назад +1

      @@DrDeepikasHealthTips ath ind dr athinte anno

    • @trendycollections127
      @trendycollections127 Месяц назад +1

      Maariyooo

  • @harshadvvharshu2644
    @harshadvvharshu2644 6 месяцев назад +3

    Hi.
    എനിക്ക് റിപ്ലൈ തരണോ പ്ലീസ്. നല്ല മൂഡ് ഓഫിൽ ആണ്. എനിക്ക് ജനുവരി 20. ലാസ്റ്റ് പിരിയാഡ്. ഫെബ്രുവരി priyad ആയില്ല മാർച്ച്‌ ആയില്ല. എന്റെ hus നാട്ടിൽ വന്നത് മാർച്ച്‌ 13.14nne hus പോയി. പക്ഷെ ഇത് വരെ ഡേയ്റ്റ് ആയില്ല. എനിക്ക് ചെറിയ ബേബി ഉണ്ട്.2 വട്ടം ടേസ്റ്റ് ചെയ്തു nagattuva. നല്ല ഷീണം ബാക്ക് ബൈൻ അടിവയർ വേദന സ്പോട്ടിങ് ഇവയൊക്കെ ഉണ്ട്. ഇനി കാർഡ് ടെസ്റ്റ്‌ cheyyanno

  • @Unknown-m359
    @Unknown-m359 6 месяцев назад +1

    Dr ocd കുറക്കാൻ എന്തല്ലാം ഫുഡ്‌ കഴിക്കണം

  • @shefeershefeer6136
    @shefeershefeer6136 4 месяца назад +1

    Mam എനിക്ക് വായ കൈപ്പും വായ നാറ്റം ഉണ്ട്. ഇത് മാറാൻ എന്ത് ചെയ്യണം

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 месяца назад +1

      കാരണം കൃത്യമായി തിരിച്ചറിഞ്ഞ ശേഷം ആണ് ട്രീറ്റ്മെന്റ് എടുക്കേണ്ടത്. For treatment whatsapp @ 9400024236

    • @Haneesha-k2v
      @Haneesha-k2v Месяц назад

      ​@@DrDeepikasHealthTips2:49

  • @tovino756
    @tovino756 3 месяца назад +1

    Pani moolam kaypaneelo appo entha cheyya dr😰

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 месяца назад +1

      ഒരാഴ്ച്ചയ്ക്കുള്ളിൽ തനിയെ മാറും

  • @samsameer6843
    @samsameer6843 9 дней назад +1

    Uppu rasam kittunnilla.....adhinde karanam eandhairikkum.....

  • @subaidamalikkar410
    @subaidamalikkar410 6 месяцев назад +1

  • @somathapc8688
    @somathapc8688 5 месяцев назад +1

    🙏🙏🙏👍👍♥️♥️