PENNUKAANAL VLOG ❤️ ഷാമിന്റെ ചെക്കൻ വന്നു

Поделиться
HTML-код
  • Опубликовано: 7 апр 2024
  • For PR\ Business inquiries:
    pullothi007@gmail.com
    Follow Us on:
    Instagram
    FARIZ SALMAN : fariz_s_a_l_m_a...
    PULLOTHI : pullothi_offici...
    SREELAKSHMI : ___s__r__e__e__...
    SHAMIYA : ____m__i__y__a_...
    ANJITHA : anjitha_a_n_j_i...
    #pennukaanal
    #engagement
    #engagementvlog
    #pullothi
    #shamiengagement
    #engagementvlogmalayalam
  • РазвлеченияРазвлечения

Комментарии • 4,2 тыс.

  • @sabirakunnamvally4493
    @sabirakunnamvally4493 2 месяца назад +8564

    Love story kekkanam ennullavar undoo❤️

  • @cakebyappzz4168
    @cakebyappzz4168 2 месяца назад +4614

    ഷാമിയും ചെക്കനും നല്ല മാച്ച് ആണ്..
    ഒരു കാര്യം എടുത്ത് പറയാതെ ഇരിക്കൻ പറ്റില്ല
    ഷാമിയുടെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് ശ്രീ, അഞ്ജി ഇവരെ പോലെ രണ്ടു സുഹൃത്തുക്കളെ കിട്ടിയത്.. സത്യം പറഞ്ഞാൽ സ്വന്തം അനിയത്തിയുടെ പെണ്ണ് കാണലിനു ചേച്ചിമാർ എത്രത്തോളം ആകാംഷയിൽ ആയിരിക്കോ അതുപോലെ ആയിരിന്നു അവർ രണ്ടു പേരും.. തങ്ങളുടെ അനിയത്തി ഏറ്റവും സുന്ദരി ആയി ഇന്നത്തെ ദിവസം ഇരിക്കണം എന്ന് അവർക്ക് ആഗ്രഹം ഉണ്ടായിരിന്നു....അത് ഈ വീഡിയോ കാണുമ്പോൾ തന്നെ മനസിലാവും... നിങ്ങളുടെ ഈ സൗഹൃദം ഒരു കോട്ടവും തട്ടാതെ ലൈഫ് ലോങ്ങ്‌ ഇങ്ങനെ തന്നെ ഉണ്ടാവട്ടെ 🫶🫶

  • @anjaliachu6897
    @anjaliachu6897 4 дня назад +16

    Anjiyude pennukanal video kandittu vann shamiyude video onnum koode kannunna le njan😁😁

  • @parvathybalachandran9482
    @parvathybalachandran9482 2 месяца назад +714

    ആരും ആഗ്രഹിച്ചു പോകുന്ന കൂട്ടുകെട്ട്... ഷാമി, അഞ്ജി, ശ്രീ, സല്ലു

  • @Fanspage1234
    @Fanspage1234 2 месяца назад +1517

    ചെക്കൻ look ആണ് 👌😍 ഇനി പുള്ളോത്തി 5 പേർ 😍😍

  • @_Meuwhoz
    @_Meuwhoz 2 месяца назад +2972

    ഇനി sreee ചേച്ചീടേം അഞ്ചിചേച്ചീടേം ചെക്കനെ കാണാൻ waiting ❤

  • @Doughter_of_rhmn
    @Doughter_of_rhmn 2 месяца назад +290

    മൊത്തം ഒരു ചെറു ചിരിയിൽ കണ്ടവരുണ്ടോ 😍😍

  • @hajarameppattammel2311
    @hajarameppattammel2311 2 месяца назад +28

    ശ്രീയും Salluvim നല്ല മാച്ച് ഉണ്ട് അല്ലേ

  • @shanibasameershaniba7036
    @shanibasameershaniba7036 2 месяца назад +1140

    Skip cheythu ചെക്കനെ കാണാൻ വന്നവർക്ക് :- 14:13 , ഇതിൽ ചെക്കൻ വരുന്നത് കാണിക്കുന്നുണ്ട്😊 ആർക്കെങ്കിലും ഇത് പ്രയോജനപ്പെട്ടു എന്ന് വിചാരിക്കുന്നു❤🦋
    EDIT(1) :- Thanks for the like's😁എനിക്ക് ഇത്ര വേഗം 32 Like kittiye🥳 THANK'S ALL😁💗🦋
    EDIT(2) :- MOM I am famous😅162 like's😳✨💕
    EDIT(3) :- Thank's for 390 like's🎉🤍💫
    EDIT(4) :- എനിക്ക് 1k അടിച്ചേ🥳 എല്ലാവർക്കും Thank's💥💙☺️

  • @Merajaan2802
    @Merajaan2802 2 месяца назад +692

    Swantham friend ine kond pengale kettikkan sanmanass kanicha sallune aarum kaanathe pokaruth🎉

  • @RayaanRenu
    @RayaanRenu 2 месяца назад +48

    Sree&sallu lovers enn thonnunnavar like adi

  • @user-mm4km2wn5t
    @user-mm4km2wn5t 2 месяца назад +19

    നിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് നിനക്ക് കിട്ടിയ ഫ്രണ്ട്സ് അഞ്ചി ശ്രീ

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 2 месяца назад +1624

    Masha allah. ചെക്കനെ കാണാൻ amras ആമീൻ നെ പോലെ തോന്നിയവരുണ്ടോ. ചെക്കൻ ആള് നല്ല vibe ആണല്ലോ.

  • @shanibakp6536
    @shanibakp6536 2 месяца назад +2094

    vlognn വേണ്ടി കാത്തിരുന്നവർ ആരൊക്കെ ❤🎉

  • @ayishaamehrin
    @ayishaamehrin 2 месяца назад +12

    21:39 ❤ entho manakkunund😅

  • @aleenaallusvlog9537
    @aleenaallusvlog9537 2 месяца назад +12

    Sree sallu couples alle😌

  • @aydin_zaad
    @aydin_zaad 2 месяца назад +868

    എത്ര നേരവായിട്ട് wait ചെയ്യുവാ എന്ന് അറിയോ😌🤌🏻

  • @nanduu7063
    @nanduu7063 2 месяца назад +225

    Chirichond kand video motham 😂❤️❤️ nalla Match und.. Chekan vibe anu.. Shamide mootha chetanu sallunte athe sound ❤️ randamathe chetan shamide face cut ❤️ sreeyum anjiyum cute ayitund ❤️

  • @kishoorekannas.i.xi-a4839
    @kishoorekannas.i.xi-a4839 2 месяца назад +50

    oru 3 like tharumo

  • @Riifaah--
    @Riifaah-- 2 месяца назад +13

    Oohh you guyss,it was a wholesome video,really enjoyed it and congratulations..full support and you guys looks soo cute tgthr❤❤

  • @asii7608
    @asii7608 2 месяца назад +428

    Enta padachone njan enthina ingane chirikunne😅 innale thott waiting aayirunnu 😂 love story pettannu venam❤ supportive aaya 3 brothers and anji sree ivare kittiya shami lucky aan ethoru girlum aagrahikunna reethiyil aan sreeyum anjiyum koode ninnath ❤

  • @vyghanv924
    @vyghanv924 2 месяца назад +419

    Shamiyude nanm kand viewers mugathum oru smile indayit ndavum 😂😌❤❤

  • @naseerkk6330
    @naseerkk6330 2 месяца назад +49

    ശാമിയും ചെക്കനും നല്ല മേചാണ് masha allah 🥰
    പാട്ട് അടിപൊളി മൂന്ന് ഇക്കാക്കമാരുടെ കുഞ്ഞനിയത്തി കുട്ടി masha അല്ലാഹ്
    Love story ethrayum pettann cheyyanam waiting 🥰🥰

  • @annmariyaantony2604
    @annmariyaantony2604 2 месяца назад +57

    ഞാനും വിചാരിച്ചു കഴിഞ്ഞ qna കണ്ടപ്പോൾ ഇത്തറേം സുന്ദരി ആയ ചേച്ചിക്ക് എങ്ങനെ line ഇല്ലാതിരിക്കും ഉണ്ടാവണമല്ലോ എന്ന് ❤❤

  • @Asvi_vlog
    @Asvi_vlog 2 месяца назад +407

    Sree sallu couple ahnen thonniyavar arokea🤓last dinner kazhikan poyappo avar 4 perum koode arunnu food kazhikan irunnath🙈🤍

  • @pullothifangirl8064
    @pullothifangirl8064 2 месяца назад +97

    Cute Couples..... 🥺😻 വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു... 😻God bless you shami ithaa & kakka.... 😻❤️

  • @sumayya_6786
    @sumayya_6786 2 месяца назад +86

    Aww sree sallu 🫶🏻 21:39
    And shami junu ❤️‍🩹🔥

    • @avanthikack9905
      @avanthikack9905 2 месяца назад +3

      Aww sree sallu ❤
      And shami junu 🎉

    • @_anugraha_h
      @_anugraha_h 2 месяца назад +3

      Anji ottakk or sett ann sree sallu

  • @cutegirleditzz5389
    @cutegirleditzz5389 2 месяца назад +3

    Sallu❤sree couples aano aadi poli combo

  • @user-vl3yj1kh3e
    @user-vl3yj1kh3e 2 месяца назад +281

    Next sallu - sreee story 😌
    Nthan ariyillaaaa avarkkidayil endoo oru chemistry thonununu.... Thonnal alla olathannya alley??

    • @user-ep6tf2sh2u
      @user-ep6tf2sh2u 2 месяца назад +21

      Enikum thooonii😂😂

    • @anriyasaji6784
      @anriyasaji6784 2 месяца назад +8

      Mee tooo

    • @Azhala227
      @Azhala227 2 месяца назад +2

      💯

    • @SURESHKUMAR-ne1cl
      @SURESHKUMAR-ne1cl 2 месяца назад +18

      Enik thonni....❤ avar thammil onichal pinne pullothi vere level ayirikum😂😂😂
      Pakshe vere karyam sree chechi hindu vum sallu chettan muslim alle appol avark idayil endenkilum kannuvoo😢
      Ini ippol undenkil thane family samathikuvooo😢😢😢😢
      Please reply

    • @binshafathima1898
      @binshafathima1898 2 месяца назад +4

      Sathyam enikkum tonni ❤

  • @abhiramivishnu6102
    @abhiramivishnu6102 2 месяца назад +141

    Shaminte chekkan poliyaanallo🥰nalla പാട്ട് ആയിരുന്നു പക്ഷെ പെട്ടെന്ന് തീർന്ന് പോയി😍shami nalla മൊഞ്ചത്തി ആയിട്ടുണ്ടല്ലോ സുന്ദരി അഞ്ചിയും ശ്രീയും😘😘😘അളിയനും poliyaatto😍

  • @AradhyaanhaNeroth-rh7kj
    @AradhyaanhaNeroth-rh7kj 2 месяца назад +19

    ഷമി ഇന്ന് സുന്ദരി ആയിട്ടുണ്ട് അഞ്ചി യും sree യും സല്ലു വും സുന്ദരി സുന്ദരന്മാരായിട്ടുണ്ട് എല്ലാവരും അടിപൊളി സൂപ്പർ ആണ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-pp6qx9hk9g
    @user-pp6qx9hk9g 2 месяца назад +12

    Song nice and combo mashallah❤.......mainly ur friendship bonding just amazing ufff mashallah kann thattathirikkattee❤

  • @rahamalik
    @rahamalik 2 месяца назад +853

    ചെക്കനെ കാണാൻ ഉള്ള excitement കൊണ്ട് skip ചെയ്ത് ചെക്കന്റെ ഭാഗം ആദ്യം കണ്ടതിനു ശേഷം ആദ്യം തൊട്ട് കണ്ടവർ ഉണ്ടോ? 👇🏼

  • @Nilanjana_Praveen2012
    @Nilanjana_Praveen2012 2 месяца назад +245

    Shami chechiയേയും anji chechiയേയും sree chechiയേയും കാണാൻ നല്ല ഭംഗിയുണ്ട് ❤❤❤❤❤ പൊളിച്ചു😊

  • @alinaalivia
    @alinaalivia 2 месяца назад +115

    Nalla chekkan.. Shamikk nalla matching aanu.. Rag cheithappo ithra adipoli aayitt paadum ennu vichaarichilla..😮ini ulla videosilum aliyan undavum ennu pratheekshikkunnu❤

  • @user-dw4st2dh1f
    @user-dw4st2dh1f 2 месяца назад +10

    Masha allah. ഷാമി ത്താത്താനെ കാണാൻ മൊഞ്ച് ആയാട്ടുണ്ട്. ചെക്കൻ look ആയിറ്റുമുണ്ട്. ❤❤❤ ഇനി പുള്ളോത്തയിൽ 5 പേർ ആയി❤❤❤

  • @ivanbineshivanbinesh
    @ivanbineshivanbinesh 2 месяца назад +153

    Shami & junukka made for each other ❤❤

  • @Itss_meee87
    @Itss_meee87 2 месяца назад +47

    6:58 🥹the best frame💓

  • @Asbiya_ashraf
    @Asbiya_ashraf 2 месяца назад +2

    Mashallah ❤ life long happy ayii irikkateee

  • @anushasujith6683
    @anushasujith6683 2 месяца назад +7

    Shami thatha video adipoli aayind tto. Repeat adich kanarnnu😍. Ningal nalla jodikal aanuto🥰. Nalla cute familyum. Orupad ishtamanu ketto ningale.......💕🥰

  • @fathimarinsha2842
    @fathimarinsha2842 2 месяца назад +40

    Sallum sreeyum set aan thonunnavar undoo😌❤️
    Edit : aathyam ആയിട്ടാ 5il കൂടുതൽ like കിട്ടുന്നെ😂Thanks

  • @jiyajaison119
    @jiyajaison119 2 месяца назад +218

    Ee videokkk vendii katta waiting ayyirunn
    Chekkan pwolichuu
    Junu❤Shami

  • @athulya3615
    @athulya3615 2 месяца назад +16

    21:37 shamiye kettichittu venam sallu chettanu kettan 🌝

  • @JameelaSalam-yt3pz
    @JameelaSalam-yt3pz 2 месяца назад +15

    Sree and Sallu lovers avar thammil nalla match aanu❤❤❤❤❤

  • @keerthi9843
    @keerthi9843 2 месяца назад +687

    ഷാമി കല്യാണപ്രായം ആയ കുട്ടി ആണ് എന്നു തോന്നുന്നില്ല.. Very cute❤

  • @shijasvm5564
    @shijasvm5564 2 месяца назад +95

    Shamiyude chekkan suparaa...god bless both❤couple goals🍻💞💗

  • @Basheer_35
    @Basheer_35 2 месяца назад +1

    Mashà Allah
    Cute couples
    Ee happiness yan
    um nillla nikkattte ❤❤❤

  • @neymarfans2598
    @neymarfans2598 2 месяца назад +50

    ശ്രീ ചേച്ചിയുടെയും അഞ്ജി ചേച്ചിയുടെയും സല്ലു കാക്കന്റെയും കല്യാണം കൂടെ കഴിഞ്ഞാലും ഈ vlog തുടരണം❤️❤️

  • @anjana___ammu
    @anjana___ammu 2 месяца назад +28

    Chekkan ഇത്ര അടിപൊളി ആയിട്ട് പാടും എന്ന് വിചാരിച്ചില്ല. അടിപൊളി. ❤️❤️ Made for each other

  • @prashanthianil400
    @prashanthianil400 2 месяца назад +74

    Oru like tharumo 😢😢

  • @varshachooranolickal
    @varshachooranolickal 2 месяца назад +1

    Congratulations and Chechi and chetta stay happy and blessed always

  • @ayshariyas9447
    @ayshariyas9447 2 месяца назад +2

    Mashallah ❤ Aiwaaaaaaah Aa song koodi kettappa set ❤

  • @Dilsquare
    @Dilsquare 2 месяца назад +56

    ചെക്കനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഉടനെ തന്നെ കല്യാണം വീഡിയോയുമായി വരണം.പാട്ട് സൂപ്പർ ആയിട്ടുണ്ട്

  • @lisamaria3250
    @lisamaria3250 2 месяца назад +9

    21:38😌 kanathe pole. Irikkam

  • @niyafathima9892
    @niyafathima9892 2 месяца назад +1

    Awww kandathil vech ettavum blush aaya oru vedio nice 🥹🤍

  • @archanap8330
    @archanap8330 2 месяца назад +8

    Anjinte hair adipoli 😍 haircare share cheyamo😁 btw congratulations shami❤ you guys are made for each 🥰

  • @user-mu4sd2pr9x
    @user-mu4sd2pr9x 2 месяца назад +186

    𝕾𝖍𝖆𝖒𝖎ന്റെ ചെക്കനെ കാണാൻ വേണ്ടി മാത്രം വന്ന ഞാൻ 😄😄😄ചെക്കനെ കാണാൻ വേണ്ടി skip ചെയ്യാധേ കണ്ട വീഡിയോ ആണ് ഇദ്

  • @bunnyartandcraft15
    @bunnyartandcraft15 2 месяца назад +67

    Sreenem sallunem kanda couple anenn thonnum

  • @abdulshukoor5680
    @abdulshukoor5680 2 месяца назад

    Iam so excited for this video love you pullothi❤❤

  • @user-cl6fg8kn6l
    @user-cl6fg8kn6l 2 месяца назад +11

    അന്റെ ചമ്മല് ഇത് വരെ മാറില്ലേ ഷാമിയേ😂😂😂 ആ ചോദ്യം 👌🏻maasha Allah 🤲🏻 രണ്ടാളും പൊളിച്ചു❤

  • @LovelyMoonLanding-km6un
    @LovelyMoonLanding-km6un 2 месяца назад +25

    21:37 aarum kaanathe pokaruthe 🌝

  • @Azhala227
    @Azhala227 2 месяца назад +56

    Sallu sree sett an nn thonniyavar ndo

  • @lekha91
    @lekha91 2 месяца назад

    Eid mubarak

  • @Ifr._u.x
    @Ifr._u.x 2 месяца назад +4

    The couples so cute 🥰❤❤❤....
    Shaaniyude selection kollaam 😊😊😊😊 so cute couple ❤❤❤
    Mashaallah ❤..ee sneeham ennum undaakatte❤❤
    Iam waiting for your love ❤story❤❤❤

  • @Muthmolllll
    @Muthmolllll 2 месяца назад +37

    Awww..ma sha allah😍😍
    Orupad wait cheytha oru video..🥰
    Randaldem chiriyum santhoshavum kkandappo santhosham kond entem kann niranj poyi🥺❤️
    Both are cute🥰🥰
    Orupad kalam orumich santhoshathode jeevikkan nadhan thoufeek cheyyatte🤲🏻

  • @ponnusandpathus8467
    @ponnusandpathus8467 2 месяца назад +46

    Ma Sha Allah Nalla chekkan❤..junukkante song powlich tto❤

  • @jameela341
    @jameela341 2 месяца назад

    Waiting aayirunnu video ❤️❤️🔥

  • @anzyanvaranzy5691
    @anzyanvaranzy5691 2 месяца назад +8

    Jubin ikkakayude song kollam. 🥰 pinne shami ithathathyude aa veetil ninn iragi vannathum kollam🥰😘

  • @sanafathima7434
    @sanafathima7434 2 месяца назад +40

    Oru cheriya chiriyode mathraman ii video kandath❤️❤️❤️
    Ente aaro pole thonn😻😁

  • @user-rr2ob2bn5d
    @user-rr2ob2bn5d 2 месяца назад +44

    എനിക്ക് ഇവരെ വളരെ ഇഷ്ടമാണ് ❤ ഈ day ക്ക് വേണ്ടി ഞാൻ കാത്ത് ഇരിക്കുക ആയിരുന്നു❤

  • @shanifamv1492
    @shanifamv1492 2 месяца назад +4

    Shami താത്ത poli sree chechi poli അഞ്ചി chechi poli sree ചേച്ചിയൂടെയു അഞ്ചി ചേച്ചിയൂടെയുമ് ഭാവിവരാൻ wating salu kaka poli ❤️🥰😘

  • @rajeshvaiga6998
    @rajeshvaiga6998 2 месяца назад

    Super match wishing you shami

  • @user-sv9ix4kr6f
    @user-sv9ix4kr6f 2 месяца назад +44

    Innale muthal katta വെയിറ്റ് ആയിരുന്നു ഈ video യ്ക്ക് വേണ്ടി

  • @anjanasivan3463
    @anjanasivan3463 2 месяца назад +114

    ഇടക് nice ആയി അടുത്ത couples നെയും കാണിച്ചല്ലോ mm mm mm ❤️😍😂 21:39

  • @Zahrasalam399
    @Zahrasalam399 2 месяца назад +1

    Shami Eid Mubarak

  • @sanisanimol9289
    @sanisanimol9289 2 месяца назад +1

    Chekkn pwli ane 😍😍😍 shamiyum pwlii 😘😘😘

  • @ponnusponnus9808
    @ponnusponnus9808 2 месяца назад +65

    Chekkante entry pwoli. Aa songum aa lookum okke poli. Shamiyum junum nalla matchnd. Chiri okke supera. Adipoli vedio. Advance happy life dears❤

  • @seenakadar4432
    @seenakadar4432 2 месяца назад +26

    Videok vendi കട്ട waiting Aayirunnu🥰Masha Allah❤‍🩹
    രണ്ടാളും നല്ല മാച്ച് ഉണ്ട്😍

  • @reynoldavreynoldav
    @reynoldavreynoldav 2 месяца назад +1

    Chettan polichu ❤ nannayittu pattu padunnundu❤❤❤❤❤😊

  • @sruthiam9855
    @sruthiam9855 2 месяца назад

    Congrats shamikutti❤

  • @meenumohanan6351
    @meenumohanan6351 2 месяца назад +15

    Mashalllahh mwonjathii ayit ndu. ... Wish you all dh best

  • @divyamaryjoseph
    @divyamaryjoseph 2 месяца назад +36

    Shami ithaa monjathi Chekkanum pwoli....anji chechi sree chechi sallu pwoli❤

  • @somalethakb6209
    @somalethakb6209 2 месяца назад

    Congrats advance Happy married Life dear chechi chetta❤

  • @FathimaKunhipathu
    @FathimaKunhipathu 2 месяца назад +16

    21:38sree ♥️sallu 🔥

  • @filufilu625
    @filufilu625 2 месяца назад +12

    Katta waiting aayirunnu ea video kk

  • @Krishna_1289
    @Krishna_1289 2 месяца назад +35

    Chekkande patt super.. Randalum super match 🔥🔥eni vedios undaville shami chechi poya?

  • @mariyamu
    @mariyamu 2 месяца назад +41

    21:38 adhendhineynn makkalee anghanoru frame😂❤🎉

  • @tharamary8420
    @tharamary8420 2 месяца назад +2

    Sree .. hair eearsnu purakilottu, i mean ear kaanunna pole hair azhichidumpo kooduthal bhangi aanu.. ❣️

  • @sivani1kid787
    @sivani1kid787 2 месяца назад +64

    Sree chechiiyum sallukkayum lovers aano❤❤❤Nalla match aan ningal

    • @evening8008
      @evening8008 2 месяца назад +6

      No ee 4 peru I'll sallu and shami siblings anji and sree avarude frnd aaan

    • @sivani1kid787
      @sivani1kid787 2 месяца назад +1

      Sallukkayum,Sree chechiiyum,anji chechiiyum best friends aan enn Enikk ariyam,but avar nalla match und athukonda angane paranjath💜💜😊

    • @evening8008
      @evening8008 2 месяца назад +1

      @@sivani1kid787 aaaada njan just prnjune illu avr thammil angne onnum illya nn avr prnjit indarnu soo😊😊😊😊😊😊😊😊

  • @unais937
    @unais937 2 месяца назад +55

    Good selection. രണ്ട് പേരും എല്ലാം കൊണ്ടും നന്നായി ചേരുന്നുണ്ട്... ❤😊

  • @SukanyaSuku-dw4jk
    @SukanyaSuku-dw4jk 2 месяца назад

    സൂപ്പറായിട്ടുണ്ട് ❤ രണ്ടുപേരും നല്ല മാച്ചാണ്❤

  • @user-qj5wc9ce2y
    @user-qj5wc9ce2y 2 месяца назад

    Ellavarum super adipoli family 😊❤

  • @irfanhabibkk7677
    @irfanhabibkk7677 2 месяца назад +43

    Shami beautiful and cute girl anu, nan videok waiting ayirunu
    Ene pole arakillum udoo🥰🙌🏽

  • @aifasworld7665
    @aifasworld7665 2 месяца назад +3

    Katta waiting ayirunu eee videoyikk... ❤️love you pullothi... ❤️❤️

  • @hasnafasal3666
    @hasnafasal3666 2 месяца назад

    Shami is superrrrrrr love you shami
    Happy pennkanal

  • @user-xt9lo3py3w
    @user-xt9lo3py3w 2 месяца назад +2

    Mashallah nala match ind🥰🥰🥰🥰🧿.mashallah jununte song Nala resindarn mashallah ❤

  • @user-kx8gs6iy8m
    @user-kx8gs6iy8m 2 месяца назад +23

    ഈ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 🥳🥳

  • @jubinazizminimalist7054
    @jubinazizminimalist7054 2 месяца назад +27

    Wait ചെയുവായിരുന്നു ഈ വീഡിയോക്ക് 💯

  • @subijassubijas8541
    @subijassubijas8541 2 месяца назад +1

    നല്ല Mach ഉണ്ട്...... പിന്നെ ചെക്കന്റെ പാട്ട് Super👌👌

  • @artoftastekitchen6610
    @artoftastekitchen6610 2 месяца назад

    masha allah😊 congratzzz dears❤