നമഃ ശിവായ 🙏ഭഗവൽ കഥകൾ കേൾക്കാൻ താല്പര്യം ഉള്ള മനുഷ്യ ജന്മങ്ങൾ ക്കായി ഈശ്വര നിയോഗത്താൽ ഭൂമിയിൽ സത്സംഗം ചെയ്യാൻ ജന്മം എടുത്ത ആളാണ് ടീച്ചർ.സന്യാസി ആയാലേ ആത്മീയ ജീവിതം വരൂ എന്നുള്ള തെറ്റിദ്ധാരണ ജനങ്ങളിൽ മാറ്റാൻ, ഭഗവാൻ സുന്ദരി ആയ, സ്‍മാർട് ആയ, നന്നായി കുടുംബം നോക്കുന്ന ഒരു വീട്ടമ്മ കൂടി യാക്കി മാറ്റി ടീച്ചർ നെ, കുടുംബഉത്തരവാദിത്തം നന്നായി നോക്കാൻ കഴിയുന്ന ഒരു സാദാരണ വീട്ടമ്മ ക്കും ആത്മീയ മായി ഉയരങ്ങളിൽ എത്താൻ കഴിയുമെന്ന്, ടീച്ചർ ന്റെ വാക്കുകളിലൂടെ, ജീവിതത്തിലൂടെ ഞങ്ങളെ മനസ്സിൽ ആക്കി, 👍ടീച്ചർ തെളിയിച്ചു തരുന്ന ആ വെളിച്ചത്തിലൂടെ ഭഗവാനിലേക്ക് എത്താൻ മുന്നോട്ടു മുന്നോട്ടു.... പ്രണാമം ടീച്ചർ 🙏ശിവരാത്രി ആശംസകൾ 🙏💕
ഈ ശബ്ദത്തിൽഭഗവത്കാര്യങ്ങളും പാരായണങ്ങളും എല്ലാം കേട്ട് കേട്ട് ഇനി വേറൊരു ശബ്ദത്തില് എന്ത് കേട്ടാലും തൃപ്തികരമാവുന്നില്ല..💕💕💕💕💗💕💕💕💕💕💕അത്ര ഇഷ്ടം😍😍😍😍😍ലൈക് ചെയ്യാൻ ഒരുപാട് വിട്ട് പോയിട്ടുണ്ട് ക്ഷമിക്കുക ❤❤❤❤❤🙏🙏🙏🙏🙏❤❤❤
🙏🙏🙏 വന്ദനം ഗുരു മോളെ. സത്സംഗം ഉണ്ടെന്നു അറിഞ്ഞില്ല. എങ്കിലും ഈ പുണ്യ ദിനത്തിൽ മഹാദേവന്റെ കഥകൾ മോളുടെ അമൃതവാണിയിലൂടെ കേൾക്കാൻ കേൾക്കാൻ കഴിയുന്നത് മഹാ ഭാഗ്യം 🙏 ഓം നമ ശിവായ 🙏 ശംഭോ മഹാദേവ 🙏🙏🙏 എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
കർണ്ണാനന്ദകരമായ ഇത്തരം കഥകൾ ഭക്തിസാന്ദ്രമായ രീതിയിൽ കേൾപ്പിച്ചു തരുന്ന താങ്കൾക്കും അതിനെല്ലാവിധ സഹായവും നൽകുന്ന താങ്കളുടെ കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
ഹരി ഓം തത് സത് 🙏 സ്നേഹ വന്ദനം പ്രിയ ഗുരുനാഥേ 🙏 നന്ദനാരുടെ കഥയിലൂടെ ഒരു സത് സന്ദേശം ജന മനസ്സിലേക്ക് അവതരിപ്പിക്കാൻ ടീച്ചറിനു സാധിച്ചതീൽ ടീച്ചറിനു നന്ദി പ്രകാശിപ്പിക്കുന്നു, ജാതീയ വ്യവസ്ഥകളും വർണ്ണ വിവേചനങ്ങളും പുരാതന കാലം മുതൽ നില നിൽക്കുന്നതാണ്, ഇന്നും അതുപോലെ തന്നെ, ഏറ്റവും കൂടുതൽ കേരളത്തിന് വെളിയിലാണ്, കേരളത്തിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ തലമുറയിലെ കുട്ടികളിൽ ജാതീയ വ്യവസ്ഥക്കു എതിരായി പ്രവൃത്തിക്കുന്നു, വിദ്യാസമ്പന്നരായ കുട്ടികൾ ആയതിനാൽ അവരിലൂടെ സമത്വംവും സമഭാവനയും ഉള്ള ഒരു പുതു തലമുറ സൃഷ്ടിക്കപ്പെടട്ടെ, പുതു തലമുറക്ക് കരുത്തേകാൻ ടീച്ചറിന്റെ പ്രഭാഷണം പ്രചോദനമാവട്ടെ നന്ദി നമസ്കാരം 🙏👍👍👌👌👌👍
ഓം നമഃ ശിവായ 🙏🙏🙏🙏🙏നിഷ്കളങ്കമായും, സത്യസന്ധമായും ഭഗവാനെ പ്രാർത്ഥിച്ചാൽ അത് ഭഗവാൻ കേൾക്കും.... അവിടുത്തെ സത്സംഗത്തിൽ ചേർന്നപ്പോൾ മനസ്സിന് ഒരു ആശ്വാസം ആണ്.... ആ ഭഗവാൻ, ഭഗവതി എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏🙏
Thank you very much for a detailed devtional speech. ഒരു തിരുവഞ്ചിക്കുളത്തുകാരാൻ ആകാൻ ഭാഗ്യം തന്ന ഉമാമഹേശ്വരന് അനന്തകോടി നമസ്ക്കാരം. തിരുവഞ്ചിക്കുളത്ത് വെച്ച് , മഹാദേവൻ ശ്രീ വില്വമംഗലം സ്വാമികൾക്ക് ദർശനം നൽകിയിട്ടുണ്ട്.
ഇന്നത്തെ ദിവസം ഇത് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഭഗവാനേ മഹാദേവാ ചേച്ചിക്ക് എല്ലാ അനുഗ്രഹവുമായി ആരോഗ്യവും സർവ്വേശ്വരൻ തരട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു ഓരോ സൽസംഗങ്ങൾ ഇങ്ങനെ കേൾക്കുന്നു ഭഗവാന്റെ കഥകൾ ചേച്ചി എന്റെ കുഞ്ഞിന്റെ ഡാൻസ് ഉണ്ട് ശിവക്ഷേത്രത്തിൽ വച്ച് ഒരു തടസവും കൂടാതെ അതിൽ പങ്കെടുക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഓം നമഃ ശിവായ 🙏 നമസ്തേ സുസ്മിതാജി 🙏🙏🙏🙏🙏 ഒരുപാട് നാളുകൾക്കു ശേഷം ജീയെ കാണാൻ സാധിച്ചതിൽ സന്തോഷം.ഇന്ന് അടുത്തുള്ള അമ്പലത്തിൽ ശിവ സഹസ്രനാമവും കുറച്ചു നേരം നമഃ ശിവായയും ചൊല്ലുവാൻ സാധിച്ചു.🙏
🙏🙏🙏ശങ്കര ധ്യാനപ്രകാരം ഗ്രഹിക്ക നീ.! തിങ്കൾക്കലാഞ്ചിതം കോടീര ബന്ധനം 🙏പുണ്യ ദർശനം 🙏പൊന്നുണ്ണി കണ്ണാ നന്ദി ഭഗവാനേ 🙏🙏ലൈവ് വന്നു കണ്ടതിൽ വളരെ സന്തോഷം 🙏നന്ദി നന്ദി നന്ദി 🙏കൺകണ്ട ദൈവമായ ഗുരുനാഥേ പാദ വന്ദനം 🙏ഈ പുണ്യ കഥകൾ പുണ്യ ദിനത്തിൽ കേൾക്കാൻ സാധിച്ചതു ഭഗവാന്റെ അനുഗ്രഹം 🙏തേവാരം ആദ്യം കേൾക്കുന്നു 🙏തിരുവഞ്ചിക്കുളം അമ്പലത്തിൽ പറഞ്ഞ പ്രതിഷ്ഠ ഉണ്ട് 🙏ഗംഗാധരാ ശങ്കരാ.... 🙏🙏🙏🌿🌿🌿🌿🌿🌿🥰🥰🌹🌹🌹🌹🌹🌺🌺🌺🌺🌺😘😥😥
ഓം നമ:ശിവായ 🙏🏽🙏🏽🙏🏽. ഈ പുണ്യ ദിനമായ മഹാ ശിവ രാത്രി ഗുരുവിനെ കാണാനും മഹാദേവന്റെ മഹാത്മ്യ ത്തെക്കുറിച്ച് പുണ്യ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതു തന്നെ മഹാ ഭാഗ്യം. 🙏🏽❤️❤️❤️ ഒത്തിരി സ്നേഹത്തോടെ . പ്രണാമം ഗുരുജീ 🙏🏽❤️
ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം 🙏 നമസ്കാരം സുസ്മിതാജീ രാധേ ശ്യാം 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം രാധേ രാധേ 🙏 ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ 🙏
നമസ്കാരം മോളേ. ഈസ്വരന്മാർ. ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നതുതന്നെ വിശ്വാസിയ്ക്കാൻ വയ്യ. അവിശ്വസനീയമായ ഇത്തരം കാര്യങ്ങളും പുണൃപുരാണങ്ങളിലും ഇത്രയേറെ അറിവ് മോൾക്ക് എവിടുന്ന് കിട്ടി. ഇത്രയേറെ അറിവും നൻമയും ഉള്ള മോൾക്ക് ഒരായിരം നമസ്കാരം. ഈശ്വരന്റ അനുഗ്രഹം ഉണ്ടാവട്ടെ. മോളിയും ടീച്ചറാണെന്നു വിശ്വസിക്കുന്നു. നമസ്കാരം.
ശംഭോ മഹാദേവാ 🙏🙏 ഭഗവാൻ ശങ്കരന്റെ ഭക്ത വാത്സല്യ കഥകൾ കേട്ട് കണ്ണ് നിറഞ്ഞുപോയി. ഇത്രയും കാലം ഇതൊന്നും കേൾക്കാനുള്ള ഭാഗ്യം കിട്ടിയില്ല.. ഇനിയും ഭഗവദ് കഥകൾ ഒരുപാട് കേട്ടും ഭഗവാനെ സ്മരിച്ചും കഴിയാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. സാധിക്കുമെങ്കിൽ ജി ഒരു കീർത്തനം ഞങ്ങൾക്കായി മുഴുവനായി പാടിതരുമോ.. ജിയുടെ പാട്ട് കേൾക്കുമ്പോൾ ഭഗവാനോട് ചേർന്നു നിൽക്കുന്ന ഒരു സുഖം.. കരുണാകരനായ ഭഗവാൻ ഈ പുണ്യ ദിവസത്തിൽ എല്ലാവരെയും അനുഗ്രഹിക്കട്ടെ . 🙏🙏🙏
നമസ്കാരം സുസ്മിതാജി ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏 ശിവരാത്രി ആശംസകൾ♥️♥️ ഈ നല്ല ദിവസം മോളേ ഒന്നു കാണാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം ഇങ്ങനെ ആത്മീയമായ കാര്യങ്ങളിൽ ഒരു പാടു സമയം ചില വഴിക്കുകയും മറ്റുള്ളവർക്ക് അത് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്ന മോൾക്ക് ഈശ്വരാനുഗ്രഹം വേണ്ടുവോളമുണ്ട് അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുന്നത് എപ്പോഴും ഈശ്വരനാമമല്ലേ ആ നാവിലൂടെ വരുന്നത് പ്രണാമം🙏🙏🙏🌹🌹🌹
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻❤️🌿🌿 ഓം നമഃ ശിവായ🙏🏻🙏🏻🙏🏻🙏🏻🌿🌿 നമസ്തേ ഗുരുനാഥേ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌷🌷 ഈ പുണ്യ ദിനത്തിൽ ഗുരുവിനെ കാണാനും സൽകഥകൾ കേൾക്കാനും കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു....മഹാശിവരാത്രി ദിനം ധന്യമായി ഗുരോ.....🙏🏻 പ്രണാമങ്ങൾ.....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌷🌷
എത്ര ഈശ്വരാനുഗ്രഹമുള്ള ഒരു ജന്മമാണ് അങ്ങയുടേത്. ഇതൊക്കെ കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം
🙏🙏😌
@@SusmithaJagadeesan ohm namaskaram shivaya
Om namah shivaya om namo namah shivaya
🙏🏽 Santhosh 💗 am 🙏🏽 nannaitudayirunu 🙏🏽 namaskaram 💗 susmita 🙏🏽 ji 🙏🏽💗🙏🏽
🙏🙏🙏❤❤🥰🥰
നമഃ ശിവായ 🙏ഭഗവൽ കഥകൾ കേൾക്കാൻ താല്പര്യം ഉള്ള മനുഷ്യ ജന്മങ്ങൾ ക്കായി ഈശ്വര നിയോഗത്താൽ ഭൂമിയിൽ സത്സംഗം ചെയ്യാൻ ജന്മം എടുത്ത ആളാണ് ടീച്ചർ.സന്യാസി ആയാലേ ആത്മീയ ജീവിതം വരൂ എന്നുള്ള തെറ്റിദ്ധാരണ ജനങ്ങളിൽ മാറ്റാൻ, ഭഗവാൻ സുന്ദരി ആയ, സ്‍മാർട് ആയ, നന്നായി കുടുംബം നോക്കുന്ന ഒരു വീട്ടമ്മ കൂടി യാക്കി മാറ്റി ടീച്ചർ നെ, കുടുംബഉത്തരവാദിത്തം നന്നായി നോക്കാൻ കഴിയുന്ന ഒരു സാദാരണ വീട്ടമ്മ ക്കും ആത്മീയ മായി ഉയരങ്ങളിൽ എത്താൻ കഴിയുമെന്ന്, ടീച്ചർ ന്റെ വാക്കുകളിലൂടെ, ജീവിതത്തിലൂടെ ഞങ്ങളെ മനസ്സിൽ ആക്കി, 👍ടീച്ചർ തെളിയിച്ചു തരുന്ന ആ വെളിച്ചത്തിലൂടെ ഭഗവാനിലേക്ക് എത്താൻ മുന്നോട്ടു മുന്നോട്ടു.... പ്രണാമം ടീച്ചർ 🙏ശിവരാത്രി ആശംസകൾ 🙏💕
🥰🙏🙏🙏
🎉
ഈ ശബ്ദത്തിൽഭഗവത്കാര്യങ്ങളും പാരായണങ്ങളും എല്ലാം കേട്ട് കേട്ട് ഇനി വേറൊരു ശബ്ദത്തില് എന്ത് കേട്ടാലും തൃപ്തികരമാവുന്നില്ല..💕💕💕💕💗💕💕💕💕💕💕അത്ര ഇഷ്ടം😍😍😍😍😍ലൈക് ചെയ്യാൻ ഒരുപാട് വിട്ട് പോയിട്ടുണ്ട് ക്ഷമിക്കുക ❤❤❤❤❤🙏🙏🙏🙏🙏❤❤❤
🥰🙏🙏🙏
👍👍👍👍👍e
വളരെ സത്യം.എന്റെഅവസ്ഥയുംഇതുതന്നെ!
ശംഭോ മഹാദേവ, അമ്മയുടെ കഥ കേട്ട് കോരി തരിച്ചു, എത്ര ഭക്ത വത്സലൻ ആണ് പരമശിവൻ...
🙏🙏
ശിവരാത്രി ദിവസം ഈ കഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏 ശിവരാത്രി ആശംസകൾ സുസ്മിതജിക്കും ഈ കഥ കേൾക്കുന്നവർക്കും.
സുസ്മിതാജിക്കും സൽസംഗത്തിലുള്ള എല്ലാവർക്കും ശിവരാത്രി ആശംസകൾ🙏🙏🙏🙏🙏
ഭഗവാന്റെ എല്ലാ ഭക്തർക്കും, ആത്മ ഗുരുനാഥക്കും, ഭഗവാന്റെ അനുഗ്രഹവും, കടക്ഷവും, ഇപ്പോഴും, എപ്പോഴും, എന്നേക്കും... ഉണ്ടാവട്ടെ.. എന്നു, ജഗടിശ്വരനോട് പ്രാർത്ഥിക്കുന്നു. "ലോക സമസ്ത സുഹിനോ ഭവന്തു ".. Thanks susmithaji
സുസ്മിതജി നമസ്കാരം 🙏🏻🙏🏻🙏🏻, എത്ര നാളായി കണ്ടിട്ട് കാണാൻ കണ്ണനെ കാണാനുള്ള കൊതി പോലെയാണ് ഞങ്ങൾക്ക് സുസ്മിതജി,, നന്ദി ഒരായിരം പ്രണാമം 🙏🏻🙏🏻🙏🏻
ഭഗവാനെ അറിയാൻ അവസരം നൽകിയതിന് ഭഗവാൻ ശങ്കരന്റെ നാമത്തിൽ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏 വന്ദനം ഗുരു മോളെ. സത്സംഗം ഉണ്ടെന്നു അറിഞ്ഞില്ല. എങ്കിലും ഈ പുണ്യ ദിനത്തിൽ മഹാദേവന്റെ കഥകൾ മോളുടെ അമൃതവാണിയിലൂടെ കേൾക്കാൻ കേൾക്കാൻ കഴിയുന്നത് മഹാ ഭാഗ്യം 🙏 ഓം നമ ശിവായ 🙏 ശംഭോ മഹാദേവ 🙏🙏🙏 എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
🥰🙏
കർണ്ണാനന്ദകരമായ ഇത്തരം കഥകൾ ഭക്തിസാന്ദ്രമായ രീതിയിൽ കേൾപ്പിച്ചു തരുന്ന താങ്കൾക്കും അതിനെല്ലാവിധ സഹായവും നൽകുന്ന താങ്കളുടെ കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
ഓരോ കീർത്തനവും കേൾക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഒരുപാടൊരുപാട് നന്ദി 🙏. എന്റെ മനം വളരെ അധികം നിറഞ്ഞു. ♥️😘😘😘
വളരെയധികം നന്ദി പുതിയ കുറെ അറിവ് കിട്ടി താങ്ക്യു മാം
@@sudhasathian1478a
ഹരി ഓം തത് സത് 🙏 സ്നേഹ വന്ദനം പ്രിയ ഗുരുനാഥേ 🙏 നന്ദനാരുടെ കഥയിലൂടെ ഒരു സത് സന്ദേശം ജന മനസ്സിലേക്ക് അവതരിപ്പിക്കാൻ ടീച്ചറിനു സാധിച്ചതീൽ ടീച്ചറിനു നന്ദി പ്രകാശിപ്പിക്കുന്നു, ജാതീയ വ്യവസ്ഥകളും വർണ്ണ വിവേചനങ്ങളും പുരാതന കാലം മുതൽ നില നിൽക്കുന്നതാണ്, ഇന്നും അതുപോലെ തന്നെ, ഏറ്റവും കൂടുതൽ കേരളത്തിന് വെളിയിലാണ്, കേരളത്തിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ തലമുറയിലെ കുട്ടികളിൽ ജാതീയ വ്യവസ്ഥക്കു എതിരായി പ്രവൃത്തിക്കുന്നു, വിദ്യാസമ്പന്നരായ കുട്ടികൾ ആയതിനാൽ അവരിലൂടെ സമത്വംവും സമഭാവനയും ഉള്ള ഒരു പുതു തലമുറ സൃഷ്ടിക്കപ്പെടട്ടെ, പുതു തലമുറക്ക് കരുത്തേകാൻ ടീച്ചറിന്റെ പ്രഭാഷണം പ്രചോദനമാവട്ടെ നന്ദി നമസ്കാരം 🙏👍👍👌👌👌👍
🙏🙏
ഓം നമഃ ശിവായ 🙏🙏🙏🙏🙏നിഷ്കളങ്കമായും, സത്യസന്ധമായും ഭഗവാനെ പ്രാർത്ഥിച്ചാൽ അത് ഭഗവാൻ കേൾക്കും.... അവിടുത്തെ സത്സംഗത്തിൽ ചേർന്നപ്പോൾ മനസ്സിന് ഒരു ആശ്വാസം ആണ്.... ആ ഭഗവാൻ, ഭഗവതി എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏🙏
🙏🌹🌹
🙏🙏
Thank you very much for a detailed devtional speech.
ഒരു തിരുവഞ്ചിക്കുളത്തുകാരാൻ ആകാൻ ഭാഗ്യം തന്ന ഉമാമഹേശ്വരന് അനന്തകോടി നമസ്ക്കാരം.
തിരുവഞ്ചിക്കുളത്ത് വെച്ച് , മഹാദേവൻ ശ്രീ വില്വമംഗലം സ്വാമികൾക്ക് ദർശനം നൽകിയിട്ടുണ്ട്.
Ok 🙏
പ്രാണാമം ഗുരുനാഥേ 🙏🥰 അങ്ങയെ കണ്ടതിൽ വളരെ സന്തോഷം 🙏🙏🥰🥰
അവിടുത്തെക്കും ഒത്തിരി പുണ്യം നൽകട്ടെ ന്ന് ശ്രീ പരമേശ്വരനോട് ഞാനും പ്രാർത്ഥിക്കാം ഓം നമ:ശിവായ 🙏🙏🙏
🙏സുസ്മിതമാഡത്തിനെ കാണാനാധിച്ചതിൽ വളരെ സന്തോഷം. ശിവരാത്രി ദിനത്തിൽ ഇങ്ങനെ ഒരു സത്സംഗം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. ശിവരാത്രി ആശംസകൾ ❤
അനുഗ്രഹം...... സുസ്മിതാജീ ഞങ്ങളുടെ അനുഗ്രഹം......ഓം നമഃ ശിവായ
ഇന്നത്തെ ദിവസം ഇത് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഭഗവാനേ മഹാദേവാ ചേച്ചിക്ക് എല്ലാ അനുഗ്രഹവുമായി ആരോഗ്യവും സർവ്വേശ്വരൻ തരട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു ഓരോ സൽസംഗങ്ങൾ ഇങ്ങനെ കേൾക്കുന്നു ഭഗവാന്റെ കഥകൾ ചേച്ചി എന്റെ കുഞ്ഞിന്റെ ഡാൻസ് ഉണ്ട് ശിവക്ഷേത്രത്തിൽ വച്ച് ഒരു തടസവും കൂടാതെ അതിൽ പങ്കെടുക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@@SusmithaJagadeesan tnk❤️
ഓം നമശിവായ നമസ്ക്കാരം സുസ്മിതാ ജി🙏
ശിവരാത്രി ദിവസം ഇത് കേൾക്കാൻ കഴിഞ്ഞതില്‍ വളരെ സന്തോഷം.
അറുപത്തി മൂന്നു നയമ്മാരെ ക്കുറിച്ചുള്ള പെരിയപുരാണ ത്തെക്കുറിച്ച് ഒരു ധാരണ ലഭിച്ചു
വളരെ നന്ദി.
ഓം നമശിവായ 🙏🙏🙏മഹാദേവന്റെ അതിമനോഹരമായ സ്മരണക്ക് സദാ നമിക്കുന്നു 🙏🙏🙏നമഃ ശിവായ പാഹിമാം 🙏🙏🙏
🙏🙏
ഓം നമഃ ശിവായ 🙏 നമസ്തേ സുസ്മിതാജി 🙏🙏🙏🙏🙏 ഒരുപാട് നാളുകൾക്കു ശേഷം ജീയെ കാണാൻ സാധിച്ചതിൽ സന്തോഷം.ഇന്ന് അടുത്തുള്ള അമ്പലത്തിൽ ശിവ സഹസ്രനാമവും കുറച്ചു നേരം നമഃ ശിവായയും ചൊല്ലുവാൻ സാധിച്ചു.🙏
😍👍
ഒരുപാട് സന്തോഷം.... പ്രിയ ഗുരുനാഥക്ക് സ്നേഹം നിറഞ്ഞ ശിവരാത്രി ആശംസകൾ 🙏🙏🙏
. ജീ നമസ കാരം
@@sheelajanardhanan403 🙏❤️
ജഗത് ഗുരോ നമസ്തുഭ്യം ശിവായ ശിവദായ ച യോഗീന്ത്രണം ച യോഗീന്ത്രം ഗുരുണം ഗുരുവേ നമഃ
🙏🙏🙏ശങ്കര ധ്യാനപ്രകാരം ഗ്രഹിക്ക നീ.! തിങ്കൾക്കലാഞ്ചിതം കോടീര ബന്ധനം 🙏പുണ്യ ദർശനം 🙏പൊന്നുണ്ണി കണ്ണാ നന്ദി ഭഗവാനേ 🙏🙏ലൈവ് വന്നു കണ്ടതിൽ വളരെ സന്തോഷം 🙏നന്ദി നന്ദി നന്ദി 🙏കൺകണ്ട ദൈവമായ ഗുരുനാഥേ പാദ വന്ദനം 🙏ഈ പുണ്യ കഥകൾ പുണ്യ ദിനത്തിൽ കേൾക്കാൻ സാധിച്ചതു ഭഗവാന്റെ അനുഗ്രഹം 🙏തേവാരം ആദ്യം കേൾക്കുന്നു 🙏തിരുവഞ്ചിക്കുളം അമ്പലത്തിൽ പറഞ്ഞ പ്രതിഷ്ഠ ഉണ്ട് 🙏ഗംഗാധരാ ശങ്കരാ.... 🙏🙏🙏🌿🌿🌿🌿🌿🌿🥰🥰🌹🌹🌹🌹🌹🌺🌺🌺🌺🌺😘😥😥
😍🙏🙏
@@SusmithaJagadeesan 🙏🙏🙏🥰🥰😍😍
തിരുവഞ്ചിക്കുളം ക്ഷേത്രം എപ്പോളും പോവുന്നത് പക്ഷെ ഇങ്ങനെ ഒരു കഥ അറിയില്ലായിയുന്നു . നന്ദി 🙏
ഓം നമശ്ശിവായ 🕉️
ഓം നമ:ശിവായ 🙏🏽🙏🏽🙏🏽. ഈ പുണ്യ ദിനമായ മഹാ ശിവ രാത്രി ഗുരുവിനെ കാണാനും മഹാദേവന്റെ മഹാത്മ്യ ത്തെക്കുറിച്ച് പുണ്യ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതു തന്നെ മഹാ ഭാഗ്യം. 🙏🏽❤️❤️❤️ ഒത്തിരി സ്നേഹത്തോടെ . പ്രണാമം ഗുരുജീ 🙏🏽❤️
🙏🙏🙏❤️❤️
ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം 🙏 നമസ്കാരം സുസ്മിതാജീ രാധേ ശ്യാം 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം രാധേ രാധേ 🙏 ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ 🙏
മഹാശിവരാത്രി ദിനത്തിൽ ഇങ്ങനെ ഒരു ലൈവ് വന്ന് ഞങ്ങളെ ധന്യരാക്കിയതിനു നന്ദി. 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ. Happy morning... മാതാജി
വളരെ അധികം സന്തോഷം സുസ്മിതാ ജി അലല സുന്ദരമൂർത്തിയുടെ കഥ കേട്ടപ്പോൾ ഭഗവാന്റെ ഭക്തവാത്സല്ല്യം അനുഭവിച്ചറിഞ്ഞതു പോലെ തോന്നുകയാണ് നന്ദി പ്രണാമം🙏🙏🙏🙏
🙏🙏🙏
🙏🙏🙏❤️❤️
😍🙏
Om Namah Shivaya
@@mukundakrishna7278 🙏🙏❤️
ഓം നമ: ശിവായ ഇന്ന് ഇത് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോ
ഷം
🙏🙏മഹാശിവരാത്രി ആശംസകൾ 🙏🙏🙏ഈ പുണ്യനാളിൽ ഗുരുവിനൊപ്പം സത് സംഗത്തിൽ പങ്കെടുക്കാൻ ഭാഗ്യം തന്ന മഹാദേവനും,ഈ നാളിൽ സത് സംഗം വച്ച ഗുരുവിനും പ്രണാമം 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
Om Namashivaya 🙏🙏🙏🙏🙏
it's 5095909560t050500000000000t5
Thank you
നമശിവായ 🙏🙏🙏 നമശിവായ 🙏🙏🙏
O...m....Nama Sivaya....🙏🙏🙏🙏
Arrive thannirikunnu guruoo padha namaskaram guruoo 🙏🏻❤️
🙏🙏🙏ഓം!!!.. നമഃ ശിവായ 🙏🙏🙏കരുണാ കര നേ!ഭക്ത വത്സലാ!ശ്രീ പാർവ്വ തീ പതേ!!... മഹാ ദേവാ നമോ നമഃ. 🙏🙏ഗുരു മോളേ....... സൽക്കഥ കളും ദിവ്യ സന്ദേശങ്ങളുമായി ഞങ്ങൾ ക്കു മുന്നിലെത്തിയ മോൾക്ക്.... സ്നേഹ വന്ദനം!!നന്ദി!!🙏🙏🌹🌹♥️🥰കഥകൾ 👍👍👍. വല്ലപ്പോഴുമൊക്കെ വരണേ!🙏🙏😘
🙏🙏🙏❤️❤️
😍👍
@@SusmithaJagadeesan 🙏🙏🙏🥰🥰🥰
ഓം നമശിവായ നമഃ
നമസ്തേ സുസ്മിത ജി
🕉️🙏 കണ്ണു നിറഞ്ഞുപോയി ഭഗനീ,കേൾക്കാൻ കഴിഞ്ഞതിന് കോടി പ്രണാമം🙏🙏🕉️❤️🕉️.
🙏🙏🙏🙏🙏🙏🙏സുസ്മിത ji ഈശ്വര ചൈതന്യം തുളുമ്പി നിൽക്കുന്ന സ്വാര മാധുരി ഭക്തിയിൽ നിറയാൻ കഴിയുന്നു. ശംഭോ ശിവ ശംഭോ 🙏🙏🙏🙏
🙏
ഓം നമഃശിവായ....🙏🙏 ഇത് കേൾക്കാൻ കഴിഞ്ഞത് വളരെ സന്തോഷം
ഹരേ കൃഷ്ണ മാതാജി പ്രണാമം
നല്ല ഒരു സത്സംഗം തന്ന മാതാജിക്കു പ്രണാമം
വളരെ ഭക്തി നിർഭരവും ഹൃദ്യവും ആയ ഒരു സത്സംഗം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം🙏🏻
🙏🏻🙏🏻🙏🏻
ശംദോ മഹാദേവാ .... ഓം നമശിവായ
ഓം നമഃ ശിവായ 🙏🌹
നമസ്കാരം ജീ 🙏❤️കണ്ണിനും കാതിനും മനസിനും ഒരുപാട് സന്തോഷം കിട്ടിയ പുണ്യ ദിനം🙏❤️
സുസ്മിതജിയെ കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം 🙏🏻🙏🏻 ഈ വീഡിയോ കേൾക്കാൻ കഴിഞ്ഞതിൽ santhoshsm
🙏🙏🙏ഓം നമഃശിവായ, ശിവരാത്രി ദിവസം ഒരു സത്‌സംഗത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം മഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ മാതാജിക്ക് ❤️❤️❤️
ഹരേ കൃഷ്ണാ......🙏🙏🙏ഓം നമഃശിവായ 🙏🙏🙏🌹🌹❤️❤️❤️❤️
ചില അസൗകര്യങ്ങളാൽ തൽസമയം കേൾക്കാനും കാണാനും കഴിഞ്ഞില്ല. ഇപ്പോൾ റിക്കാർഡു കേട്ടു. കൊണ്ടിരിക്കുന്നു. ശിവരാത്രി ധന്യമായി🙏🙏
നമസ്കാരം മോളേ. ഈസ്വരന്മാർ. ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നതുതന്നെ വിശ്വാസിയ്ക്കാൻ വയ്യ. അവിശ്വസനീയമായ ഇത്തരം കാര്യങ്ങളും പുണൃപുരാണങ്ങളിലും ഇത്രയേറെ അറിവ് മോൾക്ക് എവിടുന്ന് കിട്ടി. ഇത്രയേറെ അറിവും നൻമയും ഉള്ള മോൾക്ക് ഒരായിരം നമസ്കാരം. ഈശ്വരന്റ അനുഗ്രഹം ഉണ്ടാവട്ടെ. മോളിയും ടീച്ചറാണെന്നു വിശ്വസിക്കുന്നു. നമസ്കാരം.
ഈ ശിവരാത്രി ദിവസം കഥകൾ പറഞ്ഞ്ഭഗവദ്മഹത്ത്വം ഞങ്ങൾക്ക് മനസ്സിലാക്കി തന്ന സുസ്മിതാജിക്ക്
ശിവരാത്രി ആശംസകൾ🙏💐
അമ്മയുടെ പാദങ്ങളിൽ sashtaanganamaskaaram🙏🏻🙏🏻🙏🏻🙏🏻🙏🏻
ശംഭോ മഹാദേവാ 🙏🙏
ഭഗവാൻ ശങ്കരന്റെ ഭക്ത വാത്സല്യ കഥകൾ കേട്ട് കണ്ണ് നിറഞ്ഞുപോയി. ഇത്രയും കാലം ഇതൊന്നും കേൾക്കാനുള്ള ഭാഗ്യം കിട്ടിയില്ല.. ഇനിയും ഭഗവദ് കഥകൾ ഒരുപാട് കേട്ടും ഭഗവാനെ സ്മരിച്ചും കഴിയാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. സാധിക്കുമെങ്കിൽ ജി ഒരു കീർത്തനം ഞങ്ങൾക്കായി മുഴുവനായി പാടിതരുമോ.. ജിയുടെ പാട്ട് കേൾക്കുമ്പോൾ ഭഗവാനോട് ചേർന്നു നിൽക്കുന്ന ഒരു സുഖം.. കരുണാകരനായ ഭഗവാൻ ഈ പുണ്യ ദിവസത്തിൽ എല്ലാവരെയും അനുഗ്രഹിക്കട്ടെ . 🙏🙏🙏
ഓം നമഃശിവായ സുസ്മിത ജി ഇന്ന് കാണാനും സൽകഥ കേൾക്കാനും സാധിച്ചു ഞങ്ങളുടെ ഭാഗ്യം സുസ്മിത ജി ക്കും കുടുംബത്തിനും ശിവരാത്രി ആശംസകൾ
🙏🏻🙏🏻🙏🏻
😍🙏🙏
🙏🙏🙏
Om NamaShivaya...punnya janmam...oppan kelkkan kazhinjathum punnyam....😍😍😍😍❤❤❤❤🙏🙏🙏🙏
നമസ്തെ മാതാജി 🙏🏻സൽ സംഗം കേൾക്കാൻ ഭാഗ്യമുണ്ടായി 🙏🏻🙏🏻🙏🏻
മഹാദേവന്റെ ഇത്രയം നല്ല അറിവു നൽകിയ സഹോദരിക്ക് നന്ദി
നമസ്കാരം സുസ്മിതാജീ
ശിവരാത്രി àആശംസകൾ
ശംഭോ മഹാദേവ 🙏🙏🙏
നമസ്തേ 🙏🙏
ഓം നമശിവായ
മാഡത്തിനെ പ്രഭാഷണം വളരെയേറെ ഇഷ്ടപ്പെട്ടു. അതോടൊപ്പം മാഡം നല്ല ഒരു സംഗീതജ്ഞ കൂടിയാണെന്നു അറിയുന്നതിൽ സന്തോഷം. അഭിനന്ദനങ്ങൾ
🙏🙏
ഓം നമഃശിവായ
പാദ നമസ്ക്കാരം ടീച്ചർ🙏🙏🙏
ഓം നമഃ ശിവായ... 🙏🙏🙏
പ്രണാമം മാം.... 🙏🙏🙏
മാമിനും കുടുംബത്തിനും ശിവരാത്രി ആശംസകൾ.. 🙏🙏🙏
കരഞ്ഞുപോയി.... ഞങ്ങൾക്ക് കിട്ടിയ പോക്കേഷം ആണ് ടീച്ചർ ജി. പാദ കമാലം താണു വണങ്ങുന്നു 🙏🙏🙏🙏💕💕💕💕💕
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
മഹാ ശിവരാത്രി ആശംസകൾ... 🙏🏻🙏🏻
Thank you mathaji 🙏🙏🙏.ee sastha gam ketappo manasum muzhuvan bhagavan neeranja nilkunna pole Anubhavamayi mathe.🙏🙏🙏
How beautiful voice 🙏🏽❤️🙏🏽❤️🙏🏽
ഓം നമ : ശിവായ 🙏🙏🙏 നമസ്തേ ടീച്ചർ 🙏🙏🙏
ഹരേകൃഷ്ണ, ഹര ഹര മഹാദേവ 🙏🙏☘️☘️❤️💙
ഹരേകൃഷ്ണാ.ഓംനമ:ശിവായ. ഓം പരാശക്ത്യൈ നമ:
നമസ്കാരം സുസ്മിത ജീ
ഒരുപാട് നന്ദി ടീച്ചർ 😇🙏🙏ഈ പുണ്യാദിനത്തിൽ ഈ സത്സംഗം ഞങ്ങൾക്ക് തന്നതിന് 😇🙏🙏🌺🌺
നമസ്കാരം സുസ്മിതാജി ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം
ഇന്നത്തെ സത്സംഗം വളരെ നന്നായിരുന്നു. ഇതിൽ പാടിയ ആ കീർത്തനങ്ങൾ മുഴുവനായി കേൾക്കണം എന്നുണ്ട്.❣️❣️❣️
നെറ്റിൽ ഒരു പാട് ഉണ്ട്. Isha yoga centre അപ്‌ലോഡ് ചെയ്തത് നല്ല രസമാണ് കേൾക്കാൻ.
@@SusmithaJagadeesan ok 🥰
Om namasivaya
അങ്ങ് മഹനീയ ജന്മത്തിനുടമ 🙏🙏🙏അങ്ങയുടെ മുന്നിൽ വിനീത നമസ്കാരം 🙏🙏🙏ഓം നമ ശിവായ 🙏🙏🙏
🙏
ഓം നമഃ ശിവായ 🙏🙏🙏 ശിവരാത്രി ആശംസകൾ സുസ്മിതാജി 🙏🙏🙏🙏
അഭിനന്ദനങൾ ഗുരുജി
കീർത്തനങൾ ആലപിച്ചു കേൾക്കാൻ ആഗ്രഹിക്കുന്നു
ഓം നമ:ശിവായ
Thank you so much for this satsang, 🙏🙏🙏
എനിക്കിന്നാണ് മുഴുവനായി കേൾക്കാൻ കഴിഞ്ഞത്. നമസ്കാരം സുസ്മിതാജീ🙏
എന്റെ മഹാദേവൻ 🙏🙏🙏
Ohm Namah Shivaya 🙏❤
Amme Namaskaaram Amme 🙏 ♥
മഹാ ശിവരാത്രി ആശംസകൾ സുസ്മിതാജി.🕉️🙏🕉️🥰🌹🌹
Happy shivarathri ashamsakal
Snehapranamom susmithaaji ❤️..🙏 Om sreeneelakandeswaraya nama...🙏
ശിവരാത്രി ആശസകൾ susmithagi ❤️🙏🌹
Thank u so much 🙏🙏🙏
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️
Thank you so much very nice satsang . God bless you ❤️
Kshethra dharshanam shivapuranam, shivsahasranamavum chollieppozhanu ethu kelkan kazhinjahu mujjanma sukrutham. Dhanyam dhanyami janmam.
Hara hara shambo Mahadeva.
Om Namashivaya om Namashivaya Om Namashivaya Om Namashivaya Om Namashivaya.
Hara hara shambo Mahadeva Parvathipathaye nama. 🙏🙏🌹🙏🙏
PriyaSusmithajiku ente vineetha padanamaskaram. 🙏🙏🌹🙏🙏❤️❤️
Had a nice darshan at temple in the morning n will be attending the eve satsang at temple .Thanks for ur all valuable time to enlighten us .🙏
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏 ശിവരാത്രി ആശംസകൾ♥️♥️ ഈ നല്ല ദിവസം മോളേ ഒന്നു കാണാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം ഇങ്ങനെ ആത്മീയമായ കാര്യങ്ങളിൽ ഒരു പാടു സമയം ചില വഴിക്കുകയും മറ്റുള്ളവർക്ക് അത് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്ന മോൾക്ക് ഈശ്വരാനുഗ്രഹം വേണ്ടുവോളമുണ്ട് അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുന്നത് എപ്പോഴും ഈശ്വരനാമമല്ലേ ആ നാവിലൂടെ വരുന്നത് പ്രണാമം🙏🙏🙏🌹🌹🌹
🙏🙏🙏
🙏 Pranamam Mathaji. Hearing your voice on this special occasion of Sivarathri day ...we are so glad. Love you. 🙏🥰
സുസ്മ താജിയെ കാണുമ്പോളും പ്രഭാഷണം കേൾക്കുമ്പോളും എന്തൊരു സന്തോഷമാണ്
Very happy to have this satsang dear. Thank you so much. Stay blessed 🙏
Mam I am a fan of your voice...
Beautiful voice 🙏🙏🙏
Hare Krishna krishna krishna krishna krishna.... Aum nama Shivaya.... Aum nama Shivaya... Aum nama Shivaya...
Narayana Narayana Narayana.....
God Bless Susmithaji 🙏🙏🙏🌹🌹🌹
ശിവരാത്രി ദിവസം തന്നെ ഈ കഥ പറഞ്ഞുതന്നതിനും എനിക്ക് കേൾക്കാൻ കഴിഞ്ഞതിനുമം ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻❤️🌿🌿
ഓം നമഃ ശിവായ🙏🏻🙏🏻🙏🏻🙏🏻🌿🌿
നമസ്തേ ഗുരുനാഥേ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌷🌷
ഈ പുണ്യ ദിനത്തിൽ ഗുരുവിനെ കാണാനും സൽകഥകൾ കേൾക്കാനും കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു....മഹാശിവരാത്രി ദിനം ധന്യമായി ഗുരോ.....🙏🏻
പ്രണാമങ്ങൾ.....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌷🌷
🙏🥰
🙏🏻🙏🏻🙏🏻❤️🥰🥰
കൃത്യ സമയത്തു ലൈവിൽ വരാൻ സാധിച്ചില്ല എങ്കിലും യീ സത്സംഗം ശ്രവിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം
🙏🙏ഹര ഹര മഹാദേവ 🙏🙏🙏
🙏 ഹരേ കൃഷ്ണ ❤️ നന്ദി ടീച്ചർ 🌷 ഓം നമഃ ശിവായ 🙏🌷❤️🌷🙏
ഹര ഹര മഹാദേവ 🙏🙏🙏
ഏഴംകുളം. പ്രിയ ഗുരുജിക്കും സത്സംഗ കുടുംബാംഗങ്ങൾക്കും മഹാശിവരാത്രി ആശംസകൾ🙏🙏🙏 എല്ലാവർക്കും ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു.🙏🙏 ഓംഗും ഗുരുഭ്യോം നമഓംഗം ഗണപതയേ നമഓം നമ:ശിവായ ഓം നാരായണായ നമ ഓം സ്വധായേ നമഓം സ്വാഹായേ നമഓം ദക്ഷിണായേ നമഓം നമ:ശിവായ ഓം നമ:ശിവായ ഓം നമ:ശിവായ