നല്ല കിടിലൻ എസ് യു വികൾ വാങ്ങാം | USED SUV WITH LOAN | KAPS CARS | EP 973

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 73

  • @SayyidMohammedBakir
    @SayyidMohammedBakir 9 месяцев назад +23

    എല്ലാ വണ്ടിക്കും മറ്റ് യൂസട് കാറിലുള്ളതിനേക്കാളും വില കൂടുതലാണ്

  • @abhithb4620
    @abhithb4620 9 месяцев назад +17

    Very high rate... it's better to buy a new one...😅

  • @badusha932
    @badusha932 9 месяцев назад +4

    Last video city carsil 62000 km odiya fortuner 4×4 diesel automatic black color 40 lakhs , ivde same vandi 79000km odiyath 3990000 rupees . 10k difference ollu
    Rate kooduthal aanu ivde 😮😮😮

  • @ppkarunakaran9426
    @ppkarunakaran9426 9 месяцев назад +1

    Second choice pavangad അവിടെ 2016 /17 മോഡൽ മൂന്ന് Ford Aspire undu വില നാലു ലക്ഷ്ഷത്തിന് അടുത്ത്. ഇവിടേ 2016 മോഡൽ Aspire വില 460000/-. അതും Aluva vandi 2016 model. flood effect സംശയിക്കണം.

  • @godzon1034
    @godzon1034 9 месяцев назад +30

    Hybrid engine ennu parayaruthu 'smart hybrid' എന്നാണ് പറയേണ്ടത് ഓക്കേ..ഇത് കാണുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത് 😊

    • @anishjohn2257
      @anishjohn2257 9 месяцев назад +4

      ഒന്ന് ഷെമിക്കു സഹോദരി, നിങ്ങളുടെ അത്രേം വിവരം ഇല്ല അയാൾക്കു

    • @ShifasZiya
      @ShifasZiya 9 месяцев назад

      നിങ്ങള് ഞാൻ പറയുന്ന തെറ്റ് നോക്കി ഇരുന്നോ ഞാൻ പോയി rolls Royce എടുത്തിട്ട് വരാം 😂😂😂

    • @godzon1034
      @godzon1034 9 месяцев назад

      എന്തിനാ സഹോദര ഇത്രയും പൊള്ളുന്നെ 🤔തെറ്റ് പറയാൻ പാടില്ലേ...​@@anishjohn2257

    • @godzon1034
      @godzon1034 9 месяцев назад +1

      ​@@ShifasZiyaനിന്റെ തറവാടൊന്നുഓ അല്ലല്ലോ യൂട്യൂബ്,,പബ്ലിക് ഫ്ലാറ്റുഫോം ആണ് മിസ്റ്റേക്ക് കണ്ടാൽ പറയും പറ്റിലെങ്കി വീഡിയോ ഇടേണ്ട...

    • @ShifasZiya
      @ShifasZiya 9 месяцев назад +2

      @@godzon1034 video ഇടണ്ട എന്ന് നീ ആണോ തീരുമാനിക്കുന്നത്

  • @remotouch2781
    @remotouch2781 9 месяцев назад

    Compass manual gear😢 very very Hard clutch aanu , traffic il pettal Legs pain verum😅torque engine aayadhu kondu city drive cheiyumbol vandi edichu edichu nilkunna feel indu, hard clutch karanam, petrol compass edukkam ennu vechalo…. 9 to 10 maximum mileage ullu😅

  • @jerinjohnson6561
    @jerinjohnson6561 8 месяцев назад

    Ford asprire 2017il on road petrol option 6.4L nu aan eduthirune... 2016 model dieselin owner chodicha vila 4.65L. Oru masam aayitt vandi poyitundo ntho😅

  • @georgeka1921
    @georgeka1921 9 месяцев назад +12

    സൈറ്റോസിന്‍റെ വില കേട്ടപ്പോൾ തന്നെ മതിയായി ഒരു ലക്ഷത്തിനടുത്ത് ഓടി എന്നിട്ടും വില 15 ലക്ഷത്തിനടുത്ത് ഒന്ന് പോടാ ഉവ്വേ

  • @BadushaShajahan-p4k
    @BadushaShajahan-p4k 9 месяцев назад

    Kazhinja video city carsil fortunes 4×4 2019 diesel automatic black colour 62000 km oodiya black vandi 40 lakhs ollu.
    Ivde same vandi 79000 km oodiyath 3990000...

  • @mixtureclubfactory8848
    @mixtureclubfactory8848 9 месяцев назад

    Rate oralppam over poole feel cheyyunnu. Profit kurachu eduthu max sales concentrate cheyyu plz

  • @Ordinaryperson1986
    @Ordinaryperson1986 9 месяцев назад +1

    Why vehicles are not properly washed and detailed.. It's not good to show in videos vehicles without washing

  • @adhilachu1620
    @adhilachu1620 9 месяцев назад

    Kaps poli showroomanu..athinte aduthulla city caril poyekkalla makkaleee...kulipichu kidathum

  • @amaanma7922
    @amaanma7922 9 месяцев назад

    Dark edition harrier full il matram alla mid varient muthale indarnu

  • @khaderm3500
    @khaderm3500 9 месяцев назад +1

    Vandikk tyr und engine und ennokke parayunna pole Anu insurence und enn parayunnath,

  • @HadiGafoor
    @HadiGafoor 9 месяцев назад

    Honda city hybrid or diesel(2021) ethengilm undo kittan

  • @radhakrishnant7626
    @radhakrishnant7626 9 месяцев назад +1

    Genuine kilometre proof...?checking process...?

  • @manoharn8537
    @manoharn8537 9 месяцев назад +1

    Chetta luxury car rent kittunna spot ariyamo in thrissur?

  • @anascp2082
    @anascp2082 9 месяцев назад

    Ford Figo last etra venam

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb 9 месяцев назад

    Ford aspire 2016 diesel 4.65 rate etho?
    2018 last 4.25 ulatth

  • @faisalnazar7470
    @faisalnazar7470 9 месяцев назад +3

    Hector resale value ottum illathathinte karanam enthane😢

  • @sandeepbaby3700
    @sandeepbaby3700 9 месяцев назад

    second hand force travellernte vedio chyumoo

  • @sujacs9005
    @sujacs9005 9 месяцев назад +1

    Nth rate aanu bro aspire nte rate okke kettappo🙏🙏🙏

  • @Saleena2004
    @Saleena2004 9 месяцев назад +1

    വന്നല്ലോ വനമാല..... അനസ്❤❤❤

  • @sarathbro....542
    @sarathbro....542 9 месяцев назад

    Enthu rate aanu bhai ?
    Ethu kaanumbol nadodikattu movie le dilouge orma varunnu 😂

  • @Globelnetbalussery
    @Globelnetbalussery 9 месяцев назад

    Do u have exchange facility

  • @kingini246
    @kingini246 9 месяцев назад +3

    39 ലക്ഷം രൂപ നാല് വർഷം മുൻപുള്ള fortunure വണ്ടിക്ക്. ഈ പൈസക്ക് സൗദിയിൽ ഇതേ മോഡൽ നാല് വണ്ടി കിട്ടും. ഡൽഹിയിൽ ആണേൽ 20 ന് താഴെ കിട്ടും. Kerala വണ്ടിക്ക് കൊമ്പുണ്ടോ 🤔🤔

    • @parappooran
      @parappooran 9 месяцев назад +1

      കേരള വണ്ടി അധികവും ഡോക്ടർ യൂസ്ഡ്😂

    • @monishthomasp
      @monishthomasp 9 месяцев назад

      Tax pothuve India yil kooduthal alle ? Import tax and other taxes.. Kerala road tax is way higher..
      Pinne Delhi vandi vishwasich edukkan pattilla.. Toyota aayath kond engine transmission ok but accident, taxi, rent a car ithokke ariyan tough aanu.
      Kerala cars records can be verified correctly.

    • @kingini246
      @kingini246 9 месяцев назад +1

      @@monishthomasp ആയിക്കോട്ട് ഭായ് tax കൂടുതൽ ആണ്‌. ഇവരുടെ വീഡിയോ ചെയ്യുമ്പോൾ വീഡിയോ എടുക്കുന്നവർക്ക് കാശ് കിട്ടും. എങ്കിലും എന്ത് വിലയാണ് ഇതൊക്കെ. ആരേലും പ്രതികരിക്കണ്ടേ.

    • @monishthomasp
      @monishthomasp 9 месяцев назад

      @@kingini246 KAPS pothuve quality cars aanenn aanu Ente oru vishwaasam.. usually low km run cars. I don’t know for sure. Njan eduthittilla.. Pakshe kaanumbo edukkan oru confidence thonnunnund.
      Ente maathram opinion aanu ketto bhai.. 😀

    • @kingini246
      @kingini246 9 месяцев назад

      @@monishthomasp എനിക്കും വണ്ടിയില്ല ഇപ്പോൾ പല വണ്ടികളും ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ എന്തായാലും ഈ വിലയൊക്കെ ഒരൽപ്പം കൂടുതൽ എന്നല്ല ഒരുപാട് കൂടുതൽ ആണ്‌. പുതിയ വണ്ടിക്ക് ടോപ് ഓപ്‌ഷൻ 48 lak ആണ്‌ kerala റേറ്റ്. പോളിഷ് ചെയ്ത് ഇട്ടാൽ വണ്ടികൾ തിളങ്ങും. അതേയുള്ളു ഇവിടെയും. ലാഭം ഇല്ലാത്ത കച്ചവടം ഇല്ല. പക്ഷെ ഇത് 🙏🙏
      Old സ്റ്റോക് പലതും ഇപ്പോൾ ഓഫർ ഇട്ടേക്കുന്നു. അതിന് അർത്ഥം ആരും അങ്ങോട്ട് അടുത്തിട്ടില്ല എന്ന് സാരം. നല്ല ഇടപാടുകൾ മാന്യമായി നടത്തിയാൽ ഏതൊരു ബിസിനസ്സും വളരും. ഞാൻ അത്രേ ഉദ്ദേശിച്ചൊള്ളു. എന്തായാലും ഭായിക്ക് നല്ലൊരു വണ്ടി എടുക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @unaischakkara9795
    @unaischakkara9795 9 месяцев назад

    ജിതിൻ ബ്രോ ഹായ്

  • @maheshedavana6697
    @maheshedavana6697 9 месяцев назад +1

    ഞാൻ വീഡിയോ കാണുണ്ട് പതിവുപോലെ

  • @ashikash5630
    @ashikash5630 9 месяцев назад +1

    ജിതിൻ ഭായിടെ ചിന്തകൾ കുഴഞ്ഞു മറിഞ്ഞു അവിയല് പരുവമായി ഇരിക്കാണല്ലോ എന്ത് പറ്റി 🙄

  • @ys8691
    @ys8691 9 месяцев назад +3

    bro please add thar videos

  • @dreamsworld8429
    @dreamsworld8429 9 месяцев назад +2

    എന്ത് റേറ്റ മോനേ

  • @musthafaparakkal3114
    @musthafaparakkal3114 9 месяцев назад

    വില കേട്ടു ജിതിൻ തന്നെ മതിയായി.. ഞാൻ സഫാരിയിൽ വെച്ച് വീഡിയോ സ്റ്റോപ്പ്‌ ചെയ്തു 🏃‍♂️🏃‍♂️🏃‍♂️

  • @NelsonSunu-kv3xx
    @NelsonSunu-kv3xx 5 месяцев назад

    ഫോർച്യൂണർ വേണം കിട്ടുമോ

  • @RajiMathew-k2i
    @RajiMathew-k2i 9 месяцев назад

    Dear you keep up your identity

  • @mubarakmk6417
    @mubarakmk6417 9 месяцев назад

    ഇതിൽ നല്ലത് ഫ്രഷ് വണ്ടി വാങ്ങിക്കൂടെ?

  • @paulm.k.8740
    @paulm.k.8740 9 месяцев назад

    Ithellaam kidilan aanenkil pinne enthina athinte ippozhathe owners vilkunnathu?😂

  • @passionworld1708
    @passionworld1708 9 месяцев назад +2

    Anase hai😍

  • @AbdulNasar-p8t
    @AbdulNasar-p8t 9 месяцев назад

    ഹായ് ഹാപ്പിയല്ലേ

  • @sk-id7nm
    @sk-id7nm 9 месяцев назад

    scross engine cc എത്ര ആണ് diesel engine

  • @nizamrazi0
    @nizamrazi0 9 месяцев назад +1

    Eeeee anas vayas kurayuvaano cheyyunne. ❤❤❤

  • @nawazarar7778
    @nawazarar7778 9 месяцев назад

    Adipoli 👍

  • @supreethmk4137
    @supreethmk4137 9 месяцев назад +2

    Hai

  • @samishami9979
    @samishami9979 9 месяцев назад +3

    Haaaiiiiii

  • @rahoofrouf5555
    @rahoofrouf5555 9 месяцев назад +2

    Ower rated 😢

  • @muhammadtruvangote1423
    @muhammadtruvangote1423 9 месяцев назад

    ജിതിൻഭായ് കൈപോലും അടിക്കാൻ സമ്മതിക്കാത്ത ഫിസിക്കൽ പീഡനം 😂

  • @nihasmarakkar3002
    @nihasmarakkar3002 9 месяцев назад

    ഷോറൂമിനെക്കാളും വില കുടുതലാണല്ലോ 🤔

  • @prasanthvalsan
    @prasanthvalsan 9 месяцев назад

    Gurkha❤❤

  • @abusanamtr5981
    @abusanamtr5981 9 месяцев назад

    ജിതിൻ ജ്ജ് വില കേട്ട് നെട്ടുന്നുവോ ???

  • @sajeeshaugustine3869
    @sajeeshaugustine3869 9 месяцев назад

    കൊല്ലുന്ന rate ആണല്ലോടേയ്..🤨

  • @syedalavikaithakath6918
    @syedalavikaithakath6918 9 месяцев назад

    വില എല്ലാത്തിനും കുടുതൽ

  • @ronikg5726
    @ronikg5726 9 месяцев назад

    Very high price

  • @lipusunder9332
    @lipusunder9332 9 месяцев назад

    എന്ത് വിലയാ ബ്രോ.. കഷ്ടം

  • @shikkarishambu1
    @shikkarishambu1 9 месяцев назад +4

    😍😍👍👍

  • @abdulrahimankottarathil3988
    @abdulrahimankottarathil3988 9 месяцев назад +1

    ഗൂർഗ കണ്ടപോലെ തോന്നി. വില. മോഡൽ 😄😄😄😄

  • @DARTONUS707
    @DARTONUS707 9 месяцев назад

    Ivan youtube vechu enthoram panam undaki- oru jeevitha margam kittit ivan ithuvarekum oru maruti 800 polum subscribers nu giveaway koduthitilla- oru mobile charger polum- ithoke oru kalam avasanikum😢😢😢-