ജീവിതത്തിൽ ഇത് പോലെ സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല. .ഒരിക്കലും മറക്കാനാകാത്ത മുഹൂർത്തം തന്നതിന് ഒരുപാടു നന്ദി ലിയോ ❤..എല്ലാ വർഷവും dec 18 ഉം ഒരു സന്തോഷത്തിന്റെ ദിവസമായി അങ്ങനെ നിലനിൽക്കും
മച്ചാൻ പറഞ്ഞ പോലെ ഇടക്ക് കണ്ണ് നിറഞ്ഞു പോയി 🥺❤️🤲🏻💎 കളർ TV ഇറങ്ങിയാ കാലത്ത് കപ്പ് ഉണ്ടോ എന്ന് ചോദിച്ച ഹെറ്റേഴ്‌സ് നല്ല HD TV ഉള്ള സമയത്ത് തന്നെ കപ്പ് അടിച്ചു വെച്ചിട്ടുണ്ട് മെസ്സിയും പിള്ളാരും 🤍🏆 vamos Argentina 🇦🇷
Feels like everything happened yesterday.....One year gone too soon. The best day of all Argentina Fans.....especially for 90s Kids.....The day we all waited for....! Vamos Argentina.....!😍 Next Copa America Loading.......
ചില കളികൾ അതിന്റെ commentry കൊണ്ട് ശ്രദ്ദിക്കപ്പെടും ...എക്കാലത്തേക്കും!! “Dhoni Finishes Off In Style “ 2011 #CWC ഇന്ത്യ ജേതാക്കൾ ആയപ്പോൾ രവിശാസ്ത്രി "Montiel... Argentina, champions of the world. Again. At last. And the nation will tango all night long. 36 years ago since Maradona and Mexico, here finally is a nation's new throng of immortals. Scaloni will be fated, Messi will be sainted. Lionel Messi has shaken hands with paradise The little boy from Rosario, Santa Fe, has just pitched up in heaven
മെസ്സി barca യിൽ നിന്ന് പോയപ്പോളും... വേൾഡ് കപ്പ് നേടിയപ്പോയും അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു...😪 ഇടക്ക് തോന്നും അര്ജന്റീന കപ്പ് എടുത്തു എന്ന് വിശ്വസിക്കാൻ വയ്യ 🥰🥰🥰 അത്രയും കുത്തുവാക്കുകൾ കേട്ട് വന്നവരാണ്
ജീവിതത്തിൽ എപ്പോഴെങ്കിലും ഞാൻ തോറ്റുപോയെന്ന ചിന്ത വരുമ്പോൾ ഞാൻ ഈ മനുഷ്യനെ ഓർക്കും "Lionel Andres Messi", ഇനിയൊരു ഉയർത്തെഴുന്നേൽപ് ഉണ്ടാകുമെന്നും തിരിച്ചുവരവ് ഉണ്ടാകുമെന്നും ഞാൻ മനസിലാക്കിയെടുത്ത ദിവസം -2022, Dec 18😊📸
Mbappe avg തന്നെ ആയിരുന്നു.. Di മരിയ കേറിയില്ലായിരുന്നെങ്കിൽ. ഫ്രാൻസിനെ ഭിത്തിയിൽ നിന്നും വലിച്ചെടുക്കാമായിരുന്നു. ഇനിയും 2 എണ്ണം കൂടെ കേറിയേനെ ഫ്രാൻസിന്റെ വലയിൽ
വർഷം 2006, മെസ്സി എന്ന ഇതിഹാസം അർജന്റീനിയൻ ഫുട്ബോളിൽ കയറി പറ്റിയ വർഷം 2006 ലോകകപ്പ് അർജന്റീനക്ക് വേണ്ടി ആദ്യം ആയിട്ട് കളിച്ചു മെസ്സി താൻ ഒരു ഗോളും നേടി പക്ഷെ തന്റെ അർജന്റീന ലോകകപ്പിൽ നിന്ന് പുറത്തായി പുറകെ 2007 കോപ്പ അമേരിക്ക അർജന്റീന ബ്രസീലിനെ നേരിടുന്നു ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്കോർ ബ്രസീൽ 3 അർജന്റീന 0 അർജന്റീന ആ ഫൈനൽ തോറ്റുപോയി പിന്നെ മെസ്സി 2014 ലോകകപ്പിന് ഒരുങ്ങി അപ്പോഴേക്കും ലോകവും അദ്ദേഹത്തെ മിശിഹാ എന്ന് വിളിച്ചു തുടങ്ങി ബ്രസീൽ പെലെയുടെ തിരുമുറ്റങ്ങളിൽ അദ്ദേഹം മായാജാലം കാണിച്ചു ഒടുക്കം ഫൈനൽ പ്രവേശിച്ചു എതിരെ വന്നത് ജർമ്മനി. ആ ഫൈനലിൽ 113 മിനുട്ട് വരെ പിടിച്ചു നിന്നത്തിന് ശേഷം ഒരു ഗോൾ അർജന്റീന വഴങ്ങുകയായി കളി തീരാൻ സെക്കന്റ്‌കൾ മാത്രം ബാക്കി നിക്കേ ഒരു ഫ്രീകിക്ക് അർജന്റീനക്ക് ലഭിക്കുന്നു അത് എടുക്കാൻ പോകുന്നതോ മെസ്സിയും എല്ലാവരുടെയും കണ്ണുകൾ ആ കാലുകളിൽ എല്ലാവരുടെയും പ്രേതീക്ഷകൾ അസ്തമിച്ച സമയം ആ ബോൾ പോസ്റ്റിൽ ഏഴു അയലത്തു എത്താതെ ദൂരെ പോയി അവസാനം മെസ്സിയുടെ അർജന്റീന ജർമ്മനിയോട് 1-0 എന്ന സ്കോർന് തോൽവി സമ്മതിച്ചു. ലോകകപ്പിന്റെ വിഷമം തീർക്കാൻ 2015-ൽ കോപ്പ അമേരിക്ക വന്നു ഫൈനലിൽ ചിലിയോട് 0-0 എന്ന സ്കോർ ആയി പെനാൽറ്റി ഷൂട്ട്‌ഔട്ട് ഇൽ 4-1 എന്ന സ്കോർന് ചിലി ജയിച്ചു അവിടെയും മെസ്സിക്ക് തോൽവി. 2016-ൽ നൂറ്റാണ്ടിന്റെ കോപ്പ വന്നു അത് മെസ്സിക്ക് വേണ്ടി മാത്രം സംഘടിപ്പിച്ച ടൂർണമെന്റ് ആണെന്ന് വരെ വിമർശനങ്ങൾ ഉണ്ടായി. ദൈവത്തിന് അവതരിക്കാൻ സമയം ആയി എന്ന് തോന്നിയ നിമിഷങ്ങൾ അദ്ദേഹം പല മായാജാലങ്ങളും ആ കോപ്പയിൽ കാണിച്ചു ഫൈനലിൽ എത്തി വീണ്ടും എതിരെ ചിലി മെസ്സിക്ക് ചിലിയെ തീർക്കാൻ ഉള്ള കലി ഉണ്ട് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്കോർ വീണ്ടും 0-0 പെനാൽറ്റി ഷൂട്ട്‌ഔട്ട് അർജന്റീനക്ക് വേണ്ടി ആദ്യം കിക്ക് എടുക്കാൻ വരുന്നത് മെസ്സിയായിരുന്നു ആ കിക്ക് മെസ്സി പുറത്തേക്ക് അടിച്ചു കളഞ്ഞു ആ കിക്കിന്റെ പോക്ക് ഒരു വലിയ ദുസൂചന ആരുന്നു നൽകിയിരുന്നത് പ്രതീക്ഷിച്ച പോലെ തന്നെ ചിലി തോറ്റു വീണ്ടും ഒരു ഷൂട്ട്‌ഔട്ട് ദുരന്തം സ്കോർ 4-2.ദൈവം ദുരന്ത നായകൻ ആയ നിമിഷങ്ങൾ ആ മത്സരത്തിന് ശേഷം മെസ്സി പൊട്ടി കരഞ്ഞു മെസ്സിയുടെ ആ കരച്ചിൽ അർജന്റീനക്കാരുടെ ഹൃദയം തകർത്ത് എറിഞ്ഞതാണ്. താൻ അർജന്റീനിയൻ ഫുട്ബാൾ നിന്ന് വിരമിക്കാൻ പോകുന്നു എന്ന് മെസ്സി പറഞ്ഞു. 2018 ലോകകപ്പിൽ അയാൾ ഒന്നുടെ തിരിച്ചു വന്നു പക്ഷേ നോക്ക്ഔട്ട്‌ൽ ഫ്രാൻസ് നോട് 4-3 തോൽവി. അവിടെ കൊണ്ട് ഒന്നും മെസ്സി അറിയടവ് പറഞ്ഞില്ല 2019 കോപ്പ അമേരിക്ക ജയിച്ചു വന്ന് അവസാനം സെമി ഫൈനലിൽ ബ്രസീൽ നോട് 2-0 എന്ന സ്കോർന് തോൽവി. മെസ്സി വിട്ടുകൊടുക്കാൻ തയ്യാറില്ല 2021 കോപ്പ അമേരിക്ക ചിലിയോട് 1-1 എന്ന സ്കോറിൽ തുടങ്ങി കോളമ്പിയ, ബൊളീവിയ, പരാഗ്വയ്, ഇക്വാഡോർ എന്നി ടീമുകളെ എല്ലാം തകർത്ത് എറിഞ്ഞു ഫൈനലിൽ കയറി അർജന്റീന ഫൈനലിൽ എതിരെ ബ്രസീൽ ആണ് ഇതു വരെ ഒരു കോപ്പ അമേരിക്ക ഫൈനലിൽ പോലും കാണാത്ത ഒരു പുതിയ മുഖം സാക്ഷാൽ ഡി മരിയ 22 മിനിറ്റിൽ ഡി പോൾ കൊടുത്ത ലോങ്ങ് പാസ്സ് ആ പാസ്സ് സ്വീകരിച്ച ഡി മരിയയുടെ പിഴകാത്ത ഫിനിഷിങ് ശെരിക്കും അർജന്റീനയുടെ മാലാഖ ആയ നിമിഷം അങ്ങനെ 90 മിനിറ്റും കഴിഞ്ഞ് അന്തിമ കാഹളം മുഴങ്ങുകയായി. ലയണൽ മെസ്സി സിംഹസനാരോപണൻ ആയി ദൈവം മാലാഖയോട് ഒപ്പം അവതരിച്ച നിമിഷം മാരക്കാനയിൽ ബ്രസീലിന്റെ തിരുമുറ്റത്ത് താൻ ഒന്ന് ചുംബികാൻ കാത്തിരുന്ന കോപ്പ പൊക്കി മിശിഹാ.. മെസ്സി എന്ന ഇതിഹാസത്തിന്റെ വെറും ഒരു തുടക്കം മാത്രമായിരുന്നു 2021 കോപ്പ അമേരിക്ക. അർജന്റീന ഫൈനലിസ്സിമയിൽ ഇറ്റലിയെ 3-0 എന്ന സ്കോർൽ തകർത്ത് എറിഞ്ഞു അവിടെയും മാലാഖ ചിറക്വിരിച്ചു അർജന്റീനക്ക് 2 ട്രോഫിസ് ആയി നിലവിൽ 36 കളി തോൽവി അറിയാതെ പോയി അർജന്റീന 2022-ൽ ഖത്തർ ലോകകപ്പ് തന്റെ ആദ്യമത്സരം സൗദി അറേബ്യയോട് പരാജയപെട്ടു 2-1. എല്ലാവരും മെസ്സിടെ കളി കഴിഞ്ഞു എന്ന് വിലയിരുത്തി. മെക്സിക്കോയിൽ തൊടങ്ങി ഡച്ച് ക്രോയേഷ്യൻ ടീമുകളെ തകർത്ത് എറിഞ്ഞു ഫൈനലിൽ കിലിയൻ എംബാപ്പെ വിതച്ച കൊടും കാറ്റും മറികടന്നു മിശിഹാ ഉയർത്തെഴുന്നേറ്റു. അവിടേം സാക്ഷാൽ ഡി മരിയ എന്ന മാലാഖയുടേം എമിലിയാനോ മാർട്ടിനെസ് എന്ന കാവൽ മാലാഖയുടേം രക്ഷപ്പെടുത്തലുകൾ മെസ്സിയെ സഹായിച്ചു. ഒരിക്കൽ തന്റെ കൈയിൽ നിന്ന് വഴുതിപോയ ലോകകപ്പ് മെസ്സി തിരിച്ചു എടുക്കുകയിരുന്നു. മെസ്സി ഇപ്പോൾ പൂർണനാണ്. ഇനി 2024 കോപ്പ അമേരിക്കക്ക് വേണ്ടി ആകും ഫുട്ബോളിന്റെ മിശിഹയുടെ അടുത്ത ചുവടുവെപ്പ് 💙🇦🇷🐐 𝘎𝘳𝘦𝘢𝘵𝘦𝘴𝘵 𝘖𝘧 𝘈𝘭𝘭 𝘛𝘪𝘮𝘦
🔥ഇതിഹാസത്തിലേക്കുള്ള വഴികളിൽ അന്താരാഷ്ട്ര കിരീടത്തിന്റെ😌 മേമ്പൊടി വേണമെന്ന് പറഞ്ഞവർ കണ്ണു തുറന്ന് കാണുക അയാൾ പൂർണ്ണനാണ് 🥺😇
With fifa☑️
@@Cfkedits cry cry cry😂
@@Cfkeditswith uefa 🤣🤣
@@Cfkeditsകുറച്ച് നാണവും മാനവും ഉണ്ടോ നിനക്ക്😂😂😂
Cr y
ഇന്നേക്ക് ഒരു വർഷം മെസ്സിയും പിള്ളേരും ഖത്തറിന്റെ മണ്ണിൽ ലോകകിരീടം മുത്തമിട്ടിട്ട് 💗🇦🇷🔥⚽🏆
𝙻𝙸𝙾𝙽𝙰𝙻 𝙼𝙴𝚂𝚂𝙸 ❤️🔥🌟
𝙰𝚁𝙶𝙴𝙽𝚃𝙸𝙽𝙰 𝙵𝙰𝙽 𝙵𝚁𝙾𝙼 𝙼𝙰𝙻𝙰𝙿𝙿𝚄𝚁𝙰𝙼💕💓
Messi is infinity ♾️❤🐐
Maranam vare marrakkila...💙💙💙💙💙😍
*ലോക ഫുഡ്‌ബോളിന്റെ നമ്പർ 1 താരരാജാവവ് ലയണൽ andres മെസ്സി ഫാൻസ് 🔥🔥ഇവിടെ കമോൺ 🔥🔥*
Yes the real goat of football alladhe veruthe goal adich goat ayavan alla 🔥💥👑 namude Lionel adres messi kiradam vecha rajav oro oro rajav 💥🔥👑
ഓരോ അർജന്റീന ആരാധകരുടെയും കണ്ണുകൾ നിറഞ്ഞ നിമിഷം 🥹💙🤍
നിങ്ങളുട അതെ ഫീൽ ആണ് ലോകത്ത് എല്ലാഅർജന്റീന ഫാൻസിനും 👌💯💯
ആ എക്സ്പീരിയൻസ് നിങ്ങൾ പറയുന്നത് കേൾക്കുമ്പോ പോലും ഇവിടെ രോമാഞ്ചം വരുന്നു☺️☺️
The best few days of our life❤
ജീവിതത്തിൽ ഇത് പോലെ സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല. .ഒരിക്കലും മറക്കാനാകാത്ത മുഹൂർത്തം തന്നതിന് ഒരുപാടു നന്ദി ലിയോ ❤..എല്ലാ വർഷവും dec 18 ഉം ഒരു സന്തോഷത്തിന്റെ ദിവസമായി അങ്ങനെ നിലനിൽക്കും
മച്ചാൻ പറഞ്ഞ പോലെ ഇടക്ക് കണ്ണ് നിറഞ്ഞു പോയി 🥺❤️🤲🏻💎
കളർ TV ഇറങ്ങിയാ കാലത്ത് കപ്പ് ഉണ്ടോ എന്ന് ചോദിച്ച ഹെറ്റേഴ്‌സ് നല്ല HD TV ഉള്ള സമയത്ത് തന്നെ കപ്പ് അടിച്ചു വെച്ചിട്ടുണ്ട് മെസ്സിയും പിള്ളാരും 🤍🏆 vamos Argentina 🇦🇷
Hd alla bro... Smart tv 8k.....🥰
❤❤❤ ഒരേ ഒരു messi ❤🐐
ഒരേയൊരു രാജാവ് LEO🇦🇷💙🔥
Feels like everything happened yesterday.....One year gone too soon.
The best day of all Argentina Fans.....especially for 90s Kids.....The day we all waited for....!
Vamos Argentina.....!😍
Next Copa America Loading.......
Because All knows 😂
Romanjam 🔥
LEO MESSI🐐
ചില കളികൾ അതിന്റെ commentry കൊണ്ട് ശ്രദ്ദിക്കപ്പെടും ...എക്കാലത്തേക്കും!!
“Dhoni Finishes Off In Style “ 2011 #CWC ഇന്ത്യ ജേതാക്കൾ ആയപ്പോൾ രവിശാസ്ത്രി
"Montiel... Argentina, champions of the world. Again. At last. And the nation will tango all night long. 36 years ago since Maradona and Mexico, here finally is a nation's new throng of immortals. Scaloni will be fated, Messi will be sainted.
Lionel Messi has shaken hands with paradise
The little boy from Rosario, Santa Fe, has just pitched up in heaven
Messi.. Is our blood🥺🤍💙
*_........... വേൾഡ് കപ്പ് തൂക്കിയിട്ട് ഇന്നേക്ക് ഒരു വർഷം THE GOAT DEBUT IS OVER ❤️🇦🇷🐐_*
മെസ്സി barca യിൽ നിന്ന് പോയപ്പോളും... വേൾഡ് കപ്പ് നേടിയപ്പോയും അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു...😪 ഇടക്ക് തോന്നും അര്ജന്റീന കപ്പ് എടുത്തു എന്ന് വിശ്വസിക്കാൻ വയ്യ 🥰🥰🥰 അത്രയും കുത്തുവാക്കുകൾ കേട്ട് വന്നവരാണ്
ബാർസയിൽ നിന്ന് പോയത് കൊണ്ടാണ് wc എടുക്കാൻ മെസിയെ കൂടുതൽ കരുത്തനാക്കിയത്. . ക്ലബ്ബിന്റെ സമ്മർദ്ദം ഇല്ലാതെ കളിക്കാൻ കഴിഞ്ഞു
proud to be an Argentina fan lucky to watch that historic match live❤
വാമോസ് 🇦🇷🇦🇷
ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം ഇനി അങ്ങനെ ഒരു ദിവസം ഉണ്ടാകില്ല 🇦🇷🇦🇷🇦🇷
The best ever world cup final🔥Messi 🐐Argentina 🇦🇷 🌟🌟🌟
Messiii😍🇦🇷🇦🇷🇦🇷🇦🇷
മെസ്സി🏆⚽️
ജീവിതത്തിൽ എപ്പോഴെങ്കിലും ഞാൻ തോറ്റുപോയെന്ന ചിന്ത വരുമ്പോൾ ഞാൻ ഈ മനുഷ്യനെ ഓർക്കും "Lionel Andres Messi", ഇനിയൊരു ഉയർത്തെഴുന്നേൽപ് ഉണ്ടാകുമെന്നും തിരിച്ചുവരവ് ഉണ്ടാകുമെന്നും ഞാൻ മനസിലാക്കിയെടുത്ത ദിവസം -2022, Dec 18😊📸
ലിയോ. ലിയോ. ലിയോ. മൂവിയല്ല. മെസ്സി 👌👍
*no one can replace messi🔥💯*
സുവർണ്ണ ദിനം🇦🇷💙.. ഹോ...!! മറക്കാൻ പറ്റുമോ... 💙🇦🇷💙💪💪
Football ine snehikhan karanem ee oru aall ulleth kondu mathrem kali kanda njan the king of football messiiii❤
Vamos argentinaa❤🇦🇷
1 year agoo 🙂
The little boy from rosario sanatfe has touched the heaven 'THE GREATEST OF ALL TIME ' 🎉🎉🎉
കണ്ണ് നിറഞ്ഞല്ലാണ്ട് കാണാൻ പറ്റില്ല 🥹❤️🔥
Leo🐐🫀
One and only🐐 leo messi ❤️
*അണ്ണൻറെ രത്തം എമ്പാപ്പ മനം കവർന്നിട് ഒരു വർഷം 😆😆🔥🔥🔥*
😂🥵🔥
Mbappe avg തന്നെ ആയിരുന്നു.. Di മരിയ കേറിയില്ലായിരുന്നെങ്കിൽ. ഫ്രാൻസിനെ ഭിത്തിയിൽ നിന്നും വലിച്ചെടുക്കാമായിരുന്നു. ഇനിയും 2 എണ്ണം കൂടെ കേറിയേനെ ഫ്രാൻസിന്റെ വലയിൽ
This vedon amazing, thank you E kizhi team.
1 year ago goat debate is over ❤️🔥🔥🔥🥵
Messi 💓💓💓
അധീരയെ(Mbappe) റോക്കി ഭായ്(Messi) തീർത്തിട്ട് ഒരു വർഷം ആയി ❤🥵🔥
🔥🇦🇷
Leo messi ❤❤
GOAT🐐
Argentina 💙💙💙
18 December is the day of legend our Messi ❣️😢
Leo❤The Real GOAT 🐐
ആ ഫീൽ ഇപ്പോളും വിട്ടിട്ടില്ല.... ഇന്നും ആ പാനൽട്ടി കാണുമ്പോൾ ടെൻഷൻ... ഒര് വർഷം ആയി ഒര് ദിവസം പോലും അത് ഓർക്കാതിരുന്നിട്ടില്ല
Sathyam 😌😌😌
💙💙💙ath nalloru feel yhanne ayirunnu...status ittum idayk
Messi ❤️🩹🇦🇷
Marakkan pattillaa orikkalum🙇♂️🙇♂️🤷♂️🙏🙏👍👍👏👏👍🙇♂️🙇♂️👍👍
Messiii😢😢❤❤❤❤ lot of love
Vamos Argentina.. Vamos Messi❤🔥🫂Leo🥺
1986 t-shirt
Director brilliants 😊
☺️🥰🥰👍🏻👍🏻
Veedum leoo
സത്യം പറയാലോ രോമാഞ്ചം അടിച്ചു ഒരു നിമിഷം വിറച്ചു പോയി 🥵🥶
Messi Afa❤🔥
Waiting aayirunnu🥰
Messi 🔥🔥
ഞാനും ഈ പറഞ്ഞ വികാരങ്ങളിലൂടെ കടന്ന് പോയവനാണ്
Messi 💓
Vamos ❤️🔥
All time football greatest player Messi 🔥❤️🔥🔥😍
It's not an end still waiting for 2024....
Vamos Argentina vamos leo🇦🇷❤🏆
Aadhyamayittayirikkum oru team cup eduthathinte anniversary aakoshikkunne🔥🔥🔥🎉
*_Next 2024 Copa America Loading 🔥🔥_*
Messi ♥️💋💋
❤❤❤Messi Done
👍🏻❤❤❤❤❤👍🏻 വാമോസ്
ഒരു വർഷമായി നിർത്താതെ നിലവിളിക്കുന്ന ചില അണ്ണയ്യ fans നെ ഓർത്ത് സങ്കടം
Allathe messikk worldcup Fifa Meedich kodthein ninakk santhoshamilla 😂 👍 Ninakkkum ariyam sathyavstha 👍
@@Cfkeditsഈ കരച്ചിൽ ആണ് അവൻപറഞ്ഞത് 😭😭
🇦🇷🇦🇷🇦🇷
1 year aayi continuous water flow thudangiyittu
"😂😂😂😂"
Vamos Messi🇦🇷💙🤍
Goosebumps ❤🔥
ore oru kinginte Pattabishekam kazhinjitu inneku oru Varsham
The Goat... 10🫂💫
Saalar 2nd trailer 🔥🔥🔥🔥 Reaction bro
Ente koode Brazil fans koodi undayirunnu France kaliyil thirichu varumbol avr agoshichirunnu ennal avsanam Messi cupil muthamittappol avr vare kayyadichu avrum agrahichirunnu athu
❤Argentina ❤
Messi❤❤❤❤❤❤❤❤
അർജന്റീന ഫാൻസ് ഹാജർ..🇦🇷🏆😉💖
😢😢 nan karanu
✨leo messi ✨🤩🥰
King leo ❤️❤️❤
Argentina💙❤
Messi ❤️😘😍
Hwwww kittiiiiiii😍😍😍😍😍😍😍
സാമ്പാർ മുന്നണി pls comeback 😆😆😆😆🤣🤣🤣
എമ്പപ്പ ഗോൾ അടിക്കുന്നത് കാണുമ്പോ ഇപ്പോളും പേടിയാണ് 😂
വർഷം 2006, മെസ്സി എന്ന ഇതിഹാസം അർജന്റീനിയൻ ഫുട്ബോളിൽ കയറി പറ്റിയ വർഷം 2006 ലോകകപ്പ് അർജന്റീനക്ക് വേണ്ടി ആദ്യം ആയിട്ട് കളിച്ചു മെസ്സി താൻ ഒരു ഗോളും നേടി പക്ഷെ തന്റെ അർജന്റീന ലോകകപ്പിൽ നിന്ന് പുറത്തായി പുറകെ 2007 കോപ്പ അമേരിക്ക അർജന്റീന ബ്രസീലിനെ നേരിടുന്നു ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്കോർ ബ്രസീൽ 3 അർജന്റീന 0 അർജന്റീന ആ ഫൈനൽ തോറ്റുപോയി പിന്നെ മെസ്സി 2014 ലോകകപ്പിന് ഒരുങ്ങി അപ്പോഴേക്കും ലോകവും അദ്ദേഹത്തെ മിശിഹാ എന്ന് വിളിച്ചു തുടങ്ങി ബ്രസീൽ പെലെയുടെ തിരുമുറ്റങ്ങളിൽ അദ്ദേഹം മായാജാലം കാണിച്ചു ഒടുക്കം ഫൈനൽ പ്രവേശിച്ചു എതിരെ വന്നത് ജർമ്മനി. ആ ഫൈനലിൽ 113 മിനുട്ട് വരെ പിടിച്ചു നിന്നത്തിന് ശേഷം ഒരു ഗോൾ അർജന്റീന വഴങ്ങുകയായി കളി തീരാൻ സെക്കന്റ്‌കൾ മാത്രം ബാക്കി നിക്കേ ഒരു ഫ്രീകിക്ക് അർജന്റീനക്ക് ലഭിക്കുന്നു അത് എടുക്കാൻ പോകുന്നതോ മെസ്സിയും എല്ലാവരുടെയും കണ്ണുകൾ ആ കാലുകളിൽ എല്ലാവരുടെയും പ്രേതീക്ഷകൾ അസ്തമിച്ച സമയം ആ ബോൾ പോസ്റ്റിൽ ഏഴു അയലത്തു എത്താതെ ദൂരെ പോയി അവസാനം മെസ്സിയുടെ അർജന്റീന ജർമ്മനിയോട് 1-0 എന്ന സ്കോർന് തോൽവി സമ്മതിച്ചു. ലോകകപ്പിന്റെ വിഷമം തീർക്കാൻ 2015-ൽ കോപ്പ അമേരിക്ക വന്നു ഫൈനലിൽ ചിലിയോട് 0-0 എന്ന സ്കോർ ആയി പെനാൽറ്റി ഷൂട്ട്‌ഔട്ട് ഇൽ 4-1 എന്ന സ്കോർന് ചിലി ജയിച്ചു അവിടെയും മെസ്സിക്ക് തോൽവി. 2016-ൽ നൂറ്റാണ്ടിന്റെ കോപ്പ വന്നു അത് മെസ്സിക്ക് വേണ്ടി മാത്രം സംഘടിപ്പിച്ച ടൂർണമെന്റ് ആണെന്ന് വരെ വിമർശനങ്ങൾ ഉണ്ടായി. ദൈവത്തിന് അവതരിക്കാൻ സമയം ആയി എന്ന് തോന്നിയ നിമിഷങ്ങൾ അദ്ദേഹം പല മായാജാലങ്ങളും ആ കോപ്പയിൽ കാണിച്ചു ഫൈനലിൽ എത്തി വീണ്ടും എതിരെ ചിലി മെസ്സിക്ക് ചിലിയെ തീർക്കാൻ ഉള്ള കലി ഉണ്ട് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്കോർ വീണ്ടും 0-0 പെനാൽറ്റി ഷൂട്ട്‌ഔട്ട് അർജന്റീനക്ക് വേണ്ടി ആദ്യം കിക്ക് എടുക്കാൻ വരുന്നത് മെസ്സിയായിരുന്നു ആ കിക്ക് മെസ്സി പുറത്തേക്ക് അടിച്ചു കളഞ്ഞു ആ കിക്കിന്റെ പോക്ക് ഒരു വലിയ ദുസൂചന ആരുന്നു നൽകിയിരുന്നത് പ്രതീക്ഷിച്ച പോലെ തന്നെ ചിലി തോറ്റു വീണ്ടും ഒരു ഷൂട്ട്‌ഔട്ട് ദുരന്തം സ്കോർ 4-2.ദൈവം ദുരന്ത നായകൻ ആയ നിമിഷങ്ങൾ ആ മത്സരത്തിന് ശേഷം മെസ്സി പൊട്ടി കരഞ്ഞു മെസ്സിയുടെ ആ കരച്ചിൽ അർജന്റീനക്കാരുടെ ഹൃദയം തകർത്ത് എറിഞ്ഞതാണ്. താൻ അർജന്റീനിയൻ ഫുട്ബാൾ നിന്ന് വിരമിക്കാൻ പോകുന്നു എന്ന് മെസ്സി പറഞ്ഞു. 2018 ലോകകപ്പിൽ അയാൾ ഒന്നുടെ തിരിച്ചു വന്നു പക്ഷേ നോക്ക്ഔട്ട്‌ൽ ഫ്രാൻസ് നോട് 4-3 തോൽവി. അവിടെ കൊണ്ട് ഒന്നും മെസ്സി അറിയടവ് പറഞ്ഞില്ല 2019 കോപ്പ അമേരിക്ക ജയിച്ചു വന്ന് അവസാനം സെമി ഫൈനലിൽ ബ്രസീൽ നോട് 2-0 എന്ന സ്കോർന് തോൽവി. മെസ്സി വിട്ടുകൊടുക്കാൻ തയ്യാറില്ല 2021 കോപ്പ അമേരിക്ക ചിലിയോട് 1-1 എന്ന സ്കോറിൽ തുടങ്ങി കോളമ്പിയ, ബൊളീവിയ, പരാഗ്വയ്, ഇക്വാഡോർ എന്നി ടീമുകളെ എല്ലാം തകർത്ത് എറിഞ്ഞു ഫൈനലിൽ കയറി അർജന്റീന ഫൈനലിൽ എതിരെ ബ്രസീൽ ആണ് ഇതു വരെ ഒരു കോപ്പ അമേരിക്ക ഫൈനലിൽ പോലും കാണാത്ത ഒരു പുതിയ മുഖം സാക്ഷാൽ ഡി മരിയ 22 മിനിറ്റിൽ ഡി പോൾ കൊടുത്ത ലോങ്ങ് പാസ്സ് ആ പാസ്സ് സ്വീകരിച്ച ഡി മരിയയുടെ പിഴകാത്ത ഫിനിഷിങ് ശെരിക്കും അർജന്റീനയുടെ മാലാഖ ആയ നിമിഷം അങ്ങനെ 90 മിനിറ്റും കഴിഞ്ഞ് അന്തിമ കാഹളം മുഴങ്ങുകയായി. ലയണൽ മെസ്സി സിംഹസനാരോപണൻ ആയി ദൈവം മാലാഖയോട് ഒപ്പം അവതരിച്ച നിമിഷം മാരക്കാനയിൽ ബ്രസീലിന്റെ തിരുമുറ്റത്ത് താൻ ഒന്ന് ചുംബികാൻ കാത്തിരുന്ന കോപ്പ പൊക്കി മിശിഹാ.. മെസ്സി എന്ന ഇതിഹാസത്തിന്റെ വെറും ഒരു തുടക്കം മാത്രമായിരുന്നു 2021 കോപ്പ അമേരിക്ക. അർജന്റീന ഫൈനലിസ്സിമയിൽ ഇറ്റലിയെ 3-0 എന്ന സ്കോർൽ തകർത്ത് എറിഞ്ഞു അവിടെയും മാലാഖ ചിറക്വിരിച്ചു അർജന്റീനക്ക് 2 ട്രോഫിസ് ആയി നിലവിൽ 36 കളി തോൽവി അറിയാതെ പോയി അർജന്റീന 2022-ൽ ഖത്തർ ലോകകപ്പ് തന്റെ ആദ്യമത്സരം സൗദി അറേബ്യയോട് പരാജയപെട്ടു 2-1. എല്ലാവരും മെസ്സിടെ കളി കഴിഞ്ഞു എന്ന് വിലയിരുത്തി. മെക്സിക്കോയിൽ തൊടങ്ങി ഡച്ച് ക്രോയേഷ്യൻ ടീമുകളെ തകർത്ത് എറിഞ്ഞു ഫൈനലിൽ കിലിയൻ എംബാപ്പെ വിതച്ച കൊടും കാറ്റും മറികടന്നു മിശിഹാ ഉയർത്തെഴുന്നേറ്റു. അവിടേം സാക്ഷാൽ ഡി മരിയ എന്ന മാലാഖയുടേം എമിലിയാനോ മാർട്ടിനെസ് എന്ന കാവൽ മാലാഖയുടേം രക്ഷപ്പെടുത്തലുകൾ മെസ്സിയെ സഹായിച്ചു. ഒരിക്കൽ തന്റെ കൈയിൽ നിന്ന് വഴുതിപോയ ലോകകപ്പ് മെസ്സി തിരിച്ചു എടുക്കുകയിരുന്നു. മെസ്സി ഇപ്പോൾ പൂർണനാണ്. ഇനി 2024 കോപ്പ അമേരിക്കക്ക് വേണ്ടി ആകും ഫുട്ബോളിന്റെ മിശിഹയുടെ അടുത്ത ചുവടുവെപ്പ് 💙🇦🇷🐐
𝘎𝘳𝘦𝘢𝘵𝘦𝘴𝘵 𝘖𝘧 𝘈𝘭𝘭 𝘛𝘪𝘮𝘦
Bro salaar release trailer vannu kando romancham prabhas🔥🔥🔥🥰
Argentina fans❤🎉
❤❤❤❤❤❤❤❤🎉🎉🎉🎉🎉
Toxic റൊണാൾഡോ ഫാൻസ് കരഞ്ഞ് തുടങ്ങിയിട്ട് ഒരു വർഷം തികയുന്നു 😂🥵
Athe 😂💯
😄😄
Bro🤣
ഇനി അങ്ങോട്ട് കരച്ചിൽ തുടരും.......
Brakkalum😂
LM 1⚽❤❤❤
Messi power da❤❤❤🔥🔥🔥
Leo❤❤❤
Bro Brazil reaction veido chayamo
🇦🇷🥺😘
🎉
What a moment, leo 🥹🇦🇷❤️
Neymar ❤
ഇപ്പോ നമുക്ക് മറ്റുള്ളവരോട് ഉള്ള പകയും ഇല്ലാതായി ഇത് കിട്ടിയപ്പോൾ
ithente argentinak ithente messik vamoos argentina greatious leo subscribe ur channel thanku u love u
👑🐐👽leo