അങ്ങനെ ആർക്കും മയക്കാനൊന്നും അവളെ കിട്ടില്ല | Thazhvaram | 4K Remastered | Mohanlal | Anju Prabhakar

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Thazhvaram is a 1990 Indian Malayalam-language western thriller film directed by Bharathan and written by M. T. Vasudevan Nair. It stars Mohanlal, Salim Ghouse, Sumalatha, Anju, and Sankaradi.
    Directed by - Bharathan
    Written by - M. T. Vasudevan Nair
    Produced by - V. B. K. Menon
    Starring - Mohanlal, Salim Ghouse, Sumalatha, Anju
    #Thazhvaram #4kremastered #mohanlal #malayalammoviescenes #malayalammovie #malayalamfullmovie #moviescenes
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page : rb.gy/j4evid
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 28

  • @MagnificentMalapparambakkaran
    @MagnificentMalapparambakkaran 3 месяца назад +10

    വെറും 18 വയസ്സിൽ ഈ സിനിമയിലെ വില്ലന് ശബ്ദം കൊടുത്ത ഷമ്മി തിലകൻ 💯💯

  • @g.vishnu8609
    @g.vishnu8609 3 месяца назад +8

    Shammi thilakan Voice🔥🔥🔥🔥

  • @user-jv702knrkl
    @user-jv702knrkl 3 месяца назад +4

    ഇതുപോലെ ഉള്ള കഥയും കഥാപാത്രങ്ങളും ഇനി ഉണ്ടാവുമോ... എംടിയുടെ രചന , ഭരതൻ സാറിൻ്റെ ഡയറക്ഷൻ.

  • @rafeeqrafeek562
    @rafeeqrafeek562 3 месяца назад +2

    Full movei apload cheyumo 4k

  • @sijojosephpanambal
    @sijojosephpanambal 2 месяца назад

    നാടൻ പെണ്ണും നാട്ടുപ്രമാണിയും, തിരുവമ്പാടി തമ്പാനും, കൂടി മാറ്റിനി നൗ എങ്ങനെയെങ്കിലും ഒന്ന് പരിഗണിക്കണേ

  • @avinashalexander220
    @avinashalexander220 3 месяца назад +1

    old Malayalam movies was pure germ❤❤❤❤

  • @JomonThomas-mp6em
    @JomonThomas-mp6em 3 месяца назад +1

    Good

  • @SafaSha-q7t
    @SafaSha-q7t 2 месяца назад

    ലേലം 4k uplaod pls

  • @ritsh1995
    @ritsh1995 3 месяца назад +1

    Disgusting....
    Eagerly waited for a song🤛🤛👎👎👎👎👎👎

    • @mediacentralinfo1754
      @mediacentralinfo1754 3 месяца назад

      They are busy to bring movies likes thazhvaram, manichithrathazhu,. So should wait for song in next months only

    • @mediacentralinfo1754
      @mediacentralinfo1754 3 месяца назад

      കൃത്യമായ പരിശോധനകളില്ല,ഹിറ്റ് ചിത്രങ്ങളുടെ ഫിലിമുകളും ഉപയോ​ഗശൂന്യം; ‘നെഗറ്റീവുകളില്ലാതെ’ മലയാള സിനിമ......
      മലയാളത്തിൽ വലിയ വിജയങ്ങളായ സിനിമകളുടെ ഉൾപ്പെടെ നെഗറ്റീവ് പ്രിന്റുകൾ ഉപയോഗശൂന്യമായി. അന്യസംസ്ഥാന ലാബുകളിൽ സൂക്ഷിച്ചിരുന്ന നെഗറ്റീവ് പ്രിന്റുകളിൽ 80 ശതമ...
      സമയബന്ധിതമായ പരിശോധനകൾ ഇല്ലാത്തതാണ് കാരണം. ഫിലിം പ്രിന്റുകൾ നശിക്കാതിരിക്കണമെങ്കിൽ കൃത്യമായി താപനില ക്രമീകരിച്ച മുറിയും ഇടയ്ക്കിടെയുള്ള പരിശോധനകളും വേ...
      വർധിച്ച താപനിലയിൽ ഫിലിമുകൾ മങ്ങിപ്പോയി. അടുത്തിടെ, മലയാളത്തിൽ ഫിലിം റീമാസ്റ്റർ ചെയ്യുന്നത് കൂടിയിട്ടുണ്ട്. ഫിലിമിൽ ചിത്രീകരിച്ച പഴയ സിനിമകൾക്ക്, ആധുനി...
      റീമാസ്റ്റർ ചെയ്യാനായി കിലുക്കം, മിന്നാരം, ദേവാസുരം, ന്യൂഡൽഹി, ധ്രുവം, പഞ്ചാബി ഹൗസ്, ആറാം തമ്പുരാൻ, ഗുരു, ചന്ദ്രലേഖ, യോദ്ധ തുടങ്ങിയ ജനപ്രീതി നേടിയ ചിത്രങ്ങളുടെ നെഗറ്റീവുകൾ അന്വേഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് മാറ്റിനി നൗ ചാനലുമായി ബന്ധപ്പെട്ടവർ പറയുന്നു.
      2009-10 വർഷങ്ങളിലാണ് മലയാളസിനിമ വ്യാപകമായി ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറുന്നത്. അതിനുമുമ്പുവരെ ഫിലിമുകൾ ഉപയോഗിച്ചായിരുന്നു ഷൂട്ടിങ്ങും പ്രദർശനവും. ക്യാമറയിൽ ഷൂട്ട് ചെയ്ത് എഡിറ്റിങ്ങും സൗണ്ട് മിക്സിങ്ങും കഴിഞ്ഞ് മാസ്റ്റർ കോപ്പിയായി എടുക്കുന്ന ഫിലിമിനെയാണ് നെഗറ്റീവ് എന്ന് പറയുന്നത്. ഇതിൽനിന്നാണ് തീയേറ്റർ പ്രദർശനത്തിനുള്ള പോസിറ്റീവ് പ്രിന്റുകളും ഡിജിറ്റൽ പതിപ്പുകളുമെല്ലാം എടുത്തിരുന്നത്.
      നെഗറ്റീവിന്റെ സാധ്യതകൾ
      ചാനലുകളിലും വീഡിയോ പ്ലാറ്റ്ഫോമുകളിലുമുള്ള പഴയ ചിത്രങ്ങളുടെ പകർപ്പുകളെല്ലാം സാധാരണരീതിയിൽ നെഗറ്റീവുകളിൽനിന്ന് പകർത്തിയവയാണ്. ഇതിന്റെ പതിന്മടങ് വ്യക്തതയാണ് ഫോർ കെ റീമാസ്റ്ററിലൂടെ ലഭിക്കുക. സാധാരണ പകർപ്പുകളിൽ വ്യക്തമല്ലാത്ത ദൃശ്യങ്ങൾ റിമാസ്റ്റർ പകർപ്പിൽ വ്യക്തമാകും. തിയേറ്ററിൽ പ്രദർശിപ്പിക്കാനും മറ്റും ഉപയോഗിച്ചിരുന്ന പോസിറ്റീവ് പ്രിന്റുകൾ ഉപയോഗിച്ചാണ് നിലവിൽ കൂടുതലും റീമാസ്റ്റർ ചെയ്തുവരുന്നത്. ഇതും കിട്ടാൻ പ്രയാസമാണ്.
      സാധ്യത കുറവ്
      "90-ന് മുമ്പുള്ള മലയാള സിനിമകളുടെ നെഗറ്റീവ് കിട്ടാൻ ‌സാധ്യത വളരെകുറവാണ്. ആരുടെയെങ്കിലും കൈവശം അത്തരം പ്രിന്റുകൾ ഉണ്ടെങ്കിൽ അറിയിച്ചാൽ അത് റിമാസ്റ്റർചെയ്ത് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാനാകും."-സോമദത്തൻ പിള്ള, നിർമ്മാതാവ്, മാറ്റിനി നൗ യൂട്യൂബ് ചാനൽ ഉടമ.

    • @rex_schd
      @rex_schd 3 месяца назад

      @@mediacentralinfo1754 manichithrathazhu belongs to saina they have already said its a dropped project due to negative lost

  • @Pk-Bro369
    @Pk-Bro369 3 месяца назад +1

    👍👍👍👍

  • @Bindhuqueen
    @Bindhuqueen 3 месяца назад +1

    Supr❤️❤️❤️❤️❤️

  • @nisanthk4971
    @nisanthk4971 3 месяца назад

    കിലുക്കം, thalavattom കിട്ടാൻ chance ഉണ്ടോ..?

    • @MediaMNH
      @MediaMNH 3 месяца назад

      Kilukkam try cheyunundu. Athil work cheyunu

  • @ManojMano-yq1ps
    @ManojMano-yq1ps 3 месяца назад

    Full movie plz😢😢😢😢😢

  • @SaranyaSushan
    @SaranyaSushan 3 месяца назад

    വധു ഡോക്ടർ ആണ് movie idamo

    • @MediaMNH
      @MediaMNH 3 месяца назад

      Athu vangitilla

  • @JomonThomas-mp6em
    @JomonThomas-mp6em 3 месяца назад

    Full move aplod cheyumo sar

  • @ritsh1995
    @ritsh1995 3 месяца назад

    ,👎👎👎👎

    • @mediacentralinfo1754
      @mediacentralinfo1754 3 месяца назад

      They started music channel matinee now music

    • @ritsh1995
      @ritsh1995 3 месяца назад

      I k now bhaiyya...
      In that channel the same songs once posted here are being posted. That too very irregular.
      Can you show a fresh post there

    • @mediacentralinfo1754
      @mediacentralinfo1754 3 месяца назад

      @@ritsh1995 i told they started music channel not told about fresh. be calm . they are busy to bring movies now. its very difficult to remaster full movie. after that they will post fresh songs. so try to understand their difficulties.

    • @ritsh1995
      @ritsh1995 3 месяца назад

      Yes your honor

    • @MediaMNH
      @MediaMNH 3 месяца назад

      ​@@ritsh1995busy in manichithrathazhu work to release in theathre