ശുക്രൻ ലാഗ്നത്തിൽ ബുധനോടൊപ്പം ധനുവിൽ നില്കുന്നു. വ്യാഴം 5ഇൽ വർഗോതമം ചെയ്തു നില്കുന്നു. ബുധനും ശുക്രനും അംശിച്ചിരിക്കുന്നത് കന്നിയിൽ, gazzetted officer ആണ്. പക്ഷെ വിവാഹം നടക്കുന്നില്ല. നീചത്തിൽ അംശിച്ച ശുക്രൻ ആണൊ കാരണം? പരിഹാരം എന്ത്. ചന്ദ്രൻ കുചനോടൊപ്പം 10 ഇൽ.
ബുധൻ കന്നിയിൽ അംശിക്കുന്നത്. വിദ്യയിൽ ഗുണമുണ്ടാകും,ശുക്രൻ ലൗകികസുഖവും,നിത്യജീവിതത്തിന് വേണ്ടസുഖസൗകര്യങ്ങളും കലാബോധവും ഉണ്ടാക്കുന്നു, പങ്കാളിയെ സംബന്ധിക്കുന്ന വിവരങ്ങളും,ദാമ്പത്യ ബന്ധവും ശുക്രനാണ്. നീചരാശി അംശകം അത്ര നല്ലഫലം നൽകുന്നില്ല.7ആംഭിവിധിപൻ ബുധൻ കന്നിയിൽ അംശിക്കുന്നത് ഒരു വലിയ കാഴ്ചപ്പാട് വച്ചു പുലർത്തുന്നു.അതനു സരിച്ചുളള പങ്കാളിയെ കിട്ടാത്തതാകാം കാരണം.ഇഷ്ട ദൈവത്തോട് പ്രാർത്ഥിക്കൂ എന്തെങ്കിലും ഒരു മാർഗ്ഗം ഉണ്ടാകും.
സർ രാഹു ദശയിൽ സൂര്യന്റെയും ചന്ദ്രൻറെയും അപഹാര സമയത്തൊക്കെ ഗവൺമെന്റ് ജോലിക്ക് സാധ്യത ഉണ്ടോ? അതോ വ്യാഴ ദശ വരണോ?ഗവൺമെന്റ് ജോലിക്ക് സാധ്യത ഉള്ള ജാതകം ആണ്.ഇതിന് മറുപടി തരാമോ സർ🙏🙏🙏🙏🙏
രാഹുദശയിൽ പലർക്കും വിവാഹം,ജോലി ഇതൊക്കെ ലഭിച്ചിട്ടണ്ട്.10ഭാവം,ഭാവാധിപൻ,10 ആംഭാവാധിപന്റ നക്ഷത്രാധിപനെ,10ൽ നിൽക്കുന്നവർ,നോക്കുന്നവർ,ലഗ്നാധിപൻ ഇവരുടെയെല്ലാം ദശാപഹാരത്തിൽ ജോലി കിട്ടാം
👍
Good narration
നല്ല കുറേ അറിവുകൾ ഏഴാം ഭാവത്തെ കുറിച്ചു പറഞ്ഞു തന്നു. നമസ്കാരം സർ 🙏
നല്ല ഇൻഫർമേഷൻ . ഇതുപോലെ കൂടുതൽ ഇൻഫോ പ്രദീക്ഷിക്കുന്നു. 🙏🏽
6 ൽ ശുക്രൻ... വിവഹം കുഞ്ഞു ആണ് കുട്ടി... കല്യാണ പരാജയം
മിഥുനംലഗ്നം ലഗ്നത്തിൽ ബുധനും സൂര്യനും, ഏഴാം ഭാവധിപൻ വ്യാഴം കന്നിയിൽ നില്കുന്നു. നല്ല വിവാഹജീവിതം ഉണ്ടാവുമോ
ഉണ്ടാകും.
എന്റെ ഭർത്താവിന്റെ ഗ്രഹനിലയിൽ ഏഴിൽ ഗുരു ധനു രാശിയിൽ നിൽക്കുന്നു
ശുക്രൻ ലാഗ്നത്തിൽ ബുധനോടൊപ്പം ധനുവിൽ നില്കുന്നു. വ്യാഴം 5ഇൽ വർഗോതമം ചെയ്തു നില്കുന്നു. ബുധനും ശുക്രനും അംശിച്ചിരിക്കുന്നത് കന്നിയിൽ, gazzetted officer ആണ്. പക്ഷെ വിവാഹം നടക്കുന്നില്ല. നീചത്തിൽ അംശിച്ച ശുക്രൻ ആണൊ കാരണം? പരിഹാരം എന്ത്. ചന്ദ്രൻ കുചനോടൊപ്പം 10 ഇൽ.
ബുധൻ കന്നിയിൽ അംശിക്കുന്നത്. വിദ്യയിൽ ഗുണമുണ്ടാകും,ശുക്രൻ ലൗകികസുഖവും,നിത്യജീവിതത്തിന് വേണ്ടസുഖസൗകര്യങ്ങളും കലാബോധവും ഉണ്ടാക്കുന്നു, പങ്കാളിയെ സംബന്ധിക്കുന്ന വിവരങ്ങളും,ദാമ്പത്യ ബന്ധവും ശുക്രനാണ്. നീചരാശി അംശകം അത്ര നല്ലഫലം നൽകുന്നില്ല.7ആംഭിവിധിപൻ ബുധൻ കന്നിയിൽ അംശിക്കുന്നത് ഒരു വലിയ കാഴ്ചപ്പാട് വച്ചു പുലർത്തുന്നു.അതനു സരിച്ചുളള പങ്കാളിയെ കിട്ടാത്തതാകാം കാരണം.ഇഷ്ട ദൈവത്തോട് പ്രാർത്ഥിക്കൂ എന്തെങ്കിലും ഒരു മാർഗ്ഗം ഉണ്ടാകും.
ശുക്രൻ ഉച്ച രാശിയിൽ മീനത്തിൽ 7 ൽ... വ്യാഴ ദൃഷ്ടി ഉണ്ട് അപ്പോളോ
Good
Date of birth 07-06-1978 വിവാഹ ജീവിതം 19 കൊല്ലം ആയി ഇപ്പോൾ divorce case നടക്കുന്നു. വിവാഹ ശേഷം എല്ലാം പോയി സാമ്പത്തികം മോശം നല്ല ജോലി ഇല്ലാ
ലഗ്നത്തിൽ ചൊവയും രാഹുവും ഗുളികനും ഒന്നിച്ച് നിൽക്കുന്നു
, 7 ഭാവത്തിൽ ശനിയും കേതുവും ഒന്നിച്ച് നില്ക്കുന്നു . ഇഷ്ട വിവാഹം നടക്കുമോ😢
പ്രേമം,പ്രേമവിവാഹം വിശദമായി വീഡിയോ ചെയ്തിട്ടുണ്ട് കാണുക.
@@Janardhananpillai.Raghav-wn8ci vedio കണ്ടിരുന്നു. ഈ ഗ്രഹങ്ങളുടെ സ്ഥാനം വെച്ച് വിവാഹ ജീവിതം നല്ലാതകുമോ
@@Iamathi 7ലെ ശനി ലഗ്നത്തിലെ ചൊവ്വാക്ക് 7ൽദൃഷ്ടി.തടസവും എതിർപ്പും.
സർ രാഹു ദശയിൽ സൂര്യന്റെയും ചന്ദ്രൻറെയും അപഹാര സമയത്തൊക്കെ ഗവൺമെന്റ് ജോലിക്ക് സാധ്യത ഉണ്ടോ? അതോ വ്യാഴ ദശ വരണോ?ഗവൺമെന്റ് ജോലിക്ക് സാധ്യത ഉള്ള ജാതകം ആണ്.ഇതിന് മറുപടി തരാമോ സർ🙏🙏🙏🙏🙏
രാഹുദശയിൽ പലർക്കും വിവാഹം,ജോലി ഇതൊക്കെ ലഭിച്ചിട്ടണ്ട്.10ഭാവം,ഭാവാധിപൻ,10 ആംഭാവാധിപന്റ നക്ഷത്രാധിപനെ,10ൽ നിൽക്കുന്നവർ,നോക്കുന്നവർ,ലഗ്നാധിപൻ ഇവരുടെയെല്ലാം ദശാപഹാരത്തിൽ ജോലി കിട്ടാം
Lagnam makaram athil venus und sir karkidakam 7th house moon nillkunund ith nallathanoo sir pls replay❤09.03.1998 time 4.49.Am
വലിയ കുഴപ്പമില്ല
7ൽ വ്യാഴം ശനി അപ്പോഴോ?
വ്യാഴം നല്ലതാണ്,7ൽ ശനിവന്നാലുളളഫലം വീഡിയോ ചെയ്തിട്ടുണ്ട് കാണുക.
7 l vyazham 5 l rahu, shani4 l vakragathiyil divorce akan chance undo