ഒരു കുടുംബത്തിന് വേണ്ട ടു വീലർ | TVS XL100 Win edition | Tvs heavyduty malayalm review

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 207

  • @vaisakhkrishna45
    @vaisakhkrishna45 3 года назад +139

    🔥😍തമിഴ്നാട്ടിലെ 🔥😍റോഡുകളിലെ രാജാവ് അന്നും ഇന്നും 🔥😍😍

  • @anwarkannankulath3698
    @anwarkannankulath3698 3 года назад +108

    ഞങ്ങളുടെ സാധാരണക്കാരന്റെ വണ്ടിയാണ് ഈവണ്ടിറിവ്യൂ ചെയ്തതിന് നന്ദി പാവങ്ങളെ ഓർത്തല്ലോ

  • @sijuk1741
    @sijuk1741 7 месяцев назад +9

    തീർച്ചയായും വാങ്ങണം... പക്ഷേ കുറച്ചു ആളുകളോട് ഈ വണ്ടി വാങ്ങുന്നതിനെ പറ്റി പറയുമ്പോ കളിയാക്കലും പരിഹാസവും ആണ് അതെന്തു കൊണ്ടാണെന്നു ചിന്തിക്കാറുണ്ട്.... ഈ റിവ്യൂ കണ്ടപ്പോ തീർച്ചയായും വാങ്ങാൻ ആഗ്രഹിക്കുന്നു... ചിരിക്കുന്നവർ ചിരിക്കട്ടെ.... ഉറപ്പായും വാങ്ങും 😊

  • @genuinetrd7841
    @genuinetrd7841 2 года назад +88

    തമിഴ്നാടിന്റെ ഇഷ്ട വാഹനം.. ജാഡ കൂടിയ മലയാളിക്ക് ഇത് പറ്റില്ല...

    • @mukeshmukesh-pr6rm
      @mukeshmukesh-pr6rm 2 года назад +10

      Athe puccham aanu malayalikku

    • @shankar4330
      @shankar4330 6 месяцев назад

      They used to call this pandi vandi back then. Adhvanam cheythu jeevikkan Madi ulla oru samooham.

  • @BijuManatuNil
    @BijuManatuNil 2 года назад +26

    നല്ല വണ്ടി ആണ്‌ നല്ല ലോഡ് വലിക്കും നല്ല ഉപയോഗം ഉണ്ട്‌ ഒരെണ്ണം വാങ്ങണം മറ്റു സ്റ്റേറ്റുകളിൽ ഒരുപാടു ഇതു തന്നെ ആണ്‌

  • @manuppahamza4738
    @manuppahamza4738 2 года назад +12

    സൂപ്പർ വണ്ടി സാധാരണക്കാരനും അല്ലാത്തവർക്കും ഒക്കെ ഉപകാരപ്രതം പെട്രോൾ വില അതിനെ മറികടക്കാൻ ഇലക്ട്രിക്ക് വാങ്ങുന്നതിലും നല്ലത് ഇതാണ് thankyu 👍

  • @Eagle_thepurpleone
    @Eagle_thepurpleone Год назад +6

    ഞാൻ ഇപ്പോൽ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇതു വരെ ഒരു സ്കൂട്ടിയിൽ ആയിരുന്നു. ഇന്ന് ഇതിൻറെ ഒരു പഴയ മോഡൽ കിട്ടി. എപ്പോൾ തന്നെ ഇഷ്ടമായി. അങ്ങനെ തെരഞ്ഞു വന്നതാണ്. ❤️✨

  • @balasubramanian5701
    @balasubramanian5701 3 года назад +43

    Tvs ഇന്റെ എല്ലാ വണ്ടികളും പൊളിയാണ്. Durability ഒണ്ടാവും

    • @shanvideoskL10
      @shanvideoskL10 2 года назад +3

      S
      15 years. I used tvs victor
      Milage King...

  • @jacobperoor1664
    @jacobperoor1664 3 года назад +13

    King of Tamil Nadu. Good information. Thank you

  • @tulunadu5585
    @tulunadu5585 2 года назад +9

    വളരെ നല്ല video, എല്ലാ കാര്യങ്ങളും വിശദമായി മനസിലാക്കാൻ സാധിച്ചു.
    ഗിയർ ഇല്ലാത്ത വാഹനം ആണോ ?

  • @Womantraveller85
    @Womantraveller85 2 года назад +2

    ഞാൻ കൊറേ ആയി ഫ്രന്റ്‌ സ്പേസ് ഉള്ളൊരു വണ്ടി നോക്കുന്നു. വീട്ടിൽ നിന്നും 500 മീറ്റർ അകലെ ഉള്ളൊരു കടയിൽ ആണ് കുക്കിംഗ്‌ ഗ്യാസ് നു വേണ്ടി കൊണ്ട് വെക്കുന്നത്. കൊണ്ട് പോയി കൊണ്ട് വരാൻ ഓട്ടോ വിളിക്കണം അതിനു തന്നെ 60 രൂപ കൊടുക്കണം. ഹോണ്ട, suzuki തുടങ്ങിയ വണ്ടിയിൽ ഒന്നും ഗ്യാസ് വെക്കാൻ പറ്റില്ല. ഇത് എന്തായാലും ഒരു പരിഹാരം തന്നെ ആണ്. വണ്ടി മാറ്റി വാങ്ങിയാലോ എന്നാലോചിച്ചു പോകുന്നു 😍😍😍😍

  • @razackmail
    @razackmail 2 года назад +2

    My first Two wheeler...bt 2 stroke....
    This is National Vehicle of Tamilnadu..

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 2 года назад +1

    ബ്രോ .....ഹിൽ റോഡുകളിൽ രണ്ടുപേരെ വച്ച് കയറ്റം കയറുമോ ? സിംഗിൾ + ലോഡ് വച്ച് കയറുമോ ? ഹിൽ റോഡുകളിൽ ഓടിക്കുമ്പോ മൈലേജ് എത്ര കിട്ടും ?

  • @amanyanis7922
    @amanyanis7922 3 года назад +5

    Full of first like first comment first view

  • @naturecraftvlog1903
    @naturecraftvlog1903 2 года назад +1

    വീഡിയോ ഇഷ്ടമായി എല്ലാകാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു

  • @kl4732
    @kl4732 2 года назад +1

    Access Activa fascino hybrid പോലുള്ള വണ്ടിയെ കാലും നലത്ത് ഈ വണ്ടി വങ്ങുനതന്ന് അത്യാവശ്യം പച്ചകറി grocery shopping പോലുള്ള കാര്യം ആണെങ്കിൽ പിന്നെ സ്റ്റുഡൻ്റ്സ് ന് നള വണ്ടി മൈലേജ് സ്കൂട്ടർ നേ കാലും ഉണ്ടു

  • @venugobal8585
    @venugobal8585 2 года назад +1

    💜💜Simple and humble... In TN.. most of the employees are using this vehicle... I like this well.... 🌹🌹🌺

  • @Pmb00720
    @Pmb00720 2 года назад +2

    ഞാൻ ഇന്ന്‌ ബുക്ക് ചെയതു. ഇപ്പൊ റേറ്റ് 74000 ആയി (തമിഴ് നാട്ടില്‍)

  • @Aneefptvlog
    @Aneefptvlog 3 года назад +25

    മലയാളിക്ക് ഈ വണ്ടിയോട് ഒരു അലർജിയാ, പാലക്കാട് ജില്ലയിൽ വലിയ കുഴപ്പമില്ല,

  • @aswinar5158
    @aswinar5158 2 года назад +4

    ഇത് കരിക്കിന്റ കലക്കാച്ചി ഷൂട്ട്‌ ച്യ്ത സ്ഥലം അല്ലെ.....
    സിബിച്ചായനും തമ്പാന്റെ ബന്ധുവും കൂടി കോണ്ടസ കാർ നോക്കി പോകുമ്പോൾ അവരുടെ chetak ന്റെ പെട്രോൾ തീർന്ന് നിൽക്കുന്ന സ്ഥലം...😍😍😍👏😁

  • @changamveetilvenugopalan5770
    @changamveetilvenugopalan5770 2 года назад +1

    Good detailing. No more clarifications. .very good

  • @rakeshravindra4230
    @rakeshravindra4230 2 года назад +1

    Today in KERALA SOME PEOPLE HAVE BAD ATTITUDE TOWARDS THIS VECHICLE consider bike as everything this mindset has to be changed

  • @cybertaiga9534
    @cybertaiga9534 2 года назад +1

    Good video. Thanks for it. Evade annu ee manoharam aaya sthalam? Wayanad ano?

  • @rakeshmurali1659
    @rakeshmurali1659 3 года назад +9

    Asfan tvs nnu aanu njan tvs Radeon eduthe nalla vandi aanu

  • @sanishps8387
    @sanishps8387 3 года назад +19

    TVS Raider eppol keralathil varum vannal oru full detail video pradheeshikkunnu

  • @sreemohankumar4718
    @sreemohankumar4718 2 года назад +3

    Rx100 ഒന്ന് കൂടി production സാധിക്കുമോ?

  • @jishnustalk7199
    @jishnustalk7199 3 года назад +15

    എന്റെ കയ്യിൽ 2001 മോഡൽ ടി വി എസ് എക്സൽ സൂപ്പർ ഉണ്ട്.
    ഇപ്പൊഴും നല്ലത് പോലെ ഓടുന്നു.
    ഇനി സർക്കാരിന്റെ 15 വർഷം കഴിഞ്ഞാൽ പൊളിക്കണം എന്ന നിയമം വന്നു പക്ഷെ ഒരിക്കലും എന്റെ വണ്ടി കൊടുക്കില്ല

    • @smrp9695
      @smrp9695 3 года назад +1

      Mileage etre kittum

    • @ameenplm5752
      @ameenplm5752 3 года назад +2

      Kodukaruth ....

    • @nareshkn8404
      @nareshkn8404 3 года назад +2

      2014 und

    • @rishvlogmh6292
      @rishvlogmh6292 2 года назад +1

      കൊടുക്കരുത് ആക്രി ക്കാർ പാഠം പഠിക്കട്ടെ

    • @virtuousman794
      @virtuousman794 2 года назад +4

      വണ്ടി കണ്ടിഷൻ ആണെങ്കിൽ പൊളിക്കേണ്ട മനുഷ്യ

  • @arunprasad952
    @arunprasad952 2 года назад +2

    ഭായ് ഇത് പോലെ തന്നെ പണ്ട് പാൽ കൊണ്ട് വരുന്ന വണ്ടി ബജാജ് അതിന്റ റിവ്യ കൂടെ കാണിക്കു. അത് ഫുൾ ലോഡ് ആണ് വലിക്കുന്നത്

  • @powerfullindia5429
    @powerfullindia5429 3 года назад +7

    ഗിയർ ഇല്ലല്ലോ അല്ലേ 4 സ്ട്രോക്കേ ആയപ്പോളും,ആക്ടിവ പോലെ അല്ലേ?

  • @renjitha661
    @renjitha661 3 года назад +11

    ന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ എന്റെ കമ്പനിയിൽ ഉണ്ട് 8 മാസം കൊണ്ട് ടി വി എസ്സിന്റെ സർവ്വീസ് സെന്ററിൽ കൊടുത്തത് 11600 രൂപയാണ്.

  • @shanvideoskL10
    @shanvideoskL10 2 года назад +2

    I liked
    Simple and powerful

  • @minnal8842
    @minnal8842 9 месяцев назад

    ഏകദേശം എല്ലാ ബൈക്കുകളും ഒറ്റ താക്കോലിൽ തന്നെയാ 5 കാര്യങ്ങളും ചെയ്യുന്നത് 🤣🤣.. T v s xl100 പൊളി യാണ് 👍🏻👍🏻

  • @AnanthanR-fo6wj
    @AnanthanR-fo6wj 9 месяцев назад

    മീൻകച്ചവടത്തിനുപറ്റുമോ

  • @sreemohankumar4718
    @sreemohankumar4718 2 года назад +13

    Best quality. ചതിയില്ല

  • @AnanthanR-fo6wj
    @AnanthanR-fo6wj 9 месяцев назад

    പൊക്കമുള്ള ആൾക്ക് ഓടിക്കാൻ പറ്റുമോ

  • @ratheesha.r.6064
    @ratheesha.r.6064 2 года назад +2

    ഇതിന് price എത്ര

  • @pcp-pcp
    @pcp-pcp 2 года назад +4

    Mileage ethrakittum

  • @ummerhanafi1944
    @ummerhanafi1944 3 года назад +1

    Shafeeq Ella two wheelerinteyum night ride koodi kanikkanam.nalla iruttil tar roadie. Thks

  • @anilputhiyaparampil
    @anilputhiyaparampil 2 года назад

    എനിക്കു ഒരുപാട് ഇഷ്ടമാണ്

  • @syamkumar8309
    @syamkumar8309 2 года назад

    Good you telling true

  • @sfvn652
    @sfvn652 3 года назад +9

    7:56 അപ്പൊ ഞാൻ ആ വണ്ടി എടുക്കുകയാണെങ്കിൽ എപ്പോഴും ആ ലൈറ്റ് കത്തും 😄😄😄

    • @muhamadkunath1584
      @muhamadkunath1584 2 года назад +1

      ഇതിനെ ലൈസൻസ് വേണോ
      ഹെൽമെറ്റ് വേണോ

    • @Akhil_leo007
      @Akhil_leo007 2 года назад +2

      @@muhamadkunath1584 yes

  • @AshrafKt-p7s
    @AshrafKt-p7s 2 месяца назад

    എവിടെ കിട്ടും

  • @pukayila
    @pukayila Год назад

    Suspension kollamo??

  • @kltechy3061
    @kltechy3061 3 года назад +6

    Kidu😍😍😍

  • @balakrishnantgoodmorningdx8214
    @balakrishnantgoodmorningdx8214 5 месяцев назад

    Best vehicle super i like it

  • @ajith7277
    @ajith7277 2 года назад +6

    എന്റെ സൈക്കിൾ വിറ്റിട്ട് വേണം ഇതൊരെണ്ണം വാങ്ങാൻ😂😂

  • @harisgarafa6079
    @harisgarafa6079 Год назад

    പോളി മുത്തേ

  • @jommythomas9912
    @jommythomas9912 2 года назад

    I was expected this video very long

  • @hellsangels6898
    @hellsangels6898 3 года назад +6

    Splendor comparison vendayirunnu bro.

  • @siyadkappan7087
    @siyadkappan7087 2 года назад +4

    തമിഴ് രാജ 👍👍👍

  • @luckosethomas2580
    @luckosethomas2580 2 года назад +3

    എന്റെ വണ്ടി താങ്ക്സ്

  • @JJkmn487
    @JJkmn487 3 месяца назад

    എത്ര cc യാ

  • @സാക്ഷാൽകുമ്പിടിജി

    Tamil മാരുടെ harley യും duke ഉം ഒക്കെ ഇവനാ

    • @abilashabilash4334
      @abilashabilash4334 3 года назад

      Ethu oru pavapattavande veetilum tvs de brand undagum people still using tvs 50

  • @smrp9695
    @smrp9695 3 года назад +1

    Student & ladies save life bike xl100

  • @vineedd6291
    @vineedd6291 3 года назад +4

    ലോഞ്ച് ആയ വണ്ടികൾ നിരത്തിൽ ഇറക്കുനില്ലലോ

  • @babyshopplanet6884
    @babyshopplanet6884 Год назад

    How much rate

  • @reshmirpillai6632
    @reshmirpillai6632 8 месяцев назад

    Good job

  • @changamveetilvenugopalan5770
    @changamveetilvenugopalan5770 2 года назад

    Thankyou

  • @jaisonkuruvilla3655
    @jaisonkuruvilla3655 2 года назад +4

    കയറ്റം കേറാൻ എങ്ങിനെ ഉണ്ട്

    • @s.kumarkumar8768
      @s.kumarkumar8768 2 года назад

      🤔🤔

    • @pradeepp3582
      @pradeepp3582 2 года назад

      ബുദ്ധിമുട്ട് ആവും

    • @muhammedhashirhashir9437
      @muhammedhashirhashir9437 4 дня назад

      ഏത് വലിയ കയറ്റവും കയറും.ലോഡോടു കൂടി.

  • @rakeshrajan6235
    @rakeshrajan6235 2 года назад

    Idukki roadil possible ano kayattam keruvo

    • @skariahvarghese5606
      @skariahvarghese5606 3 месяца назад

      അവിടെ ഈ വണ്ടികൾ യില്ലേ???

  • @devavlogs5485
    @devavlogs5485 2 года назад

    nice review😊

  • @shajibaby6609
    @shajibaby6609 2 года назад

    Ee vandi staring problem undu odikkondirikumbol rodil ninnupogum

  • @naaztn1392
    @naaztn1392 3 года назад +7

    അത്യാവശ്യം ഒരു കേറ്റം എത്ര കിലോ ലോഡ് വലിക്കും

    • @rajeshkc1749
      @rajeshkc1749 2 года назад

      80 kg കുഴപ്പമില്ല💪💪💪 ടിവിഎസ് നൽകിയിരിക്കുന്ന അത്യാവശ്യം ചീപ്പാണ് സീറ്റുകൾ തിരക്കാണെന്ന് പറയാം മലയാളത്തിലെ ഒരുപാട് ദൂരം അല്ലെങ്കിൽ തുടങ്ങി നിന്നുള്ളതാണ് അതുകൊണ്ട് ഒരു പ്രശ്നമുണ്ട് കണക്കാണിത് കഴിയില്ല ലഭിക്കുന്നുണ്ട് വളരെ വളരെ ലേറ്റ് ആയിട്ടാണ് വളരെ ലേറ്റ് ആണ് പ്രത്യേകിച്ച് പഠിക്കുന്ന സമയത്ത് വളരെ ലേറ്റ് ആണ് പ്രതീക്ഷിക്കുന്നത് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഉപയോഗിക്കുന്നത് പോലെ തന്നെ വളരെ ടൈറ്റ് ആണെങ്കിൽ നമുക്ക് ഏതൊരാൾക്കും വളരെയധികം എളുപ്പമാണെന്ന് ഒരു ദിവസം കൊണ്ട് നടക്കുന്ന ഒരു ബുദ്ധിമുട്ട് കാര്യങ്ങൾ കൺഫ്യൂഷൻ ഉണ്ടാക്കുന്ന

  • @faheemshad1293
    @faheemshad1293 2 года назад +1

    Kuberan movie Kanda pole cycle pedal undo

  • @mubarakmubarakmubarakho7998
    @mubarakmubarakmubarakho7998 3 года назад +8

    🤣😂അപ്പോൾ കുട്ടി പറയുന്നത് ഈ അഞ്ച് കാര്യങ്ങൾക്കും ഈ കീ ഉപയോഗിക്കുന്നത് കൊണ്ടാണ് നമ്മൾ ഈ വണ്ടിയെ കുറിച്ച് അറിയാൻ ശ്രമിക്കാതിരിക്കുന്നത് എന്നല്ലേ 🤣😂

  • @joyseyonilthomas9494
    @joyseyonilthomas9494 2 года назад +1

    പത്തനംതിട്ട ജില്ലയിൽ എവിടെ ലഭിക്കും. MobileNumbr.................?

    • @Ragesh.Krishna
      @Ragesh.Krishna 2 года назад +1

      Chengannur engineering collge junction kazhinju mc road il koodi pokumbol right side.

  • @rara-ir5uy
    @rara-ir5uy 2 года назад

    Old is gold Tvs

  • @shuhaibankath5214
    @shuhaibankath5214 Год назад

    എന്താ വില

  • @sivanandangopalan838
    @sivanandangopalan838 2 года назад +1

    Super

  • @cholamedia9789
    @cholamedia9789 2 года назад

    മൈലേജ് എത്ര....

  • @Alexander18888
    @Alexander18888 3 года назад +3

    Tvs raider review venam

  • @raneesh_np
    @raneesh_np 3 года назад +3

    Pwoli pwoli ❤️❤️❤️❤️

  • @alavisafa7940
    @alavisafa7940 2 месяца назад

    0:32 മണ്ണാർക്കാട് മണ്ണാർക്കാട് ഷോറൂം പുതിയ സെക്സ്

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk1440 2 года назад +3

    100 cc ആയതിനാൽ മൈലേജ് 70 ഒക്കെ ഇതിനു കിട്ടുമോ?

  • @appakannukhamarudheen2821
    @appakannukhamarudheen2821 Год назад +1

    ഈ പണ്ടാരക്കാലന്മാർ വീഡിയോ ചെയ്യുന്നു പക്ഷെ ഒരുത്തനും സ്ഥലം പറയുന്നില്ല!

  • @venurnair1049
    @venurnair1049 2 года назад

    ലൈസൻസ് വേണോ ഈ വാഹനം ഓടിക്കാൻ?

  • @GlansonCorreya
    @GlansonCorreya Год назад

    Showroomwere.

  • @deadmanwalking9157
    @deadmanwalking9157 2 года назад +1

    ലൂന ❤

  • @stephennp3927
    @stephennp3927 2 года назад

    അകമല റോഡ് ആണോ 🤔

  • @shibunt3605
    @shibunt3605 2 года назад

    ഇഷ്ട വാഹനം

  • @Murshid-k7d
    @Murshid-k7d 3 года назад +4

    ❤❤❤

    • @damodarank5836
      @damodarank5836 2 года назад +1

      ഇവനെ കാണുമ്പോൾ പാൽ, പത്രം, മീൻ, പശുവിനു പുല്ല്, റബ്ബർ ഷീറ്റ്, ചെറിയ ജവൂളികച്ചോടം ഒക്കെ ഓർമ്മ വരുന്നു

  • @sajikumar719
    @sajikumar719 2 года назад

    👍

  • @rajuphilip3160
    @rajuphilip3160 3 года назад

    ഗിയർ ഉണ്ടോ?

  • @തേരാപാരാ-ഗ1ഡ
    @തേരാപാരാ-ഗ1ഡ 2 года назад +1

    മിറർ റോയൽ ഇൻഫീൽഡിന്റെ
    പടച്ചോനെ കാത്തോളീ....

    • @rajeshkc1749
      @rajeshkc1749 2 года назад

      😲😂😂😂🤣🤣🤣

  • @sreeramachandranr2220
    @sreeramachandranr2220 2 года назад +3

    Make small wheel so short people can ride comfortable pl inform this to the factory

  • @jithinvellassery8129
    @jithinvellassery8129 3 года назад +3

    Bro odichu pokunna Road ethane.right sidil railway line ano

  • @amanyanis7922
    @amanyanis7922 3 года назад +4

    Bro this need helmet or licence

    • @raneesh_np
      @raneesh_np 3 года назад +4

      Yes its a petrol vehicle and need both

  • @midhunrajpr1293
    @midhunrajpr1293 8 месяцев назад

    Ente achan tvs showroom il poyi enik vaagi tharan poya muthala😂 njan paragu enik bike venda njan bus il poykollam enn😂

  • @stanycrasta8915
    @stanycrasta8915 2 года назад

    good sir

  • @MalankaraMedia
    @MalankaraMedia 2 года назад

    Like bajaj to remake m80

  • @nijokongapally4791
    @nijokongapally4791 3 года назад

    Good quality vehicle 💯👍😍i

  • @Michayel
    @Michayel 3 года назад

    Good classic bike

  • @rejib.r7185
    @rejib.r7185 2 года назад

    Lisense veno

  • @nazeerpvk6738
    @nazeerpvk6738 2 года назад

    Good

  • @rockstardesign2378
    @rockstardesign2378 3 года назад +1

    New Wagon R people user experience cheyyamo plz plz plz plz plz

    • @mrpeskid7301
      @mrpeskid7301 3 года назад

      Ente pon bro...Wagner enth vanalum vagarth .....safety otum ilatha vandi aahn...crumble zone polm ila en larayam....safety rating 1 ahn...athilm nalath baleno aahn alel ...Tiago edtho

    • @rockstardesign2378
      @rockstardesign2378 3 года назад +4

      Bro wagon R is higset selling car in maruti suzuki

    • @mrpeskid7301
      @mrpeskid7301 3 года назад +1

      @@rockstardesign2378 yz bro if you're interested you can go for it ...for me I will never.... because I won't choose a car with 1 safety rating for my family.....it doesn't matter if it is the best selling car....my perspective .....btw I have already booked altroz XZ (o)... waiting for its delivery 😊

    • @rockstardesign2378
      @rockstardesign2378 3 года назад

      Bro we have a new Wagon zxi 3 month ago delivery

    • @rockstardesign2378
      @rockstardesign2378 3 года назад

      Zxi amt

  • @arjunrnair2570
    @arjunrnair2570 3 года назад

    Good video

  • @santhoshng1803
    @santhoshng1803 2 года назад

    Good very.very good

  • @sajeevramakrishnan1141
    @sajeevramakrishnan1141 3 года назад +2

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @AaA-pv7kn
    @AaA-pv7kn 2 года назад +1

    മൈലേജ് എത്ര കിട്ടും

  • @shifinjohn8448
    @shifinjohn8448 2 года назад

    👍👍👍