Yes. പക്ഷെ അച്ഛൻമാരുടെ കൂടെ നിൽക്കുന്ന മക്കളെ ഒരിക്കലും അമ്മയുടെ അടുത്തേക്ക് വിടില്ല. അതാണ് അച്ഛനും അമ്മയും തമ്മിലുള്ള വ്യത്യാസം ഏതൊരമ്മക്കം സ്വന്തം മക്കളുടെ അച്ഛനെ മറന്നാലും വെറുക്കാൻ കഴിയില്ല. പക്ഷെ തിരിച്ച് അത് ഉണ്ടാവില്ല. യാമിനി ഒരു അമ്മയാണ്. . You are great. അമ്മക്കേ അതിന് കഴിയു ....
അമ്മയെ വിട്ട് വന്നത് നന്നായില്ല മക്കളെ. അമ്മയെ ഉബേക്ഷിച്ചു വേറെ പെണ്ണ് കെട്ടി യവനാണ് അച്ഛൻ അതോർത്തില്ല നിങ്ങൾ അച്ഛൻ മന്ത്രി യാകും ഏന്നു വിചാരിച്ചു ഓടി വന്നതാ അല്ലെ പെറ്റമ്മ യെ കളഞ്ഞു വന്നത് നന്നായില്ല
ഊളത്തരം പറയാതെ. എന്താ മറ്റ് മതവിശ്വാസങ്ങൾ മോശമാണെന്നാണോ? എന്താ ക്രിസ്തു മതവിശ്വാസികൾക്കൊന്നും ഒരു പ്രശ്നങ്ങളുമില്ലേ. മതിയാക്കിക്കോ ഇത്തരം വിടുവായത്തം 😡
Same is the case with Mukesh Enjoying with grown up children without mother Who made the kids brave and educated Without a strong... straight forward mother....no children would be outstanding in career and prospects
അമ്മയെ ഉപേക്ഷിച്ച് മക്കൾ മടങ്ങിയത് ശരിയായില്ല. പെറ്റ ഉദരത്തിന്റെ നോവ് മക്കൾ ഇപ്പോഴറിയില്ല. മക്കൾക്കിപ്പോൾ വേണ്ടത് പണവും അധികാരതണലും സമൂഹത്തിലെ തലയെടുപ്പും മാത്രം.
എടോ വാർത്ത വായനക്കാരാ .... എന്തായാലും ഗണേഷ് കുമാറിന്റെ ഇനിഷ്യൽ മാറ്റാതിരുന്നത് കാര്യായി... ഏറെ പ്രശസ്തനായിരുന്ന ബാലകൃഷ്ണപിള്ള സാറിന്റെ ഇനിഷ്യൽ മാറ്റാൻ വല്ലാത്ത ചങ്കൂറ്റം തന്നെ വേണം. ....
നിങ്ങൾക്കെട്ടോ യാമിനി പറഞ്ഞത്. കുറെയെണ്ണം ഇറങ്ങും പരദൂഷണം പറയാതെ ഉറങ്ങാൻ പറ്റില്ല. യാമിനിക്ക് മക്കൾക്ക് ചിലവിനു കൊടുക്കാൻ ഇല്ലാത്തല്ലേ അവർ doctor ആണുവ്രക്ഷപ്പെട്ടു. പിന്നെ അവരുടെ നല്ല മസ്നസ്സാണ് അച്ഛനോടൊപ്പം ഓണം ഘോഷിക്കാൻ വിട്ടത്. അല്ലാതെ രണ്ടാനമ്മയുടെ കൂടെ ഒരു മക്കളും ജീവിക്കില്ല. സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകും. ഏതൊരമ്മക്കും മക്കൾ ആണ് വലുത്
നിന്റെ ഭർത്താവ് നിന്നെ ഇട്ടേച്ചു കാണുന്ന പെണ്ണുങ്ങടെ കൂടെ പൊറുക്കാൻ പോകുകയും വേറെ കെട്ടുകയും ചെയ്താൽ അല്ലെ നിനക്ക് ആ വേദന അറിയൂ അല്ലാത്ത പക്ഷം ഇത്തരം തരം താണ കമെന്റ് ഇട്ടു നിർവൃതി അടയാം 🤮
അമ്മ നല്ല സ്ത്രീ ആയതുകൊണ്ട് മക്കളേ അച്ഛന്റടുത്തേക്ക് ഓണം ആഘോഷിക്കാൻ അയച്ചു. അല്ലാതെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു പോയതല്ല.
യാമിനി മാഡം 🙏🙏🙏
Athanu sathyam
Yes. പക്ഷെ അച്ഛൻമാരുടെ കൂടെ നിൽക്കുന്ന മക്കളെ ഒരിക്കലും അമ്മയുടെ അടുത്തേക്ക് വിടില്ല. അതാണ് അച്ഛനും അമ്മയും തമ്മിലുള്ള വ്യത്യാസം ഏതൊരമ്മക്കം സ്വന്തം മക്കളുടെ അച്ഛനെ മറന്നാലും വെറുക്കാൻ കഴിയില്ല. പക്ഷെ തിരിച്ച് അത് ഉണ്ടാവില്ല. യാമിനി ഒരു അമ്മയാണ്. . You are great. അമ്മക്കേ അതിന് കഴിയു ....
പെണ്ണ് പിടിക്കാൻ പോകാതെ, സ്വഭാവ ദൂഷ്യങ്ങൾ ഇല്ലാതെ വളർത്തി വലുതാക്കി അച്ഛന്റെ അടുത്ത് ഓണമുണ്ണാൻ വിട്ടു. യാമിനിക്കു ബിഗ് സലൂട്ട്.
വല്ലപ്പോഴുഞം വന്നാൽ രണ്ടാനമ്മക്ക് കാര്യമാണ് പ്രത്യേകിച്ച് മക്കൾ വളർന്നല്ലോ അമ്മക്ക് പകരം അമ്മ തന്നെ. യാമിനി പോയതുകൊണ്ട് രക്ഷപ്പെട്ടു. നല്ല doctor ആയി.
Thanks Makkalae. Stay blessed. Love and prayers.
Yamini is an educated lady a doctor. . She knows what her children needs. .. God bless you .
We have only one life sir.santhoshamai makkalodoppam erikku. Daivam koodeyundakum.nallathumathram chinthikku.
Nalla children. Amma must be proud of that two sons.
Anyway, money is above everything.
Genesh Mukesh our leaders. Keralam our prathalauam .
എന്തായാലും സ്വന്തം അച്ഛനും അമ്മയ്ക്കും ഒപ്പം ഓണം ആഘോഷിക്കുന്നത്ര സന്തോഷം ഒരിക്കലും കുട്ടികൾക്ക് ഉണ്ടാവില്ല പാവം കുഞ്ഞുങ്ങൾ
💯
മക്കൾ എല്ലാം എവിടെ സൗകര്യം ഉണ്ടോ അവിടെ ചാടും 😅
👍
Ganeshettan🥰🥰🥰🥰🥰
Very nice 👍
അമ്മയെ വിട്ട് വന്നത് നന്നായില്ല മക്കളെ. അമ്മയെ ഉബേക്ഷിച്ചു വേറെ പെണ്ണ് കെട്ടി യവനാണ് അച്ഛൻ അതോർത്തില്ല നിങ്ങൾ അച്ഛൻ മന്ത്രി യാകും ഏന്നു വിചാരിച്ചു ഓടി വന്നതാ അല്ലെ പെറ്റമ്മ യെ കളഞ്ഞു വന്നത് നന്നായില്ല
Happyonamgodblesyou
Yeshuvintae vishwassilekku vannathil pinnae othiri blessings Ganesh nae thedi ethunnu. Praise the lord , Hallelujah
ഊളത്തരം പറയാതെ. എന്താ മറ്റ് മതവിശ്വാസങ്ങൾ മോശമാണെന്നാണോ? എന്താ ക്രിസ്തു മതവിശ്വാസികൾക്കൊന്നും ഒരു പ്രശ്നങ്ങളുമില്ലേ. മതിയാക്കിക്കോ ഇത്തരം വിടുവായത്തം 😡
Oh is it before he was very poor, nowadays many good news are coming watch i2i channel
Ganesh nanamketta mandhri
Same is the case with
Mukesh
Enjoying with grown up children without mother
Who made the kids brave and educated
Without a strong... straight forward mother....no children would be outstanding in career and prospects
അമ്മയെ
ഉപേക്ഷിച്ച്
മക്കൾ
മടങ്ങിയത്
ശരിയായില്ല.
പെറ്റ ഉദരത്തിന്റെ
നോവ് മക്കൾ
ഇപ്പോഴറിയില്ല.
മക്കൾക്കിപ്പോൾ
വേണ്ടത് പണവും
അധികാരതണലും
സമൂഹത്തിലെ
തലയെടുപ്പും മാത്രം.
A Arikompanae koodi swantham ,chinnakanal kattil konduvannal mr.Ganeshkumar ntae jeevitham anwardham akumayirunnu.eswaran sahayikksttae
good children
ഉപ്പോളം വരത്തില്ല ഉപ്പിലിട്ടത്
ചെറിയ കുട്ടിക്ക് തീരെ സന്തോഷം ഇല്ലാത്ത പോലെ
Ganeshintaallai makkal
തിരുവോണത്തിന് ഇനിയും 2ദിവസം ഉണ്ടല്ലോ.
എടോ വാർത്ത വായനക്കാരാ ....
എന്തായാലും ഗണേഷ് കുമാറിന്റെ ഇനിഷ്യൽ മാറ്റാതിരുന്നത് കാര്യായി... ഏറെ പ്രശസ്തനായിരുന്ന ബാലകൃഷ്ണപിള്ള സാറിന്റെ ഇനിഷ്യൽ മാറ്റാൻ വല്ലാത്ത ചങ്കൂറ്റം തന്നെ വേണം. ....
Ayyyo
Ithoru news aano!
അതൊന്നുമല്ല. പിള്ളേർക്ക് കാശു വേണം. യാമിനി പറഞ്ഞു വിട്ടു കാണും
നിങ്ങൾക്കെട്ടോ യാമിനി പറഞ്ഞത്. കുറെയെണ്ണം ഇറങ്ങും പരദൂഷണം പറയാതെ ഉറങ്ങാൻ പറ്റില്ല. യാമിനിക്ക് മക്കൾക്ക് ചിലവിനു കൊടുക്കാൻ ഇല്ലാത്തല്ലേ അവർ doctor ആണുവ്രക്ഷപ്പെട്ടു. പിന്നെ അവരുടെ നല്ല മസ്നസ്സാണ് അച്ഛനോടൊപ്പം ഓണം ഘോഷിക്കാൻ വിട്ടത്. അല്ലാതെ രണ്ടാനമ്മയുടെ കൂടെ ഒരു മക്കളും ജീവിക്കില്ല. സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകും. ഏതൊരമ്മക്കും മക്കൾ ആണ് വലുത്
നിന്റെ ഭർത്താവ് നിന്നെ ഇട്ടേച്ചു കാണുന്ന പെണ്ണുങ്ങടെ കൂടെ പൊറുക്കാൻ പോകുകയും വേറെ കെട്ടുകയും ചെയ്താൽ അല്ലെ നിനക്ക് ആ വേദന അറിയൂ അല്ലാത്ത പക്ഷം ഇത്തരം തരം താണ കമെന്റ് ഇട്ടു നിർവൃതി അടയാം 🤮
This is life. It goes like this. Ganesh super, popular leader. Now a turning point in his life.
Yes
Kuttykalku wrong onumm paranu kodukaruthu.. kutykal pavam anu
ആരാടാ K. ബാലകൃഷ്ണപിള്ള?
Useless News, Yamini T is 100 times better than Ganesh K.