കേരളം ഇത്തവണ ആര്ക്കൊപ്പം ?: റാഷിദ് സി പി വീണ്ടും പ്രവചിക്കുന്നു I Rashid C P
HTML-код
- Опубликовано: 9 май 2024
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? വടകരയിൽ ഷാഫി പറമ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടിന് ജയിക്കുമെന്ന് വിലയിരുത്തിയ റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം #election #electionsurvey #rashidcp #loksabhaelection2024 #predictions #ME008 #MM005
താങ്കളുടെ പ്രവചനം തെറ്റിയാൽ ഈ പ്രവചനം നടത്തുന്ന പണി നിർത്തി വിശ്രമിക്കാമോ??
Why should he?
Ayalude annamarkam alla id
🤣🤣🤣അതെ
തെണ്ടാൻ ഇറങ്ങുന്ന താ നല്ലത് 👌😆
എന്തിന് മതിയാക്കണം അങ്ങനെ ചെയ്യാൻ ആണെങ്കിൽ കേരളത്തിൽ ഒരൊറ്റ ചാനൽ പോലും കാണില്ല😂
Udf-17 bjp-3 ldf-0 ഇതാകണം ശരി❤കാത്തിരുന്നു കാണാം🎉🎉
18 1 1
BJP 3😂 ninakk onnum Malayaalikale manassilaayilla...
@@urdaysport6400 നിൻ്റെ തന്തയും വലിയ തന്തയും മാത്രമാണ് മലയാളികൾ എന്നത് നിൻ്റെ വെറും ധാരണ ആണ് Mr dash💨
@@urdaysport6400മനസിലായി പുറമേ മതേതറം അകമോ സങ്കടിത മത വോട്ട്😅😊😊
Poojyeppi akum
ജൂൺ നാലുവരെ ഇങ്ങനെ പലരും പ്രവചിക്കും പിന്നെ ആരെയും കാണില്ല
ഇനി എങ്കിലും..40 രൂപ യുടെ കിറ്റ് നക്കി 4000 രൂപയുടെ പണി വാങ്ങരുത്
അടുത്ത പ്രാവശ്യം പ്രവചിക്കാൻ റാഷിദ് വരില്ല ഇതോടെ ഈ പണി നിർത്തും 😂😂😂😂കണ്ടം വഴി ഓടും റാഷിദ്
Correct
Ivante pravachan ithode thettum...
UDF. 19
NDA. 1
LDF. double egg omlet 🥰🥰
😂😂😂😂😂😂
ഇരുപതും യുഡിഫ് നു കൊടുക്കാമായിരുന്നു റാഷിദ്.
റാഷിദ് ബിജെപിക്ക് ഒന്നും കിട്ടില്ല എന്ന് മുൻപ് പറഞ്ഞു. ഇപ്പോൾ ഒരു സീറ്റ് കിട്ടും എന്ന് പറയുന്നു. വോട്ട് എണ്ണുമ്പോൾ 3 സീറ്റ് ബിജെപി ക്കു എന്ന് പറയും.
നിയമ സഭയിൽ,1 മുതൽ 4 സീറ്റ് ആണ് ബിജെപി ക്ക് റാഷിദ് പ്രവചിച്ചത്. പക്ഷെ ഒന്നും കിട്ടിയില്ല...
അദ്ദേഹത്തെ വെറുതെ വിടൂ
അയാൾ ജനത്തിന്റെ പൾസും വായന അനുഭവ അറിവും വെച് കണക്ക് കൂട്ടിയാണ് പറയുന്നത് അല്ലാതെ സിദ്ധൻ അല്ല അതിനാൽ ഇലക്ഷന് മുമ്പുള്ള നിലപാട് ആവില്ല പോളിങിന് ശേഷം എന്ന് ഉറപ്പല്ലേ
@@user-ir6br6jb2jഅതെനിക്കും അറിയാം😊
വോട്ട് എണ്ണുമ്പോൾ വന്ദേ ഭാരതിൽ മൂന്നു സീറ്റ് കിട്ടും 😂😂
ജനങ്ങൾ കമ്മികൾക്കെതിരെ ചിന്തിച്ചുതുടങ്ങിയിട്ടു കുറെ നാളായിട്ടുണ്ട്. അത് ഈ ഇലക്ഷൻ റിസൾട്ടിൽ ജനങ്ങൾ കാണിച്ചുതരും 👍👍👍👍
കൈഞ്ഞ lokasaba ഇലക്ഷൻ കൈഞ്ഞപ്പോളും എല്ലാരും പറഞ്ഞിരുന്നു
ഏതു ജനം
What is the significance of Communism in the world now ? The entire world has rejected communism
കമ്മികൾക്കെതിരെ നീ പറഞ്ഞതുപോലെ ജനം ചിന്തിച്ചു തുടങ്ങിയെന്നിരിക്കട്ടെ .
പകരം ...... സുധാകരനും സതീശനും നയിക്കുന്ന കോൺഗ്രസിന് ആ ജനം വോട്ട് ചെയ്യുമെന്നോ ?
അത്ര വിഢികളല്ലടോ മലയാളികൾ.
ഉമ്മൻ ചാണ്ടി വരെയുള്ള കാലത്തായിരുന്നെങ്കിൽ അത് ശരിയാകാമായിരുന്നു.
പ്രവചനമൊക്കെ ഇത്തവണ മാറും
ഇത്തവണ പിണറായ്ക്ക് എതിരാണ് ജനങ്ങൾ അത് കാണിക്കും ലോക്സഭയിൽ
ബിജെപി ക്ക് എതിരെ 👌 പിണറായി വീണ്ടും ഭരിക്കുന്നത് കാണാം 👌
ഇപ്രാവശ്യത്തെ പ്രവചനം കൊണ്ട് നിർത്തും
Exactly
ഇതുവരെയുള്ള പല പ്രവചനങ്ങൾ കേട്ടതിൽ ഏതാണ്ട് ഇത് ശരിയാകാനാണ് സാധ്യത🎉
Ayallo ekadeshm
ഈ പ്രവചനം തിരിഞ്ഞുടുപ്പ് കഴിഞ്ഞു വോട്ട് എണ്ണൽ കഴിഞ്ഞു ഇവിടെ കാണണം
ഈ പ്രാവശ്യം റാഷിദ് എയറിൽ...
Bhalam vannittu pore
മോദി 400❤❤❤❤❤
നാനൂറ് വരില്ല
252
400 kadakallaa😂😂 that for our constitution safe ❤
അണ്ടി വരും 200 സീറ്റ് കിട്ടിയാൽ നല്ലത്
max 200
പറഞ്ഞ സീറ്റ് കിട്ടാത്തവർക്കൊക്കെ ഓരോ കസേര വാങ്ങി കൊടുക്കണം. പ്രവചിച്ച വസ് ഒരു മ..കട്ടിലും.
ഒരിക്കൽ ചക്ക വീണപ്പോ ഒരു മുയൽ ചത്തെന്നു കരുതി ചക്ക വീഴുമ്പോഴൊക്കെ മുയൽ ചാവുമോ. ഒരിക്കൽ ഒരു ലോട്ടറി അടിച്ചെന്നുകരുതി അവൻ ടിക്കേറ്റെടുക്കുമ്പോഴൊക്കെ ലോട്ടറി അടിക്കുമോ!😅
ഇയാളല്ലേ യുഡിഫ്നു 20 സീറ്റ് കിട്ടും എന്ന് പ്രവചിച്ചത് ?
എന്ന്
റാഷിദ് ൻ്റെ പ്രവചനം ശെരി ആകട്ടെ
മാഷാ അള്ളാ വണ്ടി പാർട്ടി ഓഫീസിൽ നിന്ന് പുറപ്പെട്ടു റഷീദേ 😅😅😅
ടീച്ചറാ അള്ളാ😊
It's stale news and things have changed at the voting level where the real action lies.
"ചക്ക വീണ് മുയൽ ചത്തു " - പൊട്ടൻ തുടർന്നുകൊണ്ടിരിക്കുകയാണ്
Probably his prediction power over.
"No more blind man throws"
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഇനിയും പ്രവ ചിക്കാൻ സമയമുണ്ട്
റംസാഷാദ് ഫിറോസ് കുന്നും പറമ്പ് ജയിക്കും എന്ന് പ്രവചിച്ചി രുന്നു
റംസാദ് അല്ല ഫിറോസ് കുന്നുംപറമ്പിലാണ് കുട്ടാ
That was a close fight
ആരാണ് വീഡിയോയുടെ Title Edit ചെയ്തത്? മലയാള ഭാഷ ...🤔😜😨
അടുത്ത പ്രാവശ്യം പ്രവചിക്കേണ്ടി വരില്ല
പ്രവചനം പോളിയും.
ഉറപ്പില്ലേ.... ജയശങ്കർ വക്കീലിന്റെ വാക്കുകൾ ആണ് കുട്ടി ഇത്
3 സീറ്റ് കിട്ടിയാൽ ഇടതുപക്ഷ ത്തിനു മുന്നേറ്റം തന്നെ..1 സീറ്റ് അല്ലെ കഴിഞ്ഞ പ്രാവശ്യം കിട്ടിയത്
😂😂😂
ഈ പ്രാവശ്യം തെറ്റും
Almost correct predictions 🎉
Eni thaan jun 4 nu pravachichaal mathi ethu eppo ethra pravasyam aayi
ഇവന്റെ.. ഈ... തള്ള്... ഇതോടെ... ജൂൺ... ഫോർ... റിസൾട്ട്... വരുമ്പോൾ... അച്ചോടാ... ഓൻ... ക്ലോസ്സ്... ഔട്ട്...))🦄
UDF - 13, LDF - 4, BJP - 3
2:40
Who is this man to predict. Bjp 6 seats from Kerala. My prediction. God help.
😊😊😊😊😊
Keralathil inium chootu kootumoo onnu parayamo, mazha eppo varum
Rajeev. Suresh Gopi. Shobha surendran . Anil antony. Sarasu teacher. Aswini kasargod. V muralidharan urapichooooo bjp. 7 seat
Oombava
Bjp. 21
തെറ്റിപ്പോയി റാഷിദേ
റാഷിദ്, ജൂൺ 4, കഴിഞ്ഞു ഇവിടെ ഒക്കെ കാണുമല്ലോ.
റഷീദ് മോന്റെ പ്രവചനം ഒക്കെ ഈ വട്ടം തെറ്റും മോനെ
ഇദ്ദേഹം യുഡിഫ്കാരനാണ്
കരയല്ലേ മോളെ 😄😊
Rashid please listen
Vadakara is not malapuram constuency
അതുപോലുമറിയാത്തവന്റെ പ്രവചന०😅
ഒരു കാര്യവുമില്ല, udf ന് സീറ്റ് കുറഞ് കുറഞ് വരുന്നു.. അവസാനം പറയും വോട്ട് കൂടുതൽ കിട്ടുന്നവർ ജയിക്കുമെന്നായിരിക്കും
ഇത്തവണ പ്രവചനം തെറ്റും 100%
Man proposes God disposes.
Jai Shree Krishna Kalki Raman 🙏🙏🙏
Jai 🪷🪷🪷🪷
😊😊
😊😊😊😊😊😊
UDF 12 to 15
LDF 2 to 5
BJP 2 to 5
🤣🤣🤣🤣
bjp 0
ഇവനല്ലേ പറഞ്ഞത് 😃😃 ഫിറോസ് കുന്നുംപുറം 15000 വോട്ടിനു വിജയിക്കുമെന്ന് പറഞ്ഞത്
ഇപ്രാവശ്യം ശിക്കാരി ശംഭു പരാജയപ്പെടും
വീണ്ടും വീണ്ടും പ്രവചിക്കുക. ഏതെങ്കിലും ഒന്ന് ശെരിയാകും 😀
Finance matri balagopalan sir. Varavum chelavum micham. Kadam. Enthu cheyyithu plz. Sub
റാഷിദ് 21 എന്ന് പറഞ്ഞാലും അതിശയമില്ല 👌
റാഷിദിന്റെ ആപ്പിസ് ഇതോടെ പൂട്ടും എന്ന് പറഞ്ഞത് പോലെ യായില്ലേ
Last prediction of rashid
Super
ഇത്തവണ തെറ്റാൻ ചാൻസ് ഉണ്ട്..
Ninne. Pole ..Njanum. Parayam. .UDF ...13. CPM1. BJP. 6
UDF 17+LDF1+BJP2
Udf 18,bjp 2,ldf 0.
LDF സീറ്റുകൾ.കാസർകോട്. കണ്ണൂർ കോഴിക്കോട്.പാലക്കാട്.ആലത്തൂർ.തൃശൂർ.ചാലക്കുടി. മാവേലിക്കര.ആറ്റിങ്ങൽ udf സീറ്റുകൾ വയനാട്. മലപ്പുറം പൊന്നാനി.എറണാകുളം. ഇടുക്കി.. തുല്യസാധ്യതയുള്ള സീറ്റുകൾ.. വടകര. പത്തനംതിട്ട. കോട്ടയം.ആലപ്പുഴ. കൊല്ലം.(തിരുവനന്തപുരം.മൂന്ന് മുന്നണിക്കും തുല്യ സാധ്യത..
17 സീറ്റ് ഒരിക്കലും UDF ന് കിട്ടില്ല. 2-3 BJP. 7-8 LDF
കേരളീയരുടെ സ്വഭാവം, അറിവ് വച്ച് LDF ന് 14, ബാക്കി 6 UDF, ബിജെപി എന്നിങ്ങനെ വരുവാനാണ് കൂടുതൽ സാധ്യത.
ഈ പ്രവചനം തെറ്റായാൽ ഇവൻ ആത്മഹത്യ ചെയ്യണം
Nee കുടുംബത്തോടെ ചെയ്യണം എങ്കിൽ ചെയ്യാം❤
@@kelappan556😂😂😂
ഇതും ശരിയായാൽ രാഷിദിന് ഒരു കുതിര പവൻ തരും.
😊😅
ഒന്നുംചെയ്യാതെവോട്ട്കൂടുന്നവിദ്യൾudf ന് സ്വന്തം
What a prediction 😂 anyone watching after results.?
ഇവനാരാ ദൈവമോ തെറ്റി തെറ്റി തെറ്റി
ജൂൺ 4 ന് റാഷിദിനെ ഇവിടെ തന്നെ കാണണം
ജൂൺ 4 വരെ കാത്തിരുന്നാൽ പോരെ പെട്ടിയിൽ വീണ വോട്ടിന്റെ കണക്ക് കിട്ടാൻ
Pravachakan Rashid
Pravachakate Ithile, Ithile
ബിജെപി കുറഞ്ഞത് രണ്ടു സീറ്റ് ഉറപ്പായും നേടും
Njan pravachikkunnu...20 seat ...udf vijsyikkum...ante name ...idane ...news chanaelil
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
റാഷിദ് ഇതോടുകൂടി പ്രവചനങ്ങൾ അവസാനിപ്പിക്കേണ്ടി വരും.ജനവികാരത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.അല്ലാതെ കഴിഞ്ഞ വോട്ടിൻ്റെ ശതമാനത്തിനല്ല.
അവൻ സ്വപ്നം കാണുകയാണ് 👌😃
Vivaram ulla ellaarkkum ariyaam ithavana idaakum avastha ennu.
മുസ്ലിം പ്രവചനം അല്ലാഹു അക്ബർ കോൺഗ്രസ്സ് വരണം മുസ്ലിം രാഷ്ട്രം വരണം ഇവർക്കു വോട്ട് കൊടുത്തവ നൂ o കൊടുക്കാ ത്തവനും സുന്നത്ത് ചെയ്യാം അഞ്ചും ആറും പത്തും കെട്ടാം
തന്റെ പ്രവചനത്തിന്റെ ഒടുക്കം ഇതോടെയാ
യിരിക്കും!!
റാഷിദ് സേട്ടൻ പറഞ്ഞാൽ പിന്നെ.....ഓരോ.... കര
ഈ പ്രാവശ്യം 17 യുഡിഎഫ് 3 എൽഡിഎഫ്
16 UDF and 3 for NDA
ഇതിലും നല്ലത് ഈ പണി നിർത്തുന്നതാണ് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാതവൻ പിന്നെ കൂലിക്ക് വേണ്ടി തള്ളുന്നതാണെന്കിൽ ഓകെ👌
BJP.....0
UDF...20
Dream
ഇപ്രാവശ്യം ബിജെപി 10 സീറ്റുവരെ പിടിച്ചാൽ അത്ഭുതപെടേണ്ട.
മോനെ കണക്ക് പിഴച്ചു
👛👜🛍
റഷീദ്. ഇതോടെ. തീരും.. കേരളത്തിൽ മാത്രം അല്ല ഇന്ത്യ മൊത്തത്തിൽ റഷീദ് ന്റെ പ്രവചനം. പാളും.....
പതിവ് വോട്ടിംഗ് രീതി മാറിയിട്ടുണ്ട്. ആരാണ് ജനങ്ങളുടെ പക്ഷത്ത് നിലകൊള്ളുന്നത് എന്ന് മനസ്സിലാക്കുന്നുണ്ട്.ഫലം പ്രവചനാതീതമാണ്.
Ldf നു 3 സിറ്റ് എങ്ങനയാണ് ഇ....... മോനു മനസ് വന്നത് പറയാൻ
കഴിഞ്ഞത് 19 അല്ലെ udf...ഇത്തവണ 17👍🏽
1 നേക്കാൾ വലുതല്ലേ മോനെ 3😁
LD-F ന് അഞ്ച് കിട്ടിയാലും ചിഹ്നം പോവും അത് മതിനശിച്ച അരിവാൾ കാണില്ലല്ലോ
@@user-gb6qb8et7d well said
😂😂😂ഇവനെപ്പോലെ വേറൊരുത്തൻ ഉണ്ടായിരുന്നല്ലോ കാണിപ്പോയ്യൂറോ മറ്റോ 😂😂😂
June 4th hope you will stop this
UDF 9
LDF 7
NDA 4
This time it will not happen😅😅😅
റാഷിദ് നീ തീർന്നെടാ തീർന്നു 😄😄😄
Njan pravachikkunnu...20 seat ...udf
തൃശ്ശൂരിൽ സുരേഷ് ഗോപി ജയം ഉറപ്പാണ്
മൂന്നാം സ്ഥാനം മാത്രം
CPI ക്ക് 3-ാം സ്ഥാനവും കോൺഗ്രസ് രണ്ടാ സ്ഥാനവും പൊരുതി നേടും
@@arshukk5127എന്ന് ആഗ്രഹിക്കുന്നു അല്ലേ.. 🤭
@@midhunm7182 ജയം താങ്കളും ആഗ്രഹിക്കുന്നു ലേ. പക്ഷേ ഇത് കേരളമാണ്. ഉത്തരേന്ത്യയല്ല മറക്കണ്ട. ഗോപിക്ക് മൂന്നാം സ്ഥാനം മാത്രം
എന്ത് കേരളം. ഇവിടെ എന്താ ബ്രോ ബിജെപി അവിടേയും ഭരിക്കുന്നിലെ?... പഞ്ചായത്ത്, നഗരസഭ, മുൻപ് mla, ഇതൊക്കെ ഈ കേരളത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്...
യുഡിഎഫിന്-15, ബിജെപി- 4, സിപിഐ -1 ഇതാണ് കേരളത്തിലെ പ്രവചന ഫലം.മറിച്ച് സിപിഎം ന് കുടുതൽ സീറ്റിൽ ജയിച്ചാൽ മണ്ടരാണ് കേരളത്തിലെ ജനങ്ങൾ.
ബിജെപി 2 എണ്ണം പോരേ
അത് കോൺഗ്രസ് ജയിച്ചാലും അങ്ങനെ തന്നെ.
4എണ്ണമായാൽ സാറിനെന്താ പ്രശ്ന०@@user-wg3ye3gv2o
നീ യുപിയിൽ ചാണകം തിന്നുകയാണോ
Yes sanghi no chance in BJP kerala okay big 0 BJP
റാഷിദ് മാറ്റി
മാറ്റി പറയുന്നു എതാണ് കാരണം
L d f faranam parajayam
U don't underestimate people.kerala people Ellam ariyunnavaranu, avre vachu kalikkadda.
B.j..p.....2.seet