നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട മുഴുവൻ കാര്യങ്ങളും (Nilavilakku)

Поделиться
HTML-код

Комментарии • 458

  • @sadhujanavision7088
    @sadhujanavision7088 8 месяцев назад +22

    താങ്കൾ പറഞ്ഞത് 100% ശരിയാണ്. എന്നാൽ ചെറിയൊരു പിശകുണ്ട്. ഒറ്റതിരി അല്ലെങ്കിൽ രണ്ടു തിരി ആണ് തെളിയ്ക്കുന്നത് എങ്കിൽ തെക്കോട്ട് തിരി ഇടില്ല. എന്നാൽ അഞ്ച് തിരിയാണ് തെളിയ്ക്കുന്നത് എങ്കിൽ നേരെ കിഴക്ക് ദിശ, നേരെ തെക്ക് ദിശ, നേരെ പടിഞ്ഞാറ് ദിശ, നേരെ വടക്ക് ദിശ , ശേഷം വടക്ക് കിഴക്ക് ദിശ എന്നിവിടങ്ങളിലേക്ക് തിരിതെളിയ്ക്കണം.

  • @sinimolvk6390
    @sinimolvk6390 Год назад +6

    Namaskaram harijji nalla arivukal paranju thannathinu
    Orupadu nandhi eswaran
    Anugrahikatte🙏🙏🙏🙏🙏

  • @kumariomana1214
    @kumariomana1214 Год назад +4

    നമസ്തേ ഹരി ജി
    നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി🙏🙏🙏🙏

  • @girijaakshara5938
    @girijaakshara5938 Год назад +15

    നന്ദി മോനെ നമസ്ക്കാരം 🙏🙏🙏
    എത്രകേട്ടാലും മതിയാകില്ല മോന്റെ ഓരോ അറിവും അത് വളരെ വലുതാണ് ആയുസും ആരോഗ്യവും ദൈവം നൽകണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      നന്ദി ഗിരിജ ചേച്ചി☺️🙏

  • @shaijinam8328
    @shaijinam8328 Год назад +2

    വീഡിയോ വളരെ വളരെ ഉപകാരപ്രദമാണ്.ജീ.ഒരുപാട് പേർ കൈ വീശി വിളക്ക് കെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.ചോദിക്കുമ്പോൾ പറയുന്നത് ഇത് ഒരു കുഴപ്പവുമില്ല.ഊതി കെടുത്താതിരുന്നാൽ മതി., എന്നാണ്.അറിവില്ലായ്മ ആയിരിക്കും.

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      തീർച്ചയായും അത് ചെയ്യാൻ പാടില്ല.ചിലർ വസ്ത്രം വീശി കെടുത്താറുമുണ്ട് ,അങ്ങനെ ചെയ്യാമെന്ന് ചിലർ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട് -എന്നാൽ അതും ശരിയായ രീതിയല്ല .....എങ്ങാനും വസ്ത്രത്തിൽ തീപിടിച്ചു കഴിഞ്ഞാൽ പണി പാളും😄😄🙏🙏
      അതിനേക്കാൾ നല്ലത് വീഡിയോയിൽ പരാമർശിച്ച മാർഗ്ഗമാണ്🙏🙏☺️☺️

  • @souminivp6107
    @souminivp6107 Год назад +2

    നല്ല അറിവ് പകർന്ന് തന്നതിന് ഒരായിരം താങ്ക്സ് 🥰🙏🙏🙏🙏👍👍👍👍🌹🌹🌹🌹 ചിലർപറയും ഒരു ദിവസം കത്തിച്ച എണ്ണയും തിരിയും പിറ്റേ ദിവസം എടുക്കൻ പാടില്ല എന്ന് എനിക്ക് കുറെ എണ്ണയും തിരിയും ദിവസവും പയായി പോകും ഈ അറിവ് വളരെ ഉപകാരം ആയി വീണ്ടും ഒരായിരം താങ്ക്സ് 🙏🙏🙏🙏🙏

  • @nalinidevi8364
    @nalinidevi8364 Год назад +2

    നിലവിളക്കിൽ തിരിതെളിയിക്കുന്നതുമായി ബന്ധപെട്ടു അറിവ് പകർന്നു തന്നതിന് അങ്ങയോടു നന്ദി അറിയിക്കുന്നു എന്റെ കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി പ്രാർത്ഥിക്കണം

  • @bindumanoj2735
    @bindumanoj2735 8 месяцев назад +1

    ഹരിജി നമസ്ക്കാരം 🙏🏻🙏🏻ഇന്ന് കിട്ടിയത് വളരെ നല്ല karyangal ആണ്. പലതും തെറ്റായി ആണ് ചെയ്തിരുന്നത്. അത് തിരുത്താൻ പറ്റി 🙏🏻വളരെ സന്തോഷം. 🙏🏻താങ്ക്യൂ ഹരിജി 🙏🏻🙏🏻🙏🏻

  • @Heavensoultruepath
    @Heavensoultruepath Год назад +12

    ഭക്തിമയമാണല്ലോ ഇപ്പോൾ എല്ലാം കൊള്ളാം 🎉 ദിവസവും വിളക്ക് കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കാൻ കെടുത്തിയ ശേഷം എണ്ണ,തിരി വീണ്ടും ഉപയോഗിക്കുന്നത് അശുഭം ആണ് എന്റെ അഭിപ്രായം കരിന്തിരി കത്താതിരിക്കാൻ ഏറ്റവും നല്ലത് പഞ്ഞിതിരി ആണ്

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ഹായ് മിനിചേച്ചി നമസ്കാരം എവിടെയാണ് ഇപ്പോൾ കാണാൻ ഒന്നുമില്ലല്ലോ☺️☺️☺️

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      @@Heavensoultruepath 🥺🥺🥺കുറവുണ്ടോ എല്ലാം ശരിയായോ ?

    • @binduanil147
      @binduanil147 Год назад +1

      ഞാൻ എല്ലാ ദിവസവും വിളക്ക് തേച്ച് കഴുകി എണ്ണയും തിരിയും മാറ്റിയാണ് വിളക്ക് വയ്ക്കുന്നത്

  • @sarojinik6194
    @sarojinik6194 Год назад +8

    HareaKrishnnaa..Namaskarem HarijiOrupadeArivukalthannu..HareaRamaaa..HareaKrishnnaaa..🌼🌼🌼🌼🌹🌹🌹🌹🌻🌻🌻🌺🌺🌺🌺🙏🙏🙏🙏🙏👏👏👏👏👏

  • @rachelgeorge4639
    @rachelgeorge4639 Год назад +4

    വളരെ നല്ല അറിവുകൾ കിട്ടി. വിളക്ക് കത്തിക്കുമ്പോൾ കുറെ പിഴവുകൾ ഉണ്ടായിരുന്നു.ഇനിയും മാറ്റാം

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +3

    നല്ല അറിവുകൾ ആണല്ലോ ചേട്ടാ ഈ വിഡിയോ ഞാൻ ഇപ്പോൾ കാണുന്നും നന്ദി ചേട്ടാ 🙏🙏🙏

  • @SanthilathSk-mg9sq
    @SanthilathSk-mg9sq Год назад +4

    Hai..brother...nalla..aarivukal...thanks.

  • @AnilKumar-oq6pg
    @AnilKumar-oq6pg Год назад +19

    🙏ഹരി 🙏
    അങ്ങയുടെ അറിവുകൾ സമഗ്രവും സൂക്ഷ്മവും സുശക്തവും ആണ്... അത് നങ്ങളിലേക്ക് പകർന്നു തരുന്ന മനസ്സോ... പറയാൻ no words 🙏🥰

    • @Ayiravallimedia
      @Ayiravallimedia  Год назад +3

      അനിൽകുമാർജി ഇതൊന്നും എൻറെ അറിവുകൾ അല്ല -പറഞ്ഞു കേട്ടതും വായിച്ചു കേട്ടതും ഒക്കെ ആയ അറിവുകളാണ്☺️👍🏻

  • @sdsworld1695
    @sdsworld1695 Год назад +15

    മോനെ എത്ര എത്ര അറിവുകൾ തന്നു ഒരുപാട് നന്ദി മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @radamani8892
    @radamani8892 Год назад +5

    എത്ര നല്ല അറിവുകൾ ഒരു പാട് അറിവുകൾ പറഞ്ഞു തരുന്ന ഹരിജിക്ക് ഒരു പാട് നന്ദി ഞാൻ എല്ലാം വിഡിയോ കാണാറുണ്ട് ഇത് കാണാൻ തുടങ്ങിയതിൽ പിന്നെ എന്റെ സ്വഭാവത്തിന് തന്നെ മാറ്റം വന്നു തൊട്ടതിനും പിടിച്ചതിനും ദേഷ്യം ആയിരുന്നു ഇപ്പോൾ എല്ലാം മാറി ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasannap5567
    @prasannap5567 Год назад +12

    ആരും പറഞ്ഞു തരാത്ത ഒരുപാട് നല്ല അറിവുകൾ പകർന്ന് തരുന്ന താങ്കൾക്ക് നന്ദി

  • @sunandavasudevan8174
    @sunandavasudevan8174 Год назад +5

    Mr Hari ji, പുതിയ ഒരു അറിവിന് നന്ദി 🙏🏽🙏🏽🙏🏽🙏🏽

  • @santhakumari2699
    @santhakumari2699 Год назад +3

    നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @RekhaRekha-od2gm
    @RekhaRekha-od2gm Год назад +4

    Hariyettante Arivu kiduva👌👌👌

  • @savithryprasanth2505
    @savithryprasanth2505 Год назад +1

    ഒരുപാടു നന്ദി ഒരുപാടു അറിവ് നൽകിയടിനു നന്ദി 🙏🌹🌹🌹🌹

  • @sumanair9778
    @sumanair9778 Год назад

    Nalla Nalla Arivukal Njangalkku Vendi Paranju tharunna Thirumenikke Orayiram Nanni Ariyikkunnu Ayurarogya Soubhagyangalum. Nerunnu Eniyum Videos Eduka

  • @leelapalani7889
    @leelapalani7889 Год назад +4

    Thank you very much for information 🙏🙏🙏

  • @anilakumari8255
    @anilakumari8255 Год назад +1

    ഒരുപാട് സന്തോഷം ഈഅറിവ്കിട്ടിയതിൽ.സുഖമാണോഹരി.

  • @sajithasajitha9513
    @sajithasajitha9513 Год назад +2

    നന്ദി 🙏🏻e അറിവ് പറഞ്ഞു തന്നതിന് തിരുമേനി 🙏🏻👍🏻❤🌹

  • @jishaspanicker6192
    @jishaspanicker6192 Год назад +5

    നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു താങ്കളെ ദൈവം ദീർക്കായുസ് നൽകി അനുഗ്രഹിക്കട്ടെ..... 🙏🏻🙏🏻

  • @lalu.slalu.s6275
    @lalu.slalu.s6275 Год назад +18

    കൃത്യമായ അറിവ് 🙏🙏🙏

  • @pushpavally6163
    @pushpavally6163 Год назад +1

    Thanks .thirumeni

  • @manikandanckmanikandanck5512
    @manikandanckmanikandanck5512 Год назад +2

    ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @soumyatirur9900
    @soumyatirur9900 Год назад +16

    ഒരുപാടൊരുപാട്....ഹൃദയം നിറഞ്ഞ നന്ദി ഹരിജി 🙏🙏🙏🙏😊

  • @remaninarendran6341
    @remaninarendran6341 Год назад +5

    ഇങ്ങനെ പല നിറമുള്ള തിരികൾ ഇതുവരെ കണ്ടിട്ടില്ല ട്ടോ

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙄🙄🙄🙄🙄😄😄😄😄
      ഇപ്പോൾ കണ്ടുവല്ലോ

    • @llakshmitv976
      @llakshmitv976 Год назад

      Puthiyathaa🙃

  • @valsalaravi1939
    @valsalaravi1939 Год назад +3

    നല്ല അറിവ് തന്നതിന് ഒരുപാടു നന്ദി🙏🙏🙏👍👍💓

  • @madhaviav4948
    @madhaviav4948 Месяц назад

    നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @pushpamanis3309
    @pushpamanis3309 Год назад +4

    🙏🙏🙏ഗുരുവേ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹🥰🥰🥰

  • @allwinbenny4005
    @allwinbenny4005 Год назад +3

    Super information....great knowledge.Thank you.

  • @sujathapillai8544
    @sujathapillai8544 Год назад +2

    🙏🙏നല്ല നല്ല അറിവുകൾ 🙏🙏ഞാൻ രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കും 2തിരി വീതം ഇട്ടാണ് കത്തിക്കാര് 🙏🙏🌹
    നന്ദി നമസ്കാരം 🙏🙏🙏
    താമര തണ്ട് കൊണ്ട് എങ്ങനെ വിളക്ക് കത്തിക്കുന്നത് ഒന്ന് പറയാമോ ? ഗുരുജി 🙏🙏🙏

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 Год назад +5

    നന്ദി മോനെ 🙏ഒരുപാട് അറിവ് പകർന്നു തരുന്നതിൽ സന്തോഷം 🙏🙏🙏

  • @sheela212
    @sheela212 Год назад +1

    Nalla arivukal nalkiyathinu nandi🙏

  • @nalinip5764
    @nalinip5764 Год назад

    താങ്ക്യൂ അറിവ് പറഞ്ഞത് നമസ്കാരം

  • @soniya3933
    @soniya3933 Год назад +11

    നമസ്കാരം ഹരി ജി.കുറെ നാളായിട്ടുള്ള സംശയങ്ങൾ ആയിരുന്നു . എല്ലാം ഇത്രയും വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു.വളരെ നന്ദി.

  • @hariharkrishna9361
    @hariharkrishna9361 10 месяцев назад

    നല്ല അവതരണം 🙏

  • @leelamonid4449
    @leelamonid4449 Год назад +1

    നല്ല അറിവുകൾ

  • @divivlogs3683
    @divivlogs3683 Месяц назад

    Hariyetta drishtti ganapathiye patti oru video cheyyumo pls

  • @vidhyaprabhu3089
    @vidhyaprabhu3089 Год назад +1

    Oru samshayam und. Plzz reply tharanam. Nammal kizhak thishayil alle thiri ettu kathikane. Appo koluthumboo eth thishayil noki koluthsnam. Athum kizhak thishayil aanoo? Veedinte sitout vilak vakkumbo valath fagathanoo vakendath edath fagathanoo vilak vskendath. Ee samshayam onnu psranju theranam plzzzz. Ennale thotta njan aadhiyam aayit vilak vakkan thudagiye. Waiting for ur reply 😊

  • @rajithapk8963
    @rajithapk8963 Год назад +3

    ഗുരുവേ നമിച്ചു,🙏 നല്ല,, അറിവുകൾ thank you വെളളിയാഴ്ച യും വിളക്ക് വൃത്തിയാക്കിയാൽ കുഴപ്പമാണോ ഒന്ന് പറഞ്ഞു തരാമോ

    • @Ayiravallimedia
      @Ayiravallimedia  Год назад

      മറ്റ് ദിനങ്ങളിൽ തേക്കാം

  • @santhaspanicker415
    @santhaspanicker415 Год назад +1

    Super lnformation 👌🙏

  • @unnikrishnankg693
    @unnikrishnankg693 Год назад +1

    സമഗ്രമായ അറിവ് നന്ദി

  • @sujathas6519
    @sujathas6519 Год назад +3

    Thank you very much 👌

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +2

    Namaskaram Hari nalla nalla arivugal paranchu thanna angaku oru padu nandhiund 🙏🙏🙏

  • @sheela212
    @sheela212 Год назад +1

    Thanks Hari. Namaskkaram 🙏👍

  • @sreedevisaseendran5734
    @sreedevisaseendran5734 Год назад +2

    നമസ്കാരം താങ്ക്സ് 🙏🙏

  • @Motivaation4youuu
    @Motivaation4youuu Год назад +2

    അപ്പോൾ കാർത്തിക വിളക്ക് കൊളുത്തുമ്പോൾ പുറത്ത് മതിലിൽ എല്ലാം കൊളുത്തിയതിനു ശേഷം വേണമല്ലേ അകത്ത് നിലവിളക്ക് കൊളുത്താൻ ശ്ശൊ ഞാൻ ഓപ്പോസിറ്റ് ആണ് ചെയ്യാറ് ഇനി ശ്രദ്ധിക്കാം നന്ദി🙏🏻👍🏻

  • @vrindathilak4993
    @vrindathilak4993 Год назад +3

    Nalla arivukal . Thank you 🙏🙏🙏🙏🙏🙏🙏🙏

  • @girijarajannair577
    @girijarajannair577 Год назад +2

    Good information ❤

  • @geethavijayakumar6147
    @geethavijayakumar6147 Год назад +2

    നല്ല വീഡിയോ ആണ്

  • @vrindathilak4993
    @vrindathilak4993 Год назад +2

    Njan Vella thiri mathrame kandittullu. Ellennayanu upayogikkare

  • @sruthisajith1931
    @sruthisajith1931 Год назад +1

    മുരുകന്റെ വേൽ നെ പറ്റി ഒരു വീഡിയോ ചെയ്യുമോ വേൽ കൈയിൽ വെക്കാമോ എങ്ങനെ വെക്കണം എന്നതിനെ okke

  • @jayanath9121
    @jayanath9121 Год назад +2

    Nalla arivukal prarnju tharunnathinu orupadu nanniundu

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 Год назад +2

    Hari etta hapymorng. ❤❤❤❤pavithram nellenna njan use cheyunne kuzhapamundo

  • @meenur6945
    @meenur6945 Год назад +2

    നമസ്കാരം ഹരീജി ലക്ഷ്മി വിളക്കിന്റെ പ്രാധാന്യവും അത് കൊളുത്തേണ്ട രീതിയെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ

  • @minishaiju2996
    @minishaiju2996 Год назад

    Nalla arivikal paranju thannathinu thanks

  • @SpeakUpNow247
    @SpeakUpNow247 2 дня назад

    രണ്ട് സംശയം: തിരി ഏതു ദിശയിലാണ് കത്തിച്ചു വരേണ്ടത്? നമ്മൾ 5 തിരിയിട്ട് വിളക്ക് കത്തിക്കുമ്പോൾ ആദ്യം കിഴക്ക്, പിന്നെ തെക്ക്, പടിഞ്ഞാറ്, വടക്ക് അവസാനം കിഴക്ക് പടിഞ്ഞാറ് അങ്ങനെ clockwise ആയണോ കത്തിക്കേണ്ടത്? മറ്റൊരു സംശയം രണ്ട് തിരി ചേർത്ത് കൈ കൂപി നിൽക്കുന്ന രീതിയിലാണോ ഓരോ ദിഷയിലേക്കും തിരി ഇടേണ്ടത്?

  • @mohinies7517
    @mohinies7517 Год назад +1

    നന്ദി തിരുമേനി അറിവിന് 🙏🙏

  • @sivarathnanak4275
    @sivarathnanak4275 Год назад +3

    Hariji😍thanks

  • @angel-eh6sp
    @angel-eh6sp Год назад +1

    Thankyou ❤❤❤❤❤
    Thankyou brother ❤❤❤❤❤

  • @sunithamohan6009
    @sunithamohan6009 Год назад +1

    ഞാൻ വിളക്ക് വെക്കുന്നത് ഷെൽഫിൽ ആണ് പൂജ ഷെൽഫ്. വാങ്ങിയത്... അതിൽ ഒരു വിളക്കിൽ രണ്ട് തിരിയും ഇട്ടു കത്തിച്ചു സന്ധ്യ സമയത്തു വെളിയിൽ കുറച്ചു നേരം വെക്കും.... മറ്റൊരു വിലക്ക് പൂജ ഷെൽഫിൽ തന്നെ വെക്കും..
    രണ്ട് വിളക്കിലും രണ്ട് രണ്ട് തിരി ആയി ഇട്ടാണ് കത്തിക്കുന്നത് കിഴക്കും പടിഞ്ഞാറുമായി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sheejasuresh1854
    @sheejasuresh1854 10 месяцев назад +1

    മഞ്ഞ തിരി എവിടെ കിട്ടും നിങ്ങളുടെ കയ്യിൽ ഉണ്ടോ അയച്ചു തരുമോ

  • @devikadevus4580
    @devikadevus4580 Год назад +1

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @wedfolk
    @wedfolk Год назад

    kindi use cheyyunnathine patty paranjilla . kindik pakaram glass use cheyyamo

  • @sindhuanil8428
    @sindhuanil8428 7 месяцев назад

    Namaskaram Harikutta ❤ oru maranaveetil poyivannal veetil vannu kulichu ready ayi ambalathil pokamo ,ingane poyi vannal kulichu vastram mari veetil vilaku thelikamo

  • @MeerabhaiKamalakshy
    @MeerabhaiKamalakshy 8 месяцев назад

    ഗുരുജി 🙏പഞ്ഞി കൊണ്ട് തിരിയുണ്ടാക്കി വിളക്ക് തെളിച്ചാൽ കിട്ടുന്ന ഫലം ഒന്ന് പറയുമോ reply please

  • @deepthiharikumar2993
    @deepthiharikumar2993 Год назад +5

    Nalla message 👍❤️❤️

  • @arunaknanil5036
    @arunaknanil5036 Год назад +1

    Oru 5 thori vilakkum oru thiriyitta chirathum thelikkamo

  • @devirpatelpatel2371
    @devirpatelpatel2371 Год назад

    Hii Hari ee msg onu nokane. Ente Mone aayilyam nakshathril aane jenichath mole jenichath thriketa nakshathrathil. Moothathu Makanane. Molu jenichu kurachu naal kazhiju bharthavum njanum aayi vazhakayi thudaji epo adheham Ila pine epo chilar parayunath thriketa naallukark thalaket vazhila enane. Ente makane evide poyalum Sheri aaya oru joli kitunila natil swatham aayi oru veedum Ila Avan valatha manovishamathil aane oru Amma aaya ente mano dhugam Hari ki manasilayi kanumalo. Ente makante sthanathu ninu kond Hari ee Amma ki oru reply tharane 🙏🙏🙏

  • @sanjayks743
    @sanjayks743 Год назад

    Shiva parvathi mareyum sreekrishna bhagavaneyum aradhikunna alanu njaan pakshe nilavilakuvechu namam chlli ezhuneta udane vettil bhayankara kudumbakalaham ane ath valla dhoshathitteano

  • @priyakp6
    @priyakp6 Год назад

    Purathu vilakku vachu tiricheduthu vekkumbol tiri keduthiya seshamano kondu vekkendathu

  • @ambikadevi4531
    @ambikadevi4531 Год назад +1

    E koottenna evide labhikkum. Athupole njangal chovva velli divasangalil aanu sadharana vilakku thekkunnathu. Wednesday saturday bilakku thekkare illa. Dishamennanu paranjukettittullathu.

  • @sathyanp7231
    @sathyanp7231 Год назад +1

    ഇരുമ്പ് വില്ലക് വീട്ടിൽ കത്തികാമോ
    നല്ല അറിവ് പറഞ്ഞതിൽ സന്തോഷം 🙏🙏🙏
    സാറേ
    ഇരുമ്പ് വില്ലക് വീട്ടിൽ കത്തികമോ മറുപടി പറയണം ദൈവായ് 🙏🙏

  • @gopikaqkku1945
    @gopikaqkku1945 Год назад +3

    Oru doubt ravile vilakku ippol theliyikkarund but 6.00 am agumbozhannu theliyikkuneth enta doubt ee ravile use cheytha oil and thiri evening timel ath thanne use cheyyamo next day morning mattiyal mathiyo

  • @sujathav.g268
    @sujathav.g268 Год назад +2

    Namaskaram🙏🙏🙏🙏🙏

  • @mayamolkt3715
    @mayamolkt3715 Год назад +2

    Namaskaram Hariji 🙏🙏🙏

  • @madhusreeja8554
    @madhusreeja8554 Год назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @llakshmitv976
    @llakshmitv976 Год назад +2

    Kudumbadevathakku vilakku koluthi naranga vechu aavahikkan paranhirunna process ethra gapl repeat cheyyanam Enna question 2 vattam chodichu...reply kittiyilla ..video ettu poyaal maathram mathiyo??😐😐

  • @seethalekshmi2497
    @seethalekshmi2497 Год назад +2

    Seetha lekshmi,avittam.valare ashlam prayojanam ulla video thank u for the video thirumeniye consult cheyyan pattumo details kiiumo.

  • @vaikundamindia5994
    @vaikundamindia5994 Год назад +1

    Ilippa enna ennal aethu enna yanu?

  • @ajithakumarick
    @ajithakumarick Год назад +1

    Thanks🙏

  • @indiramohan3969
    @indiramohan3969 Год назад +1

    🙏Thank you

  • @ambikakn7968
    @ambikakn7968 Год назад +1

    ഞാൻ രാവിലെ രണ്ടു തിരിയും, ഒരു നെയ് ദീപവും, സന്ധ്യക്ക്‌ 5തിരിയിട്ടവിളക്കുമാണ് കൊളുത്തുന്നത്. ചിലപ്പോൾ സന്ധ്യക്കും നെയ് വിളക്ക് ചെറിയ വിളക്കിൽ കത്തിക്കും

  • @bindukg3296
    @bindukg3296 Год назад +5

    നമസ്കാരം ഹരിജി.. താമസിച്ചാണ് വീഡിയോ കാണാൻ കഴിഞ്ഞത്.. കുറെ പുതിയ കാര്യങ്ങൾ അറിയാൻ പറ്റി... മറ്റു പല വീഡിയോയിലും എല്ലാ ദിവസവും വിളക്കിൽപുതിയ എണ്ണ ഒഴിക്കണം എന്നാണ്... തലേദിവസം ബാക്കി യുള്ള എണ്ണ ഉപയോഗിക്കാൻ പാടില്ല എന്നാണ്...ഹരിജി അതിനു കുഴപ്പമില്ല എന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത് 🙏🙏

  • @ambikadeviravikumar6035
    @ambikadeviravikumar6035 Год назад +2

    Hari, husband & wife eppozhum vazhakkitunnu. Enthanu ponvazhi?

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏🙏☺️☺️ അറിയാവുന്ന വിദ്യകൾ നൽകിയിട്ടുണ്ട്

  • @alluvlogs1943
    @alluvlogs1943 Год назад

    Namaskaram gurugi 🙏🙏. പീരിയഡ്‌സ് വീട്ടിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ വൈകീട്ട് കൊളുത്താൻ പറ്റുമോ. എന്റെ വീട്ടിൽ ഒരു കൃഷ്ണ വിഗ്രഹം ഉണ്ട്. വിരഹത്തിന്റെ കിരീടം കുറച്ചു പൊട്ടി യിട്ടുണ്ട് അതു വീട്ടിൽ വിളക്ക് വിളക്ക് വെക്കുന്നിടത്തു വെക്കാൻ പറ്റുമോ എന്തെങ്കിലും കുഴപ്പമുണ്ടോ. തിരക്കല്ലെങ്കിൽ ഒന്ന് പറഞ്ഞു തരുമോ 🙏🙏.

  • @yamunakb6629
    @yamunakb6629 Год назад +1

    Nalla msg

  • @lustrelife5358
    @lustrelife5358 Год назад

    ഹരി ജി 🙏❤ , നല്ല അറിവുകൾ. പൊഴി ഉള്ള വിളക്കാണോ അല്ലാത്തതാണോ നല്ലത്?

  • @jayanath9121
    @jayanath9121 Год назад +2

    Namasthe Guruji 2 time vilakku vekkarund 5' o clock kulich vilakkuvechu pushpangal arpikkarund monu sugamilla Eswaranodu prarthikkarundu

  • @meenabiju536
    @meenabiju536 Год назад +1

    ഇലുപ്പ ഓയിൽ എവിടെ കിട്ടും പൂജ സ്റ്റാളിൽ കിട്ടുമോ റിപ്ലൈ tharane

  • @Human17421
    @Human17421 Год назад +1

    ശരീരത്തിന് നീളം വയ്ക്കാൻ എന്തെങ്കിലും വിദ്യ ഉണ്ടോ. Please replay🙏

  • @prasannap5567
    @prasannap5567 Год назад +2

    ഒരു സംശയം ചോദിച്ചോട്ടെ പുറത്ത് തൂക്ക് വിളക്ക് കൊളുത്തി വെക്കാറുണ്ട് അകത്തു നിന്നും നിലവിളക്ക് കൊളുത്തി പുറത്ത്. സൂര്യ ഭഗവാനെ കാണിച്ച് അകത്തേക്ക് വരുമ്പോൾ തൂക്ക് വിളക്കിൽ കത്തിക്കുന്നത് അതിനു ശേഷം പൂജാമുറിയിൽ വെച്ച് നാമം ചൊല്ലുന്നത് അത് തെറ്റാണെങ്കിൽ എങ്ങിനെ ചെയ്യണമെന്നു പറഞ്ഞു തരു ആരാണ് ഇത്രയും നല്ല പുതിയ അറിവുകൾ താങ്കൾക്ക് പകർന്ന് തരുന്നത് നല്ല മനസ്സിന് ഒരുപാട് നന്ദി നമസ്കകാരം

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ചെയ്തു വരുന്ന ആചാരം പഴയതു പോലെ ചെയ്യാം🙏🙏🙏

    • @gopikas785
      @gopikas785 11 месяцев назад

      🎉

  • @rajeswarikk3834
    @rajeswarikk3834 Год назад +9

    Hari ഇനിയും ഇനിയും അറിവുകൾ തരിക

  • @haripriya-789
    @haripriya-789 Год назад +2

    നമസ്കാരം 🙏 നിലവിളക്കിനോട് ഒപ്പം മൺചിരാതും കത്തിക്കാമോ എത്ര എണ്ണം കത്തിക്കാം ഹോളിലാണ് വിളക്ക് കത്തിക്കാറ്

  • @sudhakunjumon3816
    @sudhakunjumon3816 Год назад +5

    ഈ ചാനൽ കണ്ടതുമുതൽ ഞാൻ ഏല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട് പല പ്രശ്നങ്ങളിൽ നിന്നും അത്ഭുതമായി തന്നെ പുറത്തു വന്നു. ഒരു കണിയാന്റെ അടുക്കൽ പോയിരുന്നെങ്കിൽ അര ലക്ഷം രൂപ ചിലവാകുമായിരുന്നു. ഇത് 500 രൂപ പോലും ചിലവാകാതെ പവർഫുൾ ആയി. എനിക്ക് ട്രിപ്രഷൻ ആയ ഒരു കുട്ടിയുടെ 50 ശതമാനം മാറ്റം വന്നു. കൊ, ല്ലമായി ഞങ്ങൾ കയറാത്ത ഇടമില്ല എന്തായാലും ഒന്ന് നേരിൽ വിളിക്കാനുള്ള നമ്പർ കൂടി തരുമോ....?
    അപേഷ കൈ വെടിയരുത്.
    നൽഭവി..... നൽഭവി.... നൽഭവി........