സലാം മുതൽ ഹലാൽ വരെ കോപ്പി?

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 378

  • @dn0hr9879
    @dn0hr9879 9 часов назад +190

    500k 🄶🅁🄰🄽🄳 ആഘോഷം വേണം

    • @DNA237
      @DNA237 8 часов назад +3

      😂ഇരുന്നോ ഇപ്പോൾ കിട്ടും 🤭😅

    • @bigtacoz
      @bigtacoz 7 часов назад

      പുത്തകത്തിന്റെ താള് വെച്ച് പടക്കം ഉണ്ടാക്കി പൊട്ടിക്കാം.... അള്ളാക്ക്‌ ഒരു എന്റർടൈൻമെന്റ് ആയിക്കോട്ടെ.. ഡും.. ടും... പടെ 💥💣💥💣💥

    • @Aurum-h6n
      @Aurum-h6n 7 часов назад +14

      ​@@DNA237സാരമില്ല സങ്കടം ഉണ്ടാവും....😂

    • @thejassurendran4598
      @thejassurendran4598 6 часов назад +10

      ​@@DNA237കോഴപ്പല്ല മാറി ഇരുന്ന് കരായ..

    • @madhuvv8136
      @madhuvv8136 6 часов назад +1

      ആയിട്ട് കാണാം

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 7 часов назад +207

    ജൂതന്റെ തൊപ്പി.
    ജൂതന്റെ പ്രാർത്ഥന.
    ജൂതന്റെ വിശ്വാസങ്ങൾ.
    ജൂതന്റെ ആചാരങ്ങൾ.
    ജൂതന്റെ നിയമങ്ങൾ.
    ജൂതന്റെ കഥകൾ.
    ജൂതന്റെ പ്രവാചകന്മാർ.
    ജൂതന്റെ വസ്ത്രധാരണം.
    എല്ലാം കാട്ടറബികൾ കോപ്പിയടിച്ചു.
    പക്ഷെ ബുദ്ധി മാത്രം കോപ്പിയടിക്കാൻ പറ്റില്ലല്ലോ 😢😢

    • @bijugeorge3707
      @bijugeorge3707 6 часов назад +7

      Very true. For that you have to learn and read

    • @subaidateacher2069
      @subaidateacher2069 6 часов назад +15

      ബുദ്ധി ഇല്ലാത്തോണ്ടാ full കോപ്പിയടിച്ചത്

    • @muhammed.1226
      @muhammed.1226 6 часов назад

      ആദം നബി മുതൽ ഒരോ ഗ്രന്ഥങ്ങൾ അല്ലാഹ് ഇറക്കി കൊടുത്തിട്ടുണ്ട് അതിൽ ഒന്ന് ആണ് തൗറ.അതിൽ ആണ് അവർ വിശ്വസിക്കുന്നത് അങ്ങനെ അവസാനം വന്നത് ആണ് ഖുർആൻ. ചരിത്രം അറിയില്ലെങ്കിൽ പഠിക്കണം. ഇവൻ റീച് കിട്ടാൻ വേണ്ടി കളവ് പറയുന്നു അത് സങ്കികൾ അപ്പടി വിഴുങ്ങുന്നു. ജൂതർക്ക് മുന്നേ ഇവിടെ ഹിന്ദുക്കൾ ആണ് ഉണ്ടായിരുന്നത് ഇവന് മഴവിൽ രാജ്യത്തിനോട് എന്തിനു ഇത്രയും സ്നേഹം 😂😂😂

    • @Rasheezz
      @Rasheezz 5 часов назад

      ​@@ChristopherBenjamin-e9h endhkond joodhan copy adichu ennu parayunnilla,,islamil ninnum vazhi maari vere madham undakiyavar aan avar,,,......so similarities normal aanu...learn well bro

    • @maxie_6e
      @maxie_6e 5 часов назад +19

      ബുദ്ധി ഞമ്മക്കു ഹറാം ആണെന്ന് അനക്കറിയില്ലേ ഷെയ്ത്താനെ..?😂😂

  • @Muprappallil
    @Muprappallil 9 часов назад +144

    ഉണ്ണാക്കൻസ് ടീമിന് ഞമ്മന്റെ മമ്മദിനെ രക്ഷിക്കാൻ പറ്റുന്നില്ലല്ലോ റബ്ബേ 😢😢😢

  • @panakkalp
    @panakkalp 7 часов назад +85

    പണ്ടേ ഉണ്ടയിരുന്നത്
    ജൂതനാണ്❤

    • @muhammed.1226
      @muhammed.1226 6 часов назад +2

      ജൂതന്മാർ ക്കു മുമ്പ് ഇവിടെ ഹിന്ദുക്കൾ ഉണ്ട് അതിനു മുമ്പ് മുസ്‌ലിം സും. ✅

    • @maxie_6e
      @maxie_6e 5 часов назад +9

      ​@@muhammed.1226ദേ ചേച്ചി പിന്നേം🤡🤡😁🤣

    • @sabujoseph6785
      @sabujoseph6785 5 часов назад

      കാക്കേ ജൂധൻമാരും ഹിന്തുക്കളും ഉണ്ടന്ന് പറഞ്ഞത് ശെരിയാണ് കാട്ടറബിമതം വന്നിട്ടു വെറും 1400 വർഷമെആയിട്ടുള്ളു.... 😄😄😄​@@muhammed.1226

    • @jjjpzy424
      @jjjpzy424 5 часов назад

      ​​@@muhammed.1226 Search the oldest abrahamic religion and then cry..

    • @muhammed.1226
      @muhammed.1226 5 часов назад

      @@maxie_6e ശരി ആശാൻ പറയു ഏതു മതം ആണ് ശരി എന്ന് ഉത്തരം എന്തായാലും തരണം മുങ്ങരുത്🙏 😁😂

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 7 часов назад +32

    ഈ ക്യാപ്ഷൻ വായിച്ചുഒത്തിരി ചിരിച്ചു. നല്ല കോമഡി

  • @rameshgp8311
    @rameshgp8311 4 часа назад +14

    പെണ്ണുങ്ങളുടെ സാമാനം ഞങ്ങളുടെ കൃഷിയിടമാണെന്ന് പറഞ്ഞ മമ്മദേ നീയാണ് ഭൂലോകത്തിലെ ഏറ്റവും വലിയ മഹോന്നതൻ!

    • @binoyjacob8585
      @binoyjacob8585 2 часа назад

      Ethu mammad paranjal case ella. Boche paranjal pidichu jail il edum😂😂

  • @nandakumarmani9769
    @nandakumarmani9769 9 часов назад +99

    ഉസ്താദുമാർ പറഞ്ഞ മണ്ടത്തരങ്ങൾ വിശ്വസിച്ചു എന്ന ഒരു തെറ്റേ കോയമാർ ചെയ്തുള്ളു 😂😂😂

  • @voiceoffaceless9376
    @voiceoffaceless9376 10 часов назад +133

    ഉടനെ തന്നെ ബാസിത്തിന്റെ ഒരു കള്ള കോയ കാളിങ് പ്രതീക്ഷിക്കാം 😂😂... ☎️ഹലോ ഞമ്മടെ പേര് ബീരാൻ 😂😂😂

    • @Akkasottu-hn2tt
      @Akkasottu-hn2tt 6 часов назад +5

      😂😂😂😂

    • @malayalamrealtors
      @malayalamrealtors 5 часов назад +3

      ചിരിപ്പിക്കല്ലേ മൊയന്തെ😂

    • @jemi2382
      @jemi2382 5 часов назад +4

      ഞമ്മന്റെ പേര് ഹംസ.....😂😂😂

    • @laluphilip2585
      @laluphilip2585 4 часа назад +1

      😂

    • @elsu6501
      @elsu6501 4 часа назад +1

      😂😂

  • @SureshBabu-w6g
    @SureshBabu-w6g 10 часов назад +65

    കോയ കോളിംഗ് വരട്ടെ

  • @krishnankutty2581
    @krishnankutty2581 9 часов назад +26

    Wait ചെയ്തിരിക്കുകയായിരു ന്നു.... സന്തോഷം

  • @jayankb5047
    @jayankb5047 9 часов назад +181

    Mr ആരിഫ്.. നിങ്ങൾ അവരെക്കുറിച്ചു ഇങ്ങിനെയൊക്കെ പറഞ്ഞു അവരെ തകർക്കരുത് 😮😮😮😮😮😮😮😮😮😮😮😮 അവർ എങ്ങാനും അവരുടെ വീഡിയോ എടുക്കുന്നത് നിർത്തിയാൽ പിന്നെ ഞങ്ങൾ എന്തു കണ്ടു ചിരിക്കും 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜 അവരുടെ പൊട്ടത്തരവും മണ്ടത്തരവും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤑🤑🤑🤑🤑ചില വിഷയങ്ങളിൽ അവർ ലിറ്റർ കണക്കിന് വെള്ളം കുടിക്കുന്നത് കണ്ടും ഞങ്ങൾ എല്ലാം മറന്നു ചിരിക്കാറുണ്ട് 😅😅😅😅😅😅😅😅😅😅😅😅😅😅😅 അത് നിങ്ങളായിട്ട് നിർത്തരുത് pls 😂😂😂😂😂😂😂😂😂😂😂😂😂😂

    • @coffeetableaudios6010
      @coffeetableaudios6010 8 часов назад +10

      Yes..

    • @rajithamannattil9757
      @rajithamannattil9757 8 часов назад

      അവർ പറയും ഇദ്ദേഹം പൊളിക്കും അങ്ങനെ അടപടലം മൂഞ്ചും 😂😂വെയിറ്റ് nd see

    • @jijipg4949
      @jijipg4949 5 часов назад +3

      അതെ

    • @safiyasafi8466
      @safiyasafi8466 5 часов назад

      എണീറ്റ് പോടെയ്..

    • @elsu6501
      @elsu6501 4 часа назад +1

      😂😂😂

  • @CellarDoor0007
    @CellarDoor0007 8 часов назад +43

    Arul velumani എന്ന ഇന്ത്യക്കാരൻ ഇസ്ലാമിനെ യൂ കെ യിൽ പൊളിച്ചു അടുക്കുന്നത് എല്ലാരും കാണണം സൂപ്പർ ആണ്,, പരസ്യമായി ആണ് വെല്ലു വിളിക്കുന്നത്,,ഒറ്റ ഒരാൾക്ക്‌ നേരെ നിന്നു മറുപടി പറയാതെ ഓടുന്നു

    • @shijinbaby7219
      @shijinbaby7219 6 часов назад +2

      ഞാൻ കാണാറുണ്ട്....

    • @Lord-i3m
      @Lord-i3m 6 часов назад +2

      But pulli christanity vimarshikumbol ee koyamaru kanikunna swabhavam thanne aanu kanikunnathu.

    • @TheNorwayMachan007
      @TheNorwayMachan007 5 часов назад +2

      @@Lord-i3m enthu ayal cheetha vilikkumo allenkil kollum ennu paranju bheeshani peduthumo atho akramikkumo?

    • @joffyraju4282
      @joffyraju4282 3 часа назад

      മലയാളം chanel ആണോ.. അത് കിട്ടാൻ എന്താ വഴി?

    • @TheNorwayMachan007
      @TheNorwayMachan007 3 часа назад

      @joffyraju4282 alla. Google search cheythal mathi Arul speakers corner ennu

  • @BeenaJoby-f9k
    @BeenaJoby-f9k 8 часов назад +13

    Supper 🥰🥰🥰❤️❤️❤️

  • @paulthekkiniath632
    @paulthekkiniath632 9 часов назад +36

    ഇങ്ങയുണ്ടോ ഒരു ആക്കൽ, ഇതു അവർക്കു താങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല.

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 5 часов назад

      ഇന്ന് ഒരു ഇറാഖി പയ്യനെ കണ്ടു . 'അമ്മ ഇറാഖി ആണ്. അവൻ ഇറക്കിനെക്കുറിച്ചു പറഞ്ഞുവെന്നു Sunni Shia subject എത്തി . അപ്പോൾ അവൻ പറഞ്ഞു സവാവസല്യം ഒരു ഉണ്ടാക്കിയത് സുന്നി ജൂതന്മാർ ഇടക്കുകയറി ഉണ്ടാക്കിയതാണ് ഷിയാ എന്ന് 😂 fraud കളിച്ചു കുത്തിത്തിരുപ്പുണ്ടാക്കിയത് ജൂതൻ ആണ് എന്ന് . ജൂതനാ ജൂതൻ എന്ന ഇവന്മാരുടെ സ്ഥിരം പല്ലവി ഓര്മ വന്നു . എന്നാൽ പണ്ടേ ഉള്ളത് ജൂതനാ എന്ന് പറഞ്ഞാൽ അപ്പൊ ചോശിക്കും ഏതു ജൂതൻ ,ജൂതൻ ജീവിചിരുന്നിട്ടേ ഇല്ല എന്ന് . ഇജ്ജാതി നുണയന്മാർ without lies Islam dies - Christian prince

  • @jayan230
    @jayan230 8 часов назад +7

    Arif all the best . Glad you are fine ❤❤

  • @shaibunt4109
    @shaibunt4109 10 часов назад +40

    പണ്ട് കൊച്ചിയിൽ ഉണ്ടായിരുന്ന മലയാളം പറയുന്ന ജൂതനെ കണ്ടാൽ വിട്ടു കളയല്ലേ!

  • @mohang7545
    @mohang7545 8 часов назад +8

    Super 👍👌👍

  • @Dinkan8178
    @Dinkan8178 5 часов назад +4

    ഇനി ഇപ്പൊ നമ്മൾ എന്ത് സെയ്യും മല്ലയ്യ... ആരിഫ് ഗുഡ് എഫ്ഫർട്ട്.. ❤️❤️❤️👍👍👍

  • @subaidateacher2069
    @subaidateacher2069 6 часов назад +8

    ആരിഫ്, great 🙏എനിക്കും ഇസ്രായേലിൽ പോകണം.

  • @ShajuAuntony
    @ShajuAuntony 6 часов назад +21

    ക്രിസ്തു ജീവിച്ചിരുന്നതും പ്രവർത്തിച്ചതും മരിച്ചതും ഉയർത്തതും എല്ലാ ചരിത്രങ്ങളും ഉള്ള മണ്ണ് ആണ് അത് മോനെ ആരിഫ് കുട്ടാ ❤️

    • @josephkv9326
      @josephkv9326 4 часа назад +2

      ഉയർത്തത് പറയല്ലേ കുട്ടാ

    • @jjjpzy424
      @jjjpzy424 2 часа назад

      ​​@@josephkv9326Entha paranjal athu satyam alle.

    • @jaisonp5690
      @jaisonp5690 2 часа назад

      ആരിഫ് ഒരിക്കിലും ക്രിസ്തുനെ കുറ്റം പറഞ്ഞില്ല ..അതിനാവില്ല ......

  • @samjoseph9687
    @samjoseph9687 3 часа назад

    ഭായ് ,
    നിങ്ങളുടെ സത്യ സന്ധതക്ക് അഭിനന്ദങ്ങൾ ..

  • @KadumMedum
    @KadumMedum 8 часов назад +21

    പണ്ടേ ഉള്ളത് ജൂതനാണ്

  • @Jesjai
    @Jesjai 9 часов назад +14

    Shalom Aleichem 🎗️

  • @Free-Thinker_യുക്തി
    @Free-Thinker_യുക്തി 10 часов назад +51

    വരുവിൻ, വാങ്ങിക്കുവിൻ,, വായിക്കുവിൻ,, ആദായ വിൽപ്പന പലതരം ഖുറാനുകൾ📔📕📘📗📚 എതെടുത്താലും 10റുപ്പിക്ക😁,, വാങ്ങി വായിക്കുവിൻ💆‍♂️💆 എന്നിട്ട് പൊട്ടിത്തെറിക്കുവിൻ 💥😁😁😁

    • @babeeshlal2981
      @babeeshlal2981 9 часов назад +7

      10 ഉറുപി ക വേശ് റ്റ് ആക്കല്ല😂😂😂

    • @youtuberfraud
      @youtuberfraud 9 часов назад

      10 തല രാവണനും, പാമ്പ് വേലായുധൻ,തൂറിയാൽ ജാതകം നോക്കുന്ന നീ ആണെടാ ഇസ്ലാമിനെ കുറ്റം പറയുന്നത് 😂😂😂

    • @manoharank8264
      @manoharank8264 9 часов назад +3

      😂😂😂😂😂😂😂😂. Ok

    • @vinoth-c8b
      @vinoth-c8b 9 часов назад +3

      😂🎉🎉

    • @manojalkamil2515
      @manojalkamil2515 8 часов назад +6

      ഒരു ഹഫ്‌സ് ഖുർആൻ ഇങ്ങ് എട്.. 😁😁

  • @ShabuJosephCT
    @ShabuJosephCT 8 часов назад +7

    Arif ❤❤❤❤❤❤❤🎉🎉🎉🎉

  • @abdulnazar1300
    @abdulnazar1300 7 часов назад +20

    സംശയമുള്ള കാക്കമാർക്ക് കൂ റാൻ എടുത്ത് അതിൽ എത്രപ്രാവശ്യം പലസ്റ്റീൻ പറഞ്ഞിട്ടുണ്ട് എന്നു നോക്കുക. കൂ റാനിൽ അങ്ങനെയൊരു വാക്കേ യില്ല. എന്നാൽ ഇസ്രായേൽ എന്ന് 45 തവണ പറഞ്ഞിട്ടുണ്ട്. ie മമ്മദ് പലസ്റ്റീൻ എന്ന പേര് കേട്ടിരുന്നില്ല, എങ്കിൽ ഒരു തവണ യെങ്കിലും അതുമായി ബന്ധപ്പെട്ട ഒരു കഥയുണ്ടാക്കുമായിയുന്നു. അപ്പോൾ ഇസ്ലാം ഉണ്ടായ കാലത്തു തന്നെ ഇസ്രായേലും, ജൂതൻ മാരുമൊക്കെ അവിടെയുണ്ടായിരുന്നു.

    • @muhammed.1226
      @muhammed.1226 5 часов назад

      രണ്ട് നിങ്ങളുടെ വക ആയിരിക്കും അല്ലെ? 😂😂. സത്യം ആണ് അവിടെ നിന്നും പണ്ട് ഉള്ള മുസ്‌ലിം അടിച്ചു ഓടിച്ചു വിട്ടത് ആണ് ഇവന്മാരുടെ ശല്യം കാരണം എന്ന പുതിയ മുസ്‌ലിം സമൂഹം അവർക്ക് പിന്നെയും അഭയം നൽകി എന്നാൽ അവർ പാൽ കൊടുത്ത കൈക്ക് തന്നെ കൊത്തി. വീണ്ടും മുസ്‌ലിം ന്റെ നേർക്ക് തിരിഞ്ഞു ഇതാണ് യാഥാർഥ്യം. ✅ നീ ആദ്യം ചരിത്രം പഠിക്കു. ജൂതന്മാർക്ക് മുന്നേ ഹിന്ദു മതം ആണ് ഉണ്ടായത്.

    • @jaydenwilson3902
      @jaydenwilson3902 5 часов назад +3

      ഫിലിസ്ത്യർ എന്നൊരു കൂട്ടർ ജൂതൻമ്മാരുടെ കാലത്തും ജൂദയാ, സമരിയ തുടങ്ങിയ സ്ഥലങ്ങളിൽ പണ്ടും ഉണ്ടായിരുന്നു.. ഒരുതരം കാട്ടുജാതികൾ..... അവരൊന്നും മുസ്‌ളീങ്ങളും ആയിരുന്നില്ല... റോമാക്കാർ ജെറുസലേം പിടിച്ചടക്കി ഭരിക്കുന്ന സമയത്തു അവരാണ് ഈ ഫിലിസ്ത്യരെ പലസ്തീൻ എന്നു വിളിച്ചത്. പക്ഷേ അതൊന്നും മൊഹമ്മദ്‌ നെബിക്ക് അറിവില്ല... അത്കൊണ്ടാണ് ആ കിതാബിൽ പിലിസ്‌തീൻ എന്ന ഒരു mention ഇല്ലാത്തത്.

  • @sgovindan53
    @sgovindan53 6 часов назад

    Truth be told - great video. Really impressed. Thank you Arif sir.

  • @hariprasad8068
    @hariprasad8068 7 часов назад +1

    Keep doing your great job 👍

  • @foodhunterwizard
    @foodhunterwizard 6 часов назад +1

    24:12 very true❤

  • @BeenaJoby-f9k
    @BeenaJoby-f9k 9 часов назад +24

    ഉണ്ണാക്കൻസ് ഇനി അടുത്ത വീഡിയോ എന്ത് പറഞ്ഞിടും മലയ്യാ... 🤣🤣🤣

    • @Noone_buti
      @Noone_buti 5 часов назад

      Pacha t shirt itt islamine vimarshikunnenn

  • @dilshad_Maverick
    @dilshad_Maverick 6 часов назад +1

    👍👍👍

  • @goosvibes1983
    @goosvibes1983 4 часа назад +3

    മുൻകമികൾക്കു നിർബന്ധനൽകിയത് നിങ്ങൾക്കും നിർബദമാക്കിയിരിക്കുന്നു
    Qran 👍
    തൗറത്തു മുസ ( അ ) മോശ
    ഇഞ്ജീൽ ഇസ (അ )യേശു
    സബൂർ ദാവൂദ് (അ )

  • @catholicorthodoxfaith2689
    @catholicorthodoxfaith2689 24 минуты назад

    Hag also called Haj is a Jewish Pilgrimage between Mount Scopus & Mount Moria during second temple period. Moria became Marwa & Scopus become Safa in islam

  • @sabuji6186
    @sabuji6186 10 часов назад +4

  • @elsu6501
    @elsu6501 4 часа назад

    Arifji👍👍👍

  • @SURESHKUMAR-tg4ye
    @SURESHKUMAR-tg4ye 3 часа назад

    👍🏽

  • @siyadraja1188
    @siyadraja1188 4 часа назад

    ❤❤❤

  • @manuSamuel-jz4tn
    @manuSamuel-jz4tn 3 часа назад

    🥰🥰🥰🥰

  • @deepajobssteve
    @deepajobssteve 10 часов назад +9

    ഹായ് sir👋🏻

  • @sheejajijo5328
    @sheejajijo5328 9 часов назад +8

    ഉപേക്ഷിക്ക പെടേണ്ടതിനെ വലുപ്പിക്കാൻ നടക്കുന്ന കുറ....

  • @gtmgamer3094
    @gtmgamer3094 2 часа назад

    🎉

  • @prasadctRam
    @prasadctRam 5 часов назад +2

    Kathikkenda liyakathinte kayyil ellenkil kodukkamo . Please

  • @വിശുദ്ധകാരുണ്യവാൻ

    മിഷ്ട്ടർ കോയാസ്, പഴയ ഉഷാറില്ലല്ലോ. ഒന്ന് ആഞ്ഞു ശ്രെമിക്കൂ കോയാസ്

  • @rejiak9714
    @rejiak9714 3 часа назад

    👍

  • @TarkikVedanti
    @TarkikVedanti 7 часов назад +2

    Adipoli

  • @Aurum-h6n
    @Aurum-h6n 7 часов назад +6

    Waiting for Unnakkan Roast 😂

  • @ADBCACBD
    @ADBCACBD 4 часа назад +4

    ആരിഫ് സാറേ ഇതല്ലേ ക്രിസ്ത്യൻ അപ്പോളജിസ്റ്റുകൾ വർഷങ്ങൾക്കു മുമ്പ് പറഞ്ഞത് ഡിഫറെൻറ് വേർഷൻസ് ഓഫ് ഖുർആൻ, ഹിസ്റ്ററി ഓഫ് ഇസ്രായേൽ, ഹിസ്റ്ററിയോ പാലസ്തീൻ. താങ്കൾ ഉൾപ്പെടെയുള്ള ടീമുകൾ ഇതൊന്നും അംഗീകരിച്ചതല്ല അന്നും അവർ സത്യസന്ധമായി ഇതെല്ലാം അവതരിപ്പിച്ചിരുന്നു .അപ്പോൾ താങ്കൾക്ക് ഇന്ന് മനസ്സിലായില്ലേ .അവർ എത്ര സത്യസന്ധരാണ് ഇത്തരം കാര്യങ്ങളിൽ. അവർക്ക് ഈ അവസരത്തിൽ പ്രത്യേക അനുമോദനങ്ങൾ🎉🎉🎉

  • @BinuEkm7
    @BinuEkm7 6 часов назад +7

    അവന്മാരുടെ ചർച്ച കണ്ടാൽ മുഹമ്മദ് യഹൂദൻ എന്ന തോന്നും പിന്നെ എന്തിനാ അവന്മാര് അല്ലാഹുവിന് വിളിച്ചു പ്രാർത്ഥിക്കുന്നത് യഹോവ എന്ന് വിളിച്ചു പ്രാർത്ഥിച്ചാൽ പോരെ

    • @maxie_6e
      @maxie_6e 5 часов назад +1

      കാരണം, ബാൽ ദേവൻ 😈എന്ന ഞമ്മൻ്റെ ചെകുത്താൻ അല്ല യഹോവയായ ദൈവം ( യിസ്രായേലിൻ നാഥൻ)

  • @sabumaliakal
    @sabumaliakal 5 часов назад

    🔥🔥

  • @dn0hr9879
    @dn0hr9879 9 часов назад +25

    അള്ളാഹു കുകുംബർ farms

    • @vietnamserver-zi6su
      @vietnamserver-zi6su 8 часов назад +6

      Chindikunnavark drishtaandamund
      - 🥒 cucumber

    • @JoseKunnel-lz7gq
      @JoseKunnel-lz7gq 5 часов назад +1

      ദുനിയാവിൽ. ഇത്രേം. മണ്ടത്തരം. ഉള്ള. ഒരു. കിതാബ്. വേറെയെല്ല. തുടക്കം. മുതൽ. ഒടുക്സം. വരെ. പൊട്ടത്തരം. മാത്രം. തെറിച്ചു. വീഴുന്ന. ദ്രാവാക്കത്തിൽ. നിന്ന്. മനുസൻ. ഉണ്ടായി... ചാദ്രേനെ. പെലർത്തി. സ്വർഗത്തിൽ. വശ്യാലയം. മദ്യപോയ. ഏഴാം. ആകാശം. ആകാശം. Ennu. ഒന്നില്ല. നമ്മുടെ. കാഴ്ച... പരിധി. കഴിയുമ്പോൾ.. തോന്നുന്ന. ശുന്യതയാണ്. നീല..
      മമ്മാടിനും. അല്ലാഹുവിനു. ഷാസ്‌ട്രെ. ബോധം. എല്ലാനുള്ളതിന്റെ.. തെളിവാണ്. ആകാശം. 7ആം. ആകാശം. ഒകെ. 6am.. നൂറ്റാണ്ടിലെ. അൽപ. ജ്ഞാനം.. മാത്രം. ഈ. ഖുർആൻ.

  • @SainudheenK.A
    @SainudheenK.A 4 часа назад +1

    you are better than deepseek. Judged this much in a small time 🔥

  • @SunilKumar-o3y3s
    @SunilKumar-o3y3s 5 часов назад

    Israil otteri ishtam,,,love uuu

  • @binduskumarkumar8372
    @binduskumarkumar8372 10 часов назад +5

    Hai sir ❤❤❤❤❤

  • @paulantony4639
    @paulantony4639 7 часов назад +16

    ജൂത സ്ത്രീ തന്ന ആട്ടിറച്ചി കഴിച്ചോ?😮😮😮😮😮😮

  • @nm23-z3s
    @nm23-z3s 4 часа назад

    ആരിഫ് ഭായ് 🥰

  • @godfreysonfrancis7579
    @godfreysonfrancis7579 6 часов назад +1

    Shalom 🇭🇳

  • @Kkk-n4i3l
    @Kkk-n4i3l 9 часов назад +8

    ബുറാക്കിൻ്റെ കഥ പഴയ നിയമം അഥവാ യുദൻ്റെ തോറയിൽ അതിനോട് സാമ്യമുള്ള ഒരു ഭാഗം ഉണ്ട് മമ്മദ് ആ ഭാഗം കോപ്പിയടിച്ചിട്ട് ഉണ്ടാകാം അരിഫേ
    അഭാഗം രാജക്കൻമാരുടെ പുസ്തകം 1ഉം 2 ഉം ഉണ്ട് അതിൽ ഏലിയാ പ്രവാചകൻ സ്വർഗ്ഗത്തിലേക്ക് പോകാൻ സമയം അയപ്പോൾ ശിഷ്യനായ എലിശാ നോക്കിനിൽക്കേ അശ്വരഥത്തേൽ മേഘങ്ങളുടെ ഇടയിലേയ്ക്ക് പോയി എന്നൊരു ഭാഗം ഉണ്ട് അത് വിശദമായി പിന്നിട്ട് ചേർക്കാം

    • @maxie_6e
      @maxie_6e 5 часов назад

      Sheriyaaaa.... പക്ഷെ അതു ബുറാക് ആണെന്നൊന്നും ബൈബിളിൽ പറയുന്നില്ല.
      Ghost rider സിനിമകളിൽ കാണിക്കുന്നപോലെ spiritual world-ഇലെ ഒരു കുതിര. അത്രതന്നെ.

  • @johnsondevassy6450
    @johnsondevassy6450 7 часов назад +6

    ഡോക്ടറെ ജൂതൻ ഹറാമാണ് ആ വീട്ടീന്ന് നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുകയോ....??? അൽഹംദുലില്ലാ 😂😂

  • @nidheeshpookkot1454
    @nidheeshpookkot1454 2 часа назад

    ഉണ്ണാക്കൻസ് 😊😊😊😊😊

  • @bpgindia2537
    @bpgindia2537 7 часов назад

    Allah Hafiz 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sebastiank.k3325
    @sebastiank.k3325 6 часов назад

    hope you cover one billion

  • @HormisJ
    @HormisJ 9 часов назад +1

    @Arif bro that silver chain with iron dome metal i need.

  • @stephen-b1l
    @stephen-b1l 7 часов назад +2

    🎉🎉🎉🎉🎉🎉ആരിഫ്

  • @satheeshkumar5043
    @satheeshkumar5043 7 часов назад +4

    ഉണ്ണാക്കന്മാരെ അങ്ങനെ തള്ളി പറയല്ലേ.... അവരുടെ വീഡിയോ കാണുമ്പോഴാണ് നമ്മൾ കുട്ടാച്ചിരിക്കുന്നത്..... ടീം

    • @satheeshkumar5043
      @satheeshkumar5043 7 часов назад +2

      കുടു കുടച്ചിരിക്കുന്നു എന്ന് വായിക്കുക

  • @mummymekitchen1253
    @mummymekitchen1253 7 часов назад +2

    powlikku

  • @pop.3577
    @pop.3577 2 часа назад +1

    ഉമ്പിയ നാഥന് വേണ്ടിഉണ്ണാക്കൻ മാരെ അടുപ്പ് കൂട്ടി കരച്ചില്

  • @Elizabeth-mp8yj
    @Elizabeth-mp8yj 5 часов назад +1

    In Bible already mentioned as Philistir ,

  • @rajajjchiramel7565
    @rajajjchiramel7565 5 часов назад

    Hai Arif good evening

  • @Newhopes123
    @Newhopes123 7 часов назад +4

    അബ്രഹാമിൻ്റെ കാലം മുതൽ .

  • @manoharank8264
    @manoharank8264 9 часов назад +3

    ❤❤❤❤❤❤❤ A 😂😂😂😂😂😂😂😂 29:47 ok haraf

  • @maxie_6e
    @maxie_6e 5 часов назад

    ഹനന്യ നഫ്താലിയുമായി ഒന്നിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...❤

  • @afsalafsalafsal4195
    @afsalafsalafsal4195 4 часа назад

    Rebaknte kude endha paprdde

  • @mathewvalavanal4919
    @mathewvalavanal4919 5 часов назад +3

    ജൂതൻ circumcision ചെയ്യുന്നത് ശാസ്ത്രം പറയുന്നതുകൊണ്ടല്ല. അവരുടെ പൂർവ്വ പിതാവായ അബ്രഹാമുമായി യഹോവയായ ദൈവം കൽപ്പിച്ച ഒരു ഉടമ്പടി പാലിക്കലാണ് പരിച്ഛേദന.
    Gen:(ഉൽപ്പത്തി പുസ്തകം)17ആം അദ്ധ്യായം 11 to 14 verses.
    ജൂതൻറെ പരീച്ഛേദനയും ഞമ്മൻറെ സുന്നത്തും തമ്മിൽ ഒരൂ ബന്ധവുമില്ല.

  • @Vibgior10
    @Vibgior10 6 часов назад +3

    തെളിവുകൾ സംസാരിക്കട്ടെ.

  • @AnsilaAnsi-l2b
    @AnsilaAnsi-l2b 9 часов назад +1

    Njaan comments idaan vendi mathram arif koosante channel subscribe cheythu

  • @sarathbabuts
    @sarathbabuts 4 часа назад

    audio has some noises. pottalum cheetalum

  • @ShajuAuntony
    @ShajuAuntony 6 часов назад +2

    ബൈബിൾ ഒരു ചരിത്ര പുസ്തകം കൂടി ആണ്

  • @tubescan2471
    @tubescan2471 7 часов назад +2

    എനിക്ക് വാശിത്തനെ ഭയങ്കര ഇഷ്ട്ടാ ചിരി ആർക്കാ ഇഷ്ടമില്ലാത്തത്...😂😂

  • @tomykabraham1007
    @tomykabraham1007 3 часа назад

    burak fry കഴിചൊ super taste ആണു 😂😂😂😂

  • @Noone_buti
    @Noone_buti 5 часов назад

    Safari channelil kanditund concentration camp. Ipo angane china maatre ollu😢

  • @golden_eyes30
    @golden_eyes30 9 часов назад +3

    Basilin vegili thudagi

  • @salams16
    @salams16 8 часов назад +3

    Appo training thudangi

  • @mjvlogs6852
    @mjvlogs6852 8 часов назад +3

    Koya calling need

  • @jithinjohn8866
    @jithinjohn8866 3 часа назад

    This copyright issue is still haunting M.Nabi...😂

  • @humanbeing-86
    @humanbeing-86 9 часов назад +6

    ബേസില്ലാ അബ്ദുൾ 😂😂😂

  • @binummathew161
    @binummathew161 9 часов назад +2

    ആരിഫ് 😁😁😁😁

  • @fafa2898
    @fafa2898 4 часа назад

    ആ ഇരിക്കുന്ന വെള്ള ഷർട്ട്‌ ആണോ ഉണ്ണാക്കൻ?

  • @vishnu.puliyakotil
    @vishnu.puliyakotil Час назад

    “Juden kuthyal koya mulakkumo” athu thakarthu …..

  • @LoJoPe
    @LoJoPe 9 часов назад +6

    So Mammad is a copy cat

  • @vaishnavam1962
    @vaishnavam1962 7 часов назад +3

    ആരിഫെ പോട്ടെ അവന്മാർ കുട്ടികൾ വിവരക്കേടാണ്

  • @dd-zl4yr
    @dd-zl4yr 4 часа назад

    ഞാൻ പാഞ്ഞ് ബന്ന്

  • @thressiatk5881
    @thressiatk5881 6 часов назад +2

    ബൈബിൾ കോപ്പിയടിച്ച വേറൊരു പുത്തകം

    • @maxie_6e
      @maxie_6e 5 часов назад

      വികലമായി കോപ്പി അടിച്ച പുത്തകം

  • @RaphaelBenjamin-k2j
    @RaphaelBenjamin-k2j 5 часов назад +1

    ജൂതൻ അഗ്രചർമ്മം ഛേദിക്കുന്നതു അബ്രാഹവും ദൈവവും ആയുള്ള ഉടമ്പടിയുടെ ഭാഗം ആണ് . അല്ലാതെ സുന വൃത്തി ആയി സൂക്ഷിക്കാൻ വേണ്ടി ശസ്ട്രീയം ആയി ചെയ്യുന്നതല്ല .

  • @sebastiank.k3325
    @sebastiank.k3325 6 часов назад

    not one billion but billions

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 7 часов назад +1

    Ee emu parayunnadh sangikaludedh copy adichadhalle?
    Ee changadhik vattano ?

  • @Nishiyah-g8m
    @Nishiyah-g8m 6 часов назад

    Please sent me that silver please😢 so cute 😍

  • @Ma_ya_vi
    @Ma_ya_vi 6 часов назад +2

    😂ആകെക്കൂടി അവിയൽ മതം ആണ് ഇസ്ലാം

  • @JJBuilders-pw2hy
    @JJBuilders-pw2hy 3 часа назад

    'ജൂതൻ കുത്തിയാൽ കോയ മുക്കും' എന്നായിരുന്നു വേണ്ടിയിരുന്നത്. 😂

  • @Ocean-be4nq
    @Ocean-be4nq 6 часов назад

    പല q-ranil ആയത്തുകളുടെ നമ്പരിൽ വ്യത്യാസം ഉണ്ടു... ശരി അല്ലേ...?

  • @JabraJabra-n3e
    @JabraJabra-n3e 7 часов назад +2

    Good speach 😂😂