ഈശ്വർ മാൽപെയും സംഘവും ദൗത്യത്തിനെത്തി | Arjun Rescue

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ഈശ്വർ മാൽപെയും സംഘവും ദൗത്യത്തിനെത്തി, ഡിങ്കി ബോട്ടുകൾ സജ്ജം | Arjun Rescue | Shirur Landslide
    #shirurlandslide #arjunrescue #eshwarmalpe
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 53

  • @Bhanupriyavinil
    @Bhanupriyavinil 2 месяца назад +33

    ഇത്ര day ആയിട്ടു ആ വണ്ടി പോലും കണ്ടെത്താൻ പറ്റാത്ത ഈ അവസ്ഥ ഭയകര ആണ്.

  • @JithinPk-s3i
    @JithinPk-s3i 2 месяца назад +8

    ഇനി കുറച്ചു ദിവസത്തേക്ക് മാൽപയെ വിറ്റ് കാശുണ്ടാക്കാം 🙏🏿🙏🏿🙏🏿

  • @-NANDU-809-
    @-NANDU-809- 2 месяца назад +1

    Nale nale nele nele 😢 കഷ്ട്ടം ആണ്

  • @asippajeddha1221
    @asippajeddha1221 2 месяца назад +15

    500 മീറ്റർ വീതിയുള്ള കുത്തി ഒഴുകുന്ന നദി ഗതി മാറി ഒഴുകുന്ന തരത്തിലേക്ക് മണ്ണും പാറയും അടിഞ്ഞു തുരുത്ത് രൂപപ്പെട്ട സ്ഥലത്ത് ഇനിയും തിരച്ചിൽ നടത്തുന്നതിൽ പ്രതീക്ഷക്ക് വക കാണുന്നില്ല.

  • @vaishnavatheertham4171
    @vaishnavatheertham4171 2 месяца назад +13

    മാധ്യമങ്ങൾക്കു ചാകര

  • @firotec8393
    @firotec8393 2 месяца назад +24

    13 ദിവസം ആയി ശാസ്ത്ര സാങ്കേതിക വിദ്യയുടെ മൗനം

    • @AseenaAsi-j1o
      @AseenaAsi-j1o 2 месяца назад +2

      Aavide Kanda pothukutti

    • @radhikasunil9280
      @radhikasunil9280 2 месяца назад +3

      പ്രകൃതിയോട് മനുഷ്യന് പിടിച്ച് നിൽക്കാൻ പാടാണ്

  • @balamuralik.b.1208
    @balamuralik.b.1208 2 месяца назад +11

    ഡൈവേഴ്സിനെ ഇറക്കിയിട്ട് മണ്ണിൽ പുതഞ്ഞ ലോറി കണ്ടെടുക്കുക അസാധ്യം. ഷിരൂരിൽ ഡ്രഡ്ജിങ്ങ് മാത്രമാണ് പരിഹാരം .പക്ഷേ ഡ്രെഡ്ജർ കൊണ്ട് വരിക അസാധ്യം. ഈ സാഹചര്യത്തിൽ പുഴയുടെ കുത്തൊഴുക്ക് തന്നെ പ്രയോജനപ്പെടുത്തുക .ശക്തമായ മോട്ടോർജറ്റ് ഉപയോഗിച്ച് മണ്ണും ചെളിയും കലക്കിയാൽ പുഴയുടെ ഒഴുക്കിൽ അത് ദൂരേക്ക് പൊയ്ക്കോളും.

  • @radhikasunil9280
    @radhikasunil9280 2 месяца назад +7

    കടലിൽ കൂടി നോക്കണമായിരുന്നു ഒരു പക്ഷെ Arjun ഒഴുക്കിൽ ഒഴുകി പോയി വല്ലതിലും പിടിച്ചു നിൽക്കുന്നുണ്ടാവുമോ.. കാട് പോലെത്തെ ഒറ്റപെട്ട് കിടക്കുന്ന സ്ഥലം വല്ലും മുണ്ടോ ----
    പരിസരവാസികളോട് ചോദിച്ചാൽ idea കിട്ടും

    • @shani88747
      @shani88747 2 месяца назад +2

      സാധ്യത ഉണ്ട് നമ്മൾ മെസ്സേജ് എഴുതി കാര്യം ഇല്ല

  • @MujeebrahilaMujeebrahila
    @MujeebrahilaMujeebrahila 2 месяца назад +1

    അപ്പോ ഇന്നും ഒന്നും പ്രതീക്ഷിക്കണ്ടല്ലെ 🤲😢

  • @nibraazvlog2203
    @nibraazvlog2203 2 месяца назад +6

    എല്ലാം ഇത്രയും കുളമാക്കിയ മൊട്ട കർണാടകയിൽ നിന്ന് മുങ്ങി'
    എന്തെല്ലാം നുണകളാണ് ഇത്രയും ദിവസം തട്ടിവിട്ടത്

  • @ismailb1721
    @ismailb1721 2 месяца назад +2

    അർജുൻ ഇങ്ങനെ സംഭവിച്ചതിൽ അതിയായ ദുഃഖവും ഉണ്ട്. ഈ സംഭവത്തിൽ chakarayakkiyath ചാനലുകൾ തന്നെ. ശരിക്കും ഒരു ആഘോഷമാക്കി മാറ്റി. ചാനലുകൾ മത്സരിച്ചു കളിച്ചു. ഇലക്ഷന് റിസൾട്ട്‌ വയ്ക്കുമ്പോലെ ആക്കി. ഇത് vare ന്യൂസ്‌ കിട്ടും വരെ പാവം അർജുനനെ മുതലാക്കി ആഘോഷിച്ചു കൊണ്ടേയിരിക്കും

    • @neethusujesh5119
      @neethusujesh5119 2 месяца назад +1

      News channels ഉള്ളതുകൊണ്ടാണ് നമ്മൾ വിവരങ്ങൾ അറിയുന്നത്

  • @radhamani6066
    @radhamani6066 2 месяца назад

    Dr Arjun ithupoloru vidhi arkum easwaran kodukallay annu prarthikukayanu.Reksha praverthanathinidaku iniyoru jeeven koodi nashttapadutharuth. Namuku kathirikam.Loriyum arjunum thirichukittumannu.Deepak malayamma kozhikottu karanano? Aviday oru malayammayund.

  • @jyothishkumars8508
    @jyothishkumars8508 2 месяца назад +6

    10 മണി മുതൽ 5 മണി വരെ😂

  • @manjuraju1601
    @manjuraju1601 2 месяца назад +2

    ഇത്രയും അടിയൊഴുക്കുള്ള സ്ഥിതിക്ക് അർജുന്റെ body ഒഴുകി പോയിട്ടുണ്ടാവില്ലേ?

  • @gardens773
    @gardens773 2 месяца назад

    മാൽപ്പയുടെ കുടുംബം പ്രയാസങ്ങൾ നിറഞ്ഞതാണ് അന്യേഷിക്കണം

  • @radhikasunil9280
    @radhikasunil9280 2 месяца назад +2

    എല്ലാം പെട്ടെന്ന് നടക്കുന്ന കാര്യമല്ലാ

  • @radhikasunil9280
    @radhikasunil9280 2 месяца назад +3

    കടലിൽ പാലം കെട്ടുന്നവരെ വിളിച്ച് മേലെ ന്ന് മണ്ണ് നീക്കി നീക്കി പരിശോധിക്കുന്നതല്ലേ നല്ലത്..... മുൻ ഭാഗത്ത് വലയും കെട്ടിയാൽ body വെള്ള ൻ്റെ force ൽ ഒഴുകിയാൽ വലയിൽ കിട്ടുമെല്ലോ

  • @Fathimahasi
    @Fathimahasi 2 месяца назад +2

    Aa pashu ,naya pavam avidenne ind🥲

  • @suvarnakumari7909
    @suvarnakumari7909 2 месяца назад +2

    Arun somsarikkunnathu alpam sathysandamai repotucheyyane

  • @jeesonvj186
    @jeesonvj186 2 месяца назад

    Episode 13 Thudarum 😊
    Kashttam Thaneeee ❌

  • @asmabiummu8038
    @asmabiummu8038 2 месяца назад +1

    🤲🏻🤲🏻🤲🏻

  • @beenamarakkar8450
    @beenamarakkar8450 2 месяца назад

    Dhoti is good

  • @renoldwilson9387
    @renoldwilson9387 2 месяца назад +1

    Somebody seek help from the other countries like US. Remember the Thailand cave rescue, the local people couldn't do it is they seeked help from the US professionals for that. Don't waste any time and think something. We know there is never a PLAN B. The experienced professionals could do their job done other than unnecessarily wasting another life of a fisherman. Kind request!!!!!!!

  • @anilp4724
    @anilp4724 2 месяца назад +1

    Madhyamangalk chakara

  • @travengitech
    @travengitech 2 месяца назад

    ഇത്ര ദിവസം ആയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല , നിങ്ങളൊക്കെ അവിടെ പോയപ്പോ അറിയില്ലയിനോ അതിൻ്റെ റിസ്ക് pnne എന്തിനാ കേരളത്തിലെ ജനങ്ങളെ പറ്റിച്ചത് , ലോറി കണ്ടു് ipo edukum ipo adthe ethum ipo ipo seriyavunne oru ayiram vattam paranje പറ്റിച്ചേ എന്തിനാ സാർ, വളരെ മോശം അതും പോട്ടെ , karnataka spyude frndshipine vendi ranjithettanem manaf ikkanem thalli paranje mosayi poyi

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe 2 месяца назад

    മൊട്ട ഇനിയും രഞ്ജിത്തിനെ വിട്ടില്ലെന്ന് തോന്നുന്നു

  • @LUCKYGUPPYMALAYALAMACHUS
    @LUCKYGUPPYMALAYALAMACHUS 2 месяца назад +1

    Arjunjivanodeuvarim

  • @shanavaskamal
    @shanavaskamal 2 месяца назад

    there is a limit to play with nature understand the reality

  • @RafeequeMuhamed
    @RafeequeMuhamed 2 месяца назад

    Thala kunich india

  • @jittoputhuva8916
    @jittoputhuva8916 2 месяца назад +2

    നാണമില്ലല്ലോ സഹോ,
    ഇത്രയും മോശമായി ഇതിനെ ചിത്രികരിക്കുന്നത്. കഷ്ട്ടം
    സഹതാപം മാത്രം

  • @prasadks6051
    @prasadks6051 2 месяца назад

    Bluffing commentary.

  • @bijukakkattil1374
    @bijukakkattil1374 2 месяца назад

    Arun please eniyum ninak ethu nirthan ayille....
    . Please arjunte kudumbathe orthu ninte drama nirthamo

  • @sundaresans9391
    @sundaresans9391 2 месяца назад

    ഒന്ന് മിണ്ടാതിരിക്കാമോ കിട്ടുമ്പോ കിട്ടും

  • @nasimudeena6479
    @nasimudeena6479 2 месяца назад

    Chevvayilevareethansagethiyavidyaunde1ooadithazeullaoruvasthukandeedukkanpattillaegilkashttamanu

  • @sreedhi1199
    @sreedhi1199 2 месяца назад

    മെട്രോ പാലം പണിയാൻ കുഴിക്കുന്ന മിഷീൻ കൊണ്ടുവന്നു ഒഴുക്ക് നിയന്ത്രിക്കാൻ പറ്റുമല്ലോ. അങ്ങനെ ചെയ്.

  • @asraman-ty7fm
    @asraman-ty7fm 2 месяца назад

    എന്റെ രാജേഷ് ഇസ്രേലി വരൂ വാ ചേട്ടാ

  • @aslamck-lz1mg
    @aslamck-lz1mg 2 месяца назад +2

    എല്ലാം വെറുതെയാണ്

    • @anusai2962
      @anusai2962 2 месяца назад

      Ennu manne, thadiyum, electric vsyare mattum.... Nale mudhale mazha.... Anthu cheyana...

  • @AshikmuhmmedAshik-pt2tr
    @AshikmuhmmedAshik-pt2tr 2 месяца назад

    ബോസ്സേ ഇത് ന്താ ദിവസം കണക്ക് പറഞ്ഞു കളിക്കണോ

  • @basheerbasheer1554
    @basheerbasheer1554 2 месяца назад +1

    ഗംഗവാലി ഷിരുർ പുഴയൊരം ലോകം അറിയപ്പെട്ട് ഇനി മുതൽ ടൂറിസ്റ്റ് പോയന്റ് ആയി ടൂരിസ്റ്റുകളുടെ കുത്ത് ഒഴുക്ക് ഇനി മുതൽ കാണാം 🤔 ഞാൻ അടുത്ത് അവിടെറിസോർട്ട് പണിയാൻ സ്ഥലം നോക്കണം.. 🤔

  • @renoldwilson9387
    @renoldwilson9387 2 месяца назад +2

    Somebody seek help from the other countries like US. Remember the Thailand cave rescue, the local people couldn't do it is they seeked help from the US professionals for that. Don't waste any time and think something. We know there is never a PLAN B. The experienced professionals could do their job done other than unnecessarily wasting another life of a fisherman. Kind request!!!!!!!

  • @renoldwilson9387
    @renoldwilson9387 2 месяца назад +1

    Somebody seek help from the other countries like US. Remember the Thailand cave rescue, the local people couldn't do it is they seeked help from the US professionals for that. Don't waste any time and think something. We know there is never a PLAN B. The experienced professionals could do their job done other than unnecessarily wasting another life of a fisherman. Kind request!!!!!!!

  • @renoldwilson9387
    @renoldwilson9387 2 месяца назад