എത്ര അഴുക്കുപിടിച്ച തുണികളും മെഷീൻ വെച്ചു തന്നെ വൃത്തിയാക്കി എടുക്കാം/washing machine tips malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Facebook page: / ladies-planet-21019670...
    Instagram:
    / foodie_malabariii
    Email: ladiesplanetbyramshi@gmail.com
    My another RUclips channels:
    Ladies planet by Ramshi
    / @ladiesplanetbyramshi7698
    Ramshi vlogs
    / @ramshivlogs4289
    #tips
    #tipsandtrick
    #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingtricks
    #amazingkitchentips
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks
    #easytips
    #easykitchentips
    #easytipsandtricks
    #usefulkitchenhacks
    #usefultips
    #usefultipsforourdailylife
    #tipsforhealthylife
    #beautytips
    #kitchentips
    #healthytips
    #malayalamtipsvideos
    #tipsvideosmalayalam
    #healthtipsmalayalam
    #tipsandtricks
    #kitchentips
    #fishing #fishcleaning #fishcurry #fishworld
    ബാത്രൂം cleaning
    #bathroomcleaningtips
    #kitchentips #tipsandtricks
    #easytipsandtricks
    #cleaningbathroom #amazingtips
    #amazingideas
    #homelytips #homelytricks #homelytricks
    #homelyideas
    #easytips
    #kitchentipsandtricks
    Bathroom cleaning tips malayalam
    Bathroom cleaning with salt
    Malayalam cleaning tips
    വാഷിങ് മെഷീൻ വെച്ച് തുണികൾ വൃത്തിയാക്കാം
    കല്ലിൽ ഉരക്കണ്ട
    Washing machine tips
    Machine tips
    Washing machine secret tips
    Lemon tips
    Kitchen tips
    Washing machine cleaning tips malayalam
    #washingmechine
    #washingtips
    #washingmachine
    #kitchenhacksmalayalam
    #kitchenhacksmalayalamtips
    #ansisvlogs

Комментарии • 139

  • @radharavindran4776
    @radharavindran4776 Год назад +27

    Very useful tips. Especially അരിപ്പയുടെ tip, 👍👌

  • @abdurahimankiliyadanmoochi9365
    @abdurahimankiliyadanmoochi9365 Год назад +9

    Charger കൾ ഇതിലും എളുപ്പത്തിൽ എടുക്കാനും വെക്കാനും നല്ലത് ചുമരിൽ safe ആയ ഒരു സ്ഥലത്ത് ഒരു മരപ്പലകയോ കാർഡ്ബോർഡോ fix ചെയ്ത് അതിൽ ആവശ്യത്തിനുള്ള ആണികൾ അടിച്ച് അതിൽ തൂക്കിയിട്ടാൽ മതി.

  • @muneerajaleel8468
    @muneerajaleel8468 Год назад +36

    വളരെ നല്ല റ്റിപ്സ് ആണ്
    ചെറുനാരങ്ങ മുഴുവനായി ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഒരു ഷീറ്റ് ന്യൂസ് പേപ്പർ നാലായി മടക്കി അതിൽ ഓരോ നാരങ്ങയും പൊതിഞ്ഞ് ഒരു പ്ലാസ്റ്റിക് പാത്രത്തിൽ കാറ്റ് കടക്കാത്ത വിധം അടച്ചു വെച്ചാൽ മാതി, മാസങ്ങളോളം പുതുമയോടെ തന്നെയിരിക്കും

    • @bushra.V.T
      @bushra.V.T Год назад +4

      ഞാൻ ചെയ്യാറുണ്ട് വളരെ effective ആണ്

    • @ramshistipsbook794
      @ramshistipsbook794  Год назад +2

      ഈ ടിപ്പ് നമ്മുടെ ചാനലിൽ മുൻപ് ചെയ്തിട്ടുണ്ട് dear,ഇത് മുറിച്ച് വെക്കുന്ന കാര്യമാണ്😊

    • @ibyvarghese113
      @ibyvarghese113 Год назад +1

      Super. Tips. Ariyichathinu. Nanni. Othiri. Nanni. 🫀❤️🙏🕊️

    • @indiraindira3839
      @indiraindira3839 Год назад +2

      Thanks useful video

    • @minisundaran1740
      @minisundaran1740 Год назад +1

      അതെ

  • @ayishap2293
    @ayishap2293 Год назад +27

    ടിപ്സ് അടിപൊളി ആണ് 👍👍🥰കൂടുതൽ ഉബകാര പെടുന്നത് അലക്കുന്നത് 🥰🥰👍ട്രൈ ചെയ്തു നോക്കണം 👍

  • @muhammedziyankp4841
    @muhammedziyankp4841 Год назад +3

    Fry pan tissuevechu clean chythashesham kayukiyal vegam clean aavum

  • @azwavibes4521
    @azwavibes4521 Год назад +5

    വാഷിംഗ്‌ മെഷീൻ ന്റെ tips must will try👍🏻

  • @muhammadmuhammadsinan525
    @muhammadmuhammadsinan525 Год назад +2

    നല്ല ഉപകാരം ആയി

  • @besmarteatsmart1572
    @besmarteatsmart1572 Год назад +1

    Water bottil kazukan kurach kallupum oru kail vellum cherth onn kuluki eduthal mathi spr👍🏻 paal kuppim ingane cheyyam spr👍🏻

  • @rajasreekr8774
    @rajasreekr8774 Год назад

    All tips adipolii....ethokke njan first time aanu ariyunnsthu😂😂🙏🙏👍👌😍

  • @suryakumari8973
    @suryakumari8973 Год назад +1

    Very useful ideas 👍👍. thanks for this information.

  • @irfanarashid54
    @irfanarashid54 Год назад +4

    എല്ലാ ടിപ്സും ആദ്യമായി കാണുന്ന ഞാൻ.ചെറുനാരങ്ങ കണ്ടപ്പോൾ വായിൽ വെള്ളം വന്നു.ടിപ്സ് ഉപകാരപെട്ടു.

  • @sajinalatheef3589
    @sajinalatheef3589 Год назад +22

    തരിച്ചെടുക്കുന്ന ടിപ്സ് 👌👌👌

  • @AnjeneyaKitchen
    @AnjeneyaKitchen Год назад +1

    നല്ല നല്ല ഐഡിയകൾ

  • @kurumbans612
    @kurumbans612 Год назад +2

    Arippayile soothram njan cheyyarund👍

  • @Abhishascolour
    @Abhishascolour Год назад +4

    Useful vedio 👍🏻👍🏻👍🏻

  • @nafihn3045
    @nafihn3045 Год назад +3

    Black&gold brace let foto onu vt tharo

  • @ambilin112
    @ambilin112 Год назад +2

    Thanks,👍👍💕

  • @saloojasabee4413
    @saloojasabee4413 Год назад

    Mavu njan inganyanu chalikkaru eadu video kandum cheyadathallatto eanday oru idea vechu cheydathanu innanu ningaday videoil kandathutto

  • @vavaponnu2114
    @vavaponnu2114 Год назад +95

    വാഷിംഗ്‌ മിഷിനിൽ നല്ല അഴുക്ക് ഉള്ള ഡ്രസ്സ്‌ ആദ്യം 5മിനിറ്റ് അലക്കി ഓഫ് ചെയ്തു വെക്കണം.... എന്നിട്ട് അര മണിക്കൂർ ന് ശേഷം അലക്കിയാൽ മതി.... ഫുൾ ക്ലീൻ ആയി കിട്ടും... (ആദ്യം തന്നെ സോപ്പ് പൊടിയും വെള്ളവും വേണം )

    • @safreenabasheer3322
      @safreenabasheer3322 Год назад +9

      Automatic തീരേ ക്ലീൻ ആവുന്നില്ല

    • @sheelamp9914
      @sheelamp9914 Год назад +1

      ശരിയാണ്.... ഞാൻ ഇങ്ങനെയാണ് ചെയ്യാറ് ?
      ബെഡ്ഷീറ്റൊക്കെ കഴുകുമ്പോൾ രണ്ടു പ്രാവശ്യം കഴുകും..... രണ്ടാമത്തെ പ്രാവശ്യം ഷോർട്ട് ടൈം പ്രോഗ്രാമിൽ വാഷ് ചെയ്യും...
      ക്ലീനായി കിട്ടും 👌👍

    • @cookforjoy
      @cookforjoy Год назад +1

      Njanum ithupolanu kazhukunnath

    • @muhammedfiroz5826
      @muhammedfiroz5826 Год назад +1

      Njan angane anu kazhukaru

    • @sweety9673
      @sweety9673 Год назад +1

      Njanum

  • @shanthasivaraman4774
    @shanthasivaraman4774 Год назад

    Hai nice tips, where did you buy that steel water bottle with strap, could you share the link please.

  • @Shebook
    @Shebook Год назад +5

    അത് പൊളിച്ചു ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം 🤩

  • @suneeraniyanayi8239
    @suneeraniyanayi8239 Год назад

    Arikunnath super

  • @DillusartKitchenWithHome
    @DillusartKitchenWithHome Год назад +5

    Useful information ♥️♥️

  • @Arimani123
    @Arimani123 Год назад +2

    Usefull വിഡിയോ 👍🏼

  • @jannuskitchen
    @jannuskitchen Год назад +4

    Wow super useful tips👌👌

  • @rafimr5057
    @rafimr5057 Год назад +1

    Super 👍

  • @SABIKKANNUR
    @SABIKKANNUR Год назад +14

    ടിപ്സ് ഒക്കെ അടിപൊളി😍😍

  • @parvatiiyersubramanian1110
    @parvatiiyersubramanian1110 Год назад +3

    Alumium foil aano

  • @haseenaasi6468
    @haseenaasi6468 Год назад

    Thunikalile mashi pokan Sanitaiser adichal pokum

  • @jumailaismail4324
    @jumailaismail4324 Год назад +3

    എല്ലാം useful 👍👍

  • @jajasreepb3629
    @jajasreepb3629 Год назад +1

    Super.Thankyou

  • @gopakumarthaiveppil8519
    @gopakumarthaiveppil8519 Год назад

    Thankyou

  • @meharnishuworld7846
    @meharnishuworld7846 Год назад

    Hii ellam adipoli anallo 👌🏻👌🏻👌🏻👌🏻

  • @oruneram605
    @oruneram605 Год назад +1

    Super

  • @santhaantony8860
    @santhaantony8860 Год назад

    Podi filter cheyyunna reethi adipoli👍

  • @sarammaaji4230
    @sarammaaji4230 Год назад

    Useful video

  • @fousian7408
    @fousian7408 Год назад +1

    Kitchenile bad smell maaran tip. Paryo

  • @rajithayyil5560
    @rajithayyil5560 Год назад

    Good

  • @buchu1287
    @buchu1287 Год назад +1

    Washing machine tip&arippayude tip 👍🏼

  • @lissysanthosh517
    @lissysanthosh517 Год назад +3

    Charger plugil thanne edum

  • @rukhyakv676
    @rukhyakv676 Год назад +3

    Hi

  • @destinydyuga8480
    @destinydyuga8480 Год назад

    Automatic il ithu pole direct ayi soap powder idamo

  • @fouzifouzi6778
    @fouzifouzi6778 Год назад +1

    Adi poli

  • @zainulabid5851
    @zainulabid5851 Год назад

    Usefull👍👍👍👍

  • @sha4106
    @sha4106 Год назад

    Boysinte shirt phant alakkumbol pettenn colour poyi pazhayath pole akunnu. Athinulla tips parnj thero

  • @nafeesabilal9697
    @nafeesabilal9697 Год назад

    Nus peparu aavumo washimishion usy cheyyan

  • @panjajanyamcreations3857
    @panjajanyamcreations3857 Год назад +1

    Thank you for sharing this useful vedio and very nice and clear presentation 👌 ❤️

  • @shahidashajahan8288
    @shahidashajahan8288 Год назад +2

    Very useful tips 👍

  • @jayalekshmi7167
    @jayalekshmi7167 Год назад +1

    👌👌👌

  • @saneenibrahim5518
    @saneenibrahim5518 Год назад +2

    Washing machinel foil paper ittal thuni keeri pogille?

  • @soofi212
    @soofi212 Год назад +2

    Hai ramshi

  • @ashrafck8856
    @ashrafck8856 Год назад

    Plastik kavarukal ittalum thumi velukkum

  • @seemarejeev3863
    @seemarejeev3863 Год назад +5

    Fully automatic machine ഇൽ use ചെയ്യാൻ പറ്റുമോ ..?

    • @ramshistipsbook794
      @ramshistipsbook794  Год назад +1

      ഞാൻ അതിൽ തന്നെയാണ് ടാ ചെയ്തേ😊

    • @seemarejeev3863
      @seemarejeev3863 Год назад

      @@ramshistipsbook794 ohh ..ok 👍😊ഇയാളുടെ top load ആയതു കൊണ്ട് ഞാൻ പെട്ടെന്ന് വിചാരിച്ചു , semi ആണെന്ന്‌ ..😃

    • @fousimuhammed6280
      @fousimuhammed6280 Год назад

      Top load mechine door open cheyth vekkamo. At working time

  • @silvygeorge8615
    @silvygeorge8615 Год назад

    Liked

  • @shanishanavas4733
    @shanishanavas4733 Год назад

    Adipoli tips

  • @simibiyo6369
    @simibiyo6369 Год назад

    Good idea's

  • @sumayanoushad5824
    @sumayanoushad5824 Год назад +5

    ഇംഗ്ലീഷ് ഹിന്ദി മലയാളം കണക്ക് വിഷയങ്ങളിൽ ബേസിക് അറിയാത്ത കുട്ടികൾക്ക് ഓൺലൈനായി 50 ദിവസത്തെ ക്ലാസ് എടുത്തു കൊടുക്കുന്നു ബന്ധപ്പെടുക

  • @raseenaharis2366
    @raseenaharis2366 Год назад

    അടിപൊളി tips 👍useful 👍

  • @antonyn.o1580
    @antonyn.o1580 5 месяцев назад +1

    ഞാൻ മുഖം കാണിക്കുന്നവർക്ക് മാത്രമേ ലൈക് ചെയ്യുകയുള്ളൂ. ഇതിൽ മുഖം കണ്ടില്ല.

  • @dreamtips7033
    @dreamtips7033 Год назад

    Usefull

  • @myallah8620
    @myallah8620 Год назад +1

    Top load clean cheyyunna video idamo

  • @hayyanhayyan8726
    @hayyanhayyan8726 Год назад +20

    Water ബോട്ടിലിൽ വെള്ളം ഒഴിച്ച് ഒരു പേപ്പർ കഷ്ണം ഇട്ടിട്ട് കുലുക്കി കുലുക്കി കഴുകിയാൽ ബോട്ടിൽ ക്ലീൻ ആവും

    • @minisundaran1740
      @minisundaran1740 Год назад

      അതെ അതാണ് നല്ലത്

    • @hayyanhayyan8726
      @hayyanhayyan8726 Год назад

      @@BBUpdates5 കുറച്ചു

    • @shimakk3411
      @shimakk3411 Год назад

      Jan Payaya brash kod edakidak kayukum ...allankil ..oru Sheela kashnam ett oru kamb kod ullil kayukum

  • @sunilap2233
    @sunilap2233 Год назад

    👌🏻👌🏻

  • @ayishap2293
    @ayishap2293 Год назад +7

    അലക്കുന്നത് പൊളിച്ചു സൂപ്പർ 🥰👍ഇത് ട്രൈ ചെയ്തു നോക്കണം 🥰🥰

  • @ibyvarghese113
    @ibyvarghese113 Год назад +1

    Super . Tips. Thank. U. So. Much. 🕊️🙏🫀❤️

  • @jameelahamza6787
    @jameelahamza6787 Год назад

    തുണികള്‍ kettipinayunnathi വല്ല trikum undo

  • @NICHUSFUNS
    @NICHUSFUNS Год назад

    👍👍👍

  • @threesquarechemicals6450
    @threesquarechemicals6450 Год назад +4

    Talcum powder സ്ഥിരമായി സിങ്കിലിട്ടാൽ കുറേക്കാലം കഴിയുമ്പോൾ വെയ്സ്റ്റ് പൈപ്പ് അടയില്ലെ?

    • @ramshistipsbook794
      @ramshistipsbook794  Год назад

      ഇല്ല,വെള്ളം ഒഴിക്കുമ്പോൾ അത് പൊടിയായി അലിഞ്ഞാണ് പോവാ,കട്ട കെട്ടാറില്ല

  • @farisayasir1994
    @farisayasir1994 Год назад

    Double sink entha pad

  • @rappifam6918
    @rappifam6918 Год назад +4

    😋❤

  • @jasmin-zo3tt217
    @jasmin-zo3tt217 Год назад +3

    Velutha dress ithupole cheyyaan pattumo.

    • @ramshistipsbook794
      @ramshistipsbook794  Год назад +2

      കൂടുതലായി അഴുക്കുണ്ടെങ്കിൽ സോപ്പ് പൊടിയും കുറച്ചു ക്ലോറെക്സും മിക്സ് ചെയ്ത വെള്ളത്തിൽ കുറഞ്ഞത് 2മണിക്കൂർ എങ്കിലും മുക്കി വെച്ച് അലക്കിയാൽ വെള്ള ഡ്രസ്സ് വെട്ടിത്തിളങ്ങും

  • @aneettavarghese8056
    @aneettavarghese8056 Год назад +5

    ബാഗിന്റെ ടിപ്പ് 👏👏

  • @ushakumariag9254
    @ushakumariag9254 Год назад

    Thuni damage akumo

  • @nooraameena1836
    @nooraameena1836 Год назад

    ഓസിൽ കയറി കുരുങ്ങില്ലേ ഫോയിൽ പേപ്പർ

  • @dewdrops5335
    @dewdrops5335 Год назад

    ബാഗിൽ പിടിച്ച കരിമ്പൻ കളയാൻ വല്ല മാർഗ്ഗവും ഉണ്ടോ?

    • @padmasanal1108
      @padmasanal1108 Год назад +2

      ഉണ്ടല്ലോ... ചുറ്റുവട്ടത്തിൽ കുളം ഉണ്ടേൽ നീട്ടി വലിച്ചെറിഞ്ഞു കളയു.....

  • @ponnuvumkunjiyum
    @ponnuvumkunjiyum Год назад +4

    ഇതുപോലെ ഞാൻ flask വൃത്തിയാക്കി. നല്ല വൃത്തിയായി പക്ഷേ നല്ല വിലയുള്ള flask ആയിരുന്നു ചൂട് നിൽക്കില്ല. നാശം ആയി😔

    • @Abinaasss
      @Abinaasss Год назад

      ഫ്ലാസ്ക്ക് ആക്കിക്കൂടെ 😒

    • @ponnuvumkunjiyum
      @ponnuvumkunjiyum Год назад +2

      @@Abinaasss ഒരിക്കലും ചെയ്യരുത്' എന്റെ ഫ്ലാസ്ക് ഉപയോഗിക്കാൻ പറ്റാതായി.

    • @Abinaasss
      @Abinaasss Год назад

      @@ponnuvumkunjiyum thnks നിങ്ങൾ പറഞ്ഞില്ലെങ്കിൽ ഞാൻ ചെയ്തേനെ 🤦🏻‍♀️

    • @ramshistipsbook794
      @ramshistipsbook794  Год назад +8

      ഫ്ലാസ്കിനെ കുറിച്ച് ഞാനീ video യിൽ പറഞ്ഞിട്ടേയില്ലല്ലോ,സ്റ്റീലിന്റെ bottles എന്നാണ് പറഞ്ഞത്...ഫ്ലാസ്കിലെ സ്മെൽ പോവാൻ news paper ചുരുട്ടി ഇടുകയോ tissue paper നനച്ചിടുകയോ ചെയ്ത് ഒരു രാത്രി മുഴുവൻ വെച്ചാൽ മതി

    • @Abinaasss
      @Abinaasss Год назад

      @@ramshistipsbook794 😂😂അല്ല ഞങ്ങൾ ഊഹിച്ചതാ അപ്പോഴാ ഇവളുടെ കമന്റ് കാണുന്നെ ഇല്ലെകിൽ ഞാനും ചെയ്യുമായിരുന്നു 😁

  • @muktharvlog1901
    @muktharvlog1901 Год назад

    L

  • @asmisamad1042
    @asmisamad1042 8 месяцев назад

    Washing machine tips pani kitti😡

  • @faizmmifaizmmi6586
    @faizmmifaizmmi6586 Год назад

    😳😳😳

  • @sinusibi1768
    @sinusibi1768 Год назад +1

    എല്ലാം useful അണ്

  • @bhadhrasree5163
    @bhadhrasree5163 Год назад +2

    അടിപൊളി 👌👌👌👌

  • @kanmanivava5967
    @kanmanivava5967 Год назад

    Machene wash cheyumbol foil paperil thatti thuni damage aville?

  • @shananishwa3548
    @shananishwa3548 Год назад +1

    👍👍

  • @yoosafmmattanur5040
    @yoosafmmattanur5040 Год назад +1

    👌👌👌

  • @shakkeelak.k1328
    @shakkeelak.k1328 Год назад +2

    🙏👌😍