ഉമ്മാന്റെ ഒരു മോൻ വന്നിട്ട് ഉമ്മാന്റെ മുമ്പിൽ മുട്ട് കുത്തി നിന്ന് ഉമ്മാനെ ഉമ്മ വെച്ചപ്പോ സന്ദോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.. ഉമ്മാനോടുള്ള ബഹുമാനം 🤲🤲🤲🤲🤲👍🏻👍🏻👍🏻
നിങ്ങളുടെ കമ്പനിയിൽ എന്റെ മോന് ഒരു ജോലി തരുമോ ഉപ്പാനോട് ചോദിച്ചു നോക്ക് വീടിന്റെ പണിയാണ് ചെറിയ ഓടിട്ട വീടാണ് കേടായത് കൊണ്ട് പുതുതായി പണിയാൻ നോക്കുന്നു കടം ആണ് എന്തെങ്കിലും പണി കിട്ടിയാൽ അള്ളാഹു നിങ്ങൾക്ക് ബർക്കത്ത് തരും ബുദ്ധിമുട്ട് കൊണ്ട് പറയാണ് ഒന്നും തോന്നരുത് എനിക്ക് നിങ്ങളെ എല്ലാവരെയും നല്ല ഇഷ്ടം ആണ് 🥰
Mashallah mashallah mashallah ❤️❤️❤️❤️❤️❤️ ഈ ഉമ്മയു ഉപ്പയു ഭാഗ്യവാൻമാരാൺ 4 മക്കളും മരുമക്കളും എല്ലവരും എന്തൊരു ഒരു മ Masha allah മരണംവരെ ഈ സ്നേഹത്തിൻ ഒരു കുറവും വരുത്തല്ലെ അള്ള🤲🏼🤲🏼🤲🏼🤲🏼🤲🏼
ഇതൊക്കെ കാണുന്പോൾ എനിക്ക് കരച്ചിൽ വരുന്നു എന്റെ ഹസ് വിട്ടിൽ രണ്ട് മക്കൾ അന്ന് oru ഏട്ടൻ oru അനിയൻ അനിയൻ vaif എങ്ങനെ namal നല്ലോണം നിന്നാലും ഇങ്ങോട്ട് അത് കിട്ടില്ല പിന്നെ ഞാൻ ഇക്കാടെ കൂടെ അന്ന് നാട്ടിൽ എത്തിയാലും ഇങ്ങനെ അന്ന് oru ph പോലും വിളിച്ചാൽ എടുക്കില്ല അങ്ങോട്ട് riple വിട്ടാൽ തിരിച്ചു oru റിപ്ലെ തരില്ല പിന്നെ അവർ നാട്ടിൽ തന്നെ അന്ന് ഞാൻ എല്ലാരോടും സംസാരിക്കും എല്ലാർക്കും നമ്മളോടും nalla കാര്യങ്ങൾ അന്ന് ഇവൾക് oru mattavum ഞാൻ കണ്ടിട്ടില്ല എന്റെ ഇക്കാ പറയും സാരമില്ലന്ന് ennalum നമുക്ക് അത് എത്ര വിഷമം അന്ന് അല്ലെ എല്ലാരുടെ മനസ് nallath ആക്കി കൊടുക്കട്ടെ ജീവിതം ഒന്നേ ഉള്ളു അത് സതോഷത്തോടെ ജീവിക്കാൻ എല്ലാർക്കും കഴിയട്ടെ ആമീൻ 🤲
Pink shall itta aalude kaalile viral 2 small aanallo adupole same kaalile viral aan yendeyum😍 Nan yennepole ulla kaal vere oraalkk aadyamaayi kaanukya❤️ yenikkum oru kaalil maatrame ullu🤗
ഉമ്മാന്റെ ഒരു മോൻ വന്നിട്ട് ഉമ്മാന്റെ മുമ്പിൽ മുട്ട് കുത്തി നിന്ന് ഉമ്മാനെ ഉമ്മ വെച്ചപ്പോ സന്ദോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.. ഉമ്മാനോടുള്ള ബഹുമാനം 🤲🤲🤲🤲🤲👍🏻👍🏻👍🏻
🥰🥰
നിങ്ങളുടെ കമ്പനിയിൽ എന്റെ മോന് ഒരു ജോലി തരുമോ ഉപ്പാനോട് ചോദിച്ചു നോക്ക് വീടിന്റെ പണിയാണ് ചെറിയ ഓടിട്ട വീടാണ് കേടായത് കൊണ്ട് പുതുതായി പണിയാൻ നോക്കുന്നു കടം ആണ് എന്തെങ്കിലും പണി കിട്ടിയാൽ അള്ളാഹു നിങ്ങൾക്ക് ബർക്കത്ത് തരും ബുദ്ധിമുട്ട് കൊണ്ട് പറയാണ് ഒന്നും തോന്നരുത് എനിക്ക് നിങ്ങളെ എല്ലാവരെയും നല്ല ഇഷ്ടം ആണ് 🥰
Ellam sheriyavum 🥰
Avarkk oru joli sheriyaaki kodkoo
എല്ലാം ശെരിയാവും
Ellam shariyavum
@@ayishumk82069j
കുട്ടികൾക്ക് uppappaneem ഉമ്മാമാനീം കണ്ടപ്പോൾ ഉള്ള സന്തോഷം 😍😘അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം 🥰 love you family❤️
😍😍
Mashallah mashallah mashallah ❤️❤️❤️❤️❤️❤️ ഈ ഉമ്മയു ഉപ്പയു ഭാഗ്യവാൻമാരാൺ 4 മക്കളും മരുമക്കളും എല്ലവരും എന്തൊരു ഒരു മ Masha allah മരണംവരെ ഈ സ്നേഹത്തിൻ ഒരു കുറവും വരുത്തല്ലെ അള്ള🤲🏼🤲🏼🤲🏼🤲🏼🤲🏼
Aameen
Ameen
Aameen
Aameen🌹
ആമീൻ, അത്പോലെ ഇവർ നാലാളും ഭാഗ്യം ഉള്ളവരാണ് ഇത് പോലെ ഒരു ഉമ്മനെയും ഉപ്പയെയും കിട്ടിയില്ലേ.
രസാണ് ഇങ്ങളെ വീഡിയോ കണ്ടിരിക്കാൻ 😊
Poli video enikum ayishade polthe slides und ❤️ummayum uppayum vannallo ini ellathivasavum video idanee❤️
ഇതൊക്കെ കാണുന്പോൾ എനിക്ക് കരച്ചിൽ വരുന്നു എന്റെ ഹസ് വിട്ടിൽ രണ്ട് മക്കൾ അന്ന് oru ഏട്ടൻ oru അനിയൻ അനിയൻ vaif എങ്ങനെ namal നല്ലോണം നിന്നാലും ഇങ്ങോട്ട് അത് കിട്ടില്ല പിന്നെ ഞാൻ ഇക്കാടെ കൂടെ അന്ന് നാട്ടിൽ എത്തിയാലും ഇങ്ങനെ അന്ന് oru ph പോലും വിളിച്ചാൽ എടുക്കില്ല അങ്ങോട്ട് riple വിട്ടാൽ തിരിച്ചു oru റിപ്ലെ തരില്ല പിന്നെ അവർ നാട്ടിൽ തന്നെ അന്ന് ഞാൻ എല്ലാരോടും സംസാരിക്കും എല്ലാർക്കും നമ്മളോടും nalla കാര്യങ്ങൾ അന്ന് ഇവൾക് oru mattavum ഞാൻ കണ്ടിട്ടില്ല എന്റെ ഇക്കാ പറയും സാരമില്ലന്ന് ennalum നമുക്ക് അത് എത്ര വിഷമം അന്ന് അല്ലെ എല്ലാരുടെ മനസ് nallath ആക്കി കൊടുക്കട്ടെ ജീവിതം ഒന്നേ ഉള്ളു അത് സതോഷത്തോടെ ജീവിക്കാൻ എല്ലാർക്കും കഴിയട്ടെ ആമീൻ 🤲
Arude uppayum ummayum aanu ivar
Njngl naatinnu verumpool. Kallummakkai porichedum beef varattiyadum kozhivadayumokkeya konduverar bakeriyum vaaghum pinne coconut oil Kure vaghum
Pink shall itta aalude kaalile viral 2 small aanallo adupole same kaalile viral aan yendeyum😍
Nan yennepole ulla kaal vere oraalkk aadyamaayi kaanukya❤️ yenikkum oru kaalil maatrame ullu🤗
Enkum 😊 2 kalilum angneya
Zeba കുട്ടിന്റെ മുടി എന്താ vettathath.... വീഡിയോ ❤❤❤
Maa shaa Allah ❤❤❤nala family...ee sneham ennum nilanilkkatte...
Nail con making cheyyumo please
കത്തി അവിടെ വെച്ചൂടെ 😂🤭😊
Hii plan b fam day my life video ushare aathe onde too mm pinne ntha all the best vlogs plan b fam 🤝🤝
Can you please do a video on what you do to your hair before you put the hijab on
Eallam orumich cheyyunna njan😢..eth okk kaanumpol eanth rasaman😊
മലപ്പുറത്തെ ഓർക്കാപുളി
Kadheejaatha kathi onnu avide vechoode😅😅 ellaam kayyi kondu polikkunnu😂😂😂
Nails oke valarthind 👎
Enikku vallathoru istamaayi e vedeo
❤adi poliyan
Pls ororthade sthalam parayu
Meeshon iduth dressinte code vido
Masha allah 🤩
മലപ്പുറം ഓർക്കാപ്പുളി
Waiting aayirunnu ningalude videokku❤️❤️
Yendh snehamulla kudumbam masha Allah ❤
❤️
ആപ്പിൾ ചാമ്പക്ക എന്നാണ് ഇവിടെ പറയാ
Adipoli family aan tooo masha allah
Ningal omanil evideyanu thamadikunnad
Nigalde veedu evidaya nu athanilano purangu. Marancherinnu ennoke ketu. E ente veedu athanilanu
ഞങ്ങൾ ഓർക്കാപ്പുളി എന്നാ പറയൽ, കദീജ പറഞ്ഞ സാദനം ചദുര പുളി ആണോ 🤔
First 🔥🔥
Chechi Marley 4 പേർക്കും Vlogs 👌🏻👌🏻👌🏻
സ്റ്റാർ പുളിയാണ്. ചതുര പുളി
Kadeejaa.. Kathii🙄
Kathi oru baagath veck ennitt petti polikk
നിങ്ങൾ അപ്പോ ഒരേ age ആണോ 😍
Nigale nad yevideyan
ഞങ്ങൾ ഓർക്ക പുളി
ما شاء الله
Chakkara manga undakiko. Adipoliyaaa
ഉപ്പയും ഉമ്മയും എന്നാ നാട്ടിൽ പോയത്
ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോ 3500 fee
Kasargod l yellarum ariyula naga l beembilin parayu
Apple chambakka ennanu njgal parayal
Choki choki njan uae nn ingot konduvarana paray
Irumban puli
Starfruit; chathurapuli
സ്റ്റാർ ഫ്രൂട്ട് വേറെ
Ningale oke nalla kndu parichayam pole
ബർകയിൽ നിന്നും കാണുന്ന നാൻ
Itil arude veeda purangil
Ningade nad evda
Shamnakk 2kuttikal aano
Yes
I love you family 😘😘❤❤
Nammalum Ed polle 4 marumakals ane
Maasha Allah
അത് ചതുര പുളി
Zebanday mudi endha vettatad kannumbo enthopole
എന്റെ ഇക്കാക്ക് ഇങ്ങള് കമ്പനി യിൽ ഒരു ജോലി തരുമോ pleas അത്യാവശ്യം ആണ്
ഇഡഡലി ചെമ്പിന്റെ മൂടി ഉപ്പാക്കും തുറക്കാൻ കിട്ടിയില്ലെ ?...🤩
Last kitty
Veliya thatha 🤰 anooo
Ingle vedio nalla rasaa kanaan
കദീജ ബാബി പ്രഗ്രന്റ് ആണോ
മലപ്പറത്തും ഓർക്കാപുളി എന്നാ പറയാറ്
Mashallah ❤
Nomb kayinjappo vlog ittino nigal
കത്തി കയ്യിൽ ഉണ്ടായിട്ടും cover വലിച്ചു പൊട്ടിക്കുന്നു 😊
🤭
Arude mother-in-law
Sisters aano
Voice illallo
👍👍👍
Maranjeri ente aduthanallo
നിങ്ങൾ അനിയത്തിമാരാണ്🤔
റിപ്ലൈ തരുമോ
100k സെലിബ്രേഷൻ ഡിസ്കസ് ചെയ്യാൻ അല്ലെ മജിലിസിൽ കൂടിയിട്ടുള്ളത്
😁😁
Nigal yallavarum orummante marumakkalano
Hi ithoos enthe ummak engale bayakara eshtanu enthe sis veed purang anu❤
Ooh ente veedum purangu aanu😊
Aah❤
😍🌹
Ningal ennum vedio idanattoo...waiting anu
👍
സലാലയിൽ നിന്നും കാണുന്ന ഞാൻ masha അല്ലാഹ് നിങ്ങളെ vidio കാണാൻ നല്ല രസാ.....ഈ നിങ്ങളുടെ ഈ ബന്ധം മരണം വരേറബ്ബ് നിലനിരുത്തട്ടെ ആമീൻ
Njanum❤
Aameen
❤
Ningl Oman l evdeyan
Asarinn shesham urangaruth makkale
ബ്രൈഡൽ മേക്അപ്പ് കോഴ്സ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
നിങ്ങൾ കത്തി പിടിച്ചത് കാണുമ്പോൾ പേടിയായി
Ethrayaafee
അച്ചാർ home delivery undo nombre tharo
Maranchery evideya avideyane ente veed
Instayil msg ayakoo number tharaam
Apple chambaca
ഇരുമ്പാം പുളി അല്ല
Ma sha allah😊
മലപ്പുറം ഓർക്കാപുളി
ഞങ്ങൾ സലാല സാധയിൽ ആണുള്ളത് നിങ്ങൾ ഈ വഴി വരാറുണ്ടോ ഉണ്ടെങ്കിൽ പറയണേ
Vannitund
Online ayitt PPTTC cheyyan thalparyamundo
Yas
@@famrizsown606 profile kanunna numberil contact
Njangale wayanattil chilimbikkaa enn parayum😋😋😋😋😋
Pal Adh um Irma varum nu pazhaya kaalam
അച്ചാർ കൊതിയമ്മാർ 🥰🥰🥰
First
Aa kathi bred നൈഫ് aanu
4പേരും ഒരു വീട്ടിലെ മരുമക്കളാണോ
Athe
Halo ഫോർദ പീപ്പിൾ സുഖമല്ലേ
ഒരുതരം കത്തിയോ . കേക്കിന്റെ സ്പോഞ്ച് കട്ട് ചെയ്യാൻ ഉപയോഗിക്കുന്ന കത്തിയാണത്
ആപ്പിൾ ചാമ്പക്ക 😂
Meesho dress