ഇശലുകളുടെ അതിശയരാവ്... പതിനാലാം രാവ് സീസൺ 6 | Episode 4 | Pathinalam Ravu Season 6
HTML-код
- Опубликовано: 19 сен 2024
- Pathinalam Ravu Season 6 | Episode 4 | പതിനാലാം രാവ് സീസൺ 6
#PathinalamRavu #PathinalamRavuSeason6
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
Shamla..👍👏
ഇപ്പോള്‍6 മാസങ്ങൾക്ക് ശേഷവും തൻവീർ പതിനാലാം രാവ് വേദിയിൽ നിലനിൽക്കുന്നു മാഷാ അല്ലാഹ്.
Shamla😍🥰
പതിനാലാം രാവ് പുതുമയോടെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം Great Mediaone 👍👍👍👌👌👌👌
shamla👍👍👍
😍❤️
ഈ പാട്ടിന്റെ സംഗീതം നിർവഹിച്ചതും, നിലാവ് എന്ന ആൽബം നിർമ്മിച്ചതും എന്റെ പപ്പയാണ്. ഫറൂഖ് നവരംഗ്, പാടിയത് മാർക്കോസ്..
'പതിനാലാംരവ്' പാട്ടിന്റെ തേനാറോഴുക്കി വീണ്ടും....അഭിനന്ദനങ്ങള്‍ !അഭിവാദ്യങ്ങള്‍ !!
Ma sha allah shamla super😍👍❤️
Sa Mla.മോൾ-എന്താപ്പാട്ട് 'ക്കാസർഗോട്നെ. ത്തകർത്തി. മോളെ പോലോത്ത .ഒരു ഗായഗിഎഞ്ഞാൻ.ക്കാസർഗോടിൽ.ക്കണ്ടിട്ടില്ല. മോക്ക്' എല്ലാവിദ' Big സപ്പോർട്ട്:
Shamla 😍
Shamala ❤✨
Masha Allah
👌👍👍❤️❤️
Eallavarum Nannayi Padi
Munnalum Uyaragalil Eathate 🤲🤲🤲
Hi🙋♀️🙋♀️
എല്ലാവരും തകർത്ത് പാടി Good
ഷംല എന്ന കുട്ടിയുടെ പാട്ടിൽ
കഅബ മൂടിയ കറുത്ത കല്ലിനെ എന്നത് തെറ്റാണ്.
"കഅബ മൂടിയ കറുത്ത ഖില്ലയെ" എന്നാണ് ശെരിയായ വരി.
ജഡ്ജസ് പോലും അത് സൂചിപ്പിച്ചില്ല.
ജഡ്ജസ് ഒന്നു കൂടി ഉണരേണ്ടതുണ്ട്
വിശ്രുത് പൊളിച്ചു ❤️❤️❤️
avathaaraka ayi vere areyum kittiyille
Good
Thanveer kka thalichu
Program daily upload cheyan sremikanum
Super
👍
പതിനാലാം രാവ്..
വീണ്ടും കൂടുതൽ പൊലിമയിൽ എത്തിയതിൽ സന്തോഷം 😍💚
Thanveer👌👍🏻
വിശ്രുത് നന്നായി പാടി. Best wishes
👏👏👏👏
Shamla 👌
ചെറിയ ഫാൾട് ഉണ്ടെന്ന് പറഞ്ഞ തൻവീറിന് കൊടുത്ത മാർക്ക് പോലും ഒരു ഫാൾട്ടും ഇല്ലെന്നു പറഞ്ഞ വിശ്രുതിന് കൊടുക്കാത്തത് എന്തെ ബെൻസീറ
ജഡ്ജ് മെന്റ് കുട്ടിക്കളിയല്ല ട്ടോ ശ്രദ്ദിക്കുക
ശാരീഫ് ക്ക കൊടുത്തു 👍👍👍
മുൻപ് ഒറിജിനൽ പാടിയവരുടെ പേരും, മ്യൂസിക്, lyrics എല്ലാവരുടെയും പേര് എഴുതി കാണിക്മായിരുന്നു 👍
New program aano
അടിപൊളി ❤️❤️
Polichu
ജഡ്ജസ്.... Lyrics കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
നിങ്ങൾ മാത്രമല്ല ഞങ്ങളും ഈ പ്രോഗ്രാം വീക്ഷിക്കുന്നു.
Eg: കൗബ മൂടിയ കറുത്ത ഖില്ല യെ........
ഷംല
കഅബ മൂടിയ കറുത്ത കല്ല് മനസ്സിലായില്ല. കറുത്ത ഖില്ലയായിരിക്കുമോ?
Thanveer😍😍😍
പാട്ടിലെ തെറ്റുകൾ പറഞ്ഞു കൊടുക്കാൻ പറ്റാത്തവർ എങ്ങനെ ജെഡ്ജ്മെന്റ് ചെയ്യും?.ഫൈസൽ മാഷേ മിസ്സ് ചെയ്യുന്നു
ഈ പാട്ടിന്റെ സംഗീതം നിർവഹിച്ചതും, നിലാവ് എന്ന ആൽബം നിർമ്മിച്ചതും എന്റെ പപ്പയാണ്. ഫറൂഖ് നവരംഗ്, പാടിയത് മാർക്കോസ്..©️
കുരുക്ഷേത്രഭൂമി എന്നല്ലേ.. ഗുരുഷേത്ര എന്ന് പാടിയ പോലെ തോന്നി..
അതെ, എനിക്കും തോന്നി.
മേഘ്ന എവിടെ പോയി
ഈ വരിയിൽ ഒരു സംശയം കാഴ്ബ മൂടിയ കറുത്തകല്ലിനെ എന്ന വരികൾ തെറ്റല്ലേ ? പാട്ടിലാണേൽ പോലും ( കാഴ്ബ മൂടിയിരിക്കുന്നത് കറുത്ത കില്ല കൊണ്ടാണ് അജ്റൂൾ അസ്വദ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അതുകൊണ്ടല്ലല്ലോ കാഴ്ബ മൂടിയ എന്റെചെറിയൊരു സംശയം മാത്രമാണ്
ഇത് എപ്പോ 🙄
ലൈക് അടിച്ചും മുഴുവനും കണ്ടും സപ്പോർട്ട് ചെയ്യുന്നുണ്ട് ,, ഇനി നിങ്ങളും നന്നായി കൊണ്ട് വരാൻ ശ്രമിച്ചു ഞങ്ങളെ സപ്പോർട് ചെയ്യുക
തുടങ്ങി കുടുങ്ങി എന്നായോ
Shamla🔥😍
Shamla ♥️
ഈ പാട്ടിന്റെ സംഗീതം നിർവഹിച്ചതും, നിലാവ് എന്ന ആൽബം നിർമ്മിച്ചതും എന്റെ പപ്പയാണ്. ഫറൂഖ് നവരംഗ്, പാടിയത് മാർക്കോസ്..
Ma sha allah shamla adipoli😍❤👍
❤️❤️👍
കഅബ മൂടിയ കറുത്ത കല്ല് മനസ്സിലായില്ല. കറുത്ത ഖില്ലയായിരിക്കുമോ?
♥️
shamla♥️🙌🏻
Shamla😍😍
Shamla ❤️🤗
Shamla❤️🔥
Shamla👍
Shamla😍😍
Shamla❤️
♥️♥️♥️
♥️♥️♥️