Ithu Padamallente... | Oru Karshakante Atmahathyakurippu | Murukan Kattakada Kavitha | Lyrical Video

Поделиться
HTML-код

Комментарии • 109

  • @ferozpalliveettil7861
    @ferozpalliveettil7861 Год назад +45

    ഇതു പാടമല്ലെന്റെ ഹൃദയമാണ്
    നെല്‍ക്കതിരല്ല കരിയുന്ന മോഹമാണ്;
    ഇനിയെന്റെ കരളും പറിച്ചു കൊള്‍ക!
    പുഴയല്ല കണ്ണീരിനുറവയാണ്; വറ്റി-
    വരളുന്നതുയിരിന്റെയുറവയാണ്,
    ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക!
    കതിരു കൊത്താന്‍ കൂട്ടു കിളികളില്ല
    കിളിയകറ്റാന്‍ കടും താളമില്ല
    നുരിയിട്ടു നിവരുന്ന ചെറുമി തന്‍ ചുണ്ടില്‍
    വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല
    നാമ്പുകളുണങ്ങിയ നുകപ്പാടിനോരത്ത്
    നോക്കുകുത്തിപ്പലക ബാക്കിയായി ..
    ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക,
    ബോധവുമെടുത്തു കൊള്‍ക, പാട്ടുകളെടുത്തു കൊള്‍ക!
    കര്‍ക്കിട കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
    വയല്‍ ചിപ്പി ചിത്രം വരക്കും ചതുപ്പുകള്‍
    മാനത്തു കണ്ണികള്‍ മാര ശരമെയ്യുന്ന
    മാനസ സരസ്സാം ജലച്ചെപ്പുകള്‍
    ധ്യാനിച്ചു നില്‍കുന്ന ശ്വേത സന്യാസികള്‍
    നാണിച്ചു നില്‍ക്കും കുളക്കോഴികള്‍
    പോയ്മറഞ്ഞെങ്ങോ വിളക്കാല ഭംഗികള്‍
    വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്‍
    ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക!
    വൈക്കോല്‍ മിനാരം മറഞ്ഞ മുറ്റത്തിന്നു
    ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു
    ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക!
    ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക,
    ഇനിയെന്റെ കരളും പറിച്ചു കൊള്‍ക,
    ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍ക,
    ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക

  • @fangirl1496
    @fangirl1496 Год назад +92

    ഒരു പ്രാവശ്യം കേട്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടായി so, കലോത്സവത്തിന് ഞാൻ ഈ കവിത പാടാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം 😊

  • @Cbdevieng
    @Cbdevieng 7 месяцев назад +8

    ❤ എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും sir 🙏🏻❤

  • @ConfusedCheese-ty5dz
    @ConfusedCheese-ty5dz 12 дней назад +1

    ഈ കവിത വളരെ ഇഷ്ടമാണ്

  • @AnatMariyaRoseAnatMariyaRose
    @AnatMariyaRoseAnatMariyaRose 7 месяцев назад +12

    ഞങ്ങളുടെ സ്കൂളിലെ ഒരു പരിപാടിക്ക് ഞാൻ ഈ കവിതയാണ് പാടുന്നത്. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🥰💫

  • @dr.pramodzameer8336
    @dr.pramodzameer8336 3 месяца назад +2

    കർഷകരുടെ ജീവിത പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന മലയാളംക്ലാസ്സ്മുറി
    കാട്ടാക്കടയുടെ
    കവിത മനസ്സറിഞ്ഞ് ആസ്വദിക്കുന്നു.
    ചിന്തിക്കുന്നു..
    ചർച്ച ചെയ്യുന്നു.
    ആദരപൂർവ്വം..
    അഭിവാദനങ്ങളോടെ..
    🌹
    മിടുക്കരുടെക്ലാസ്സ്മുറി ചേന്ദമംഗലൂർ HSS

  • @kavyajithin7943
    @kavyajithin7943 Год назад +19

    ഈ കവിത എന്റെ അച്ഛന്റെ നാടകത്തിൽ ഉണ്ടായിരുന്നു ആ നാടകത്തിനു ഈ കവിത വളരെ നന്നായി ചേരുന്നു അന്നു തൊട്ട് ഈ കവിത എന്റെ ഫേവറേറ്റ് ലിസ്റ്റിൽ ആണ് ഇപ്പോഴത്തെ അവസ്ഥ അന്നേ തന്നെ എഴുതിയത്, heart's off ❤

  • @bijisabu1763
    @bijisabu1763 Месяц назад +5

    I got Frist prize in reaction Malayalam and I sang this poem for my compatition 😊

  • @Anu35567
    @Anu35567 Год назад +26

    ആദ്യമായി stageil കയറി പാടിയ കവിത ❤

  • @NavasreeNP
    @NavasreeNP 11 дней назад +1

    Supper song 🎵

  • @jayanthandottil2690
    @jayanthandottil2690 Год назад +13

    വല്ലാത്ത ഒരു അനൂഭൂതിയാണ് കേട്ട് കൊണ്ടിരിക്കുവാൻ❤️

  • @SafeeraShameer-sy8mt
    @SafeeraShameer-sy8mt 2 месяца назад +5

    Naan ith school kalolsavathil 2pravashyam paadi 1st prize kitti

  • @jinijini6468
    @jinijini6468 12 дней назад +1

    Super❤❤

  • @jinanmuhammed1636
    @jinanmuhammed1636 5 месяцев назад +2

    ഇതു പാടമല്ലെന്റെ ഹൃദയമാണ് ...
    നെല്കതിരല്ല കരിയുന്ന മോഹമാണ്..ഇനിയെന്റെ കരളും പറിച്ചു കൊള്‍ക..
    പുഴയല്ല കണ്ണീരിനുറവയാണ് ...വറ്റി വരളുന്നതുയിരിന്റെ ഉറവയാണ്
    ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക
    കതിരു കൊത്താന്‍ കൂട്ടുകിളികളില്ല
    കിളിയകട്ടാന്‍ കടും താളമില്ല
    നുരിയിട്ടു നിവരുന്ന ചെറുമി തന്‍ ചുണ്ടില്‍ വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല
    നാമ്പുകളുണങിയ നുകപ്പാടിനോരത്ത് നോക്കുകുത്തി പലക ബാക്കിയായി
    ഇനിയെന്റെഇനിയെന്റെഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക... ബോധവുമെടുത്തു കൊള്‍ക......................... പാട്ടുകളെടുത്തു കൊള്‍ക............
    കര്‍ക്കിട കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
    വയല്‍ ചിപ്പി ചിത്രം വരക്കും ചതുപ്പുകള്‍
    മാനത്തു കണ്ണികള്‍ മാരശരമെയ്യുന്ന മാനസ സരസ്സാം ജലചെപ്പുകള്‍
    ധ്യാനിച്ചു നില്‍കുന്ന ശ്വേത സന്യാസികള്‍.....
    നാണിച്ചു നില്ക്കും കുളക്കോഴികള്‍ ...
    പോയ്മറഞെങൊ വിളക്കാല ഭംഗികള്‍ ...
    വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്‍
    ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക.........................
    വൈക്കോല്‍ മിനാരം മറഞ്ഞ മുറ്റത്തിന്നു
    ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു
    ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക...
    ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക
    ഇനിയെന്റെ കരളും പറിച്ചു കൊള്‍ക...
    ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍ക............
    ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക.........................

  • @balakrishnant9329
    @balakrishnant9329 11 месяцев назад +6

    കരളിലേയ്ക് നോവായിറങ്ങുന്ന കവിത

  • @UshaAaravkrishnaK.P-pj3iu
    @UshaAaravkrishnaK.P-pj3iu Год назад +15

    ഈ കവിത ഒരുപാട് ഇഷ്ടമാണ് ❤️

  • @vaheedakt6355
    @vaheedakt6355 11 месяцев назад +3

    😊🎉❤❤love murogan kattakkada😊😊anugraham undavatte

  • @mohanpn1875
    @mohanpn1875 Год назад +19

    Poem depicting a sad situation of farmers... Touching recitation by Sri. Murugan kattakada... 🙏

    • @aalamgaming5949
      @aalamgaming5949 Год назад

      പിന്നെയും കേൾക്കുന്നവർ

    • @aalamgaming5949
      @aalamgaming5949 Год назад

      Farmer അല്ല... നമ്മുടെ ജീവിതങ്ങൾ

    • @renjithmrkumar2125
      @renjithmrkumar2125 Год назад

      ​@@aalamgaming5949😊/

  • @N.MSudarsanan
    @N.MSudarsanan Год назад +6

    ഇനി എന്റെ പാട്ടുകൾ എടുത്തു കൊൾക...
    സാർ ഒത്തിരി കവിതകൾ ഇനിയും എഴുതാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻

  • @manjushaanand5338
    @manjushaanand5338 3 месяца назад +1

    ഇത് ഞാൻ കലോത്സവത്തിന് പാടാൻ പോകുവാ.... ❤️
    Thaks

  • @AnshadK-xn6qv
    @AnshadK-xn6qv 2 месяца назад +3

    Super 😘😘❤❤

  • @sreekala4219
    @sreekala4219 Год назад +8

    ഞാൻ ആദ്യമായി ഒരു സ്റ്റേജിൽ ഈ പാട്ട് പാടാൻ പോകുകയാണ്

  • @jojo-cy1bq
    @jojo-cy1bq 11 месяцев назад +2

    valare nalla shabdhavum kaithayum kannukalil alpam nanavode mathram kelkan kazhiyunna kavitha

  • @JabirchotoosChotoos-om6ky
    @JabirchotoosChotoos-om6ky Год назад +9

    കരഞ്ഞു പോയി 😢

  • @ambadi5333
    @ambadi5333 5 месяцев назад +3

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള പാട്ട് ആണ്... എന്റെ ടീച്ചർ പാടുമ്പോൾ നല്ല രസമാണ്... Miss you സത്യ ഭാമ ടീച്ചർ 🥰

    • @SathyabhamaC-od1pm
      @SathyabhamaC-od1pm 3 месяца назад

      അമ്പാടി, എനിയ്ക് മനസ്സിലായില്ലല്ലോ

    • @SathyabhamaC-od1pm
      @SathyabhamaC-od1pm 3 месяца назад

      ആവണി ആണോ

  • @Sudha2001-il3yi
    @Sudha2001-il3yi 8 месяцев назад +1

    Congratulations Dear Murugan Sir 🎉🎉🎉👍🙏❤️❤️❤️

  • @peskichu6190
    @peskichu6190 6 месяцев назад +1

    ഹൃദയത്തിൽ ഇറങ്ങിയ കവിതകളിൽ നിന്നും ❤

  • @Nijilyou
    @Nijilyou Год назад +8

    Eathra keattalum madhi varatha Kavitha ❤😢

  • @thomasmedia6432
    @thomasmedia6432 2 месяца назад +2

    Just hear sir
    Lyrics is good

  • @jayakrishnanunair7373
    @jayakrishnanunair7373 Год назад +4

    Vazha vettal news kandappo orma vannu poyi

  • @VineeshMg-p2f
    @VineeshMg-p2f 10 месяцев назад +2

    സൂപ്പർ സർ
    👍👍👍👍

  • @kp.nithyakp.nithya968
    @kp.nithyakp.nithya968 6 месяцев назад +1

    കേട്ടാലും കേട്ടാലും മതിവരുന്നില്ല 👏👏😢

  • @Vivek-qp6pe
    @Vivek-qp6pe Год назад +5

    Nombara kavitha 😢 good

  • @liyawilson4290
    @liyawilson4290 Год назад +2

    Nan e Kavitha kalolsavathill pattan pova

  • @ratheeshratheesh1623
    @ratheeshratheesh1623 Год назад +5

    Great sir

  • @Muthukrishnan-xs9wg
    @Muthukrishnan-xs9wg Год назад +5

    Super 👍🏿

  • @saralakurup3167
    @saralakurup3167 4 месяца назад +1

    Love it❤

  • @minikn1857
    @minikn1857 10 месяцев назад +1

    സൂപ്പർ

  • @jessenjohn4729
    @jessenjohn4729 2 месяца назад +2

    ❤🎉,

  • @babuprabhakaranPrabhakaran
    @babuprabhakaranPrabhakaran Год назад +5

    Super 💪💪💪

  • @medley4886
    @medley4886 Год назад +3

    Sir ningalu kananam sir aaa vahyzha thotam

  • @SivaaJeyesh
    @SivaaJeyesh Год назад +3

    Super Sir 😊

  • @kannannair4492
    @kannannair4492 10 месяцев назад +2

    വൈക്കോൽ മിനരം മറഞ്ഞ മുറ്റതിന്നു ചെണ്ട കൊട്ടി കട തെയ്യങ്ങൾ ആടുന്നു 😞😞

  • @muhasinaps5572
    @muhasinaps5572 Год назад +5

    ❤super kavitha 🥰✨

  • @AyishaNk-bx7oe
    @AyishaNk-bx7oe 2 месяца назад +1

    🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉

  • @tinumolxaviour5910
    @tinumolxaviour5910 Год назад +3

    Super

  • @SreedeviRajesh-p8q
    @SreedeviRajesh-p8q 4 дня назад +1

    ഇതാണ് ഞാൻ kalolsawathanu പാടുന്നത്

  • @lalithasasi5668
    @lalithasasi5668 Год назад +1

    Manoharam

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Год назад +24

    പോയ് മറഞ്ഞെങ്ങോ . വിളക്കാല ഭംഗി കൾ . തിരികെ വരാത്ത പോയ കാലം. ഒരു പാടിഷ്ടമായി.

  • @ShafeekZeros
    @ShafeekZeros 2 дня назад

    So cute

  • @reethaajayan8410
    @reethaajayan8410 19 дней назад

    ❤❤❤❤❤

  • @DevadasDevadask
    @DevadasDevadask Год назад +3

    ❤❤❤

  • @hafsayoosefv857
    @hafsayoosefv857 2 месяца назад +1

    😢😢😢😢😢😢

  • @sudheerkulangara9682
    @sudheerkulangara9682 9 месяцев назад +1

    ❤🎉

  • @rajeshok4815
    @rajeshok4815 5 месяцев назад

    സുപ്പർ

  • @kurianthomas4999
    @kurianthomas4999 Год назад +6

    Heart touching 😢

  • @sayoojsethumadhavan507
    @sayoojsethumadhavan507 Год назад +3

    നഷ്ടബോധം വേട്ടയാടുന്നു

  • @shameenajishar262
    @shameenajishar262 Год назад +4

    എനിക്ക് ഇഷ്ടമായി ഈ കവിത 😊❤❤

  • @sheejavarkey7186
    @sheejavarkey7186 Год назад +3

    പാട്ട് കേട്ടിട്ടു ചവാൻ തോന്നുന്നു

  • @musthafatk3976
    @musthafatk3976 Год назад +3

    സത്യത്തിൽ റിയൽ ഹീറോസ് കർഷകർ തന്നെയാ, അവർ ഇല്ലേ ഇപ്പോൾ കാണുന്ന നമ്മുടെ ഹീറോസ് പട്ടിണി കിടന്നു തൂറിയേനെ, അല്ലങ്കിലും അങ്ങനെയാ കാണേണ്ടത് കാണാൻ മനുഷ്യന് കഴിയാറില്ല,

  • @paaruzwonderland4615
    @paaruzwonderland4615 10 месяцев назад +1

    Lyrics undo

  • @murukanpgp3302
    @murukanpgp3302 Год назад +3

    😢😢😢😢

  • @zulfikarfafag5626
    @zulfikarfafag5626 Год назад +3

    👍🏻🌹

  •  6 месяцев назад

    😢😢

  • @sharafudevala6372
    @sharafudevala6372 7 месяцев назад +1

    എന്റെ മോളും പാടിയിരുന്നു

  • @amblivipin2761
    @amblivipin2761 Год назад +1

    ❤️❤️

  • @suseeladevim.d.394
    @suseeladevim.d.394 3 месяца назад +1

    ഇനിയെന്റെ കരളും പറിച്ചുകൊൾക

  • @Cutiee9411
    @Cutiee9411 7 дней назад

    നിങ്ങളാണോ മുറുകൻ കാട്ടാകട

  • @Cutiee9411
    @Cutiee9411 10 дней назад

    നിങ്ങളാണോ മുരുകൻ കാട്ടാകട

    • @Cutiee9411
      @Cutiee9411 10 дней назад

      പ്ലീസ് ഒന്ന് പറയു

  • @ullasgueara8920
    @ullasgueara8920 10 месяцев назад +2

    .

  • @anakhashibu804
    @anakhashibu804 Год назад +3

    Nn😅

  • @lionmaster1187
    @lionmaster1187 19 дней назад

    ക തിര്

  • @hafsaaazim-h4e
    @hafsaaazim-h4e 3 месяца назад

    😂😂😂😂😂

  • @Cutiee9411
    @Cutiee9411 10 дней назад

    🤮

  • @janu....6617
    @janu....6617 Год назад +1

    ഹോ...!!!😢😢😢😢😢😢

  • @ajithakk3433
    @ajithakk3433 Месяц назад +3

    Super❤

  • @NoushadKalathingal
    @NoushadKalathingal 11 месяцев назад +1

    ❤❤❤

  • @aneeshfrancizrd6305
    @aneeshfrancizrd6305 Год назад +5

    Great sir

  • @rajeshok4815
    @rajeshok4815 5 месяцев назад

    ❤❤❤❤❤

  • @nishadyahkoob2355
    @nishadyahkoob2355 Год назад +2

    😢😢😢

  • @najmamajeed6431
    @najmamajeed6431 Год назад +3

    ❤❤